'ഒരു പ്രകോപനവുമില്ലാതെ ലാത്തി വീശി അടിക്കുകയായിരുന്നു, തോളെല്ല് പൊട്ടിയിട്ടുണ്ട്' |Police brutality

  Рет қаралды 80,525

asianetnews

asianetnews

Күн бұрын

പത്തനംതിട്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവർക്ക് പൊലീസ് മർദനം; പരിക്കേറ്റ കോട്ടയം സ്വദേശികൾ ചികിത്സയിൽ
Pathanamthitta | kottayam |Police brutality
#pathanamthitta #kottayam #attack #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 443
@KLtraveller-v3e
@KLtraveller-v3e 5 күн бұрын
പോലീസിനെ വല്ലവനും ചവിട്ടിക്കൊല്ലുന്നതിൽ കുറ്റം പറയാനൊക്കില്ല
@kainadys
@kainadys 5 күн бұрын
Correct.......👍
@bennyrobert3998
@bennyrobert3998 5 күн бұрын
Yes😂
@SijuMathai-y4v
@SijuMathai-y4v 5 күн бұрын
ഇപ്പോൾ പുതിയ നിയമ വ്യവസ്ഥ തെറ്റ് ചെയ്തവരെ സംരക്ഷിക്കുക നിരപരാധികളെ അടിച്ചമർത്തുക ഹാവു എങ്ങോട്ടാ കേരളം പോകുന്നത്
@BinduBernard
@BinduBernard 5 күн бұрын
Kanjavanne .😂😂😂😂😂😂😂😂😂
@lipinandrewandrew9390
@lipinandrewandrew9390 5 күн бұрын
Correct 😢😢😢😢
@prakashthakazhi6279
@prakashthakazhi6279 5 күн бұрын
വല്ലപ്പോഴും കിട്ടുന്ന പോലീസുകാരനെ നാട്ടുകാര് കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലേ....
@SijuMathai-y4v
@SijuMathai-y4v 5 күн бұрын
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടിക്കൊള്ളുക കേരള നിയമസംസ്കാരം
@AadhisPhotoland
@AadhisPhotoland 5 күн бұрын
atharam varthakal anu etharam varthakal kettu kazhiyunna nammalk ulla aswasam
@vasanthcheriyachanassery5621
@vasanthcheriyachanassery5621 5 күн бұрын
ആ പോലീസ് കാർക്ക് എതിരെ 50 ലക്ഷം രൂപയുടെ സ്വകാര്യ അന്യായം കൊടുക്കണം. പോലീസ് കോടതി കയറി നടന്നു നിയമം മനസ്സിലാകും
@Muthari897
@Muthari897 5 күн бұрын
Police Karu anu adichathu ennu engana manasil ayi?
@vineeshpv3
@vineeshpv3 5 күн бұрын
​@@Muthari897police vandi
@unknown-sp5ky
@unknown-sp5ky 5 күн бұрын
ഇല്ല വെറും ജീവൻരക്ഷാ, പോലീസുകാരാ ?​@@Muthari897
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
@@vasanthcheriyachanassery5621 യൂണിഫോം ഇല്ലാതെ വന്നവർ പോലീസ് ആണെന്ന് കരുതുന്നില്ല
@mindmatter1986
@mindmatter1986 5 күн бұрын
Karyamilla...avar countercase edukkum.. Avasanam compromise cheyyendi varum
@raheempayyoli424
@raheempayyoli424 5 күн бұрын
ജയിലുകളിൽ കിടക്കുന്ന ക്രിമിനലുകളേക്കാൾ വലിയ ക്രി മിനലുകൾ പോലീസിലുണ്ട് ഇവർക്കെതിരെ ഒരു നടപടിയും എടുക്കാൻ കഴിയാത്ത ഒരു വകുപ്പും
@shibupk14
@shibupk14 5 күн бұрын
Yes
@abujumana4680
@abujumana4680 5 күн бұрын
Yes
@SijuMathai-y4v
