എന്റെ വിജയത്തിന്റെ കഥ 🔥 How it Took Me 7 Years to Become an Overnight Success

  Рет қаралды 429,117

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер: 1 100
@ShariqueSamsudheen
@ShariqueSamsudheen Жыл бұрын
🔥 എന്റെ algo trading service ഫ്രീ ആയി join ചെയ്യാൻ ഈ workshopൽ പങ്കെടുക്കൂ - bit.ly/ms_algotrading
@kannankannanps5190
@kannankannanps5190 Жыл бұрын
@aneeshkp8767
@aneeshkp8767 Жыл бұрын
😊
@soorajv6943
@soorajv6943 Жыл бұрын
@advaith8362
@advaith8362 Жыл бұрын
Sir 🙏🙏🙏 എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ താങ്കളാണ്❤️ കോവിഡിന് മുമ്പായി ഗൾഫിൽ ബിസിനസുകൾ എല്ലാം തകർന്നു എല്ലാവരും ഒളിച്ചു നിൽക്കുമ്പോഴാണ് യാദൃശ്യമായി സാറിന്റെ വീഡിയോ കാണുന്നത് എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായ ശേഷം സാറിനെ( ഈശ്വരൻ അനുഗ്രഹിച്ചാൽ )കാണാൻ ഞാൻ വരും.പ്രായത്തിൽ എന്നെക്കാൾ കുറവാണെങ്കിലും താങ്കളെ ഒരു ഗുരുനാഥനായും ജേഷ്ഠ സഹോദരനായി കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@VKTOURPLANAR01
@VKTOURPLANAR01 Жыл бұрын
😂😂😂😂 marikolum marikolum 😂😂thudakathinteyanu
@5076578182
@5076578182 Жыл бұрын
എനിക്കും തിരിഞ്ഞുനോക്കുമ്പോൾ നേരിൽ കാണാതെ മൂന്നുവർഷമായി കൂടെ നടക്കുന്ന ഒരു സുഹൃത്തായിഎന്റെ ജീവിതത്തിലും നിങ്ങൾ മാറ്റങ്ങൾ ഉണ്ടാക്കി
@shabeerdesamangalam
@shabeerdesamangalam Жыл бұрын
@salmankk578
@salmankk578 Жыл бұрын
😮
@dilshanajasmine5192
@dilshanajasmine5192 Жыл бұрын
Woow
@princephilip8260
@princephilip8260 Жыл бұрын
ജീവിതത്തിൽ ഇതുപോലെ ഉപകാരപ്രദമായ പാഠങ്ങൾ പഠിപ്പിച്ചു തന്ന മറ്റൊരു അദ്ധ്യാപകൻ ഇല്ല ❤️
@muhammedarshad9779
@muhammedarshad9779 Жыл бұрын
Yes
@rasnhid
@rasnhid Жыл бұрын
അധ്യാപകൻമാർ ഉണ്ടായിരുന്നു.. അന്നേരം ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല.. അതാണ് സത്യം
@MohdAli-wc2qi
@MohdAli-wc2qi Жыл бұрын
തുടക്കം മുതൽ ശരിഖിന്റ വീഡിയോ കാണാറുണ്ട്, ട്രെഡിങ് തുടങ്ങി, ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു, സഹകരിക്കണം
@sankcp0
@sankcp0 Жыл бұрын
Yes
@sumayyapainat2203
@sumayyapainat2203 Жыл бұрын
Yes sharik sir is my favourite teacher
@ajmal7366
@ajmal7366 Жыл бұрын
ഏതോ ഒരു ചിത്രകാരൻ പറഞ്ഞിട്ടുണ്ട് 30 മിനിറ്റ് കൊണ്ട് ചിത്രം വരയ്ക്കാൻ എന്റെ 30 വർഷത്തെ പരിശ്രമം ഉണ്ട് എന്ന് ❤
@Blessingsandgrowth
@Blessingsandgrowth 8 ай бұрын
Picasso 🔥
@lineeshvs9563
@lineeshvs9563 Жыл бұрын
ഷാരിക്ക് നിങ്ങൾ എന്ന് തൊട്ട് യൂടൂബ് ചാനൽ തുടങ്ങിയോ അന്ന് തൊട്ട് ഞാൻ നിങ്ങളെ അറിയുന്നു. അന്ന് തൊട്ട് ഇന്ന് വരെ നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും ഒന്ന് മറ്റൊന്നിനെക്കാൾ മൂല്യ മുളളതാകുന്നു. താങ്കൾ കേരളത്തിൽ ജനിച്ചത് ഞങ്ങൾക്കഭിമാനമാണ്. എല്ലാ ആശംസകളും നേരുന്നു. അതിശക്തം💪💪
@bonds_man
@bonds_man Жыл бұрын
എങ്ങനെ ഒരു trader or invester ആവാം എന്ന് നിങ്ങൾ പഠിപ്പിച്ചു. ♥️ അതിലൂടെ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. അതുപോലെ കേരളത്തിലെ യുവാക്കൾക്ക് ഒരു വലിയ മാറ്റം കൊണ്ട് വരാൻ കയിയും. "ഒരു ബിസിനസ് or സ്റ്റാർട്ട്അപ് എങ്ങനെ തുടങ്ങി വിജയിപ്പിക്കണം എന്ന വിഷയത്തിൽ ഒരു സീരീസ് വീഡിയോസ് ചെയ്യുകയാണങ്ങിൽ". ഇത് ആവിശ്യം ഉള്ള ഒരു million നിൽ അതികം വരുന്ന ഒരു വലിയ community ഉണ്ട് നിങ്ങളുടെ കയ്യിൽ...♥️
@KERALAMEDIA100
@KERALAMEDIA100 Жыл бұрын
ഭാവിയിൽ കേരളക്കരയിൽ നിന്നും ലോകം അറിയപ്പെടുന്ന ഒരു വലിയ ഒരു business man ആയ് മാറട്ടെ .... അപ്പോഴും സത്യസ സംബന്ധമായ് Business ചെയ്യാൻ കഴിയട്ടെ....
