My Depression Story | Incident that changed my life for good | Mental Health | Deepa John

  Рет қаралды 48,919

Deepa John

Deepa John

Күн бұрын

Пікірлер: 263
@deepateresa
@deepateresa 2 жыл бұрын
കഴിഞ്ഞ ഡിസംബറിൽ , പെട്ടെന്ന് ഒരു ദിവസം, ഒരു കാരണവും ഇല്ലാതെ ഞാൻ കരയാൻ തുടങ്ങി, അത് പിന്നെ ദേഷ്യപ്പെടലും , വഴക്കിലേയ്ക്കും വഴിമാറി . അത് രണ്ടാഴ്ച ഓളം നീണ്ടു നിന്നു . എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല .. എനിക്ക് ആരോടും സംസാരിക്കാനോ, പുറത്തു പോകാനോ , ഒന്നും ചെയ്യാനോ തോന്നുന്നില്ലായിരുന്നു . വീട്ടുകാർക്ക് തോന്നിയത് , ഞാൻ ഒരു കാരണവും കൂടാതെ വഴക്കിടുന്നു , കരയുന്നു എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു ... എന്തോ കുഴപ്പം ഉണ്ടെന്നു മാത്രം അറിയാമായിരുന്നു .പക്ഷെ എന്ത് ചെയ്യണം. ആരെ കാണണം എന്നൊന്നും അറിയാതെ ഒരു എത്തും പിടിയും ഇല്ലാതെ ഇരിക്കുകയായിരുന്നു ഞാൻ . പിന്നെ ഒരു ദിവസം എൻ്റെ സുഹൃത്ത് ജോസ്‌ന എന്നെ സാധാരണ പോലെ വിളിച്ചു സംസാരിച്ചതാണ് , എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ എന്നെ സഹായിച്ചത് .... Thank you dear Josna
@AbidhaDesigner
@AbidhaDesigner 2 жыл бұрын
Sometimes I am also crying without any reason
@deeh2525
@deeh2525 2 жыл бұрын
@@AbidhaDesigner Cyring nature emotions aanu ath vannu ennu prnju depression ennu vijarikle sad vs depression lot of difference ind
@AbidhaDesigner
@AbidhaDesigner 2 жыл бұрын
@@deeh2525 thank you sister i am have sleeping problems, some health problems also
@deeh2525
@deeh2525 2 жыл бұрын
@@AbidhaDesigner consult a psychological
@josmijohn809
@josmijohn809 2 жыл бұрын
Enikum agust thottu depression aarunnu.. treatment oke eduthu..ipo ok aayii .. 🙏
@elizabethgeorge1497
@elizabethgeorge1497 2 жыл бұрын
ഇപ്പൊൾ depression oru പുതിയ issue അല്ല....vitamin foods.. prayer.. family'support.. essential medicines everything is useful.. Be Happy dear...eat nutritious food..take medicines..pray to God always...make your life happy... 😘😘👍👍
@ajithachandrann4949
@ajithachandrann4949 2 жыл бұрын
എങ്കിലും ദീപ മറ്റുള്ളോർക്ക് യൂസേഫുള്ളാക്കെട്ടെന്ന് കരുതി തുറന്നുപറഞ്ഞത് നല്ലകാര്യം god bless you
@kavitharamesh8326
@kavitharamesh8326 2 жыл бұрын
Deepa പറഞ്ഞത് മുഴുവൻ കേട്ടു. നമ്മളിൽ പലർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ എന്താണ് നമുക്ക് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. ഇത്തരം അനുഭവം പങ്ക് വച്ചതിന് Thanks Deepa.
@deepateresa
@deepateresa 2 жыл бұрын
Happy♥️
@indiraravikumar9460
@indiraravikumar9460 2 жыл бұрын
ഒരുപാട് സന്തോഷം. ദീപയുടെ തിരിച്ചു വരവിനായി കാത്തിരിക്കയാരിരുന്നു. God bless deepa.
@blackmark4816
@blackmark4816 2 жыл бұрын
Dipression അനുഭവിച്ചവർക്ക് മാത്രമേ അത് മനസ്സിലാവൂ
@reejasajeev7286
@reejasajeev7286 3 ай бұрын
Satthyam.
