നല്ല മറുപടി.ഇങ്ങനെ തന്നെവേണം ചുട്ടമറുപടി കൊടുക്കാൻ അഭിനന്ദനങ്ങൾ!!
@midunsree31112 жыл бұрын
താത്ത നിങ്ങൾ മാനസികമായി ഇപ്പോഴും 17 ആണ് അങ്ങനെ തന്നെ സൂക്ഷിക്കുക നാട്ടുകാർ പോയി പണി നോക്കാൻ പറ അല്ല പിന്നെ എനിക്കെന്തായാലും താത്തയുടെ വീഡിയോ കാണുന്നതിൽ വളരെ സന്തോഷമുണ്ട് കാരണം നിങ്ങൾ ഫുൾ പോസിറ്റീവ് .സ്ത്രീയായാൽ ഇങ്ങനെ തന്നെ വേണം പുരുഷനെ പോലെ തന്നെ നിങ്ങളും സ്വാതന്ത്ര്യം അർഹിക്കുന്നവരാണ്
@Sajnalikitchen2 жыл бұрын
അടിപൊളി പടുക്കിളവി തെന്നെയാ എന്തിനാ ജനങ്ങളെ വയിപ്പിഴപ്പിക്കുന്നു നിങ്ങൾ എന്തൊരു സ്തീയാണ് എന്താ ഇത്താത്ത ഈ പറയുന്നത് എന്തൊക്കെ നല്ല നല്ല വീഡിയോ യൂ റ്റൂ ബിൽ ഇടാനുണ്ട് അതൊക്കെ ഇട്ടൂടെ നല്ല രു മാ സാ വരാൻ പോകുന്നത്
@mubeenasayeed17642 жыл бұрын
Yes
@sufailtm2 жыл бұрын
Padu kelavi
@MuhammadShahmAp2 жыл бұрын
അപ്പോ ബുഷറ യെ പേടി ഉണ്ടല്ലേ.. ഡ്രസ്സ് okke ഇട്ടു വന്നിരിക്കുന്നു 😁😁
@sheeja75792 жыл бұрын
😂
@indranslove2 жыл бұрын
നല്ല മറുപടി താത്താ
@jasminasas3662 жыл бұрын
ഇത്താ ഇതാ പറഞ്ഞത് ശെരിയാ അവർക്ക് യൂട്യൂബ് ചാനൽ ഇല്ലാരുന്നെങ്കിൽ കൊള്ളാ എന്നിട്ട് ഇതായാ കുറ്റം പറയുന്നോ അയ്യേ ഷൈയിം
@rajeevanchalil23682 жыл бұрын
Bushara Kd നിങ്ങളെ കുറ്റം പറഞ്ഞു ആളെ കൂട്ടുന്ന അല്ലെ 😁
നിന്നെ അടക്കിനിർത്താൻ ആരുമില്ലേ ഇറക്കിവിട്ട താണോ എന്നാ പോയി മെൻറൽ ഹോസ്പിറ്റൽ കിടക്കു
@babudvd2 жыл бұрын
ഓക്കേ ചുട്ട മറുപടിതന്നെ 👍👍❤🌹🌹🌹👍🌹👍👍👍😍😍👌👌
@raheemrichu33112 жыл бұрын
നിങ്ങൾ എന്തിന് ഇങ്ങനെ കൾച്ചർ ഇല്ലാതെ സംസാരിക്കുന്നു നിങ്ങളത് നിങ്ങൾ നോക്കു അവരത് അവർ നോക്കട്ടെ ❌️❌️വട് കേസ്
@Nintemookkuthippenn2 жыл бұрын
നമ്മുടെ ഇഷ്ടമല്ലേ എന്തു എങ്ങനെ ഡ്രസ്സ് ഇടണമെന്ന് പറയുന്നവർ പറയട്ടെ
@gobalankp4818 Жыл бұрын
മുത്തേ... നബീസയെകണ്ടിട്ടുകൊറെയായി
@shayaanmalayalyvlog48782 жыл бұрын
നെ ചങ്ങലക്കിടാൻ ആയേനെ കൊക്കോ ഹോ
@തക്കാളിക്കുട്ടി2 жыл бұрын
Ennal തുണിയില്ലാതെ വരണം ട്ടൊ...
@salmanfaris94992 жыл бұрын
അത് പൊളിച്ചു 😄😄😄🤣
@sheejamahesh64332 жыл бұрын
Itha onnu no tharumo. Yente peru sheeja ennanu
@shoukathali30672 жыл бұрын
എന്തിനാ veruthe ഇങ്ങനെ ക്യാമൻസ് ചെയ്യുന്നേ ഇവർ ഇവിടെയാ ശരീരം കാണിക്കുന്നേ എത്രയോ സ്ത്രീകൾ വിഡിയോ ചെയുന്നു veruthe വിട്ടുകാരെ പറയിപ്പിക്കാനോ ഇത്ത നിങ്ങൾ നല്ല പോലെ വിഡിയോ ചെയ്‌തോ ഇതിന് എന്താ പ്രശ്നം