En Rakshaka En Daivame | എന്‍ രക്ഷകാ എന്‍ ദൈവമേ | Immanuel Henry | V Nagel Hits | Match Point Faith

  Рет қаралды 237,900

Match Point Faith

Match Point Faith

Күн бұрын

Пікірлер: 122
@beenamanoj2971
@beenamanoj2971 3 жыл бұрын
ഈ സ്വർഗ്ഗീയ ഗായകന്റെ അതിമനോഹരമായ ശബ്ദത്തിൽ പഴയ ഗാനം കേൾക്കുവാൻ സാധിച്ചതിൽ ദൈവത്തിന്നു മഹത്വം 🥰
@elsythomas3817
@elsythomas3817 2 жыл бұрын
Amen
@preemaprabhukumar7910
@preemaprabhukumar7910 2 жыл бұрын
Blessed singer
@gracythomas4428
@gracythomas4428 Жыл бұрын
Non. Mo
@thensworld8857
@thensworld8857 Жыл бұрын
എന്‍ രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേ; എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍ കാത്തു പ്രാര്‍ഥിക്കാറാക്കി താന്‍ ആര്‍ത്തു ഘോഷിക്കാറാക്കി താന്‍ ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍ വന്‍ ക്രിയ എന്നില്‍ നടന്നു, കര്‍ത്തന്‍ എന്‍റെ, ഞാന്‍ അവന്‍റെ, താന്‍ വിളിച്ചു, ഞാന്‍ പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ (ഭാഗ്യനാള്‍..) സ്വാസ്ഥ്യം ഇല്ലാത്ത മനമേ കര്‍ത്തനില്‍ നീ ആശ്വസിക്ക; ഉപേക്ഷിയാതെ അവനെ, തന്‍ നന്മകള്‍ സ്വീകരിക്ക (ഭാഗ്യനാള്‍..) സ്വര്‍ഗ്ഗവും ഈ കരാറിന്നു സാക്ഷി നില്‍ക്കുന്നെന്‍ മനമേ; എന്നും എന്നില്‍ പുതുക്കുന്നു നല്‍ മുദ്ര നീ ശുദ്ധാത്മാവേ (ഭാഗ്യനാള്‍..) സൌഭാഗ്യം നല്‍കും ബാന്ധവം വാഴ്ത്തും നീ ജീവകാലത്തില്‍ ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍ അന്ത്യകാലത്തും (ഭാഗ്യനാള്‍
@shineyninan6009
@shineyninan6009 2 жыл бұрын
മോനെ ദൈവം തന്ന ഈ വലിയ കഴിവു ദൈവത്തിനായിട്ട് സമർപ്പിച്ച മോനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
@pathrosethomas1944
@pathrosethomas1944 2 жыл бұрын
Brother sing for Jesus up to last breath, we all will sing together in eternity
@oommenthomas9842
@oommenthomas9842 Жыл бұрын
പ്രീയ ഹെൻറി, ഇനിയും ഇത്പോലെ ധാരാളം ക്രിസ്ത്തിയ ഗാനങ്ങൾ പാടിയാലും 🙏🏼
@anletjasmin590
@anletjasmin590 2 жыл бұрын
എനിക്കു ഭയങ്കര ഇഷ്ടമാണ്. ഈ പാട്ടു ഇമ്മനുവേൽ പാടുമ്പോൾ അതിന്റെ ആഴം കൂടുന്നു മോനെ ദൈവം ധാരാളം ധാരാളം കഴിവുകൾ തരട്ടേ. സ്തോത്രം.
@tvabraham4785
@tvabraham4785 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടപെട്ട ഗാനം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@thomaskurian883
@thomaskurian883 10 ай бұрын
Great,god bless you all congratulations ❤😮❤
@prameelap4902
@prameelap4902 2 жыл бұрын
സത്യത്തിൽ ഇതുപോലെ യുള്ള ഗാനങ്ങൾ പഴയ കാലങ്ങൾ ആ ഓർമകളി ലേക്ക്♥️♥️ദൈവസ്നേഹം അന്നും ഇന്നും ഹൃദയത്തിൽ നിറഞ്ഞു തുളുമ്പുന്നു♥️ God bless Immanuel br🙏🙏🙏🙏
@suvarnaanil2130
@suvarnaanil2130 29 күн бұрын
സ്തോത്രം 👏💕🙏🌹🌹❤️❤️❤️🌹
@jancysanthosh3800
@jancysanthosh3800 5 ай бұрын
എന്നെ തേടി വന്ന് ആത്മസന്തോഷം തന്ന എൻ്റെ ദൈവത്തിന് എത്ര നന്ദി പറയാനും ഈ ജീവിതം പോരാ
@jancysanthosh3800
@jancysanthosh3800 5 ай бұрын
കാത്തു പ്രാർത്ഥിക്കാറാക്കി താൻ ആർത്തു ഘോഷിക്കാറാക്കി താൻ ഭാഗ്യ നാൾ ഭാഗ്യ നാൾ യേശുവെൻ പാപം തീർത്ത നാൾ
@bleson1981
@bleson1981 28 күн бұрын
Lord I remember the days that you have called me with your eternal love and separated me as your own. Until I come and see you in the midair help me to preserve the salivation and the anointing of holyspirit which is the assurance of my redemption.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എൻറെ രക്ഷക എൻറെ ദൈവമേ നല്ല പാട്ടാണ് ഈ പാട്ട് എല്ലാം കേൾക്കുമ്പോൾ മനസ്സിന് വളരെ ആശ്വാസമാണ് നല്ല അർത്ഥമുള്ള വരികൾ ആണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MohanDas-r5v
@MohanDas-r5v Жыл бұрын
@mathewabraham3681
@mathewabraham3681 Ай бұрын
Very good, God bless you
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ആമേൻ ✋️
@Nelson-m-jose
@Nelson-m-jose 5 ай бұрын
Great song and sweet singing ❤️
@Syamaquilon
@Syamaquilon 4 ай бұрын
❤❤
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എൻ രക്ഷകാഎൻ ദൈവമേ നല്ല പാട്ടാണ് ഈ മാനുവൽ നന്നായി പാടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@shineyninan6009
@shineyninan6009 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ദൈവപൈതൽ
@anithagr2077
@anithagr2077 9 ай бұрын
God. Bless. You
@mathewjohn3158
@mathewjohn3158 Жыл бұрын
നമ്മുടെ രക്ഷകൻ യേശു മാത്രം
@MISSION_METANOIA
@MISSION_METANOIA 11 ай бұрын
AMEN
@MISSION_METANOIA
@MISSION_METANOIA 11 ай бұрын
Amen
@jancysanthosh3800
@jancysanthosh3800 Жыл бұрын
എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ
@alwinraj3840
@alwinraj3840 10 ай бұрын
Super .God bless you .🙏🙏❤❤
@alwinraj3840
@alwinraj3840 10 ай бұрын
Karaoke tharumo
@arulkumar8937
@arulkumar8937 Жыл бұрын
Great song 🎶 ❤
@gloryuthup2253
@gloryuthup2253 Жыл бұрын
Hallelujah Jesus we Praise you
@LJ-eq1ov
@LJ-eq1ov 2 жыл бұрын
Ente parentsnte ettavum ishtappetta oru pattu.. Congratulations
@gracybaby8354
@gracybaby8354 2 жыл бұрын
Manoharamai paady blessid mone
@JosephkuttyMathew
@JosephkuttyMathew Жыл бұрын
You remembered me my 4/12/1971 Champel river shore where I get "BAPTISED" "The lucky day. Lottery adichha divasam. God bless U, YR group, UT. Sung super.
@alwinelizabeth9300
@alwinelizabeth9300 3 жыл бұрын
Ee covid mahamaarikalathe karthave nammudayokka paapam theerthuthannu lokatha rakshikatta amen .
@mohanank9610
@mohanank9610 Жыл бұрын
God bless. You🌹🙏🏻🌹
@mohanank9610
@mohanank9610 Жыл бұрын
Hai brother 5 th dec താങ്കളുടെ program marage in I MA ഹാളിൽ കണ്ടു വളരെ സന്തോഷം എല്ലാ. ആശംസകളും നേരുന്നു 👏🌹👏
@sharmz8266
@sharmz8266 6 ай бұрын
en rakshakaa en daivame ninnilaaya naal bhagyame ennullathin sandoshathe ennum njaan keerthichitatte bhagyanaal bhagyanaal yeshu en paapam theerthanaal kaathupraarthikkaarakki thaan aarthughoshikkaarakki thaan bhagyanaal bhagyanaal yeshu en paapam theerthanaal vankriya ennil nadannu karthanente njanavante thaan vilichu njaan pinchennu sweekarichu than sabdathe swasthamillatha maname karthanil nee aaswasikka upekshiyaathe avane than nanmakal sweekarikka svarppooram ee karaarinu saakshi nilkkunnen maname ennum ennil puthukkunnu nalmudra nee suddhaathmaave saubhagyam nalkum baandhavam vaazhthum jeevakaalamennum cristheshuvil en aanandam padum njaan andiakaalathum
@sushilap1624
@sushilap1624 Жыл бұрын
Thank god
@beenageorge9158
@beenageorge9158 2 жыл бұрын
Immanuel means God with us.most.beautifil name.his singing Ilike his voice.god bless you.
@johnsoncj2709
@johnsoncj2709 9 ай бұрын
God bless u dear henry
@jijuvarughese8187
@jijuvarughese8187 2 жыл бұрын
ഹല്ലേലൂയാ ✋️
@abrahamksamuel2780
@abrahamksamuel2780 Жыл бұрын
Thank you LORD 🙏
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നല്ല പാട്ടാണ്നല്ല ഭക്തിയോടുകൂടിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@rejiv3192
@rejiv3192 Жыл бұрын
Nicesong
@hepsyregithomas7523
@hepsyregithomas7523 Жыл бұрын
🙏❤️
@jasminjasmin3484
@jasminjasmin3484 9 ай бұрын
Oah thankyou bro ❤❤❤❤❤
@rince4191
@rince4191 2 жыл бұрын
Parise the lord amen
@abv3855
@abv3855 2 жыл бұрын
ഇമ്മുട്ടി വലിയകുട്ടി ആയതില്പിന്നെ ഇപ്പോഴാണ് കാണുന്നത്, സന്തോഷം, ദാസാറിന്റെ ശബ്ദം മോനു ❤️🌹🙏
@jojijoji6569
@jojijoji6569 2 жыл бұрын
ബ്രോ യുടെ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ്. പഴയ ക്രിസ്ത്യൻ ഗാനങ്ങൾ ഇനിയും പാടി അതിനു പുതു ജീവൻ നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ
@MohanDas-r5v
@MohanDas-r5v Жыл бұрын
God bless you many many times
@sano8120
@sano8120 2 жыл бұрын
Remembering Ev. Volbrecht Nagel ❤❤ was a German missionary to the Malabar coast of India. #Bassel Mission
@soumyajohny255
@soumyajohny255 3 жыл бұрын
Ithpole iniyum pazhaya gaanangal paadan daivam anugrahikatte...🙏🙏🙏
@joisyalexander
@joisyalexander 2 жыл бұрын
Lovely singing 👌
@anniemathew4519
@anniemathew4519 3 жыл бұрын
Blessed. Song. Blessed. Voice. Glory to god
@shabuj6749
@shabuj6749 2 жыл бұрын
ആമേൻ സ്തോത്രം
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദി
@paulthejas1942
@paulthejas1942 2 жыл бұрын
ആമേൻ ❤❤❤❤
@Sinayasanjana
@Sinayasanjana 8 ай бұрын
🙏🥰🥰🥰❤️
@susammavarghese773
@susammavarghese773 2 жыл бұрын
Sthothram sthothram Appa God bless you❤👍
@DineshKumar-ti5by
@DineshKumar-ti5by 3 жыл бұрын
Listening to all your songs dear bro. 👌 Keep shining for the glory of God
@aleyammaabraham8021
@aleyammaabraham8021 2 жыл бұрын
Blessed voice may God bless you
@remeshkumar7091
@remeshkumar7091 2 жыл бұрын
നന്നായിരിക്കുന്നു
@georgeoommenkarikkottu7388
@georgeoommenkarikkottu7388 3 жыл бұрын
Nice devotional feel. Beautifully sung.. God Bless you👏✝️
@jubyseban9617
@jubyseban9617 2 жыл бұрын
Super
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
@leelaaroan5609
@leelaaroan5609 2 жыл бұрын
Nice and sweet voice God bless your family Amen
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവിനെ മഹത്വം
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നന്ദി യേശുവേ
@samrufusrajasingh1607
@samrufusrajasingh1607 3 жыл бұрын
🔮✝️🔮 🌈VERY BEAUTIFUL SONG. MAJESTIC VOICE AND PLESANT PRESENTATION. 👏GREAT APPLAUSE TO THE SINGER AND THE TEAM!!!
