വൃന്ദാവന യാത്ര നടത്തിയതും എന്റെ മകന് ജോലി കിട്ടി 🙏 | VRINDHAVAN TEMPLE ANUBHAVAM | VRINDHAVAN |

  Рет қаралды 26,753

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
*യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
_ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
whatsapp.com/c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #vrindhavan #lordkrishna

Пікірлер: 964
@Rashitha.m
@Rashitha.m 11 ай бұрын
ഹരേ കൃഷ്ണ 🙏❤ കണ്ണൻറ താരാട്ട് പാട്ട് എഴുതിയ അമ്മയല്ലേ ഇത് (അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ) അമ്മയുടെ ആ അനുഭവം പറയുബോൾ സന്തോഷം 😊 വൃന്ദാവനത്തിൽ പോയാൽ ഭഗവാനിൽ അത്ര ലയിച്ചവർക്ക് ഫോൺ ഒന്നും ഉപയോഗിക്കാൻ തോന്നുല മിക്കവാറും രാധകൃഷ്ണനാമ ജപം കാണാറ് കേൾക്കാറ് ഗോസേവ കേട്ടിട്ടുണ്ട് വൃന്ദാവനം മീൻസ് തുളസി വനം ആണ് രാധ ദേവി തുളസി നട്ട് ഉൾഭവം .സ്പോൺസർക്ക് നല്ലത് വരട്ടെ എനിക്ക് prem mandir കാണണം എന്നാണ് ഉള്ളത് കണ്ണനെ ഒരേ നേരത്ത് പലരൂപത്തിൽ അവിടെ കാണാം പറഞ്ഞു കേട്ടിട്ടുണ്ട് കണ്ണൻറ രാധയുടെ രാസലീലകൾ ആണ് മൊത്തം സർവ്വം കൃഷ്ണാർപണമസ്തു രാധയെ രാധ 🙏❤
@vimalal8664
@vimalal8664 11 ай бұрын
ഹരേ കൃഷ്ണ 🙏ധന്യം വൃന്ദാവനം എന്ന ബുക്ക്‌ എഴുതിയത് സുദർശനാമ്മ ആണ്,,,, വേറെയും പാട്ടുകൾ അമ്മ എഴുതിയിട്ടുണ്ട് 🙏
@Rashitha.m
@Rashitha.m 11 ай бұрын
@@vimalal8664 എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു അതാണെ 😊
@Engilumentekrishna
@Engilumentekrishna 11 ай бұрын
അതെട്ടോ 🤗🙏 🌿🙏🙌🦚
@subhasinichandran93
@subhasinichandran93 11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@MayaSekhar-s9j
@MayaSekhar-s9j 11 ай бұрын
Kannu niranjupoyi.oro anubhavangalum kettappol.
@ammusammu2943
@ammusammu2943 11 ай бұрын
🙏ഹരേ കൃഷ്ണാ... 🙏 🙏 എന്റെ ഗുരുവായൂരപ്പാ...... 🙏
@anithan6549
@anithan6549 11 ай бұрын
Jaisreeradhey radhey radhey harekarishna Krishna Krishna hare rama rama rama hare hare
@valsalamma8068
@valsalamma8068 11 ай бұрын
അതെ. സാധാരണ ചെയ്‌യുന്ന തീർത്ഥയാത്ര പോലെയല്ല വൃന്ദാവന യാത്ര. കണ്ണന്റെ കുഞ്ഞിപ്പാദങ്ങൾ, രാധാറാണിയുടെ, ഗോപികമാരുടെ, മഹാദേവന്റെ പാദങ്ങൾ പതിഞ്ഞ ആ പവിത്ര മണ്ണിൽ നമ്മുടെ പാദം വയ്ക്കാൻ കഴിയുക, ഹരേ ഹരേ. ജയ് ജയ് ശ്രീരാധേശ്യാം.
@Shibikp-sf7hh
@Shibikp-sf7hh 11 ай бұрын
ഭഗവാനെ, എനിക്ക് തന്നതിനെല്ലാം നന്ദി. കണ്ണാ എന്റെ എല്ലാം തെറ്റും ക്ഷമിക്കണേ, ഭഗവാനെ കണ്ണാ എനിക്ക് നീയല്ലാതെ ആരുമില്ല കാത്തുകൊള്ളണമേ 🙏🙏🙏
@YesodhaSukumaran
@YesodhaSukumaran 11 ай бұрын
രാധേ രാധേ ശ്യാം വൃന്ദാ വനം കാണാൻ കൊതിയവണ് മാം പറയുന്നത് കേൾക്കുമ്പോൾ ശരീരംകോരിതരിച്ചപോണ് കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ കാരുണ്യ ത്തിൽ എല്ലാ ഭക്തർക്കും സാധിക്കണേ രാധേ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏
@Rashitha.m
@Rashitha.m 11 ай бұрын
വൃന്ദാവനം വീഡിയോ കൂടി ക ണ്ട് നോക്ക് കണ്ണ് എടുക്കാൻ തോന്നുലാ രോമാചം വരും കണ്ടാൽ
@Ommana-c4c
@Ommana-c4c 11 ай бұрын
ഹരേ കൃഷ്ണ 👍🌹👍ഹരേ രാമ 👍🌹👍 വൃന്ദവൻ യാത്ര എന്റെയും ഒരു സ്വപ്നമാണ് കണ്ണാ. എന്റെ ഉണ്ണി സാധിച്ചു തരുമെന്ന് തന്നെ l ഞാൻ വിശ്വസിക്കുന്നു 👍👍
@baijuayyappa6482
@baijuayyappa6482 8 ай бұрын
💙 ഹരേ കൃഷ്ണാ💙
@seemakdl644
@seemakdl644 11 ай бұрын
ഈ ചാനൽ ഞാൻ ഇന്ന് ആണ് കാണാൻ സാധിച്ചു.. പുണ്യം എന്റെ തീരാ മോഹം ആണ് കണ്ണന്റെ പിഞ്ചു പദം പതിഞ്ഞ മണ്ണിൽ എത്തണം എന്ന്. ഇപ്പൊ അത് കൂടി അതുഎന്താണ്.. ചാനലിന് സാധിച്ചു. നന്ദി 🙏🏼🙏🏼
@krisnakrisna161
@krisnakrisna161 11 ай бұрын
എന്റെ കണ്ണാ എന്നെയും ആ വൃന്ദാവനത്തിലേക്ക് എത്തിക്കണേ . കൊതിയാണ് അവിടെക്കെത്താൻ. രാധേശ്യാം ... രാധേ രാധേ
@pushpavathyrathnakumar7607
@pushpavathyrathnakumar7607 11 ай бұрын
എന്റേയും ഒരു വലിയ സ്വപ്നമാണ് വൃന്ദാവൻ യാത്ര. അതിന് ഭഗവാന്റെ അനുഗ്രഹം കൂടി വേണം. 🙏🙏🙏
@vijeshkk8289
@vijeshkk8289 11 ай бұрын
Varum namam javechole nadakkum
@velayudhankochuveettilsabu6525
@velayudhankochuveettilsabu6525 11 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ എനിക്കും ഭഗവാന്റെയും രാധാദേവിയുടെയും vridhavanam കാണണം എന്നുണ്ട് എന്നെങ്കിലും ഒരിക്കൽ രാധാദേവി എന്നെ ക്ഷണിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു നാരായണ നാരായണ നാരായണ വാസുദേവാ കാത്തു കൊള്ളണമെ
@ajithaprakash2781
@ajithaprakash2781 11 ай бұрын
ഹരേ കൃഷ്ണാ, ഞാൻ ആദ്യമായാണ് ഈ സുദർശന അമ്മയക്കുറിച്ച് കേൾക്കുന്നത്. നല്ല തേജസ്സുള്ള മുഖം.ആ വാക്കുകൾ കേട്ടിരുന്നപ്പൊൾ ,ഞാൻ ആ അമ്മയോടൊപ്പം വൃന്ദാവന യാത്ര ചെയ്ത ഒരു ഫീൽ ആണ് തോന്നിയത്. സത്യത്തിൽ വിഡിയോ കഴിഞ്ഞു കുറച്ചു നേരത്തക്ക് ഞാൻ , കണ്ണനും വൃന്ദാവനവും ഒക്കെയുള്ള ലോകത്തിൽ ആയിരുന്നു. ഓം നമോ ഭഗവതേ വാസുദേവായ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
രാധേ കൃഷ്ണാ
@userww93
@userww93 11 ай бұрын
വൃന്ദാവനത്തിലെ മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും, എങ്ങും നിറഞ്ഞ പൊരുളെ കൃഷ്ണ കാരുണ്യ സിന്ധോ, സഹസ്ര കോടി പ്രണാമം 🙏🏽🙏🏽🙏🏽🙏🏽
@mayapnair9710
@mayapnair9710 11 ай бұрын
ഞാനും ഒരിക്കൽ വൃന്ദാവനത്തിൽ പോയി എന്റെ കണ്ണനയും രാധാദേവിയെയും കാണും എന്റെ കണ്ണാ എനിക്ക് അനുവാദം തരണേ..
@sreejasreeja8282
@sreejasreeja8282 11 ай бұрын
രാധേ രാധേ...ഞങ്ങടെ സുദർശന അമ്മയെ ഈ ചാനലിൽ കാണാൻ കിഞ്ഞതിൽ വളരെ സന്തോഷം അനിയൻ കുട്ടാ ❤ ഹരേ കൃഷ്ണ 🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 11 ай бұрын
നന്ദി ഏച്ചി കുട്ടി 🤗🤗🙏🙏❤️❤️🌿🌸🌹
@rohinisajeev9825
@rohinisajeev9825 11 ай бұрын
രാധേശ്യം എന്റെ കൃഷ്ണാ ..