@SijuMathai-y4v 4 күн бұрын
@@raheempayyoli424 യൂണിഫോം ധരിച്ചു കഴിഞ്ഞാൽ പിന്നെ കേരളത്തിൻ്റെ മുഖ്യനെ കാളും പവർ ആണ് ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലത്തെ മുന്നുനാലെണ്ണം അന്നന്നത്തെ വകയ്ക്ക് പണിയ്ക്ക് പോകുന്നവൻ്റെ കുത്തിന് പിടിക്കും കഞ്ചാവടിച്ചും വെള്ളമടിച്ച് വണ്ടി ഓടിക്കുന്നവനെയൊക്കെ കണ്ടില്ലെന്ന് നടിക്കും ഒരു വക
@trollscenehuntertsh3497
@trollscenehuntertsh3497 5 күн бұрын
ആ പോലീസ് കാരിൽ നിന്ന് compensation ഈടാക്കുക തുടർന്ന് സർവ്വീസിൽ നിന്ന് പുറത്താക്കുക നിയമനടപടി സ്വീകരിക്കുക
@AadhisPhotoland
@AadhisPhotoland 5 күн бұрын
kop purathakum-avan party karan ayirikum
@sajinsaleem7170
@sajinsaleem7170 5 күн бұрын
Oru kopum cheyila konathile kore kodathikal anagila
@SandyaRoshan
@SandyaRoshan 5 күн бұрын
ഡ്രഗ്സ് ആണോ എന്ന് നോക്കു
@SijuMathai-y4v
@SijuMathai-y4v 4 күн бұрын
@@trollscenehuntertsh3497 ഒന്നുംനടക്കില്ല. ഒരു നിയമവും നടക്കില്ല അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ കൊള്ളയും കൊലപാതകവും ദിവസം തോറും വർദ്ധിച്ചുവരുന്നത് പണത്തിൻ്റെ പുറകിൽ മാത്രം നിൽക്കും സർക്കാർ നിയമം ഭരണകർത്താക്കളും
@georgemathew1611
@georgemathew1611 5 күн бұрын
നട്ടെല്ലുള്ള ഒരു ഭരണാധികാരി ഉണ്ടെങ്കിൽ ഈ പോലീസുകാരാരും ഇനിയും ഡ്യൂട്ടിയിൽ കാണില്ല
@AshwinThomas-b5b
@AshwinThomas-b5b 5 күн бұрын
ചുമ്മാതല്ല പോലീസുകാരെ ചവിട്ടി കൊല്ലുന്നത്😂
@kainadys
@kainadys 5 күн бұрын
Correct........👍
@rajeshkanukkunnil397
@rajeshkanukkunnil397 5 күн бұрын
അടിച്ചാൽ തിരിച്ചടിക്കുന്നവനെ ഇവമ്മാർ തൊടില്ല. ഈ പോലീസുകാർക്കെതിരെ ശക്തമായ നടപടി എടുക്കുക
@abythomas9338
@abythomas9338 4 күн бұрын
അതിന് ബംഗാളികൾ തന്നെ വേണം
@suprabhan9204
@suprabhan9204 5 күн бұрын
ലഹരി പോലീസ്...ബാറിൽ കയറി മിനുങ്ങി കാണും
@vineevijay143
@vineevijay143 5 күн бұрын
ചുമ്മാതല്ല കൊച്ചുപിള്ളേര് വരെ പോലീസിനെ എടുത്തലക്കുന്നത്
@Amalrajmaya2004
@Amalrajmaya2004 5 күн бұрын
Ath ee jinu ennu parayunna police karane aanu
@RanjuKV-j2f
@RanjuKV-j2f 5 күн бұрын
നല്ല നിയമ പരിപാലനം
@johnkuttygeorge5859
@johnkuttygeorge5859 5 күн бұрын
ഇത്തരം സംഭവങ്ങൾ പോലീസ് സേനയ്ക്ക് നാണക്കേടല്ലേ പ്രകോപത്തിന് കാരണം എന്തായിരുന്നു
@AlbaAbrilAbril
@AlbaAbrilAbril 5 күн бұрын
തലക്ക് വെളിവ് ഇല്ലാത്ത കുറെ പോലീസ്കാർ ഉണ്ട് ഇവിടെ ഒന്നുകിൽ അവരെ ജോലിയിൽ നിന്ന് പറഞ്ഞ് വിടുക അല്ലെങ്കിൽ നാട്ടുകാർ കേറി പെരുമാറും
@sjsignature3156
@sjsignature3156 5 күн бұрын
പോലീസിനെ നാട്ടാർ തല്ലിക്കൊല്ലുന്നു... നാട്ടരേ പോലീസ് ചവിട്ടി കൂട്ടുന്നു... ഇതെന്തൊരു നാടാണ്...
