എന്റെ തീരുമാനങ്ങൾ എന്നെ ഇവിടെയെത്തിച്ചു! | Meenu Francis |

  Рет қаралды 609,961

ജോഷ് Talks

ജോഷ് Talks

Күн бұрын

Пікірлер: 1 300
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
@kl-2family401
@kl-2family401 3 жыл бұрын
*നല്ല കണ്ടെന്റ് ക്രീയേറ്റ് ചെയ്ത്, ചുരുങ്ങിയ കാലയളവിൽ ഞാനടക്കമുള്ള സബ്സ്ക്രൈബർസിനെ വാരി കൂട്ടിയ മുത്ത്.* 😍
@sarojpattambi6233
@sarojpattambi6233 3 жыл бұрын
👍👍👍👍👍👍👍👍👍👍👍
@kajalfrancis4057
@kajalfrancis4057 3 жыл бұрын
True
@akhilkn8992
@akhilkn8992 3 жыл бұрын
കമന്റ്‌ ബോക്സിൽ ഇതുവരെ കാണാത്തൊരു വ്യക്തി ആണല്ലോ താങ്കൾ 😅
@kajalfrancis4057
@kajalfrancis4057 3 жыл бұрын
@@akhilkn8992 🤣
@kl-2family401
@kl-2family401 3 жыл бұрын
@@akhilkn8992 😅😅❤️
@salmasharafudeen2566
@salmasharafudeen2566 3 жыл бұрын
ഒട്ടും ചളിയില്ലാതെ ആനുകാലിക പ്രസക്തിയുള്ള സ്റ്റാൻഡേർഡ് കോമഡിയാണ് റീത്തുന്റെ മെയിൻ💙💙💙ഏതൊരു കഥാപാത്രമെടുത്താലും നന്നായി അഭിനയിച്ചു ഫലിപ്പിക്കുന്ന മിടുമിടുക്കി💜💜💜ലവ് യു reethuZzz...🖤🖤🖤
@laiqa771
@laiqa771 3 жыл бұрын
Tiktok വഴി രക്ഷപെട്ടവരിൽ മുന്നിൽ റീത്തു തന്നെ♥️റിയൽ ആക്ടിംഗ് ഇഷ്ട്ടം ♥️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ♥️
@devamshipavithran9735
@devamshipavithran9735 3 жыл бұрын
മുന്നിൽ 😁
@__alinah_3391
@__alinah_3391 3 жыл бұрын
@@devamshipavithran9735 ഞാൻ അത് പറയാൻ വരുവായിരുന്നു 😁...👍
@devamshipavithran9735
@devamshipavithran9735 3 жыл бұрын
@@__alinah_3391 😄
@laiqa771
@laiqa771 3 жыл бұрын
@@devamshipavithran9735 ന്നാ പിന്നെ അങ്ങനെ ആവട്ടെ 🤒🤒ഏത് പോലീസ്കാർക്കും ഒരു തെറ്റൊക്കെ പറ്റും 😌😌
@pscarivu
@pscarivu 3 жыл бұрын
റാഫിയും
@thomasmaria6282
@thomasmaria6282 3 жыл бұрын
ജീവിതത്തിൽ നല്ല ഭാവി ഉള്ള ആളാണ് റീത്തു. Congratulations 👍👍👍
@Shzann1
@Shzann1 3 жыл бұрын
നേഴ്സ് ആയിട്ട് പോലും തനിക്കിഷ്ടപ്പെട്ട അഭിനയം എന്ന കലയെ അവിടെ അടച്ചു പൂട്ടി വെക്കാതെ വീഡിയോ ഇട്ട് നമ്മളെ ചിരിപ്പിക്കുന്ന റീത്തു ചേച്ചി എല്ലാർക്കും ഒരു inspiration തന്നെയാണ് ❤️❤️
@praveenkc3627
@praveenkc3627 3 жыл бұрын
Satyam
@Heyyy-nf9ph
@Heyyy-nf9ph 3 жыл бұрын
☺️ate
@Soumyaslittlethoughts
@Soumyaslittlethoughts 3 жыл бұрын
Nurse എന്ന് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്നവരുടെ കാലഘട്ടത്തിൽ നിന്നും, അല്ലെങ്കിൽ ഓ അവൾ ഒരു nurse അല്ലേ എന്ന സ്ഥിരം പല്ലവികൾക്കിടയിൽ നിന്നും, നഴ്സുമാരിലും ഒരുപാട് കഴിവുകൾ ഉണ്ടെന്നു തെളിയിച്ച മിടുക്കി.മാലാഖകുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. സ്നേഹത്തോടെ മറ്റൊരു മാലാഖ 😍
@asish5030
@asish5030 3 жыл бұрын
Chechi ee kazhinja samayangil nursemarude vila arynjathannu ororitherum. Pala conditionsilumulla a patientsinode kanikkunna snehavum karuthalm athu ellavrkkum onnum aryillengilum, nettichulakkatha kure per inyumundu
@Lijijose66
@Lijijose66 3 жыл бұрын
👍👍
@Soumyaslittlethoughts
@Soumyaslittlethoughts 3 жыл бұрын
@@asish5030 ഇങ്ങനെ കേൾക്കുന്നത് തന്നെ ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് സന്തോഷമാണ്.❤
@asish5030
@asish5030 3 жыл бұрын
@@Soumyaslittlethoughts , 🥰😇
@liyababu1930
@liyababu1930 3 жыл бұрын
Ippo nursinginu povaathe enddanenna ellarum chodikkunnath😁
@Shzann1
@Shzann1 3 жыл бұрын
ഏത് റോളും അഭിനയിക്കുന്നതിലും പക്കാ കറക്റ്റ് ഡയലോഗ്സ് ഒക്കെ പറയുന്നതിലും വളരെ ചുരുക്കം ചിലരിൽ ഒരാളാണ് റീത്തുചേച്ചി 🥰❤️
@divyapragheesh1944
@divyapragheesh1944 3 жыл бұрын
. സ് À
@jullyscainl7623
@jullyscainl7623 3 жыл бұрын
Good sheringtankyou gues welcome
@Heyyy-nf9ph
@Heyyy-nf9ph 3 жыл бұрын
Ys
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 3 жыл бұрын
വളരെ ഗഹനമായ വിഷയമായ കാര്യങ്ങൾക്കിടയിലും ഒരു പുഞ്ചിരിയും തമാശയും... ഒത്തിരി സന്തോഷം റീത്തുവിനെ ഇവിടെ കൊണ്ട് വന്നതിനും....
