ഒരുപാട് സങ്കടത്തോടെ ആണ് വീഡിയോ കണ്ടത്. എന്റെ മോൻ നല്ല കറുപ്പ് ആണ്. മോൾ നല്ല വെളുപ്പും. കസിൻസിന്റെ കൂടെ നിന്ന് എടുത്ത ഫോട്ടോ നോക്കി നാലു വയസുള്ള എന്റെ മോൻ സങ്കടപ്പെട്ട് മമ്മി, ഞാൻ മാത്രം എന്താ വെളുത്തിരിക്കാത്തെ? എനിക്കും വെളുത്തിരിക്കണം എന്ന് പറഞ്ഞു കരഞ്ഞു. ഞാൻ എന്ത് പറയണം എന്നറിയാത്ത അവസ്ഥ ആയി. പിന്നെ അവനെ കണ്ണാടിടെ മുന്നിൽ നിർത്തി മോന്റെ കണ്ണ് നോക്ക് എന്തു ഭംഗി ആണ്, കവിൾ നോക്ക്. മോൻ സുന്ദരൻ ആണ് ന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു. കാണുന്നത് മൊത്തം വെളുപ്പിന്റെ അതിപ്രസരം.. കുഞ്ഞു മനസ്സിൽ എത്ര സങ്കടം ഉണ്ടായിട്ടാ അവൻ അത് പറഞ്ഞത് എന്ന് ആലോചിച്ചപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ.
@sajithkumar73724 жыл бұрын
🙏..Srishtiyil onnum veronnupole ella..creation is the best example..Don't worry about what others think..each creation are unique..and inner Devine..Love everything equally and learn to love ourselves..and do hard work..May God bless you and your family
@anushageorge49894 жыл бұрын
@@sajithkumar7372thank you
@anushageorge49894 жыл бұрын
@@Fathima-yh4bg അങ്ങനെ തന്നെ ആണ് ഡിയർ പറയുന്നത് അവനോട്. മോനെ കാണാൻ നല്ല ഭംഗി ആണ്. സുന്ദരൻ ആണ് എന്ന്. സത്യത്തിൽ അവനെ കാണാൻ നല്ല ഭംഗി ഉണ്ട് താനും. Thank you.
@sreedevimurali86364 жыл бұрын
Tell him that he is the most beautiful baby in the world💚
@faseelak70114 жыл бұрын
Jst nere tirichonn aalochich nokku... Mon veluthituum mohl karuthitum aayirnenkil ithinte double aaville pain aa mohlk 😶
@mareenareji46004 жыл бұрын
വെളുപ്പ്.....വെളുപ്പ്....വെളുപ്പ്....വൃത്തികെട്ട ചിന്ത.....ആർക്ക് വേണം വെളുപ്പ്...ഗായത്രി നിങ്ങളാണ് ചങ്ക്... എന്തൊരു സമൂഹം ആണിത്.... എന്നാണ് വെളുപ്പിനോടുള്ള മനുഷ്യരുടെ ആർത്തി ഒന്നു മാറുന്നത്?കഷ്ട്ടം തന്നെ..... .Thank you gayathri..... Very inspiring..
@JithGeo4 жыл бұрын
ആ ചിന്ത പുളിക്കും ഉണ്ട് അത് കൊണ്ട് അല്ലെ ഇത്ര മേക്കപ്പ് ഇട്ടു നിക്കുനേ...
@alphadude91434 жыл бұрын
@@JithGeo 😀😀😀
@TheKatChatStories4 жыл бұрын
@@JithGeomakeup chyuna vellukkan vendi alla.. Makeup products skin tone vecha choose chyuna.. 😂😂 Ath ariyatha chilar annu putty adikuna
@alphadude91434 жыл бұрын
@@TheKatChatStories ee chechi putty adicha pole und. Face um kayyile colorum compare cheythal ariyam
@sanjana86003 жыл бұрын
@@alphadude9143 athin ithil kai കാണാനില്ലല്ലോ പിന്നെ kayyile hairs skintone dark ആക്കും ശ്രദ്ധിച്ച് നോക്കിയാൽ എല്ലാവരുടെയും മുഖവും കയ്യും വേറെ skin shades aayirikkum
@vishnupriyaCM3 жыл бұрын
*Gayathri _ Mallu Analyst_JBI TV ,UNNI VLOG ഒക്കെ ശെരിക്കും ഒരു വിപ്ലവം തന്നെയാണ് ചെയ്യുന്നത്* *ഓണ്ലൈന് നവോഥാന നായിക നായകന്മാർ* ....☺️☺️ *50 വർഷം പുറകെ നടക്കുന്നവർ* *ഒക്കെ ഒന്നു 2021 ലേക്ക് വരട്ടെ...All d Best Dears* 👌👌👌👌👌
@the_hafee_tales3 жыл бұрын
You missed JBi tv
@akhiljayan67283 жыл бұрын
ഉണ്ണി vlogs... unnichettanum athyavisam kollam
@dilnavargees39273 жыл бұрын
Y u guys dont even luk at ancy nusaifa.. She is the real gem
@aswathysr57105 ай бұрын
JB is a waste..@@the_hafee_tales
@mypadashalalive15224 жыл бұрын
ഞാനും കറുത്തിട്ടാണ് ഇതിലേറെ പ്രയാസങ്ങള്ളിലുടെ ചിലപ്പോ ഞാനും കടന്നു പോയിട്ടുണ്ടവാം... LKG തോട്ട് ഇന്നിതുവരെ കറുത്തതിന്റെ പേരിൽ ബന്ധുക്കളുടെയും കൂട്ടുകുരുടെയും നിരന്തരമുള്ള കളിയാക്കിയുള്ള സംസാരങ്ങൾക്ക് ഇരയായിട്ടുണ്ട്. കുടുംബത്തിൽ ഞാൻ മാത്രമാണ് കറുത്തിട്ട് .... അന്നും ഇന്നും ആകെ കൂടെ ഉണ്ടായിരുന്നത് എന്റെ മാതാവ് മാത്രം... വിഡിയോ കണ്ട് ലേശം കണ്ണീർ വന്നൂ.
