ഭാഗ്യം. ... വേണ്ട കാര്യം മാത്രം പറഞ്ഞ് ആവശ്യമില്ലാത്ത "തള്ള് " കൾ ഒഴിവാക്കിയതിന് നന്ദി.....
@Zarah33003 жыл бұрын
Thallukalude raajakumari veenas curryworld 🤣🤣
@beenalekshmi94723 жыл бұрын
മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വേഗം പറഞ്ഞു thanks
@varghesemeckamalil30493 жыл бұрын
Good presentation
@subhasanthosh58943 жыл бұрын
😂😂😂😂👍👍
@blackvideoavacjk94303 жыл бұрын
@@subhasanthosh5894 😂😂
@no.29malavikasuresh9.d43 жыл бұрын
Athu tanne
@abdullabais35263 жыл бұрын
Carect
@attoorsatheese78663 жыл бұрын
നല്ല അവതരണം. വീട്ടുചരിത്രവും നാട്ടുചരിത്രവും പറയാതെ കാര്യം മാത്രം പറഞ്ഞു. അസ്സലായി. ഇങ്ങനെയാണ് ഷോ അവതരിപ്പിക്കേണ്ടത്. അഭിനന്ദനങ്ങൾ
@abdulazizaziz37443 жыл бұрын
നിങ്ങളുടെ കുടുംബം
@nisahaleem38773 жыл бұрын
👍👍👍
@sherin7663 жыл бұрын
Veenas curry world കാണൂ... ഇത്തിരി relaxation തോന്നും😌😌
@sajupt42473 жыл бұрын
നല്ല അവതരണം പക്ഷേ ഇടക്ക് വരുന്ന subscrib please ഡിസ്റ്റർബേണ്സായി തോന്നി
@hemaunni9223 жыл бұрын
@@sherin766 ബോർ അവതരണം ആണ്
@najiyajabir31443 жыл бұрын
Adipoli 😍😍😍videos ഇടുമ്പോൾ ഇതു പോലെ ആവണം അല്ലാതെ കുറെ കാടു കയറി പറയുന്നത് കേൾക്കുമ്പോളും കാണുബോൾ വീഡിയോ കാണാൻ തന്നെ തോന്നിഇല്ല.. Thanks chechi 👏👏ഇനിയും നല്ല വീഡിയോ ചെയ്യണം 😍
@fjimmy76293 жыл бұрын
Aàa
@nijifaijas26313 жыл бұрын
@@fjimmy7629 .i
@malayaleezzz12103 жыл бұрын
Sathyam
@ബിലാൽകസിം3 жыл бұрын
ഇയാൾ പറഞ്ഞത് വളരെ ശരി
@ayishanajva3293 жыл бұрын
Polich
@madhunair7623 жыл бұрын
നല്ലത് സ്പീഡിൽ പറഞ്ഞതിന് സ്പെഷ്യൽ താങ്ക്സ് 👌
@sharafiyasaleemmc17403 жыл бұрын
ഞാൻ ട്രൈ ചെയ്തു എന്റെ മോനെ കിടു സാധനം
@jrpillai84313 жыл бұрын
അദിനന്ദനങ്ങൾ. കാര്യ ഗൗരവത്തോടെ അവതരിപ്പിച്ചതിനും, പുതിയ ഒരു വിഭവം ഉണ്ടാക്കി കാണിച്ചതിനും നന്ദി! ഇങ്ങനെയാകണം അവതരണം!