@merinvarghese3660
@merinvarghese3660 3 жыл бұрын
കഴിവ് + അധ്വാനം = റീത്തു ❣ ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@rosemariajoy3499
@rosemariajoy3499 2 жыл бұрын
Reethuzinte father evideya vere onnum kondalla chothiche videosil onnum kanditilla athan..
@jovin8114
@jovin8114 3 жыл бұрын
Hey guys whats up?.. Iam reethus.. And you're watching my entertainment...👈 ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😍😎🤙
@rashidapm5614
@rashidapm5614 3 жыл бұрын
Josh talks ൽ പലരും വരുമ്പോൾ ഞാൻ കുറേ കഷ്ടപ്പെട്ടേ... കഷ്ടപ്പെട്ടേ... എന്ന് വരുത്തി തീർക്കാൻ ബുദ്ധിമുട്ടുന്നതായ് തോന്നാറുണ്ട്.ഇവിടെ പലപ്പോഴും റീത്തു പറയാൻ ശ്രമിച്ചത് നമ്മളേക്കാൾ പ്രശ്നങ്ങളുള്ളവർ നമ്മുടെ ചുറ്റിലും ഉണ്ടെന്ന വസ്തുതയാണ്.she is a real human being 👍👍
@nasha402
@nasha402 3 жыл бұрын
Ade anikum angane thoniyitnd
@nasha402
@nasha402 3 жыл бұрын
Ade anikum angane thoniyitnd
@annatwinkle1961
@annatwinkle1961 3 жыл бұрын
ചേച്ചി ഇത് കേട്ടപ്പോൾ നല്ല റിലീഫ് ഞാൻ എന്തൊക്കെയോ നേടാൻ പോകുന്നു എന്നൊരു തോന്നൽ ഇങ്ങനെ എന്നെ തോന്നിപ്പിക്കുന്ന ചേച്ചിയുടെ കഴിവ് അത് വേറെ level👏👏
@dreamjob2025
@dreamjob2025 3 жыл бұрын
ഇതുപോലെ ഉള്ള മാലാഖ മാർ ഇനിയും നമ്മുടെ സമൂഹത്തിൽ ആവശ്യമാണ്....റീത്തു നിങ്ങള് പൊളിയാണ്‌ട്ടോ.... നിങ്ങളുടെ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ ആദ്യം കാണാൻ ശ്രമിക്കാറുണ്ട്....
@niyazcc
@niyazcc 3 жыл бұрын
*മലയാളം യൂട്യൂബ് കമ്മ്യൂണിറ്റിയിൽ കണ്ടൻറ്റ് കോളിറ്റിയും കൺസിസ്റ്റൻസി ഉൾപ്പെടുത്തി വളരെ മികച്ച വീഡിയോ ചെയ്യുന്ന വ്യക്തി അത് തന്നെയാണ് റിതൂസിന്റെ വിജയും* 💥
@heidisaadiya906
@heidisaadiya906 3 жыл бұрын
❤❤❤😘 u r really amazing as always 🌹❤❤❤
@fahmida1657
@fahmida1657 3 жыл бұрын
Oru hi tharo😘I am big fan of you❤️
@heidisaadiya906
@heidisaadiya906 3 жыл бұрын
@@fahmida1657 hiiiii
@fahmida1657
@fahmida1657 3 жыл бұрын
😍🤩😘
@sivannashivanna7520
@sivannashivanna7520 3 жыл бұрын
Efvbhdfyvcbnji
@ideasqueen7818
@ideasqueen7818 3 жыл бұрын
Road not taken എന്ന കവിത ചൊല്ലി ഞാൻ ഫസ്റ്റ് മേടിച്ചിട്ടുണ്ട്..... That is a good poem..💕
@GOAT-de2rt
@GOAT-de2rt 3 жыл бұрын
എൻ്റെ വിധി എൻ്റെ തീരുമാനങ്ങളാണ്.. അതാണ് 😎
@Lijijose66
@Lijijose66 3 жыл бұрын
👍
@soumyajosee
@soumyajosee 3 жыл бұрын
Ningalu jeevanode ondo
@noureennoushad9151
@noureennoushad9151 3 жыл бұрын
The road not taken enna kavitha padichavar like cheytholuu...
@Aazikka
@Aazikka 3 жыл бұрын
Natural അഭിനയം എന്ന് പറഞ്ഞ് കാണിക്കുന്ന കോമാളിത്തരത്തിനും നാടകീയതയുടെയും ഇടയിൽ ഏറ്റവും നാച്ചുറൽ ആയ അഭിനയം കാഴ്ചവെക്കുന്നവരുടെ കൂടെ ഏറ്റവും മുന്നിൽ തന്നെ Reethu ചേച്ചി ഉണ്ടാവും.