@malayalam1484
@malayalam1484 5 күн бұрын
ശക്തമായ നിയമ നടപടി പോലീസിനെതിരെ സ്വീകരിക്കണം.
@babudaniel4806
@babudaniel4806 5 күн бұрын
ആഭ്യന്തര മന്ത്രി ഇവിടെ ഇല്ലേ....
@ishar2991
@ishar2991 5 күн бұрын
Palliyurakkathillavum
@SajithO-ci7ty
@SajithO-ci7ty 5 күн бұрын
ഉണ്ടേ എങ്ങനെ കേരള ജനതയെ ഊമ്പിക്കണം എന്ന് റിസർച്ചു ചെയ്യുകയാ 🙄
@saran758
@saran758 4 күн бұрын
Indenki ippo entha rakshapravarthanm aanenn parayan alle
@najeebcnilambur59
@najeebcnilambur59 5 күн бұрын
ഇവരെ മർദ്ദിച്ചത് എന്തിനാണ് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി മറുപടി പറയണം
@naveenzebby4172
@naveenzebby4172 4 күн бұрын
ഇല്ലാത്ത ഒരു വകുപ്പ് മന്ത്രി എന്ത് മറുപടി പറയാനാണ്
@hareeshkumartptp
@hareeshkumartptp 5 күн бұрын
K കാലൻ പിറകിലൂടെ നാട് മുടിച്ച് സംഹര താണ്ഡവമാടി വലിയൊരു വാഹനവ്യൂഹത്തിൽ പേടിച്ച് അടിമകളുടെ വലയത്തിൽ വരുന്നുണ്ടെന്ന് പൗലേസ്സ് കരുതി കാണും
@AbrahamBaby-n2q
@AbrahamBaby-n2q 5 күн бұрын
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തല്ലുകൊള്ളാതിരിക്കാൻ നേർച്ച നേരുക കൊടുക്കുക😂
@pratheepkumar6029
@pratheepkumar6029 5 күн бұрын
കേസ്എടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ കേരളത്തിൽ ഇല്ലേ
@oozham315
@oozham315 5 күн бұрын
Cctv visuals വരുമ്പോൾ യഥാർത്ഥ വസ്‌തുത മനസിലാകും
@rajeshkanukkunnil397
@rajeshkanukkunnil397 5 күн бұрын
കഴിച്ച ആഹാരം ദഹിക്കാൻ അടിച്ചതാണെന്ന് പോലീസ്.
@najeebmammethm2083
@najeebmammethm2083 5 күн бұрын
😂
@aromalchekavar423
@aromalchekavar423 5 күн бұрын
K പോലീസ് ജീവൻ രക്ഷാപ്രവർത്തനം
@mgmohanan5047
@mgmohanan5047 5 күн бұрын
കോടതിയെ സമീപിച്ചു, കേസ് കൊടുക്കുക, ഇതെന്താ, കേരളം തന്നെ 🤑
@GloryOfHeaven10
@GloryOfHeaven10 5 күн бұрын
Le പോലീസ് : നടി ആയിരുന്നെ നടപടി എടുക്കാമായിരുന്നു .. ഇതു ഒര് സാധരണ പെണ്ണു അല്ലെ നടപടി ഒക്കെ ആവശ്യം ഉണ്ടോ 😤
@techkidiloski
@techkidiloski 5 күн бұрын
എന്ത് തരം പോലീസ് സർവീസ്….. 😮 എന്ത് നാടാണ് ഇത് 😢
@Dare5
@Dare5 5 күн бұрын
പോലീസിന്റെ ന്യായീകരണം ഉടനെ വരും 😅😅
@ThomasAbey-ns8hd
@ThomasAbey-ns8hd 5 күн бұрын
കേരളത്തിൽ 🎉 എല്ലാത്തരം ജോലി ചെയ്യുന്നവരും തമ്പാക്ക് വായിൽ തിരുകി വെച്ച് ആണ് പണി എടുക്കുന്നത്.. അപ്പോൾ അത് പോലീസ് എന്നോ ഹോട്ടൽ ജീവനക്കാരൻ എന്നോ ബസ് തൊഴിലാളികൾ എന്നോ ഇല്ല എല്ലാവരും ഇതിന്റെ ഭാഗം ആണ്.. എന്തുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പ്രിയപ്പെട്ടവർ ആകുന്നത്.. അവരുടെ എല്ലാവരുടെയും കൈയ്യിൽ ഈ സാധനം ഉണ്ട്
@sjsignature3156
@sjsignature3156 5 күн бұрын
വളരെ ശെരിയാണ്... പോലീസുകാർ വരെ mdma ഉപയോഗിക്കുന്നവർ ഉണ്ട്..
