എന്റെയും ചക്കരയുടെയും മണിയറ റൂം ഒരുങ്ങി😍👰🏻‍♀️ |Wedding Room

  Рет қаралды 299,638

Shahana Nijas Vlogs

Shahana Nijas Vlogs

Ай бұрын

#couplegoals #familyvlog #kerala #mallu #hometour #keralawedding #farming

Пікірлер: 879
@NScreation206
@NScreation206 Ай бұрын
അലങ്കാരത്തിലല്ല കാര്യം. അത് ആൾക്കാരെ കാണിക്കാൻ വേണ്ടി ഉള്ളതാണ്. Life നല്ല സന്തോഷത്തിലും റാഹത്തിലും പോകലാണ് മുഖ്യം. ആഡംബരത്തിൽ റൂമൊക്കെ ഒരുക്കിയിട്ടും life നല്ല രീതിയിൽ പോകാത്തവർ എത്ര ഉണ്ട്. കുറ്റം പറയുന്നവർ ഓർക്കുക. നമ്മുടെ ബഡ്ജറ്റിൽ ആണ് നമ്മൾക്ക് ജീവിതം നല്ലത്. Happy ആയിട്ട് ഉള്ളോരാളുടെ സന്തോഷം എന്തിനാടോ നിങ്ങളൊക്കെ നശിപ്പിക്കുന്നത്.
@fathimashihabpathoos7690
@fathimashihabpathoos7690 Ай бұрын
Ac യും വലിയ സൗകര്യവും ഉള്ള ഒരു വീട്ടിൽ നിന്നും ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അവിടെ ഒന്നും ഇല്ലായിരുന്നു ഒരു ചെറിയ റൂം നിന്ന്‌ തിരിയാൻ സൗകര്യം തീരെ ഇല്ലായിരുന്നു എന്ന് വെച്ച് ഇന്നലെ കല്യാണം കഴിഞ്ഞ എനിക്ക് അവിടെ മാറ്റങ്ങൾ വരുത്താൻ പറ്റോ ഇല്ല പതിയെ പതിയെ ഭർത്താവിന്റെ വരവിനും ചിലവിനും അനുസരിച്ചു ഞാൻ ഓരോ മാറ്റങ്ങൾ വരുത്തി ഇന്ഷാ allah ഇപ്പൊ രണ്ട് മക്കൾ ആയി എന്നിട്ടും ഈ ചൂടത്തു ഞാൻ Ac വെക്കാൻ പറഞ്ഞൊന്നുമില്ല മക്കളും അവരെ വാപ്പാടെ വരുമാനവും ഇല്ലായ്മയും അറിഞ്ഞു വളരണം എങ്കിലേ നാളെ നമ്മെക്കാൾ തായേ ഉള്ളവരെ കാണുമ്പോൾ അവർക്ക് ബഹുമാനം തോന്നൂ എനിക്ക് ഈ വിഡിയോയിൽ ഒരു കുറവും തോന്നീല്ല ചക്കരയുടെ വീട്ടിൽ Ac വെച്ചെങ്കിൽ അതെല്ലാം നമ്മൾ അവർക്ക് കൊടുത്ത അംഗീകാരം കൊണ്ട് കിട്ടിയ ബർക്കത്ത് ആണ് അതേപോലെ നിജാസിനും റബ്ബ് നാളെ ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🏻
@love-andlove-only
@love-andlove-only Ай бұрын
Same Situation😍
@user-po9zb4ny3u
@user-po9zb4ny3u Ай бұрын
എന്റെ റബ്ബേ എനിക് ഈൗ കമന്റ് വായിച്ചിട്ടു പ്രാന്തു വരുന്നു. എന്ദോരു മനുഷ്യൻ മാര ഇതു ഈൗ പറയുന്നവരെ വീട്ടിലൊക്കെ Ac ഉണ്ടോ ആാവൊ അവർ avark ഉള്ളതിനു അനുസരിച്ചു ജീവിക്കട്ടെ ഒന്ന് വെറുദെ വിട്ടൂടെ കുറ്റം കാണായിട്ടു കുറെ എണ്ണങ്ങൾ ഇതിറ്റക്കെ മനുഷ്യൻ മാർ തന്നെയാണോ സംശയം 🙄🙄🙄
@abidhaabida7873
@abidhaabida7873 Ай бұрын
ബെഡ്ഷീറ്റ് വയറ്റ് ആക്കി കൂടെ. കർട്ടനും മാറ്റിയാൽ നന്നായിരുന്നു