@praveenkc3627
@praveenkc3627 3 жыл бұрын
Yes.... Reethuz acting is natural and hence beautiful 😀
@anaghaanu7244
@anaghaanu7244 3 жыл бұрын
Pinnem😂😂
@Aazikka
@Aazikka 3 жыл бұрын
@@anaghaanu7244 ഏണ്ടാ എന്നെ ഇപ്പിഡിയേ ഫോളോ പൺറെ😂🤣
@r.h.whittaker2100
@r.h.whittaker2100 3 жыл бұрын
@@Aazikka Aasikka😇... Kandupidicheey.., 😂😂
@Aazikka
@Aazikka 3 жыл бұрын
@@r.h.whittaker2100 hi aaraa?😁
@sherinsebastian2126
@sherinsebastian2126 3 жыл бұрын
ഇൗ ഇന്റർവ്യൂ പെരുത്ത് ഇഷ്ടായി😘😘.....കോട്ടയം കാരി ആണെന്ന് അറിഞ്ഞതിൽ കോട്ടയം കാരിയായ എനിക്കും വല്ലാത്ത അഭിമാനം തോന്നുന്നു
@sajikumar385
@sajikumar385 3 жыл бұрын
Enikum
@nisarghasuperkid4152
@nisarghasuperkid4152 3 жыл бұрын
Enikkuum
@laughthought6288
@laughthought6288 3 жыл бұрын
ഈ പ്രായത്തിൽ ഇത്രയും പക്വത യോടെ... നല്ല ഭാഷ ശെെലിയിൽ ആളുകളെ motivate ചെയ്ത Reethuvinu അഭിനന്ദനങ്ങൾ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
@jullyscainl7623
@jullyscainl7623 3 жыл бұрын
Thakyou Reeth good good hia
@Aswin-ry5cm
@Aswin-ry5cm 3 жыл бұрын
പ്രായവും പക്വതയും തമ്മിൽ ഒരു ബന്ധവുമില്ല ബ്രോ
@jka2998
@jka2998 3 жыл бұрын
Quote: Life aanu Nursing, passion aanu Acting ❤
@itsme..6006
@itsme..6006 3 жыл бұрын
റീത്തു പറഞ്ഞത് ശെരി ആണ്..... കൊടുത്താലേ കിട്ടു..... കൊടുത്തതെ കിട്ടു....
@akashnvmg
@akashnvmg 3 жыл бұрын
പ്രതിഭയാണ് ... പ്രതിഭാസമാണ്...🔥🔥🔥
@003abhiramipremkmchcon2
@003abhiramipremkmchcon2 3 жыл бұрын
Chechiiii njnum oru nursing student ahnnu ippo 1st year... class thodangit pollum illa..... ente achanem ammede thirumanam kond njn nursing eduth....but ippo chechide ee vakkukal kekumbooo thanne enthooo oru istam thonnanu nursinhinod.... mathram alla .... energy vanna polle oru thonalum ind... Tnq❤for your great words... and wishing u a good future chechiiiii.... always be the best .... feeling kinship on u💞💞💞
@tonzey9640
@tonzey9640 3 жыл бұрын
യൂട്യൂബിൽ വെച്ച് ആണ് ആദ്യം Reethu-ന്റെ ഒരു വീഡിയോ കണ്ടത്. പിന്നെ Addict ആയി. ഇപ്പോൾ ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നു. Real Acting 💖
@sheminreji35
@sheminreji35 3 жыл бұрын
100%
@athirasatheesh001
@athirasatheesh001 3 жыл бұрын
സംസാരത്തിൽ എവിടൊക്കെയോ ഉര്‍വശി ചേച്ചി പോലെ 🥰
@priyapaulson1232
@priyapaulson1232 3 жыл бұрын
Enikum thonniyarnnuu
@aryachandran6387
@aryachandran6387 3 жыл бұрын
Me to
@JO-yu7tj
@JO-yu7tj 3 жыл бұрын
Correct..Urvasheede talent um undu.
@goyoungwithkenza8951
@goyoungwithkenza8951 3 жыл бұрын
Sheriya
@premjith529
@premjith529 3 жыл бұрын
😃
@alwinkxavier
@alwinkxavier 3 жыл бұрын
Presenting her problems with an innocent smile.
@sas143sudheer
@sas143sudheer 3 жыл бұрын
വിജയിയ്ക്കാനുള്ള നിങ്ങളുടെ ആഗ്രഹങ്ങൾ മുറുകെ പിടിയ്ക്കുക ജീവിത പാതയിൽ ഒരു പാട് പ്രതി സന്ധികൾ നേരിട്ടേക്കാം അവയെ സധൈര്യം നേരിട്ട് മുന്നേറുക അങ്ങനെ നിങ്ങൾ മുന്നേറുന്നില്ലെങ്കിൽ നിങ്ങൾ തളർന്നു പോകും അങ്ങനെ തളരാതെ പതറാതെ മുന്നേറുക വിജയിച്ചേ തീരു എന്ന തീരുമാനം പല തവണ മനസ്സിൽ ആവർത്തിയ്ക്കുക തീർച്ചയായും നിങ്ങൾ വിജയിയ്ക്കും.... ആ വിജയത്തിന് നല്ല മാധുര്യം കൂടി കാണും..