@user-me2py1kb7w4 жыл бұрын
Cheers buddy.. Mutual feeling 😌
@anupamapavithran78994 жыл бұрын
Skin color or your physical appearance doesn't make who you are... its your character and actions shows how beautiful you really are
@mypadashalalive15224 жыл бұрын
@@anupamapavithran7899 I'm talking about sufferings I went and still going through because of my skin tone. My Mother & Siblings All white except me and my father. It's hard to sum up how I feel when somebody ( often times friends or family members ) mocking just for fun. It's easy to say don't be sad , don't mind that ...so and so forth. But emotions and feelings were very personal. Only those who suffered this way can understand such type of pain. It's not that easy being black in society.
@minnath.k14964 жыл бұрын
Leave it dear...
@kishanpallath4 жыл бұрын
@@anupamapavithran7899 ഇങ്ങനെ എഴുതുമ്പോഴും സെലിബ്രിറ്റിസ് ചാനലുകളിൽ ഇരുന്ന് തട്ടിവിടുമ്പോഴും മാത്രം കേൾക്കാൻ സുഖമുള്ള വാക്കുകൾ...അനുഭവിച്ചവർക്കുംഅനുഭവിക്കുന്നവർക്കും അറിയാം അതിന്റെ പ്രായാസം.
@pension034 жыл бұрын
തീയിൽ കുരുത്തതാണല്ലേ, വെറുതെയല്ല.... 👏👏👏
@jacksonbaby14054 жыл бұрын
ഗായത്രി ബ്രോ തനിക്ക് ഇങ്ങനെ ഒരു സോഫ്റ്റ് സൈഡ് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പൊ എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു. എനിക്ക് താങ്കൾ പറഞ്ഞത് എല്ലാം അതേപോലെ ഉൾകൊള്ളാൻ കഴിഞ്ഞു 😍😍
@user-me2py1kb7w4 жыл бұрын
ഗായത്രി കെ നിറം കുറവാണെന്ന് പറഞ്ഞു മാറ്റി നിർത്തി എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വയം ഒന്നും കൂടി കണ്ണാടിയിൽ നോക്കി😁. കാരണം നല്ല വെളുപ്പുള്ള കുട്ടി എന്ന രീതിയിൽ ഗായത്രിയുടെ videos kandayirunnu ഞാൻ ഒക്കെ ഈ ലോകത്ത് തന്നെ ജീവിച്ചിരിക്കുന്നത് തന്നെ അസാമാന്യമായ കോൺഫിഡൻസ് ന്റേ പുറത്തനന്ന് മനസ്സിലായി..😌
@Kikification4 жыл бұрын
Oh! So happy for GayathriChechi! 👏🏻 Well deserved!❤️❤️❤️
@PocketDiarybyAnu3 жыл бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ..എവിടെയൊക്കെയോ എന്റെ കണ്ണ് നിറഞ്ഞു,,അവസാനം ആ good evening kochi കേട്ടപ്പോൾ ഉണ്ടല്ലോ,,സന്തോഷവും അഭിമാനവും ഒക്കെ ചേർന്ന് രോമാഞ്ചം വന്നു പോയി..proud of u Girl 🙏
@stephypeter75424 жыл бұрын
ഒത്തിരി ആത്മവിശ്വാസം പകരുന്ന വാക്കുകൾ. പുതുവർഷത്തിൻ്റെ എല്ലാ നന്മകളും നേരുന്നു
@kurukkane_karakkana_kili4 жыл бұрын
എന്റെ പൊന്നെ.... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള ആളരുന്നോ കിടിലൻ content ഉള്ള വീഡിയോസ് ആയിട്ട് നമ്മുടെ മുന്നിൽ വരുന്നത്..... 😱😱😍
@angelstar33884 жыл бұрын
വളരെ അതികം സത്യം ആണ്. ഇതാണ് ഞാൻ അനുഭവിച്ചേ ഏറ്റവും വലിയ prblm. നമ്മുക്ക് അറിയാം നമ്മുടെ കളർ ethan എന്ന് but നമ്മളെ vedhnipikhan വേണ്ടി mattulver പറയുമ്പോൾ nammk അത് നല്ലവണ്ണം ഫീൽ ചയ്യും. പിന്നേ ചിലവർ ഒകെയ് പറയും മനസ് നന്നായ മതി കളർ എന്ത് ഇരിക്കുന്നു എന്ന്. ഇതൊക്കെ verum ഡയലോഗ് ആണ്. Nammuk അറിയൂ നമ്മുടെ വേദന. കളർ ന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത് 🙏🙏🙏🙏🙏🙏
@notmeitsu21354 жыл бұрын
Sathyam Ane chilar anganane mattullavare vedana Kanan valiya eshtam Ane .oru santhosham .yente ammayik kurach akal kuduthal Ane. njan husbandinod paranj karayum.njan eru niram Ane . Ho husinte vettil yellarum velupp 😒,Kopp vere vallorum ayirunne njan valich Keri ottichenne chetante amma ayi poy🙄,njan ammayod paranj karayum epo Kure nalay kuzapam Ella .njan orupad mari avar Angane samsarikum athorth vishamikan ninna athine Neram kanu, namuk nammude karyam povan para .😒
@angelstar33883 жыл бұрын
Allaa pinee. 🥰🥰🥰🥰🥰
@thealchemist95044 жыл бұрын
ഗായത്രിയെ കാണാൻ നല്ല ബ്യൂട്ടിഫുൾ ആണല്ലോ 🤔. ഞാൻ വിചാരിക്കുന്നത് Insult ചെയ്തവർക്ക് ചിലപ്പോൾ കാഴ്ചശക്തി ഉണ്ടാവില്ല എന്നാണ് 😏.
