പ്രിയപ്പെട്ടവരേ, പലരും സംശയത്തോടെ ചോദിച്ചു ഇന്നലത്തെ വീഡിയോയിൽ അപ്പോൾ കാണിച്ചതോ ?? മുൻപ് ചെയ്‌ത വീഡിയോ യിലൊക്കെ നിങ്ങൾ non brand കാണിച്ചിട്ടില്ലേ എന്ന് അത് non brand അല്ലെ എന്ന്. അത് അവരുടെ brand ആണ്, certificate ഉള്ള product ആണ് അവിടെ ചെന്നാൽ ആ wall ൽ തന്നെ അവരുടെ ടൈലിന്റെ certificate പതിച്ചിരിക്കുന്നത് കാണാം. അത് പോലെ മുൻപ് കാണിച്ചിട്ടുള്ളതും വ്യക്തമായ test certificate ഉള്ള product ആണ് ഞാൻ എന്റെ വീട്ടിൽ use ചെയ്യതിരിക്കുന്ന്തും certified non brand ആണ്. so ഇൻഫർമേഷൻ എന്നത് നിങ്ങൾക്ക് വേണ്ടിയാണ് അതിനെ തെറ്റി വ്യാഖ്യാനിക്കേണ്ട എന്ന് അപേക്ഷിക്കുന്നു.
@ManseenaKallai10 ай бұрын
😊
@sreeshmas81842 ай бұрын
ടൈൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ.kajariya യുടെ
@DrInterior2 ай бұрын
@@sreeshmas8184 sure, കാജാരിയ അത് സമ്മതിക്കുമോ എന്നറിയില്ല
@ManuKurian11 ай бұрын
Thank you for giving me this opportunity and visiting my showroom. Dr Interior ❤️
@DrInterior11 ай бұрын
Always welcome❣️❣️❣️
@faiz356511 ай бұрын
ജനങ്ങളെ വഞ്ചിക്കുന്ന വിലക്കുറവിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ വീഡിയോക് ഒരു ബിഗ് സല്യൂട്ട്
@ManuKurian11 ай бұрын
❤
@DrInterior11 ай бұрын
❣️❣️❣️
@linspaul765211 ай бұрын
❤❤
@അനൽഹഖ്11 ай бұрын
ഇദ്ദേഹം അറിവില്ലായ്മ കൊണ്ട് പറയുന്നത് ആവാൻ വഴിയില്ല. പ്രൊഡക്റ്റിന്റെ വില പ്രൊഡക്ഷൻ കോസ്റ്റിന്റ മാത്രം ബെയ്‌സിൽ അല്ല ഈ തിരിച്ചറിവ് മാത്രം മതി ബാക്കി നിങ്ങൾ ചിന്തിക്കുക
@mohamedkhani19983 ай бұрын
@@DrInterior Is it ok to lay johnson 6×4 full body 10mm white in sitout.
@sanjuvarghese50309 күн бұрын
Good Information.Thank you both of you...
@DrInterior9 күн бұрын
❤️
@haihallo8012Күн бұрын
ചേട്ട Appoxy ഏതു കമ്പനിയുടെയാണ് നല്ലത്
@DrInteriorКүн бұрын
Roof
@thomaschacko6857Ай бұрын
It is incorrect to say that Government organizations specify brands during purchase as it is only specification that is allowed to be given in the requirement. To specify brand is not allowed in Central Government organization as it would indicate favouritism.
@DrInteriorАй бұрын
ഓഹോ
@prasadkgnair55526 ай бұрын
ടൈൽസ് ബാറ്റയുടെ ചെരുപ്പുപോലെ ബ്രാൻഡിംഗ് മാത്രം. ഗുജറാത്തിലെ മോർബിയിൽ നിന്നും വാങ്ങി കമ്പനിയുടെ പേരിൽ വിൽക്കുക. എല്ലാ വൻകിട കമ്പനിക്കാരും രണ്ടാം തരം മൂന്നാം തരം ടൈലുകൾ വിൽക്കുന്നുണ്ട്.
