സജിത്തോ വിഡിയോ അടിപൊളി. ഹോ ബിരിയാണി കണ്ടിട്ട് സുപ്പർ ഗോഡ് ബ്ലസ് യു
@sajithkottoorvlog16 күн бұрын
Thanks 🥰❤️
@batherykitchen510716 күн бұрын
അടിപൊളി വീഡിയോ ❤️❤️ബിരിയാണി 👌👌
@sajithkottoorvlog16 күн бұрын
❤️🥰
@SavithaR-pk1hu17 күн бұрын
ഇങ്ങനെ ഒരു ചടങ്ങ് കാണണം എന്നുണ്ടാരുന്നു..കാണിച്ചു തന്നതിന് നന്ദി 🙏
@sajithkottoorvlog16 күн бұрын
Thanks🥰❤️
@shajia571816 күн бұрын
ആചാരങ്ങളെ.... മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നതിന് നമസ്കാരം. 🙏🏼🙏🏼🙏🏼
@sajithkottoorvlog15 күн бұрын
🥲
@MurukanV-f1n17 күн бұрын
👌👌👌👌👌👌
@sajithkottoorvlog16 күн бұрын
❤️😍
@shivakumarpothodu170417 күн бұрын
സൂപ്പർ❤
@sajithkottoorvlog16 күн бұрын
❤️😍
@manojt402117 күн бұрын
ഇത്തരം അറിവുകൾ പകർന്നു തന്നതിന് ഒരുപാട് tnx bro
@sajithkottoorvlog16 күн бұрын
Thanks🥰❤️
@AmruthaSajan-e1v15 күн бұрын
സൂപ്പർ 👌👌വിഡിയോ ❤
@sajithkottoorvlog15 күн бұрын
Thank You 🥰❤️
@chitravlogs151517 күн бұрын
അവിടത്തെ ആചാരങ്ങൾ പകർന്നത് നല്ല വീഡിയോ ആയിരുന്നു അടിപൊളി
@sajithkottoorvlog16 күн бұрын
Thank You 🥰❤️
@Akhi-or8rc17 күн бұрын
👍
@sajithkottoorvlog16 күн бұрын
❤️
@seethalekshmib757617 күн бұрын
ഊരിലെ ആചാരങ്ങൾ വളരെ നല്ല രീതിയിൽ വിവരിച്ചു. ആശംസകൾ
@sajithkottoorvlog16 күн бұрын
Thanks You🥰❤️
@SarathAuppu17 күн бұрын
🎉🎉🎉🎉🎉🎉
@sajithkottoorvlog16 күн бұрын
❤️🥰
@SARANDEVAP-f5r17 күн бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക്🦜🦜🦜🦜🦜 ❤..... 🔥🔥🔥❤️
@sajithkottoorvlog16 күн бұрын
❤️🥰
@kunjumolreji924514 күн бұрын
hello brother supervideo God bless you
@sajithkottoorvlog14 күн бұрын
Thank you! 🙏❤️❤️
@rajithralekharaman437616 күн бұрын
😁😁😁 ചടങ്ങൊന്നും കണ്ടില്ലല്ലോ. 😁😁. പാട്ടോടു കൂടി പൊട്ടുകുത്തൽ, കുളിപ്പിക്കാൻ കൊണ്ട് പോകൽ, കുളിപ്പിക്കൽ, അപ്പം കെട്ടൽ ഒന്നും കണ്ടില്ല. ആചാരങ്ങൾ എല്ലാം മാറി. ഗിഫ്റ്റ് വാങ്ങലും ആഹാരം കഴിക്കലും മാത്രമായി ഇപ്പോഴുള്ള തിരണ്ട് കല്യാണങ്ങൾ എല്ലാം.
@sajithkottoorvlog16 күн бұрын
Yes 🥰❤️
@rembhamanik604017 күн бұрын
👍🥰❤️
@sajithkottoorvlog16 күн бұрын
❤️
@anishkumali936616 күн бұрын
❤️👍
@sajithkottoorvlog16 күн бұрын
❤️🥰
@geogiemaliekal860516 күн бұрын
God Bless...
@sajithkottoorvlog16 күн бұрын
❤️🥰
@sayanthachu17 күн бұрын
Video super. cemara mante peru paranjillallo sajithe 😢😢
@sajithkottoorvlog16 күн бұрын
Sayanth 🥰❤️
@prabhavathyp804217 күн бұрын
God bless.u
@sajithkottoorvlog16 күн бұрын
Thanks🥰❤️
@JinsVijay17 күн бұрын
🥰
@sajithkottoorvlog16 күн бұрын
❤️❤️
@ജെറമിയ17 күн бұрын
ആണ്കുട്ടികൾ വയസു അറിയിക്കുന്നത് കൂടി ഇടണം brother
@sajithkottoorvlog16 күн бұрын
😁❤️
@santhoshkumar-dr3lf17 күн бұрын
🙏
@sajithkottoorvlog16 күн бұрын
❤️🥰
@BlArtdesk-q4h17 күн бұрын
ഞങ്ങളുടെ ഇവിടെ തുടി അടിച്ചു ആഘോഷമാകും പിന്നെ വെറ്റില അടക്ക തക്ഷിണ കൊടുത്ത് വന്നവരുടെ അനുഗ്രഹം വാങ്ങും പിന്നെ ഫുഡ് കയിച് allavarumഗുഡ് ബൈ പറയും 😊
@sajithkottoorvlog16 күн бұрын
Annalle 🥰❤️
@Neerali-4317 күн бұрын
❤️
@sajithkottoorvlog16 күн бұрын
❤️🥰
@azadtg828517 күн бұрын
❤
@sajithkottoorvlog16 күн бұрын
❤️🥰
@VasanthyGovindankutty15 күн бұрын
ഇതൊക്കെ ഒരു രസമല്ലേ .
