ഞാനും ഇങ്ങനെ തന്നെയാ ജംഷി രാത്രി കിടക്കാൻ പോകുമ്പോൾ കിച്ചൻ ഫുൾ ക്ലീൻ ചെയ്തിട്ടേ കിടക്കു രാത്രിക്ക് എന്നല്ല എല്ലാ സമയത്തും അങ്ങനെ തന്നെ ക്ലീനായിട്ട് എപ്പോഴും കാണണം എന്നത്തേയും പോലെ ഇന്നത്തെ വിഡിയോയും super 👍👍👍👍👍
@shibilxb7567 Жыл бұрын
ഇത്താടെ വീഡിയോ കണ്ടതിൽ മുതൽ എന്റെ അടുക്കള ക്ലീനായി കിടക്കും
@hasiismayil3031 Жыл бұрын
കിളികൾക്ക് മാങ്ങാ വെച്ചത് അത് എനിക്ക് ഇഷ്ട്ടായിട്ടോ ☺️അതിനൊരു like ഉണ്ട് 👍🏻👍🏻👍🏻
@akbarbushraalbarbushra8241 Жыл бұрын
❤🥰🥰🤲
@akbarbushraalbarbushra8241 Жыл бұрын
👍👍
@fousiyamarakkar9299 Жыл бұрын
സൂപ്പർ ആയിരുന്നു 👌👌👌🥰🥰🥰മനസ്സ് നിറഞ്ഞ വീഡിയോ 👍🏻👍🏻ടോപ് സൂപ്പർ 👌👌👌👌👌👍🏻👍🏻👍🏻❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰
@jamshinoushad2338 Жыл бұрын
Ithade video kannumbo veed iduple clean cheyan ishtam thonnunnu. Very useful video thank you itha.
Ella vediosum onninonnu mecham,,,❤🥰,, puthiya vedio kkaay wt
@gamingwithprince9944 Жыл бұрын
ഞാൻ വീഡിയോ എന്നും കാണാറുണ്ട്, പക്ഷെ കമന്റ് ഇടാറില്ല 😄😄😄😄😄
@fidhasherinca6922 Жыл бұрын
Jamshithaaa nigallude mavinde thottulla aa meroon calour plant ethanu ath eni onn vishadhamaki kannich tharumo
@thahira8678 Жыл бұрын
ഹായ് ജംഷി വീഡിയോ നന്നായിട്ടുണ്ട് ജംഷി ഇടുന്നവീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്,എന്നും വീഡിയോ കണ്ട് ജംഷിയും, റഫിക്കയും, വാവയും എന്റെ വീട്ടിലുള്ളവര പോലെ ആണ് എനിക്ക് 🥰
Parappangadi oru nahas hospital und avide kaniku itha sure nalla resultu und just oru thavana. Nan monte deliverku oiyapo avide 30 varshm aya couple nu baby ubdayirunu. Plz u.
@shezzzmedia9256 Жыл бұрын
Baking powder use cheyyaamo
@fathimafazil3883 Жыл бұрын
Allaha ane pole thane yann etha neat and clean nanum eth poleyann same to you
@hafsafaisalkolanhath9467 Жыл бұрын
സൂപ്പറാട്ടോ 😍 നിങ്ങടെ എല്ലാ വിഡിയോസും 👍🏻👍🏻
@nazarinak2195 Жыл бұрын
ബ്രോസ്റ്റ് my favourite ❤️❤️❤️😍😍😍try ചെയ്യണം nice video 😍😍😍😍
@jamshirecipes3500 Жыл бұрын
Yentem😍ok👍🏻👍🏻thank u👍🏻
@Farha4746 Жыл бұрын
എന്റെയും. ഞാനും കിച്ചൻ മുഴുവൻ set ആകിയിട്ട് കിടക്കൊള്ളു. അപ്പൊ ഒരു പോസിറ്റീവ് എനർജി കിട്ടും. ജംഷിയെ പോലെ വീടും പരിസരവും നീറ്റാക്കിയിട്ട് ഒള്ളൂ ബാക്കി പരിപാടികൾ. നമ്മൾ nannankiyale നമ്മുടെ വീടും പരിസരവും നന്നാവൂ. ഞാൻ മക്കളെയും അതെ പടി ചെയ്യിക്കും. ജംഷിടെ age yathre. Pls replay. Yanikkum yante makkalkum ishttapetta chanalan jamshiyude. Nagal kottakkal aan. Vayanad ekkade friend und. Muttil yanna sthalam ndo avide
@abdulvahab4522 Жыл бұрын
Kannur poricha pathiri recepies cheyyamo itha pls
@shafeeqshefi5123 Жыл бұрын
❤ ഇത്തയുടെ hobbies.... Free time activities .... ഇവയൊക്കെ കാണിക്കൂ.... Include After noon കാര്യങ്ങൾ........
@sujatharamadas6002 Жыл бұрын
Chicken broasted is really super.. Really enjoyed ur video..
Jamshi aa virakaduppinte apurath entha avide detail aayi onnu kanikkamo Avide door undo
@BINDURoy-or5zf Жыл бұрын
Hi, jamshi sugm alla reafeeka kum. Churidar kollam kto nannyeetud. Jackfruit kannichu kothippichu. Perakuttikal eppozhum paryum brosted chkn uddakki kodkan a recipe ettathil santhosam nan try cheyum.
@vandhanaabhiabhi2981 Жыл бұрын
ചേച്ചി ഞാൻ ഇന്നലെ ചേച്ചിയെ .. സ്വപ്നം കണ്ടു ചേച്ചി പ്രെഗ്നന്റ് ❤️❤️❤️😘😘😘
@shaheemaimthiaz4008 Жыл бұрын
Ningalude swapnam allahu sweekarikkatte(ameen)
@simna6679 Жыл бұрын
Swapnam sathyavatte
@faheem_x__ Жыл бұрын
@@shaheemaimthiaz4008aamern
@HariKrishnan-xy9ib Жыл бұрын
Namuku prarthikam nadakum
@Fajila-s7f Жыл бұрын
Masha allah
@najeebtb8795 Жыл бұрын
Chicken cube halalano Upayogikan patumo
@saleenabasheer6126 Жыл бұрын
Jamshitha..... Dressum poliyaatto
@sumayyasatharsumayyasathar4683 Жыл бұрын
തിരക്കാർന്നു🥰 ഇപ്പോഴാ സമയം കിട്ടിയത് ഇത്താടെ വീഡിയോസിനു ഞാൻ adictayi എന്നാണ് തോന്നണത് super video😮
@sulusworld1923 Жыл бұрын
ഇൻഷാ അല്ലഹ് ഇനി ഉണ്ടാക്കുബോൾ ഇങ്ങനെ ഉണ്ടാക്കി നോക്കണം
@silnashanu8182 Жыл бұрын
Balance varunna oil yenda cheyya
@SubhaSubha-tw4qz Жыл бұрын
ഹായ് ജംഷി ✋️വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. ചുരിദാർ സ്സൂപ്പർ ആയിട്ടുണ്ട്. ഓക്കേ ഡിയർ❤️❤️
@HawwaAshraf-gz4ue Жыл бұрын
Jamshithayude Ella recipes Nhan undakkarund ellavarum vishvasichchu try cheythiloooooo❤❤❤❤Elam superb.
@newspecialvlog2283 Жыл бұрын
ബ്രോസ്റ്റ് ഉണ്ടാകാറുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കണം
@feminanazer6066 Жыл бұрын
Jemshi video super. Must ayum tryakum. Nan manasil vijaricha samshayangalkokke jemshi replay thannu thankyou.
@hashrafthaivalapil5871 Жыл бұрын
ഹായ് ജംഷി Super ആയിട്ടുണ്ട്
@jaseelathasneem3589 Жыл бұрын
Mayonaisinte recipe onn cheyyane
@deepkrishna3515 Жыл бұрын
ഈ cloth എടുക്കുന്ന video ഏതാണ്, link കൊടുക്കാമോ pls.. New viewer ആണേ
@azeez-gk6nv Жыл бұрын
Mehandi padikkan talparyamundo bridal arabic Indian finger mehandi ella ind oru month course aan ombadh naal etth rand ezh ezh pujyam Munn anjh onn what's up
@fayisafayisa9089 Жыл бұрын
Full sleevs ettal enganeyan jolicheyya..vidio cheyyumbo martamanoo edar
@jamshirecipes3500 Жыл бұрын
Yenik kozhpalla
@ShamlaM-zv9ws Жыл бұрын
ഞാൻ നല്ലൊരു ബ്രോസ്റ്റഡ് ചിക്കന്റെ റെസിപി നോക്കി നടക്കായിരുന്നു ഒരുപാട് സന്തോഷം
@sajithasajitha9288 Жыл бұрын
Jamshitha ee top stitch cheyyan ethra meter thuniya edithad
@roshnijacob6154 Жыл бұрын
Adipoli broasted chicken 👍👌
@Anseera128 Жыл бұрын
Dry ingredientsil cornflor cherkkande ?
@jamshirecipes3500 Жыл бұрын
Venda
@shahnathms7829 Жыл бұрын
ജംഷി, ചപ്പാത്തി മാവ് തലേന്ന് കുഴച്ചു vakkumo. അത് dry akathe എങ്ങനെ സൂക്ഷിക്കണം എന്ന് പറയുമോ 🙏
ആദ്യമായിട്ടാ ട്ടോ നിങ്ങൾ ഈ വീഡിയോ കാണുന്നത് എന്തായാലും അടുക്കള എനിക്ക് നല്ല ഇഷ്ടപ്പെട്ടു തീർച്ചയായും ഇനി അങ്ങോട്ട് നിങ്ങൾ നമ്മുടെ സ്വന്തം സപ്പോർട് ചെയ്യണേ
@jamshirecipes3500 Жыл бұрын
Thank u☺️👍👍💝
@rajisalam5135 Жыл бұрын
Dress evidunnanu stich cheyyunnath
@ashavasudevaru8318 Жыл бұрын
ഹായ് ജംഷി ഞാൻ ആശ തിരുവനന്തപുരത്തു നിന്ന് .നല്ല presention ആണ് കേട്ടോ. നമ്മുടെ കുടുംബത്തിലെ അംഗം പോലെ.
@VinithaShaji-px3vm Жыл бұрын
ഞാൻ പുതിയ സൺസ്ക്രൈബ്ർ ആണ് 2ദിവസം ആയെ ഉള്ളോ ഇപ്പോ വെറുതെ ഇരിക്കുമ്പോ പഴയ വീഡിയോ കാണും കമന്റ് വായിച്ചു ഇപ്പോ എന്താ ഇവർക്ക് മക്കൾ ഇല്ലേ അപ്പൊ വാവ എന്നൊക്കെ പറയുന്നത് ആരാ ഇവർക്ക് നല്ലൊരു കുഞ്ഞിനെ കൊടുക്കട്ടെ 🙏🏻🙏🏻🙏🏻ഞാനും ഇപ്പോ രണ്ടാമത്തെ പ്രെഗ്നന്റ് ആണ്
@jiduminna5075 Жыл бұрын
Marakatthe like button press chaithtund ketto? Vidio kandu konkondirikumbol thenne Nan Ella vidiokku like adikkarund.ketto ennu ithu pole orma peduthiyal madhi
@ziladesigns____ Жыл бұрын
മാഷാഅല്ലാഹ് വീഡിയോ super 👍🏻dress 😍brost ഒരുപാട് ഇഷ്ടാണ് പുറത്തിന്നുള്ള food ഒന്നും എനിക്ക് കഴിക്കാൻ പറ്റില്ല.. എന്തായാലും try ചെയ്യും thankyou🥰വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാൻ പറ്റോ.. ഇന്ന് 10 മണി ആവുമ്പോയേകും എന്റെ ജോലി എല്ലാം കഴിഞ്ഞുട്ടോ 🥰🥰
@PRO_SIR Жыл бұрын
Jamshiye ennenkilum orikkal kaanaan patteenamee Allah ❤ Ente name safiya ennaan my place palakkad,koppam
@rahnaazmi2222 Жыл бұрын
റഫീക്കയുടെ കയ്യിൽ ചക്കയുടെ വളഞ്ഞി ആയിരിക്കന്നു Broast എന്തായാലും try ചെയ്യും' 😄
ജംഷി യുടെ വീഡിയോ കാണാത്ത ദിവസം മില്ല മോൾ പറഞ്ഞതു എല്ലാം ശെരിയാ കിച്ചൻ ക്ളീനിങ് ആക്കിയിട്ടേ കിടക്കാവു മോൾ ഒരു ഹായ് പറയണേ കൊല്ലത്തു നിന്ന് ഹസീന വയനാട് ബന്ധുക്കൾ ഉണ്ട് കണ്ണൂർ ആണ് മോളെ അയച്ചത് ❤❤❤❤❤❤
@noushisubairsubair61725 ай бұрын
mashallah .....top super video 👌
@sawadsawad82385 ай бұрын
ജംഷീനെ കാണാൻ ശബ്നാ അസ്കറിനെ പോലെ തൊനുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കമൻറ് ചെയ്യ് പിന്നെ വീഡിയോ എന്നത്ത് പോലെ ഇന്നും സൂപ്പറായി
@jezreef9437 Жыл бұрын
Entha mangayude peeru
@Skipscollege Жыл бұрын
Hi jamshee molk food koduthukond video kaanunnu
@najmashaneeb1979 Жыл бұрын
Masha Allah 👍
@jamshirecipes3500 Жыл бұрын
💝💝💝👍
@ziladesigns____ Жыл бұрын
ഫസ്റ്റ് 👍🏻വീഡിയോ കാണട്ടെ 😍😍
@jamshirecipes3500 Жыл бұрын
💝💝💝🙏
@Anseera128 Жыл бұрын
Ethante natil stiching cbarge atraya ?
@jamshirecipes3500 Жыл бұрын
200👍🏻 ithin
@____4447 Жыл бұрын
Casu mayonise kanikumo
@shameenatp1691 Жыл бұрын
Fish fry cheyyan eth masala aan chertheth
@jesnaabdu8770 Жыл бұрын
Brosted superb 👍 മജ്ബൂസിന്റെ recepi കാണിക്കണേ ❤🤩
@Amelia_editsRoblox Жыл бұрын
Salam jamshy broast adi poly super innu thane I try this reception super❤
@Hibumania Жыл бұрын
കൊതി പ്പിക്കല്ലേ മാങ്ങ കാണിച്ച ഫ്രഷ് മാങ്ങ തോട്ടി നന്നായിട്ടുണ്ട്
@anniesobichan2867 Жыл бұрын
Hai❤jamshigoadblessyou
@HawwaAshraf-gz4ue Жыл бұрын
Nhan enn udakki......superb ayiiiiiiiu.............❤❤❤❤❤
@shamnathaju2119 Жыл бұрын
😮😮❤itha evide annu veedu pls reply 😊😊😊😊😊😊
@jamshirecipes3500 Жыл бұрын
Wayanad Kalpetta 😍👍
@Shibili203 Жыл бұрын
French fries കാണിക്കുമോ jamsheee
@bincymukesh9105 Жыл бұрын
Crockery kanikkamo
@shibilxb7567 Жыл бұрын
എനിക്കും ഇഷ്ടമാണ് രാത്രിയിൽ പാത്രങ്ങൾ ക്ലീൻ ആക്കി വെക്കുന്നത്
@deepthiharikumar2357 Жыл бұрын
Super ഞാൻ ഉണ്ടാക്കി നല്ലതായിരുന്നു ❤.
@shameenarashid4046 Жыл бұрын
Voice kodkunnath nigal thannae ano
@sabirap5950 Жыл бұрын
Njan hajen poyerunnu jamshek oru babyk vendy dua chyderunnu