@___josnageorge___4 жыл бұрын
Njnum ortharnn....... Aa so called 'look' okke ulla alanallo
@reeyapopz70173 жыл бұрын
Ys.
@mr123y3 жыл бұрын
ഇപ്പോൾ look ആയി
@tamannashaaz3673 жыл бұрын
Anrkaliyum parayunnu lookillathond ottapeduthi enn ivaroke enthan lookin kurav🙄
@mr123y3 жыл бұрын
@@tamannashaaz367 munp ഉള്ള കാര്യമാണ്......
@taznimsageer79044 жыл бұрын
Im 22yr old girl, ith vare enik thonatha othiri karyangal enik manasilaaki thanna chechikutty❤️. Finaly i felt im matured in this age! Thanks alot and go ahead dear!!!
ഇതുവരെ ഉള്ള എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി 😍😍😍💖💖💖 ഒരു പക്ഷേ 2020എനിക്ക് തന്ന ഏറ്റവും നല്ല gift........ GET ROAST WITH GAYA3 KZbin channel ✌️✌️✌️✌️
@JoshTalksMalayalam4 жыл бұрын
Great!
@vivekk76914 жыл бұрын
ഒന്ന് ഉള്ളു വലിയുന്നത് നല്ലതാണ് മുന്നിൽ നടക്കുന്നകാര്യങ്ങൾ എല്ലാം കാണാൻ കഴിയും, പിന്നെ എല്ലാം കുതറി മാറ്റി മുന്നോട്ട് വന്നു എടുക്കുന്ന എല്ലാ കാര്യങ്ങൾക്കും അതിന്റെതായ ഉറപ്പ് ഉണ്ടാകും പാറ പോലെയുള്ള ഉറച്ച ചുവടുകൾ ആയതുകൊണ്ട് തന്നെ പിന്നെ ഇളക്കം തട്ടില്ല. നന്ദി
@SajuJohn234 жыл бұрын
Same pitch.
@aswathyp29974 жыл бұрын
😍😍😍
@kishanpallath4 жыл бұрын
കട്ട സപ്പോർട്ട് ഗായത്രി റോസ്റ്റ് വീഡിയോ എല്ലാം കാണാറുണ്ട്....പൊളി അവതരണം....അടിപൊളിയായി ജീവിക്കുക മല്ലു അനലിസ്റ്റ് ചാനൽ പോലെ താല്പര്യപൂർവ്വം കാണുന്നതാണ് ഗായ3 യുടെ വീഡിയോകളും Wish you all the very best
@ashrafpc53274 жыл бұрын
ചാരി പിരി ചാരി പിരി 😂😂 ഏത് കാര്യങ്ങൾ ആയാലും വളരെ വ്യക്തമായി വിവേകത്തോടെ അടിപൊളി എക്സ്പ്രെഷനോടെ തമാശയായും സീരിയസ്സായും അവതരിപ്പിക്കാൻ ഗായത്രി ചേച്ചിക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ട്
@libragirl55332 жыл бұрын
Chaari peeri 😂😂😂
@shhhh59674 жыл бұрын
Josh talks should bring youtubers like this who come up with relevant topics,not those crappy so called "influencers"!!