@viralvideos1988
@viralvideos1988 3 жыл бұрын
Comment muthalali
@rifanarazak6325
@rifanarazak6325 3 жыл бұрын
റീത്തുസിന്റെ കട്ട ഫാൻ ആയിട്ടും റിയൽ നെയിം അറിയില്ലായിരുന്നു 😜😁😁
@jessyjoseph4024
@jessyjoseph4024 3 жыл бұрын
me too
@MzRaaah
@MzRaaah 3 жыл бұрын
Athenne...name arnappo nettippoyi😅🌼
@mathewkj1256
@mathewkj1256 3 жыл бұрын
Enikkum
@sooryasangeeth7489
@sooryasangeeth7489 3 жыл бұрын
sathyam enikum
@shadirazak8008
@shadirazak8008 3 жыл бұрын
Crct
@dilusstories9976
@dilusstories9976 3 жыл бұрын
പ്രശ്നങ്ങളെ തരണം ചെയ്ത് സ്വന്തം ആഗ്രഹം സാക്ഷാത്കരിച്ച റീത്തു ചേച്ചിക്ക് ഒരു ബിഗ് സെല്യൂട് 😘😘😘😘
@anuanuzzzanuu7834
@anuanuzzzanuu7834 3 жыл бұрын
Ee വീഡിയോ skipe ചെയ്യാതെ കണ്ടവർ ആരൊക്കെ ❤
@Heyyy-nf9ph
@Heyyy-nf9ph 3 жыл бұрын
Nnjn skip cheyan thonniyilla😍
@EXTREMEADRI
@EXTREMEADRI 3 жыл бұрын
*REALITY IS REETHU* *REETHU IS REALITY* *❤REETHU ചേച്ചി FANs COMMON❤*
@krishnapriyashiju-sw2sl
@krishnapriyashiju-sw2sl 7 ай бұрын
Reethi ano meenu ano
@nuhaziyakasrod4415
@nuhaziyakasrod4415 3 жыл бұрын
*tiktokil haters ഇല്ലാത്ത മുത്തുമണി😍😍*
@vavak8429
@vavak8429 3 жыл бұрын
ഒട്ടും ബോർ അടിപിക്കാതെ ആകാംഷയോടെ കേട്ടിരുന്നു...😍
@nandhanaajith66
@nandhanaajith66 3 жыл бұрын
Chechi njnum nursing student aahnu.studies aayit othiri stressfull aayirunnu .ee video kandappo,i really get motivated. ♥️♥️
@miss.sanchari_speaks
@miss.sanchari_speaks 3 жыл бұрын
Know her for almost 3 years now. Started from tiktok to Instagram and now KZbin.. a down to earth person, beautiful and kind inside out ❤️ huge fan and immense respect❤️
@realityreelsreethu
@realityreelsreethu 3 жыл бұрын
♥️
@sindhugireesh3027
@sindhugireesh3027 3 жыл бұрын
റീത്തുനെ വളരെ ഇഷ്ട്പ്പെടുന്ന ഒരാളാണ് ഞാൻ. എനിക്ക് എന്റെ മോളെ പോലെ തോന്നും എപ്പോഴും. അച്ഛൻ ഗൾഫിലും, അമ്മ ടീച്ചറോ മറ്റോ ആയിട്ടുള്ള ഒരു അടിച്ചുപൊളി കുട്ടിയായിട്ടാണ് ഞാൻ കരുതിയത്. നിനക്ക് പറയാതെ പറഞ്ഞ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു kettappol ഒരു നൊമ്പരം മനസ്സിൽ.... മനസ്സിൽ വേറൊരു മുഖം നിനക്കിപ്പോൾ...
@moleyjoseph6548
@moleyjoseph6548 3 жыл бұрын
Hi Molu, I am a nurse for many years now working in UK. I always have the same interest as my first day in nursing life. Wishing you all the very best.
@silu4479
@silu4479 3 жыл бұрын
എൻ്റെ ഫേവറേറ്റ് ടിക്ക് ടോക്കർ ടിക്ക് ടോക്ക് മുതലേ ഞാൻ വീഡിയോ കാണാറുണ്ട് ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ജീവിതത്തെകുറിച്ചും ചെയ്യുന്ന ജോലിയെ കുറിച്ചും വ്യക്തമായ ഒരു കാഴ്ചപ്പാട് റീതുവിന് ഉണ്ട് ആഗ്രഹം പോലെ പുറത്തേക്ക് പോവാൻ സാധിക്കട്ടെ
@sha3048
@sha3048 3 жыл бұрын
ടിക്ടോക് മുതൽ റീത്തുവിനെ follow ചെയ്യുന്നവരുണ്ടോ.🤗
@divyapk2000
@divyapk2000 3 жыл бұрын
Und
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Njan
@Lijijose66
@Lijijose66 3 жыл бұрын
Tik tok indayirunnillaaa😅
@sarojpattambi6233
@sarojpattambi6233 3 жыл бұрын
@@Lijijose66 undayirunnu😃😃
@Lijijose66
@Lijijose66 3 жыл бұрын
@@sarojpattambi6233enik id indayilla
@devusdileep6258
@devusdileep6258 3 жыл бұрын
നേഴ്സ്ഉമ്മാരെ കുറിച്ചുള്ള ചേച്ചിയുടെ പാട്ടാണ് ആദ്യമായി കണ്ടത് അന്ന് മുതൽ ചേച്ചിയുടെ കട്ട ഫാനും ആണ് ❤️❤️
@QueensCounter
@QueensCounter 3 жыл бұрын
റീത്തു ❤❤❤👌നല്ല ഒരു കലാകാരി ഉയരങ്ങളിൽ എത്തട്ടെ ❤👍നല്ല പോസറ്റീവ് മൈൻഡ് ഉള്ള ആളാണ് റീത്തു 👍👍
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
റീത്തുന്റെ ശെരിക്കുള്ള പേര് ആദ്യമായിട്ടാണ് ട്ടോ അറിയുന്നത്... Josh Talks il വരും എന്നു പ്രതീക്ഷിച്ചിരുന്നു.. കുറച്ചു ലേറ്റ് ആയിപോയി എന്ന് തോനുന്നു.. Fathermullers il ആണല്ലേ പഠിച്ചത്.. ഞാൻ MV shettyil ആയിരുന്നു.. Fathermullers nte അടുത്തായിരുന്നു stay ചെയ്തത്... എന്തായാലും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰😘
@shijukavanal512
@shijukavanal512 3 жыл бұрын
Fathermullers 😍😍 I too studied there
@anumaria7748
@anumaria7748 3 жыл бұрын
I am also studying in MV shetty.staying near to fr.mullers
@suhaibpulikkal1753
@suhaibpulikkal1753 3 жыл бұрын
Yenepoya🤞🤞🤞
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
@@anumaria7748 aaha... Course..?