@sindhus6320
@sindhus6320 5 күн бұрын
ഇനി ഒരിക്കലും ഈ ഭരണം വരാതിരിക്കട്ടെ 🙏
@Shamal-w5i
@Shamal-w5i 5 күн бұрын
യൂണിഫോം ഊരുന്ന ദിവസം ഓർത്തു വച്ചോ? അന്ന് അവൻ ജീവനോടെ ഉണ്ടേൽ...
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
ആ ഒലത്തും ഒന്ന് പോയേടാ
@balanpilla7333
@balanpilla7333 5 күн бұрын
​@@SreeDurgaSree-kz7nk എന്താ ചേച്ചിയുടെ പ്രശ്നം? മരിച്ച് വെളുപ്പിക്കുന്നുണ്ടല്ലോ? പോലിസ് കാരണമില്ലാതെ കൈവെക്കുന്നത് ഈ നാട്ടിൽ അപൂർവം ഒന്നും അല്ലല്ലോ ഇത്ര രോഷം കൊള്ളാൻ?
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 5 күн бұрын
@@balanpilla7333 സോഷ്യൽ മീഡിയയിൽ ഒരു വ്യാജ അക്കൗണ്ട് വച്ച് ഉണ്ടാക്കും ഉണ്ടാക്കും എന്ന് പറയുന്നത് ഓരോ തൊലിന്മാർ 😆 പോലീസ് അങ്ങനെ കാണുന്നവരെ മുഴുവനും തല്ലാറില്ല തല്ല് ചോദിച്ചു വാങ്ങും ചിലർ
@പടക്കംബഷീർ1234
@പടക്കംബഷീർ1234 5 күн бұрын
​@SeeDurgaSree-kz7nk ഓ മാഡം ഇവിടേം ബന്ന.ഹലോ മാഡം ഞങ്ങളൊക്കെ ഡ്യൂട്ടിക്ക് നിന്നപോലീസുകാരുടെ തരിപ്പ് തീർത്തിട്ടൊണ്ട്.😏
@moncyp.a3001
@moncyp.a3001 5 күн бұрын
കേരളം പുരോഗമിയ്ക്കുകയാണ്,,, മുഖ്യന്റെ സ്പെഷ്യൽ പോലീസ്,, അഭ്യന്തരമന്ദ്രി ജയ്,,,...
@stephentdanielverygood2576
@stephentdanielverygood2576 5 күн бұрын
S i ക്ക് സ്വന്തം നാട്ടിൽ ട്രാൻസ്ഫർ കിട്ടാൻ ആയിരിക്കും ഇങ്ങനെ കാണിച്ചത് 😁
@najeebmammethm2083
@najeebmammethm2083 5 күн бұрын
😂
@Ch.aru09
@Ch.aru09 5 күн бұрын
ജനാധിപത്യം വരേണ്ട സമയം അതിക്രമിച്ചു 🙏🏼
@podipooram2024
@podipooram2024 5 күн бұрын
ആള് മാറി അടിക്കാൻ അവന്മാരെന്താ കൊട്ടെഷൻ സംഘം ആണോ 😡😡
@sinuninu777
@sinuninu777 5 күн бұрын
പിരിച്ചു വിടണം 🙏വാങ്ങിയ ശമ്പളം മുഴുവൻ തിരിച്ചു ട്രഷറിയിൽ അടപ്പിക്കണം 🙏🙏
@navaneethsonu6582
@navaneethsonu6582 5 күн бұрын
പോലീസിനെ കണ്ടാൽ ഓടി രക്ഷപ്പെടേണ്ട അവസ്ഥ.
@sathyansekseb
@sathyansekseb 5 күн бұрын
പെതുസ്ഥത്ത് മനുഷ്യ വിസർജ്യം തള്ളിയവരെ പോലീസ് കാര്യം പറഞ്ഞ് മനസിലാക്കിയതാ. അയിനാ ഇത്.😂😂എന്ന് ശശി🤣
@sibysebastian498
@sibysebastian498 5 күн бұрын
ഒരുത്തനെ ചവിട്ടിക്കൊന്നപ്പോൾ ഈ ചർച്ചയൊന്നും കണ്ടില്ലല്ലോ??
