നമ്മളെ പറ്റി, നമ്മുടെ THOUGHT PATTERNS നെ പറ്റി AWARE ആവുകയും അതുവഴി, നമ്മുടെ ചിന്തകളെ RESTRUCTURE ചെയ്തു നമ്മുടെ MOOD UPLIFT ചെയ്യുന്നതിനെ പറ്റി ഉള്ള ഒരു സീരീസ് ആണിത് 👍 WITH REAL-LIFE EXAMPLES TO RELATE Video based on 3rd chapter 'Understanding your moods : You feel the way you think ', from the book - Feeling Good, The new mood therapy by David D. Burns 00:00 Introduction 00:51 You feel the way you think 05:00 Can we restructure our thoughts? 05:28 About Cognitive Distortions 08:44 All or Nothing 11:26 Over Generalization 14:27 Mental Filter 17:30 Disqualifying the positive 19:45 Jumping to the conclusion 20:04 Mind Reading 26:15 Fortune Teller Error 30:34 Concluding and how to proceed
@sashbhah2 жыл бұрын
Nice topic Deepa. Will wait for more in the series! And you are looking really happy and beautiful! So glad that your healthy lifestyle is reflecting on you! 👍😊
@deepateresa2 жыл бұрын
Happy that people are interested in these type of contents... Thank u for your support Rashmi... Btw, I'm really happy & enjoying every bits and pieces of life... ♥️
Weight is still at 82, pakshe dress okke loose avunnundu 🤭🤭🤭
@hari7536 Жыл бұрын
Thank you universe
@jeenacheriyan772 жыл бұрын
Really good topic ; waiting for the next video please upload soon 👍thank you from Australia 🇦🇺
@deepateresa2 жыл бұрын
Jeena, thank u ♥️
@bhodhi1962 жыл бұрын
Fortune teller error: ഭാവി പ്രവചിക്കുന്നതാണ്. ഭാവിയിൽ നടക്കാൻ പോകുന്ന ഒരു കാര്യം താൻ പറയുന്ന പോലെ (മിക്കവാറും negative ആയി ) വരുമെന്ന് ചിന്തിക്കുകയും എന്തെങ്കിലും കാരണവശാൽ അത് അങ്ങനെ തന്നെ വരുകയും ചെയ്താൽ, സ്വയം പറയുകയും മറ്റുള്ളവരോട് പറയുകയും ചെയ്യും, ഹാ ഞാൻ മുന്പേ പറഞ്ഞതല്ലേ ഇത് ഇങ്ങനെയേ വരുള്ളുന്നു ( മിക്കവാറും സ്വന്തം failures നെ പറ്റി,സ്വന്തമായി ഒരു negative കാര്യം തന്നെ സംഭവിക്കുമെന്ന് ). ഇപ്പോൾ അങ്ങനെ തന്നെ വന്നില്ലേ. പിന്നീട് തന്റെ തന്നെ ഈ fate (സ്വയം പ്രഖ്യാപിദം ) ഓർത്തു വിഷമിക്കുകയും ചെയ്യും. Feeling Good എന്ന book വായിച്ചിട്ടുള്ള ഒരു വ്യക്തി. Nb: law of attraction എന്നുള്ളത് സത്യമാണെങ്കിൽ (അടിയന് അറിയില്ല ) ഈ സ്വയം ഭാവി പ്രവചിച്ചു ഒരു തരത്തിൽ അത് തന്നെ സത്യമാക്കി തീർക്കുകയും ചെയ്യും. മനസ്സിൽ സാദാ സമയം അതായിരിക്കുമല്ലോ ചിന്ത
@deepateresa2 жыл бұрын
sathyam :)
@vimalakn29512 жыл бұрын
Hi Deepa . I think you are only one or two years elder than my daughter. But you are very matured. Thank you for your powerful and positive thoughts which motivates even old generation like me. Thank you once again Deepa. God bless you 💕.
@deepateresa2 жыл бұрын
🥰 humbled ♥️
@sairasunil41602 жыл бұрын
Hi..Deepa , thanks മോളെ...ഇത് continue ചെയ്യണം ...all the best 👍
@deepateresa2 жыл бұрын
Sure♥️
@mallumanga12 жыл бұрын
You have slimmed down a lot...Good going
@vishnusidharth2 жыл бұрын
Very waited video from you chechi. very motivational video thank you🙂
@aleenaandrews70072 жыл бұрын
Chechi..from your experience,engane aanu oru interviewnu Preapare cheyandath, attent cheyandath ennathine patti oru video cheyumo
@jyothykuruvilla22332 жыл бұрын
Super video dear, God bless u💕
@soniaponnammasamuel5932 жыл бұрын
super Deepa...keep going
@manjuveryhappy7757 Жыл бұрын
Good.speak.thank.u
@rajiareesh57202 жыл бұрын
ചേച്ചി പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് 😀നന്നായിട്ടുണ്ട് ഇഷ്ടം നന്മകൾ
@ligysunil2 жыл бұрын
Very good 😊 continue
@thomasmathew26142 жыл бұрын
Hi GOOD TOPIC 🌹👍👍🌹
@sebinsebi19842 жыл бұрын
Its nyc subject dr Deepa
@deepateresa2 жыл бұрын
Thank u♥️
@helloworldenglish4447 Жыл бұрын
മാം. Pls റിപ്ലൈ. എനിക്ക് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപോ തൊട്ടു ടെൻഷൻ പേടി വിഭ്രാന്തി. ശ്വാസം കിട്ടാത്ത പോലെ. Pschycartistine കാണിച്ചു മരുന്ന് kazhikan പറ്റുന്നില്ല. തീരെ വൈയാതാകും. Pschycartist എന്നെ നോക്കുന്നത് റിസ്കാണെന്നും എനിക്ക് പ്രെഗ്നസി continue ചെയ്യാൻ താല്പര്യം ഇല്ലാനും പറഞ്ഞ് ലെറ്റർ ഗ്നക്കോളജിസ്റ്റിനി തന്നു. ഞൻ എന്താ ചെയ്യണം മാം. ഈ അസുഗം മാറിലെ. ശ്വാസം മുട്ടി തളരുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. എനിക്ക് കുട്ടിനെ കളയാനും തോന്നണില്ല. ഇപ്പോ ഹോമിയോ കഴിക്കുന്നുണ്ട്. ആരെങ്കിലും ഒന്ന് റിപ്ലൈ തരുമോ
@deepateresa Жыл бұрын
Please discuss it with ur gynac and family members.. Homoe is not a good option... If needed please take help of psychiatric or physiologist help.