English lesson 1 for kerala psc preliminary and main exams

  Рет қаралды 549,220

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

Пікірлер: 1 400
@chakrapaniclasses2.0
@chakrapaniclasses2.0 3 жыл бұрын
നമ്മുടെ മറ്റെ ചാനൽ ആരോ ഹാക്ക് ചെയ്തു അത് തിരിച്ചു കിട്ടുന്നത് വരെ ഈ ചാനലിൽ വീഡിയോ വരും എല്ലാരും സബ്സ്ക്രൈബ് ചെയ്യുക ഷെയര് ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കു
@ganeshv6569
@ganeshv6569 3 жыл бұрын
Ok sir
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
Seri sir
@VishnuS-ub3nb
@VishnuS-ub3nb 3 жыл бұрын
🙏
@syams5129
@syams5129 3 жыл бұрын
Eppola samadanam ayee😇
@jayakrishnan510
@jayakrishnan510 3 жыл бұрын
Ok sir
@aydahanin5259
@aydahanin5259 5 ай бұрын
2024 കാണുന്നവരുണ്ടോ...ldc kk വേണ്ടി prepare ചെയ്യുന്ന ആരേലും ഉണ്ടോ...
@goury3022
@goury3022 5 ай бұрын
Best class ever
@besharp375
@besharp375 3 ай бұрын
Yes😊
@anushaa3427
@anushaa3427 3 ай бұрын
Yes
@anjalianandan1392
@anjalianandan1392 2 ай бұрын
Yess
@vaishnavvp7924
@vaishnavvp7924 Ай бұрын
Yes
@rohinikannan1021
@rohinikannan1021 7 ай бұрын
സാറിന് നമസ്ക്കാരം... 2024 LDc യ്ക്ക് വേണ്ടി വീണ്ടും കാണുന്നു...
@aswathyps5236
@aswathyps5236 4 ай бұрын
Njanum
@rupeshv7958
@rupeshv7958 4 ай бұрын
Njn cpo k vendi kanunnu❤
@afeefas1045
@afeefas1045 3 ай бұрын
same 2 u
@anushaa3427
@anushaa3427 3 ай бұрын
Njanum
@user-bs4om5id8i
@user-bs4om5id8i 3 ай бұрын
Metoo
@sumendrancr2413
@sumendrancr2413 4 ай бұрын
2024 ൽ LDC kku vendi കാണുന്നു 🔥.....thank u sir🙏
@manjuksathyakumar7729
@manjuksathyakumar7729 4 ай бұрын
Njanum
@anjalianandan1392
@anjalianandan1392 2 ай бұрын
Njnum
@soorajsuresh-lf2zc
@soorajsuresh-lf2zc Жыл бұрын
2023il kannuvarundo
@sarath2514-
@sarath2514- Жыл бұрын
Cpokk vendi Vanna ano
@dibu691
@dibu691 Жыл бұрын
Yes, ede 2yrs mumpulle class anne syllabus maritundakuo
@Aghosh2900
@Aghosh2900 Жыл бұрын
🙂njn
@dibu691
@dibu691 Жыл бұрын
@@Aghosh2900 bro ede 2yrs mumpulle class alle follow chythitte karyam indo Syllabus pattern maritundo... Veliya darana illa padikundinne kurich plz rply
@harithhari6392
@harithhari6392 Жыл бұрын
​@@dibu691 English maths malayalam okk same aan
@muhsinam.m1578
@muhsinam.m1578 4 ай бұрын
നിറകണ്ണുകളോടെ കൈകൾ കൂപ്പി നിൽക്കുകയാണ് സാർ 🙏🙏🙏 സാറിന്റെ ക്ലാസുകൾക്ക് എത്ര നന്ദി പറഞ്ഞാലും അത് മതിയാവാതെ വരും. ഇതൊന്നും കാണാത്തവർക്ക് നഷ്ടം അത്രയേ പറയാനുള്ളൂ. Thankyou very much sir 🙏
@johnreese5746
@johnreese5746 Жыл бұрын
ഇത്രേം മനോഹരമായ psc ഇംഗ്ലീഷ് ക്ലാസ്സ് വേറെ ഇല്ല...എനിക്ക് പഠിക്കാൻ ഏറ്റവും പാടും ഒട്ടും മനസിലാകാത്ത വിഷയം ആരുന്നു....ഇത് മൊത്തം മനസിലായി.....സ്‌കൂളിൽ പോലും പഠിക്കാൻ പറ്റാത്ത ഇപ്പോൾ പഠിച്ചു
@sarangram956
@sarangram956 3 жыл бұрын
സത്യം പറയാമല്ലോ ഡിഗ്രീ വരെ പഠിച്ച എനിക്ക് ഇംഗ്ലീഷ് നന്നായി അറിയില്ല.....സാറിന്റെ ക്ലാസ്സിൽ പഠിച്ചതിനു ശേഷമാണ് എനിക്ക് ഇംഗ്ലീഷ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞത് ....