@mrk6564
@mrk6564 5 күн бұрын
ഇതൊക്കെ കാണുമ്പോൾ ചവിട്ടലൊക്കെ ഇവന്മാർ അർഹിക്കുന്നു എന്ന് മനസിലായില്ലേ
@sudheeshss3616
@sudheeshss3616 5 күн бұрын
അണ്ടിന്ന്‌ പറയുമ്പോൾ കൂതീന്ന് പറയുന്ന മൊണ്ണ മണ്ടൻ 😂😂
@rajeshceepee8436
@rajeshceepee8436 5 күн бұрын
സഹോദര, ഒരു പോലീസ് ജീപ്പ് വന്നു നിൽക്കുമ്പോൾ ഒന്ന് മാറി നിന്ന് ശ്രദ്ധിക്കു. അപ്പോൾ നേരിട്ട് കാര്യങ്ങൾ മനസിലാക്കാം.
@MiniSajan-lb7wl
@MiniSajan-lb7wl 5 күн бұрын
വെറുതെയല്ല പോലീസുകാരനെ ചവിട്ടി കൊന്നത്
@melodies9348
@melodies9348 5 күн бұрын
vote for PINARAYI
@Bal-y4s
@Bal-y4s 5 күн бұрын
Siക്കും ടീംനു suspension കിട്ടാൻ അവർ കണ്ടെത്തിയ സൈക്കോളജിക്കൽ മൂവ്.... വേനൽ ചൂട് കൊള്ളുകയും വേണ്ട....
@SaujathBeevi-y9t
@SaujathBeevi-y9t 5 күн бұрын
ആ കുട്ടിയുടെ കൈ നോക്കിയേ 😢😢😢
@similarkumar9882
@similarkumar9882 5 күн бұрын
ഇനിയും e baranam വരണം 👍
@SureshKumar-d3x3z
@SureshKumar-d3x3z 5 күн бұрын
തല്ല ഭരണാധികാരികൾ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും നടക്കൂല. ഇവരെ സർവീസിൽ നിന്നും പിരിച്ച് വിടണം.. നല്ല ഒരു തുക നഷ്ട പരിഹാരം വാങ്ങി കൊടുക്കണം.
@VinodGuruji-d4l
@VinodGuruji-d4l 5 күн бұрын
കോടതി കാണുന്നില്ലേ.. താക്കശിക്ഷ കൊടുക്കുന്നില്ല
@nmtp
@nmtp 5 күн бұрын
Criminal case edukknam.
@antonyrajan4693
@antonyrajan4693 5 күн бұрын
നമ്മുടെ കേരത്തിൽ മാത്രമേ യുള്ളൂ രാത്രിയിൽ കടകൾ തുറക്കാൻ പാടില്ല ഇറങ്ങി നടക്കാൻ പാടില്ല
@rajumoan2250
@rajumoan2250 5 күн бұрын
ഇതാണ് കേരള പോലീസ് 😢😢😢
@ARUN-pl3qu
@ARUN-pl3qu 5 күн бұрын
കേരള പോലീസ് no 1 🔥
@JobinJoy-p2d
@JobinJoy-p2d 5 күн бұрын
രക്ഷാപ്രവർത്തനം പാളിപ്പോയി.
@THEHAPPYVLOGS-g8y
@THEHAPPYVLOGS-g8y 5 күн бұрын
കോടതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം
@BADARINATHDEKSHINA
@BADARINATHDEKSHINA 4 күн бұрын
അന്വേഷണ ബുദ്ധിയില്ലാത്ത ക്രിമിനലുകളായ പോലീസുകാരെ പിരിച്ചു വിടുക.
@melodies9348
@melodies9348 5 күн бұрын
Kerala police power
@AnshadAS
@AnshadAS 5 күн бұрын
വണ്ടിയിൽ നിന്ന് ഇറങ്ങുക.. അവിടെ നിൽക്കുന്നവരെ ഇറങ്ങിയതും അടിക്കുക.... വിശ്വസനീയം...! പോലീസിന്റെ ഭാഗം കൂടി കേൾക്കണം..!
@dasmadhavan9076
@dasmadhavan9076 5 күн бұрын
Oombi
@Fine-fm1kh
@Fine-fm1kh 5 күн бұрын
അടി കൊടുത്തു പക്ഷേ കേസ് എടുക്കാൻ മറന്നു അത് അതിൽ ആണ് പിടിച്ചത് 😂😂
@thambinelloore7795
@thambinelloore7795 5 күн бұрын
Very less action against Criminals. More action against innocent people.😢
@MajeedMajeed-zw9ij
@MajeedMajeed-zw9ij 5 күн бұрын
അടികിട്ടിയെങ്കിലും വരുന്ന തെരെഞ്ഞെടുപ്പുകളിൽ കാട്ടാള കഴുകന്റെ പാർട്ടിക്ക് വോട്ടുകുത്താൻ മടിക്കേണ്ട
@ManuShivaraman
@ManuShivaraman 5 күн бұрын
ഇനിയും പത്തനംതിട്ട യിലെ അക്രമം നടത്തിയ പോലീസ് കാരെ പിരിച്ചു വിടണം പോലീസ് കാറ് എന്ത് കുറ്റം ചെയ്ലും ആരോപണ ങ്ങളിൽ കായംപില എന്ന നയം അവസാനിപ്പിക്കുക ഇനിയും ആരു ഫരണത്തിൽ കേറിയലും കുട്ടകൃതിയകളിൽ ഏർപ്പെടുന്ന പോലിസ് കാരെ പിരിച്ചു വിടണം ഏതു സർക്കാർ anenkilum
@udayankumar7587
@udayankumar7587 5 күн бұрын
ഒരു വശത്തു പോലീസിനെ ഇടിച്ചു കൊല്ലുന്നു മറുവശത്തു പോലിസ് അടിക്കുന്നു എന്തൊരു കാലം 😭😭😭😭
@simonjoseph2350
@simonjoseph2350 5 күн бұрын
സാരമില്ല, പിണറായി വിജയൻറെ പോലീസല്ലേ, അങ്ങ് ക്ഷമി.
@alantabraham8601
@alantabraham8601 5 күн бұрын
പോലീസിന് ഇവിടെ എന്തും ചെയ്യാം സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ചു കെട്ടും
@ShaijuShaiju-z5w
@ShaijuShaiju-z5w 5 күн бұрын
Mandrake effect 😢😢😢
@dayanas4385
@dayanas4385 5 күн бұрын
ആലോചിക്കാനെ വയ്യ 😮
@melodies9348
@melodies9348 5 күн бұрын
Pls again vote for CPM
@JosephM.L-s2p
@JosephM.L-s2p 5 күн бұрын
പോലീസിനെ ജനങ്ങൾ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു
@Ranjeesh-qj8oc
@Ranjeesh-qj8oc 5 күн бұрын
ഒറ്റപെട്ട സംഭവം 😊
@bijuonatt1052
@bijuonatt1052 5 күн бұрын
മുഖ്യമന്ത്രി ആഭ്യന്തരംകൂടി നോക്കിയാൽ എന്ത് എന്ന് ചോദ്യത്തിന്റെ മറുപടിയാണ് ഈ നാട്ടിൽ നടക്കുന്നത് !!!
@melodies9348
@melodies9348 5 күн бұрын
Pls vote for CPM
@sreekanth_sivadas
@sreekanth_sivadas 5 күн бұрын
വെറുതെ റോഡിലൂടെ നടക്കുന്നവരെ പോലീസ് ഇറങ്ങി അടിക്കുമോ..? 🤔
@KLtraveller-v3e
@KLtraveller-v3e 5 күн бұрын
തീപ്പെട്ടിയുണ്ടോ മൈര്സഖാവേ
@josevarghese3520
@josevarghese3520 5 күн бұрын
പിണറായിയുടെ നയം
@Rhfggdggg
@Rhfggdggg 5 күн бұрын
Kerala police great 👍
@sreenivasansreeni3526
@sreenivasansreeni3526 5 күн бұрын
പോലീസിന്റെ കുടുംബം നാസിക്കുന്നതിന്റ കാരണം ജനങ്ങളുടെ ശാപം നല്ല പോളിസികാർക്കും പേര് ദോഷം
@Sreeshailam.