@bushararasheed3465
@bushararasheed3465 Ай бұрын
മണിയറെ കുറിച്ച് ഒക്കെ പറഞ്ഞുകൊടുക്കാൻ പെങ്ങമ്മാർ ഉണ്ടാവണം അതിന്റെ കുറച്ചു കുറച് കുറവ് ഉണ്ടാവും
@haseenamusthafa556
@haseenamusthafa556 Ай бұрын
നൌഫലിൻ്റെ കരളാണ് പറിച്ച് തരുന്നത് അതുകൊണ്ട് നല്ലത് പോലെ ചക്കര നെ നോക്കണം വിശമിപ്പിക്കരുത് സന്തോഷം കൊടുക്കണം ഇജാസെ
@sabi.....4024
@sabi.....4024 Ай бұрын
അതെ ചക്കരനെ പൊന്നു പോലെ നോക്കണം അതാണ് എനിക്കും പറയാൻ ഉള്ളത് ചെക്കര നല്ല മോളാണ് ❤️❤️❤️❤️🥰🥰
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
ഞാനും ഇത് പറയുന്നു പാവം അല്ലേ ചക്കര🥰
@sajinarafi6228
@sajinarafi6228 Ай бұрын
Correct
@shibilasherin6693
@shibilasherin6693 Ай бұрын
സിനു വിന് ഒരു കുറവും ഇല്ല നൗഫൽ ഉമ്മ നല്ല സ്നേഹം കാണിക്കുന്നുണ്ട് സിനു നോട്❤ സിനു വിൻറെ വീട്ടിൽ തന്നെ അധികം നൗഫൽ കൊണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ
@lifedream8508
@lifedream8508 Ай бұрын
നല്ലോണം അനുഭവിച്ച കുട്ടിയ.... ജീവിതത്തിൽ. ഇപ്പോ ഒന്ന് സുഗമായി വരുന്നുള്ളു. ഹോസ്പിറ്റലിൽ ഒകെ ആയിട്ട്. അവളെ കൂടി പരിഗണിക്കണം എല്ലാടത്തും 😍😄😀
@Sulfath-wz9xi
@Sulfath-wz9xi Ай бұрын
Room theere standard illa... Parayunnathil onnum thoonnaruth cream color okke plain bed sheet okke set cheyy... Oruu sealing okke cheyyarnnu very old model aaypoy
@swahilafarisswahilafaris6651
@swahilafarisswahilafaris6651 Ай бұрын
Waite paint curtten valikkneth bedsheet sett AC...... Backi flower maina okke edth oyivakk.... Ith oru kommalli kolam room
@shabnaim1645
@shabnaim1645 Ай бұрын
അടിപൊളി. ഇതും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്. അൽഹംദുലില്ലാഹ് എന്ന് പറഞ്ഞൂടെ എല്ലാവർക്കും. Ac ഇല്ല പോലും. എന്നാ പോ Ac വന്നത്.അത് അവർ വാങ്ങിക്കോളും. വല്ലാത്ത ആൾക്കാർ നിങ്ങൾ.
@mousumysumi7758
@mousumysumi7758 Ай бұрын
Room cheyyumbol oru colour theme vecha nannayirikum. Curtain and bedsheet onn matti paintinod match avunna reediyil cheydal nannayirikum❤
@user-hy7xz3st1x
@user-hy7xz3st1x Ай бұрын
കർട്ടൻ, ബെഡ്ഷീറ്റ് പിങ്ക് or white ആക്കിക്കൂടെ.. ഇതൊരു പഴയ മോഡൽ....