@anumaria7748
@anumaria7748 3 жыл бұрын
@@Dianskannurkitchen18 bsc nsg 3rd year
@hihi-ce3he
@hihi-ce3he 3 жыл бұрын
അടപടലം പൊട്ടി ഇരിക്കുകയായിരുന്നു. കേട്ടപ്പോൾ ഒരു ചെറിയ ആശ്വാസം. ഇങ്ങനൊക്കെ ഞാൻ പണ്ടേ ചിന്ദിച്ചിരുന്നെങ്കിൽ എവിടെ എങ്കിലും എത്തിപോയേനെ. 😁😁😁
@sooryasangeeth7489
@sooryasangeeth7489 3 жыл бұрын
same avastha
@aswathyk9298
@aswathyk9298 3 жыл бұрын
Natural ആയിട്ട് സംസാരിക്കുന്ന ഒരു വ്യക്തി . Really i like uuu..........❤️💕😍
@buvanabinni1379
@buvanabinni1379 3 жыл бұрын
എന്ത് വിഷമം ഉണ്ടങ്കിലും ചേച്ചിടെ ഒരു video എടുത്ത് കാണുമ്പോൾ, ഉണ്ടായിരുന്ന വിഷമം എല്ലാം എവിടെ പോയി എന്ന് തോന്നും... എന്തൊരു positivity ആണന്നു അറിയുവോ... A really motivating person🤩🤩🤩
@noorulislamchannel5141
@noorulislamchannel5141 3 жыл бұрын
ജോഷ് ടാൽക്സ് ൽ വന്നു ഇത്രയും ചിരിപ്പിച്ച വേറെ ഒരാളും ണ്ടാകില്ല റീത്തു ചേച്ചി ഇഷ്ട്ടം 🤩😍
@anisannaarun832
@anisannaarun832 3 жыл бұрын
"The road not taken" ncert class 9 textil ippozhum nyagalokke padikkunnu sherikkum othiri arthagal Ulla oru poem...
@Anshisworld4512
@Anshisworld4512 3 жыл бұрын
എന്റെ മുത്തേ ജീവിതം ഒന്നേയുള്ളു മോളെടുത്ത തീരുമാനം ഉണ്ടല്ലോ യൂത്ത് ടൈമിൽ നമുക്കു ചെയ്യാൻ പറ്റുന്ന കാര്യം ആ മാതാപിതാക്കൾ ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നുള്ളത് വളരെ അധികം സന്തോഷം തോന്നുന്നു സത്യമാണ് കാലങ്ങൾ വേഗത്തിൽ കഴിഞ്ഞു പോകും പിന്നീട് നമുക്ക് സാഹചര്യങ്ങൾ കൊണ്ട് ചെയ്യാൻ പറ്റാതെ വരും അതിനേക്കാൾ നല്ലതാണ് ഇപ്പോ കുറച്ചെങ്കിലും help ചെയ്യുക എന്നുള്ളത് real life ഒരുപാടിഷ്ടപ്പെട്ടു.👍👍👍
@dilshadilu5748
@dilshadilu5748 3 жыл бұрын
ഓരോ പ്രശ്നവും എന്നേ കൂടുതൽ മോട്ടിവേറ്റ് ചെയ്തു 👏👏👏 എന്തേലും ഒരു കളിയാക്കൽ ഉയർന്നു വന്നാൽ ഞാൻ അടക്കമുള പലരും പിന്നീട് തകർന്നു പോവുകയാണ് ചെയ്യാറുള്ളത്. വീണ്ടും ഉയർന്നു വരാനുള്ള ചേച്ചിയുടെ മനസ്സ് ❤️🤩അത് പോലെ ഇന്ന് എല്ലാരും അറിയപ്പെടുന്ന ഒരു യൗറ്റുബെറായി മാറി 🥰
@rameshar704
@rameshar704 3 жыл бұрын
എല്ലാവരും പ്രശ്നങ്ങളെ അതിജീവിച്ച് വന്നവരാണ് ഒരുക്കലും ഒരാളും ചുളിവിൽ പ്രശസ്തരായിട്ടില്ല. Thanks for 10 + likes
@Abelhereeee
@Abelhereeee 3 жыл бұрын
ചേട്ടായി ഞാൻ പാവല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏🙏🙏
@rameshar704
@rameshar704 3 жыл бұрын
@@Abelhereeee of course
@Abelhereeee
@Abelhereeee 3 жыл бұрын
@@rameshar704 thanks for supporting. 👍👍👍
@praveenkc3627
@praveenkc3627 3 жыл бұрын
Nice work ജോഷ് talks..... ഈ video ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ റീത്തുസിന്റെ പല കാര്യങ്ങളും ഞാൻ ഉൾപ്പടെ പലരും അറിയാതെ പോയേനെ.....