@DrInterior6 ай бұрын
❤❤❤
@amaldev415011 ай бұрын
What is that "solution" that a branded company is going to provide after 5 years of usage?
@DrInterior11 ай бұрын
👍
@bipinbabu215 күн бұрын
One touch virtrified tiles choose cheytu...sq ft 35 rs only....so called non branded premium tile company....pani kittumo bro
@DrInterior15 күн бұрын
പ്രീമിയം ആണെങ്കിൽ no prb
@ginuvarghese715210 ай бұрын
Hi ajay chetta, thanks for all info....... Dakshinamurthy, Maps, Vitero....okkai branded anno?
@DrInterior10 ай бұрын
അതെ brand ആണ്
@ginuvarghese715210 ай бұрын
@@DrInterior thank u 😊
@yasinyasi89222 ай бұрын
തകളുടേ വിഡിയോ യിൽ നിന്നും അറിവുകൾ കിട്ടുന്നു നന്ദി. അസർവ മീഡിയം ടൈൽ(badgate) ഏത് നല്ലത്
@DrInterior2 ай бұрын
മീഡിയം ടൈൽസ് അതെന്താ
@nesni_najeeb11 ай бұрын
Ajay chetta hats off to you.. The depth of information, clarity in explanation, and practical examples you've provided in every video are truly outstanding. It's evident how much effort and passion you pour into your content… we are about to start constructing our dream home ..your videos are really helpful…thank you for being an authentic source of information ..much love ❤🎉
@DrInterior11 ай бұрын
❣️❣️❣️എല്ലാം ഭംഗിയായി നടക്കട്ടെ ഞാൻ കൂടെയുണ്ട് 👍❣️
@ice584211 ай бұрын
Standard thanne വേണം എന്നുള്ളവർ rak,moto pole ഉള്ള ബ്രാൻഡഡ് എടുക്കുക ലോക്കല് materials എടുത്താൽ വലിയ pinhole , bend, crack എല്ലാം ഉണ്ടു് cut cheythu ottikkan poyaal premium range ന് മുകളിൽ പോകും
@DrInterior11 ай бұрын
❣️👍
@aslam9084 ай бұрын
Metropole, Seron എന്നിവ നല്ലതാണോ
@ice58424 ай бұрын
@@aslam908 ariyilla metro nallathu aanu metropole ariyila
@aslam9084 ай бұрын
@@ice5842 metro എന്നാണ് അവർ പറഞ്ഞത്. പക്ഷേ ക്വട്ടേഷൻ തന്നതിൽ Metropole satvario glam (1600 x 800) എന്നാണ് എഴുതിയിരിക്കുന്നത്
@dr.nousherban809711 ай бұрын
Useful video Thanks Ajay
@DrInterior11 ай бұрын
❣️❣️❣️
@jsna979219 күн бұрын
I used edge free somany tiles, now 30 years over, no quality issues
@DrInterior19 күн бұрын
👍
@SP-vq7tgАй бұрын
Asarva full body wood tiless nalathano? Stairinu idan anu.. Pls reply sir.. Full body wood tile evde anu available?
@DrInteriorАй бұрын
Full body wooden tiles ഇല്ല
@arunms86966 ай бұрын
Thank you
@DrInterior6 ай бұрын
You're welcome❤
@akp598011 ай бұрын
സർ maps എന്നൊക്കെ ഒരു ബ്രാൻഡ് ഉണ്ട് അത്ര പോപുലർ അല്ല.ഈ ബ്രാൻഡ് വിശ്വസിക്കാമോ
@DrInterior11 ай бұрын
അവരോട് test certificate ചോദിക്കുക തരുമെങ്കിൽ ok 👍
@princevarghese345814 күн бұрын
പറ്റിക്കൽ അല്ല സഹോദരാ....... " സ്വർണ്ണം വാങ്ങുന്നവർ ഉണ്ട് പൈസ ഉളളവർ......സ്വർണ്ണം പ്ളയിറ്റ് ചെയ്ത ആഭരണങ്ങൾ വാങ്ങുന്നവർ ഉണ്ട് ".......അത് പോലെ പൈസ ഇല്ലാത്തവർ വാങ്ങട്ടെ വില കുറഞ്ഞ ടൈൽ....