@muhsinaazeez457
@muhsinaazeez457 Ай бұрын
Bedsheet light colour aan നല്ലത് Curtain കൂടി design ഇല്ലാതെ ആണെങ്കിൽ super ആയിരിക്കും
@hasnaartsframes
@hasnaartsframes Ай бұрын
ഓരോത്തരുടെ ഇഷ്ട്ടം ann എന്തൊക്കെ ചെയ്യണമെന്ന് അവർ ഇഷ്ടമുള്ളത് അവർ ചെയ്തു അവരാണ് അവിടെ താമസിക്കുന്നത് മോശം കണ്ടുപിടിക്കാനായി വരുന്ന ആളുകൾ 😂😂
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji Ай бұрын
അത് curuct 👌🏼👌🏼
@febisakkeer
@febisakkeer Ай бұрын
ഇതിൽ മൊത്തം ബെഡ്‌റൂം പോരാ കണ്ടു അവരുടെ ഇഷ്ടത്തിന് ആക്കിയതല്ലേ അവർക്ക് ഇഷ്ടയെങ്കിൽ പിന്നെ എന്താ. ടവൽ കൊണ്ടു ചെയ്തത് സൂപ്പർ ആയിട്ടുണ്ട്. ഹോട്ടൽ ഒകെ കണ്ടു ഇതുപോലെ ചെയ്തത്. പിന്നെ ബെഡ്‌റൂം മൊഞ്ചില്ല വിചാരിച്ചു അതൊന്നും വല്യ കാര്യം അല്ല രണ്ടാളും നല്ല മനപ്പൊരുത്തം അഡ്ജസ്റ്റ്മെന്റ് അത് ഉണ്ടായാൽ എത്ര മൊഞ്ചില്ലാത്ത ബെഡ്‌റൂംമും സ്വർഗം ആക്കി മാറ്റാം. That's all
@THASLEEMAKEREKODI
@THASLEEMAKEREKODI Ай бұрын
Plain curturn plain bedsheet nice aayeikum
@muhsinafarsana3037
@muhsinafarsana3037 Ай бұрын
Pictures better akkayrnn oru green leaf or nalla blossom flowers okke edu sunset okke manassilekk oru eruttanu Freshness tharunnadaytullla feel varanm Oru theme mattanm curtain white nd bedsheet oru lite pink Blossom print okke wall art ayitt koduthal super ayrkkm S Curtain white or late colr Then bedsheets nalla white or
@amnashirin-ti8mf
@amnashirin-ti8mf Ай бұрын
Bedsheets and curtain change cheyyu appol room adipoli aaum
@chapyshabna6087
@chapyshabna6087 Ай бұрын
Roominepozhum white painta kooduthal baghi , white aavumbol manasinokeyoru sughamayirikum , ethreke clrfullakan padilayirunnu
@ppfamily2852
@ppfamily2852 Ай бұрын
Bed sheet pora enn പറയുന്നവർ നിങ്ങൾക് ഇഷ്ടമുള്ള bedsheet awark kondu koduk. Enthengilum കുറ്റം പറയണം enn കരുതി parayalle. Nijase super👍🏻👍🏻👍🏻👍🏻👍🏻
@hamzav1986
@hamzav1986 Ай бұрын
Bedsheet and കർട്ടൺ colour light shade ആക്ക്കൂ
@mnstpt3543
@mnstpt3543 Ай бұрын
Nannayittund ikka ..but curtains oru white or off white set aakuka ..athupole bedsheet light colour ethenkilum aakuka ..appo onnoode better & kooduthal light feel undakum😊
@jamsheerptu372
@jamsheerptu372 Ай бұрын
ബെഡ് ഷീറ്റ് വൈറ്റ് ആണ് ഒന്നും കൂടെ ഭംഗി. അത് പോലെ കർട്ടൻ ലൈറ്റ് കളർ ആണങ്കിൽ അടിപൊളി 👍
@user-dk5dj4ym3z
@user-dk5dj4ym3z Ай бұрын
ബെഡ് ഷീറ്റ് ആയാലും ജീവൻ ഉള്ളജീവികളെ ഫോട്ടോ ഉള്ളത് വെച്ചാൽ വീട്ടിൽ, റൂമിൽ രഹമത്തിന്റെ മഖലുകൾ വരില്ല തീർച്ചയായും 💯💯
@sakkeena-cr9md
@sakkeena-cr9md Ай бұрын
ഇസ്ലാമിനെ പറ്റിയൊന്നും ഇവരോട് പറയല്ലേ.... നിക്കാഹ് കഴിയാത്ത പെണ്ണിനോടപ്പം തൊട്ടും, തലോടിയും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്ന ഇവരോട് റഹ്മത്തിനെ കുറിച്ചും, മലക്കുകളെ കുറിച്ചും ഒന്നും പറയല്ലേ....😁😁😁😁
@hasnaartsframes
@hasnaartsframes Ай бұрын
നിങ്ങൾ ഒക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അല്ലേ കഷ്ടം😂😂😂😂😂
@shahadvlog9194
@shahadvlog9194 Ай бұрын
AC ഇല്ലേ എന്തരു ചൂടാണ് പിന്നെ കർട്ടൻ മാറ്റുന്നില്ലേ. ഇപ്പോൾ മോഡൽ ഇല്ലല്ലോ. മയിൽ നെഒഴിവാക്കണം അത് വെക്കാൻ പാടില്ല മലക്കുകൾ കടക്കില്ല. എൻ്റെ അഭിപ്രായം പറഞ്ഞതാണ് ഒന്നും വിജാരിക്കരുത്
@shabeenaaneesh1154
@shabeenaaneesh1154 Ай бұрын
Ac ഇല്ലേ എന്ന് ചോദിക്കുന്നത് എന്താ.... അതില്ലാത്തവർ എന്താ ചെയ്യും.. താൻ ഒരെണ്ണം വാങ്ങി കൊടുക്ക്
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
@@shabeenaaneesh1154 🤣🤣🤣
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
@@shabeenaaneesh1154 🤣🤣🤣
@raheemck2695
@raheemck2695 Ай бұрын
റൂം അടിപൊളിയായിട്ടുണ്ട് കട്ടിലിലെ ലൈറ്റും ബെഡിൽ വെച്ച മയിലും ചുമരിലെ പിച്ചറുമൊക്കെ നല്ലഭാക്കിയായിട്ടുണ്ട്
@user-dk5dj4ym3z
@user-dk5dj4ym3z Ай бұрын
മീൻ ഫ്രയിം, മയിൽ എല്ലാം ഒഴിവാക്കി ഫ്രയിം ഫൗർ മാത്രം വെക്കുക
@anshidarose1512
@anshidarose1512 Ай бұрын
Curtains and bedsheets dark single color le koduthinel kurachude bangiyayene
@muhsinafarsana3037
@muhsinafarsana3037 Ай бұрын
Curtain white akka Pinne frame pictures nalladayitt net download cheyditt eppol ulla picture mattiyitt ninglk thanne cheyyalou
@ayshasafreen3141
@ayshasafreen3141 Ай бұрын
Curtain oyich baki okke kollam😊Ac kudi ayal set aanu😍
@Muhammedali-ii6vr
@Muhammedali-ii6vr Ай бұрын
Intro കേട്ടപ്പോൾ സെറ്റപ്പ് ആണ് വിചാരിച്ചു. പക്ഷെ റൂം കണ്ടപ്പോൾ കൊയപ്പമില്ല എന്ന് തോന്നുന്നവർ 👍👍🫤🫤
@shaizashayaz2153
@shaizashayaz2153 Ай бұрын
White paint and white bedsheet aakkuka pinne curtton model ulladu vekkuka pinne oru Ac yum vekkuka😊
@raihanathkp9424
@raihanathkp9424 Ай бұрын
Curtton change cheythal adipoliyakum
@shasworld5984
@shasworld5984 Ай бұрын
Bedsheet plain white color aakkuu nijaase. .ath pole curtain white color net model aakiyaal standard aakum
@shahnamaryamrashidShahna-ww5xc
@shahnamaryamrashidShahna-ww5xc Ай бұрын
One color bedsheet& one color curtine akuu to wedding atha bangi,ithu endho oru forest look
@homechefbysinu6849
@homechefbysinu6849 Ай бұрын
Bedroom Kollaam but bedsheet plyn aaane bangi curtain bore aaayiittund Athe maattiyaall ushaaraakum
@sulumol2749
@sulumol2749 Ай бұрын
മയിൽ ഒഴിവാക്കുക നല്ലതല്ല കർട്ടൻ മാറ്റാമായിരുന്നു
@konamipess2008
@konamipess2008 Ай бұрын
Masha allah super jeevithavum ethupole colourful aakaan kazhiyatte mangalashamsakal
@majeedthiyyath3782
@majeedthiyyath3782 Ай бұрын
Ee color bedsheet bangiyilla.. Mrrgte അന്ന് ഫുൾ wite ബെഡ്ഷീറ് വിരിക്കണം
@jamsheedk4094
@jamsheedk4094 Ай бұрын
Bro white curtain white bedsheet aakiya poliyayrkum Thazhe oru Mat vangi ittaalum adipoli aayrkum
@mariyamshakkira5379
@mariyamshakkira5379 Ай бұрын
ഇഷ്ടപെട്ടു പക്ഷേ റഹ്മത്ത് എന്ന് മലക്കുകൾ അടുക്കില്ല ഭംഗിക്ക് വേണ്ടി രൂപങ്ങൾ ഉണ്ടാക്കി ജീവനുള്ള വെക്കരുത് പൂക്കൾ എല്ലാം വെക്കാം കളിക്കാൻ വേണ്ടി കുട്ടികൾക്ക് കൊടുക്കാം
@AneesaKadekkara-ts9si
@AneesaKadekkara-ts9si Ай бұрын
കർട്ടൻ ബെഡ് ഷീറ്റ് രണ്ടും മാറ്റണം വിർത്തിയില്ല കാണാൻ
@ShahinShahee789
@ShahinShahee789 Ай бұрын
Veare colour bedsheetum curttenum kitteele
@shabashahid2241
@shabashahid2241 Ай бұрын
കർട്ടൺ മാറ്റു ഒരു ac യും വെക്കു എന്നാ മണിയറ പൊളിക്കും 🥰
@user-bm1uj6cn9g
@user-bm1uj6cn9g Ай бұрын
മോനെ 😂😂😂അനക്ക് നേരം വെളുത്തിട്ടില്ലേ എന്തു വാടെ ഇത്. ഇത് മണിയറയല്ല. കുട്ടികളുടെ റൂം പോലെ 😂😂😂😂😂മാറ്റു......ബ്രോ
@nihad.p8779
@nihad.p8779 Ай бұрын
Asooya
@sameehahanan4652
@sameehahanan4652 Ай бұрын
Mayil undakiyath usharayitund.but bedsheet m curtain vara plane colour avamayirunnuto❤😊
@Nisha-lg1ey
@Nisha-lg1ey Ай бұрын
plain curtain and bedsheets anu bangi.
