No video

കളിയും ചിരിയും കുക്കിങ്ങുമൊക്കെയായി ഞങ്ങളുടെ ഒരു ദിവസം 😍

  Рет қаралды 77,858

Jamshi Recipes

Jamshi Recipes

8 ай бұрын

#jamshi recipes
#easy chicken stew
#pineapple salad
#daily malayalam vlog
#day in our life

Пікірлер: 659
@minnuponnu724
@minnuponnu724 8 ай бұрын
ഞാൻ എന്നും വിഡിയോ നോക്കും. ജംഷി ഇടുന്ന ദിവസം ഭയങ്കര സന്തോഷം ആണ്. രാവിലെ തന്നെ. ഞങ്ങൾ എവിടെ കൂടിയാലും jamshiyan സംസാര വിഷയം. ക്ലീനിങ്. Dressing. ജംഷിന്റി വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ ഒന്ന് happy ആയി ജീവിക്കാൻ തുടങ്ങിയത്. മക്കൾ ഇല്ലാത്തത് കൊണ്ട് തന്നെ ഒന്നിലും എനിക്ക് ഒരു happy ഇല്ല്യന്. ഇപ്പൊ ഉള്ളതിൽ happy ആയി ജീവിക്കുന്നു. നോ ടെൻഷൻ. ഒന്നിലും ടെൻഷൻ അടിച്ചിട്ട് കാര്യം ഇല്ലന്നും ഉള്ളതിൽ സന്തോഷ kandathanum പഠിച്ചു.❤❤ ആ മുഗം ഒന്ന് കാണിക്കുമോ
@minnuponnu724
@minnuponnu724 8 ай бұрын
🥰🥰🥰
@radhakrishn_sumellika.
@radhakrishn_sumellika. 8 ай бұрын
@SMVibes301
@SMVibes301 7 ай бұрын
❤❤
@kavungalvlog5790
@kavungalvlog5790 7 ай бұрын
Adipoli വീഡിയോ.❤❤😊😊
@sajnasaju6169
@sajnasaju6169 8 ай бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം... 100%പെർഫെക്റ്റ് ലേഡി ❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
☺️💝🙏
@juliejose8040
@juliejose8040 8 ай бұрын
video കണ്ടു. Super യാ(ത. ഇങ്ങനെയുള്ള Friend ഉം Family യും അനുഗ്രഹമാണ്.👍🏻
@Mujeebk
@Mujeebk 8 ай бұрын
നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി... 😍
@raiyavp
@raiyavp 8 ай бұрын
Hi ജംഷീ തൃക്കരിപ്പൂർ ഒക്കെ അതിന് പനീർപ്പെട്ടി എന്നാണ് പറയുക 😊മൈദായും എഗ്ഗ് കൂട്ടി ഗീദോശ ഉണ്ടാക്കി എഗ്ഗ് പണ്ടം ഫില്ലിംഗ് ചെയ്തു ഉണ്ടാക്കുന്നതാണ് 3,4 ഒ അട്ടി വെച്ചാണ് ഉണ്ടാകുക sugar പാനി (സീർ )ആക്കി മുകളിൽ കീർ ഇട്ട് ഒഴിക്കും കഴിക്കാൻ നല്ല രസമാണ് 😀♥️🥰
@asiyarazaq9523
@asiyarazaq9523 8 ай бұрын
Thrikaripur evdeya
@curr671
@curr671 8 ай бұрын
Elanji
@suharabisubi8377
@suharabisubi8377 8 ай бұрын
Pettyappam
@fathisworld6
@fathisworld6 8 ай бұрын
Yes
@lizzysebi911
@lizzysebi911 8 ай бұрын
Innathe vlog adipoli aayirunnu. Njanum oru yaathra poyi vanna feel. Othiri ishtamayi
@SideeqBay
@SideeqBay 8 ай бұрын
Pazhathinte ullil banana vachitt kazhikkum ennan jamshi paranhad.dress adipoli.nalla colour.pinne rings . Cheripp pinne parayanda.ellam onninonn mecham .super vlog.iniyum inghanathe vlog predeekshikkunnu.