@wimpykid8344 жыл бұрын
Exactly
@shakkeela41374 жыл бұрын
Correct
@thasnifarsana.17363 жыл бұрын
Correct
@abidmohidheen17504 жыл бұрын
Gayatri, Mallu Analyst, Jbi TV ❤️❤️
@nivyasoy92793 жыл бұрын
👏👏
@divyanandu4 жыл бұрын
ഗായത്രിയെ കണ്ടത് കൊണ്ട് കേറി കണ്ടതാണ്. അമ്മയുടെ കാര്യം കേട്ടപ്പോഴും ജീവിതത്തിൽ നേരിട്ട വിഷമങ്ങൾ കേട്ടപ്പോഴും ശരിക്കും സങ്കടം വന്നു. Inspiring video💯💯💯 ഗായത്രിനെ കൊണ്ടു വന്ന Josh talks ന് ഒരു വലിയ thanks💯 Mallu Analyst Jaiby(JBI Tv)നെ കൂടി കൊണ്ട് വരുമോ pls
@dhanalakshmimadhu60924 жыл бұрын
Nirathinteyum, vannathinteyum peril orupadu maatti nirthapetta oralanu njnum.. Pandu group dance il munpil nirthathe ettavum pirakil nirthumayirunnu... Ann munnil ninnavaroke inn ente pirakil ninnu kaiyyadikunnu... Ningal super anemm ningalk thanne oru viswasamundenkil... This world will trust u🔥🔥🔥🔥🔥🔥🔥 Salute to Gayathri chechy... I'm a big fan of her❤️
@asaredutimes82193 жыл бұрын
റോസ്റ്റിംഗ് ഫേമസ് ആയൊരു സമയത്തു ചോദ്യംചെയ്യപ്പെടേണ്ട പലകര്യങ്ങളെക്കുറിച്ചു0 ഒരു പേടിയുമില്ലാതെ പറയണ്ട പോലെതന്നെ അവതരിപ്പിച്ചൊരു യൂട്യൂബ്‌റാണ്.bold and brave.
@shifanashibin42444 жыл бұрын
My favourite KZbinr.
@oxyn24224 жыл бұрын
''കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾക്ക് വിട പറഞ്ഞുകൊണ്ട് ഇനി വരാൻ പോകുന്ന ദിനങ്ങൾ എന്നും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും മാത്രമാകട്ടെന്നും പ്രാര്‍ഥിച്ചുകൊണ്ട്.... പുതുവത്സരാശംസകൾ''
@discodaglu4 жыл бұрын
പിന്നില്‍ ഇങ്ങനെയൊരു കഥയുള്ളത് അറിഞ്ഞിരുന്നില്ല. So inspiring. Go ahead and all the best;)
@noobygamer71264 жыл бұрын
ഒരു കുഞ്ഞിന് ചിരിച്ച് ജനിക്കാനാവാത്ത വിധം ഈ ലോകം നശിച്ചിരിക്കുന്നു..
@athiathi16924 жыл бұрын
ചേച്ചി....ഇത്രേം colour ഉണ്ടായിട്ടും ഇത്രേം insult അനുഭവിക്കേണ്ടി വന്നു...പിൻവലിച്ചിൽ വന്നു..അപ്പൊ എന്നെ ഒക്കെ കളിയാക്കിയതു കേട്ടാലോ....പണ്ടത്തെ പത്താം ക്ലാസ്സിലെ ദീനാമ ആയിരുന്നു എന്നെ വിളിച്ചു കളിയാക്കിയിരുന്നത്..കൂടുതൽ ഒന്നും പറയാൻ ഇല്ല
@jomolemuth58184 жыл бұрын
Vivaram illathavar parayunnath vivaram ulla nmml alle kshamikkande??
The very attitude is wrong. Dark color is also color.
@deepzworld8373 жыл бұрын
ഞാനും കറുത്തിട്ടാണ് എന്നെ കാക്ക എന്ന് കളിയാക്കുമായിരുന്നു ആദ്യമൊക്കെ സങ്കടം തോന്നി ഇപ്പൊ ബുദ്ധി വച്ചു നിറമല്ല ഒരാളുടെ വ്യക്തിത്വം എന്ന് മനസിലാക്കി
@samelsa20104 жыл бұрын
ഒരു മനുഷ്യനുണ്ടാകാവുന്ന എല്ലാ കുറവും എനിക്കുണ്ട് ഫ്രണ്ട്സിനിടയിൽ ..കറുപ്പ് ,നീളക്കുറവ് ,കഷണ്ടി .പക്ഷേ ഒരു ഫങ്ക്ഷന് ഇടയിൽ ഞാൻ ആയിരിക്കും വിലസുന്നത് 😎😎സൊ ഈ കുറവ് ഒന്നും എന്നെ ബാധിക്കാറേ ഇല്ല 😆
സമൂഹത്തിന്റെ ഇന്നത്തെ പല പ്രശ്നങ്ങളും എടുത്ത് ജനങ്ങളെ പറഞ്ഞുമനസിലാകാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരാൾ
@itsme-tf6rc4 жыл бұрын
ഇതു പോലുള്ള ആൾക്കാരാണ് വരേണ്ടത്
@arunvpillai19824 жыл бұрын
റോസ്റ്റ് കെട്ടു കുറെ ചിരിപ്പിച്ചത് ഗായത്രിയും അർജുന്നും ആണു.. കൂടുതൽ അടുത്തു അറിഞ്ഞതിൽ സന്തോഷം.. പൊരി തുടരൂ..
@lalappanlolappan26053 жыл бұрын
Arjun? He is the opposite of Gayathri in every sense.
@ishoe76843 жыл бұрын
@@lalappanlolappan2605 ഈയെടാ ആയിട്ട് ചെക്കൻ ഇമ്പ്രൂവ് ആയി
@nimisha40723 жыл бұрын
ഗായത്രിയെയും അർജുനെയും ഒന്ന് പോലെ പറയസല്ലേ . അർജുൻ full സ്ത്രീ വിരുദ്ധത യും മറ്റുമാണ്. ഗായു ഈസ് good 😊
@arunvpillai19823 жыл бұрын
@@nimisha4072 ഞാൻ കേട്ടതിൽ അങ്ങനെ സ്ത്രീ വിരുദ്ധമായി ഒന്നും കേട്ടിട്ടില്ല... എന്റെ കുഴപ്പം ആകും അല്ലെങ്കിൽ അത്തരം വീഡിയോസ് മിസ്സ് ആയി പോയതാകും.. ഹാസ്യം നന്നായി കൈകാര്യം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്...
@nimisha40723 жыл бұрын
@@arunvpillai1982 ഞാൻ അർജുൻ ന്റെ വീഡിയോസ് കുറേ അധികം കാണുമായിരുന്നു എനിക്കിഷ്ടവും ആയിരുന്നു. But ചിലതൊക്കെ എനിക്ക് അക്‌സെപ്റ് ചയ്യാൻ സാധിച്ചില്ല. ഒരു പെൺകുട്ടി ചീത്ത വിളിച്ചു ok but ലൈവിൽ വന്നവന്മാർ അവളോടും അമ്മയോടും ചോദിച്ചത് അദ്ദേ ഭാഷയിൽ മറുപടി പറഞ്ഞു. അതിനു ആ പെൺകുട്ടിയെ മാത്രം ഇട്ടു റോസ്റ്റ് ച്യ്തതിനോട് ഞാൻ യോജിക്കുന്നില്ല. പിന്നെ കുറി തൊട്ട് കയ്യിൽ ചര്ടിട്ടു നടക്കുന്ന ആൺകുട്ടികൾ എല്ലാം ഒളിച്ചോടാൻ നടക്കുന്നവരും അല്ലല്ലോ. ഇതൊക്കെ എനിക്ക് ഇഷ്ട്ടം ആയില്ല. ഗായത്രി ഒരാളെയും അങ്ങനെ അതിഷേപിക്കുന്നത് കണ്ടില്ല സമൂഹത്തിൽ ടോക്സിക് ആയുള്ള വിഷയം വളരെ പക്വത യോടെ ഹാൻഡിൽ ചയ്യുന്ന ഒരാളാണ്. ഗായത്രി . അർജുൻ മോശം ആണെന്നല്ല രണ്ടുപേരെയും ഒന്നുപോലെ പറയുന്നതിനോട് എനിക്ക് (പേഴ്സണലി ) യോജിപ്പില്ല എന്നെ ഒള്ളു
@mpaul87944 жыл бұрын
എൻ്റെ 25 വയസ്സുള്ള മോള് ഇയ്യിടെ അവളുടെ 9 വയസ്സിലെ photo നോക്കിയിട്ട് എന്നോട് ചോതിച്ചു: " "Mamma എന്നെ പറഞ്ഞു പറ്റിക്കുവാരുന്നു അല്ലേ! എന്നോട് പറഞ്ഞിരുന്നത് ഞാൻ നല്ല വെളുത്ത കുട്ടിയാണന്നാണ്. ഇപ്പഴല്ലേ അറിഞ്ഞത് കുഞ്ഞിലെ ഞാൻ കറുത്തിട്ടാരുന്നു എന്ന്." വലുതായപ്പം അവൾ വെളുത്തു. പിള്ളേർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ asset confidence ആണ്. Oberon story relate ചെയ്യാൻ പറ്റുന്നുണ്ട് . Love you dear.
@aswathirajan79634 жыл бұрын
We both are so relatable....my dad was also in army and I had also been a shy and introverted kid....All the best to you gayathri.
@womenspeaks8484 жыл бұрын
Loved it! ❤️ We need Mallu Analyst, JBItv and UnniVlogs too here☺️
@hopefully9173 жыл бұрын
ആദ്യം ഗായത്രിയെ തിരസ്കരിച്ച ടീമിനോട് ഒരു പാട് ഒരു പാട് നന്ദി തോന്നുന്നു.