@deepajoseph76283 жыл бұрын
വളരെ നല്ല അവതരണം ബോറടിപ്പിക്കാത്തതിനാൽ വീഡിയോ skip ചെയ്യാതെ കണ്ടു. തീർച്ചയായും try ചെയ്യും. അഭിനന്ദനങ്ങൾ
@phoenixff41643 жыл бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ 🌹🌹🌹
@repelsumi67903 жыл бұрын
സാധാരണ ഒരു വീഡിയോ കണ്ടു തുടങ്ങുമ്പോ അവർ ഓരോ കഥകൾ പറഞ്ഞു വരുമ്പോഴേക്കും എനിക്ക് മടുത്തു ഞാൻ പകുതി വെച്ച് നിർത്താർ ആണ് പതിവ്.. ബട്ട് ഇത് പൊളിച്ചു വേഗം പറഞ്ഞു അധികം വലിച്ചുനീട്ടിയില്ല... സിമ്പിൾ റെസിപ്പി... ഉറപ്പായും try cheyum🔥❤❤❤❤
@dileep.k.bk.b77813 жыл бұрын
ഇതുപോലെ പറയണം സ്പീഡ് അടിപൊളി ബോറടിപ്പിച്ചില്ല ചെയ്തുനോക്കാം
@lethikar33663 жыл бұрын
സൂപ്പർ ഒരുപാട് വലിച്ച് നീട്ടാതെ ആവശ്യമായ കാരൃം മാത്രം പറഞ്ഞു താങ്ക്യൂ ഇനിയും പ്രതീക്ഷിക്കുന്നൂ
@bindhuroshan62473 жыл бұрын
മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വേഗം പറഞ്ഞു വളരെ നന്ദി ഉണ്ട്
ഹായ് സൂപ്പർ ഒരു വെറൈറ്റി ഡിഷ് ഉണ്ടാക്കിയതിനു താങ്ക്സ് 👌👍
@chithraap2033 жыл бұрын
അടിപൊളി❤️👍 .ഇത് കണ്ടപ്പോ വേറൊരു ഐഡിയ. ഈ കൂട്ട് ഉരുട്ടി ചെറുനാരങ്ങാ വലിപ്പത്തിലെടുക്കുക. മറ്റൊരു പാത്രത്തിൽ പഴം പൊരി ക്ക് കലക്കി വെക്കുന്നതുപോലെ മൈദ ഉപ്പ് ചേർത്ത് ബാറ്റർ തയ്യാറാക്കുക.. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും, മുള ളക്പൊടിയും ചേർക്കുക. മുട്ട കൂട്ട് ഇതിൽ മുക്കി എണ്ണയിൽ വറുതെടുത്താൽ സംഗതി കിടു ആ വില്ലേ😁❤️
@vijishav78753 жыл бұрын
സൂപ്പർ
@mariajohn93453 жыл бұрын
Eshtamullathu chytholu oru kuzhappvum ella
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
പൊളിയാണല്ലോ ഇത്.. ഇപ്പോ കോറണ്ടൈൻ ആണ് ബഹറിനിൽ ഇറങ്ങിയിട്ടു വേണം ഇത് ഉണ്ടാക്കാൻ.. നന്നായി ചെയ്തു വീഡിയോ നല്ല സംസാരം നീട്ടി വലിക്കാതെ പറഞ്ഞു 👌👌
@remyaaji25693 жыл бұрын
അവതരണം കേട്ട് എനിക്കു ഇഷ്ടം ആയി ഞാൻ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ മുട്ട തോരൻ
ഇത് പോലെത്തെ നല്ല റെസിപ്പി പറഞ്ഞു തന്നതിന് താങ്ക്സ് 👍പിന്നെ ഇത്ര ക്ലിയർ ആയി വളരെ എളുപ്പത്തിൽ പറഞ്ഞു 👍👍
@misriyapc6123 жыл бұрын
കാണാൻ നല്ല ഭംഗിയുണ്ട്.... 😋😋😋tast അറിയണമെങ്കിൽ ത തിന്നു നോക്കണം....... 🤭🤭🤭
@nishadnishu53353 жыл бұрын
തീർച്ചയായും try ചെയ്യും tnx👌
@divyaad55513 жыл бұрын
Try cheythond irikanu😍
@praveenb2123 жыл бұрын
Avatharanm kalakki
@abushamath82323 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നല്ല ടെസ്റ്റും ഉണ്ട് ഇത് സാമൂസയ്ക്കും കൊള്ളാം
@swaravarnika69513 жыл бұрын
1st cmnt.i eniqm like tharumo
@anjanaarora5003 жыл бұрын
Woww🥳nalla bangy und kanan njn onnu pareekshichu nokktte🥳
@Chefsree953 жыл бұрын
Try cheythilaa.but..athinju munppu kandappozhe ishttapettu..video edukumbol ingane camera hot pan ea ithreyum length enkkilum pidikkanam..ellam clear ayi explain cheythu..face kanikatheyum cooking video edukkam ennu kannichuthannu...No more words 🥰 Lots of love. Video edukkuka annenkkil ingane edukkanam🖤🖤
@sulaimanambalath93373 жыл бұрын
ഉണ്ടാക്കി നോക്കട്ടെ എന്തായാലും ഒരു വെറൈറ്റി ഐറ്റമാണ് ഉണ്ടാക്കി നോക്കി പറയാം
@anilaunni963 жыл бұрын
I will try... 👍🏻 Crct karyam paranj video complete aakiyathu nannayi... Aavashyam ullath maathram paranju😊😊😊Thank you chechi😌
@ajithaashraf25073 жыл бұрын
നല്ല അവതരണം ആളുകളുടെ ക്ഷമ പരീക്ഷിക്കുന്നില്ല 👍👍👍
@jumailahadiya54303 жыл бұрын
ഒട്ടും ബോർ അടിപ്പിക്കാതെ പറഞ്ഞു... 😍😍😍
@dreamGirl-h8c3 жыл бұрын
ഇത് സമൂസ leafil fill ചെയ്തു fry ആക്കിയെടുത്താൽ സൂപ്പർ ആണ് 😋
@mahendranpillai9643 жыл бұрын
Yes correct
@athulsaji72703 жыл бұрын
Athend leaf
@vitubevk2123 жыл бұрын
സമൂസാ ഇല
@dreamGirl-h8c3 жыл бұрын
@@athulsaji7270 🙄
@jasjas44113 жыл бұрын
നല്ല അവതരണം.. ഞാൻ ബെൽ ബട്ടൺ കുത്തി 😍😍😍
@sreehari43623 жыл бұрын
Adipoli chechi... Njanundakki... Ellarkkum orupadishttayi... Thanks. God bless you
@musickings13 жыл бұрын
നല്ല അവതരണം ചേച്ചി 😍ഞാൻ തീർച്ചയായും പരീക്ഷിക്കും
@soniyasanthosh24343 жыл бұрын
ഇവിടെ കോഴി മുട്ട ഉണ്ട് ഞാനും ഉണ്ടാക്കി നോക്കട്ടെ കേട്ടോ
@seenas40573 жыл бұрын
Video short ayathukond bore afikkilla. Ellam nannayi parayukayum cheithu. Thanks. Super recipe
@dhanrajstephen44183 жыл бұрын
കൊള്ളാം ഒരു സ്പെഷ്യൽ thanks ഉണ്ടാക്കി കഴിച്ചു 👌
@sunils49963 жыл бұрын
ഇഷ്ട്ടായിട്ടോ കാര്യങ്ങൾ വൃത്തിയായി വേഗത്തിൽ പറഞ്ഞു... ഇഷ്ട്ടായി..
@ajithakk22453 жыл бұрын
അടിപൊളി..ഉണ്ടാക്കിനോക്കണം.ഈ.റസിപ്പി ആദ്യമായിട്ടാ.
@alimshifas23073 жыл бұрын
സൂപ്പർ ചേച്ചി ഈ റെസിപ്പി ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💕💕💕💕
@ayisharayaa78883 жыл бұрын
I like ur way of talking ❤️🤩
@annammabilung20733 жыл бұрын
I like ur way of talking 👍 good method 👌👌👌
@karthikaselvam95733 жыл бұрын
Iam from tamil nadu,But i could understood making of this reciepie.I tried this it was very nice and very spicy😋😋😋
@TheGOVINDARAJ3 жыл бұрын
4 മുട്ടയ്ക്ക് വേണ്ടി ഇത്രയും സാധനങ്ങൾ ഇട്ട് കൊടുത്താൽ കുടുംബം കുളമാകും..🤣 നന്നായിട്ടുണ്ട്.. 🌹
പുഴുങ്ങിയിടാത് ഉള്ളിയും ആ മസാലയും എല്ലാമിട്ടുകഴിഞ്ഞിട്ട് പച്ച മുട്ട പൊട്ടിച്ചു ഒഴിച്ഛ് നല്ലവണ്ണം ഇളക്കികൊടുത്താലും മതി മൊട്ടത്തോരൻ ആകും സുപ്രാ രണ്ടുളളി കൂടുതൽ വേണമെൻബേയുള്ളു.
@aryaarya41743 жыл бұрын
Njan try cheithu super 👌👌👌👌👌👌👌👍👍👍😊😊😊😊😊😊
@ammuaadi42042 жыл бұрын
Kollaallo...try cheyyaan sis
@ajwa68803 жыл бұрын
കൊള്ളാം ചേച്ചി ഇനിയും ഈസി റെസിപ്പിയുമായി വന്നേക്കണേ 🥰🥰👍👍adipoli👍👍