@kurnnas1064
@kurnnas1064 3 жыл бұрын
Njanum ithupoole vannu Josh talkilll samsaarikkum🔥🔥🔥🔥🔥
@Rejisha1995
@Rejisha1995 3 жыл бұрын
നല്ല നല്ല വീഡിയോ സ്വന്തം കഴിവ് കൊണ്ട് കേറിയ ഒരാളാണ് മീനു കൊള്ളാം ഡാ 😍😍👍👍👍👍
@fathima-fidha1736
@fathima-fidha1736 3 жыл бұрын
ചേച്ചിയുടെ acting level ഇതിലും സംസാരത്തിൽ കാണുന്നുണ്ട്😍😍💯👍
@naturefilters.9513
@naturefilters.9513 3 жыл бұрын
Girl with full of positive energy...love you sister❤️
@mallumotive_kl
@mallumotive_kl 3 жыл бұрын
Wooow Reethus 😍 ചില പ്രശ്നങ്ങൾ നമ്മുടെ ജീവിതം മാറ്റിമറിക്കും വലിയ പാഠങ്ങൾ പഠിപ്പിക്കും.. പലരും വീഴ്ചയിൽ നിന്നാണ് ജീവിതത്തിൽ വിജയിച്ചിരിക്കുന്നത്.. I ♥️U 🥳
@lakshmylachu2630
@lakshmylachu2630 3 жыл бұрын
DD😍😍😍😍😍
@mallumotive_kl
@mallumotive_kl 3 жыл бұрын
@@lakshmylachu2630 loii😍
@lakshmylachu2630
@lakshmylachu2630 3 жыл бұрын
@@mallumotive_kl 🥰🥰
@tipsandvlogbysruthy
@tipsandvlogbysruthy 3 жыл бұрын
വല്ലാത്തൊരു പോസിറ്റീവ് എനർജി... എത്രയും പെട്ടെന്ന് ഫിലിമിൽ വരട്ടെ, ആക്ടിങ് ഉം നഴ്സിങ്ങും ആഗ്രഹിച്ചപോലെ മുന്നോട്ടു കൊണ്ട് പോവാൻ സാധിക്കട്ടെ
@gayathrivr7467
@gayathrivr7467 3 жыл бұрын
Chechi, njn oru nursing student ahnu. Chechiye pole njnum plus two vare nursing enikku ishtam allarnnu. Bt ippo enikku chechi parayunna pole oru feel. I'm proud of u. Njnum oru kottayamkaari koodi ahnu, and also from ettumanoor 😁
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
Tiktok ഉപകാരപ്പെട്ട ചുരുക്കം ചിലരിൽ ഒരാൾ ❤️ ഒരുപാടിഷ്ടം ❤️ പൊളി content ലൂടെ ആരാധകരെ വാരിക്കൂട്ടിയ മുത്ത് ❤️
@mubarakpmubzz2244
@mubarakpmubzz2244 3 жыл бұрын
Reethu ചേച്ചിയെ പോലെ എനിക്കും പഠിച്ച പുറത്ത് പോയി job ചെയ്യാനാണ് ആഗ്രഹം
@Abelhereeee
@Abelhereeee 3 жыл бұрын
ചേട്ടായി ഞാൻ പാവല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏🙏🙏
@ridhaansar6975
@ridhaansar6975 3 жыл бұрын
Reethuz😍 Multi talented, beautiful inside and out🦋❣❣
@nikhilacyriac4506
@nikhilacyriac4506 3 жыл бұрын
You are a wonderful person!
@fathimasundhoos9091
@fathimasundhoos9091 3 жыл бұрын
Josh talk full kanda episode reethusnte ahn🥺❤, orupaaad motive aayi
@hibap4480
@hibap4480 3 жыл бұрын
Nurse mathramalla , a good motivater tooo
@ameeshaanntomy7905
@ameeshaanntomy7905 3 жыл бұрын
Sincere talking, inspiring, I realized that we need not to worry about the small things happening in our life.