@hariprasadprabhakarannair9756
@hariprasadprabhakarannair9756 3 жыл бұрын
ആളിക്കത്തുന്ന തീയെ ഊതിക്കെടുത്താൻ നോക്കിയവർ... ഇത്രമേൽ അധപതിച്ച ഒരു സമൂഹം നമുക്ക് ഉണ്ടല്ലോ എന്നോർക്കുമ്പോ ലജ്ജാവഹം... എത്രയും വേഗം ആ സമൂഹ ദ്രോഹികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു... ചക്രപാണി സർ ആവർത്തിക്കുന്ന വാക്കുകൾ . ""സത്യം ജയിക്കും സത്യമേ ജയിക്കൂ "" ചക്രപാണി സർ ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@The_kingatoic
@The_kingatoic Жыл бұрын
2023 kanunnavarundo?
@archana-ej3cm
@archana-ej3cm 7 ай бұрын
Yes
@AmalSuresh6693
@AmalSuresh6693 7 ай бұрын
അതെന്താ കണണ്ട് പോയരുന്നോ
@nishamolp.r5362
@nishamolp.r5362 7 ай бұрын
Repeat
@nishamolp.r5362
@nishamolp.r5362 7 ай бұрын
Revision
@Renjith.RRenju
@Renjith.RRenju 7 ай бұрын
Yes .
@Safirismail
@Safirismail 3 жыл бұрын
അധ്യാപകൻ എന്നതിന്റെ ഉത്തമ ഉദാഹരണം. ഇത്രേം മനസ്സിലാകുന്ന രീതിയിൽ ഒരു ഇംഗ്ലീഷ് ക്ലാസും ഞാൻ കണ്ടിട്ടില്ല സത്യം.............. M
@mrmidhun5224
@mrmidhun5224 4 ай бұрын
2024 ലിൽ കാണുന്നവരുണ്ടോ
@sreesandhyavlogs1417
@sreesandhyavlogs1417 3 жыл бұрын
ഇംഗ്ലീഷ് ബുദ്ധിമുട്ടുള്ള എന്നെപോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ്, എത്ര നന്ദിപറഞ്ഞാലും തീരില്ല, ചക്രപാണി സാർ നന്ദി നന്ദി നന്ദി 🙏🙏🙏
@gangadharanchelakara1653
@gangadharanchelakara1653 2 жыл бұрын
Thanku sir
@bepositive.601
@bepositive.601 Жыл бұрын
എത്ര ഇംഗ്ലീഷ് അറിയാത്ത ഒരാൾക്കും ഈ ക്ലാസ് കണ്ടാൽ മനസ്സിലാകും . വളരെ നന്ദി സർ👍
@sheebavk6273
@sheebavk6273 Жыл бұрын
ഇന്നാണ് ക്ലാസ്സ്‌ കാണുന്നത്.... ഇന്നുമുതൽ പഠിച്ചു തുടങ്ങുകയാണ് സാർ ന്റെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏
@aswanimidhun2424
@aswanimidhun2424 2 ай бұрын
സാർ കണ്ണ് നിറഞ്ഞു പോയി സാർ..🙏🏻 ഞാൻ ഒരു അത്യാവശ്യം പോപ്പുലർ ആയിട്ടുള്ളൊരു കോച്ചിംഗ് സെന്ററിൽ psc സ്റ്റുഡന്റ് ആണ്. അവരുടെ ഗൈഡിൽ ഒന്നര മാസം ആയി അവരുടെ റാങ്ക് ഫയൽ കുത്തി ഇരുന്നു ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ ശ്രമിച്ചിട്ടും. എനിക്കൊന്നും മനസിലാവുന്നുണ്ടാരുന്നില്ല. ഞാൻ എന്റെ ഈ വിഷമം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോളാണ്.. സാർ ന്റെ ക്ലാസ്സിനെ പറ്റി പറഞ്ഞത്.... ഇത്രയും. നാൾ ഞാൻ വേസ്റ്റ് ആക്കിയ ടൈം ഓർത്തു വല്ലാതെ വിഷമം തോന്നുന്നു... ഹൃദയത്തിൽ നിന്നും ഒരുപാടു നന്ദി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anonfromanothertunnel
@anonfromanothertunnel 3 жыл бұрын
No words to express.The most understanding classes available in KZbin.