@DrInterior14 күн бұрын
വാങ്ങട്ടെ, അത് ഞാൻ പറഞ്ഞു എന്ന് മാത്രം. പിന്നെ സ്വർണ്ത്തിന് പകരം plated വിൽക്കാൻ കൊണ്ട് ചെല്ലുമ്പോൾ പ്ലേറ്റ് കൊടുത്തിട്ട് ഈ പറഞ്ഞത് പോലെ പറ്റിക്കൽ അല്ല പോലീസിനോട് പറയുമോ 😂😂😂😂😂
@bhavanamoinulhaque11 ай бұрын
വീഡിയോയുടെ ഇടയിലുള്ള ഡിസ്പ്ലേയും 👌👌
@DrInterior11 ай бұрын
അത് ബോറടിക്കാതിരിക്കാൻ ഇട്ടതാ 😀❣️
@alexvarughese98410 ай бұрын
Not only branded tiles must be laid but also never go for any tile above the size of 60x60cm.
@DrInterior10 ай бұрын
❣️👍
@harounhomes10 ай бұрын
@@DrInteriorwhy
@vinodthankappan125311 ай бұрын
Best information video ❤❤
@DrInterior11 ай бұрын
Thanks❤👍
@sibingop11 ай бұрын
When is the launch date of Thrissur showroom?
@DrInterior11 ай бұрын
അറിയിക്കും 👍
@vishnuPuthoor-i9x23 күн бұрын
Hi chetta, pollens enna brand nallathannooo.
@DrInterior23 күн бұрын
Sorry അറിയില്ല
@vishnuPuthoor-i9x23 күн бұрын
@@DrInterior thanks🙏
@ansulibi424211 ай бұрын
@Ajay,how about brands like Somany and Simpolo.How reliable are they
@DrInterior11 ай бұрын
രണ്ടും സൂപ്പർ ആണ് 👍
@DrInterior11 ай бұрын
@@RAJITHRAJAS kerala based 🤔, 🤔🤔
@shinebabu15025 ай бұрын
Good information
@DrInterior5 ай бұрын
❤❤❤❤
@muhammedali21815 сағат бұрын
ഇതൊരു മാർക്കറ്റിംഗ് തന്ത്രമാണ് കജാരിയയും സന്ഹാർട്ടും മാത്രമേ ബ്രാൻഡഡ് ആയിട്ടുള്ളൂ....
@DrInterior4 сағат бұрын
😂😂😂ഇതേതാ ഈ mahaan
@sadhujanavision708811 ай бұрын
Informative video
@DrInterior11 ай бұрын
Thanks❣️❣️❣️
@bindusamuel182811 ай бұрын
Very useful video bro 👍👍
@DrInterior11 ай бұрын
Thank you so much 👍❣️❣️❣️
@Siddharthm0411 ай бұрын
Broo super video....branded tilende quality okke.tested anenn ipo pidikity Oru doubt endaan vecha..nammade kazhinja video ille..aluva tile shop..avde branded ano
@DrInterior11 ай бұрын
Yes👍❣️
@snejasuraj920224 күн бұрын
Finixco tile nalladhano??
@DrInterior24 күн бұрын
No
@sreejithgs158511 ай бұрын
Superb video. The guts you took to show this video to the public to educate them against such scams happening in the market are highly appreciated..
@DrInterior11 ай бұрын
❣️❣️🙏
@drnajeebmedicalculturalvlo704611 ай бұрын
What about Qutone vitrified tiles.... Branded alle ...?