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok thank u sooooo much dear☺️🙏💝👍 🤩🤩😍🤗sorry
@muhsinap.k6652
@muhsinap.k6652 8 ай бұрын
Njan kannur aanu...nigale vidio kandapo happy aayi..namal sunday epoyum igane ബീച്ചിൽ പോവാറുണ്ട്...വേറെ തന്നെ vibe aanu❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Anoo ok ☺️👍👍
@SGJamshie
@SGJamshie 8 ай бұрын
Jamshi vediyo Kanan nalla rasam undayirunnu ❤❤❤adipoliyantto snaksinty per suparan tto❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
😍☺️💝Thank u🙏
@lissieuxsebastian7364
@lissieuxsebastian7364 8 ай бұрын
Video kandappol koode travel cheytha pole thonni. Oppam enjoy cheythu. Nalla friends ullathu eppozhum nallathanu. Ellam share cheyanum travel cheyanum ellam.. God bless❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Athe ☺️💝thank u dear🙏👍
@jifinmuhammed9357
@jifinmuhammed9357 8 ай бұрын
Hi jamshitha ningalude video ellam superanu sangadangal niranja ende jeevithathil jamshide video kanaanthudangiyappol orupadu maattangal undu orupadishttayitto ithade video kaanumbol manassinu vallathoru santhoshamaanu ❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u so much 🙏💝orupad santhosham💝💝💝🙏
@jifinmuhammed9357
@jifinmuhammed9357 8 ай бұрын
❤🥰​@@jamshirecipes3500
@MuneeraVk-li7hp
@MuneeraVk-li7hp 8 ай бұрын
Masha allah jamshiyude samsarathil koodi ariyaam ee yaathra ethratholam enjoy cheythenn naanum ith kand kond enjoy cheythu ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
☺️🙏💝💝👍
@ziladesigns____
@ziladesigns____ 8 ай бұрын
മാഷാഅല്ലാഹ്‌ വീഡിയോ എന്നത്തെപോലെയും super 👍🏻എല്ലാവരും കൂടി അടിപൊളിയാക്കിലെ 😍aa സ്വീറ്റിന്റെ പേര് കേട്ട് ഞാനും ഒരുപാട് ചിരിച്ചു 😃നല്ല ടേസ്റ്റി ആണല്ലേ.. അതിന്റെ റെസിപി വേണം എന്നുള്ളവർ അടി Like 😍
@seenarajeesh8764
@seenarajeesh8764 8 ай бұрын
വീഡിയോ കാണാൻ നല്ല രസമുണ്ടായിയിരുന്നു 🥰അടിപൊളി 👏👏👏സൂപ്പർ 🥰🥰🥰🥰
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️🙏💝
@mumthaskareem1654
@mumthaskareem1654 8 ай бұрын
Vdo കണ്ടൊടിരിക്കാൻ നല്ല rasamd👍super🥰
@ashilshenny5210
@ashilshenny5210 8 ай бұрын
എപ്പോഴും പ്രകൃതി സുന്ദരമാണ് jamshi yde ഓരോ വീഡിയോയും എന്നും പറയുന്ന പോലെ positivity വാരിവിതറുന്ന വീഡിയോസ്😊
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u dear☺️💝💝💝💝💝🙏
@ashilshenny5210
@ashilshenny5210 8 ай бұрын
😊
@kavungalvlog5790
@kavungalvlog5790 7 ай бұрын
എല്ലാ വീഡിയോ കാണാറുണ്ട്.❤❤😊😊
@jamshirecipes3500
@jamshirecipes3500 7 ай бұрын
Thanks dear☺️💝💝
@ummukulsusherfudheen838
@ummukulsusherfudheen838 8 ай бұрын
Super nalla video churidar color super jamshi
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️💝
@Sh-jl2ph
@Sh-jl2ph 8 ай бұрын
ഹലോ jamshitha enikk ഭയങ്കരം ഇഷ്ട നിങ്ങള 😍. പിന്നെ ഞാൻ കണ്ണൂർ ആണ് നമ്മള നാട്ടിലെ famous snack ആണ് allahu ahlam😍😀
@user-cl5pw1it3t
@user-cl5pw1it3t 8 ай бұрын