@s_____bs1999
@s_____bs1999 2 жыл бұрын
Repetition is the Mother of Teaching ...❤️🔥
@sajithmundath
@sajithmundath 3 жыл бұрын
I listened entire class. Very good one. I'm hearing as a small kid. Teachers can take you as a role model.
@nithyakm8842
@nithyakm8842 2 жыл бұрын
ഗംഭീരം 👏👏👏, പഴയ ക്ലാസ്സ് മുറിയിൽ ഇരുന്ന ഒരു feeling.ആത്മാർതത ഉള്ള അധ്യാപകൻ.
@magicmastersvlog2705
@magicmastersvlog2705 Жыл бұрын
Yes
@amalraj2318
@amalraj2318 3 жыл бұрын
മുട്ട് കുത്തി യാചിച്ചവനോട് നിവർന്നു നിന്ന് പോരാടാൻ പഠിപ്പിച്ച പ്രസ്ഥാനം തളർത്താൻ കഴിയില്ല sirnte കൂടെ ഞങ്ങളുണ്ട്
@pavithraparthan2759
@pavithraparthan2759 2 жыл бұрын
5555555555555
@pavithraparthan2759
@pavithraparthan2759 2 жыл бұрын
55555555555555555555555555
@pavithraparthan2759
@pavithraparthan2759 2 жыл бұрын
55555555555555555555555555555555555555555555
@pavithraparthan2759
@pavithraparthan2759 2 жыл бұрын
555
@pavithraparthan2759
@pavithraparthan2759 2 жыл бұрын
5555555555555555
@aryalakshmia.r9530
@aryalakshmia.r9530 Жыл бұрын
Class ഇന്നുമുതൽ കണ്ടു തുടങ്ങുന്നു സർ ❤❤❤🙏🙏🙏
@mybabyphotos8081
@mybabyphotos8081 2 жыл бұрын
ഞാൻ കഴിഞ്ഞ രണ്ട് മാസമായി സാറിന്റെ ക്ലാസുകൾ മാത്രമാണ് കാണുന്നത്, സാറിന്റെ ഈ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, സാറിനും ഒപ്പം മറ്റ് അദ്ധ്യാപകർക്കും ഹൃദയത്തിൽ നിന്നും നന്ദി ❤❤❤ രേഖ, (അരൂർ, ആലപ്പുഴ )
@suryagsuresh4149
@suryagsuresh4149 3 жыл бұрын
Grammar il "amma" undu=GRammaR
@aryajapr940
@aryajapr940 3 жыл бұрын
I like it 👌
@divyadivya2398
@divyadivya2398 3 жыл бұрын
You are brilliant and you love your mom very much
@viewandviews9134
@viewandviews9134 3 жыл бұрын
Welldone. ഓർക്കാൻ easy ആയി പറ്റും
@Angel-ki1wp
@Angel-ki1wp 2 жыл бұрын
സാർ ഓരോ english വാക്കുകളുടെയും സ്പെല്ലിങ് സഹിതം പറയുന്നത് ഞങ്ങൾ സാധാരണ english അറിയാത്തവർക്ക് നല്ല ഹെൽപ്ഫുൾ ആണ്
@anjanakukkuz3538
@anjanakukkuz3538 2 жыл бұрын
Thank you sir...English പേടിയോടെയാണ് നോക്കിയിരുന്നത്.. ഇപ്പോൾ ഒരു confidence തോന്നുന്നു....😊😊😊🙏🙏🙏
@rahulpraj7146
@rahulpraj7146 3 жыл бұрын
സാറിന്റെ ചാനൽ കാണാതായപ്പോൾ വല്ലാത്ത സങ്കടം ആയി. ഇപ്പോൾ സന്തോഷം തോന്നുന്നു. സാറിനെ ആർക്കും തളർത്താനാവില്ല. ഞങ്ങളുടെ ദൈവം ആണ്. നന്ദി സർ ഞങ്ങൾക്ക് വേണ്ടി വീണ്ടും വന്നതിന് .
@athirak9816
@athirak9816 6 ай бұрын
2024കാണുന്നു 😊
@aldrindvlog143
@aldrindvlog143 3 жыл бұрын
എല്ലാ ആദരവോടും ബഹുമാനത്തോടും കൂടെ സാറിനെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏
@anisharajeesh5096
@anisharajeesh5096 3 жыл бұрын
സാറിൻ്റെ ഇംഗ്ലീഷ് ക്ലാസ് ഇന്നാണ് കാണുന്നത്. പഠിച്ചു തുടങ്ങുകയാണ് അനുഗ്രഹിക്കണേ സാർ' ''
@anjusudheer2816
@anjusudheer2816 3 жыл бұрын
Nj innuuu
@sreelakshmi2160
@sreelakshmi2160 3 жыл бұрын
Njanum
@nikhils3546
@nikhils3546 3 жыл бұрын
Njn inn.. pne lechus missnte english nokunund
@sreemolsajeesh123sreemolsa8
@sreemolsajeesh123sreemolsa8 3 жыл бұрын
Njanum
@chinchuj5658
@chinchuj5658 3 жыл бұрын
Njanum
@rohinikannan1021
@rohinikannan1021 Жыл бұрын
കണ്ടു തീർന്ന ക്ലാസ്സ്‌ വീണ്ടും കണ്ടു തുടങ്ങി.... 🙏🙏🙏
@midhunparammal2195
@midhunparammal2195 3 жыл бұрын
കാണാൻ കുറെയേറെ വൈകി എന്ന് തോന്നുന്നു....സർ നെ നേരിൽ കാണുമ്പോൾ ഈ വിഷമം എനിക്കുണ്ടാവില്ല 🥰🥰 പഠിച്ചിരിക്കും പാഴാക്കാതെ ❤
@neethuaneesh6039
@neethuaneesh6039 2 жыл бұрын
Veendum class 1 muthal ❤️❤️❤️ Repetition is the mother of teaching 👍
@praveenpravi7979
@praveenpravi7979 2 жыл бұрын
Sir English lesson 40 clsഉം കണ്ട് തീർത്തു പഠിച്ചു...ഇനി ഒന്നൂടെ കാണുകയാണ് .. ഒരുപാട് നന്ദി സാർ❤️❤️🎉🎉
@Anu-gc4jx
@Anu-gc4jx Жыл бұрын
🥰👌
@aiswaryabalakrishnanap3852
@aiswaryabalakrishnanap3852 2 жыл бұрын
ഇംഗ്ലീഷ് പഠിക്കാൻ പ്രയാസമാണെന്ന് കരുതിയതായിനു എന്നാൽ ഇന്നത്തെ ക്ലാസ്സ്‌ ആശ്വാസമായി ഇന്ന് മുതൽ പഠിച്ചു തുടങ്ങാണ്. Thank you sir😍
@Sanushaa26
@Sanushaa26 Жыл бұрын
Now എങ്ങനെ und
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 5 ай бұрын
ഹലോ എങ്ങനെ ഉണ്ട് ഇപ്പോ..
@jaappaaj9839
@jaappaaj9839 3 жыл бұрын
Sir വളരെ വളരെ ഉപകാരം ഉണ്ട് ഉണ്ട് ആദ്യമായിട്ടാണ് ഞാൻ ഈ ക്ലാസ് കാണുന്നത് ഇത് വളരെ നല്ല ക്ലാസ് കൂടുതൽ ഇനിയും ഇംഗ്ലീഷ് ക്ലാസുകൾ വേണം thanks...
@sabarisankervl8327
@sabarisankervl8327 3 жыл бұрын
No one can teach english grammar better than chakrapani sr..❤️❤️
@phylectures5269
@phylectures5269 2 жыл бұрын
Renjith R K Tazhava
@travelwithsvj
@travelwithsvj 3 жыл бұрын
തളരാതെ മുന്നിൽ നിന്ന് നയിക്കാൻ ഞങ്ങളുടെ ചക്രപാണി sir ഉള്ളപ്പോൾ... ഞങ്ങൾ ആരും തളരില്ല നേടിരിക്കും...
@jijibabu2135
@jijibabu2135 2 жыл бұрын
Sir ന്റെ ക്ലാസ്സ്‌ ഞാൻ ഇന്നുമുതൽ തുടങ്ങുകയാണ് അനുഗ്രഹിക്കണേ സർ 🙏
@saneeshsaneesh705
@saneeshsaneesh705 2 жыл бұрын
🙏🙏
@glittynoby9436
@glittynoby9436 3 жыл бұрын
First time hearing sir ...well class sir god bless youuu🌹🌹
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
സർ നെ തോൽപ്പിക്കാൻ പറ്റില്ല എല്ലാരും ഈൗ ചാനെൽ മാക്സ് ഷെയർ cheyu
@seleenajacob3551
@seleenajacob3551 2 жыл бұрын
Thank u sir.. നല്ല ക്ലാസ്സ്‌.. നന്നായി മനസിലാക്കാൻ കഴിയുന്നു sir.