@sajithkottoorvlog15 күн бұрын
❤️😍
@AGOD-um7jc17 күн бұрын
കുളിപ്പിക്കാൻ കൊണ്ട് പോകുന്നത് കണിക്കമായിരുന്നു. പണ്ട് നാട്ടിലൊക്കെ കണ്ടിട്ടുണ്ടു
@sajithkottoorvlog16 күн бұрын
Athe😍❤️
@jomonko676917 күн бұрын
എന്തിനാണ് ആ പാവം കൊച്ചിന് നിങ്ങൾ കൊടുത്ത ഉപഹാരങ്ങൾ ഇങ്ങനെ പബ്ലിക്കായി വിളിച്ചു പറയുന്നത് 😏😏😡😡 നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണു ഞാൻ ശരിക്കും ശബ്ദം ചിലപ്പോൾ തിരിഞ്ഞു കിട്ടുന്നില്ല പിന്നെ ഇങ്ങനെയുള്ള വീഡിയോസ് വല്ലാതെ ബോടിപ്പിക്കും നല്ലത് വരട്ടെ 🙂🙂
@sajithkottoorvlog17 күн бұрын
ചേട്ടാ ഇത് ഞങ്ങളുടെ നാട്ടിൽ സ്വാഭാവികമാണ്. അത് വീഡിയോ ആക്കി ഇട്ടേ എന്നെ ഒള്ളു.
@SavithaR-pk1hu17 күн бұрын
അമ്മാവന് തീരെ പിടിച്ചില്ലെന്നു തോന്നുന്നു.
@rajithralekharaman437613 күн бұрын
@@jomonko6769 ഓരോ സമൂഹങ്ങൾക്കും അവരുടേതായ ആചാരങ്ങൾ, സംസ്കാരം ഒക്കെയുണ്ട്. ഇതെല്ലാം ചേർന്നതാണ് ഞാൻ എന്ന് പറയാൻ സജിത് കാട്ടുന്ന ആർജവം, അതിന് ബിഗ് സല്യൂട്ട്. അഭിപ്രായം അതാർക്കും പറയാം. ഒരു കാലത്ത് സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഒരു സമൂഹം കൊടുത്തിരുന്ന പരിഗണന അതാണ് ഈ ചടങ്ങ് കല്യാണം. പിന്നെ വിളിച്ചു പറയൽ, അത് പണ്ട് കാലത്ത് ഓരോരോ കുടുംബക്കാർ, മച്ചമ്പിക്കൂട്ടർ, മൂന്നന്മാർ ഇവരുടെ അഭിമാനമാണ് ഓരോ പെൺകുട്ടിയും. അവളുടെ .ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സമയം അവളെ എങ്ങനെ സംരക്ഷിക്കുന്നു,എന്തൊക്കെ സമ്മാനിക്കുന്നു എന്നതിന്റെ നേർ ചിത്രം മാത്രമാണത്. മറ്റുള്ളവർക്ക് പ്രചോദനം എന്നത് മാത്രമേ അതിന് ഈ സമൂഹം വിലയിടുന്നുള്ളു. അത്ര തന്നെ.
@rajithralekharaman437613 күн бұрын
@@sajithkottoorvlog ഓരോ സമൂഹങ്ങൾക്കും അവരുടേതായ ആചാരങ്ങൾ, സംസ്കാരം എല്ലാമുണ്ട്. ഇതെല്ലാം ചേർന്നതാണ് ഞാൻ എന്ന് പറയാൻ സജിത് കാണിക്കുന്ന ആർജവം... അതിനൊരു ബിഗ് സല്യൂട്ട്. നമ്മുടെ സമൂഹം ഒരു കാലത്ത് പെൺകുട്ടികൾക്ക് കൊടുത്തിരുന്ന സ്ഥാനം അല്ലെങ്കിൽ സംരക്ഷണം അത് മറ്റുള്ളവർക്ക് മനസിലാവണമെന്നില്ല. മാത്രമല്ല ഒരു പെൺകുട്ടി ആ കുടുംബത്തിന്റെ മാത്രമല്ല മച്ചെമ്പിക്കൂട്ടർ, മൂന്നാന്മാരുടെ ഒക്കെ അഭിമാനമായിരുന്നു. പിന്നെ കിട്ടുന്ന സാധനങ്ങൾ വിളിച്ചു പറയൽ അത് മറ്റുള്ളവർക്ക് പ്രചോദനം മാത്രമല്ലെ. അല്ലാതെന്ത് വിലയാ നമ്മൾ കല്പിക്കുന്നത്. അഭിപ്രായം ആർക്കും പറയാം അത്രതന്നെ.