@Sreeshailam. 5 күн бұрын
കൊല്ലുന്നവനെയും പീഡിപ്പിക്കുന്നവനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ നാട്ടുകാരിൽ നിന്നും അവരെ സംരക്ഷിക്കാൻ പോലീസ് എത്രമാത്രം ശ്രദ്ധിക്കുന്നു.. അവന്മാർക്ക് ഇഷ്ട്ടമുള്ള ഭക്ഷണവും സുരക്ഷിതത്വവും കൊടുക്കുന്നു... ഇതുപോലുള്ള നിരപരാധികളായ പാവങ്ങളെ എന്താ ഏതാണെന്നുപോലും ചോദിക്കാതെ ഇത്രയധികം ഉപദ്രവിക്കുന്ന ഇത്തരം പോലീസ്കാരെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആ പാവപ്പെട്ട പോലീസുകാരനെപോലുള്ളവർക്കാണ് ദോഷം.... ഓർക്കുന്നില്ലേ ആലുവയിൽ അമ്മയുടെ കൂടെകിടന്നുറങ്ങിയ ഒരു പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊന്നവനെ നാട്ടുകാരിൽ നിന്നും സംരക്ഷിക്കാൻ നൂറുകണക്കിന് പോലീസുകാരാണ് വന്നത്... നിയമം കയ്യിലെടുക്കരുത് പോലും.... അതുപോലെ എത്ര എത്ര കേസുകൾ...ഇപ്പൊ ഇവർ ഇവിടെ ചെയ്തത് എന്ത് നിയമം ആണ്.... ഒരുത്തനെയും വെറുതെ വിടരുത്.... എന്തായാലും സർക്കാർ നാട് നന്നാക്കി നന്നാക്കി ഇപ്പോ പുറത്തിറങ്ങാൻ പോയിട്ട് സ്വന്തം വീട്ടിൽ പോലും സുരക്ഷിതത്വം ഇല്ലാതായി... ങ്ങാ ഇനിയും കൊണ്ട് കുത്തി ജയിപ്പിക്ക് എല്ലാത്തിനെയും😠😠😠😠
@ajaygokul3819
@ajaygokul3819 5 күн бұрын
പിണറായി കേരളം 😡😡
@kumarimk7053
@kumarimk7053 5 күн бұрын
എന്തൊക്കെ കാണണം, കേൾക്കണം.
@georgethomas9725
@georgethomas9725 3 күн бұрын
Why channel not disclosing the name of police officers what news😮
@meenuanish5847
@meenuanish5847 5 күн бұрын
Enthokkeyano nadakkunne.ethonnum chodikam arumelle
@sreekumar1384
@sreekumar1384 4 күн бұрын
നഷ്ടപരിഹാരത്തിന് സ്വകാര്യ അന്യായം ഫയൽ ചെയ്യുക....
@AlimangaliyaAlimangaliya
@AlimangaliyaAlimangaliya 5 күн бұрын
രണ്ട് വശവും കേൾക്കട്ടെ
@binithasuman
@binithasuman 5 күн бұрын
പിണറായി വിജയന്റെ ആഭ്യന്തരം സൂപ്പർ 👍👍👍👍🏻👍🏻
@drakulaaskalathil1111
@drakulaaskalathil1111 5 күн бұрын
തിരിച്ചടിക്കില്ലാന്ന് കരുതിയിട്ടാണ് ' തിരിച്ചടി കിട്ടിത്തുടങ്ങിയാൽ എല്ലാം നിൽക്കും.
@ammadmk8625
@ammadmk8625 4 күн бұрын
ഏകാധിപത്യ രാജ്യത് പോലും ആൾകൂട്ടം സമയം തെറ്റി കണ്ടാൽ മയിക്കിൽ വിളിച്ചു പറയും എല്ലാവരോടും പോകാൻ. ഈ പൊലീസ് കാരെ അവിടെ എല്ലാം കൊണ്ട് പോയി കാണിക്കണം
@samjohn9061
@samjohn9061 5 күн бұрын
പോലീസിന് എതിരേ പോലീസിൽ പരാതി, അന്വഷിക്കുന്നതും പോലീസ് . . . അപ്പോൾ അന്വേഷത്തിന്റെ റിസൾട്ടും ഇപ്പോൾ തന്നെ അറിയാം . . .
@AlbertJames-lo9mk
@AlbertJames-lo9mk 4 күн бұрын
ഒറ്റപെട്ട 10000 താമത്തെ സംഭവം 😂😂
@melodies9348
@melodies9348 5 күн бұрын
Vote for CPM
@SsunilkumarThachanillam
@SsunilkumarThachanillam 5 күн бұрын
ഇങ്ങനെ പോലീസിനെ അഴിച്ചുവിട്ട്, തെമ്മാടിത്തരം മാത്രം കാണിപ്പിക്കുന്ന പോലീസ് DGP യെയും SP യേ യും പ്രതിയാക്കി കേസ്സെടുക്കണം.
@prajithvarma
@prajithvarma 5 күн бұрын
This is a completely one sided story. While I have grievances about Kerala police, I don't think they will act irrationally. Either there was a provoking incident or something suspicious
@rakhilm2067
@rakhilm2067 5 күн бұрын
Enthu kuntham anelum..pennugale adikkuvalla vendathu..athinu alla avanmarkku training koduthu irakki vidumnathu
@shuhaibkm346
@shuhaibkm346 5 күн бұрын
എന്താണ് സംഭവിക്കുന്നത്
@mathewkl9011
@mathewkl9011 5 күн бұрын
ബുർഷ്വാ ബിജ്യോന്റെ കാട്ടാളൻ പോലീസ് നാടിന് അപമാനം. 😟
@ushas8977
@ushas8977 5 күн бұрын
എന്താ നമ്മുടെ നാട്ടിലെ നിയമം 🤔
@rajagopalsukumarannair4206
@rajagopalsukumarannair4206 5 күн бұрын
ഇവന്മാരെ സർവീസിൽ വച്ചു കൊണ്ടിരിക്കരുത്....😢സത്യം... എന്തൊരു നാടാണ്....😢
@thejasraj5177
@thejasraj5177 5 күн бұрын
പത്തനംതിട്ടയിൽ ഇതു നീരാന്തര സംഭവം ആണ്
@AnandSurendran-q9v
@AnandSurendran-q9v 5 күн бұрын
എന്തൊരു കേരളം ആയത് ഒന്നെങ്കിൽ നീതി കിട്ടണം ഇല്ലെങ്കിൽ തിരിച്ചടിക്കണം ഒന്നെങ്കിൽ ഇവന്മാരെ ശക്തമായ നടപടിയെടുക്കണം പരാതി കൊടുക്കണം എല്ലാർക്കും ഇത് സിസിടിവി ദർശങ്ങളെല്ലാം ഉണ്ടോ അവിടെ....
@jozematthewillickalalivejo2112
@jozematthewillickalalivejo2112 5 күн бұрын
ഒറ്റപ്പെട്ട സംഭവത്തെ പർവ്വതീകരിച്ച് കാണിക്കരുത് . ഒറ്റപ്പെട്ട സംഭവങ്ങൾ ഇത്തരം സംഭവങ്ങൾ ആയി മാറുന്നു എന്ന് മാത്രം
@SatheeshKumar-lh3nx
@SatheeshKumar-lh3nx 5 күн бұрын
Manodiryam.
@rethammapresannan8962
@rethammapresannan8962 5 күн бұрын
രണ്ടു വയസ്സുള്ള കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നവനെയൊക്കെ തൊട്ടുപോലും വേദനിപ്പിക്കാതെ മുഖംമൂടി കൊണ്ടുപോകുന്നതുകാണാം പോലീസെന്ന് പറയുന്നവന്മാര്. ശെരിക്കും ക്രിമിനൽ ഇവരാണ്
@dasanb.k2010
@dasanb.k2010 5 күн бұрын
രക്ഷാപ്രവർത്തനം, രായാവ് പട്ടും വളയും സമ്മാനിക്കു൦
@PathmesanK
@PathmesanK 5 күн бұрын
വെറുതെ അല്ല കുറെ പോലീസ് കാർ ചാവുന്നത്
@World_around_me
@World_around_me 5 күн бұрын
Ithentha qotation sangamo?
@JobinJoy-p2d
@JobinJoy-p2d 5 күн бұрын
പാവങ്ങൾ കോടതിയിൽ പോകുക.
@Remil.cRemil.c
@Remil.cRemil.c 5 күн бұрын
വെറുതെ പോലീസിനെ ചീത്തപറയുന്നവരോട്.... യഥാർത്ഥ സംഭവം എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ !! 🙌🙌
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 176 М.