@shinireji5439
@shinireji5439 3 жыл бұрын
ഞാൻ വളരെ വൈകി ഇവടെ എത്താൻ... ഇംഗ്ലീഷ് പഠിച്ചു തുടങ്ങാനും... എന്നാലും ഒരു കോൺഫിഡൻസ് ഉണ്ട് സർ ന്റെ ക്ലാസ്സിൽ ഞാനും ഇംഗ്ലീഷ് പഠിച്ചിരിക്കും... കുറെ ബാക്കിലാണ് ഞാൻ എന്ന് അറിയാം... കൂടെ എത്താൻ മാക്സിമം ശ്രമിക്കും... അതിനുള്ള ശ്രമം വൈകിയ ഈ വേളയിൽ ഞാൻ ആരംഭിക്കുന്നു.... സർ ന്റെ അനുഗ്രഹം ഉണ്ടാകണം🙏🙏🙏
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Ellavarkum orupole upakarapradhamaya class ayirunu. ...thanks sir. ..GOD BLESS YOU SIR
@sangeethkt7113
@sangeethkt7113 3 жыл бұрын
2021 march 22 )innu muthalann njan സാറിന്റെ class കാണാൻ തുടങ്ങിയത്. പറയാതെ ഇരിക്കാൻ വയ്യ. Nice class👌👌
@jayeshjayan5950
@jayeshjayan5950 3 жыл бұрын
Sir എനിക്ക് english എന്ന subject ഒരുപാട് പാടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരമാകും
@jishagireesh1894
@jishagireesh1894 3 жыл бұрын
Enikkum
@fewdrops9291
@fewdrops9291 2 жыл бұрын
ഞങ്ങളെ പോലെ psc ആശ്രയം ആയി കാണുന്നവർക്കുവേണ്ടി ഇത്ര കഷ്ട്ടപെട്ടു പഠിപ്പിക്കുന്ന സാറിനോട് സ്നേഹം മാത്രം 😍🥰❤️
@chinnuunni1766
@chinnuunni1766 4 ай бұрын
Njanum kanunnu 2024 l
@jamshijemz2681
@jamshijemz2681 3 жыл бұрын
Innan njn sir nte clss kannunnath innu muthal njanum English padichu thudagunnu. Sir Ella words ntem koode athinte arthavum paranjal English ariyathavark u se full aavumayirunnu👍🏻👍🏻
@sruthyps4533
@sruthyps4533 Жыл бұрын
Sir inde class ,full energy loaded.💥💥💥
@divyadivya2398
@divyadivya2398 3 жыл бұрын
Sir your way of presentation and classes is amazing and helpful to cores of students . I started to learn English from today and soon it will get easy for me . Thanks a lot and lot sir
@shafeekpokkanht4420
@shafeekpokkanht4420 7 ай бұрын
English iganeyokke arriyyaallo ?
@divyasivadev1845
@divyasivadev1845 3 жыл бұрын
Veendum thirich vannathinu oru thankssss sir.....very effective class .....👏👏👏👏
@premsanker
@premsanker 3 жыл бұрын
ഒരു telegram community യോ WhatsApp community യൊ തുടങ്ങണം.. ഇങ്ങനെയുള്ള അവസരങ്ങളിൽ admins ന് നേരിട്ട് കര്യങ്ങൾ അതിൽ പറയാൻ കഴിയും..subscribers നഷ്ടപ്പെടില്ല...നമുക്ക് സാറിനേയും...🙏
@ishakhishaan6669
@ishakhishaan6669 3 жыл бұрын
ചക്രപാണി മാഷിനെ തകർക്കാൻ നോക്കുന്ന ചിലർ 🤣🤣... പേമാരി പെയ്തിട്ട് കുലുങ്ങിയിട്ടില്ല ഞങ്ങടെ മാഷ് പിന്നെ അല്ലെ ഈ ചാറ്റൽ മഴ... ✌️✌️ പഴയ ചാനൽ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🙏
@jomyadd9123
@jomyadd9123 3 жыл бұрын
Hakkar mareu onnu charum .but chakrapaanu sir edichu kothii peyyum...
@Lifeline12317
@Lifeline12317 3 жыл бұрын
👌👌👏👏🙏🙏
@vipinpurushothaman4932
@vipinpurushothaman4932 3 жыл бұрын
Thank you so much sir !!...Full support for the new classes.
@drishyapp804
@drishyapp804 4 ай бұрын
മുന്നേ കാണാതെ പോയ ക്ലാസ്സ്‌....2023ലാസ്റ്റിൽ ആണ് ക്ലാസ്സ്‌ കാണാൻ തുടങ്ങിയത്... അന്ന് തൊട്ടു ഇന്നു വരെ കാണുന്നു.. നല്ല ക്ലാസ്സ്‌ ആണ് എല്ലാം... Tnq സാർ 🙏
@anjalianilkumar8318
@anjalianilkumar8318 3 жыл бұрын
ഒരു online grammar ക്ലാസ്സിൽ ഇങ്ങനെ continuous aayi ഇരിക്കുന്നത് ഇതാദ്യാ 💯❤️... Magical Power of ചക്രപാണി sir ❤️
@ramkmusics1998
@ramkmusics1998 2 жыл бұрын
Me alsoo
@aryanvijay4304
@aryanvijay4304 3 жыл бұрын
🙏💐💐💐 ഞാനും ഒന്ന് ഞെട്ടിപ്പോയി വിഷ്ണു sir 🙏 എല്ലാം ശരിയാകും 👍.