@padmajakunhipurayil6147
@padmajakunhipurayil6147 2 жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം. ഇടക്കിടെ ചാനൽ നോക്കുമായിരുന്നു. കാണാത്തപ്പോൾ വിഷമം തോന്നിയിരുന്നു. .
@resmiviswanath6581
@resmiviswanath6581 2 жыл бұрын
ദീപ വിഷമ കാലഘട്ടം കഴിഞ്ഞു വിജയിയായി തിരിച്ചെത്തിയല്ലോ....ദൈവം എല്ലാ നന്മകളും തരട്ടെ... ഉത്തരവാദിത്തങ്ങൾ ഒരുപാട് ഒറ്റയ്ക്കു ചെയ്യേണ്ടി വരുമ്പോൾ നമുക്ക് പലപ്പോഴും ഒന്നും ചെയ്യാൻ പറ്റിന്നു വരില്ല... ശരിയാ നമ്മുടെ ആരോഗ്യം, വിശ്രമം... കൂടി നോക്കണം എന്ന് ദീപ പറഞ്ഞപ്പോൾ മനസിലാവുന്നു.... ❤️❤️🙏🙏
@ramyashibu453
@ramyashibu453 2 жыл бұрын
ചേച്ചി ഒരിക്കലും ഒറ്റക്കല്ല..ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വന്നു പോവുന്ന ഒന്നാണ് എനിക്കീ depression..മരിക്കണംന്നു എപ്പൊഴും തോന്നും,വെറുതെ ഇരുന്നു കരയും..ഒരുപാട് വർഷങ്ങൾ എന്താണ് എനിക്ക് പറ്റിയതെന്ന് അറിയാണ്ട് മരിച്ചു ജീവിച്ചു..പിന്നെ എനിക്ക് തന്നെ തോന്നി ഇത് ഡോക്ടറെ കാണിച്ചാലേ മാറു എന്ന്..ഒരു രണ്ടാഴ്ച മെഡിസിൻ കഴിച്ചു,ഇപ്പൊ എനിക്കറിയാം എന്തൊക്കെയാണ് എന്നെ സന്തോഷാവധിയാക്കുന്നേ എന്ന്..ഇടയ്ക്കു വരും,എന്നാലും അതിൽ നിന്ന് ഒഴിവായി പെട്ടന്ന് തിരിച്ചു പഴയ രീതിയിലേക്ക് വരാൻ പറ്റും..ധൈര്യത്തോടെ ഇരിക്ക് ചേച്ചി,ഇതൊക്കെ വന്നവർക്കു മാത്രേ പറഞ്ഞാൽ ആ അവസ്ഥ മനസിലാകൂ..love you 🥰
@afeditfootballrells6122
@afeditfootballrells6122 2 жыл бұрын
Remya shibu... Eathu ഡോക്ടർ neyanu kanendathu... Councilling vazhi marumo?
@ramyashibu453
@ramyashibu453 2 жыл бұрын
@@afeditfootballrells6122 counselling vazhi mariyilla..avasanam calicut medical college le oru professor undayirunnu psychiatrist(peru orkkunilla)aale veettil poyi kandu..oru 15 days oru kunju tablet thannu athu kazhichappo maari..pinne vallappozhum varum oru two days kondu athangu povum..
@fahimfinu6160
@fahimfinu6160 Жыл бұрын
@rejanirenjith94
@rejanirenjith94 4 ай бұрын
Chechy Doctor Evideaya kanichath?
@sheelasancy9735
@sheelasancy9735 2 жыл бұрын
Happy to c u Deepa Reloaded.. Yes ,I too can relate.... Waiting eagerly for next video....
@yogamalayalamasha
@yogamalayalamasha 2 жыл бұрын
Happy to see you back dear ❤️stay blessed
@anniemathews1028
@anniemathews1028 2 жыл бұрын
Don’t worry Deepa ..you are a strong woman n u will come out of this crisis with flying colours 🤗
@sgstylishlook2966
@sgstylishlook2966 2 жыл бұрын
Hai chechi, othiri ayyi kanditte. Sukhamayum santhoshamayum erikkuga. Asugham ellam ethrayum vegam maratte. Aa pazhaya motivation enniyum undagatte♥️
@sunithakumari8156
@sunithakumari8156 2 жыл бұрын
I also have this condition.now i am ok.nammude koode ullavar nammale manassilakkiyal recjovery easy anu.njan deepayude uru regular veiwer anu.deepayude channel eniku stitching il orupad help cheythi ❤️ttund
@suchithrarani1261
@suchithrarani1261 2 жыл бұрын
എ൯െറ വല്ലേച്ചിയുടെ മുഖമാണ് ദീപക്ക് കാത്തിരിക്കുകയായിരുന്നു സുഖമെന്നറിഞ്ഞപ്പോ& സന്തോഷമായി
@shaletjose7570
@shaletjose7570 2 жыл бұрын
Hi Deepa So glad to see you back . I am a regular viewer of your channel. All the very best !!!!
