കണ്ണന്റെ വൃന്ദാവനം കേരളത്തിൽ എങ്ങനെ വന്നു ?😳🙏| KERALA VRINDHAVAN TEMPLE | TRISSURE | VRINDHAVAN |

  Рет қаралды 24,858

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

9 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/channel/0029Va9c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna

Пікірлер: 941
@arunnair5534
@arunnair5534 9 ай бұрын
ഞങ്ങളുടെ ഗ്രൂപ്പ് വൃന്ദാവനം എന്നാണ് അറിയപ്പെടുന്നത്..അതിനു സഹായിച്ച വിപിൻ ആണ് ഈ group വൃന്ദാവനം ആവാൻ ചുക്കാൻ പിടിച്ചിരുന്നത്..thank u so much
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി ഈ നല്ല വാക്കുകൾക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@sajukanhangad3175
@sajukanhangad3175 9 ай бұрын
ഹരേ കൃഷ്ണാ 🙏 "വൃന്ദാവനം" കണ്ണന്റെ ഭക്തരുടെ സ്വപ്നമാണ്... ഇങ്ങനെ ഒരു പുണ്യസ്ഥലം മാതൃകയിൽ കേരളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി.... കണ്ണന്റെ പ്രിയപ്പെട്ട ഭക്തർക്ക് ആശ്വാസം നൽകുന്നതാണ്.... എല്ലാം കണ്ണന്റെ അനുഗ്രഹം.... 🙏 ഇതിന് പിന്നിൽ പ്രവർത്തിച്ച, പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി, ഇങ്ങനൊരു അറിവ് ഭക്തരീലേക്ക് എത്തിച്ച വിപിനും കൂട്ടുകാർക്കും ഒരുപാട് നന്ദി 🙏 സർവ്വം കൃഷ്ണാർപ്പണം ❤️
@bindur9894
@bindur9894 9 ай бұрын
Hare Krishna... 🙏🙏🙏🙏
@vijayakumari9270
@vijayakumari9270 8 ай бұрын
Om namonarayanaya
@amilachandran6436
@amilachandran6436 7 ай бұрын
കണ്ണാ ... 🙏 ഭാഗ്യം ചെയ്ത ഭക്തർ അവിടെ താമസിക്കുന്നവർ. അവിടെ പോകാനുള്ള ഭാഗ്യം കിട്ടുമോ ഭഗവാനെ എല്ലാ ഉത്തരവാദിത്തങ്ങളും തീർത്ത് അവിടെ കഴിയാൻ ഭഗവാനെ അനുഗ്രഹിക്കണേ ❤❤🙏🙏
@sreejacj6650
@sreejacj6650 9 ай бұрын
നമ്മുടെ കേരളത്തിലും വൃന്ദാവനത്തിെലെ പോലെ വ്രജവാസികളെ പോലെ താമസിക്കാൻ ഒരു ഇടം ഉണ്ടന്നറിഞ്ഞപ്പോൾ മനസ്സാകെ കോരിത്തരിച്ചു പോയി. ഈ അറിവ് പങ്കു വച്ചതിന് വളരെയധികം നന്ദി പറയുന്നു. ഹരേ കൃഷ്ണാ ഗുരുവയൂരപ്പാ🌿🙏🌿🙏
@akkulolu
@akkulolu 9 ай бұрын
മനസ്സിലെ എന്റെ ആഗ്രഹം ഈ വൃന്ദവനത്തിൽ താമസിച്ചു ഭാഗവാനിലേക്ക് വരണമെന്നാണ്. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏👏🙏🙏🙏🙏
@sheejakannan760
@sheejakannan760 9 ай бұрын
ഈ വൃന്ദവനത്തിലേക്ക് ഇപ്പോൾ തന്നെ ഓടിയെത്താൻ തോന്നുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും ചാനലിലൂടെ കണ്ണനെ കാണാൻ അവസരം തരുന്നതിനു നന്ദി.