@aneetashaju5122
@aneetashaju5122 3 жыл бұрын
My ambition is also being a nurse. She is a good inspiration for me. Thanks for this video 🙏
@MiyaMalayaliMominCanada
@MiyaMalayaliMominCanada 3 жыл бұрын
I went to Navajeevan Kottayam after my plus 2, during my entrance coaching that changed my life and chose nursing instead of many other courses. Now I teach nursing in Canada and I am so proud of my choices. Happy for you Meenukkutty🥰🥰
@tagowriparvathy281
@tagowriparvathy281 3 жыл бұрын
Arpookara medical college ❤️
@sandra.c7373
@sandra.c7373 3 жыл бұрын
𝙃𝙚𝙮𝙮 𝙘𝙝𝙚𝙘𝙝𝙞𝙞𝙞 𝙣𝙖𝙣 𝙘𝙝𝙚𝙘𝙝𝙞𝙣𝙖 𝙥𝙤𝙡𝙖 𝙚𝙣𝙩𝙧𝙖𝙣𝙘𝙚 𝙤𝙠𝙚 𝙥𝙤𝙮𝙞𝙣𝙣 𝙗𝙩 𝙗𝙙𝙨 𝙖𝙣𝙣 𝙠𝙞𝙩𝙩𝙞𝙮𝙖𝙩𝙝 𝙗𝙩 𝙖𝙘𝙝𝙖𝙣 𝙤𝙣𝙣𝙝 𝙫𝙞𝙙𝙪𝙣𝙞𝙡𝙖 𝙖𝙥𝙥𝙤 𝙣𝙖𝙣 𝙩𝙝𝙞𝙧𝙪𝙢𝙖𝙣𝙞𝙘𝙝 𝙗𝙨𝙘 𝙘𝙤𝙖𝙧𝙨𝙚 𝙚𝙙𝙠𝙖𝙢 𝙚𝙣𝙠 𝙚𝙜𝙝𝙣𝙖 𝙮𝙚𝙜𝙡𝙪 𝙥𝙪𝙧𝙩𝙝 𝙥𝙤𝙞𝙞𝙞 𝙫𝙚𝙚𝙩𝙪𝙠𝙖𝙧𝙚𝙚 𝙨𝙖𝙝𝙖𝙞𝙠𝙖𝙣𝙢 𝙖𝙩𝙝𝙖𝙣 𝙚𝙥𝙢 𝙢𝙖𝙞𝙣 𝙖𝙞𝙢 𝙘𝙝𝙚𝙘𝙝𝙞𝙞 𝙗𝙨𝙘 𝙘𝙖𝙧𝙙𝙞𝙤𝙡𝙤𝙜𝙮 𝙖𝙣𝙤𝙤 𝙣𝙖𝙣 𝙚𝙙𝙠𝙪𝙮𝙪𝙖𝙖𝙖 𝙖𝙩𝙝𝙤𝙤 𝙗𝙨𝙘 𝙣𝙪𝙧𝙨𝙞𝙣𝙜 𝙖𝙣𝙤𝙤 𝙚𝙙𝙠𝙪𝙮𝙪𝙖𝙖𝙖 𝙘𝙝𝙚𝙘𝙝𝙞𝙞 𝙥𝙡𝙨𝙨𝙨 𝙧𝙚𝙥𝙡𝙮
@sandra.c7373
@sandra.c7373 3 жыл бұрын
@@jeenaps1642 𝙝𝙖𝙙𝙖
@sandra.c7373
@sandra.c7373 3 жыл бұрын
@Queen Ty 𝙣𝙞𝙣𝙜𝙡 𝙖𝙩𝙝𝙣𝙤𝙤 𝙥𝙖𝙙𝙞𝙠𝙪𝙣𝙣𝙮𝙮𝙮
@MiyaMalayaliMominCanada
@MiyaMalayaliMominCanada 3 жыл бұрын
@@sandra.c7373 I did Bsc nursing , pinne MSc Pediatric, that helped me to become what I am. BSc Cardiology course be kurichu ariyilla.
@deepsdeepas
@deepsdeepas 3 жыл бұрын
Oru chiriyodu.. Athilere respectode kandu theerthu... really inspiration...love you Reethu
@VillageVlogsByTijo
@VillageVlogsByTijo 3 жыл бұрын
റീത്തുസിൻ്റെ എല്ലാ വീഡിയോസും അടിപൊളിയാണ്. നല്ല സംസാരമാണ്.ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
@user-mi7yz8sg4p
@user-mi7yz8sg4p 3 жыл бұрын
Encouraging testimony. God bless you molu.You have a bright future.we love you and pray for you God bless you dear.
@snehakasaragod3526
@snehakasaragod3526 3 жыл бұрын
You are a great role model for so many people ❤️
@sajithkumarkumar5708
@sajithkumarkumar5708 3 жыл бұрын
This inspired me a lot thank you Jose talks to bringing her to this platform. Well done Meenu Francis 👍👍. You told all your problems with a innocent smile ☺️ that also inspired me a lot 👍👍👍 well done Meenu Francis 👍👍
@jincymamman4950
@jincymamman4950 3 жыл бұрын
Good decision mole......first u should be independent...girl...it will give u a feeling of satisfaction.....and this is the time....u can help ur parents..and ur siblings as u like...nobody interfere..in ur decision...keep going..healthy thinking....nice 💝message..God bless u
@andrews_akhil7803
@andrews_akhil7803 3 жыл бұрын
Reethuzz 🥰 Cute aanu Poli aanu Uyir aanu 😍😘😘😘❤️
@anitzzzworld....8986
@anitzzzworld....8986 3 жыл бұрын
Poliii poliii poliii😍😍😍😘😘😘😍😍😍😍😘😘😘😘😘😍😍🤩🤩🤩😘😍😍😘😘🤩🤩🤩😘😍😍😘🤩🤩😘😍😍😘🤩🤩🤩🤩😘😍😘🤩🤩🤩🤩😘😍😍🤩🤩😘😍 Great motivation.....വീണ്ടും എന്റെ യുകെ ഡ്രീം ഉയിർത് എഴുന്നേൽക്കുന്നു......😍😍😍😍
@vineeshappu3915
@vineeshappu3915 3 жыл бұрын
Ntha എന്ന് അറിയില്ല ഞാൻ ഇത് ee റീത്തു ചേച്ചിയുടെ story ഡൌൺലോഡ് cheythittu. ഇത് ന്തോ ഒരു feeling കേൾക്കാൻ. ഞാനും science eduthath nurse ആകാൻ ആണ്. Anyway love you rithu chechi🔥
@rensimols.s2015
@rensimols.s2015 2 жыл бұрын
Hi
@djangothedsilent3741
@djangothedsilent3741 3 жыл бұрын
Such a positive talk in simple sweet kottayam slang❤❤
@SoloFinder
@SoloFinder 3 жыл бұрын
ഏറ്റവും നാച്ചുറൽ ആയ അഭിനയം
@AnnaAnna-lm4rq
@AnnaAnna-lm4rq 3 жыл бұрын
You're something..... You're a inspiration for those who strives for their dreams... Keep your smile that makes alot of people happy 😊
@jithindas5493
@jithindas5493 3 жыл бұрын
Yes You are Such a "ANGEL" all the sisters are ANGEL'S
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
വളരെ ക്രീയേറ്റീവ് ആയ രീതിയിൽ ഓരോ വിഡിയോയും ചെയ്ത് നമ്മളെ രസിപ്പിക്കുന്ന റീത്തു ചേച്ചി..❤❤❤
@Myaluuu143
@Myaluuu143 3 жыл бұрын
Chechi poliyaa njan vallya fanaaa reethu chechi uyir❣️🥰🥰💖💖
@fathiafra9851
@fathiafra9851 3 жыл бұрын
Reethu paranjadh Namak kashtappad undayadh kond... mattullavarude kashtappad manassilakan pattum🔥🔥💖
@archanaaan8660
@archanaaan8660 3 жыл бұрын
നമ്മുടെ റിയൽ life le കാര്യങ്ങൾ ഒട്ടും ബോർ അടിപ്പിക്കാതെ നമ്മുടെ മുൻപിൽ എത്തിക്കുന്നു.... 😍 reethu chechide acting.. 👌 perfect
@abduadhi7987
@abduadhi7987 3 жыл бұрын
വെറും പാവം.. നല്ല കലാകാരി.. Reethu ചേച്ചിയെ orupad ishtan❤️♥️
@sreecooks5018
@sreecooks5018 3 жыл бұрын
Love from Kottayam..hit hights..
@zereenapv8433
@zereenapv8433 3 жыл бұрын
ഒരുപാട് നല്ല thoughts ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@deepudevarajan958
@deepudevarajan958 3 жыл бұрын
Hardworking 👏👏👏👏👏
@nezrajoseph3601
@nezrajoseph3601 3 жыл бұрын
I'm really a great fan of reethuzz ( meenu Francis)....her each words are really motivational and happy to say that I'm also proud to be a nurse as she is .....wish her all success for her future
@biostarlifesciencespltd1774
@biostarlifesciencespltd1774 3 жыл бұрын
Her problems. Saying with no ego and with smile
@DhanyaInspires
@DhanyaInspires 3 жыл бұрын
But what's her problems
@biostarlifesciencespltd1774
@biostarlifesciencespltd1774 3 жыл бұрын
Listen or watch full video
@stenykurian1212
@stenykurian1212 3 жыл бұрын
One of the best person came to Josh talks🤝🌹🌹🌹😍
@Honeyy223
@Honeyy223 3 жыл бұрын
Road not taken is an inspiring poem❤️ Stop worrying and start doing..
@firozashraf1365
@firozashraf1365 3 жыл бұрын
BEST JOSH TALK'S EPISODE...❣️❣️❣️💞 FOREVER
@souravsasi1896
@souravsasi1896 3 жыл бұрын
She is really talented.
@the_sea_bird6019
@the_sea_bird6019 3 жыл бұрын
Yes I did it same way!! Completed UG and PG successfully now OET’s coaching may get it soon and than MPhil and PhD!! 🥰 amen
@thameeza_an
@thameeza_an 3 жыл бұрын
*Wonderful Talk😘😍❤️🔥💥* Ithil orupaad kaaryangal enne motivate cheythu😘 Chechi adipoliyaa😍😍😍 Thank youuu😘😘😘😘😘😘😘❤️
@anitharatheesh6021
@anitharatheesh6021 3 жыл бұрын
റീത്തു ഫാൻസ്‌ 🥰🥰 കേട്ടുകൂടെയിരിക്കാൻ തോന്നി ട്ടോ 👌👌👌
@vimalachittilappilly
@vimalachittilappilly 3 жыл бұрын
I have studied Robert Frost's 'Road not Taken'. ✨✨✨🏞 The lines are 'I took the one less travelled by, And that has made all the difference' ❤❤❤
@frozenfire9778
@frozenfire9778 3 жыл бұрын
Etha ah lines?
@vimalachittilappilly
@vimalachittilappilly 3 жыл бұрын
@@frozenfire9778 "I took the one less travelled by, And that has made all the difference.
@frozenfire9778
@frozenfire9778 3 жыл бұрын
Tx
@wiselife0810
@wiselife0810 3 жыл бұрын
“I chose the road less travelled by and that has made all the difference “ Ente life u maayi ettavum nannaayi connect cheyyaan pattunna lines....
@ammu8466
@ammu8466 3 жыл бұрын
Valare Nalla oru talk...ketapo thanne oru relief❣️
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 50 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 39 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 44 МЛН
A good thinking human studying
1:19:22
Arif Hussain Theruvath
Рет қаралды 51 М.
||ജ്യോൽസ്യ പ്രസവം ||Jolsya Prasavam||Malayalam Comedy Video||Sanju&Lakshmy||Enthuvayith||
19:06
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 50 МЛН