@coolguru_moviereview4 жыл бұрын
നിങ്ങളോട് കൂടുതൽ ബഹുമാനം തോന്നുന്നു ഗായത്രി ചേച്ചി ❤️❤️ An inspiration for many ❤️
@chinmaykumaraa51274 жыл бұрын
Best new year gift from Josh Talks!! Gaya3! ♥️♥️♥️
@SiluTalksSalha4 жыл бұрын
👍👍
@jincykannampuzhavarghese33924 жыл бұрын
U can write more thanthis silu...with respect
@limachandran54733 жыл бұрын
Hai itha
@namraaah2713 жыл бұрын
U have no athikaram to comment here when u put fairness related videos on ur stupid channel yourself
@dhanya__dhanya3 жыл бұрын
She is such a hardest influence on me...her vlog subjects are too much relatable 🙏
@nazeerabdulazeez88964 жыл бұрын
നിറം ഒരു വലിയ പ്രശ്നം ആയി കാണുന്നവർ ആണ് വലിയ വിഭാഗം, ഗൾഫിൽ വർക്ക് ചെയ്യുന്ന ഞാൻ ഒത്തിരി കണ്ടിട്ടുണ്ട് ഈ വിവേചനം, ഇവിടെ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന എന്റെ മക്കൾക്കും സഹപാഠികൾ ആയ നോർത്ത് ഇന്ത്യൻ പാകിസ്താന് കുട്ടികളിൽ നിന്ന് ചെറിയ ക്ലാസ്സിൽ വെച്ച "കാലിയ! എന്ന വിളി കേട്ടിട്ടുണ്ട് പക്ഷെ മുതിർന്നപ്പോൾ ആ പ്രശ്നം ഇല്ലാതെ ആയി
@nazeerabdulazeez88964 жыл бұрын
കുട്ടികൾ വലിയ ക്ലാസ്സിൽ എത്തുമ്പോ കുറച്ചു കൂടി വിശാലമായി ചിന്തിക്കാൻ പറ്റുന്നു അതു കൊണ്ടു തന്നെ വർണ്ണ വിവേചനം കാണിക്കാറില്ല
@fireon13054 жыл бұрын
ജീവിതത്തിൽ അത്യാവശ്യം നല്ല പ്രശ്നം ഇത് വരെ ഉണ്ടായിട്ടില്ലാത്തവർ ഒന്ന് കമന്റ് ചെയ്യുമോ.. ചുമ്മാ ഒന്ന് അറിയാൻ ആയിരുന്നു 😊 ഓരോരുത്തരുടെ കഥകൾ കേൾക്കുമ്പോഴും എല്ലാവർക്കും preshngal ആണ്. Preshngal ഇല്ലാത്തവർ ആയ്ട്ട് ആരേലും ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു
She is so inspirational and brave..... Thank you Josh talks. This will inspire a lot of people.
@gangaganga14314 жыл бұрын
It's nice and next time please bring up 'The Mallu Analyst'
@leemacyril69574 жыл бұрын
I admire your courage for opening up and sharing your story with us. All the best Gayathri
@smithav96484 жыл бұрын
From my childhood my biggest problem is facial hair(not too thick).....that affected my confidence and make me introvert...now I am a mother 3 year old baby boy...when I was pregnant my greatest concern was oh God don't give facial hair to my baby if it is a girl...for many years I have been trying to come out of this block
@JoshTalksMalayalam4 жыл бұрын
You can Ma'am.
@CreativeHandsbyReneesha5734 жыл бұрын
Same problem facial hair ippozhum
@pluviophile12764 жыл бұрын
American electrolysis i d best solution .i think.my sister had this same problem.and she undergone this treatmet at kollam.now its completely gone.its an institution run by silji paulose
@veenav19913 жыл бұрын
Enikm facial hair und. But namude mukathale athavidangu irikate. Arka issue. Verute alochichu samadanam kalayanda. Positive ayit iriku. 😍
@CreativeHandsbyReneesha5733 жыл бұрын
@@veenav1991 😍😍😍
@alphadude91434 жыл бұрын
എല്ലാവര്ക്കും ഉണ്ട് അവരുടേതായ ബുദ്ധിമുട്ടുകൾ. സൗന്ദര്യം കൂടുതൽ ഉള്ളവർക്കും പ്രശ്നങ്ങൾ ഉണ്ട് ..എല്ലാവരുടെയും തുറിച്ച നോട്ടം, അസൂയ കൊണ്ട് ഉള്ള ഉപദ്രവം, അപവാദം പറച്ചിൽ..
@studentstdnt96984 жыл бұрын
Sathyam Abavadam paranjundakunnente pinnil asoooya aan
@sruthi60424 жыл бұрын
അതുപോലെ സെലെബ്രറ്റിസിന്റെ മക്കളെ വല്ലാതെ പറയുന്നതും,, തിന്നു കൊഴുത്തു, പേരെന്റ്സിന്റെ അത്ര സൗദര്യം ഇല്ല,...... ശരിക്കും ഇതിനുപിന്നിൽ അസൂയ മാത്രം
@opacarophile34794 жыл бұрын
" സൗന്ദര്യം കൂടുതൽ " എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ??🙂
@alphadude91434 жыл бұрын
@@opacarophile3479 Malayalam ariyille ??
@sreelekshmysoman62943 жыл бұрын
Arkkanu saudaryam kodthal. Make up matiyal ariyam real look.. Elam thikanja arelum undoo.. Nope. Pinne ake ullathu color matram anu..
@rhodasam254 жыл бұрын
Family members il ninnu thanne discrimination experience cheyunundu right from my childhood especially on the basis of skin complexion and hair. Ethinokke entu relevance aanu oralde character or life mould cheyyan ullathu ennu eppozhum thonnitundu.pinne manasilayi avarkku sadhikkathathu mattullavarkku safhikkumbol ulla envy aanu ethellam ennu...believe in your own abilities each individual is unique. Live your life as you like it.