@SumaSarun-xk7oz
@SumaSarun-xk7oz 9 ай бұрын
എന്റെ കണ്ണാ എനിക്കും വരാൻ സാധിക്കണേ കണ്ണാ 🙏🏻🙏🏻❤️ Hare Ram Hare Rama Rama Hare Hare Krishna Hare Krishna Krishna Hare Hare
@seethalseethal3317
@seethalseethal3317 9 ай бұрын
ഹരേ കൃഷ്ണ ❤കേരള വൃന്ദാവനവും കേരള പഴനിയും തൃശൂറിനു സ്വന്തം 😌ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ വൃന്ദാവനം, കേദർനാഥ്‌, ബദരീനാഥ്‌ ❤ഇവിടെ വരാനായി ഞാൻ കാത്തിരുക്കുന്നു ❤❤❤💯🌿🌿
@Rashitha.m
@Rashitha.m 9 ай бұрын
കേരളത്തിൽ കോഴിക്കോട് ഉണ്ട് ചേച്ചി പഴനി അവിടെ ഉള്ള ആചാരവും അതെ മോഡൽ ആണ് മേൽ പഴനി എന്നാണ് അറിയപ്പെടുന്നത് പിന്നെ വടക്കെ മലബാറിലെ കൊച്ചു ഗൂരുവായൂർ എന്നറിയപ്പെടുന്നത് കണ്ണൂർ ഉണ്ട് ആദികടലായി അവിടെ ഗുരുവായൂർ ഉള്ള പോലെ അഞ്ജനശില ആണ് ഗൂരുവായൂർ ഉള്ള അതെ അലങ്കാര രീതിയാണ് പിന്നെ കേരളത്തിൽ ഒറ്റ സൂര്യനാരായണ ക്ഷേത്രം ഉള്ളു കണ്ണൂർ ജില്ലയിൽ കതിരൂരിൽ ആണ് അത് പിന്നെ ബന്ദരിനാഥെ ഉള്ളു അത് പുറത്ത് അല്ലേ ഗൂരുവായൂർ ഉള്ള പ്രതിഷ്ഠയെക്കാൾ ഉയരം കൂടുതൽ ഉള്ള പ്രതിഷ്ഠ കണ്ണൂർ ഉണ്ട് തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം കായ്കാ ത്ത ഇലഞ്ഞി, ആനകേറാ ത്ത അബലമാണ് കംസവധം ശേഷം വിശന്ന വരുന്ന കണ്ണനാണ് അവിടെ അതുകൊണ്ട് ഭഗവാന് ആദ്യം നേദിച്ചെ ഭക്തർക്ക് ദർശനം ഉള്ളു നിർമ്മാലൃം ദർശനം ശുഭകര അല്ലാത്ത ക്ഷേത്രം കണ്ണൻ ദേഷ്യ ഭാവത്തിൽ ആണ് പുലർച്ചെ കണ്ണൂർകാരുടെ സ്വകാര്യ അഹങ്കാരം അറിയപ്പെടുന്ന പറശ്ശിനി മടപ്പുര ഉണ്ട് എല്ലാം തൃശ്ശൂർകാർക്ക് അല്ലാ ചേച്ചി വിപിൻ പോന്ന ക്ഷേത്രം അവിടെ ഉള്ള ഇൻഫർമേഷൻ ആണ് അവർ വീഡിയോ ഇടുന്നത്
@seethalseethal3317
@seethalseethal3317 9 ай бұрын
@@Rashitha.m കോഴിക്കോട് ഞാൻ കേട്ടിട്ടുണ്ട് 🤗🤗കണ്ണൂരിലുള്ള കണ്ണന്റെ ക്ഷേത്രം ആദ്യം ആയിട്ടാണ് കേൾക്കുന്നത് 😌ഒത്തിരി നന്ദിട്ടോ പറഞ്ഞു തന്നതിന് 🥰
@Rashitha.m
@Rashitha.m 9 ай бұрын
@@seethalseethal3317 നന്ദി ഒന്നും വേണ്ട ചേച്ചി എനിക്ക് അറിയുന്നവത് പറയുന്നതിൽ എനിക്ക് ഒരു വിരോധം ഇല്ല അബലങ്ങളിൽ മിക്കപ്പോഴും പോകും അതുകൊണ്ട് അബലങ്ങളിലെ കുറച്ചു അറിയാൻ ശ്രമിക്കാറുണ്ട് പ്രയം കുറവ് ആയോണ്ട് കളിയാക്കൽ ഉണ്ട് ഈ പ്രയത്തിൽ അധികം ഭക്തി വേണ്ട പറയാറുണ്ട് പലരും
@MahilaMathompat
@MahilaMathompat 9 ай бұрын
​CT
@lathak7200
@lathak7200 9 ай бұрын
ഹരേ..... കൃഷ്ണാ.. 🙏🙏🙏🌿🌿വൃന്ദാവനം..... എത്രാമനോഹരമാണ്... കണ്ടിട്ട് മതിവരുന്നില്ല.... ഓം നമോ നാരായണായ 🙏🙏🙏🌿🌿🌿❤️❤️❤️❤️❤️❤️❤️❤️
@HariSankar-pw7jj
@HariSankar-pw7jj 9 ай бұрын
കൃഷ്ണാ ദേവി രാധേ വളരെ അധികം നന്ദി ഉണ്ട് . രാധേകൃഷ്ണാ പുതിയ പുതിയ ഒരു പാടു അറിവുകൾ പകരുന്ന മക്കൾക്കും ഒപ്പം നിന്നോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. ആയുസ്സോടിരിക്കുന്നതിന് നീ അനുഗ്രഹിക്കുന്നുണ്ടല്ലേ കണ്ണാ എല്ലാം അവിടുത്തെ കൃപാകടാക്ഷം. ഭഗവാനേ ഇതു കേട്ടതിൽ സന്തോഷം ഉണ്ട് .ഒപ്പം ദുഃഖവും ധനം സമ്പത്ത് (ഇൻവെസ്റ്റ്മെന്റ് ) ഇല്ലാത്ത വനേ ആർക്കുവേണം.എന്നാലും രാധേ കൃഷ്ണാ നിങ്ങൾടെ കൃപാകടാക്ഷം ഉണ്ടാകണേ ലക്ഷമീ നാരായണാ . സർവ്വം രാധേകൃഷ്ണാർപ്പണമസ്തു ലോ കോസുഖിനോ ഭവന്തു : മതവിദ്വേഷവും സ്പർദ്ദയും ഉന്മൂലനം ചെയ്യാൻ കൃപ മൊരിയണേ🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@vanajasubramanian9305
@vanajasubramanian9305 9 ай бұрын
ഹരോ കൃഷ്ണാ
@girijaajayan790
@girijaajayan790 9 ай бұрын
ഹരേകൃഷ്ണാ🙏❤️എനിക്കും ഈ വൃന്ദാവനത്തിൽ പോണം🙏ഭഗവാൻ അനുഗ്രഹിക്കട്ടെ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️
@haridhasan3168
@haridhasan3168 9 ай бұрын
നമ്മുടെ കേരളത്തിലും വൃന്ദാവനം ഉണ്ടെന്ന് അറിയിച്ച ഈ കൃഷ്ണ ഭക്തക്ക് പ്രണാമം അർപ്പിക്കുന്നു. നമോവാകം.
@govindkrishna-hm8jc
@govindkrishna-hm8jc 9 ай бұрын
ഹരേ നാരായണാ അരികിൽ ഉണ്ടല്ലോ എന്നുള്ള അറിവ് തന്നെ പരമാനന്ദം എപ്പോഴെങ്കിലും ഒരൽപസമയം ഒരു ഗോപികയായി ആ വൃജഭൂവിൽ എത്താൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@lathakumari9901
@lathakumari9901 9 ай бұрын
എന്റെ കണ്ണാ 🙏🏼🙏🏼🙏🏼❤️❤️ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼❤️❤️എന്റെ പൊന്നു കണ്ണാ 🙏🏼🙏🏼🙏🏼❤️❤️എന്റെ കയാമ്പ് വർണാ 🙏🏼🙏🏼🙏🏼❤️
@jayanthirpillai
@jayanthirpillai 9 ай бұрын
ഹരേ കൃഷ്ണ ❤
@lathanair5634
@lathanair5634 9 ай бұрын
ഹരേ കൃഷ്ണ ❤❤❤
@sobhana.kesavan5948
@sobhana.kesavan5948 9 ай бұрын
വളരെ സന്തോഷം കണ്ണൻറെ വൃന്ദാവനത്തെ കുറിച്ച് കേട്ടിട്ട്.., എനിക്കും വരാൻ അതിയായമോഹം ഉണ്ട്.
@jalajanandakumar6483
@jalajanandakumar6483 9 ай бұрын
എന്റെ വലിയൊരു ആഗ്രഹമാണ് കണ്ണന്റെ വൃന്ദവനത്തിൽ പോകണമെന്ന്. എന്ന് സാധിക്കും എന്നറിയില്ല. ഭഗവാൻ തന്നെ കാടാക്ഷിക്കട്ടെ. ഹരേ കൃഷ്ണാ 🙏🙏🙏🌹🌹
@anjithamanesh7492
@anjithamanesh7492 9 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏 കേരളത്തിൽ കണ്ണന്റെ വൃന്ദവനത്തെ കുറിച് അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏
@bhavanikutti9657
@bhavanikutti9657 9 ай бұрын
ഹരേ കൃഷ്ണ. കേരളത്തിൽ ആയിരുന്നിട്ട് കൂടി ഇപ്പോഴാണ് ഈ കാര്യം അറിയാൻ പറ്റിയത്. ഒരുപാട് നന്ദിയുണ്ട്
@Engilumentekrishna
@Engilumentekrishna 9 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sree7449
@sree7449 9 ай бұрын
സർവശക്തനായ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ജഗദീശ്വരാ എന്നും എപ്പോഴും അവിടുത്തെ കാരുണ്യം അടിയന്റെ കൂടെ ഉണ്ടാകണേ 🙏
@renitp3676
@renitp3676 9 ай бұрын
ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏 🥰🥰🥰
@nalinicheriyath-mo9rv
@nalinicheriyath-mo9rv 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ
@devidev.edevi.e1415
@devidev.edevi.e1415 9 ай бұрын
ഗോവിന്ദ കൃഷ്ണ മുരളി ധാര❤
@ajayababuraj1503
@ajayababuraj1503 9 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻അങ്ങയോടുള്ള ഭക്തിയും സ്നേഹവും എന്നും മനസിൽ നിറയ്‌ക്കണേ കണ്ണാ... പൊന്നുണ്ണി 🙏🏻🥰🥰💕💕💕💕😘😘😘😘
@leelammaraveedran8037
@leelammaraveedran8037 5 ай бұрын
Krishna bhagavane ഞങ്ങളുടെ യാത്രകളിൽ കർമങ്ങളിൽ മനസ്സുകളിൽ പ്രാത്ഥനകളിൽ ആത്മാവിൽ എ പ്പോഴും ഉണ്ടായിരിക്കേണമേ
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 9 ай бұрын
ഹരേ കൃഷ്ണ കണ്ണ ഭഗവാനെ നീയേ ശരണം കൃഷ്ണ 😥😥🙏🙏🌿🌸🕊
@user-vw1fi1ty5f
@user-vw1fi1ty5f 9 ай бұрын
Hare Krishna hare Rama neeye saranam🙏🙏🙏🙏🙏🙏
@udayasankar5948
@udayasankar5948 9 ай бұрын
പൊന്നു ഗുരുവായുരപ്പാ, അവിടുത്തെ അറിയുവാനും അനനൃഭക്തിയോടെ അവിടുത്തിൽ ലയിക്കിവാനും അനുവദിച്ചതിൽ കോടാനുകോടി നന്ദി...
@sharathkrishna6195
@sharathkrishna6195 9 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏
@pushpalakshmi7083
@pushpalakshmi7083 9 ай бұрын
എൻ്റെ.ഏറ്റവും വലിയ സ്വപ്നം തന്നെയായിരുന്നു വൃന്ദാവനത്തിലേക്ക് ഒന്ന്പോയി കണ്ടു തൊഴണം എന്ന ആഗ്രഹം. ഇതുപോലൊരു വീഡിയോ ഞങ്ങൾക്ക് തന്ന വിപിൻ കുട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഹരേ കൃഷ്ണ ജയശ്രീ രാധേ രാധേ ശ്യാം 🙏🏽🙏🏽🙏🏽
@user-on2um3ep9u
@user-on2um3ep9u 9 ай бұрын
ഹരേ കൃഷ്ണ 🙏 ഭഗവാനെ വളരെ വളരെ നന്ദി 🙏ഇങ്ങനെയൊരു വൃന്ദാവനം കേരളത്തിലും ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം
@miniragu
@miniragu 9 ай бұрын
വ വ്യന്ദാവനം ഭൂമിയിലെ സ്വർഗ്ഗം മാണ് ഭഗവാന്റെ ലീല നമ്ക്ക് എല്ലാവർക്കും സന്തോഷം മനസ്സിന് നൽകുന്നു ഈ വിഡിയോ കണ്ട പോൾ വേറെ ഏതോ ലോകത്ത് ആണ് നമ്മൾ എന്ന് തോന്നും ഹരേ കൃഷ്ണ വിഷൻ മോന് ഒരു പാട് നന്ദി പറയുന്നു
@jithinmh6104
@jithinmh6104 9 ай бұрын
ഹരേ കൃഷ്ണ 🙏 krishnaavabodham ellaavarkm ethykyaan iiniyum bagavaan anugrahikyatte✋
@jyothia.r7010
@jyothia.r7010 9 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻❤കണ്ണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🙏🏻 ഹരേ കൃഷ്ണ ഹരേ നാരായണ 😍🙏🏻🙏🏻
@abhinavsunil492
@abhinavsunil492 9 ай бұрын
Hare Krishna. Om Namo Bhagavadhe Vasudevaya. Govinda hare Govinda
@vilasinivinu
@vilasinivinu 9 ай бұрын
ഹരേ കൃഷ്ണ, വൃന്ദാവനം കണ്ടതുപോലെ തന്നെ വിവരിച്ചു തന്നതിൽ, എങ്കിലും എൻ്റെ കൃഷ്ണനോട് നന്ദി പറയുന്നു, ഹരി ഹരി ഭോൽ രാധേ രാധേ ശ്യാം,❤❤❤
@user-jm2gm4tw4m
@user-jm2gm4tw4m 9 ай бұрын
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ, ഇങ്ങനെയൊരു വൃന്ദാവനത്തെക്കുറിച്ച് ഇപ്പഴാണ് അറിയുന്നത്. അവിടൊന്നു പോകാനുള്ള ഭാഗ്യം കണ്ണൻ തന്നെ ഒരുക്കി തരുമെന്നുവിശ്വസിക്കുന്നു. കേരളത്തിലെ വൃന്ദാവനത്തെക്കുറിച്ച് ഇത്ര വിശദമായി വിവരങ്ങൾ നൽകിയതിൽ വളരെ സന്തോഷമുണ്ട്.നന്ദി.നമസ്കാരം.
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@SandhyaPradeep
@SandhyaPradeep 9 ай бұрын
ഒരുപാട് സന്തോഷം ഇത്രേം കാര്യങ്ങൾ അറിഞ്ഞതിൽ...... നന്ദി കണ്ണാ 🙏..... ഞാനും അവിടെ കൂടാമെന്നു വിചാരിക്കുന്നു..... ജീവിതാവസാനം കണ്ണന്റെ വൃന്ദവനത്തിൽ ആവുമ്പോ.... ഭാഗ്യം വേണം ല്ലേ... വീഡിയോ അടിപൊളി... ഒരുപാട് പേർക്ക് ഇത് ഉപകരിക്കും.... നന്ദി കണ്ണാ 🙏
@user-dr5dx3wu1m
@user-dr5dx3wu1m 9 ай бұрын
വിപിൻ മോനെ കേരളത്തിലെ വൃന്ദവനം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ മാധവാ മുരളീധരാ കേശവ മധുസുദന ഹരേ മുരരെ മത്സ്യം കർമം വാരഹം വാമനൻ നരസിംഹം പരശുരാമൻ ശ്രീ രാമൻ ബലരാമൻ ശ്രീ കൃഷ്ണൻ കൽക്കി 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
@bharathibharathi6726
@bharathibharathi6726 9 ай бұрын
ഹരേ കൃഷ്ണ വൃന്ദാവനത്തെ കുറിച്ച് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷം അതും മോൻ പറഞ്ഞു വരുമ്പോൾഅതും മോൻ പറഞ്ഞുവരുമ്പോൾഅതും മോൻ പറഞ്ഞുഅതും മോൻ പറഞ്ഞുവരുമ്പോൾ മനസ്സിൽ നല്ല തൃപ്തിയാവുന്നു മോനെ എല്ലാവിധ നന്മകളും മോനും കുടുംബത്തിനും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@sateedavy6451
@sateedavy6451 9 ай бұрын
ഹരേ കൃഷ്ണ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഭഗവാനെ ഒരുപാട് നന്ദി 🙏 കേരളത്തിലെ വൃന്ദവണത്തെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം, നന്ദി 🙏
@nithulradhakrishnan4633
@nithulradhakrishnan4633 9 ай бұрын
ഹരേ കൃഷ്ണ എല്ലാവർക്കും നന്മകൾ വരുത്തട്ടെ ഈ വീഡിയോ പറയുന്ന ഈ അവതാരകാനോടും ടീം നോടും ഒരുപാട് നന്ദി ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് എന്നും നന്മകൾ വരട്ടെ ഓം നമോഭഗവതേ വാസുദേവായ
@greeshmasurendran7254
@greeshmasurendran7254 9 ай бұрын
ഭഗവാനെ നീ മാത്രം മനസ്സിൽ... ഹരേ കൃഷ്ണാ....🌿🌿🌿🙏🙏🙏
@kuttishankaranexpress8851
@kuttishankaranexpress8851 9 ай бұрын
ഹരേ കൃഷ്ണ 🙏 ആദ്യമായിട്ടാണ് ഞാൻ ഈ ക്ഷേത്രത്തെ കുറിച്ച് കേക്കണത്. എന്നെങ്കിലും എപ്പോഴെങ്കിലും ആ ഭഗവദ്‌ സന്നിധിയിൽ ആ ഭക്തിയിൽ ഒന്നു ചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏
@user-qx8im4rm4d
@user-qx8im4rm4d 8 ай бұрын
ഹരേകൃഷ്ണ രാധേ രാധേ രാധേ ശ്യാം കഴിഞ്ഞ മാർച്ചിൽ സുദർശനമാഢത്തിനുഒപ്പം.വൃന്ദവനത്തിപോയിരിന്നു.കണ്ടതൊന്നുപറയാൻ.പറ്റില്ല.കണ്ടതന്നെറിയണം.രാധേ, രാധേ രാധേ ശ്യാം ❤❤❤
@ajithat9999
@ajithat9999 9 ай бұрын
ഈ ക്ഷേത്രത്തെ പറ്റി ആദ്യമായി അറിഞ്ഞത് നല്ല കാര്യം. ബിപിനും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ!
@shanthagopalan123
@shanthagopalan123 9 ай бұрын
ഇത്രയും നല്ല അറിവ് കേൾപ്പിച്ച തിന് ഒരുപാട് നന്ദി യുണ്ട് കണ്ണാ
@ajithakumarik2125
@ajithakumarik2125 9 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@sreekalas5994
@sreekalas5994 9 ай бұрын
ഹരേ കൃഷ്ണ ..... വൃന്ദാവനത്തിനെ കുറിച്ച് അറിഞ്ഞതിനും , കണ്ടതിനും വളരെ നന്ദി.... ഗുരുവായൂരപ്പാ ....❤❤❤
@malayalamanasam
@malayalamanasam 9 ай бұрын
🙏ഹരേ കൃഷ്ണ. ഈ കാഴ്ച്ച തന്നെ മഹാഭാഗ്യം. കണ്ണാ. 🙏
@Sarithavalsan
@Sarithavalsan 9 ай бұрын
Hare krishna orupad nallayi vrindhavanathil povan aagrahikunne ee vedio kandapom nalla sandhoshamayi
@rathikm-nx2uh
@rathikm-nx2uh 9 ай бұрын
ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏അറിയാത്ത കാര്യങ്ങൾ എല്ലാം ഈ വിഡിയോയിൽ നിന്നും മനസിലാക്കി, ഭഗവാനെ കണ്ണാ കാത്തോളണേ 🙏🙏🙏
@rajithasunil2399
@rajithasunil2399 8 ай бұрын
ഹരേ കൃഷ്ണ വൃന്ദാവനം കണ്ടിട്ട് എത്രയും വേഗം varan തോന്നുന്നു ഭഗവാന്‍ കൃഷ്ണന്‍ അതിനു അനുവദിച്ചു tharatte Hare കൃഷ്ണ
@mohandamodaran9154
@mohandamodaran9154 9 ай бұрын
നമസ്കാരം.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ..... 🙏🙏🙏 ഇത്രയും നല്ലൊരു അറിവ് പകർനുതന്നതിനു ബിപിന് മനസ്സുനിറഞ്ഞ നന്ദി.... ഓം നമോ നാരായണായ 🙏🙏🙏
@babyedakkatt5804
@babyedakkatt5804 9 ай бұрын
എൻ്റെ കൃഷ്ണാ എനിക്ക് അവിടെ വരാൻ ആഗ്രഹം ഉണ്ട് എൻ്റെ കണ്ണാ ഈ വിർന്ധാവന്ന്ത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് ഭാഗ്യം. Vibin നന്ദി. ❤🙏🏻🙏🏻
@manasa2009
@manasa2009 9 ай бұрын
വളരെ നല്ലൊരു അറിവ് വിവരങ്ങൾ തന്ന വിപിന് നന്ദി 🙏
@littymanohar517
@littymanohar517 9 ай бұрын
ഹരേ കൃഷ്ണാ🙏 എല്ലാവിധ എൈശ്വര്യങ്ങളും സൌഭാഗ്യങ്ങളും എല്ലാവർക്കും ഭഗവാനും ഭഗവതിയും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു❤🌷 🙏
@sujathasaratchandra925
@sujathasaratchandra925 9 ай бұрын
വളരെ നന്ദി 🙏🙏ഹരേ കൃഷ്ണ 🙏🙏
@minianilkumar8268
@minianilkumar8268 9 ай бұрын
ഹരേ കൃഷ്ണ ഈ ശബ്ദം എനിക്ക് ഒരു പാട് ഇഷ്ട്ടമായി മോനെ കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഹരേ കൃഷ്ണ
@nishajoby6384
@nishajoby6384 9 ай бұрын
Krishna guruvayoorappa ... Pudhiya arivukal tharunnathinu valareyadhikam nannu ❤❤❤
@prameelasuresh5832
@prameelasuresh5832 9 ай бұрын
ഹരേ കൃഷ്ണ, ഞാനും പോകും ഒരു നാൾ 🙏🏻🙏🏻🙏🏻❤️🌹
@user-ns8ni3rs5o
@user-ns8ni3rs5o 9 ай бұрын
ഹരേ കൃഷ്ണ.
@meenakshiramesh8238
@meenakshiramesh8238 9 ай бұрын
ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാവണേ
@shobha3313
@shobha3313 9 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. നന്ദി മോനേ 🙏🙏🙏
@bindu.k.l8884
@bindu.k.l8884 9 ай бұрын
ഹരേ കൃഷ്ണ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയുന്നത്.
@silpasunil4389
@silpasunil4389 9 ай бұрын
ഹരേ കൃഷ്ണ വൃന്ദാവനം പോകാൻ ആഗ്രഹം ഉണ്ട് കണ്ണാ രാധ ദേവി എന്നെ അനുഗ്രഹിക്കണമേ അവിടെ എത്താൻ 🙏🙏
@gourigayathri1
@gourigayathri1 9 ай бұрын
രാധേ... രാധേ... ഹരേ കൃഷ്ണ ഈ അറിവ് പകർന്നു തന്നതിന് നന്ദി മോനേ 🙏🏻
@thankamnair1233
@thankamnair1233 9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤. ഇതെല്ലാം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷ൦ മോനെ❤ സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@anupamaanu4045
@anupamaanu4045 9 ай бұрын
കണ്ണാ.. നന്ദി നന്ദി.... 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹ഒരിക്കലും എനിക്ക് ഈ അറിവുകൾ ഒന്നും തന്നെ കേൾക്കാനോ, കാണാനോ.... പറ്റും എന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല.......എല്ലാം എന്റെ ഭഗവാൻ തന്നതാണ്.... 🙏🙏🙏❤️❤️❤️എന്നും എപ്പോഴും എന്റെ നാവിൽ നന്ദി നന്ദി..... 🙏🙏🙏🙏🙏
@YoTanz
@YoTanz 9 ай бұрын
Great karthika damodara massam kadathil santhossam thank u so much great
@prasannaunnikrishnan3634
@prasannaunnikrishnan3634 9 ай бұрын
ഹരേകൃഷ്ണ ഞാനും നന്ദി പറയുന്നു ഇന്നത്തെ ദിവസം ധന്യമാക്കിയതിന് നന്ദി കണ്ണാ ഹരേ കൃഷ്ണ രാധേശ്യം🙏🙏🙏
@sreesree6985
@sreesree6985 9 ай бұрын
ഹരേ കൃഷ്ണാ.... രാധേശ്യാം എൻ്റെയും ഒരു വലിയ ആഗ്രഹമാണ് വ്രജ ഭൂമിയിലേക്കൊരു യാത്ര❤
@binduk2057
@binduk2057 9 ай бұрын
ശെരിക്കും ഉള്ള vrindavanam കാണാൻ പറ്റിയില്യ എങ്കിലും കേരളത്തിലെ ഈ വൃന്ദവനത്തിലെങ്കിലും പോവാൻ പറ്റിയിരുന്നു എങ്കിൽ ഭഗവാനെ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 9 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@jalajamrajendran862
@jalajamrajendran862 9 ай бұрын
ഭഗവാൻ തീരുമാനിക്കട്ടെ ❤❤❤❤❤ കണ്ണന്റെ ആലയത്തിലേക്ക് ❤❤❤❤ കണ്ണാ ഭഗവാനെ കനിവുണ്ടാകണേ കൃഷ്ണാ നന്ദിയോടെ ❤❤❤❤🙏🙏🙏🙏
@bunnygamer9645
@bunnygamer9645 9 ай бұрын
Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare..
@Akshath-co7mc
@Akshath-co7mc 9 ай бұрын
ഹരേ കൃഷ്ണ ഓരോ വീഡിയോ യും ഓപുതിയ അറിവ് തന്നതിന് 🙏🙏🙏
@savithrip2082
@savithrip2082 9 ай бұрын
ഹരേ കൃഷ്ണ ക്ഷേത്രങ്ങളെക്കുറിച് അറിയാൻ കഴിയുന്നതിൽ വളരെ സന്തോഷം❤❤🙏🙏
@saralasudhakaransaralasudh5559
@saralasudhakaransaralasudh5559 9 ай бұрын
എന്റെ കൃഷ്ണാ ഭഗവാന്റെ അനുഗ്രഹത്താൽ എത്രയും പെട്ടെന്നു അവിടെ വരാനും ഭഗവാനെ ദർശിക്കാനും കഴിയണമെന്ന് പ്രാർത്ഥിക്കുന്നു ❤❤
@user-hn7oz8md9w
@user-hn7oz8md9w 9 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. കണ്ണന്റെയും രാധ റാണിയുടെയും രാസാലീലകൾ ആടിയ വൃന്ദവനം വല്ലാത്ത ആഗ്രഹം ആണ്. കേരത്തിൽ ഇങ്ങനൊരു വൃന്ദവനം ഉണ്ടന്ന് അറിഞ്ഞത് ഈ വീഡിയോയിലൂടെ ആണ്. ഒരുപാട് നന്ദി എനിക്കും അവിടെ എത്താൻ രാധാകൃഷ്ണൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivapriyakv3701
@sivapriyakv3701 9 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ ശ്യാം
@shobanavm
@shobanavm 9 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എല്ലാ വിഷമങ്ങളും മാറ്റിതരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soumyaunni2512
@soumyaunni2512 9 ай бұрын
ഹരേ കൃഷ്ണാ 🙏ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിന് നന്ദി കണ്ണാ 🙏മാറാ രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ കണ്ണാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏
@rajalakshmim7188
@rajalakshmim7188 9 ай бұрын
ഹരേ കൃഷ്ണദാമോദരാ വാസുദേവാ ഹരേ അച്യുതാനന്ദരേണം പ്രബദ്ധ്യേ🙏🙏🙏🙏🙏🙏
@jayaprakash908
@jayaprakash908 9 ай бұрын
ഹരേ രാമ ഹരേകൃഷ്ണ കൃഷ്ണ കേരളത്തിലും ഒരു വൃന്ദവനം ഉണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് എനിക്കും കൃഷ്ണന്റെ വൃന്ദവനത്തിൽ പോകണമെന്നുണ്ട് പക്ഷെ എന്ന് പോകാൻ പറ്റുമെന്ന് അറില്ല കണ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണേ കണ്ണാ ഓം കൃഷ്ണായ നമഃ 🙏🙏🙏 🌷🌷🌷🌷♥️♥️♥️♥️
@girijavenugopal1232
@girijavenugopal1232 9 ай бұрын
ഹരേകൃഷ്ണാ..... വൃണ്ടാവനം കാണാൻ സാധിച്ചതിൽ സന്തോഷം ! രാധേ ശ്യാം..... രാധേ.... രാധേ രാധേ....
@supriyashanavas9265
@supriyashanavas9265 9 ай бұрын
കേരളത്തിലെ വൃന്ദാവനത്തെ കുറിച്ചു കേട്ടപ്പോൾ മനം കുളിരണിഞ്ഞു. വീഡിയോ കണ്ടപ്പോൾ yedaardha വൃന്ദാവനമായി തന്നെ തോന്നിപ്പോയി.എന്നെങ്കിലും പോകാൻ കഴിഞ്ഞാൽ മഹാഭാഗ്യം. വിപിൻ മോനും പേര് വെളിപ്പെടുത്താത്ത ആ അമ്മയ്ക്കും നന്മകൾ നേരുന്നു. 🙏ഹരേ കൃഷ്ണ 🙏
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🙏🌿🌸🕊🙏🌿❤️
@SinduSajeev-oq7no
@SinduSajeev-oq7no 5 ай бұрын
ഈ വീഡിയോ വെറെ ഒരു പെൺകുട്ടി ഇട്ടിരുന്നു അപ്പോൾ കണ്ടിരുന്നു അവിടെ ഒരു ദിവസം പോകണം അനുഗ്രഹിക്കണെ കൃഷ്ണ🙏🙏🙏🌿🌹💐🌺
@sarithasaritha5399
@sarithasaritha5399 9 ай бұрын
വളരെ സന്തോഷം 🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏
@sreejasatheeshkumar9434
@sreejasatheeshkumar9434 9 ай бұрын
നന്ദി ഭഗവാനെ 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി വിപിൻ മോനെ 🙏🙏🙏🙏
@rajalakshmi81791
@rajalakshmi81791 9 ай бұрын
Hare Krishna hare hare hare.hare Rama hare Rama Rama Rama hare hare hare krishna krishna radhe❤❤❤❤❤❤❤❤❤
@ashakrishnan3761
@ashakrishnan3761 9 ай бұрын
രാധേ രാധേ രാധേ ശ്യാം🙏 ഹരേ രാമ ഹരേ രാമ രമ്മ രാമ ഹരേ ഹരേ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ....!🙏🙏
@vrnair6693
@vrnair6693 9 ай бұрын
Hare Krishna kathukollene guruvayoor kanna 🙏🙏🙏
@soumyaunni2512
@soumyaunni2512 9 ай бұрын
കണ്ണാ കണ്ണാ ഓടിവാ ഉണ്ണിക്കണ്ണാ ഓടിവാ ഓടക്കുഴലിൽ പാടിവാ കുഞ്ഞിക്കാൽ കൊണ്ടോടി വാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏
@sheela212
@sheela212 9 ай бұрын
Harekrishna 🙏🙏🙏Assalayitto kannande Ee vrndavanam verygood informations. Nandi vipin &Ashleymolu 👍👌👏💐💐om namo Bhagavathe Vasudevaya, 🙏🙏🙏
@Engilumentekrishna
@Engilumentekrishna 9 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു😢🙏🌿🌸🕊🙏🌿❤️😢
@neethuneethu6558
@neethuneethu6558 9 ай бұрын
കണ്ണാ നിന്നൊളം എന്നെ ആർക്കാണ് അറിയുക..ഭഗവാനെ എപ്പോഴും കൂടെ undaavane
@ambikagopi6682
@ambikagopi6682 9 ай бұрын
Hare krishna
@Dakshinasanil
@Dakshinasanil 9 ай бұрын
ഹരേ കൃഷ്ണാ.ഭഗവാൻ്റെ കടാക്ഷം കിട്ടാൻ കാത്തിരിക്കുന്നു എൻ്റെ കണ്ണാ. ഹരേ കൃഷ്ണാ
@rejulasheni
@rejulasheni 9 ай бұрын
Hare Krishna Ee kshethrathe kurich arinjathil valare santhosham
@sandhyaanup5072
@sandhyaanup5072 9 ай бұрын
Ariyillarunnu inganoru ambalam Thank you❤
@user-sn3gv5gl3k
@user-sn3gv5gl3k 9 ай бұрын
ഹരേ കൃഷ്ണ ഈ വൃന്ദാവനത്തിൽ പോകാൻ ആഗ്ര ഹണ്ട് ഈ ആഗ്രഹം ഭഗവാൻ നടത്തി തരണേ രാധേ രാധേ ശ്യാം❤❤❤
@binduchandran4726
@binduchandran4726 9 ай бұрын
ഹരേ കൃഷ്ണാ കാത്തു രക്ഷിക്കണേ കൃഷ്ണാ എല്ലാവർക്കും നല്ലത് വരുത്തണേ❤...ഓം നമോ നാരായണായ നമഃ, 🙏🏻🙏🏻🙏🏻🙏🏻
@sreedevisreekumar8390
@sreedevisreekumar8390 9 ай бұрын
വളരെ സന്തോഷം തോന്നി.വൃന്ദാവനത്തിൽ പോകാൻ സാധിക്കാവർക്ക് ഇവിടെ പോകുമല്ലോ
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 201 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 169 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 201 МЛН