ഇവരുടെ ശാപം അവളെ വെറുതെ വിടില്ല അനുഭവിച്ചു നരകിച്ചു തീരും അലവലാതി 🙏🏻
@Inspector_Balram.3 сағат бұрын
👍
@NafsiyaT-pd2um2 сағат бұрын
കർമ എന്നൊന്നുണ്ടല്ലോ.. തിരിച്ചു കിട്ടും.. ഉറപ്പാ
@SreemonuThagam-iz3ft7 сағат бұрын
ദൈവമേ ഏറ്റവും.ക്രൂരമായ ശിക്ഷ തന്നെ ആ പിശാചിന് കിട്ടണേ
@VarunShaankar7 сағат бұрын
Women alle 😂😂😂😂
@ktdl9128 сағат бұрын
ആണായാലും പെണ്ണായാലും തിരിച്ചു ഇഷ്ടം ഇല്ലാത്തവരുടെ പുറകെ പോകാതിരിക്കുക 😢
@VarunShaankar7 сағат бұрын
True women villain true environment
@snowwhite_976 сағат бұрын
Oo anungl valya meiranmar alle@@VarunShaankar
@VarunShaankar6 сағат бұрын
@snowwhite_97 daa ombiye women alle undakam 😂😂❤🎉
@VarunShaankar6 сағат бұрын
@snowwhite_97 paa myraa women support u
@kukku14158 сағат бұрын
നിങ്ങളുടെ കരച്ചിൽ ആരും കാണില്ല അതിനൊന്നും വില ഇല്ല കാരണം അത് റാങ്ക് ഹോൾഡർ ആണ്
@shifanachippu76737 сағат бұрын
എന്ത് ആയാലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല... പിന്നെ ഈ കണ്ണ് നീരിനും ഉത്തരം പറയേണ്ടി വരും
@Soufiyam-kx7tg7 сағат бұрын
പാവം ആ അമ്മയും അച്ഛനും കാണാൻ പറ്റുന്നില്ല. നീതി കൊടുക്കണേ സർക്കാരെ 🥲🥲🥲🥲 ആണായാലും പെണ്ണായാലും കുറ്റം ചെയ്താൽ ശിക്ഷിക്കണം
@geetharamachandran2958 сағат бұрын
ഒരിക്കലും പുറത്തു വിടരുത്....
@craftworld5768 сағат бұрын
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്.... പ്രേമിക്കുന്നതും ശരീരം പങ്കിടുന്നതും ഒക്കെ സൂക്ഷിച്ചുവേണം കാരണം അവർ തന്നെ നിങ്ങളെ വിവാഹം കഴിക്കാൻ ഉറപ്പില്ല.... താല്പര്യമില്ലെങ്കിൽ രണ്ടുകൂട്ടരും പിരിക്കണം😢 അല്ലാതെ പുറകെ ഞാൻ നടന്നാൽ ഇതുപോലൊക്കെ ഇരിക്കും... കൊല്ലുകയോ കൊട്ടേഷൻ കൊടുക്കുകയും ചെയ്യും അതുകൊണ്ട് സൂക്ഷിക്കുക മക്കളെ നിങ്ങൾ.... രണ്ടുകൂട്ടർക്കും താല്പര്യമില്ലെങ്കിൽ സ്വയം ഒഴിഞ്ഞു പോകുക...
@myshasvlog97348 сағат бұрын
അവളെ ഇന്നത്തേക്ക് സൗദിയിൽ വിടണം😢
@tech4sudhi8378 сағат бұрын
അച്ഛൻ... കരയുന്നു...😢😢😭😭
@ananthakrishnan68357 сағат бұрын
😢
@soudhasidhique46727 сағат бұрын
പാവം 😢
@Gracy738 сағат бұрын
അവള് ആ കുടുംബം മുടിച്ചിട്ടു പെണ്ണല്ലേ കൊച്ചല്ലേ സുന്ദരിയല്ലേ എന്നൊന്നും പറയരുതേ തക്കതായ ശിക്ഷ ആ മുന്നിനും കിട്ടണേ മരണത്തിലും അവളുടെ ചതിയും വഞ്ചനയും തിരിച്ചറിയാതെ കടന്നുപോയ ഷാരോൺ 😮
@godofsmallthings42898 сағат бұрын
ഗ്രീഷ്മ പഠിപ്പും വിവരവും റാങ്കും ഉള്ള കുട്ടിയാണ് അതിനാൽ ശിക്ഷ ഇളവ് കൊടുക്കാതെ ഇരുന്നാൽ മതിയായിരുന്നു 🥴🥴
@NafsiyaT-pd2um2 сағат бұрын
എന്ന് വെച്ച് കൊലപാതകം കൊലപാതകം അല്ലാതാവോ...
@femina-z6t8 сағат бұрын
അവളെ പുറത്ത് വിടരുത് 🥲
@SajithkumarPk7 сағат бұрын
വധശിക്ഷ വിധിച്ചാലും ജയിലിൽ കുറച്ചു കാലം കഴിഞ്ഞാൽ മതി. പിന്നെയല്ലേ . നമ്മുടെ കോടതിയും നിയമങ്ങളും ഒന്നും ശരിയല്ല.
@shilpachippu71137 сағат бұрын
അമ്മ കരയാതിരിക്കു... എന്ത് പറയാനാ ഇപ്പോ 😢വേറൊരു മോൻ undalo ആൾക് വേണ്ടി ജീവിക്കു
@aryandaffodils74317 сағат бұрын
സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി , ഒരു മനുഷ്യന്റെ ജീവന് പുല്ലുവില കല്പിക്കാതെ അയാളെ സ്നേഹിച്ചുകൊണ്ടുതന്നെ നശിപ്പിച്ചു കളയുവാൻ ശ്രമിച്ച ഈ സ്ത്രീയ്ക്കു ഇനി എന്തു നീതിയാണ് അർഹിക്കുന്നത്..?
@gouthammr41348 сағат бұрын
Avalude thala aruthu kollanam
@loveuGod19913 сағат бұрын
ഒരു ശിക്ഷയും കൊടുക്കില്ല ഞങ്ങൾ പെണുങ്ങൾ പറയും അതാണ് ഇപ്പോ നിയമം 😊
@Manishyathvam7 сағат бұрын
ഇതിൽനിന്ന് എല്ലാ മാതാപിതാക്കളും പാഠമുൽക്കൊണ്ട് വരുങ്കാല സന്തതികളെ അച്ചടക്കത്തോടെ വാർത്തെടുക്കാൻ പരിശ്രമിക്കണം.
@LochanaMartin-o4w7 сағат бұрын
.ഈ മാതാപിതാക്കളുടെ വറ്റാത്ത കണ്ണൂ നീരും ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവും നീതി പീഠം കാണാതെ പോകരുത്. നല്ല ശിക്ഷ കൊടുക്കണം. ഒരു മക്കൾക്കും ഈ അവസ്ഥ വരരുത്.
@ntoms8 сағат бұрын
"പോട്ടെ.... മോൾക്കൊരു തെറ്റ് പറ്റി...നല്ലൊരു ഭാവി ഒള്ള കൊച്ച് അല്ലെ? അവളോട് ക്ഷമിച്ചൂടെ?" എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട K7 അമ്മാവനെയും കൂടി ശിക്ഷിക്കണം
@Aadhi2718 сағат бұрын
നഷ്‌ടപ്പെട്ടവർക്കേ അതിന്റെ വേദന മനസ്സിലാകൂ.
@VinGrr7 сағат бұрын
Parents ഒരിക്കലും ഇതിൽ നിന്ന് റിക്കവർ ആകില്ല. ഒരു പെൺകുട്ടിയെ സ്നേഹിച്ച്, അവൾക്കൊപ്പം ജീവിച്ചു. അതിനു അവൾ അവന്റെ ജീവന്റെ വിലയിട്ടു.
@lekhamr56238 сағат бұрын
Paavam amma karayalle amma
@AjithaJose-eo8hh8 сағат бұрын
Avale thukki kollanam
@malikabi37938 сағат бұрын
ഗ്രീഷ്മക് പകരം ഒരു മുസ്ലിം പെണ്ണാ യിരുന്നെകിൽ ഷാരോണിന് കൊന്നത്തെകിൽ നല്ലൊരു വിധി പ്രതീക്ഷികാമാ യിരുന്നു ,ആ സംഭവം നടന്ന അന്നു തന്നെ വലിയ കോലാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല ഞമ്മന്റെ ആളാവാത്തത് കൊണ്ട് എന്തായാലും കോടതി വിധി കൊണ്ട് മാതാപിതാക്കൾക് സന്തോഷം നൽകട്ടെ ..
Athentha angane muslims nu mathram vera niyamam aano.vivaram illengil mindathe irikkuuu😅
@malikabi37934 сағат бұрын
@@sindhudilip174 ഞാൻ ആദ്യമായി ഇങ്ങനെ ഒരു coment ഇടുന്നത് ,നിങ്ങൾ അറിയുന്ന കാര്യമല്ലേ മുസ്‌ലിം പേരുള്ളവർ എന്തെകിലും പ്രതി ആയാൽ ഒരു മതത്തെ എത്ര അവഹേളിക്കുന്നു എന്ന് .
@shilpachippu71137 сағат бұрын
ഈ അമ്മയുടെ കണ്ണീര് മതി 😢
@HimaMohanAnanthan8 сағат бұрын
Rank holder aanu smart kuttyum appo shiksha kittoolayirikkum.karanam avale support cheyyanum aalkkar unde