അടുത്ത വിഡിയോയിൽ അജയേട്ടന്റെ പുതിയ വീടിനെ കുറിച് പറയണമെന്ന് കമന്റ് ഇട്ടപ്പോ.. വീടിന്റെ ലൈവ് വീഡിയോ തന്നെ ഇട്ട് മാസ്സ് കാണിച്ചു 🔥🔥🔥
@DrInterior Жыл бұрын
😀😀😀❣️❣️❣️പിന്നല്ല ❣️
@aswathypradeep8941 Жыл бұрын
Hlo sir thank you so... much for your useful information... ഞാനും fybros switches thanne ente veedinu vendyum vaangum...🥰🥰🥰🥰
@DrInterior Жыл бұрын
❣️❣️❣️yes
@shaheermk7998 Жыл бұрын
ഈ കമ്പിനി യുടെ പേര് ഇത് വരെ കേൾക്കാത്തവർ ആരേലും ഉണ്ടോ?
@DrInterior Жыл бұрын
കുന്തൻ cab എന്ന് google എടുത്തു നോക്കുക, അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ, so ഇപ്പോൾ അറിയുക 👍
@akhilakhil5265 Жыл бұрын
Pottakinarile thavala...athre ullu.. vere onnulyada mowne...
@myaavu9715 Жыл бұрын
Paid promotion!
@Manojkumar-pt7xm Жыл бұрын
ഞാൻ കേട്ടിട്ടില്ല
@munavirpalazhi4781 Жыл бұрын
Njanum ketitilla
@myunus737 Жыл бұрын
60 വർഷം പഴക്കം ഉള്ള എന്റെ വീട്ടിലെ സ്വിച്ച്കൾ Anchor ഇപ്പോഴും intact.
@DrInterior Жыл бұрын
👍
@dewdrops7299 Жыл бұрын
Oru doubt chodhichotte Staircase landing glass ano window ano nllath
@DrInterior Жыл бұрын
മനസിലായില്ല 🤔 എന്താണ് ഉദേശിച്ചത് plz call 👍
@dewdrops7299 Жыл бұрын
@@DrInterior number pls
@rafeekm455 Жыл бұрын
പൊളിച്ചു മചനേ...ഞാൻ അടുത്ത മാസം നാട്ടിൽ വരുഗയ എൻ്റെ ഇലക്ട്രിക് പ്ലംബിംഗ് ടൈൽസ് ekkeu എടുക്കാൻ 🙏🙏🙏🙏💎💎
@DrInterior Жыл бұрын
പിന്നല്ല ❣️👍
@plotmaster7221 Жыл бұрын
വീട് പണി മെയ്‌ൽ തീർന്ന് കയറിതാമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❣️❣️❣️❣️
@DrInterior Жыл бұрын
❣️❣️❣️❣️👍
@kunhirakathhouse1704 Жыл бұрын
Sir nte video kanunnath njgalude veedinte cable and switches etha edukendath enna confusion ആണ് ipo മീഡിയം റേഞ്ചിൽ നല്ല സ്വിച്ചിന്റെയും കേബിളിന്റെയും പേര് paranjuതരാമോ സർ
@DrInterior Жыл бұрын
ഇത് എടുത്തോളൂ 👍❣️
@kunhirakathhouse1704 Жыл бұрын
Thank you sir🙏🏻
@krishnakumarpillai9195 Жыл бұрын
Sri how is Legrand Myris Next Gen Switch
@DrInterior Жыл бұрын
Good 👍❤
@SUBHASHINIAN-su6so8 күн бұрын
L and t switches enghneyund???
@DrInterior8 күн бұрын
Good
@hajarasalim3226 Жыл бұрын
House warming ന് wait ചെയ്യുന്നു... വീട് കാണാൻ 🌷🌷🌷all the best 😍😍😍😍
Aathu company yuda board upayokikkunoo athe company yuda switch board mathree upayogikan patulloo?
@DrInterior Жыл бұрын
ഏതിൽ വേണമെങ്കിൽ ചെയ്യാം 👍❤
@ZOROGAMING999 Жыл бұрын
@@DrInterior thank you
@manojmadhu9430 Жыл бұрын
Informative video. Waiting for the finishing 👍
@DrInterior Жыл бұрын
Thanks 👍
@dude2368 Жыл бұрын
വീട് കാണാൻ വേണ്ടി House warming നു കാത്തിരിക്കുന്നു.. All the best 🥰🥰🥰🥳🥳🥳
@DrInterior Жыл бұрын
❣️❣️❣️❣️
@mufasiramufasira8606 Жыл бұрын
Was waiting for this Vedio thank you sir🙏🏼
@DrInterior Жыл бұрын
Always welcome
@eibnubatootha31799 ай бұрын
Good Chetta..I’m also buying this one..onyx black version
@DrInterior9 ай бұрын
❣️❣️❣️👍
@ranjiththerambath2354 Жыл бұрын
I feel good quality product...Good information 👌 thk u
@DrInterior Жыл бұрын
Welcome 😊
@Luckycharmsdiy Жыл бұрын
Waiting for tile video ...ysday we tried to contact you ..but didn't get u..Asarva tiles ne kurichu chodikanayirunnu.. Tomorrow Silvan Aluva yil pokuvannu..Asarva tanne edukamennu vicharikunnu..
@DrInterior Жыл бұрын
പിന്നല്ല, go ahed
@thankuish Жыл бұрын
ഞാൻ ഇതുവരെ കേട്ടിട്ടില്ല.🤔 നമ്മൾ കോട്ടയത്ത് ബേക്കറിയിൽ വച്ച് പരിചയപ്പെട്ടയിരുന്നു ഓർക്കുന്നുണ്ടോ. എന്റെ വീടും പാറമ്പുഴ ആണ്.
@DrInterior Жыл бұрын
😂😂😂
@ans2659 Жыл бұрын
Ellees e square സ്വിച്ചിനെ കുറിച്ചു എന്താണ് അഭിപ്രായം
@DrInterior Жыл бұрын
Best ആണ്
@Gardencrew6 Жыл бұрын
Ajai bro,ELCB,MCB,okke ethu brand Anu use cheithathu.?
@@akhilakhil5265 nee ethu city yude karyamanu parayunnathu????? Njan pokathathum joli cheyyathathum aya city kal india ill valare kuravanu.... kashmir ozichu ingottulla ella state ilum njan poyittundu.... athu kondu city kuty ennokke chumma parayalleeee????
@akhilakhil5265 Жыл бұрын
@@praneeshagin1151 thalli marakkale Tamil nadu no1 Gujarat 2secnd Avide okke poyal..evide nokiyalum ith thanneyan... Nee ee coimbatore onnum poyittile Fybros..kunthancab
Sir thara പണി കഴിഞ്ഞു belt vaarkkunnathinu മുന്നേ ആണോ damp proofing treatment ചെയ്യുക
@DrInterior Жыл бұрын
അല്ല belt വാർത്ത ശേഷം ❣️
@vimalkumark.s.4541 Жыл бұрын
Wire ഏത് കമ്പനിയുടെ ആണ് എടുത്തത്...
@DrInterior Жыл бұрын
Vilvex cable
@shantodavis6097 Жыл бұрын
വിൽവേസ് നല്ല പേരാണ് ഞാനും എടുത്തു
@sunilvarghese4454 Жыл бұрын
വാറന്റി OR റീപ്ലേസ്‌മെന്റ് ഗ്യാരന്റി ചോദിച്ചില്ല.
@DrInterior Жыл бұрын
🙄
@amalsajan7885 Жыл бұрын
10 year onsite replacement 💯
@zainzain9580 Жыл бұрын
Ningal aath wirs aanu upayokichath parayamo
@DrInterior Жыл бұрын
Vilvex cables
@muhammedshafi417 Жыл бұрын
Sarinta seccond option brand edanu
@DrInterior Жыл бұрын
Gm
@renjithchumathu7780 Жыл бұрын
I was Waiting for this video
@DrInterior Жыл бұрын
❣️❣️❣️❣️
@RajnairNair2 ай бұрын
bro vilvex pole direct purchase option undo ?
@DrInterior2 ай бұрын
ഇല്ല
@Shankersvarietymedia Жыл бұрын
Dr. Sir 🔥🔥🔥🥰🥰🥰
@DrInterior Жыл бұрын
❣️❣️❣️
@isahakp.ibrahim4144 Жыл бұрын
Fybros nte thrissur dealers ariyumo?
@DrInterior Жыл бұрын
Call them👍
@nowfala9780 Жыл бұрын
Which one is the best back box brand. SS to be preferred over GI.
@DrInterior Жыл бұрын
🤔
@mohammadashraf68683 ай бұрын
Kavaski switch and board നല്ല ക്വാളിറ്റി ഉള്ളതാണോ
@DrInterior3 ай бұрын
അറിയില്ല 🙏
@vimosir-jinusir Жыл бұрын
Really i am also purchased fybros. 👍🏾 For my house because its very good products. And rate is very cheap. 👍🏾
@DrInterior Жыл бұрын
❣️❣️❣️👍🙏
@daniabraham2485 Жыл бұрын
👍
@rhs11 Жыл бұрын
ഇപ്പോ ഴും നല്ല താണോ
@rajeevmenon6341 Жыл бұрын
Informative. Thank you
@DrInterior Жыл бұрын
❣️🙏
@narendranp5874 Жыл бұрын
താങ്കളുടെ വീഡിയോ കണ്ട് vilvex cables വാങ്ങി. ഏതാണ്ട് 2000 sq feet ഉള്ള എന്റെവീട്ടിലേക്ക് ₹54000 ആയി. താങ്കൾക്ക് ₹33000 മാത്രം. എന്താണിത്ര വ്യത്യാസം? ഇനി switches വാങ്ങാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ ബില്ലുകൾ ഒന്ന് അയക്കാമോ?
@DrInterior Жыл бұрын
Vilvex വില ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് 54880 രൂപയായി, എന്നെ കോൺടാക്ട് ചെയ്‌താൽ ബില്ല് തരാം 👍❣️
@parvathypanicker3962 Жыл бұрын
Ellam vishadamayi paranju thannu
@DrInterior Жыл бұрын
❣️❣️❣️❣️
@humanintroverted Жыл бұрын
Ith legrandinekkalum labham aano?
@DrInterior Жыл бұрын
അതെ
@thelhathrayamarakkar9594 Жыл бұрын
Switch, ഉപയോഗിച്ചത്തിനു ശേഷം experience എങ്ങിനെ??? അജയ് ഭായ്.. സൗണ്ട് എങ്ങിനെ??
@DrInterior Жыл бұрын
സൂപ്പർ ആണ് 👍
@kiranshaji9061 Жыл бұрын
Faimous ആയ , ഒരുപാട് കാലം ആയിട്ട് മാർക്കറ്റിൽ ഉള്ള സ്വിച്ച് കൾ എടുക്കുക , അല്ലങ്കിൽ കുറെ കാലം കഴിഞ്ഞ് complaint ആയിട്ട് മാറ്റാൻ ചെല്ലുമ്പോൾ അ ബ്രാൻഡ് ചിലപ്പോൾ ഉണ്ടാവില്ല😊😅😂
@DrInterior Жыл бұрын
55 വർഷം പഴക്കമുള്ള ഈ സ്വിച്ച് എടുത്തിട്ട് വരുന്നത് ഞാൻ സഹിക്കാം. പക്ഷെ ഈ famous ആയ എത്രയെണ്ണം താങ്കൾ കേട്ടിട്ടുണ്ട് എന്നത് ഈ കമന്റ് കണ്ടപ്പോ മനസിലായി 🙏😂
@kiranshaji9061 Жыл бұрын
@@DrInterior എൻ്റെ അറിവ് മനസ്സിലാക്കി തരാൻ അല്ല എൻ്റെ comment , യൂടുബർസ് promotion ആയിട്ട് പലതും പറയും , നല്ല ബ്രാൻഡ് ഏതാണ് എന്ന് എക്സ്പീരിയൻസ് ഉള്ള ഇലക്ട്രീഷ്യൻമാർ paraju തരും അത് നോക്കി എടുക്കുക
@DrInterior Жыл бұрын
@kiranshaji9061 എന്റെ വീട്ടിലേക്ക് പൈസ 37k കൊടുത്ത് എടുത്തതാണ് അല്ലാതെ പ്രേമോഷൻ അല്ല, പിന്നെ you tube വീഡിയോ ചെയ്യുന്ന എല്ലാവരും ആ ജോലി മാത്രം ചെയ്യുന്നവർ അല്ല, ബ്രദർ, എനിക്ക് സ്വന്തമായി ഒരു തൊഴിൽ ഉണ്ട്, പിന്നെ നിങ്ങളുടെ അറിവ്, അത് കൊള്ളാം even എന്നെ പറ്റി പോലും. തേങ്ക്സ് 😂. വാ വള്ളി വര പൂജ്യം അത്രന്നെ
@Shinas_icg Жыл бұрын
ഞാൻ ഇത് വാങ്ങി
@DrInterior Жыл бұрын
❣️❣️❣️
@beenakumar6749 Жыл бұрын
In legrand switches , which one is good model
@DrInterior Жыл бұрын
👍
@Groooooooot Жыл бұрын
Myrius Smart Modular Switches is there medium budget segment😊
വീഡിയോ നന്നായിട്ടില്ല, പ്രോഡക്ട് നേരെ കാണാൻ പറ്റുന്നുന്നില്ല, അപ്പോഴേക്കും കാമറ എങ്ങോട്ടെങ്കിലും തിരിക്കുന്നു, irritatting.
@DrInterior Жыл бұрын
😂
@user-sanu. Жыл бұрын
*_norisys ന്റെ switches നല്ലതാണ്..!!_*
@DrInterior Жыл бұрын
❣️👍yes
@rajeshthundil4832 Жыл бұрын
wire vagiya video undo
@DrInterior Жыл бұрын
ഉണ്ട് 👍
@sreejithpg4470 Жыл бұрын
Vilvex wire rate onu parayamo?
@DrInterior Жыл бұрын
Plz call
@RoshansWorld Жыл бұрын
മാറ്റ് ഫിനിഷ് ❤️
@DrInterior Жыл бұрын
Yes 👍
@basheernalukuttybasheernal81865 ай бұрын
ഇത് കണ്ടു ഞാൻ എടുത്തു പെട്ടു സാറെ... എനി ആരും പെടേണ്ട... ഇവൻ പൈഡ് പ്രമോഷൻ
@DrInterior5 ай бұрын
നിനക്ക് എത്രയാ കൂലി. നീ ഏത് കട നടത്തുന്നവനാണ് എന്ന് എനിക്കറിയാം ബഷീമേ അത് വിട്, പിന്നെ ഒരു സ്വിച്ച് എടുത്ത് പെട്ടുപോയി എന്ന് പറഞ്ഞത് വിശ്വസിക്കാൻ എല്ലാവരും നിന്നെ പോലെ മൊണ്ണകളല്ല അതുകൊണ്ട് ഒള്ള കച്ചോടം നടത്തി ജീവിക്കാൻ നോക്കെടാ ഊളെ, അതല്ല നിനക്ക് എന്താണ് പ്രശനം എന്ന് എന്റെ നമ്പർ ഉണ്ട് താഴെ നിനക്ക് തന്റേടം ഉണ്ടേൽ അതിൽ വിളിച്ചു കാര്യം പറ നോക്കട്ടെ നിന്റെ സത്യസന്ധത 🔥🔥🔥🔥
@preethags3572 Жыл бұрын
Sir പഴയ വീട് പുതുക്കി പണിയുന്നതിന് advice നയി വിളിക്കാൻ കോൺടാക്റ്റ് നമ്പർ തരുമോ സാറിൻ്റെ വീഡിയോസ് എല്ലാം കാണാറുണ്ട്
@DrInterior Жыл бұрын
Sure 👍
@hybaan6750 Жыл бұрын
ഇതുപോലെ താങ്കളുടെ വീട്ടിൽ ഉപയോഗിച്ച എല്ലാ മേറ്റീരിയൽസിന്റേം വിവരണം തരാമോ??
@DrInterior Жыл бұрын
Live ഇട്ടിട്ടുണ്ട് നോക്കുമല്ലോ 👍❣️
@mithulk713 Жыл бұрын
I went for wipro switches.ten years warranty
@DrInterior Жыл бұрын
❣️👍
@shakkushafu Жыл бұрын
FYBROS 10year aanu warranty
@Saf624p Жыл бұрын
Ningalk switches edukaan total ethra amt vannu
@DrInterior Жыл бұрын
സെലക്ട് ചെയ്തിട്ടെ ഉള്ളു, എസ്റ്റിമേറ്റ് 32000 rs
@jibish7999 Жыл бұрын
വീട് കോട്ടയത്ത് എവിടെയാ?
@DrInterior Жыл бұрын
നാരകത്തോട്
@rajiajith6009 Жыл бұрын
@@DrInterior payyappadi aduth alle
@multifukru3 ай бұрын
Gonna take it
@DrInterior3 ай бұрын
❤👍
@MALABAREES786 Жыл бұрын
ഇത് ഏതാണ് ഈ ചാത്തൻ ബ്രാൻഡ് ചൈനീസ് ആണോ
@DrInterior Жыл бұрын
ചാത്തൻമ്മാർക്ക് അങ്ങനെയും തോന്നാം 👍
@MALABAREES786 Жыл бұрын
@@DrInterior മാൻഡ്രേക്ക് ഉണ്ട് അപ്പോൾ ചാത്തൻ മാരും കാണും "സാറേ"
@akhilakhil5265 Жыл бұрын
Pottananu le...😜
@myaavu9715 Жыл бұрын
Marvadi company aanu not great
@bijuvishnunath6628Ай бұрын
താങ്കൾ സ്വിച്ച് മേടിച്ചിട്ട് ഒരു വർഷം ആയെന്ന് തോന്നുന്നു, ഉപയോഗിച്ചിട്ട് എങ്ങനുണ്ട്
@DrInteriorАй бұрын
Good👍
@alwin4901 Жыл бұрын
try Schneider switches
@DrInterior Жыл бұрын
👍❣️
@mufasiramufasira8606 Жыл бұрын
Paava pettavanum panakaranum oru pole useful aitula videos annu e channel upload cheyyunadh
@DrInterior Жыл бұрын
❣️❣️❣️🙏
@najumudheenncr346 Жыл бұрын
വില പറയാത്തത് മോശമായി സർ വാങ്ങിയ settinte വില എങ്കിലും പറയാം ആയിരുന്നു
@DrInterior Жыл бұрын
ആണോ , 😀
@SunilKumar-rc6fe Жыл бұрын
Ahangarikaruth.😮😮😮
@pesmaster216 Жыл бұрын
നിങ്ങളുടെ വീട്ടിൽ ചെയ്യാനുദ്ദേശിക്കുന്ന സാനിറ്ററിwares ne കുറിച് വീഡിയോ പ്രതീക്ഷിക്കുന്നു
@DrInterior Жыл бұрын
Sure 👍
@rejimonar8718 Жыл бұрын
Very interested
@DrInterior Жыл бұрын
❣️❣️❣️
@nandakumares8847 Жыл бұрын
Quality products #fybros
@DrInterior Жыл бұрын
❣️❣️❣️
@sajinac96 Жыл бұрын
Superb 👌❤️
@DrInterior Жыл бұрын
Thanks 🤗
@sreehari3127 Жыл бұрын
Hello 👋👋👋👋👋 Late aayi sorry sorry
@DrInterior Жыл бұрын
No prb man ❣️❣️❣️❣️
@NH-eh8iq Жыл бұрын
അജയേട്ടാ🙏👍👏👏👏👏👏🌹
@DrInterior Жыл бұрын
❣️❣️❣️
@unnimon6679 Жыл бұрын
Legrand switches
@DrInterior Жыл бұрын
❣️❣️❣️👍
@ashrafmuhammed7365 Жыл бұрын
എന്റെ വീടിന്റെ വർക്ക് തീരാറായി ഇനി സുചേസ് ആണ് ഫിറ്റ് ചെയ്യേണ്ടത് മാർച്ച് 15ന്റെ മുമ്പായി പർച്ചേസ് ചെയ്യാനാ ഉദ്ദേശിച്ചിരുന്നത് സർ ഓരോ കേറ്റകരിയുടെയും അവറേജ് റൈട്ടെങ്കിലും പറയാമായിരുന്നു
@DrInterior Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല സുഹൃത്തേ 🙄
@sworld1587 Жыл бұрын
👌👌👌👌
@DrInterior Жыл бұрын
❣️❣️❣️
@August_diary Жыл бұрын
❤️❤️❤️
@DrInterior Жыл бұрын
❣️qq
@sujithstanly6798 Жыл бұрын
💕💕💕💕💕💕
@DrInterior Жыл бұрын
❤❤❤👍
@ashkarkambar8999 Жыл бұрын
👍🏻
@DrInterior Жыл бұрын
❣️❣️❣️
@arunrenjammanchery8701 Жыл бұрын
🙏❤️
@DrInterior Жыл бұрын
❣️👍
@vimalv53463 ай бұрын
L&T, legrand best switches aanu allate ivan parayunna poi eduth kuzhiyil chadaruthu
@DrInterior3 ай бұрын
ഏതാണീ പെടുമരണം ഉണ്ണാക്കൻ 😂😂😂
@Njn_ashru6 ай бұрын
നല്ല ചാത്തൻ സാധനമാ... കഴിഞ്ഞ ദിവസം ഒരു വീട്ടിൽ ഇത് പിടിപ്പിച്ചു.. തൊട്ടാൽ പെയിന്റ് പോകും 😂
@DrInterior6 ай бұрын
ഞാൻ എന്റെ വീട്ടിൽ വച്ചിട്ട് 1 വർഷം ആയി ഇതുവരെ ഒരു കുഴപ്പവും ഇല്ല ഇത് paint ഇളകി എങ്കിൽ നിങ്ങൾ വാങ്ങിയത് ഇതായിരിക്കില്ല 😂. പിന്നെ ചാത്തൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല കേട്ടോ 🔥🔥🔥
@MuneerKudlu4 ай бұрын
Very bad switch
@DrInterior4 ай бұрын
😂😂😂😂
@sarathkunji8431 Жыл бұрын
Edo thannik kash undakann annel vere valla pannik poikude Nalla thandum thadiyum undalo...
@DrInterior Жыл бұрын
ഇത് നല്ല പണിയാണ് , നല്ല കാശ് ഉണ്ടാക്കുന്നുണ്ട് പക്ഷെ കഴിവ് വേണം, അതില്ലാത്തവർ രോധിക്കും 😂😂😂
@idealmds2000 Жыл бұрын
ചേട്ടൻ ഏതോ companikarana 😂😂
@DrInterior Жыл бұрын
😂😂😂😂ആള് മാറിപ്പോയി ചേട്ടന് മറുപടി പ്രതീക്ഷിച്ചുകാണില്ല