@ShezaRayan2906
@ShezaRayan2906 Ай бұрын
Green colour combo ഒഴിവാക്
@sherin577
@sherin577 Ай бұрын
മാഷാഅല്ലാഹ്‌ ❤️എല്ലാം റാഹത്താവട്ടെ
@Filuummi
@Filuummi Ай бұрын
നല്ല ഭംഗി ഉണ്ട്.. പ💜ക്ഷെ ആ കർട്ടൻ ബോർ ആണ്... അതുപോലെ paint white കളർ കൊടുക്കണം.. ഏതൊരു റൂമിനും white കളർ ആണ് മാച്ച്.. എപ്പോഴും ഒരു വെളിച്ചവും നീറ്റും ആയിട്ട് തോന്നും.. അതുപോലെ കല്യാണത്തിന് White, or plain ആയി വരുന്ന bedsheet ആണ് വിരിക്കേണ്ടത്.. പിന്നെ ഒരുപാട് frame ഒന്നും വേണ്ട...ബോർ ആണ്... Bedum അലമാരയും ഒക്കെ സൂപ്പർ ആണ് ❤️
@alfs313
@alfs313 Ай бұрын
New model currtonum acyum vechal super akum ....pne bed sheet plain one colour koodi aya spr😊
@shalushalu8354
@shalushalu8354 Ай бұрын
ചക്കരേ നല്ലതുപോലെ നോക്കണേ ഇജാസെ
@ansiashraf3552
@ansiashraf3552 Ай бұрын
ഫുൾ വെള്ള റൂം set cheyy ഫ്രയീം ഒന്നും വേണ്ട മയിൽ 😂
@farsasharf574
@farsasharf574 Ай бұрын
അവരുടെ റൂം അവരുടെ ഇഷ്ട പോലെ ചെയ്തിട്ടുള്ളത് അയിന് കുറെ എണ്ണം ac വച്ചൂടെ കാർട്ടൻ പോരാ എന്നൊക്കെ prynd എന്തിനാ അവരുടെ ബഡ്ജറ്റ് അനുസരിച് avr setakum എല്ലാരും കാണിക്കുന്നത് പോലെ ac ഓക്കേ വച്ച കുറെ ഇൻറ്റീരിയൽ desion ഓക്കേ ചെയ്ത് ലൈറ്റ് ഷോ ഉണ്ടാകാൻ എല്ലാവർക്കും കഴിയണം എന്നില്ല.. പണ്ടൊക്കെ ഇങ്ങനെ തന്നെ ആയിരുന്നു റൂം ഇപ്പോ ഓരോ പൈസക്കാർ ഓരോ മോഡൽ കൊടുന്നു അതു പോലെ പാവപെട്ടവർ akanm എന്നില്ല അവർ അവരുടെ istm പോലെ ചെയ്യട്ടെ.. കുരു പൊട്ടി nikkunnsvr കുറച് ac വച്ച kod🤣അല്ലാതെ enths ഈ നെഗറ്റീവ് cmts prya😁
@CPstoreNilambur-ol1yo
@CPstoreNilambur-ol1yo Ай бұрын
White bedsheet and white curtains ane adipoli❤
@ShafeekShahudheen
@ShafeekShahudheen Ай бұрын
മണിയറയിൽ ഒന്നും വലിയ കാര്യം ഇല്ല. രണ്ട് പേരും നല്ല സന്തോഷത്തോടെ ജീവിക്കുക...
@haseenajaleel8479
@haseenajaleel8479 Ай бұрын
E കർട്ടൻ ഔട്ടോഫാഷൻ ആണ് ഇപ്പോൾ ഈ കർട്ടൻ ഇല്ല കുറ്റം പറഞ്ഞതല്ല കേട്ടോ ഉള്ള കാര്യം പറഞ്ഞതാ
@kamaludeenkamal2425
@kamaludeenkamal2425 Ай бұрын
Aalukal palathum parayum .kedakan kattilum bedum undallo jeevitham sathoshakaramaavate enn praarthikunnu. ❤❤
@FayasRandathani-cx3fz
@FayasRandathani-cx3fz Ай бұрын
മാഷാഅല്ലാഹ്‌
@Sheeb2
@Sheeb2 Ай бұрын
Ee curtenun bed sheeetu moke matti nalla staderd aayi set cheyyuuu. Ethu bore aanu kannnan.