@sheejaleju6346
@sheejaleju6346 11 ай бұрын
രാധേ ശ്യാം ഞങ്ങളുടെ സുദർശനാമ്മ
@retnammagopal1579
@retnammagopal1579 11 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏വൃന്ദാവനത്തിൽ പോകണം.ഈ ജന്മം നടക്കുമോ അറിയില്ല കണ്ണാ 🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏
@sobhasasidharan5001
@sobhasasidharan5001 11 ай бұрын
എന്താ പോകാൻ പറ്റാത്തെ ട്രെയിൻ യാത്രക്ക് കുറഞ്ഞ പൈസ ആകൂ എല്ലാ വർഷവും സുദർശനമ്മ പോകും കൂടെ പോകുക
@KrishnaKrishna-zl9tm
@KrishnaKrishna-zl9tm 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@vrnair6693
@vrnair6693 11 ай бұрын
ഹരേ krishna 🙏🙏🙏വൃന്ദാ വനത്തെ കുറിച്ച് കേട്ടപ്പോൾ അവിടെ പോയ അനുഭവം കിട്ടി. നമുക്കൊന്നും പോകാൻ ആഗ്രഹിക്കാനല്ലേ pattu. അപ്പോൾ അമ്മ തന്ന വിവരണം വളരെ ഹൃദ്യമായി. മനസുകൊണ്ട് അവിടെ പോയി. ഇതിനൊക്കെ ഭാഗ്യം തന്ന കണ്ണന് കോടി കോടി നമസ്കാരം 🙏🙏🙏ഹരേ krishna 🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
തീർച്ചയായും പോകാൻ കഴിയും
@vrnair6693
@vrnair6693 11 ай бұрын
@@bysudharsanaraghunadh1375 അമ്മയുടെ വാക്കുകൾ പോന്നാകട്ടെ ഫലിക്കട്ടെ ❤️❤️🙏🙏🙏
@komalavallin5375
@komalavallin5375 11 ай бұрын
ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ രാമ രാമ ഹരേ ഹരേ, അത്രയും ഭാഗ്യം ചെയ്‌ത അമ്മയാണ്. ഇതുപോലെ ഭാഗ്യം ചെയ്‌ത അമ്മക്ക് ഒരുപാട് അഭിനന്ദനങ്ങ ൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹
@swapnamohan8746
@swapnamohan8746 11 ай бұрын
വൃന്ദാവനം എന്റെ ഒരു സ്വപ്നം ആണ് അമ്മ എല്ലാ കഷ്ണാർപ്പണം🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
സ്വപ്നം സത്യമാവട്ടെ
@ravikongad7819
@ravikongad7819 11 ай бұрын
എനിക്കും വൃന്ദാവനത്തിൽ പോകാൻ ആഗ്രഹമുണ്ട് ഒന്ന് സാധിപ്പിച്ചു തരണേ ഭഗവാനെ
@jalajakumari3016
@jalajakumari3016 11 ай бұрын
ഗുരുവായൂരപ്പനെ കാണാം എന്ന ഗാനം ദിവസവും കേട്ടു കൊണ്ട് ആണ് ഉറങ്ങുന്നത്. കേൾക്കാൻ മറക്കുന്ന ദിവസം ഉറങ്ങാൻ പറ്റത്തില്ല. കണ്ണാ അങ്ങ് എല്ലാം അറിയുന്നു കോടി പ്രണാമം കണ്ണാ 🙏❤️🙏❤️🙏❤️🙏❤️
@LalithambicaVNair
@LalithambicaVNair 11 ай бұрын
ഹരേ കൃഷ്ണാ
@habibaaer8300
@habibaaer8300 11 ай бұрын
ഹരേ കൃഷ്ണ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സ്വപ്നമാണ് വൃന്ദാവനത്തിൽ പോകണമെന്ന് കണ്ണൻ ഒരിക്കൽ വിളിക്കും
@girijaajayan790
@girijaajayan790 11 ай бұрын
വൃന്ദാവനത്തിൽ പോയ അനുഭവം🙏എനിക്ക് വളരെ ആഗ്രഹം ഉണ്ട് ഭഗവാനേ വൃന്ദാവനത്തിൽ എത്തുവാൻ🙏ഹരേകൃഷ്ണാ🙏❤️
@bindusree4684
@bindusree4684 11 ай бұрын
വൃന്ദാവനം അനുഭവിക്കാൻ കൊതിയാവുന്നു കണ്ണാ🥰🥰🥰 ഒരു ദിനം എന്നെയും അറിയിക്കനെ🙏🙏 കണ്ണാ❤❤❤❤🙏🙏💕💕💕🌿🌿🌿
@unnivava961
@unnivava961 11 ай бұрын
🙏🏻🙏🏻ഭഗവാനെ...🙏🏻 ആ അമ്മക്ക് ഭാഗ്യം കിട്ടി. ഇങ്ങനേലും ഇതൊക്കെ കാണാനും കേൾക്കാനും അവസരം ഒരുക്കിത്തന്ന മക്കളോട് ഒരായിരം നന്ദിയുണ്ട്. . ഭഗവാന്റെ കാവലും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹👌r🌿🌿🌿
@SuseelamonyKumari
@SuseelamonyKumari 11 ай бұрын
ഭഗവാനെ എനിക്കും വൃന്ദാവനത്തിൽ വരാൻ സാധിക്കണേ
@sreekalas5994
@sreekalas5994 11 ай бұрын
ഹരേ കൃഷ്ണാ ..... അമ്മയുടെ താരാട്ട് പാട്ട് എന്നും കേട്ടാണ് ഉറങ്ങാൻ കിടക്കുന്നത്....ഭാഗ്യം ചെയ്ത അമ്മ...... വൃന്ദാവൻ യാത്ര സ്വപ്നം ......ഉണ്ണിക്കണ്ണാ....❤❤❤❤❤
@ANITHABNAIR-j1k
@ANITHABNAIR-j1k 11 ай бұрын
ഹരേ കൃഷ്ണാ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ, വൃന്ദാവനത്തിൽ എത്താൻ ഒത്തിരി ആഗ്രഹമുണ്ട്.സുദർശനാമ്മയുടെ വിവരണം കൂടി കേട്ടപ്പോൾ ആഗ്രഹം വർദ്ധിക്കുന്നു. കണ്ണൻ തന്നെ വിചാരിച്ചാലേ ആ ആഗ്രഹം നടക്കൂ എന്നറിയാം. കണ്ണനോടുള്ളഭക്തി വർദ്ധിപ്പിയ്ക്കുന്ന ഈ വീഡിയോ ഇട്ട വിപിൻ കുട്ടനോടും സുദർശനാ മ്മയോടും ഒത്തിരി നന്ദിയുണ്ട്.'
@engilumentekrishna2.0
@engilumentekrishna2.0 11 ай бұрын
എന്റെ സ്വപ്നമാണ് വൃന്ദാവൻ യാത്ര 🙏🙏🕊
@Sarada-fz7kf
@Sarada-fz7kf 11 ай бұрын
Hare Krishna Guruvayoorappa
@sumakr9682
@sumakr9682 11 ай бұрын
എൻറ്റെയും❤
@sujathamenon7144
@sujathamenon7144 11 ай бұрын
Enikkum ponam.bhagavan angrahikkatte
@shylajamohandas7664
@shylajamohandas7664 11 ай бұрын
@panyalmeer5047
@panyalmeer5047 11 ай бұрын
ഇതൊക്കെ ഒരു താരം മെൻഡ്‌ൽ ഡിപ്രഷൻ ആണ് 👈ആരോ എഴുതിവച്ച ഒരു ബാലരമ കഥയുടെ പുറകേ പോയി ജന്മ്മം പാഴാക്കുന്നവർ 🥵
@ushamukundan846
@ushamukundan846 11 ай бұрын
അമ്മേ....അമ്മയുടെമകന് ജോലി കിട്ടിയപ്പോഴുണ്ടായ ഒരു സന്തോഷം എത്ര വലുതാണ് അല്ലേ....!ഞാനും ആ ഒരനുഭവത്തിനായി എപ്പോഴും ഭഗവാന്റെ മുന്നിൽ തപസ്സാണ്!എന്റെമകനും ഒരു ജോലി ശരിയായി കിട്ടുവാൻ വേണ്ടി....!അമ്മയും എന്റെ മകനുവേണ്ടി നമ്മുടെ ഭഗവാനോട് ഒന്നു പറയണേ.... !🙏🏻
@geethabalakrishnan5205
@geethabalakrishnan5205 11 ай бұрын
ഗീത നമസ്കാരം താങ്ക് യു ഹരേ രാമ ഹരേ രാമഹരേ കൃഷ്ണവ്ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ നാരായണ
@shijigopinath8256
@shijigopinath8256 11 ай бұрын
സർവ്വം കൃഷ്ണർപ്പണ നമസ്തു... ജയ് ശ്രീ രാധേ രാധേ ♥️♥️🙏🙏♥️
@SreelaSreela-o1x
@SreelaSreela-o1x 11 ай бұрын
വൃന്ദാവൻ മനസിൽകാണൂം.avidey ചെല്ലുന്നതും ഫോണിൽ കണ്ട വൃന്ദാവനം മനസ്സിൽ കണ്ട് അതിലൂടെ സഞ്ചരിക്കാരുണ്ട്
@anupamaanu4045
@anupamaanu4045 11 ай бұрын
കണ്ണാ... നന്ദി നന്ദി.. 🙏🙏🙏❤️❤️❤️❤️❤️എന്റെ കണ്ണാ.. ഗുരുവായൂർപ്പാ.. വൃന്ദവനത്തിലെ കഥകൾ കേൾക്കാൻ സാധിച്ചതിൽ അങ്ങയോട് നന്ദി നന്ദി... 🙏🙏🙏❤️❤️❤️ രാധാ റാണിയെ നന്ദി നന്ദി..... 🙏🙏🙏❤️❤️❤️❤️❤️
@ushanair4770
@ushanair4770 11 ай бұрын
സ്നേഹനിധിയായ കണ്ണന് ആരെയും കൈവിടില്ല, സ്നേഹത്തോടൊന്ന് വിളിച്ചാല് മതി എന്റെ കണ്ണാ.
@Achutony
@Achutony 11 ай бұрын
❤ഹരേ കൃഷ്ണ ഞങ്ങളുടെ യശോദാമ്മ സുദർശ്ശനാമ്മ❤
@varadaraj14
@varadaraj14 11 ай бұрын
എൻ്റെയും വലിയ ആഗ്രഹമാണ് കണ്ണാ വൃന്ദാവനതിലേക്ക് ഉള്ള യാത്ര. ഭഗവാനെ എത്രയും വേഗം കുടുംബത്തോടെ വൃന്ദാവനത്തിൽ വന്നു കണ്ണനെയും രാധ റാ ണിയെയും കാണാൻ സാധിച്ചു തരണേ.🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
എല്ലാ കൃഷ്ണ ബന്ധുക്കൾക്കും എന്റെ വിനീത നമസ്ക്കാരം. എല്ലാവർക്കും കണ്ണന്റെ വൃന്ദാവനത്തിലേക്ക് പോകാൻ രാധാറാണി അനുഗ്രഹിക്കട്ടെ
@rajani9196
@rajani9196 11 ай бұрын
Radhe Radhe shyam ❤🙏🙏🙏
@sreelathaunni9537
@sreelathaunni9537 11 ай бұрын
ഹരേ കൃഷ്ണ വൃന്ദാവനത്തിൽ പോകണമെന്ന് ആഗ്രഹമുണ്ട് കണ്ണ അവിടെ എത്തിക്കണേ
@anjithamanesh7492
@anjithamanesh7492 11 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏 ഭഗവാനെ വൃന്ദവനത്തെ അനുഭവിച്ചു അറിയാൻ ഭാഗ്യം ഉണ്ടാക്കി തരണേ 🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏
@JayasreePb-x7e
@JayasreePb-x7e 11 ай бұрын
Namaskaram Madam. Hare krishna.
@sindhuajith1577
@sindhuajith1577 11 ай бұрын
Narayana ,,, ❤❤
@DUDE_GAMER-n4f
@DUDE_GAMER-n4f 11 ай бұрын
സുദർശനാമ്മ 🙏🙏ഹരേ കൃഷ്ണ 🙏🙏 ഞാൻ കാണാറുണ്ട് അമ്മയുടെ വീഡിയോസ് ❤️🥰 എനിക്ക് അമ്മയെ ഒരുപാട് ഇഷ്ട്ടാണ് അമ്മയെ 🥰😘ഞാൻ അമ്മയുടെ 🙏ധന്യം വൃന്ദാവനം 🙏book വാങ്ങിയിട്ടുണ്ട് 🙏🙏വൃന്ദാവനത്തെ കുറിച്ചാണ് ആ ബുക്കിൽ ഉള്ളത് 💞💞💞💞 ഒരു ദിവസം ഞാൻ അമ്മയെ സ്വപ്നം കണ്ടിട്ടുണ്ട് 💞💞അമ്മക്ക് ഒരു വേദിയിൽ വച്ച് പൊന്നാട അണിയിക്കുന്നതായാണ് ഞാൻ സ്വപ്നം കണ്ടത് 🥰🥰🥰കൃഷ്ണനെ പറ്റിയും രാധയെ പറ്റിയും ഉള്ള കഥകൾ ആ അമ്മ എത്ര നന്നായിട്ടാണ് പറയുന്നത് 🙏🙏🙏🙏🙏
@BeenaAshokan-kh4ed
@BeenaAshokan-kh4ed 11 ай бұрын
ഭഗവാൻ ജനിച്ച വൃന്ദാവനത്തിൽ ഞങ്ങൾക്കും പോകാൻ സാധിച്ചിട്ടുണ്ട്. ആ ഒരു അനു' ഭവങ്ങൾ, ആനന്ദം: ഹരേ ക്യഷ്ണാ i🙏🙏🙏
@shobhanamadathil6517
@shobhanamadathil6517 11 ай бұрын
എന്റെ വൃന്ദാവനയാത്ര എപ്പോഴെങ്കിലും നടക്കുമോ എന്റെ സ്വപ്നം കൃഷ്ണാ സാധിപ്പിച്ചു തരണേ
@prasannaunnikrishnan3634
@prasannaunnikrishnan3634 11 ай бұрын
ഓംനമോ ഭഗവതേ വാസുദേവായ🙏 ഓം നമോ ഭവഗതേ നാരായണായ🙏 ഹരേകൃഷ്ണാ രാധേശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു :🙏🙏🙏
@smithashinoj1234
@smithashinoj1234 11 ай бұрын
കണ്ണാ എന്നെയും വൃന്ദാവനം കാണിക്കൂ❤
@DheeranPonnarasery
@DheeranPonnarasery 11 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@AwakenedMen
@AwakenedMen 11 ай бұрын
🙏🙏🙏🌄♥️♥️ om namo narayana ya Amma paraunna kettu aniku kannukal santhoshathal neranju Kanan kannukal thudekunu kannnnaaa🙏🙏🙏
@manasa2009
@manasa2009 11 ай бұрын
രാധേ രാധേ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാകൃഷ്ണ🙏🙏
@sreejasatheeshkumar9434
@sreejasatheeshkumar9434 11 ай бұрын
കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@sunanthamr6890
@sunanthamr6890 11 ай бұрын
എന്റെ കൃഷ്ണാ എനിക്കും വൃന്ദവനത്തിൽ വരണമെന്നുണ്ട്. സാധിക്കുമോ കണ്ണാ? എല്ലാം കണ്ണന്റെ കൃപ. 🙏🙏🙏🙏🙏
@stamalak
@stamalak 11 ай бұрын
എനിക്ക് വൃന്ദവൻ കാണാൻ വലിയ ആഗ്രഹമാണ് രാധാ ദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
അധികം വൈകാതെ പോകാൻ കഴിയും ട്ടോ
@lalithanv1336
@lalithanv1336 3 ай бұрын
എന്റെ വലിയ ആഗ്രഹം ആണ് വൃന്ദവനത്തിൽ പോകണം എന്നുള്ളത്, എന്റെ കൃഷ്ണാ അനുഗ്രഹിക്കണേ 🙏🙏എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@remyaremya1059
@remyaremya1059 11 ай бұрын
ഹരേ കൃഷ്ണ 💕💕
@PuliyathottamVlogs
@PuliyathottamVlogs 11 ай бұрын
ഹരേ കൃഷ്ണാ. എന്റെ കടയൽ വരുന്ന ഒരു അമ്മ 70 വയസ്സൽ മേൽ പ്രായമുണ്ട്. വ്യന്ദാവനം മധുരയാത്ര കഴിഞ്ഞു വന്നു കഴിഞ്ഞയാഴ്ചദ്യാരകയിലും പോയി അമ്മയുടെ അനുഭവങ്ങൾ ഞങ്ങളോട് പറഞ്ഞു വ്യന്ദാവനത്തിൽ ചെന്നപ്പോൾ ഒരു കുട്ടി തല മുട്ടയടിച്ച് പട്ടുവസ്ത്രം ധരിപ്പ് അമ്മയെ നോക്കി. ചിരിച്ചു കൊണ്ട് ഇറങ്ങിവരുന്നു ആ രൂപം തന്നെയാണ് അമ്മ അവിടെ ദർശിച്ചതും കൂടെ വന്നവരാരും ആ കുട്ടിയെ കണ്ടില്ല. അമ്മ കരഞ്ഞു കൊണ്ടാണ് ഈ കാരJo പറഞ്ഞതു ദ്വാരകയിൽ പോയപ്പോൾ അമ്മയെ അവിടുത്തെ ആൾ കൂട്ടി കൊണ്ടു പോയി പ്രത്യേകം തൊഴാൻ അനുവദിച്ചു🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
ഹരേ കൃഷ്ണാ
@SandhyaPradeep
@SandhyaPradeep 11 ай бұрын
ഹരേ കൃഷ്ണ..... ഗോപാലാ 🙏🥰
@aparnakrishnan6964
@aparnakrishnan6964 11 ай бұрын
ഭഗവാന്റെ കാരുണ്യവും അനുഗ്രഹവും കൂടെയുള്ള അമ്മയുടെ നാവിൽനിന്നുതന്നെ ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിയുന്നതുതന്നെ മുൻജന്മ പുണ്യമാണ്.. എന്റെ ഒരു മോഹമാണ് വൃന്ദാവനത്തിലെ കണ്ണന്റെ പാദം പതിഞ്ഞ മണ്ണിൽ ഒന്ന് തൊട്ടുതൊഴാൻ, എന്നെങ്കിലും കണ്ണൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻ജയ് ജയ് ശ്രീ രാധേശ്യാം 🙏🏻🙏🏻🙏🏻
@KrishnaKrishnendu
@KrishnaKrishnendu 7 ай бұрын
ഹരേ കൃഷ്ണാ കൃഷ്ണാ ഹരേഹരേ രാമ രാമ ഹരേ ഹരേ | ഇത് പോലുള്ള അനുഭവങ്ങൾ കോൾക്കൻ സധിച്ചതഭാഗ്യ മാണ് കൃഷ്ണഗുരുവായൂരാപ്പ
@sreehari.l.s9544
@sreehari.l.s9544 11 ай бұрын
കണ്ണാ 💕💕വരാൻ അനുവദിക്കണേ 💕💕
@ResmiPR-qs9dp
@ResmiPR-qs9dp 11 ай бұрын
ഭഗവാനെ കാണാൻ എന്നാ ഭാഗ്യം ഉണ്ടാവാ 🙏🏻🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻
@SumasasidharanSuma
@SumasasidharanSuma 11 ай бұрын
നാരായണായ വിത്മഹേ വാസുദേവായ ധീ മഹി തന്നോ വിഷ്ണു പ്രചോദയത് 🙏🏼🙏🏼🙏🏼
@SumasasidharanSuma
@SumasasidharanSuma 11 ай бұрын
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ 🙏🏼🙏🏼🙏🏼🥰🙏🏼🙏🏼🙏🏼🥰🙏🏼🙏🏼🙏🏼
@Pavirithvik
@Pavirithvik 11 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വൃന്ദാവൻ യാത്ര 🙏🙏കണ്ണാ സാധിച്ചു തരണേ 🙏🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
തീർച്ചയായും പോകാൻ കഴിയും. രാധാറാണി കൂട്ടിക്കൊണ്ടു പോകും
@Amal-yv6ij
@Amal-yv6ij 11 ай бұрын
ഹരേ കൃഷ്ണാ...... നമ്മുടെ സുദർശനാ മ്മ കണ്ണന്റെ അമ്മ തന്നെ യാ.......
@premalathakv327
@premalathakv327 11 ай бұрын
ഒരിക്കലു० നടക്കാത്ത മനോഹരസ്വപ്നമാണ് എൻെറ വൃന്ദാവനയാത്ര
@rathimenon4094
@rathimenon4094 11 ай бұрын
ഹരേ കൃഷ്ണാ ...... കണ്ണൻ്റെ അമ്മ... സുദർശനാമ്മ 🙏സുദർശനാമ്മക്ക് എൻ്റെ പ്രണാമം... എന്നേ കണ്ണനോട് കൂടതൽ അടുപ്പിച്ച അമ്മ. അമ്മയുടെ വാക്കുകളൂടെ കണ്ണനെ മനസ്സിൻ്റെ അടുത്ത് അനുഭവിച്ച നിമിഷങ്ങൾ... 🙏 രാധ ദേവിയുടെ കൃപയും ഭാഗ്യവും ഉണ്ടങ്കിൽ അമ്മയുടെ കൂടെ വൃന്ദാവനം സന്ദർശിക്കാൻ പോകണം എന്ന് ഉണ്ട്.... ഹരേ കൃഷ്ണാ... രാധേ ശ്യാം... 🙏
@shylajakumar6957
@shylajakumar6957 11 ай бұрын
കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം അഭയങ്കര ഗോവിന്ദ പരമാനന്ദ സർവം മേ വശമാനയ
@SuvithaP-w5n
@SuvithaP-w5n 11 ай бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വളരെ അദ്ഭുതം തോന്നി അതിനുമപ്പുറം വളരെ അധികം സന്തോഷവും. അമ്മ അ ഉണ്ണി കണ്ണനെ എടുത്തു നടന്നു എന്നു പറഞ്ഞപ്പോൾ എനിക്കും സന്തോഷം തോന്നി. അത് ചിലപ്പോൾ എനിക്ക് രണ്ടു പെൺമക്കളാണ് . അത് കൊണ്ട് തോന്നിയതാരിക്കാം.അമക്ക് ഇനിയും കണ്ണനെ കാണാൻ സാധിക്കട്ടെ ആ അനുഭവങ്ങൾ ഞങ്ങളെ പോലുള്ളവർക്ക് കേൾക്കുന്നത് തന്നെ ഒരു പുണ്യമല്ലേ
@amilachandran6436
@amilachandran6436 10 ай бұрын
ഹരേ കൃഷ്ണ , ഭഗവാനെ അമ്മയുടെ ധന്യം വൃന്ദാവനം എന്ന പുസ്തകം ഇന്ന് കിട്ടി ഏറെ സന്തോഷം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏❤❤❤ വനം
@sharmilakk4443
@sharmilakk4443 11 ай бұрын
ഭഗവാനേ ഞാൻ ഈ അനുഭവ കഥ കേൾക്കാൻ തുടങ്ങുന്നതിന് മുമ്പ് ആണ് ആദ്യ കമന്റ് ഇട്ടുത്. ഭഗവാനേ ഞാൻ ഞങ്ങളുടെ രാധ സൂചിപ്പിച്ചു. എനിയ്കും അനുഭവം കിട്ടി. രാധേ രാധേ
@seemakdl644
@seemakdl644 11 ай бұрын
കണ്ണാ.... ഒന്ന് വന്നു സത്യം... മണ് തരികളിൽ തൊട്ട് വന്നിക്കുവാൻ ഒരവസരം തരണേ... 🙏🏼🙏🏼🙏🏼
@geethammaak6
@geethammaak6 11 ай бұрын
എന്റെ കൃഷ്ണാ 🙏എനിക്കും വൃന്ദാവനയാത്രയില് ഭഗവത് അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എപ്പോഴും കണ്ണന് കൂടെയുണ്ട്. രാധേ ശ്യാം 🙏🙏🙏🙏🙏💐
@rohininair554
@rohininair554 11 ай бұрын
Hare Krishna Radhe Radhe Ee ammayide koode njanum kazhinja varsham vrindavathil poyirunnu,
@sheelakuttan6252
@sheelakuttan6252 11 ай бұрын
കണ്ണിൻറെ താരാട്ട് എഴുതി യ ഈഅമ്മയെകാണുവാനുംഅനുഭവങ്ങൾകേൾകുവിനുംകഴിഞ്ഞത്മഹാഭാഗ്യമായികരുതുന്നു വിപിൻമോന്ഒരായീരം നന്ദി വൃന്ദാവനംകാണുവാനുള്ള ഭാഗ്യം ഈ ജീവിത്തിൽ ഉണ്ടാകുമോഎന്നറിയില്ലജീവിതത്തിൻറ്അവസാനനാളുകൾഅവിടെകഴിച്ചുകൂട്ടുവാൻകഴിഞ്ഞുവെങ്കിൽ ഭഗവാനേ..ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം സർവ്വം കൃഷ്ണാർപപണമസ്തു ❤🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 11 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@prameelasuresh5832
@prameelasuresh5832 11 ай бұрын
ഹരേ കൃഷ്ണ, ഞാനും ഒരു നാൾ പോകും, വൃന്ദാവനത്തിൽ ❤️🌹🙏🏻🙏🏻🙏🏻
@jayasathyan995
@jayasathyan995 11 ай бұрын
ഹരേ കൃഷ്ണ 🙏കണ്ണാ.... പൊന്നുണ്ണികണ്ണാ... വൃന്ദാവനത്തെ കുറിച്ച് അറിയാൻ കഴിഞ്ഞത് മഹാപുണ്ണ്യമായി കരുതുന്നു ഭഗവാനേ.. 🙏നാരായണ.. നാരായണ.. നാരായണ 🙏🙏🙏🙏🙏
@mallikamohanan8024
@mallikamohanan8024 11 ай бұрын
എൻറ അച്ഛനമ്മമാരുടെ പുണ്യ ഠ എനിക്ക് വൃന്ദ വനഠ കാണാൻ ഭാഗൃഠ ഉണ്ടായി കണ്ണന് നന്ദി കണ്ണാ......
@SuvithaP-w5n
@SuvithaP-w5n 11 ай бұрын
കൃഷ്ണാ ഭഗവാനെ ഇത് പോലുള്ള അനുഭവങ്ങൾ ഇനിയും കേൾക്കാനുള്ള ഭാഗ്യം ഉണ്ടാവണേ
@sajithagirish4673
@sajithagirish4673 11 ай бұрын
ഒത്തിരി നാളായിട്ടുള്ള ആഗ്രഹമാണ് ഭഗവാന്റെ മണ്ണിൽ പോകണം എന്ന് .... ഭഗവാനേ ഈ ആഗ്രഹം സാധിച്ചു തരണെ .... ഹരേ കൃഷ്ണ .. രാധേ ശ്യാം🙏🙏🌹
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 11 ай бұрын
എന്റെ കണ്ണാ എന്റെ സ്വപ്‌നം
@viswanathanmk2692
@viswanathanmk2692 11 ай бұрын
കൃഷ്ണ കൃഷ്ണാ മുകന്ദാ ജനാർദ്ദനനാ കൃഷ്ണ ഗോവിന്ദാ നാരായണ്ടാ ഹരേ
@UshaDevi-qh3wy
@UshaDevi-qh3wy 11 ай бұрын
ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് കണ്ണു നിറഞ്ഞു പോയി. ഞാൻ ചെല്ലുമ്പോൾ എന്റെ അടുക്കലും വരുമോ എന്റെ കണ്ണാ .. ഹരേ കൃഷ്ണാ
@seethalseethal3317
@seethalseethal3317 11 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏❤കമന്റ്‌ നോക്കിയപ്പോ ഭയങ്കര സന്തോഷം എത്ര പേരാണ് വൃന്ദാവനത്തിൽ പോകാൻ ആഗ്രഹിക്കുന്നുത് ഭഗവാനെ എന്റെ കണ്ണാ ഞാൻ അടക്കം വൃന്ദാവനത്തിൽ വരാൻ ആഗ്രഹിക്കുന്നവരെ നീ എത്തിക്കനൊട്ടോ 😘😘ഞങ്ങൾ കാത്തിരിക്കുന്നു 🤗🤗🤗🌿🌿🌿🌿
@sreelathasethu8392
@sreelathasethu8392 11 ай бұрын
ഹരേ കൃഷ്ണ . എന്റെ വലിയ ആഗ്രഹമാണ് വ്യന്ദാവനത്തിൽ പോകാൻ . എന്റെ പൊന്നുണ്ണിക്കണ്ണ എന്റെ ആഗ്രഹം സാധിച്ചു തരണേ കൃഷ്ണ ഗുരുവായൂരപ്പ🙏🏼🙏🏼🙏🏼
@RadhamonyK-i1e
@RadhamonyK-i1e 11 ай бұрын
രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാം രാധേ ശ്യം ശ്യാം ശ്യാം രാധേ രാധേ
@laijiraja2744
@laijiraja2744 11 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻 വൃന്ദവനംകാണാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരണെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathapanikar1252
@lathapanikar1252 11 ай бұрын
വ്യന്ദാവനത്തിൽ പോയിട്ടുണ്ട് ഇനിയും കണ്ണനെ കാണാൻ പോകണം ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ ഹരേ ക്യഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ❤❤❤
@vasudevankty3871
@vasudevankty3871 11 ай бұрын
ഹരേ കൃഷ്ണ . ഗുരുവായൂരപ്പാ ശരണം . ഓം നമോ നാരായണായ. രാധേ രാധേ ശ്യാം . ഓം നമോ ഭഗവതേ വാസുദേവായ. ഓം നമ: ശിവായ. അമ്മേ ഭഗവതി ശരണം . സ്വാമിയേ ശരണം . ഹര ഹരോ ഹര ഹര . ഓം ഗം ഗണപതയേ നമ: .
@HariSankar-pw7jj
@HariSankar-pw7jj 11 ай бұрын
കണ്ണാ ഒരുപാടൊരുപാടു നന്ദി ഉണ്ട് കണ്ണാ നിന്നെ കുറിച്ച കേൾക്കുന്നതാണിപ്പോൾ ഒരു സന്തോഷം . ആഗ്രഹങ്ങ ഒരുപാടാണ് എല്ലാം നിന്നേ ആശ്രയിച്ചാണ് കൂടെ ഉണ്ടാകണേ കണ്ണാ കാർമുകിൽവർണ്ണാ . ലോകാ സമസ്തോ സുഖിനോ ഭവന്തു സർവ്വം രാധേകൃഷ്ണാർപ്പണമസ്തു
@preethachandran8221
@preethachandran8221 11 ай бұрын
വൃന്ദാവനത്തിൽ പോകണമെന്ന് ഭയങ്കര ആഗ്രഹം ആണ്. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@BeenaK-wt5po
@BeenaK-wt5po 11 ай бұрын
എനിക്കും vrundavanamthil വരണമെന്ന് വലിയ ആഗ്രഹം ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരേം
@krishnaunnikc7486
@krishnaunnikc7486 11 ай бұрын
Krishna Guruvayurappa 🙏🙏🙏🙏
@indiradevi5054
@indiradevi5054 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@shibus.vshibus.v4116
@shibus.vshibus.v4116 11 ай бұрын
ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
@sunithavp574
@sunithavp574 11 ай бұрын
എൻ്റെ സ്വപ്നമാണ് വൃന്ദാവൻ യാത്ര അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ
@ambikapambika5376
@ambikapambika5376 11 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം ഞങ്ങളുടെ സുദർശനമ്മ ( യശോദാമ്മ )
@ambikakuttan9951
@ambikakuttan9951 11 ай бұрын
അമ്മയോടൊപ്പം വൃന്ദാവനയാത്ര പോകാൻ രാധാറാണിയുടെ അനുഗ്രഹം ഉണ്ടായി..അത് ഒരു മുൻജന്മ പുണ്യം തന്നെയാണ്. രാധേ രാധേ...
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
രാധേ ശ്യാം
@anju6523
@anju6523 11 ай бұрын
സൗഭാഗ്യവതിയായ അമ്മ☺️ നിറ കണ്ണുകളോടെ അല്ലാണ്ട് കേൾക്കാൻ പറ്റില്ല..ഹരേ കൃഷ്ണാ🙏♥️💜💙
@bysudharsanaraghunadh1375
@bysudharsanaraghunadh1375 11 ай бұрын
രാധേ രാധേ
@remaagesh8539
@remaagesh8539 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ 🙏രാധേ ശ്യാം ❤️🙏 അമ്മ യുടെ കൂടെ വൃന്ദാവനത്തിൽ പോകാൻ ഉള്ള മഹാ ഭാഗ്യം ഞങ്ങൾ ക്ക് ഉണ്ടായി 🙏രാധേ രാധേ
@rathy8211
@rathy8211 11 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН