ഇത്രയും വെള്ളം കേറിയ സമയത്ത് ചേട്ടനെ വെള്ളത്തിൽ ഇറക്കി തേങ്ങ പറക്കിയത് കണ്ടിട്ട് തന്നെ പേടിയാവുന്നു. ശരണ്യ എന്ത് ധൈരത്തിൽ ആണ് ഇറക്കിയത് എത്ര നീന്തൽ അറിയമെങ്കിലും നിങ്ങൾ അങ്ങനെ ചെയ്യുത് എന്ത് അടി ഒഴുക്കാണ് കണ്ടിട്ട് പേടിയാവുന്നു
@Anju-ip7tg6 ай бұрын
Satyam njan comment idan vannappo ithu kandathu ente husband ne njan vidilla kto
@Rishirithu-gd3hb6 ай бұрын
കാശ് കൊടുത്ത് തേങ്ങ വാങ്ങിയാലും...... രണ്ട് തേങ്ങക്ക് വേണ്ടി ഈ മഴക്കാലത്ത് വെള്ളത്തിലെ സാഹസിക പ്രകടനം ഒഴിവാക്കു.... Pls
Ente ponnu chechi sammathikkanam chetta avide eri sanagal eni varum ennu pareyana chechikku oru adi tharan thonni enikku
@shamnaak54246 ай бұрын
അവർക്ക് അവിടുത്തെ മണ്ണ് പോലെ തന്നെയാണ് ആവെള്ളവും... അദ്ധ്വാനിക്കുവാൻ തയ്യാറുള്ളവന്റെ മുന്നിൽ, മണ്ണ് മാത്രമല്ല, വെള്ളവും, വായുവും, പോലും, വാതിൽ തുറന്നു നൽകുന്ന, കാഴ്ച. ഹൃദയം തൊടുന്നത് ..... 👍🙏
@linujohn78126 ай бұрын
Vaellathil as parupaadi vaendato ,athum e mazhakkalathu
@sujathatp875114 күн бұрын
Monishaudaeyes hair machundakatto
@faisalvaliyakath28193 ай бұрын
Supperrrr 👌🏼videos 🥰🥰👍🏼🕺🏼🎬🎥👁️🎞️🌏
@babythomas7036Ай бұрын
Good
@ArifaShaji-bm4ih26 күн бұрын
Narnttnna😊
@kcvft6 ай бұрын
നാട്ടിൻ പുറം നന്മകളായി സമൃദം.. എന്ന് പറയുന്നത് ഇതാണ്
@ameyasworld84606 ай бұрын
Athoru paavam manushyan
@geethugopakumar71916 ай бұрын
Mazakkalath hair care cheyyunnath aganeya
@Shiji-r1v6 ай бұрын
Cute മോള❤ ...U.......
@ajimon-cd2eq6 ай бұрын
ഇത് സ്ഥലം എവിടെ ആണ്
@krishnadasan61896 ай бұрын
Eth evideya sthalam
@divyarajesh76776 ай бұрын
Hi chetta. I really appreciate your hard work
@sanilmedia30446 ай бұрын
വാമനപുരം നദി ❤
@joswinsunny84546 ай бұрын
Ethu evida sthalam........ beutiful place.😍😍💖💖🔥🔥. Ennathe video super ayirunnu 💖💖💖
@jancyjoseph40156 ай бұрын
അയ്യോ വെള്ളത്തിൽ ഇറങ്ങട്ട . നല്ല ഒഴുക്കല്ലേ. ഞങ്ങടെ നാട്ടിൽ ഇന്നലെ ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ഇതുപോലെ ഒഴുകി വന്ന സാധനങ്ങൾ പിടിക്കാൻ പോയതാണ്. 😭😭
@ambilymanuprasad266 ай бұрын
ആരാ വീഡിയോ എടുക്കുന്നെ
@RaviKurup-jp9mp6 ай бұрын
Supper❤❤❤
@jesnashiju60546 ай бұрын
Ithonnum athra nallathalla vere enthoke video unde idan
@Ramanan5476 ай бұрын
Chellanchi arr alle
@sarithalachu70006 ай бұрын
❤❤❤
@devumsdevums18726 ай бұрын
ചേച്ചി ചെറിയ കുഞ്ഞ് ഒത്തിരിയങ്ങ് ഷിണിച്ചു പോയി
@jasminijad99466 ай бұрын
Saranya ee sahasika prakadanam onnum ee timil cheyyaruth vendatto mazhayalle ozhukk undakum. .views koottan vendi ingane onnum cheyth kaanikanda pediyakunnu 😮
@mariyaponuzz65076 ай бұрын
👌👌
@omanarajan48286 ай бұрын
Adipoli snacks 👍
@ancyancy54686 ай бұрын
Thellikachal alle ..stalam
@jijin.j606 ай бұрын
👌🏻👌🏻❤❤🎉
@leelakumari15886 ай бұрын
Kandappol pediyakunnu
@ambilymanuprasad266 ай бұрын
ഈ വെള്ളത്തിൽ ഇറങ്ങുന്ന വീഡിയോ എടുക്കുമ്പോൾ, പ്രത്യകം എഴുതി കാണിക്കണം കേട്ടോ, ഇതു ആരും അനുകരിക്കാൻ ശ്രമിക്കരുതെന്ന്
@chandaranchandaran15626 ай бұрын
വെള്ള ത്തില്‍. നീന്തൽ. കാണുബോൾ. പേടി. ആവുന്നു
@Lekha-w6h6 ай бұрын
Hai saranya
@RichuMuthu-dy2cz6 ай бұрын
Aakrantham saranya😅
@rahulradhalayam6 ай бұрын
Saranya de chettan aa bhagathe oru cheriya mullamkolli velayudhan aanalle.. naren film orma vannu.. ennalum ite epozhum venda da ozhuku koodi varuanu .. aarum vilicha koode kelkukem illa othiri sookshikkane randalum makkalum ammayum ellarum
@JosephBiju-n9c6 ай бұрын
Ayal ozhuki ponamayirunnu.ninte thega kazhapp mari kittum😂
@vilasinivijayan75365 ай бұрын
ഇത് എന്താ നരൻ സിനിമ യുടെ രണ്ടാം ഭാഗം 😂ആണോ?.
@humblesimplelife6 ай бұрын
👍
@_.x.adhi.x_.6 ай бұрын
ശരണ്യ ഏത് ഫോൺ ആണ് ഉപയോഗിക്കുന്നത് video എടുക്കാൻ
@Sreev4876 ай бұрын
Saranya jeevikkan padichatha...but this is extremely dangerous
@happyschannel54686 ай бұрын
Eth mosam allea
@Annz-g2f6 ай бұрын
നല്ല ഒഴുകുള്ള സമയത്ത് വെള്ളത്തിൽ ഇറങ്ങുന്നത് അഭകടം ആണുട്ടോ കാണുമ്പോൾ പേടിയാകുന്നു 4pm ചായകുള്ള സ്നാക്ക്സ് രുചിയും പോഷകവും ഉള്ളതാ
@shafishafisha66826 ай бұрын
Hi da jazmin tvm...sugamano...spr video
@ameyasworld84606 ай бұрын
Ith risk alle ..ningalkku peditaville.. thenga kku aano importance
@komalamp25636 ай бұрын
Jeevan panayam vachulla paniyane.
@abucalicut66036 ай бұрын
നാട്ടിലെ നരൻ😂❤
@jayamalini-jj6oy6 ай бұрын
ഇവനൊരു നരൻ 😀
@shilpasreekumarnair6 ай бұрын
chettanu oru bheeman raghu look
@babithathomas94046 ай бұрын
First 😍
@jincysovi40806 ай бұрын
Ningal entha sidharthine mind cheyuunnapolum ellalo
@rejanib86416 ай бұрын
നല്ല ഒഴുക്ക് ഉണ്ട് ഇതൊന്നും വേണ്ടാട്ടോ മോളെ 😔
@BeenaSanthosh-z8q6 ай бұрын
ഇത്രക്കും ദാരിദ്രം കാണിക്കണോ തേങ്ങ മേടിക്കാൻ കിട്ടില്ലേ ഈ ഒഴുക്കിൽ ഇറക്കിയ ഈ പെണ്ണിനെ സമ്മതിക്കണം
@jasminijad99466 ай бұрын
Enik ellaa videoyum ishtamanu but ith enik ishtapettilla ee mazhayum adi ozhukum aayit ayale athilekk irakiyirikunnu saranyak aa vellathiloode pokunna kuppiyum thengayum thadiyum oke anu valuth ee samayath aarenkilum ingane aakrantham kaaniko ?? Paisa koduth vangiyal pore athinaanu ingane kidann saahasam kaanikaan preripikunnath