@Cutest_kiddy_names
@Cutest_kiddy_names Ай бұрын
Athe
@user-om5qw8yb8j
@user-om5qw8yb8j Ай бұрын
രണ്ടാളും നല്ല സന്തോഷം ആയി ജീവിതം മുന്നോട്ടു കൊണ്ട് പോകണം മയിൽ 👌👌👌👌👌
@achumansu5077
@achumansu5077 Ай бұрын
Peacock👍👍🤍curtain plain colour aayrunnel ithilum super aavuenu... Bakiyoke adpoli❤
@sahiramuhammedali988
@sahiramuhammedali988 Ай бұрын
Ac nirbandamaayum veannam natil nalla chood ally
@murshiajlan1744
@murshiajlan1744 Ай бұрын
കർട്ടൻ ബെഡ്ഷീറ്റ് ചെയിഞ്ച് ആക്കു
@sanshazvlogs8182
@sanshazvlogs8182 Ай бұрын
Aa curtain maatt borr color . Bedinu match avunnilla . Beddinte color tanne kodukk
@jasnascurryworld5051
@jasnascurryworld5051 Ай бұрын
വൈറ്റ് കർട്ടനും ലൈറ്റ് കളർ ബഡ്ഷീറ്റും മാറ്റിയാൽ മതി
@shamsumudavankattil5284
@shamsumudavankattil5284 Ай бұрын
Masha allahu 😍super ayittundu 👍
@siyadfaizal5785
@siyadfaizal5785 Ай бұрын
Ellaam sooper...but ente opinion curtain um bedsheet um change aayiii endhelum plain aakkkaamaayirunnuu. ..appo new pole thonnum
@siyadfaizal5785
@siyadfaizal5785 Ай бұрын
Curtain maathram enkilum maattaam aayirunnuu
@abushaanishaan3822
@abushaanishaan3822 Ай бұрын
Karttan plain colour aakiyal nalla aayrunnu
@AbdulSamad-ft5bb
@AbdulSamad-ft5bb Ай бұрын
Masha.Allah.verysimbl Nallabangiyund.keto Yellavidha.mangalasakal Nerunnu.allahuanugrahikette
@user-mn3ct6ft8v
@user-mn3ct6ft8v Ай бұрын
ഇതുവരെ ഏല്ലാ അടിപൊളീ❤❤. മാഷാഅള്ളാ
@kunjolktkl7314
@kunjolktkl7314 Ай бұрын
ബെഡ് ഷീറ്റ് ലൈറ്റ് കളർ ആകാമായിരുന്നു
@shahanasherin3827
@shahanasherin3827 Ай бұрын
Full white coulor kodkk nna velichm undakum rooml
@naseerakv7100
@naseerakv7100 Ай бұрын
Room kand comment nokiya njn😂njngle malappurathukaarude maniyarante athra povoola😍
@shibilasherin6693
@shibilasherin6693 Ай бұрын
സോഫിയുടെ ഭർത്താവ് നല്ല പോലെ നോക്കുന്നുണ്ട് നൗഫൽ സിനു നല്ല പോലെ നോക്കുന്നുണ്ട്❤ അതുപോലെതന്നെ ചക്കരന നിജാസ് നോക്കണം അവള വിഷമിപ്പിക്കരുത് ഉമ്മാൻറെ ഉപ്പാൻറെ നൗഫലിനെ ചങ്കാണ് അവളും❤❤
@jazayaworld6041
@jazayaworld6041 Ай бұрын
Masha allah. കർട്ടൻ മാറ്റാമായിരുന്നു 😅😅
@HisanaMinus
@HisanaMinus Ай бұрын
Bed sheet white anengil mayil polichene❤❤poli
@user-bj2sd1jz1d
@user-bj2sd1jz1d Ай бұрын
ബെഡ്ഷീറ്റ് കർട്ടൻ ലൈറ്റ് കളർ ആയാൽ നന്നായിരിക്കും
@jaseenapulikkal6405
@jaseenapulikkal6405 Ай бұрын
എല്ലാം അടിപൊളി
@fathimarifa5441
@fathimarifa5441 Ай бұрын
Vallatha clrfull aayipoyi..