@thinkerbro5617
@thinkerbro5617 Жыл бұрын
ഇതൊക്കെ അനുഭവിക്കാൻ ആരോഗ്യം കൂടി ശ്രദ്ധിക്കുക കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@suji.v.ssachinsuji4683
@suji.v.ssachinsuji4683 Жыл бұрын
ഞാൻ കേട്ടിരുന്നു കണ്ടുമിരുന്നു. അതുകൊണ്ട് തന്നെ ഉറപ്പിച്ചു പറയുന്നു, താങ്കളുടെ ഉദ്ദേശ ശുദ്ധി വളരെഅധികം അഭിനന്ദനം അർഹിക്കുന്നു. കാരണം അത് അതുപോലെ എന്നെ പോലെ ചിന്തിക്കുന്ന ആൾക്കാരിലേക്ക് എത്തിക്കാൻ താങ്കൾക്കു സാധിച്ചു
@SumaP-Nabha
@SumaP-Nabha Жыл бұрын
3 വര്‍ഷമായി നേരില്‍ കാണാതെ എന്നെ guide ചെയതു കൊണ്ടിരിക്കുന്ന കുട്ടിയാണ്....ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ❤️🥰🙏
@sunilkumar-vk9xq
@sunilkumar-vk9xq Жыл бұрын
പ്രിയ സഹോദരാ.... താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കണ്ടു... ട്രെഡിങ് പഠിച്ചു... കുറെ നഷ്ടങ്ങൾ ഉണ്ടായി... എങ്കിലും കുറെ പുതിയ കാര്യങ്ങൾ പഠിച്ചു.. സംതൃപ്തി ഉണ്ട്..... താങ്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. എന്റെ പ്രാർത്ഥനയിൽ താങ്കളും.. ഉണ്ട് 🙏🏻
@sunilmchacko7123
@sunilmchacko7123 Жыл бұрын
If you really want to make profits, rather if you don't want to become a loser, please stop doing futures and options, day trading, trading using margin. Please follow long term investing. The three good youtube channels helped me are given below. 1) aaa profit analytics: purchase their wealth builder pack with monthly one recommendation. High probability to get 30% return in 6 months to one year. 2) Trade4Living: Super KZbin channel helping us to learn and earn. Fees is just a Biriyani cost. 3) Binoy share tips: Excellent picks. 6 months to 1 year holding time. No fees, full free.
@jimdian100
@jimdian100 Жыл бұрын
Thanks
@abrielskingdom2420
@abrielskingdom2420 Жыл бұрын
Dear brother, I am not here to learn trading or about start ups. I am here just to absorb the positive energy you radiate. Your vibe is priceless bro. Keep up the good work. God bless…
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം Жыл бұрын
Corona കാലം അർത്ഥ വത്തായി ഉപയോഗിക്കാം പറ്റിയത് ബ്രോ യുടെ വീഡിയോ കണ്ടും പഠിച്ചും ആയിരുന്നു ശരിക്കും nostalgic...😊
@hashirkk6704
@hashirkk6704 Жыл бұрын
ആശാനെ എല്ലാം ഒരു നിമിത്തം ആണ്.. ആശാൻ മുന്നെ പറഞ്ഞ ഏതെങ്കിലും ഒരു ഐഡീസുകൾ success ആയിരുന്നെങ്കിൽ ഇത്രയോളം വലിയൊരു വിപ്ലവം ഇവിടെ ഉണ്ടവില്ലയിരുന്ന് ❤️😍
@iqbalwakra1153
@iqbalwakra1153 Жыл бұрын
❤👍🏻
@EnglishwithJinteshjohn
@EnglishwithJinteshjohn Жыл бұрын
Inspiring Words Sharique. There is nothing like Overnight success.