@anziyaanzu67813 жыл бұрын
Chechi...ഞാൻ ആദ്യായ്ട്ടാ ഇന്ന് ഈ വീഡിയോ ൽ ചേച്ചിനെക്കുറിച്ച് അറിയുന്നേ....ഇത്രേം നിറംണ്ടായ്ട്ടും ചേച്ചി ഇത്രയും അവഗണന നേരിട്ടുവെങ്കിൽ ഞാൻ ഒക്കെ എന്തോരം അവഗണന നേരിടണം....ഇപ്പോ ഞാനും നേരിട്ട് കൊണ്ടിരിക്കുന്നത് അതാണ്+ തടി കൂടിയതിന്റെ പേരിലുള്ള പരിഹാസവും... You are really grate.....proud of your courage💖💯
@anoopr39314 жыл бұрын
ചേച്ചി ഒരു കില്ലാടി തന്നെ 😁
@Itzduapath4 жыл бұрын
*Njanum varum one day ee show il.. In sha allah. Vedanakal mathrame anubavichittullu.. KZbinr aaitt thanne varanam idhin munbil enik.. Ellavarum kai adikunna aa oru nalethek njan kathiripaan*
@anjalysebastian79314 жыл бұрын
All the best dear ❤️❤️ And happy new year
@shabnathaj26274 жыл бұрын
Work hard. It will happen
@abidmohidheen17504 жыл бұрын
All the best . Keep working hard ❤️
@Ari-kc6le3 жыл бұрын
All the best
@babupt84303 жыл бұрын
All the best 🤜🤛🤝
@footballlover26534 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാണ് നോർത്ത് ഇന്ത്യയിൽ South indians ന് racism അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.
@S S അവിടത്തെ പെണ്പിള്ളേര് പ്രൊപ്പോസ് ചെയ്തതിനു settanu എന്താ ഇത്ര പ്രശ്നം
@alphadude91434 жыл бұрын
@S S ഒരു penkutty പ്രൊപ്പോസ് ചെയ്യുകന്ന് വെച്ചാൽ പെണ്ണ് പിടിക്കുക എന്നല്ല. തന്റെ കാഴ്ചപ്പാട് അങ്ങനെ ആയതu മറ്റുള്ളവരുടെ പ്രശ്നം അല്ല
@princebenchamin18474 жыл бұрын
@@alphadude9143 ഉവ്വ ഉവ്വ
@footballlover26534 жыл бұрын
@@alphadude9143 ചിലപ്പോൾ നീ വെളുത്തവൻ ആയതുകൊണ്ട് ആയിരിക്കും
@sumeshmn98824 жыл бұрын
ഞങ്ങളുടെ ഗായത്രി 💪
@MusthafaHere4 жыл бұрын
ഞാനും ഒരു ദിവസം ഈ ചാനലിൽ വരും insha allah ഒരു യൂട്യൂബർ ആയിട്ട് തന്നെ 😍🔥
@Itzduapath4 жыл бұрын
Me toooo😍
@alifathiman.a75164 жыл бұрын
All the best!!! 😊😊😊😊
@MusthafaHere4 жыл бұрын
@@alifathiman.a7516 thankyou 😍
@timespenter46694 жыл бұрын
Apakarshathabodham nallonam ulla aal aayirunnu njan. Dark skin tone ulla aal aanu njan .cheruppathil nalla kaliyakkalum ettu vangendi vannittund.Parichayam illathavar koottam koodi ninn ente aduth ninn chirichal ath enne kaliakkanano enna chindayayirunnu ente manssil. But ippo ente ullile soundaryabodham okke mari.society roopapeduthi edutha anavashyamaya karyamanu njan mumb viswasicha soundarya bodham ennokke manassilakkitharan ningale polulla chila content creaters oru parudhivare sahayichittund
@heythere5534 жыл бұрын
1 day njnum verum josh talks il💥🙈
@thomasshelby74824 жыл бұрын
Best of luck 👍👍
@zainziya12554 жыл бұрын
ഇനിയും ഉയരങ്ങളില്‍ എത്തട്ടെ 👏👏
@sainudheenkattampally58953 жыл бұрын
നമുടെ മനോ ബോധമാണ് മാറ്റേണ്ടത് എല്ലാം ഹൃദയ വിശാലത എല്ലാത്തവർ പിറുപിറുത്തോണ്ടിരിക്കും
@deepa49674 жыл бұрын
Here in Australia, white ladies spend a lot of money on Fake Tan. There are tan clinics as well. If someone comes to workplace with a fake or natural (sun) tan, others would say "Lucky you!!" And the lady who gets all the praises becomes so proud of her tanned skin!!
@sreelakshmicv84864 жыл бұрын
Athentha sambavam
@sreelakshmicv84864 жыл бұрын
@Ethan Ramsey Apo nammal avide poyal super ayirikum
@user-me2py1kb7w4 жыл бұрын
Exactly 💯 similar situations I witnessed here in England and I proudly looked into my skin tone even though nobody ever praised me😌
@keerthanas75144 жыл бұрын
Oh!! Really 😃
@rinip.s52644 жыл бұрын
Where in Australia?. Am also in Melbourne, looking for a friend.
@KN-pf7uc3 жыл бұрын
Mallu analyst നെ കൊണ്ട് വരുവോ? പ്ലീസ്!
@anusreedeva334 жыл бұрын
I'm so happy to see Gayatri on this platform... waiting for mallu analyst
Thank you so much for sharing this gayachechi. Sending lots of warm hugs, Your content and presentations are always classy, More power to you.
@nisamolsainudeen86974 жыл бұрын
My school mate So proud
@Anonymous-zi1dk4 жыл бұрын
Wow...❤
@shareefk6314 жыл бұрын
നിങ്ങളുടെ ഇതേ അവസ്ത്ഥയാണ് എന്റെയും എന്ത് ചെയ്താലും അത് ദുരന്തം ആവും .
@ഇടിവെട്ട്ജെയ്സൺ3 жыл бұрын
ഗായത്രി , മല്ലു അനലിസ്റ്റ് , ഉണ്ണി വ്ലോഗ്സ് ഇവർ മൂന്ന് പേരാണ് എന്റെ ഹീറോസ് ...... മലയാളത്തിൽ നിലനിൽക്കുന്ന സാമൂഹികമായ വേർതിരിവുകളെയും അധിക്ഷേപങ്ങളും മാറ്റിയെടുക്കാൻ ഇവർ മൂന്നു പേരുടെയും വിഡിയോസ് കൊണ്ട് ഒരു പരിധിവരെ സാധിക്കുന്നു എന്നത് ഇവരുടെ കമന്റ് ബോക്സിൽ നിന്ന് വ്യക്തം
@aparnapt92104 жыл бұрын
Chechi u made me strong my thoughts and the way you talk really inspired 😍👌🔥
@JoshTalksMalayalam4 жыл бұрын
Glad to hear that
@advrrv31044 жыл бұрын
Proud of you my dear.... Long way to go.. Keep going and conquer heights..
@Jeesglee4 жыл бұрын
Actually delivery is a rebirth for that women. You also newborn as like your baby. Then after you are a new person comparing old you.
@nitheeshtjoshy1303 жыл бұрын
ഞാനും ബ്ലാക്ക് ആണ്... Im ഹീറോ ഇൻ വേൾഡ്....
@aryas.b74583 жыл бұрын
ചേച്ചി കുട്ടികാലത്തെ നേരിടേണ്ടി വന്ന കളിയാക്കലുകൾ എനിക്ക് face ചെയേണ്ടി വന്നിട്ട് ഉണ്ട് നിറത്തിന്റെ പേരിലും സൗന്ദര്യം എല്ലായിമയുടെ പേരിൽ ഒകെ പക്ഷെ അന്ന് soundhadaryam നിറം അല്ല മനസും സ്വഭാവം ആണ് നല്ലത് ആകേണ്ടത് എന്ന് ആണ് കരുതിയെ പോകെ പോകെ എനിക്കും ഒരുപാടു kaliyakalum ottapeduthalum നേരിടേണ്ടി വന്നിട്ട് ഉണ്ട് നല്ല മുക്ക് അല്ല നല്ല കണ്ണുകൾ അല്ല എന്ന് പറച്ചിലും മറ്റു കുട്ടികളും ആയിട്ട് ഉള്ള comparison nte confidence ellathe ആക്കി എല്ലായിടത്തും ull വലിജ് നിന്ന് soundhryam ennath velum നിറത്തിൽ അല്ല എന്ന് മനസ്സിൽ akunathin kalagal വേണ്ടി vannu
@luttuz4 жыл бұрын
Nice jenuine interview that I ever heard...well-done Gayathri...👍
@wildflower46143 жыл бұрын
Gayathri chechi yod ulla respect kureeeee kureee koodi..
@geethuchandran88114 жыл бұрын
Yes exactly ,earning self confidence is the best way to live our life better.
@sumymathew38044 жыл бұрын
I adore you, Gayathri. Keep going👍
@Shuhaib_see4 жыл бұрын
Inspired me ....... Njan valya fanum aahn💜💜💜
@sheelumariamsuresh3 жыл бұрын
17:45 I felt that 😍🔥 Gayathri chechii poliyanee🥰🥰🔥🔥💯👏
@TheStitchDictionary-Jasmin3 жыл бұрын
ഈ പ്രോഗ്രാം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.♥
@nirupamasreedhar86013 жыл бұрын
Gayathri this is the most relevant relatable talk I have heard in recent times. Thank you.
@JINASEN93 жыл бұрын
നല്ല ഉപദേശമായിട്ടാണ് തോന്നിയത് അഭിനന്ദനങ്ങൾ
@flamya73114 жыл бұрын
Happy watching this....and i cried at last......searched lulu fashion week 2019
@athirasoman-mh3gt4 жыл бұрын
Love you cheachi 🥰🥰🥰🥰🥰🥰 oru nimisham njn aalojichu .cheachi paraja karygalil njn face cheythoddirikkunna karygl uddennu.... Any way eee video enikkulla divathite marupadi pole thonnunnu...... Thank you so much
@ancysbenjamin82773 жыл бұрын
Very inspirational story...❤❤❤ആ ബോസ്സ് ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ?😏 Thankyou ചേച്ചി for the motivation...❤❤❤
@jimmyvictorian4 жыл бұрын
You really deserve appreciation... you are bold and really motivating!
@achsamarykunjumon30004 жыл бұрын
Josh talks il vannu roast matram alla nice aayitt motivation thannu❤️
@anjithaharish74554 жыл бұрын
Enik checheede voice valare ishtaa
@footballlover26534 жыл бұрын
Nice motivation. Thank you for bringing Gayathri sis here. Dear Josh talks please bring mallu analyst.
@Norahpaws4 жыл бұрын
I felt a deep connection with you..thankyou for being an inspiration ♥️ i went through some of my life feelings hearing your video
Ente siblings il vachu nyn aan brown colored bhaakki ellaaavrm whita aan avr enne eppooozhm kaliyaakkkm but ....ente achievements kond , Personalty kondm nyn avre thoolpikkm....One day.