@faisalk3696
@faisalk3696 Ай бұрын
എല്ലാം ഭംഗിയായിട്ടുണ്ട് കുട്ടികളുടെ ഡാൻസ് കാണാൻ വൈറ്റിങ്ങിലാണ് എല്ലാം ഭംഗിയായി നടക്കട്ടെ 👍👍❤️❤️
@kamaludeenkamal2425
@kamaludeenkamal2425 Ай бұрын
Adipoli mashallah
@ummuhaadisworld3533
@ummuhaadisworld3533 Ай бұрын
ഇപ്പോഴത്തെ വലിക്കുന്ന type curtain വെക്കൂ...അടിപൊളി ആകും
@Cutest_kiddy_names
@Cutest_kiddy_names Ай бұрын
Ya ee colour paintilekk athinte black shade ll varunnath Adipoli aakum
@AmusedAirplaneWindow-my1xw
@AmusedAirplaneWindow-my1xw Ай бұрын
Room nalla borayitumd 😅 just. White oru curtten math ram mathiyenu ithre boravilla
@safiyahamsa5469
@safiyahamsa5469 Ай бұрын
Standards room supper
@asya5306
@asya5306 Ай бұрын
Adi poli room ushar
@user-rg9vc2ee9d
@user-rg9vc2ee9d Ай бұрын
Alhamdulillah very nice
@nissark4394
@nissark4394 Ай бұрын
Adipolliiii. Super ❤❤❤❤❤❤
@user-nb4rm6sm7v
@user-nb4rm6sm7v Ай бұрын
മണിയറ നന്നായിട്ടുണ്ട് മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചൊരിയട്ടെ 🤲❤️❤️
@MoideenMoidu-tm2fc
@MoideenMoidu-tm2fc Ай бұрын
HAppy mrd life chakkaraand ijas
@shanisanashanisana6770
@shanisanashanisana6770 Ай бұрын
Nannayittund 🥰🥰🥰
@shameeraaboobacker4256
@shameeraaboobacker4256 Ай бұрын
Nijas ithraokke cheydhille AC vangik nallachoodelle kidakaan pattillaa😊
@shafeequea2397
@shafeequea2397 Ай бұрын
Masha allah ❤❤❤
@Sakkiameer
@Sakkiameer Ай бұрын
AC വെക്കായിരുന്നു ബെഡ് കമ്മറ്റ് അല്ല അഭിപ്രായം പറഞ്ഞെ ഒള്ളു 🥰
@march0758
@march0758 Ай бұрын
സൂപ്പർ ബ്രോ റൂം മയിൽ
@user-ir6kr9sz3n
@user-ir6kr9sz3n Ай бұрын
🥰🥰🤲masha Allah 🤲
@rayyan.mambayi5552
@rayyan.mambayi5552 Ай бұрын
Masha allah Super
@sfn2141
@sfn2141 Ай бұрын
Maashaa allaah suppr anuto
@saalirashisvlog410
@saalirashisvlog410 Ай бұрын
മയിൽ ഇണ്ടാക്കിത് സൂപ്പർ ❤️❤️
@ShanabinthAzeez
@ShanabinthAzeez Ай бұрын
Chakarane innale kound varunna vidio kanditta sub cheythath 🥰
@muhammedfayiz9044
@muhammedfayiz9044 Ай бұрын
കർട്ടൻ മാറ്റുക ബറ്റ് സിറ്റ് മാറ്റുക
Они убрались очень быстро!
00:40
Аришнев
Рет қаралды 2,8 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 81 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 128 МЛН