@aswinc3461
@aswinc3461 Жыл бұрын
ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട് "your vibe attracts your tribe " എന്ന് . പക്ഷെ അത് വളരെ തെറ്റ് ആയിരുന്നു എന്റെ സുഹൃത്തുക്കളോട് ഞാൻ ideas പറയുമ്പോ എന്നെ കളി ആകുക ആയിരുന്നു അവർ ചെയ്തിരുനത് . . എനിക്ക് ലഭിക്കാതെ പോയ സുഹൃത് ആണ് sharique .എന്റെ അതെ vibe ഉള്ള മനുഷ്യൻ 🥺❤️
@rionvinodmathews9533
@rionvinodmathews9533 Жыл бұрын
യൂറോപ്പ് മാനിയ ബാധിച്ചപുതിയ തലമുറയ്ക്ക് പഠിക്കാനുള്ള കഥ... Awesome
@VaisakhVyshu-qi6ro
@VaisakhVyshu-qi6ro 15 күн бұрын
സർ നിങ്ങൾ ഒരു മനുഷ്യൻ ആയി മനുഷ്യ സഹജമായി ചിന്തിക്കുകുകയും ഒപ്പം തന്നെ pole ബാക്കി ഉള്ളവരും വിജയിച്ചു കാണണം എന്ന് ചിന്തിച്ചു lot of hearts ❤️‍🩹
@GreenQube567
@GreenQube567 Жыл бұрын
Large points കിട്ടി sir... Thank you. Thank you very much. ഇത്രയും വിശദമായ വിവരങ്ങൾ വെച്ചുള്ള ഒരു സക്സസ്സ് പോസ്റ്റ് എനിക്ക് self motivate ആവാനും ... തളരാതെ മുന്നോട്ട് പോകാനുള്ള കുറെയധികം ഊർജ്ജവും നൽകി.🙏
@Sadhique906
@Sadhique906 Жыл бұрын
എന്നെ stock market basic പഠിപ്പിച്ച ഗുരു.. 🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
@jitheeshkv342
@jitheeshkv342 Жыл бұрын
2020 March muthal, Aashan ente life il und, Trading enikum pattum enu thoniyath aashante videos kandu thudangiyapo muthalanu. Thank you aashan, Athi Shaktham.
@tinom1182
@tinom1182 Жыл бұрын
ഇതിൽ കൂടുതൽ മോട്ടിവേഷൻ ഒരു മലയാളിക്ക് കിട്ടാനില്ല..... You are a great man...❤
@naizakalam
@naizakalam Жыл бұрын
37.06 minutes undaayittum 1 second polum scip cheyyaathe kandu. Athrakkum inspiration ayittulla video. Thank you so much sir. ❤❤
@jamshidfdz
@jamshidfdz Жыл бұрын
സത്യം പറയാലോ.. ഇങ്ങേരോരു സംഭവമാണ്... ഒരുപാട് വീഡിയോ കാണുന്നുണ്ടങ്കിലും... ഇങ്ങേരുടെ ഒരു വീഡിയോ പോലും skip ആക്കണ്ടു കൊണ്ടുപോവും... അത്രക്കും സൂപ്പർ ആണ് അവതരണം അതിനേക്കാൾ ഉപരി ഓരോ വീഡിയോകളും പ്രൊഡക്റ്റീവ് ആണ് 😍😍😍😍
@bibinpoppy9419
@bibinpoppy9419 Жыл бұрын
ജീവിതം കോണ്ട് മാതൃക കാണിച്ചു തരുന്നദിന് ന൬ി , പലതും പറ്റില്ല എന്നു മനസ്സു പറയുബോൾ . ദാ ഇവനെ നോക്കെടാ എന്നു തിരിച്ചു പറയാൻ മാത്രം വള൪൬ിരികു൬ എന്റെ മനസ്സിൽ നിങ്ങൾ 🙏
@DeepsTailoring
@DeepsTailoring Жыл бұрын
Sharique പറഞ്ഞതെല്ലാം കേട്ടു, കുറച്ചു കാലങ്ങൾക്ക് മുന്ന് ചിന്തിച്ചതാണ് പലപ്പോഴും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കോന്നത്.Long term success തന്നെയാണ് എല്ലായ്പ്പോഴും നല്ലതും.പെട്ടെന്ന് success ആയി എന്ന് പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് ഓരോരുത്തരെക്കുറിച്ചും പറയുമ്പോഴും ഞാൻ സ്വയം ചിന്തിക്കാറുണ്ട്. ഞാൻ മനസ്സിലാക്കി യെടത്തോളം നിരന്തരമായ പ്രയത്‌നത്തോടെയും ലോഭത്തോടെയും ധനികർ ആകുന്നവരുണ്ട്.ഇതാണ് അവരുടെ നേട്ടം. അതേ നിലനില്ക്കൂ✅💯.ഞാൻ ഒരുപാട് ഫീൽഡിൽ job ചെയ്തിട്ടുണ്ട്.