Hai ethàaaa machus family യാണ് video super 3 മക്കള്‍ super നിങ്ങള്‍ enjoy ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം 😊😊😊😊😊❤❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thanks dear☺️💝💝💝💝💝🙏
@divyabijukumar4755
@divyabijukumar4755 Ай бұрын
ഹായ് ജംഷി. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ജംഷീഒരു നല്ല കുട്ടിയാണ്. എവിടെപ്പോയാലും അവിടെ നല്ല കൂട്ടാവും സ്വന്തം വീട് മാതിരി. ❤️❤️❤️
@jamshirecipes3500
@jamshirecipes3500 Ай бұрын
Hlo☺️💝👍👍 Thankyou sooo much dear☺️
@divyabijukumar4755
@divyabijukumar4755 Ай бұрын
❤️❤️❤️
@GAMERGT578
@GAMERGT578 8 ай бұрын
ഫുൾ ഫുഡ്‌ അടി അല്ലെ സൂപ്പർ വീഡിയോ ❤❤❤😂
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝💝👍
@RubeenaShareef-wz8mj
@RubeenaShareef-wz8mj 8 ай бұрын
Super jamshiyude video vannounnu epozhum nokum❤❤
@jalajaak5496
@jalajaak5496 8 ай бұрын
കണ്ണൂര്കാര പുകഴ്യത്തിയതിന് thanks. ബ്രെഡ് വാറ്റിയത് പഴംവാടിയത്evening സ്നാക് ആയിട്ടാണ് കഴിക്കുക ഞാൻ കണ്ണൂര്കാരിയാണ് ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Welcome ☺️💝👍 Ooo anallee ☺️ok dear👍
@jalajaak5496
@jalajaak5496 8 ай бұрын
@@jamshirecipes3500 അഞ്ചരക്കണ്ടി ആണ് എന്റ വീട് മെഡിക്കൽ കോളേജ് ന്റ അടുത്താണോ വന്നത്
@mohammedazhar1384
@mohammedazhar1384 8 ай бұрын
Super video ningalodoppam angot theerunnath vare layichupoyi. Inganeyavanam froends ayal. Nannayi enjoy cheythu mashaallah ❤
@kavitha.s3682
@kavitha.s3682 8 ай бұрын
115 k ayallo... Kurachu dhivasai njan nokkierikkuva... Kudan vendi.. 👏🥰
@jamshirecipes3500
@jamshirecipes3500 8 ай бұрын
Athe☺️🙏💝💝💝 thank u dear👍
@kavitha.s3682
@kavitha.s3682 8 ай бұрын
@@jamshirecipes3500 ❤️🥰
@kavitha.s3682
@kavitha.s3682 8 ай бұрын
Njan kurachu dhivaseayullu vedios kanan thudangit... Pazhayathellam samayam kittunapole kandu theerkuva.. Valare interesting aanu... ❤️
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thanks&welcome dear☺️💝🙏👍
@kavitha.s3682
@kavitha.s3682 8 ай бұрын
@@jamshirecipes3500 ❤️
@najmatc
@najmatc 8 ай бұрын
മാഷാ അല്ലാഹ് super video ആണ് ഇത്ത അടിപൊളി ❤️
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝💝👍Thank u
@vahidakader7551
@vahidakader7551 8 ай бұрын
Adipoli athinte Peru അങ്ങനെ തന്നെ പൊന്നാനി കാരുടെ tredition ആണ് ആ പലഹാരം sweet ആയിട്ടാണ് ഉണ്ടാകുക
@jamshirecipes3500
@jamshirecipes3500 8 ай бұрын
Analle☺️👍thank u👍
@AmeeraIbru-sq2zi
@AmeeraIbru-sq2zi 7 ай бұрын
Mashaallah video adipoli👍
@jamshirecipes3500
@jamshirecipes3500 7 ай бұрын
Thank u☺️💝💝
@stephyalex8310
@stephyalex8310 8 ай бұрын
ഞാൻ ഓടി വന്നപ്പോൾ എനിക്കുമുന്നേ വന്നു കുറച്ചുപേർ അടുത്ത തവണ ഞാൻ ഫസ്റ്റ് 👍
@jamshirecipes3500
@jamshirecipes3500 8 ай бұрын
🤩😍ok👍👍
@rasiyarasiya8494
@rasiyarasiya8494 8 ай бұрын
സൂപ്പർ വീഡിയോ ജംഷി 😍😍👍
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝☺️👍
@MiniRajan-ud6oi
@MiniRajan-ud6oi 8 ай бұрын
Super vedio...❤❤❤❤ enjoyed very much 🎉🎉🎉🎉
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank you so much 💝👍
@nasrinmujeeb9479
@nasrinmujeeb9479 8 ай бұрын
Nice video jamshi keep it up
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thanks☺️💝👍
@sameeranoushad4251
@sameeranoushad4251 8 ай бұрын
Allahu ahlam 😂Orupaad chirichu jamshine orupad eshta ❤negetive comments jamshik ottum illa ❤all the best da❤keep going 🥰Masha Allah
@SaheerasaheerBapebi
@SaheerasaheerBapebi 8 ай бұрын
എനിക്ക് clean ചെയ്യുന്നതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്😊
@jamshirecipes3500
@jamshirecipes3500 8 ай бұрын
😍☺️👍
@ramlaramla2349
@ramlaramla2349 8 ай бұрын
അള്ളാഹു അഹ് ലം നമുക്ക് അറിയില്ല അതിന്റ പേര് ജംഷി കോഴിക്കോട് ബീച്ചിൽ നല്ല ടെസ്റ്റ്‌ ഉള്ളത് ഉണ്ട് കുറെ സ്ഥലം ഉണ്ടല്ലോ
@sajithasn77
@sajithasn77 8 ай бұрын
Rafeeq jamshi and Rayoof jamshi perukalum orupole anallo❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
😊💝👍👍
@shirazkadri693
@shirazkadri693 8 ай бұрын
Hi..Jemshy..ente veedu ponnani aanu...njanghalde nattilum ee palaharam undu..ponnani town il thamasikkunnavar aanu Allahu aghlam indakkaru...
@jamshirecipes3500
@jamshirecipes3500 8 ай бұрын
Hai ☺️💝 Oo analle☺️👍
@microkinganurag7067
@microkinganurag7067 8 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആണേ 👍👍👍👌👌👌👌..
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@shafilab9489
@shafilab9489 8 ай бұрын
Enikum beachil poyal vellathil nannayi kalikkanam ... adipoli ❤
@siyadkp6812
@siyadkp6812 8 ай бұрын
മാഷാഅല്ലാഹ്‌ ഹായ് താത്ത വീഡിയോ സൂപ്പർ 🥰❤️
@SideeqBay
@SideeqBay 8 ай бұрын
Jamshi breddum bananayum kootti kazhichappol paranhad marippoyi .ath onnukoodi kandunokk.
@jamshirecipes3500
@jamshirecipes3500 8 ай бұрын
🤩🤗👍👍kandu sorry
@jesnaabdu8770
@jesnaabdu8770 8 ай бұрын
ഞാനും കേട്ടിട്ടുണ്ട് allahu aalam എന്ന പലഹാരം super video
@nushathnushath288
@nushathnushath288 8 ай бұрын
Vlog adipoliyayittund..jamshi❤❤..MaashaAllah
@bushraabdurahiman2398
@bushraabdurahiman2398 8 ай бұрын
ഒരുപാട് ഇഷ്ട്ടായി ജെംഷീ ❣️
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u dear🙏☺️💝
@UsmanUsmank-hd4bm
@UsmanUsmank-hd4bm 8 ай бұрын
Ente husbundinum aake eshttamulla program enikkum
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u dear🙏☺️💝💝👍
@haseenarafeeque5915
@haseenarafeeque5915 8 ай бұрын
Mashaallah അടിപൊളി ❤❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@ayaslatheef5124
@ayaslatheef5124 8 ай бұрын
Super place anu jamshi enik ishttappettu
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️👍
@smithaanilnair5299
@smithaanilnair5299 8 ай бұрын
🥰🥰🥰Enjoy🥰🥰🥰
@jamshirecipes3500
@jamshirecipes3500 8 ай бұрын
☺️👍👍🙏
@neethupremsuraj9050
@neethupremsuraj9050 8 ай бұрын
Supper. Friendsay koodunnathu verorulevelanu🥰❤️
@jamshirecipes3500
@jamshirecipes3500 8 ай бұрын
Athe☺️💝💝
@junaidhjaleel7815
@junaidhjaleel7815 8 ай бұрын
Kantapol santoshmayi super moly❤❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u🙏💝☺️👍
@radhakrishn_sumellika.
@radhakrishn_sumellika. 8 ай бұрын
Hai❤ super dress aanu, outing pokan pattunnath valiya bhagyam aanu,paani puri molu verttil undakkum, nalla taste aanu , athey itha njan oru recipe 0:22 0:22 chodichirunnu(kappa) 😊 edumennu pratheekshikkunnu itha kanikkunna recipes palathum undakkarund, ok god bless u take care bye ❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok dear☺️ Kappa puzhukkano Thank u☺️👍
@afrahashraf3776
@afrahashraf3776 8 ай бұрын
Hi jamshi njan thrikaripur ann ivide panineer petti annanu parayal easy anu undaakkan 😍Allahu Ahlam enn kett kure chirichu😄
@nazwa245
@nazwa245 8 ай бұрын
Yes panineer petti😁
@shabeelayousaf5966
@shabeelayousaf5966 8 ай бұрын
Jamshiii Neril kannan nalla agrahand❤
@rajithasivan158
@rajithasivan158 8 ай бұрын
ജംഷിത്താന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️💝👍🙏
@athikkamuhammed320
@athikkamuhammed320 8 ай бұрын
ജംഷി വീഡിയോ സൂപ്പർ❤❤❤❤❤
@shafeenashammas7600
@shafeenashammas7600 8 ай бұрын
മുറ്റസുർക്ക അല്ലാഹു അഹ്‌ലം കണ്ണൂർ സ്പെഷ്യൽ. അല്ലാഹു അഹ്‌ലം എന്ന പേര് എങ്ങനെ വന്നതെന്നോ പണ്ട് ഈ snack ആദ്യമായി ഉണ്ടാക്കിയപ്പോ ഇതിന്റെ പേര് ചോദിച്ചപ്പോ അറിയാത്തോണ്ട് അല്ലാഹു അഹ്‌ലം എന്ന് പറഞ്ഞതാ. പിന്നീട് അതായി അതിന്റ പേര്.പിന്നെ morning snacksil മുട്ട പുഴുങ്ങിയത് കൂടി കണ്ണൂരിൽ must ആണ് 😀. എന്റെ നാട് അവിടെ അടുത്താ 29:10
@jamshirecipes3500
@jamshirecipes3500 8 ай бұрын
🤩😍ok dear thank u🙏👍
@sameeranoushad4251
@sameeranoushad4251 8 ай бұрын
Njaanum kannur eppol dubail ❤sharikkum miss cheyyunnu ethokke ❤jamshiyude ellatharam videosum orupaad eshtaanu ❤especially parayunna reethi❤
@fathifahi7863
@fathifahi7863 8 ай бұрын
Adipoli👍🏻 paneer petti annan nammal paraya
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok thank u💝👍
@AmisOwn
@AmisOwn 8 ай бұрын
Kannurkarude athayath ende sondam naadu aa snackinde name panineer petti ennu parayutto ❤ethuvare videol vechu suuuuperattto athrakum happy anu jamshi
@ThahiraaminiB.C-lg9sz
@ThahiraaminiB.C-lg9sz 8 ай бұрын
❤❤super orupad orupad ishtapettu. Jamshi nta kuda njanum Kanoor Wayanad okey vannoru felling......othiri ishtapettu... Njan Lakshadweep anu evda eth polae onnum kanan ellalo jamshiyiludae orupad sthalangal kanan patti.... Thanks.... Eniyum ethpolae ulla videos pradhishikunnu
@user-fn8pp5if3y
@user-fn8pp5if3y 8 ай бұрын
Ente ponne adipoli manasu nirachu Alhamdullilla
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️😍🙏👍
@SreejaSreeja-zy4jx
@SreejaSreeja-zy4jx 8 ай бұрын
വിഡീയോ കാണാൻ Nallarasamudu👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@microkinganurag7067
@microkinganurag7067 8 ай бұрын
ഞാൻ കണ്ണൂരിൽ ആണേ... കണ്ണൂരിന്റെ ഗവൺമെൻറ് ഹോസ്പിറ്റലിൽ അടുത്ത്
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok☺️👍👍
@soumyaanil3626
@soumyaanil3626 8 ай бұрын
Jamshi video super.. Enik bayankara ishta nammude friendinte veetiloke koodan.. Njan kannur jillayanu. Husinte veed..