@valsammathampy9526
@valsammathampy9526 3 жыл бұрын
Amen. Yes, He had done wonderful things in me. Praise the Lord, he redeemed me.
@susanp333
@susanp333 3 жыл бұрын
Very nice song god bless you
@bindhubindhulekha348
@bindhubindhulekha348 2 жыл бұрын
Hallelujah
@Christhudhasv
@Christhudhasv 2 жыл бұрын
Whata butyeful sound God bless you with all your family
@vigneshk.v.892
@vigneshk.v.892 2 жыл бұрын
Good soft voice. Let God bless u and ur team. ❤🤴🏼❤💥💥👌💥👍💥👏💥🙏🙏🙏🙏Bangalore
@marykutty5725
@marykutty5725 3 жыл бұрын
👍👍 God bless you 🙏🙏
@binigigy9008
@binigigy9008 3 жыл бұрын
Nalla voice 👍👍
@princeyshibi9649
@princeyshibi9649 3 жыл бұрын
Heavenly voice.
@mathewsgeorge5650
@mathewsgeorge5650 2 жыл бұрын
Blessed song. Nicely presented May God bless you
@princejames1777
@princejames1777 2 жыл бұрын
Beautiful song god bless you
@binubinus8254
@binubinus8254 2 жыл бұрын
👌👌👌🙏🙏🙏
@teenablesson.9894
@teenablesson.9894 3 жыл бұрын
God bless.
@geethubabu3112
@geethubabu3112 2 жыл бұрын
Nice song ,and sang well
@shalusp6440
@shalusp6440 2 жыл бұрын
Thankyou Jesus ❤️
@abisappoosmedia7312
@abisappoosmedia7312 Жыл бұрын
Beautiful ❤️
@molammababu6071
@molammababu6071 2 жыл бұрын
blessed song . hallelujah 🙌
@laliamenlali6191
@laliamenlali6191 2 жыл бұрын
Beautiful song God bless you 🙏🙏
@realfeel4254
@realfeel4254 2 жыл бұрын
🙏🏻
@abv3855
@abv3855 2 жыл бұрын
അഭിനന്ദനങ്ങൾ ❤️🌹🍬
@justinraj4277
@justinraj4277 2 жыл бұрын
Very useful and meaningful song...God bless you....👍
@dipudas6051
@dipudas6051 2 жыл бұрын
Amen 👏
@preethycherian3084
@preethycherian3084 3 жыл бұрын
Very touching song
@Josiah360
@Josiah360 2 жыл бұрын
Next please yesu varunne ponneshu
@mariammavarghese6789
@mariammavarghese6789 2 жыл бұрын
God bless
@beenajohn7927
@beenajohn7927 2 жыл бұрын
😍😍😍😍
@sajanpala777
@sajanpala777 2 жыл бұрын
🔥
@Josiah360
@Josiah360 2 жыл бұрын
Ok song.
@georgeoommen3612
@georgeoommen3612 2 жыл бұрын
🙏👍👍👍🙏🌹
@reshmaelizabethalex5292
@reshmaelizabethalex5292 3 жыл бұрын
Beautiful✨😍
@mathewpc775
@mathewpc775 3 жыл бұрын
very beautiful
@bijuma8094
@bijuma8094 2 жыл бұрын
🙋🎵🎵🎶🎶🎶🌷
@alwinraj3840
@alwinraj3840 10 ай бұрын
Karaoke tharumo
@tijajacob8977
@tijajacob8977 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😍😍
@santhoshgeorge1916
@santhoshgeorge1916 2 жыл бұрын
7eye
@pr.capha.mofficial5011
@pr.capha.mofficial5011 2 жыл бұрын
Super song 🙌. very nice 👍. Brush thadi not nice 👎
@allbinthomas8281
@allbinthomas8281 4 ай бұрын
Rivers of babylon by boney m.😅😂
@ElizabethMary-c4l
@ElizabethMary-c4l 9 ай бұрын
P
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 138 МЛН
Mom had to stand up for the whole family!❤️😍😁
00:39
Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 67 - En Rakshaka  En Daivame Ninnilaaya Naal
5:50
Athmeeya Geethangal - ആത്മീയ ഗീതങ്ങൾ
Рет қаралды 27 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 6 МЛН