@anirudhkannan4089
@anirudhkannan4089 Жыл бұрын
Aashane, the impact you’ve had in my life cant be expressed in words❤thank you for marketfeed, and all your inspiring videos in this channel, including this one 😍 Athishaktham 🔥
@souleshv.k4282
@souleshv.k4282 Жыл бұрын
💪💪ATHISAKTHAM 💪💪 പരാജയങ്ങളെ ചവിട്ടുപടിയാക്കി വിജയത്തിലേക്കു കുതിച്ചവൻ.... ആശാൻ..... അതിശക്തം 💪💪
@suneeshgangadharan3827
@suneeshgangadharan3827 Жыл бұрын
Ningal oru Athishakthanaya Sambhavam anu 😍😍😍😍💓💓💓💓
@vivekpanicker1904
@vivekpanicker1904 Жыл бұрын
I still remember March 23 2020 ,posting your initial videos and it was corona time peacefully sitting at home and watching your Utube .
@Aysh-k6i
@Aysh-k6i 10 ай бұрын
All the very best for ua future sharique .. I liked us efforts n happy 4 the result🎉... May u reach ua heights...ubr really a insipirable person for ua community ❤
@Aman-ch1wr
@Aman-ch1wr Жыл бұрын
ആശാനെ ആ love story കൂടെ ഇതുപോലെ ഒരു video ആയി ചെയ്യാമോ...❤
@jayakrishnancm4653
@jayakrishnancm4653 Жыл бұрын
Thank you for sharing your story 👍👍 You always had a side hustle And anyone who is focused and persistent will eventually be a winner. 👑
@junaidakjunaid435
@junaidakjunaid435 11 ай бұрын
Good inspiration
@FASIL92
@FASIL92 Жыл бұрын
@sharique നിങ്ങൾ കാരണമാണ് ഞാൻ ട്രേഡിങിനെ കുറിച്ച് പഠിയ്ക്കാൻ തുടങ്ങിയത് . ഇതുവരെ ട്രേഡിങ്ങ് സ്റ്റാർട്ട് ചെയ്തില്ലേലും ഞാൻ demat അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഒരുക്കങ്ങളിലായാണ് . നമ്മൾ ഒരേ age ആണെങ്കിലും നിങ്ങൾ ട്രേഡിങ്ങിലൂടെ succes ആവുകയും ഞാൻ പഠിക്കാൻ തുടങ്ങുന്നതുമെയുള്ളു . ഒരേ പ്രായമാണെങ്കിലും നിങ്ങളുടെ skill പ്രസന്റേഷൻ എല്ലാം വലിയതോതിൽ എന്നെ admire ചെയ്യിക്കുന്നു ....നിങ്ങളുടെ സപ്പോർട്ട് ഞാൻ ആഗ്രഹിക്കുന്നു ഒരു മെന്റർ എന്ന സ്ഥാനത്തു നിന്നുനിന്നും .. How can I connect You ...there has any chance to meet you...🥰
@Shaijuibrahim
@Shaijuibrahim Жыл бұрын
ചാരിറ്റി കൂടുതലായി ചെയ്യണം കേട്ടോ ahirathilum നമുക്ക് എല്ലാം achieve ചെയ്യണം insha Allah...... Allah bless you
@harrynorbert2005
@harrynorbert2005 Жыл бұрын
പുള്ളി ഇപ്പൊ ചെയ്യുന്നതും ഒരു ചാരിറ്റി ആണ്.
@muhhmxxd
@muhhmxxd Ай бұрын
Bro, YOU ARE REALLY A BROTHER, WHO SHOWS THE WAY ❤❤-THANKYOU VERY MUCH
@anandu___8268
@anandu___8268 Жыл бұрын
അപ്പോ ചേട്ടൻ്റെ വീഡിയോ കാണാൻ തുടങ്ങേട്ട് 3 വർഷം ആയല്ലേ...😱 എത്ര പെട്ടന്നാ കാലം പോയെ..
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
താങ്കൾ നന്ദി പറയേണ്ടത് അമേരിക്കൻ കമ്പനി ആയ ""you tube """എന്ന compay യോട് ആണ്.. പിന്നെ താങ്കളുടെ ചാനെൽ സബ്സ്ക്രൈബർ മാരോടും.. പിന്നെ കുറച്ചു താങ്കളുടെ ഹാർഡ് work ഉം ,,disiplinum.. എന്തായാലും good luck bai..😌😌😌✋✋✋ നിങ്ങളിൽ നിന്നും എനിക്കും പലതും പഠിക്കാൻ കഴിഞ്ഞു...🙏
@subhashsuresh4030
@subhashsuresh4030 Жыл бұрын
എന്റെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്തിയ വെക്തി ❤️ ആശാൻ ❤️🔥
@anoopmathew3771
@anoopmathew3771 Ай бұрын
Thanks
@willagelife
@willagelife Жыл бұрын
you are not only a trader, but also a motivational speaker.................
@ajithlocco9281
@ajithlocco9281 Жыл бұрын
Sharique samsudheen ....pretheeeksha yude velicham.....for me .✨ Student an sir inte series' inte ❣️
@fullpowerbro7347
@fullpowerbro7347 Жыл бұрын
ചെന്ന് കേറിക്കൊടുക്കു കഴപ് തീർന്നുകിട്ടും 😅
@James-yf2jv
@James-yf2jv Жыл бұрын
APJ Abdul kalams' quote on dreams is worth repeating. Not the dreams that appear in your sleep,but the dreams that don't allow you to sleep (sic).
@gopinathkottakkal466
@gopinathkottakkal466 Жыл бұрын
2006-07 വർഷത്തിൽ ഷെയറിനെ പറ്റി ഒന്നും അറിയാതെ കുറേ പൈസ കളഞ്ഞ് ഷെയർ മാർക്കറ്റിനോടു വിടപറഞ്ഞ്, കൊറോണ കാലത്ത് ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് താങ്കള ടെ ഷെയർ മാർക്കറ്റിനെക്കുറിച്ചുള്ള വീഡിയോ കാണുന്നത്. രണ്ടു വർഷം എല്ലാം കേട്ട് പഠിച്ച് വീണ്ടും മാർക്കറ്റിലേക്ക് ഇറങ്ങി' ഇപ്പോഴും ലാഭത്തിലേക്ക് വന്നിട്ടില്ല. എങ്കിലും എന്നെങ്കിലു വിജയിക്കും എന്ന ആത്മവിശ്വാസം ഉണ്ടാക്കുവാൻ താങ്കളടെ ഈ വീഡിയോ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വി ഡിയോകൾ പ്രതീഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു......
@Anijerrys
@Anijerrys Жыл бұрын
Good ✅️
@Anijerrys
@Anijerrys Жыл бұрын
ബ്രോ othukkungal ആണോ വീട്
@baker2b100
@baker2b100 Жыл бұрын
ഒറ്റ വാക്ക്... നന്ദി
@mohammedbasheermm1509
@mohammedbasheermm1509 18 күн бұрын
Great ഞാൻ sharik bro ഒരു fan or follower ആണ് 😊❤
@arunashokan2944
@arunashokan2944 Жыл бұрын
Hello bro.. your videos made me think in deep.. thanks for this detailed video...
@JyoKaPa
@JyoKaPa Ай бұрын
You inspire me. Thanks for sharing your life with us.
@sijusivan4188
@sijusivan4188 Жыл бұрын
Ur videos always add inspiration to life.. ..and A million salutes to you, bro, for changing my life
@souparnika1130
@souparnika1130 Жыл бұрын
23 april 2023 മുതൽ എന്റെ ജീവിതത്തിലും എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോന്നു നോക്കട്ടെ. ഇന്നാണ് കാണാൻ പറ്റിയത്.
@drarshaa
@drarshaa Жыл бұрын
The most inspiring video i have watched ❤️😊Thanks Sharique for being genuine👍🏼
@bhai_log
@bhai_log Жыл бұрын
Adhishaktamayi motivated💥💥💥
@GeorgeJoseph-iv9sg
@GeorgeJoseph-iv9sg Жыл бұрын
You have been very helpful and inspirational since beginning. Glad to see you growing. Wish you all the best bro!
@jesinsaji3163
@jesinsaji3163 Жыл бұрын
Enganeyoo ariyathe broude oru fan aayipokunnu.. 💓
@MsLugine
@MsLugine Жыл бұрын
You are amazing...would like to learn more about the trading shares
@salaudeenph9699
@salaudeenph9699 Жыл бұрын
ആവേശം കൊള്ളിച്ചതിനു നന്ദി 😍
@AnilKumar-mp9rb
@AnilKumar-mp9rb Жыл бұрын
Really an inspiring story. Hard working people can achieve more and more in our life. I am hearing you for the last three months, your presentation is like a good teacher.
@Sarath942
@Sarath942 29 күн бұрын
Thank you for sharing your experience
@PraveenKumar-rp5cb
@PraveenKumar-rp5cb Жыл бұрын
your great video ever .........
@ShamveelP-b3q
@ShamveelP-b3q 6 ай бұрын
Really inspiring. Keep going "Aashaan".
@amritkrishnams497
@amritkrishnams497 Жыл бұрын
You had made a huge impact by creating a revolution about trading and investment through stockmarket in Kerala .Happy to see you and your company grow ashan ❣️
@usmankutty.c.k4647
@usmankutty.c.k4647 11 ай бұрын
Mr Sharique I appreciated your10 year of hard working to win your goal .More over you attained well expert experience to lecture as to stock market.
@milesh3484
@milesh3484 Жыл бұрын
ഞാൻ കഴിഞ്ഞമസം വളരെ യഥ്‌രിച്ഛികമായി താങ്കളെ എറണാകുളം ഒരു ഹോട്ടലിൽ വെച്ച് കണ്ടിരുന്നു താങ്കൾ അവിടെ ഉണ്ട് എന്നറിഞ്ഞു കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഞാനും എന്റെ ഭാര്യയും മുഴുവൻ ആക്കാതെ പെട്ടെന്ന് കൈകഴുകി താങ്കളെ കാണൻ ഓടിവന്നു എന്നാൽ ഞങ്ങൾ ആ സമയം കണ്ടത് താങ്കളുമായി പരിചയപ്പെടാനും സെൽഫി എടുക്കാനും കൂട്ടം കൂടി നിൽക്കുന്ന ആളുകളെ ആണ് എന്നാൽ അതിശയം എന്നാൽ അവിടെ കൂടിയവരിൽ കൂടുതൽ പേരും പെൺകുട്ടികൾ ആയിരുന്നു എന്നോടൊപ്പം ഓടിവന്ന എന്റെ ഭാര്യയും തങ്കളുടെ ഒരു ആരാധിക ആണ്. തിരക്ക് മൂലം താങ്കൾ പെട്ടന്ന് കാറിൽ കേറുകയും ചെയ്തു എന്നാൽ ഞാനും എന്റെ ഭാര്യയും ഉച്ചത്തിൽ തങ്കളുടെ പേര് വിളിച്ചെങ്കിലും താങ്കൾ അത് കേട്ടില്ല എന്നതാണ് സത്യം. എന്നാൽ അന്ന് എന്റെ ഭാര്യ പറഞ്ഞത് ഇനി നമ്മുടെ task താങ്കളെ നേരിൽ കാണുക എന്നതാണ്. എന്നാൽ താങ്കളെ കാണാൻ നിന്ന പെൺകുട്ടികളുടെ കണക്ക് പ്രകാരം ഒരു കാര്യം എനിക്ക് മനസിലായി ഇന്ന് ആണുങ്ങളെക്കാൾ കൂടുതൽ trading രംഗത്ത് ഇന്ന് വന്ന് കൊണ്ടിരിക്കുന്നത് പെൺകുട്ടികൾ ആണ് എന്നു മനസിലാകുന്നു. ഇന്ന് ഞാനും ഭാര്യയും trading ചെയ്തു തുടങ്ങിയിട്ട് കുറച്ച് കാലം ആയി അതിനു inspire താങ്കൾ ആണ്. ഡെന്റൽ ഡോക്ടർ ആയി ജോലി ചെയ്തിരുന്ന എന്റെ ഭാര്യ ഇന്ന് full time trader ആണ് അതിനു കാരണം താങ്കൾ ആണ് ഇന്ന് ഭാര്യയുടെ first preiority താങ്കളെ നേരിൽ കാണുക ഒരു സെൽഫി എടുക്കുക പരിജയപെടുക എന്നാണ്. അതിലുപരി താങ്കൾ സമ്മതിക്കുമെങ്കിൽ friends ആയി പോകണം എന്നുണ്ട് ഞങ്ങൾക്ക് നടക്കുമോ എന്നറിയില്ല.നേരിൽ കണ്ട രീതിയിൽ ഒരു കോംപ്ലിമെന്റ് പറയാം താങ്കളെ കാണാൻ good looking ആണ് അതായത് ഒരു പ്രത്യേക ഐശ്വര്യം ഉണ്ട്, ഒരു പേഴ്സണാലിറ്റി attraction ഉണ്ട്.. അത്‌ ഞാൻ മനസിലാക്കുന്നത് തങ്കളുടെ മനസിന്റെ നന്മ ആണ് ആ നന്മ ഉള്ളത് കൊണ്ടാണ് മറ്റു trader മാർ കാലങ്ങളായി ഒളിപ്പിച്ചു വെക്കുകയും, ഇനി പഠിപ്പിച്ചു തരണം എങ്കിൽ ലക്ഷങ്ങൾ വാങ്ങിക്കുകയും ചെയ്യുന്നിടത് താങ്കൾ ഫ്രീ ആയിട്ട് ആളുകൾക്ക് പഠിപ്പിച്ചു തരുകയും ഒരു പാട് പേര് രാക്ഷപ്പെടുത്തുകയും ചെയ്തത്. എന്നാൽ താങ്കൾക്ക് ശേഷം ഇപ്പോൾ പല യുട്യൂബ് ചാനലുകളും വന്നിട്ടുണ്ട് trading പഠിപ്പിക്കാൻ എന്നാൽ അവർക്ക് ഈ ബുദ്ധി തോന്നിപ്പിച്ചതും താങ്കൾ ആണ് കാരണം ഇനി അവർക്ക് ഫ്രീ ആയി പഠിപ്പിക്കേണ്ട ലെവലിലേക്ക് അവരെ താങ്കൾ എത്തിക്കുകയായിരുന്നു... ഇപ്പോൾ എവ്‌ടെയും trading ഫ്രീ കോഴ്സ് കാണാം. അതിനെല്ലാം തുടക്കക്കാരൻ താങ്കൾ ആണ്. So,We always support&with you.❤👍 Frm Milesh & Dr.Soumya 🙏
@RAFID0005
@RAFID0005 Жыл бұрын
Full skip cheyyathe kandu..maybe oneday this video will be the reason of my success..giving u the big thanx sir❣️😇
@thefoodtraveller
@thefoodtraveller Жыл бұрын
congrats dear
@sujithp5867
@sujithp5867 Жыл бұрын
Thanks bro for sharing your career journey and experiences ❤👍
@sandhyatanex493
@sandhyatanex493 Жыл бұрын
Sir ur real teacher like ur speaking style.
@nizrakv2495
@nizrakv2495 Жыл бұрын
Realy Incredible achievements Keep going bro ✨
@M.velayudhanmM-hy5kq
@M.velayudhanmM-hy5kq 3 ай бұрын
Hard-working, god blessed you.
@mallu_sapien
@mallu_sapien Жыл бұрын
Proud of you brother.. Congratz and all the very best to your future endeavours
@ashrafmoosamoosa7967
@ashrafmoosamoosa7967 Жыл бұрын
നിങ്ങൾ വളരെ ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ടല്ലോ... അള്ളാഹു അനുഗ്രഹിക്കട്ടെ... ചാരിറ്റി ചെയ്താൽ കൂടുതൽ വിജയങ്ങൾ നേടാം
@latheef1987
@latheef1987 Жыл бұрын
സ്റ്റോക്ക് മാർക്കറ്റ് videos ഇടുന്നതിനു മുൻപേ താങ്കളുടെ follower ആയിരുന്നു 👍 deep ആയി സിമ്പിൾ ആയി ലാഗ് ഇല്ലാതെ ഏതൊരു കാര്യവും പ്രെസെന്റ് ചെയ്യുന്നു എന്നതാണ് താങ്കളുടെ ഒരു പ്രധാന ക്വാളിറ്റി
@KINGDOM.REIGN.
@KINGDOM.REIGN. Жыл бұрын
Plz do a video on how you become success in trading..failed trades...point where you become a successful trader.
@rubyjoseph5110
@rubyjoseph5110 Жыл бұрын
Thank you so much....sir....I will try...
@sribinmalol3077
@sribinmalol3077 Жыл бұрын
I could see that you turned little emotional when you said those last words. It shows how you truly wish others also to come up in their life. Thank you so much ! Lots of love ❤
@aravindm.s.486
@aravindm.s.486 Жыл бұрын
Hey brother. Was there in your video 2019 new year drive to Bangalore. We will meet soon.
@FinANEnterprises
@FinANEnterprises Жыл бұрын
Ashane, you are really an inspiration....Keep doing......🤝🤝🤝
@muhammedrashid.trashi7409
@muhammedrashid.trashi7409 Жыл бұрын
Great shariq ❤❤
@jobygeorge7846
@jobygeorge7846 Жыл бұрын
Congrats Bro!! You deserve it!! God Bless.
@antonywalter9511
@antonywalter9511 Жыл бұрын
37.06 minitue ഈ വീഡിയോ കാണാൻ സമയം എടുത്തു. ജീവിതത്തിൽ ഏറ്റവും ഫലപ്രദമായി ചിലവഴിച്ച സമയങ്ങളിൽ ഒന്നാണ് ഇത്
@rajeeshpallikara8607
@rajeeshpallikara8607 Жыл бұрын
Shariqu video കണ്ട് അല്ലെങ്കിൽ ക്ലാസ്സ്‌ attend ചെയ്ത് profitable traders ആയ എത്ര പേരുണ്ട്. At least last 3 month കാണിക്കാൻ പറ്റുന്നവർ. Pls comment. I am on of them. He is real hero.❤❤❤
@rajeeshpallikara8607
@rajeeshpallikara8607 Жыл бұрын
P& l account last 3 month.
@CrazyTrader007
@CrazyTrader007 Жыл бұрын
Yenthinnanu?
@Orthodrsbr
@Orthodrsbr Жыл бұрын
How many
@jezzika2550
@jezzika2550 Жыл бұрын
Eetha cheyyane bro intraday aano
@zameermhmd1
@zameermhmd1 Жыл бұрын
Pullikk padippikkaan maathram kazhyum... Profitable aakkaan kazhyilla... profitable aakanel swayam hardwork cheyyanam
@mohankumar-db2uf
@mohankumar-db2uf Жыл бұрын
Sharique God bless you brother.... താങ്കളുടെ എല്ലാ വീഡിയോയും ഓരോ ദിവസവും പോസ്റ്റ്‌ ചെയ്തു കഴിയുമ്പോൾ കാണുകയും എഴുതി വച്ചു പഠിക്കുകയും ചെയ്തിരുന്നു...ലോക്കഡോൺ സമയം.....അതിലൂടെയാണ് ഞാൻ സ്റ്റോക്ക് മാർക്കറ്റ് പഠിച്ചത്.... ആ വീഡിയോസ് മലയാളികളുടെ ഇടയിൽ ഒരു വിപ്ലവം ആയിരുന്നു.... അങ്ങനെ ആശാൻ എന്ന് താങ്കൾ അറിയപ്പെട്ടു......ആശാന്റെ ലൈഫ് പ്രചോദനം ആണ്.... നമുക്ക്....ആശംസകൾ.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ പ്രാർത്ഥിക്കുന്നു......
@xcunltd
@xcunltd Жыл бұрын
It’s a good thought to speak about your obvious failures. Not a common stuff successful people do. Although not a great thing but something which would console the new generation who would want to make a difference. Applause to you Sharique.
@gokulchandran5586
@gokulchandran5586 4 ай бұрын
Well said, thank you.
@akhilanandvs2559
@akhilanandvs2559 Жыл бұрын
You are really an inspiration for everyone 🥰🥰🥰🥰
@lalchandlalu5690
@lalchandlalu5690 8 ай бұрын
I like your talk... no grate work can be don without sacrifice...
@shafishafi4723
@shafishafi4723 Жыл бұрын
Very good sir🤝🤝
@ashishsajivarkey5417
@ashishsajivarkey5417 Жыл бұрын
I need those shoes. The guts to take a competitive initiative is something courageous and simultaneously obsessive when one has a passion. I love your passion. And I love your shoes.
@Shamsu_u
@Shamsu_u Жыл бұрын
living in someone's dream is simple. but living in our dreams is much harder, but it is sweet. you are a good teacher❣
@Juniortalker99
@Juniortalker99 Жыл бұрын
Inspiring❤️
@DewdearAcademy
@DewdearAcademy Жыл бұрын
Even this KZbin channel itself is my hussle for a great journey. Hope we will come up with a video like this... If possible please give how to build a business and a startup... Ashan will make a series like our stock market lessons..
@shaheelahammed3400
@shaheelahammed3400 25 күн бұрын
Valuable ❤
@finvestocks6160
@finvestocks6160 Жыл бұрын
Thanks for sharing your inspirational story, always you are a inspiration to me!! I am lucky to start following you from 2018 when one of the personal finance video stuck me while browsing through the youtube during jogging. I am one among those who's gone through all the training series, even-though i started my stock market journey since 2006.But your stock market series given a systematic learning...Based on your inspiration, started my first channel in the year 2021 for sharing learnings what i got in past 15 years!!..but as you said its a failure or still struggling..at times thought of leaving as the time dedicated is huge with no reward!!! As you said overnight success is after struggle of years give inspiration to move forward...happy to hear from you at right time!!!!😊 Thanks bro!!!
@renjithraviedayam
@renjithraviedayam Жыл бұрын
എന്റെ ജീവിതത്തിൽ നല്ല ഒരു മോട്ടിവേഷൻ നൽകാൻ ആശാന് കഴിഞ്ഞു.... ഇന്നും ആശാന്റെ വാക്കുകൾ തന്നെയാണ് ഒരു ഊർജം മുന്നോട്ടു ജീവിക്കാനും, ചില സങ്കടങ്ങൾ മറക്കാനും... ആശാൻ അതിശക്തം 💪
@uzammohammed825
@uzammohammed825 Жыл бұрын
"It's not about ideas. It's about making ideas happen"
@dearself-be4rx
@dearself-be4rx Жыл бұрын
Exactly
@fabfabi1487
@fabfabi1487 Жыл бұрын
Yeah
@achuachu2089
@achuachu2089 Жыл бұрын
👍
@Anirudh.247
@Anirudh.247 Жыл бұрын
The art of execution🗿🔥
@funmedia-
@funmedia- Жыл бұрын
Damn this hits hard
@98719255
@98719255 Жыл бұрын
ഒരു കൊല്ലംകാരനാണ്, നേരിട്ട് കാണണം, ഒന്ന് ഹഗ്ഗ് ചെയ്യണം. നിങ്ങൾ എത്ര സക്സ്സസ്സീവ് മാർക്കറ്റർ ആണെന്നതല്ല, നിങ്ങൾ എത്ര മാത്രം മൊട്ടിവേറ്റർ ആണെന്നതിന് ഈ വീഡിയോ ചെറിയ ഉദാഹരണം മാത്രം. സല്യൂട്ട് ബ്രോ....
@sinancm7139
@sinancm7139 Жыл бұрын
Great work🎉❤️
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН