എന്റെ യാത്രകൾ | EL Salvadoor | Episode 9

  Рет қаралды 16

M P Joseph

M P Joseph

Ай бұрын

എന്റെ യാത്രകൾ | EL Salvadoor | Episode 9
എനിക്ക് യാത്രകൾ ഇഷ്ട്ടമാണ്. വളരെ ഇഷ്ട്ടമാണ്.
വർഷങ്ങൾക്കുമുൻപാണ് ഞാൻ ആദ്യമായി
ഇന്ത്യയുടെ പുറത്തേക്ക് യാത്രചെയ്തത്. അന്നാണ് ആദ്യമായി മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ കാലുകുത്തുന്നത്. മലേഷ്യയിലെ പെനാങ്ക് എന്ന ഒരു ദ്വീപ് പട്ടണത്തിലായിരുന്നു അത്.
പിന്നീട് ഇന്നുവെരേക്കും ഏതാണ്ട് 98 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഇതിൽ ഒറ്റയാത്രയിൽ ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത് 2022 ഒക്ടോബർ നവംബറിലായിരുന്നു .
അന്ന് 22 ദിവസങ്ങളിൽ ഒറ്റയടിക്ക് തുടർച്ചയായി ഇതുവരെക്കും ഞാൻ സന്ദർശിക്കാത്ത 10 പുതിയ രാജ്യങ്ങൾ സന്ദർശിച്ചു.
സെൻട്രൽ അമേരിക്കയിലെ ഗ്വട്ടമാല, എൽസൽവഡോർ, കോസ്റ്ററിക്ക, കൊളമ്പിയ, പാനമ (നമ്മുടെ പനാമ), പെറു, ബലിസ്, ഹോണ്ടുറസ്, മെക്സിക്കോ, ദി ബഹമാസ് എന്നി പത്തു രാജ്യങ്ങളാണ് ആവേള സന്ദർശിച്ചത്.
വരുന്ന 30 ഞായറാഴ്ചകളിൽ ഹ്രിസ്വ 4-5 മിനിറ്റിന്റെ വിഡിയോകളിലായി എന്റെ ഈ സെൻട്രൽ അമേരിക്കൻ യാത്രകൾ ഞാൻ അവതരിപ്പിക്കും.
വീഡിയോകൾ കണ്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കണമെന്ന് പ്രത്യേകം അപേഷിക്കുന്നു.
#travel #tourism #tourist

Пікірлер
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 16 МЛН