@DrInterior11 ай бұрын
Yes, good brand & hood product
@jijidas433811 ай бұрын
👌👌👌..Kajaria പോലും vertified tile എന്നു പറഞ്ഞു ceramic tile കൊടുക്കുന്നു, ernakulam vytill ൽ ഉള്ള kajaria യുടെ disply showroom ൽ പോലും ceramic tile പേര് മാറ്റി പറഞ്ഞു പറ്റിക്കുന്നു..
@DrInterior11 ай бұрын
വളരെ സത്യം, ഈ topoic ഞാൻ പലരോടും ചോദിച്ചു അവർ ആരും ചെയ്യാൻ തയ്യാറായില്ല 😔
@jithujohn849811 ай бұрын
ഇത് സത്യം ആണെങ്കിൽ, ഈ കമന്റ് pin ചെയ്യുവോ ? മാക്സിമം ആളുകൾ കാണട്ടെ @@DrInterior
@DrInterior11 ай бұрын
Allredy oru pin comment und അത് വളരെ important ആണ് 👍❤
@rajaniprasanth659311 ай бұрын
Kajaria yude gres tough enna series maathramaanu ceramic tile. Njangal display center il poyirunnu. Poyi nokkiyappol aanu avidathe aal paranjathu ithu ceramic tiles aanennu.Kajaria yude eternity infinity okke vitrified aanu. Packing cover il vyakthamaayi ezhuthiyittundaavum.
@DrInterior11 ай бұрын
@@rajaniprasanth6593 ❤👍
@sarafvt308711 ай бұрын
Antiek tiles branded ano.Adu pole annexty international tileso?
@DrInterior11 ай бұрын
Yes👍
@storyeditor553611 ай бұрын
Useful video thank u
@DrInterior11 ай бұрын
Welcome 😊❣️❣️❣️
@najeebputhanveettil49638 ай бұрын
Please explain asrwa/I don't know exactly name/tiles and price
@DrInterior8 ай бұрын
Good ടൈൽ
@codemagic27195 ай бұрын
@@DrInterioree paranjath ellam asarva passed ano?
@DrInterior5 ай бұрын
@@codemagic2719 അതെ എന്റെ വീട്ടിലും അതാണ്
@codemagic27195 ай бұрын
@@DrInterior ok apo vishwasich edukkam
@musthafapmk3800Ай бұрын
Cera Digital glased vetrified Tile എങ്ങനെ ഉണ്ട്
@DrInteriorАй бұрын
Good 👍❣️
@musthafapmk3800Ай бұрын
@@DrInterior സർ, അവർ പറയുന്നത് 58 രൂപയാണ് സ്ക്വയർ ഫിറ്റ് 4x 2 ആRate കൂടുതലാണോ
@faisalmuthufaisal76244 ай бұрын
എന്ത്കൊണ്ടാണ് branded ന്നു പറയുമ്പോൾ sunheart എടുത്തെടുത്തു പറയുന്നത്, kajaria യോടൊപ്പം rak, johnson, simpolo ഒക്കെ അല്ലെ പറയേണ്ടത്.. എന്ത് കൊണ്ട് ഇതൊന്നും അതികം പറയാതെ sunheart ഇടക്ക് ഇടക്ക് പറയുന്നത് 🤔
@DrInterior4 ай бұрын
ചെവി പൊതിഞ്ഞു പിടിച്ചോ മോനെ 👍
@faisalmuthufaisal76243 ай бұрын
@@DrInterior ചെവി പൊതിഞ്ഞു പിടിക്കാൻ ആണേൽ തന്റെ ഈ ഓഞ്ഞ വീഡിയോ കാണണോ.... താൻ ഒരു കാര്യം കമന്റ് വായിക്കണ്ട കണ്ണ് പൊത്തിപിടിച്ചോ
@DrInterior3 ай бұрын
😂😂😂
@faisalmuthufaisal76243 ай бұрын
@@DrInterior 💞
@creed2b-hm4ko2 ай бұрын
@@faisalmuthufaisal7624😂😂
@beautyofsevens11 ай бұрын
👍👍👍
@DrInterior11 ай бұрын
❣️❣️❣️
@signlaser16183 ай бұрын
Sir. Simero and granitogress good brand ano
@DrInterior3 ай бұрын
അതെ 👍❣️
@sreehari312711 ай бұрын
👍👍👍👍👍👍👍
@DrInterior11 ай бұрын
❣️❣️❣️
@SP-vq7tg3 ай бұрын
Pavit and creanza nalathano?
@DrInterior3 ай бұрын
Good 👍
@mollyjose1212Ай бұрын
എൻ്റെ വീട് പണിതിട്ട് 18 വർഷം ആയി. ഇതുവരെയും ഒരു കുഴപ്പവും ഇല്ല. ബ്രാൻഡഡ് tiles ആണ്
@DrInteriorАй бұрын
❣️👍
@244564411 ай бұрын
palarum parayan madikkunna sathyam...
@DrInterior11 ай бұрын
❣️❣️❣️
@ManuKurian11 ай бұрын
❤
@AchivkКүн бұрын
Sunheart മുത്തൂക്കൻ്റെ ബ്രാൻഡ് ആണോ
@DrInteriorКүн бұрын
അല്ല 😄
@75jagadeesh11 ай бұрын
Kajaria and sunheart only are not branded tiles.. Please mention others.. Otherwise mention etc.....😂.
@DrInterior11 ай бұрын
ഞാൻ വീഡിയോ allredy ചെയ്തിട്ടുണ്ട്, എല്ലാത്തിലും അത് വാ തോരാതെ പറയാൻ എനിക്ക് എഗ്രിമെന്റ് ഒന്നുമില്ല ആരുമായിട്ടും, പിന്നെ ഇത് മാത്രമാണ് brand എന്ന് വിചാരിക്കാൻ ജനങ്ങൾ ബുദ്ധിയില്ലാത്തവരല്ലല്ലോ ആണോ ??? 😂
@zayahana49618 ай бұрын
Sir Kajaria eternity Brescia Arora nalla tail aano pls RPL
@shafeeqchungan341811 ай бұрын
നൂറുകണക്കിന് ബ്രാൻഡഡ് ടൈലുകൾ ഉള്ള ഇന്ത്യാ രാജ്യത്ത് ഇദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും kajariya മാത്രമാണ് ബ്രാൻഡഡ് ടൈൽ ആയി പറയുന്നത്. കാരണം ഇദ്ദേഹത്തിന് kajariya ഷോറൂം ആണ് ഉള്ളത്, ടൈൽ വിരിച്ച ശേഷം ഒരു ബ്രാൻഡും ഗ്യാരണ്ടി നൽകുന്നില്ല അത് വ്യക്തമായി ടൈൽസിന് ബോക്സിൽ എഴുതി വെച്ചിട്ടുണ്ട്
@DrInterior11 ай бұрын
സൂർത്തെ ബുദ്ധിയുള്ളവർക്ക് അത് കൃത്യമായി മനസിലാകും അല്ലാത്തവർ ഇത്പോലെ കമന്റ് ഇടും, രാമായണം മുഴുവൻ വായിച്ചു പക്ഷെ രാമൻ ഇപ്പോഴും ആരാണ് എന്ന് കഷ്ടം 🙏
@shafeeqchungan341811 ай бұрын
@@DrInterior സ്വന്തമായി ഒരു ഫാക്ടറി പോലുമില്ലാത്ത ബ്രാൻഡാണ് kajariya , സംശയമുണ്ടെങ്കിൽ ഗുജറാത്തിലെ morbi യിൽ ചെന്ന് അന്വേഷിച്ചാൽ അറിയാം.
@DrInterior11 ай бұрын
@shafeeqchungan3418 അത് അനേഷിച്ചിട്ടുമുണ്ട് പോയിട്ടുമുണ്ട് so അത്തരം കേട്ടറിവുകൾ വിളമ്പണ്ട കണ്ട് പരിചയിച്ചത് വല്ലോം ഉണ്ടേൽ പറയു, ചുമ്മാ പിള്ളേരെപ്പോലെ , എന്തൊക്കെയോ ആരെക്കൊയോ പറയുന്നു അത് കേട്ട് വന്ന് പറയുന്നു അല്ലാതെന്ത്, കണ്ടിട്ട് പഠിച്ചിട്ട് വാദിക്കുക കാജാരിയ എന്റെ മാമന്റെ കമ്പനിയല്ല എനിക്ക് അതിൽ ഓഹരിയും ഇല്ല എന്നാലും അറിവില്ലായ്മ ഇങ്ങനെ കൊണ്ട് തള്ളരുത് ബ്രദർ 🙏.
@shafeeqchungan341811 ай бұрын
@@DrInterior ഞാൻ ഈ മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി ജോലിചെയ്യുന്ന ആളാണ്, എൻറെ സ്വന്തം വീട്ടിൽ ഞാൻ നോൺ brand tile um kajariya tileum യൂസ് ചെയ്തിട്ടുണ്ട്, എനിക്ക് കിട്ടിയ kajariya ടൈൽ ബോക്സിൽ പല shade ഉണ്ടായിരുന്നു, വിരിച്ചതിന് ശേഷം ആണ് കണ്ടത് complaint ചെയ്തിട്ട് മൈൻഡ് പോലും ചെയ്തില്ല, നോൺ brand ഇപ്പോഴും ഒരു പ്രശ്നവും Ella
@DrInterior11 ай бұрын
എന്റെ വീട്ടിലും non brand ആണ് യൂസ് ചെയ്തിരിക്കുന്നത് ബ്രദർ , പക്ഷെ നിങ്ങൾ ഏത് മേഖലയിലുള്ള ആളാണെന്നു എനിക്ക് എപ്പോഴേ മനസിലായി, അത് നിങ്ങൾ തന്നെ പറയട്ടെ എന്ന് കരുതി, കൂടുതൽ ഒന്നും പറയാനില്ല, നന്ദി നല്ല നമസ്കാരം 🙏
@@ShibuT-d9g ഞാൻ കെട്ടിട്ടില്ല ബ്രദർ but nexion oru international brand aan
@sj-pw2uh11 ай бұрын
Hi ajay Njan Tata structura tube മേടിച്ചു 80 4x2 tube medichathil 80 shathamanam pirivum valavum Palayidathum vilichu chodichappol godownil നിന്നു തിരിവ് എടുത്തു അയക്കുന്നതാണ് എന്ന് supply ചെയ്ത ഏജൻസി കയ്യൊഴിഞ്ഞു എന്തെങ്കിലും മാർഗം ഉണ്ടോ നഷ്ടപരിഹാരം കിട്ടുവാൻ ടോട്ടൽ 540000 ആയി 😢
@DrInterior11 ай бұрын
എത്രയും പെട്ടന്ന് consumer court ൽ കേസ് ഫയൽ ചെയ്യുക
ഗവൺമെന്റ് ആശുപത്രികളിൽ കജാരിയ ടൈൽ ഉപയോഗിക്കുന്നത് എന്ന് ജനങ്ങളെ പറഞ്ഞു പറ്റിക്കരുത് ചേട്ടാ 🤦♂️
@DrInterior6 ай бұрын
Specification എന്ന ഇന്നുണ്ടോ കേട്ടിട്ടുണ്ടോ ഉണ്ണ്യേ ??? എവിടുന്ന് ല്ലേ അപ്പൊ ശെരിപിന്നെ ഈ വീഡിയോ കൊള്ളുന്നവർ ആരാണ് എന്ന് കാണുന്നവർക്ക് മനസിലാകും കട മുതലാളി 😂😂😂😂
@technicianworld328011 ай бұрын
Our doubt und chettaa..... Ningal ennale cheyitha video il tile Brand ano non brand ano.....