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍 ooo atheyoo evideya veedu☺️
@soumyaanil3626
@soumyaanil3626 8 ай бұрын
@@jamshirecipes3500 peringhathur
@anugrah._m_1064
@anugrah._m_1064 7 ай бұрын
Oru picnic moodilayirunnato njan😊luv u jamshi❤❤❤
@jamshirecipes3500
@jamshirecipes3500 7 ай бұрын
😍☺️💝Love uu tooo👍
@jazamajeed5420
@jazamajeed5420 8 ай бұрын
Jamshiyhante vlog kandirikkan nalla rasanu
@akbarcm4496
@akbarcm4496 8 ай бұрын
Ee video kandillebgil bhayangara miss ayene❤❤❤
@Liyasdreams123
@Liyasdreams123 8 ай бұрын
Freinds enn paranjhal ingane yakanam 👍👍innathe kaalath inganeyokke kuravaan parasparam asooyayum kushumbum aane 😂ennum ithpole nila nilkkattenn aathmarthamaayi prarthikkunnu❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Sheriyanu paranjhath👍 🤲💝💝💝👍Ameen
@daisydickson9298
@daisydickson9298 8 ай бұрын
Nammude payyambalam beach😊
@microkinganurag7067
@microkinganurag7067 8 ай бұрын
Eh... കണ്ണൂരിൽ ആയിട്ടു ഞാൻ ആദ്യമായി കേൾക്കുന്നു കാണുന്നു.😃
@jamshirecipes3500
@jamshirecipes3500 8 ай бұрын
☺️😍👍
@mumthazshayir8406
@mumthazshayir8406 8 ай бұрын
Allahu ahlam ,paneer petti ennam parayum kannur pudiyappilarkk sweetil cheyyunnad paneer petti 😊
@ansilahaneef5605
@ansilahaneef5605 8 ай бұрын
കണ്ണൂർ.. തളിപ്പറമ്പ് ആണ്.. മുട്ടയപ്പം എന്നാണ് നമ്മൾ പറയൽ 😊
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ooo analle☺️💝👍ok
@shaheemaimthiaz4008
@shaheemaimthiaz4008 8 ай бұрын
Njan kannura ith thalasserikkaarude main dishanu muttasirkka muttayappam ithalla pachariyum muttayum chorum vechundaakkunnathaanu 😅
@OUR_TEAMZ
@OUR_TEAMZ 8 ай бұрын
ഈ ഫ്രണ്ട്ഷിപ്പ് മരണം വരെ നിലനിർത്തി തരട്ടെ ആമീൻ
@shereelariyas2650
@shereelariyas2650 8 ай бұрын
Suuper video aanutto ❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@AnuAju-bn2ty
@AnuAju-bn2ty 8 ай бұрын
സൂപ്പർ വീഡിയോ ഇത്താ ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u☺️💝
@shamnashameer4590
@shamnashameer4590 8 ай бұрын
Mashallaah, u r a lucky woman . Wish Allah bless more❤. I am in 21 , , have 8 mnth old baby, father and mother in law also old . Lots of responsibilities 😊 Pray for me a better future .
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank you so much 😊🙏☺️💝💝👍
@sabithanavas8749
@sabithanavas8749 8 ай бұрын
Mashaallah super ❤❤
@mehfil__123
@mehfil__123 7 ай бұрын
Eee black &cream dresse evidunna vangiye
@jamshirecipes3500
@jamshirecipes3500 7 ай бұрын
Sindhur textiles wayanad
@thahirafarook9953
@thahirafarook9953 8 ай бұрын
Kannur
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝👍
@raihanathkc16
@raihanathkc16 8 ай бұрын
Very nice Jamshi
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@AslamAnzar
@AslamAnzar 8 ай бұрын
നിങ്ങൾ സൂപ്പറാണ് ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
😍☺️💝💝
@sandhyawilson3121
@sandhyawilson3121 8 ай бұрын
Njan first 🎉🎉🎉🎉
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝💝🙏☺️
@SMVibes301
@SMVibes301 7 ай бұрын
സൂപ്പർ ഇത്ത ❤❤
@seenathk.m6238
@seenathk.m6238 8 ай бұрын
Ee video kandappo njan poya oru feel❤
@zanuzami2287
@zanuzami2287 8 ай бұрын
Aa snakinu nammal parayunna peran paneer petti😂😂😂
@user-tz3yl1mc4e
@user-tz3yl1mc4e 8 ай бұрын
Hi. Jamshi. ഞാൻ കണ്ണൂർ ചക്കരക്കല്ലാണ്. Allahu ahlam ഞങ്ങളുടെ നാട്ടിലെ പഴയ കാല പലഹാരങ്ങളിൽ ഒന്നാണ്. അത് പോലെ lotta kach കണ്ടപ്പോൾ കൊതിയായി
@zahwa8816
@zahwa8816 8 ай бұрын
Chakkarakkal evideya ningl
@rehanahussain6154
@rehanahussain6154 8 ай бұрын
Masha Allah ❤❤❤❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝💝👍
@shaheemaimthiaz4008
@shaheemaimthiaz4008 8 ай бұрын
Allahu ahla ennu thanneyaanu athinte peru😅😅😅
@jamshirecipes3500
@jamshirecipes3500 8 ай бұрын
😍☺️💝👍
@jishasainu1479
@jishasainu1479 8 ай бұрын
First ❤
@jamshirecipes3500
@jamshirecipes3500 8 ай бұрын
Yes u r🙏💝💝💝💝☺️👍👍
@anniesobichan2867
@anniesobichan2867 8 ай бұрын
Hai jamshi God bless you all family
@jamshirecipes3500
@jamshirecipes3500 8 ай бұрын
Same to you☺️💝🙏
@noor8140
@noor8140 8 ай бұрын
Nan kannur aan ad nammale payyambalam beach alle nammal mikkavarum pokum Aa snacks n nammal parayal paneer petty ennan Lottayum kachum ,kollikkachum adinte orginal taste kittanenkil kannur cityle Aabidinte kadayil poyi kazhikkanam avide vereyum orupad items und Yutubil adichal kittum orupad vlogers avide poyi vlog edukkarund Beechile paanipuri ottum taste illa nangal cake studionna panipuri kazhikkal adipoliyan
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok dear☺️🙏 thanks ini pokumpo avideyokke pokanam👍👍👍
@jamshirecipes3500
@jamshirecipes3500 8 ай бұрын
Thank u💝👍
@fafla7900
@fafla7900 8 ай бұрын
Paneerpettiyappam ennan kannuril paryunnad
@ajithasasi6195
@ajithasasi6195 5 ай бұрын
Super vedeo❤❤❤
@jamshirecipes3500
@jamshirecipes3500 5 ай бұрын
Thank u💝💝
@microkinganurag7067
@microkinganurag7067 8 ай бұрын
അൽസ ചൂടോടെ കഴിക്കണം 👌👌
@jamshirecipes3500
@jamshirecipes3500 8 ай бұрын
S☺️👍👍
@user-ei3hg6rt3x
@user-ei3hg6rt3x 8 ай бұрын
Masha Allah
@jamshirecipes3500
@jamshirecipes3500 8 ай бұрын
💝💝💝
@SumayyaFarsana-xl7gu
@SumayyaFarsana-xl7gu 8 ай бұрын
Hii ithaa First comment
@jamshirecipes3500
@jamshirecipes3500 8 ай бұрын
Hlo💝💝💝🙏
@jazamajeed5420
@jazamajeed5420 8 ай бұрын
Jamshitha fans common❤
@jijijayaraj7476
@jijijayaraj7476 8 ай бұрын
Hello madam.... Madathinte videos kandu thudangiyit kurach aayullu.eattavum kooduthal kaanaan ishtam kitchen duty aan.
@jamshirecipes3500
@jamshirecipes3500 8 ай бұрын
Ok thank u dear☺️💝🙏👍
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 79 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН