മിടുക്കി... എല്ലാറ്റിനും ഉപരി ദൈവത്തെ സ്നേഹിക്കണം 🙏🥰മുക്ത ബിഗ് സല്യൂട്ട് 🙏
@baijunimmy426Ай бұрын
കണ്മണി എന്ത് രസമായിട്ടാണ് 10കല്പനകൾ പറയുന്നത് അത് മാത്രം അല്ല... ഇങ്ങനെ പബ്ലിക് ആയിട്ട് അത് പറയാൻ കാണിച്ച മനസിന് ❤കണ്മണി...
@A2Zchannel786Ай бұрын
Purathu parayaan paadille
@sreejeshlohidakshan7620Ай бұрын
നല്ലൊരു സ്നേഹമയിയായ അമ്മയാണ് മുക്ത.... മുക്തയേം, മോളെയും ഒരുപാട് സ്നേഹം 💖💖💖💖💖💖💖💖
@RamnaSajuАй бұрын
ജൂനിയർ റിമി കുട്ടി 😍😍
@beenaabraham3238Ай бұрын
God bless u ' ' ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് കുഞ്ഞിനെ വളർത്തുന്ന അമ്മയ്ക്ക് big Salute.
@johndevasy6380Ай бұрын
Matham oru myr aan
@divyarijo774326 күн бұрын
😮😮😮😮
@hannapaul8974Ай бұрын
Very nice interview ❤ hats off to Mukta for raising her in a godly way 😇
@aswathim8945Ай бұрын
കേരളത്തിലെ സെലെബ്രെറ്റി ഫാമിലിസിൽ ഒരു ഐശ്വര്യ-ആരാധ്യ vibe തോന്നിക്കുന്ന അമ്മ മകൾ combo ആണ് മുക്തയും കിയാരമോളും ❤️ സ്‌ക്രീനിൽ മുക്ത ചെയ്ത charecters കാണുമ്പോളൊന്നും real life ൽ ഇത്ര നല്ലൊരു കുടുംബിനി ആയിരിക്കുമെന്ന് കരുതിയിരുന്നേയില്ല...മറ്റുള്ള സെലെബ്രെറ്റികൾക്ക് നിങ്ങളൊരു നല്ല മാതൃക ആണ് 👌🏻
@deepashibu5376Ай бұрын
വാവടെ ഡ്രസ്സ്, മുടി ഒക്കെ കണ്ടാൽ ആളുകൾക്കു വലിയ കുട്ടി ആയിട്ട് തോന്നും അതാണ് - ve പറയുന്നേ. 7 വയസു അല്ലെ ഉള്ളൂ.. Cute baby ❤️🥰
@JJ-pc7xxАй бұрын
കണ്ടാല്‍ 13 വയസ് തോന്നുന്നു, പക്ഷേ സംസാരം 7 വയസ് തന്നെ
Enikk orupad istamanu muktha chechiye molee valiyaa fanu live you ❤❤❤❤❤
@sumishiva6677Ай бұрын
Veenakku.. എല്ലാവരും ചേച്ചിയാണ്... വീണ ചെറിയ കുട്ടിയാണോ...... ഹോ എന്തൊരു ചെറുപ്പം
@sitharamahindra8701Ай бұрын
🥰Kanmani's performance in 10am valavu&Muth in koodathayi👌🏻👌🏻 👏👏👏👏🤝👍🤝👍
@Akhil_rjАй бұрын
Yes 100% True Entire Film Career and characters il ninum ethrayo mukalil aa koodathayi ennathile aa role .... Sherikkum aa role kandapo movies il onum thane arhicha angeekaram kitatha pole thoni poyi ❤️
@vijikottackal1775Ай бұрын
എനിക്കും ഇങ്ങനെ തൊണ്ട വേദന എടുക്കുമായിരുന്നു, അത് നമ്മൾക്ക് കരയാൻ പറ്റാത്ത സാഹചര്യത്തിൽ നമ്മൾ.കടിച്ചു പിടിച്ചു സഹിക്കുമ്പോൾ ഉണ്ടാകുന്നതാണ്
@FOODHANDS697Ай бұрын