@suryanr5469
@suryanr5469 2 жыл бұрын
Enikum ithupole thanne sambavichukondirikkanu. E oru video cheythathinu thanks deepa😘
@deepateresa
@deepateresa 2 жыл бұрын
Seek help immediately dear ♥️
@lissascreations5968
@lissascreations5968 2 жыл бұрын
Waiting for your recovery video. Even I also went through the same situation many times. So I can relate your experience with me.
@shaaan4493
@shaaan4493 2 жыл бұрын
I can feel you, coz i have been through clinical depression two years back. Initially i couldnt understand what is happening to me i lost interest in everything which i have had done passionately , i began to loose my temper ,i started crying for no reason , my mind began to shatter, i started loosing weight and later i took medication from a psychologist and psychiatrist and things started changing within a month …. And here iam enjoying my life with utmost happiness
@sreejasb5014
@sreejasb5014 2 жыл бұрын
Deepa...This is my story.. Dear...At least you tried to come out........ please come up with such vedios which brings a lot of encourage ment...I am also diagnosed with fybromialgia
@jessyrobinson9410
@jessyrobinson9410 2 жыл бұрын
ബൈബിൾ വായിച്ച് ഈ അവസ്ഥയിൽ നിന്നും മാറ്റം വരുത്താം ഞാനും ഇതുപോലെ ഒരിക്കൽ ഡിപ്രഷൻ നേരിട്ടിട്ടുണ്ട്, യേശുവിൽ അടിയുറച്ചു വിശ്വസിച്ചാൽ തീർച്ചയായും ഈ അവസ്ഥ മാറും. അനുഭവം ആണ് 🙏🙏
@marygreety8696
@marygreety8696 2 жыл бұрын
Aano. Njan prarthikarundu but problem s-varumbo veendum depression varunnu. Pls pray for me sister
@jessyrobinson9410
@jessyrobinson9410 2 жыл бұрын
@@marygreety8696 🙏🙏വിശ്വാസം വർദ്ദിപ്പിക്കുക, വചനം കേൾക്കുക, ആത്മാവിൽ അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കുക 👍
@anilmarattukalam
@anilmarattukalam Жыл бұрын
എന്റെ പേര് ഐഡ.. ഞാനും ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിച്ചു എനിക്കും മാറ്റം വന്നു... അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുക
@Me_rlin
@Me_rlin 3 ай бұрын
ഞാൻ ഒരു pentacost ആളായിരുന്നു മാത്രവുമല്ല ഞാൻ ഒരു നഴ്സും ആണ്. ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുമ്പോൾ ദൈവം പ്രാർത്ഥന അന്യഭാഷ ഇതിലൊട്ടൊന്നും തിരിയരുത്. എനിക്ക് ബുദ്ധിമുട്ട് ഉണ്ടായപ്പോൾ പിശാചിന്റെ ബാധ ആണെന്നും പറഞ്ഞു കുറെ അനുഭവിച്ചതാ. അതായത് എന്റെ life വെച്ച് ഇതിനെക്കുറിച്ചു ഒരു വിവരവും ഇല്ലാത്തവർ പറയുന്ന കേട്ട് അന്നത്തെ എന്റെ സാഹചര്യത്തിൽ എനിക്ക് കുറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. അത്കൊണ്ട് ഇങ്ങനെ ഒരു കാര്യം വരുമ്പോ നമ്മൾ നമ്മളെത്തന്നെ സ്ട്രോങ്ങ്‌ ആക്കണം. നമ്മളുടെ ചിന്തയുടെ രീതികൾ മാറ്റണം.meditation, എല്ലാവർക്കും അവരുടെ ലൈഫിൽ ഒരിക്കലെങ്കിലും ഉണ്ടാവുന്ന കാര്യങ്ങളാണ്. ഈ രോഗത്തെ നമ്മൾ നിസ്സാരമായി കാണണം. അങ്ങെനെ വേണം ഇതിനെ മാറ്റിയെടുക്കാൻ. അല്ലാതെ അന്യഭാഷ പറഞ്ഞാൽ നിലവിലുള്ള അസുഗം മോശം ആകുന്നതല്ലാതെ പിന്നെ ആ രോഗിയുടെ നിലവിലെ അവസ്ഥ മോശം ആകുന്നതല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ഇപ്പോൾ ഈ പ്രാർത്ഥനയിലേക്ക് തിരിയുവാണെങ്കിൽ എന്താണെങ്കിലും നിങ്ങൾ കരയും മനസ്സ് വിഷമിക്കും deppression ഉള്ള ഒരു വ്യക്തി ഇങ്ങനെ ചെയുമ്പോൾ അയാളുടെ serotonin എന്ന Hormone വ്യത്യാസം ഉണ്ടാവുകയാണ്. അത് നിങ്ങളെ വീണ്ടും ഒന്നുടെ ആഴത്തിലോട്ടും panic അറ്റാക്ക്ലോട്ടും കൊണ്ടെത്തികുയും ചെയ്‌യും ചിലപ്പോ പ്രാർത്ഥിച്ച ശേഷം ഉടനെ ഉണ്ടാവണമെന്നില്ല പക്ഷെ ഉറപ്പായും ഉണ്ടാവും. ANYWAY stay ഹാപ്പി.
@remyamk4949
@remyamk4949 2 жыл бұрын
Hi chechi.... Veeendum ethiyallo...santhosham....health okke seriyakki motivatinal vediosumayi vegam thirichu varu... Madipidikkumbo edakkulloru booster aanu chechi .... ❤️❤️
@divyanair5560
@divyanair5560 2 жыл бұрын
Happy to see you deepa orupade santhosham enikum depression undayirunu epo cler ayi God anugraham take care deepa lovu❤❤❤❤❤❤🙏🏾🙏🏾❤❤
@bhagyalakshmi7663
@bhagyalakshmi7663 2 жыл бұрын
Happy to see you dear ❤️ Waiting for next vedeo 👍
@anug268
@anug268 2 жыл бұрын
Sathyam parayalo..inn 2:00kku video varum enn paranjappol 2:00 aakan vendy njan wait cheyyuvayirinnu chechy🥰🥰 Chechyude mikka motivation videos kandathinu shesham aane Ente Life thanne mariyathe..True🥰❤ ithryum divasam kanathe irunnappol nalla vishamam undayirinnu, ippol kandappol othiri Happi aai Njan, Ente Swntham Chechy aairinnu engl enn idakku agrhichu povum,.🥰🥰🥰🥰❤❤❤❤
@deepateresa
@deepateresa 2 жыл бұрын
Happy♥️
@revathysp4378
@revathysp4378 2 жыл бұрын
Thank u for a valuable information
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഞാനും ഈ അവസ്ഥ യിലൂടെ കടന്ന് വന്നത് ആണ്‌ പ്രാർത്ഥന ചികിത്സ എല്ലാം കൊണ്ട് ഇപ്പോൾ ഹാപ്പി ആയി ഇരിക്കുന്നു 🤗tks
@deepateresa
@deepateresa Жыл бұрын
🙏
@haihairp5qk
@haihairp5qk 2 ай бұрын
Pleeerrrse enne onnu rakshikkkooooooooooo...... Pleas enganeya ithil ninnum karakayariyathu...... Njan one monthayottu anubhavikkunnnu........ Please
@AH34844
@AH34844 2 ай бұрын
Oru psychologystine kanu dr🥰njanum same avasthayil aanu​@@haihairp5qk
@divyajohn8583
@divyajohn8583 2 жыл бұрын
Helpful vedio❤...wishing more strength...waiting for next vedio...how u resolved this!
@sarah7994
@sarah7994 2 жыл бұрын
Glad to learn that you could identify your issues on the right time , get help and come out.
@saraswathypramod6393
@saraswathypramod6393 2 жыл бұрын
We all know that you will be back soon with your positive vibe.Take care.Take rest.
@mareenajose5976
@mareenajose5976 2 жыл бұрын
Happy to see you dear .Keep going.Waiting for your next video...