@CarmalyKasaragod
@CarmalyKasaragod 2 жыл бұрын
ബ്ലാക്ക് ബോർഡ് ഉപയോഗം വളരെ മാതൃകാപരം:..നല്ല ക്ലാസ്സ്
@kallumonu
@kallumonu 8 ай бұрын
Sir, awesome class anu,vakukal kond express cheyan kazhiyunnathinekkal mahatharam.thankyou 🙏
@sebinns614
@sebinns614 Жыл бұрын
Nice class🥰 ( ഇനി ഇംഗ്ലീഷ് questions ഞാൻ attend ചെയ്തു തുടങ്ങും. )🥰
@shijilob
@shijilob 3 жыл бұрын
Kozhikode ninnulla Sneham ariyikkunnu😍😍
@rekhasreevkd7327
@rekhasreevkd7327 3 жыл бұрын
Othiri anneshichu prarthichu... Ipozhanu ingoru orderil class kandathu.. Othiri ishtamayi.. Confidence lvl koodi.. Sir ne daivam anuhrahikkate 😍😍👏+2 prilmz n 10 th lvl main exam 👏👏👏
@nb6420
@nb6420 3 жыл бұрын
Thank you sir. Good classes ❤️🙏
@arun_aloysian
@arun_aloysian 3 жыл бұрын
English class eniyum edanae sir....We are waiting for your class ... Thank you for this class...
@SobhiArun
@SobhiArun 3 жыл бұрын
സാറിന്റെ ക്ലാസുകളിൽ സ്ഥിരം താമസിച്ചെത്തിയതു കാരണം Ndd BUPS ന്റെ തറയിലും പടിയിലുമാണ് ഇരുന്ന് പഠിച്ചത്😍 Grateful to u sir..🙏🏽🙏🏽🙏🏽 May God bless FRIENDS and its people.. Prayers..🙏🏽🙏🏽🙏🏽
@sinirajakumar9238
@sinirajakumar9238 3 жыл бұрын
🙏👍
@anithadas767
@anithadas767 Жыл бұрын
പ്ലസ് ടു പ്രിലിംസിനുവേണ്ടി വീണ്ടും ആദ്യം മുതൽ കാണുന്നു 🙏
@neenuneenu4843
@neenuneenu4843 3 жыл бұрын
Grammar e എന്ന അക്ഷരം ഇല്ലാ......... കാൽക്കൽ വീണു നമസ്കരിപ്പു ഞാൻ 🙏🙏🙏🙏🙏🙏is /was അടിപൊളി എന്റെ sireeeeee
@aryaprabha5746
@aryaprabha5746 3 жыл бұрын
Njan adyamayi kanunnu sir good class. കിടക്കു നീ പത്തു ഉറുമ്പ്, lieutenant spelling
@sharun3675
@sharun3675 3 жыл бұрын
Sir.....Old ക്ലാസ്സ്‌ ഓരോന്നും കണ്ടു തീർത്തുവരുവായിരുന്നു . Old videos ഇനി add ചെയ്യുമോ ഈ ചാനലിൽ
@anjanaprenjith4162
@anjanaprenjith4162 3 жыл бұрын
ഒരുപാട് ഇഷ്ടമായി ഇംഗ്ലീഷിനെ സ്നേഹിക്കാനും അത്യാവശ്യം അടിത്തറയുണ്ടാക്കുവാനും എന്നെ പഠിപ്പിച്ച എന്റെ ഗോപി സർ നെ ഞാനും ഓർത്തുപോയി
@shijapraveen1514
@shijapraveen1514 Жыл бұрын
ഇ ത്രയും നല്ല ക്ലാസ് ജീവിതത്തിൽ ആദ്യം thanke you sir
@deliciouscourt8748
@deliciouscourt8748 3 жыл бұрын
സ്നേഹം മലപ്പുറത്തുനിന്...... 🌹🙏
@anaswararavindranath3155
@anaswararavindranath3155 3 жыл бұрын
Dear sir... രാവിലെ എണീറ്റ ഉടൻ sir nte class padikkan open ആകുമ്പോൾ channel കാണുന്നില്ല... ആകെ വിഷമിച്ചു... തളർന്ന പോലെ ആയി ഞാൻ... വല്ലാതെ സങ്കടം വന്നു... സത്യത്തിൽ 2 ദിവസം മുമ്പാണ് sir nte class ഞൻ കണ്ടത്... But 2 day kondu ithra അതികം sir nu ende മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകാൻ കഴിഞ്ഞു .. ശരിക്കും സങ്കടം വന്നു... Sir വീണ്ടും വന്നല്ലോ... സമാധാനം ആയി...
@bindujaneesh6869
@bindujaneesh6869 3 жыл бұрын
Anicum agane arunnu
@dakshasri3621
@dakshasri3621 3 жыл бұрын
Enikum vishamayi poye pinne sirne vilichappola arije
@AiwaArathi
@AiwaArathi 3 жыл бұрын
Apo old vedios kanan patullea
@sudheerpmsudhee879
@sudheerpmsudhee879 3 жыл бұрын
Sir njan ithellam ente makkale padippikkum.Avarkku english pediyillathe padikkam.class kanumpol englishinodu oru ishtam thonnunnu.thank you very much sir.
@aswathymr7060
@aswathymr7060 2 жыл бұрын
sIR, YOUR VIDEOS IS ONE OF THE BEST CLASS I HAVE EVER SEEN. tHANK YOU.
@jancypeter1831
@jancypeter1831 3 жыл бұрын
ഇന്ന് മുതൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുകയാണ് സാറിന്റെ അനുഗ്രഹം ഉണ്ടാവണം.
@arunslaltec
@arunslaltec 3 жыл бұрын
Njanum
@junujuni5012
@junujuni5012 3 жыл бұрын
Njanum
@rincy6754
@rincy6754 3 жыл бұрын
Me too
@binshamandas509
@binshamandas509 3 жыл бұрын
Njanum
@geethug3115
@geethug3115 3 жыл бұрын
Njanum
@zero4travellover
@zero4travellover 3 жыл бұрын
സാറിനെ പോലെ ഒരു അദ്ധ്യാപകന്റെ കുറവ് എനിക്ക് ഉണ്ടായിരുന്നു !!!!
@lohidasshankar1165
@lohidasshankar1165 2 жыл бұрын
It is very very useful to all people. Specially students
@sumim2669
@sumim2669 2 жыл бұрын
ആദരവോടും ബഹുമാനത്തോടെയും സാറിനെ നമിക്കുന്നു 🙏🙏🙏🙏🙏
@ronsys5480
@ronsys5480 3 жыл бұрын
Thank you sir for sharing your knowledge and experiences lots of love and respect from Kannur ❤️🔥
@gopikk6746
@gopikk6746 3 жыл бұрын
Sir ur class is very interesting.Not only interesting but integrated teaching and very beneficial
@aswathisg
@aswathisg 3 жыл бұрын
We all are with you sir🙏🙏🙏🙏
@shahidashameer4921
@shahidashameer4921 2 жыл бұрын
Very use ful class sir...iniyum ithu pole nalla classukal eadukkan daivam anugrahikkatte
@albinkurian3823
@albinkurian3823 3 жыл бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല. വിപ്ലവം വിജയിക്കട്ടെ...🥰🥰🥰
@geochristythomas7141
@geochristythomas7141 3 жыл бұрын
സാറേ ഞാൻ ഇത് വരെ സാറിന്റെ ക്ലാസ് കണ്ടിട്ടില്ലായിരുന്നു ഇന്ന് MR psc യിൽ പറഞ്ഞപ്പോൾ ആണ് കണ്ടത്
@lineshcm
@lineshcm 3 жыл бұрын
Njanum☺
@edgaming8184
@edgaming8184 3 жыл бұрын
ഞാനും
@arunkannan1718
@arunkannan1718 3 жыл бұрын
Njnum
@ranijohna6693
@ranijohna6693 3 жыл бұрын
Njanum
@deepuu8904
@deepuu8904 3 жыл бұрын
Njanum
@jithinjayan8560
@jithinjayan8560 3 жыл бұрын
ന്റമ്മോ ക്ലാസ്സ്‌ തകർത്തു.. Sir എളുപ്പല്ല...❤ഒരു പുലി തന്നെ
@rafsalrahman9847
@rafsalrahman9847 13 күн бұрын
സാറിന്റെ ക്ലാസ്സ്‌ മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല കാരണം ഞാൻ ജോലിക്ക് ഇടയിൽ കാണുന്നത്. ഇത്ര നല്ല ക്ലാസ്സ്‌ നോട്ട് എഴുതിഎടുക്കുന്നില്ല എന്ന് ഓർത്ത് നിർത്തും ഈ ക്ലാസ്സ്‌ അങ്ങനെ രണ്ടാമത്തെ വട്ടം ഇപ്പോൾ കാണുകയാണ് കണ്ട് തീർക്കാം നോട്ട് വീട്ടിൽ ചെന്ന് എഴുതാം ഇല്ലെങ്കിൽ മുഴുവൻ കാണാൻ കഴിയില്ല. ക്ലാസ്സ്‌❤️❤️❤️😍😍😍👌👌👌🤝🤝🤝👍
@hibyepeachyfans.....5300
@hibyepeachyfans.....5300 3 жыл бұрын
ഗുരുവേ അനുഗ്രഹിക്കൂ. തുടങ്ങി ഇംഗ്ലീഷ് പഠനം for main. കൂടുതല്‍ ഇംഗ്ലീഷ് class തരണം
@abijithk.r8846
@abijithk.r8846 3 жыл бұрын
സർ ഇടയ്ക്കു പറയാറുള്ള ആ വാചകം പോലെ "സത്യം ജയിക്കും, സത്യം മാത്രമേ ജയിക്കു. " സർ സത്യമുള്ളവനാണ്. നമ്മുടെ ചാനെൽ തിരികെ ലഭിക്കുകയും. ഹാക്കർ മാരെ പിടിക്കാൻ സാധിക്കുകയും ചെയ്യും
@anujar5420
@anujar5420 2 жыл бұрын
sir ,super class ,thank you so much for your effort . god bless you sir
@harikumar7186
@harikumar7186 Жыл бұрын
ഞാനിന്നും ഈ ക്ലാസ് കണ്ടു വളരെ നന്ദി ചക്രപാണി സാർ
@akhilaat2705
@akhilaat2705 3 жыл бұрын
You are great sir❤️
@sabareeshkk1339
@sabareeshkk1339 3 жыл бұрын
Grammar നോക്കിയാൽ amma ( അമ്മ) യെ കാണാം എൻ്റെ സാർ പറഞ്ഞു തന്നതാ
@jayalakshmiv354
@jayalakshmiv354 3 жыл бұрын
👍
@dileeptej6314
@dileeptej6314 3 жыл бұрын
Nice
@akshayananda.b6407
@akshayananda.b6407 3 жыл бұрын
wow
@alert5858
@alert5858 3 жыл бұрын
Nice
@athirasreejith1023
@athirasreejith1023 3 жыл бұрын
👍
@mshesgm
@mshesgm Жыл бұрын
സാർ പറഞ്ഞതുപോലെ repeatison is the mother teaching Thank you👍 sir
@user-yj8lw5lt2l
@user-yj8lw5lt2l 8 ай бұрын
സാർ ഞാൻ മലയാളം മീഡിയം ആയിരുന്നു ക്ലാസ്സ്‌ അടിപൊളിയാണ് ഇംഗ്ലീഷ് നല്ലോണം മനസ്സിലാകുന്നു
@arjunharidas6070
@arjunharidas6070 3 жыл бұрын
തളരരുത് സാറേ ♥️♥️♥️ ഒരായിരം നന്ദി ♥️♥️ ചാനൽ പോയെന്നറിഞ്ഞപ്പോൾ ചങ്ക് കലങ്ങി ♥️ സർ ഇതിന്റെ കൂടെ തന്നെ ഒരു ടെലിഗ്രാം ചാനൽ കൂടെ തുടങ്ങിയാൽ ...updations എളുപ്പത്തിൽ എത്തിക്കാം ...മാത്രമല്ല ...ഇത്തരത്തിൽ ... ഇനിയും പ്രശ്ങ്ങൾ നേരിടേണ്ടി വന്നാൽ അതൊരു backup പോലെ use ചെയ്യാനുമാകും .... ഒന്നും sadhichilenkil പോലും ടെലെഗ്രാമിലൂടെ സാറിന്റെ ക്ലാസുകൾ എത്തിക്കാൻ സാധിക്കും ♥️♥️♥️ thanks
@gokulpkumar8306
@gokulpkumar8306 3 жыл бұрын
Love from malayinkeezh 💖
@anjalianju9385
@anjalianju9385 3 жыл бұрын
Notes eazuthikond class kaanumbo sarikkum class roomil irikkunna feel aanu thank you sir
@muhsinamusu3989
@muhsinamusu3989 Жыл бұрын
Adhiyamayi anu class kanukayanu sir....... I fall love with you sir.... Love you♥️
PSC English Lesson 2 for Kerala psc preliminary and main exams
47:52
chakrapani classes 2.0
Рет қаралды 282 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,3 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 12 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
English Lesson 3 for kerala psc preliminary and main exams
50:53
chakrapani classes 2.0
Рет қаралды 224 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,3 МЛН