Nala pakwatha ulla kutty and athinn anusarichula kuttythavum ind cute❤
@mareenareji46002 күн бұрын
Muktha is an amezing mother.... ♥️♥️
@nancyrose9048Ай бұрын
കല്പനകൾ പറയിച്ച മുക്ത യ്ക്കും പറഞ്ഞ കണ്മണിയ്ക്കും❤
മുക്ത ഈ കമന്റ് ഒകെ വായിക്കുന്നുണ്ടേൽ ഒരു കാര്യം മുക്ത ചെറുപ്പത്തിൽ കിട്ടാത്ത പലതും അതുപോലെ achieve chyatha പലതും മോളിൽ കൂടി നേടാൻ ആഗ്രഹിക്കുന്നു വലുതാകുമ്പോൾ മുക്ത വിഷമിക്കേണ്ടി വരും ഇത്ര over care ആകുമ്പോ for example ആ മുടി ഉണ്ടാക്കാൻ മുക്ത എത്ര effort എടുത്തിട്ടുണ്ട് വലുതാകമ്പോ അവൾ ആ മുടി മുറിച്ചെന്നു വരും അതുപോലും മുക്ത എന്നാ അമ്മക്ക് സഹിക്കാൻ ആവില്ല
@karmagirl8987Ай бұрын
Ayinu!
@UiolliddbАй бұрын
@@jkvlogs6116 exactly. She is trying to make an artificial perfect child. Thats very evident from the way she bringing up the child. Ask her to learn music dance intruments making her do reels and what not.
@BTSArmygirl-m2b29 күн бұрын
She said.. Amma is my backbone athilund mukhthayude vijayam...
അതോ വീണ ചേച്ചി എന്ന് വിളിക്കുന്ന എല്ലാരും വീണയെക്കൾ ചെറുപ്പം ആയിരിക്കും. പേര് വിളിക്കേണ്ട ആവശ്യമേ കാണു
@aravindkrishna5147Ай бұрын
വീണയേക്കാൾ 7 വയസ്സ് കുറവാണ് മുക്തയ്ക്ക്. എന്നിട്ട് ചേച്ചി എന്ന് വിളിക്കുന്നു 🙄🤔
@MuhammadAshik-x6vАй бұрын
Le amma. വീട്ടിൽ വാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് 🤣
@sinan7117Ай бұрын
Sk 💥
@bincymathewalex376Ай бұрын
Le veena enne chechinnu vilikkunnoo...no never njan 2 vaysullavere chechinna vilikunne
@ഭദ്രഭാവയാമിАй бұрын
kanmani is right about her throat pain അത് ടെൻഷൻ കൊണ്ടു ഉണ്ടാകുന്നതാണ് എനിക്കുണ്ട് കരച്ചിൽ വന്നിട്ട് കരയാതെ ഇരുന്നാൽ തൊണ്ടയിൽ എന്തോ ഒരു കനം പോലെ തോന്നും
Muktha is trying so hard to bring this kid into the limelight.. Else why taking so much struggle just to take a reel.. Lol
@kavyashibu763Ай бұрын
19:06 ath karachil varunthaa
@nijiyashirinАй бұрын
ചിലതൊക്കെ imperfection ആണ് ബെറ്റർ. അല്ലേൽ സമാധാനം കിട്ടില്ല
@joyjoseph845126 күн бұрын
God bless you ❤❤❤❤
@chippyunni6705Ай бұрын
ഇത് റിമി ചേച്ചിയുടെ മോള് തന്നെ.
@fathimairfan7254Ай бұрын
She is a intelligent child അത് കൊണ്ട് mature ആയി സംസാരിക്കുന്നെ. അതിനെ വെറുതെ തെറി വിളിക്കേണ്ട.
@myphoneclipsАй бұрын
Kanmani is so cute ❤❤
@sudharaj4484Ай бұрын
❤rimikunja
@padma4462Ай бұрын
😍🥰😘❤❤❤❤
@neethusarath7430Ай бұрын
Ith ente interviewaa❤
@JJ-pc7xxАй бұрын
ഈ കൊച്ചിന് എത്ര വയസ്സായി??? ഭയങ്കര പ്രായം തോന്നുന്നു കണ്ടിട്ട് രൂപം, dress, മുടി എല്ലാം കൂടി നല്ല പ്രായം തോന്നുന്നു, പക്ഷേ സംസാരം കുഞ്ഞിന്റെ പോലെ 😊
@jasmi.saimu123Ай бұрын
Alla etra thonnikunnu👀 athil age 7paryane kekkanille
@Ashrafcv000Ай бұрын
7years
@Varshanandhan1Ай бұрын
7 yrs
@SMvlogs-qx5wrАй бұрын
8
@geebachacko3295Ай бұрын
കമ്മു ......😘😘😘😘
@faizafami6619Ай бұрын
MashaAllah enthu nalla mudi❤❤❤
@AdheebsafeenaАй бұрын
നല്ല മോള്
@abrahamthannickal7168Ай бұрын
How sweet 🥹❤❤❤
@UiolliddbАй бұрын
ഈ മുക്ത എന്ന് പറഞ്ഞവൾക്ക് ഇതേപോലെ ആർത്തിയായിരുന്നു വലിയ നടി ആവാൻ. പക്ഷെ നല്ല ഫ്ലോപ്പ് ആയി. ഇപ്പോ കൊച്ചായപ്പോ ആ പെങ്കൊച്ചിനെ artificial ആയിട്ട് actress ആക്കാനും famous ആക്കാനുമുള്ള ആര്ത്തിയാണ്. ആ കൊച്ചിന്റെ സ്വാഭാവിക വളർച്ച തന്നെ മുരടിച്ചു പോകും.
@tharakrishna5356Ай бұрын
sathyam
@farzanashahan5555Ай бұрын
Kashtam !!
@UiolliddbАй бұрын
@@farzanashahan5555 enthonn kashtam. Its a fact. Think with ur brain
@induanil77033 сағат бұрын
100% 👍👍👍
@songsnmusicaiАй бұрын
14:23
@SunithaSundharan-z1wАй бұрын
സങ്കടം വരുമ്പോൾ തൊണ്ട ഇടറി ല്ലേ
@itn0687Ай бұрын
വീണ എന്തിനാ മുക്തയെ ചേച്ചി എന്ന് വിളിക്കുന്നത്, താങ്കൾക്ക് അവരെക്കാളും പ്രായം ഉണ്ടല്ലോ
@Bala17-L.kАй бұрын
No she is 24
@SimplysillythingsbyreshmaАй бұрын
10kollam munb ayrikum@@Bala17-L.k
@ghosts.devil151Ай бұрын
@@Bala17-L.k 35
@rtvc61Ай бұрын
24 ഉള്ളോ കണ്ടാൽ ഒരു 30 ഒക്കെ തോന്നും
@ghosts.devil151Ай бұрын
@@rtvc61 avarkk 35 years old ond allatheyy 24umm 30 onnum alla muktha 33
@vismayaanand9794Ай бұрын
Sundari mol aan but valathe age thonunu 7 vayaas aanen aarm paryoola
@nazpt2500Ай бұрын
Enthuvaaadeyyy. Ella kuttikadem valarcha different aanu
@JJ-pc7xxАй бұрын
സത്യം പറഞ്ഞാല്‍ 13 വയസ്സായി എന്ന് തോന്നി
@lifeofanju9476Ай бұрын
മുക്ത യും പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടായിരുന്നു ചെറുപ്പത്തിൽ., അച്ഛനുറങ്ങാത്ത വീട്ടിൽ ആക്ട് ചെയ്യുമ്പോൾ വളരെ ചെറിയ ക്ലാസ്സിൽ ആയിരുന്നു ന്ന്... Maybe genetically /heridity ആണ്..😊
@rufeena6891Ай бұрын
മുക്തയെ വീണ ചേച്ചി ആർക്കാ പ്രായം കണ്ടാൽ പ്രായം വീണക്കാ
@sujask4857Ай бұрын
വീണ ചേച്ചി എന്നു വിളിച്ചത് കേട്ടില്ലേ
@Sleepyhead7896Ай бұрын
അവർ തമ്മിൽ തമ്മിൽ എടക്ക് അങ്ങനെ വിളിച്ചു എന്നല്ലാതെ പരസ്പരം പേര് തന്നെ അല്ലെ വിളിക്കുന്നത്😊
@shalinishalu815Ай бұрын
മുക്തയേക്കാൾ age ഉണ്ട് വീണക്... എല്ലാ ചെറുപ്പക്കാരും ചേച്ചിയ... 🙂ചേച്ചിക് ആരും chechin വിളികുനെ ഇഷ്ടല്ല....
എന്ത് വൃത്തികെട്ട കമന്റ് സെക്ഷൻ ആണ്.. 😑 ഒരാൾ നന്നാവുന്നത് പിടിക്കില്ല. ആകെ കാണിക്കുന്ന 10,15 മിനിറ്റ് കൊണ്ട് ഒരാളെ മൊത്തത്തിൽ അങ്ങ് ജഡ്ജ് ചെയ്തേക്കുവ.. ഇതൊക്കെ അവരവർ ആണെങ്കിൽ അത് കാണുമ്പോ ഉണ്ടാവുന്ന pain എന്താണെന്ന് മനസിലാവിള്ളൂ. ആ കുഞ്ഞ് അതിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും.. പറയുന്നു.. അതിനോടൊപ്പം നിൽക്കുന്ന ഒരമ്മ.. എന്ത് ഇത്ര നെഗറ്റീവ് ഇടാൻ... ഇനി എന്റെ ഫോൺ, എന്റെ നെറ്റ്, എനിക്ക് തോന്നുന്നത് പറയും ന്ന് പറയുന്നവരോട് പ്രേത്യേകിച്ച് പറഞ്ഞിട്ടും കാര്യം ഇല്ല.
@saniyaslalАй бұрын
Evar angotum engotum chechi nna vlikunnath😂
@thusharathushara3194Ай бұрын
Veena nthinan chechinu vilikunea Veena kal age kuravu ahn mukthak
@user-SowmyaSashokАй бұрын
മുടി വളരാൻ ഈ കുട്ടി എന്താ ചെയ്യണേ...
@rasheedfousiya6815Ай бұрын
കൺമണിയുടെ Hair oil ingredient എങ്ങിനെയാണ് ചേർക്കുന്നത് എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
@dp5030Ай бұрын
Its hereditary.., mukthakum nalla hair undarunnu
@KoteswariVikramАй бұрын
I love Jesus ummmaa
@mubeenanavas4211Ай бұрын
Wooowwww ന്താ മുടി
@amalu-l3x26 күн бұрын
നെഗറ്റീവ് ayi തോന്നരുത് d&c കഴിഞ്ഞിട്ട് 56കഴിഞ്ഞാണോ അമ്പലത്തിൽ പോകുന്നത്, ഞങ്ങളുടെ നാട്ടിൽ 56 കഴിയാതെ പോകില്ല അതാ
കൊച്ചിനെ ട്രെയിൻ ചെയ്ത് ചെയ്ത് അങ്ങ്.. ഈ parenting ശെരി ആണോ... ഐ dont think
@chrizzzzz2193Ай бұрын
ഒരിക്കലും അല്ല.very bad parenting
@MuhamedbasheerBasheerАй бұрын
അവരുടെ കൊച്ചല്ലേ.. അവരുടെ ഇഷ്ടം പോലെ ചെയ്തോട്ടെ.. നിങ്ങൾക് എന്താ 🙄
@MimmymahiАй бұрын
@@MuhamedbasheerBasheer എന്റെ opinion പറയുന്നതിൽ നിങ്ങൾക് എന്ത്
@MuhamedbasheerBasheerАй бұрын
@@Mimmymahi വേറെ ഉള്ളവരുടെ കുടുംബത്തിൽ കുട്ടികൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലേ.. വേറെ ഉള്ളവരുടെ opinion കേട്ടിട്ട് ആണോ
@MimmymahiАй бұрын
@MuhamedbasheerBasheer i don't want them to listen me. J just put my opinion. I have freedom to express my view point. I didn't offented her, i didn't used any bad words. Just shared my opinion.
@M197kАй бұрын
Ithinu 7 vayasso🙄
@MoniSjoseАй бұрын
ഈ കൊച്ചിന് ഒരുകുഞ്ഞിന്റെ ലാളിത്യം ഇല്ലാ ഒരുപാട് over കൊച്ചിനെ കൊണ്ട് നടന്നു over ആക്കി
@Nakshathra-w3oАй бұрын
എല്ലായിടത്തും ഉണ്ടല്ലോ ലാളിത്യക്കാരി കഷ്ടം,
@Hiux4bcsАй бұрын
എടോ തന്നേ പോലേയായാൽ എന്തിന് കൊള്ളാം
@shezonefashionhub4682Ай бұрын
ഒന്ന് പോടോ നല്ല കുട്ടി.
@RamnaSajuАй бұрын
ഭയങ്കര
@AneeshaChinnu-z8xАй бұрын
Ningal inganeyokke chindhichirunna ningade kuttikal oru moolayilirikkum Aa kutty nalla nilayil ethum😅😂😂
@anjanaanju9462Ай бұрын
14:25
@thirthass8623Ай бұрын
Kiara fans❤ mukthayanu kanmanide ella vijayathinum pinnil enn thonnitum nd❤️❤️❤️
@honeyrajkumar1602Ай бұрын
❤❤❤❤❤❤❤❤❤❤
@saniyaslalАй бұрын
Veena ne adhyam ozhivakanam…she dont know how to interview
@sumajadileep3228Ай бұрын
Pinne nee kananda
@haneefatp3299Ай бұрын
Evre3 pereyum aniku nalla ishtannu
@Syamnsasidhar6525Ай бұрын
@jessyjoseph8429Ай бұрын
പറയിപ്പിക്കുന്നത്തിൽ അല്ല , പാലിപ്പി ക്കുന്നതിൽ ആണ് കാര്യം
@Zks218Ай бұрын
Ivalku nanam ille mukthene chechi ennu vilikaan
@mysterious1742Ай бұрын
Muktha ntho 33 vayasulu.. Veenade almost age pne nthina chechi vili 😂
@maryreshma9756Ай бұрын
I was about to say it. Just because she is married and has a kid, Veena assumes maybe she's an elder. Actually Mukta married at a very young age. I believe, in professional space, it's better to call names, rather than putting a chechi and chettan tag.
@maryreshma9756Ай бұрын
I was about to say it. Just because she is married and has a kid, Veena assumes maybe she's an elder. Actually Mukta married at a very young age. I believe, in professional space, it's better to call names, rather than putting a chechi and chettan tag.
@mysterious1742Ай бұрын
@@maryreshma9756 ss.. Elder aanakil thanne name vilikanth aanu nalath
@vinitar1474Ай бұрын
വീണ ഇനി ചേട്ടാ എന്ന് വിളിക്കാൻ നസ്ലീൻ പയ്യൻസ് മാത്രമേ ബാക്കിയുള്ളൂ 😂😂😂