@jijikg8047
@jijikg8047 2 жыл бұрын
Glad to see you again 👍 Take care stay strong as always everything will be fine 🙂
@Linibinesh
@Linibinesh 2 жыл бұрын
Happy to see you.... Keep going... I follow many things from you.. it's makes me better.. thank you so much..
@rightofway637
@rightofway637 2 жыл бұрын
Hiii. Dear Deepa ethupole open ayi paryayuvan kanchi manodayirathine orayiram nadhi God bless you ❤️ and your family. E vedio orupaduperku anughragam akattea .Deepa ethupole problems ulla othiriper namude chuttuvattathunde Deepa john nte oru sthiram viewer annu njann Biju chetten um makkalkum sugamalla . my dear. 😘 💕💕💕💕💕💕
@deepateresa
@deepateresa 2 жыл бұрын
Sugham ayirikkunnu ♥️
@SeemaBijuSB
@SeemaBijuSB 2 жыл бұрын
തിരിച്ച് വന്നല്ലോ. സൂപ്പർ Àll The Best
@laskshmivinod262
@laskshmivinod262 2 жыл бұрын
Happy to see you. God bless ♥️👍🙏
@bencyshinoop
@bencyshinoop 2 жыл бұрын
Njaanum orthu why chechi did a long break!! Welcome back chechi.. And thank you for this video!!
@reshmanarothaman3315
@reshmanarothaman3315 2 жыл бұрын
Very informative chechi thank you so much for sharing
@saraglory7145
@saraglory7145 2 жыл бұрын
Thank you deepa for the video.
@sonyaugustine4208
@sonyaugustine4208 2 жыл бұрын
Lucky dat u could understand the issue n d right time.. I couldn't even understand what s happening to me. And I also had dat same ahankaram as I was the motivator and problem solver for many people..saddest part is even our family can't understand dat..cant blame them, becoz we have dat superwoman costume all d time..
@smithavg797
@smithavg797 2 жыл бұрын
Hai, Deepa Your such a talented person.hope to see you with full endusiasum.
@deepateresa
@deepateresa 2 жыл бұрын
🥰♥️
@sfdesingnerspot6595
@sfdesingnerspot6595 2 жыл бұрын
എല്ലാം നല്ലതിന് God bless Deepa💐
@indiratm1305
@indiratm1305 2 жыл бұрын
Nalla kariyam mole paranjuthannathi 🙏🏻
@varalakshmiadithyan7396
@varalakshmiadithyan7396 2 жыл бұрын
Thank you so much 💕💕💕💕💕🙏
@dilumathew4830
@dilumathew4830 2 жыл бұрын
You are beautiful and strong❤️❤️❤️
@imaries0326
@imaries0326 2 жыл бұрын
Welcome back ❤️More power to you dear chechy !!
@lissascreations5968
@lissascreations5968 2 жыл бұрын
I am so happy to see you again. Keep praying for you dear. God bless you
@remyaaneesh421
@remyaaneesh421 2 жыл бұрын
Thanks chechi, waiting for nxt video
@krishnendups
@krishnendups 2 жыл бұрын
Happy to see you back. Always stay blessed ❤️
@deepateresa
@deepateresa 2 жыл бұрын
♥️🥰
@SR-yr1jn
@SR-yr1jn 2 жыл бұрын
Happy to see u. 💞💞💞
@deepikavs200
@deepikavs200 2 жыл бұрын
Ippo orupaadu aalkaar face cheyyunna situation anu chechi ithu.....chechi othiri influence cheythittund enne......get well soon...prayers....😊
@prathibhavijayakumar6941
@prathibhavijayakumar6941 2 жыл бұрын
Happy to seeyou again Deepa.
@snehaps8881
@snehaps8881 2 жыл бұрын
Chechi happy to see you back,chechi u are really a motivator,keep going ,god bless you
@varsha1111-m
@varsha1111-m 2 жыл бұрын
ഞാനും കടന്നുപോയി ഇത്തരം സ്റ്റേജിലൂടെ..treatment എടുത്തു. . 7 year before. Pinne delivery കഴിഞ്ഞു. എങ്ങനെയോ തട്ടി മുട്ടി പോയി. Not treated. I faced same issues like u . It was horrible feeling. I know Deepa what you felt. And 3 months back again i faced same issues. Medicine എടുത്ത്. Now k.
@aryasajan2710
@aryasajan2710 2 жыл бұрын
Be good. Be positive Glad to see you again
@karthoosworld8008
@karthoosworld8008 2 жыл бұрын
Deepa 💕💕💕💕💕💕💕ഈശ്വരൻ എല്ലാം നേരെയാക്കും 🙏🙏🙏pray for you
@deepateresa
@deepateresa 2 жыл бұрын
Thk u♥️
@ashaanil2816
@ashaanil2816 2 жыл бұрын
താങ്ക്യൂ ദീപ ചേച്ചി. ഞാനും ഇതേ ഒരു അവസ്ഥയിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയാണ് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്റെ മോൾ പറഞ്ഞു അമ്മയെ അമ്മയുടെ അവസ്ഥ തന്നെ എന്ന്. കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഞാനും ട്രീറ്റ്മെന്റ് എടുത്തു കൊണ്ടിരിക്കുകയാണ്. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോളജിസ്റ്റ് നെയാണ് ഞാനും കാണുന്നത്. വൈറ്റമിൻ ഡി യുടെ കുറവ് പിന്നെ കുറേ അസ്വസ്ഥതകളും വേറെയുമുണ്ടായിരുന്നു. താങ്ക്സ് ചേച്ചി ഇത്രയും നല്ല ഇൻഫർമേഷൻ തന്നതിന് ❤ ഇതിന്റെ സെക്കൻഡ് പാർട്ട് കാണാൻ വെയിറ്റ് ചെയ്യുന്നു
@fahimfinu6160
@fahimfinu6160 Жыл бұрын
Vitamin d kuranath kond ennikum depression vannittund sahikan pattunilla cheachik ipo engane ind reply tharo plz😢
@fewmomentswithnasi1532
@fewmomentswithnasi1532 2 жыл бұрын
Next video katta waiting 👍🏼
@rudra_sreejith
@rudra_sreejith 2 жыл бұрын
Happy to see u back chechi. Please take care ur healthy and stay happy. Thank for sharing ur experience.
@Anu-re5ew
@Anu-re5ew 2 жыл бұрын
Deepa, thanks for sharing 🕊️
@shymasurendhren8061
@shymasurendhren8061 2 жыл бұрын
എനിക്കും ഇതുപോലത്തെ പ്രശ്നം ഉണ്ടാ യിട്ടുണ്ട് ദീപ
@bhavyarejeesh6079
@bhavyarejeesh6079 2 жыл бұрын
Waiting for more vedioes...
@rahmathpullikall1871
@rahmathpullikall1871 2 жыл бұрын
Same to u Deepa......chechi......njan nale dr ne kanikkan pokunnu.......appoyanu Deepa chechiyude vedio kanunnath...
@minipaul645
@minipaul645 2 жыл бұрын
Hi Deepa, happy to see you again
@tj6478
@tj6478 2 жыл бұрын
Take care of ur health..God bless...useful and informative video...so many of us can relate ...
@deepateresa
@deepateresa 2 жыл бұрын
Yes♥️
@atharvramesh8672
@atharvramesh8672 2 жыл бұрын
Deepa very informative video. I get a lot of positivity when I watch your videos.
@deepateresa
@deepateresa 2 жыл бұрын
Thank u♥️
@anjuelizben4545
@anjuelizben4545 2 жыл бұрын
Our prayers with u .. ദീപ
@veenamurali5397
@veenamurali5397 2 жыл бұрын
Helpful video God bless u
@VeettuRuchi
@VeettuRuchi 2 жыл бұрын
Deepa soooooooooooooooooooooo informative. me too in ur situation. But now I started doing yoga and meditation. Getting better dear. God bless u dear.
@Rinishak2372
@Rinishak2372 2 жыл бұрын
Happy to see you, God bless you
@sumanarayanan9375
@sumanarayanan9375 2 жыл бұрын
Deepa, really u r a great motivator
@lakshmisatheesh2023
@lakshmisatheesh2023 2 жыл бұрын
Happy to see u dearrrr. ❤
@geethasunil2232
@geethasunil2232 2 жыл бұрын
Deepa veendum kandathil santhosham. Kelkkumpol ente presnam pole thonnunnu.
@deepateresa
@deepateresa 2 жыл бұрын
Take care♥️
@albythomas5576
@albythomas5576 2 жыл бұрын
Happy to see you deepa
@jidhaniya167
@jidhaniya167 2 жыл бұрын
*First* ❤️❤️❤️
@rosteenafrancis3141
@rosteenafrancis3141 2 жыл бұрын
Njanum oru fibromayolgia kariyanu. 9 year aayi. Waiting for next vedios
@ameenaaslam4406
@ameenaaslam4406 2 жыл бұрын
Health issuesinu ningal Acupuncture treatment edukku madam
@shwetha_anantha
@shwetha_anantha 2 жыл бұрын
Thank you chechi. Timely video. Waiting for the next one
@deepateresa
@deepateresa 2 жыл бұрын
🥰♥️
@reyyasamson3929
@reyyasamson3929 2 жыл бұрын
Am kumari...U r very strong woman...I remember u in my prayers and all fibromyalgia patients. Because I also suffering from 4yrs still by grace of God today wt I am I believe god will deliver me and us all soooon. Pl give English translation scripture on vedio. Wts that incident
@deepateresa
@deepateresa 2 жыл бұрын
Adding subtitles is really difficult task for me, sorry.
@swethanair0083
@swethanair0083 2 жыл бұрын
Very nice to see you back
@meenasaju7626
@meenasaju7626 2 жыл бұрын
Happy to see you Deepa ❤️
@janijs-z9p
@janijs-z9p 4 ай бұрын
Enik oro objectlekku nokumbozhum oro faces pole thonunu.ath enik vallaatha pedi undaakkunnu.chilapo oru paper churutti vechekkunnathaakam.but enik athil face o pedipikunna entho roopam ullapoleyo thonunnu.2 days aayi depression tablet edukkunnund.ith maaraan enth cheyyum
@sunflowergarden866
@sunflowergarden866 2 жыл бұрын
Chechi paranjathu seriya..ella responsblty ottack etteduthal nammalk ingane oru condtn avum...aarem depnd cheyyatha nammaloke ingane aayitheerum
@rajiareesh5720
@rajiareesh5720 2 жыл бұрын
ഞാനും ഈ സിറ്റുവേഷൻ അനുഭവിച്ച ആണ്.വേഗം സുഖം ആവട്ടെ.നന്മകൾ
@hazeenakm3435
@hazeenakm3435 2 жыл бұрын
Deepa Depression orale kuduthal thiricharivulla aalayimaattum be positive
@deepateresa
@deepateresa 2 жыл бұрын
Athey♥️
@rossettisamson5935
@rossettisamson5935 2 жыл бұрын
Welcome back Deepa!! ♡
@parvathybindhu2763
@parvathybindhu2763 2 жыл бұрын
Hai deepa 🥰.. എനിക്കും ഈ സെയിം പ്രശ്നമുണ്ടായിരുന്നു... ഓരോ വേദന എന്റെ തോന്നൽ ആണെന്ന് പറയുന്ന ഡോക്ടേഴ്സ് ഉണ്ടായിരുന്നു.. 😔.. വർഷങ്ങൾ വേണ്ടി വന്നു യഥാർത്ഥകാരണം കണ്ടുപിടിക്കാൻ വൈറ്റമിൻ ഡി ത്രി 9... പിന്നെയും കുറെ ആരോഗ്യപ്രശ്നങ്ങൾ ടെൻഷൻ കൂടി ബിപി ഒടുവിൽ മിനി സ്ട്രോക്ക് ആയി മാറി.. ഇപ്പോൾ ഞാൻ പ്രണായാമം യോഗ ചെയ്യുന്ന കുറേ മാറ്റം ഉണ്ട് 😊
@deepateresa
@deepateresa 2 жыл бұрын
👍👍
@leeshvpn7170
@leeshvpn7170 2 жыл бұрын
Missed u so much Deepa
@littleangels543
@littleangels543 2 жыл бұрын
Slim ayi .... Waiting for next videos
@deepateresa
@deepateresa 2 жыл бұрын
Athey♥️
@raseenaabaan1687
@raseenaabaan1687 2 жыл бұрын
Happy to see your vedeos
@anjothekkath1585
@anjothekkath1585 2 жыл бұрын
Informative...
@jamshadalsaad1570
@jamshadalsaad1570 2 жыл бұрын
Aniyathi enthu cheyyunnu kalayanam kayinjo chechi
@remyaraju5427
@remyaraju5427 2 жыл бұрын
എല്ലാരും ഇങ്ങനെയാണ് ദീപ നമ്മുടെ ശരീരം നോക്കാതെ നടക്കും....അത് കൊണ്ട് ഉണ്ടാകുന്ന പ്രോബ്ലം ആണ്‌....എല്ലാം ശരിയായില്ലേ.....വിഷമിക്കേണ്ട....ഇതേ അവസ്ഥയിൽ കൂടി കടന്ന് പോകുന്നവൾ ആണ്‌ ഞാനും
@deepateresa
@deepateresa 2 жыл бұрын
Hmm
@naturenature310
@naturenature310 2 жыл бұрын
Chechi njn e situation face cheyyukayanu ipo.enthu cheyyanamenn ariyilla.vtukarodoke pottitherikunna oru avasthaya.karanamenthennariyathe karayum.
@cottoncandy2215
@cottoncandy2215 2 жыл бұрын
Can relate.. 😊enik below 10 ayirunu vit d.. Almost like this. Dont want to talk to anyone.. I wanted peace.. I had panic attacks.. Felt weak every time.. Couldnt sleep.. Joint pain.. Bad mood.. Migrain.. I had everything that kills a person mentally..medicine edutu.. Ipo 30above ayi vit d.. But still panic attack koode unde.. Dont know what to do..purat erangan pediya.. Ipolum vit d kondulla weakness maari okey aayile enn doubt aanu..athu pettanu tension varunu. Kal oke tanuthu pokunnu. Ottak purat pokane pediya.Enthu cheyyanam enn ariyilla..
@divyanair5560
@divyanair5560 2 жыл бұрын
Enik depression undayirunu orupade pedi undayirunu orupade prayer chyuthu enik orupade change ayi analum tention unde ende prayer epozhum unde God anugraham epozhum undakete 🙏🏾🙏🏾🙏🏾🙏🏾
@cottoncandy2215
@cottoncandy2215 2 жыл бұрын
Marumeda ellam..Hope you have somebody to tell your problms and support you.. Vishamikanda.. Njn um athe teere down ayepo frnd nod paranj aval lalithasahsranamam prartikan paranj.pina daily irun prartich and vit d tablets um edut.. Athipinaya mentally onn kurach strong ayatu.. Hope you will be fine soon.. 😊and enik tonunu chood vellathil veena poocha pacha vellam kandalum pedikum.. Athanu tonanu nammade avasta.. You may be alright now.. Just tension avane akum..
@nimmysanu5979
@nimmysanu5979 2 жыл бұрын
Thank you Deepa for share this information...Sharikkum thanne kandaal ariyam weight kuraju ennu...Anyway go-ahead..God bless you ❤️❤️
@deepateresa
@deepateresa 2 жыл бұрын
Athey♥️
@diptisharma7980
@diptisharma7980 2 жыл бұрын
Mam, you said that english subtitles will be available, but they aren't. I had been waiting for your video since yesterday.
@deepateresa
@deepateresa 2 жыл бұрын
I tried, but couldn't stress myself...hence I gave up..sorry...
@bibibabu8284
@bibibabu8284 2 жыл бұрын
Thanku ❤❤
@SreelathaNS
@SreelathaNS 2 жыл бұрын
I too went through such a condition during the same time.had mood swing.. getting angry with everyone, crying all the time.negetive thoughts coming..TSH was high.may be the side effects of vaccination.Iam undergoing hormonal treatment now.not completely recovered.many people are undergoing such situation now.try to follow millet diet .After starting millet diet I felt far better now.
@archanams4008
@archanams4008 2 жыл бұрын
Same condition
@Happinessfor
@Happinessfor 2 жыл бұрын
Happy to see you Deep😍 looking more healthy and beautiful. Thank to share your experience. Waiting for next part 👍🏻
@deepateresa
@deepateresa 2 жыл бұрын
Thank u♥️
@neeravkk6473
@neeravkk6473 2 жыл бұрын
🙏🙏njan ippol ee avasthayil ninnu kars kayarikkondirikkuvaanu
@deepateresa
@deepateresa 2 жыл бұрын
Stay strong
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
My struggle with postpartum depression | how to overcome depression(malayalam)
14:44