ENGLISH LESSON 44 KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 22,005

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #psc #english

Пікірлер: 266
@roshnik3306
@roshnik3306 2 жыл бұрын
Preposition - for Apply for Affection for Ambition for Amend for Anxiety for Capacity for Contempt for Care for Demand for Desire for Eligible for Facility for Famous for Fondness for Hungry for Request for Search for Compensate for Appetite for Known for Craving for Thanku sir🙏🙏🙏🙏🙏
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
പക്ഷികൾ : ഓർണിത്തോളജി ചിലന്തികൾ : അരക്നോളജി ഷഡ്പദം :എന്റമോളജി ഉരഗങ്ങൾ :ഹെർപ്പറ്റോളജി മീനുകൾ :ഇക്തിയോളജി ഭ്രുണം : എംബ്രിയോളജി സസ്തനികൾ :മാമോളജി ബാക്ടീറിയ :ബാക്ടിരിയോളജി വൈറസ് :വൈറോളജി സസ്യങ്ങൾ :ബോട്ടണി മൃഗങ്ങൾ :സുവോളജി മരങ്ങൾ :ഡെൻഡ്രോളജി ഫoഗസ് :മൈകോളജി ആൽഗാ : ഫൈക്കോളജി Thanku sir❤
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
Thanks
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
@@AamiyumAadiyumPinneNjanum 💗
@shajukrishnan2542
@shajukrishnan2542 2 жыл бұрын
Super Sharanya
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
@@shajukrishnan2542 ❤
@hredhhari2882
@hredhhari2882 2 жыл бұрын
Thankss🥰
@shijigopi1688
@shijigopi1688 2 жыл бұрын
ഇന്ത്യൻ നാവിക സേനയുടെ മേധാവിയായി അധികാരം ഏറ്റ മലയാളി - R ഹരികുമാർ
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
ഡിസംബർ മാസത്തിലെ പ്രധാന ദിനങ്ങൾ : *ഡിസംബർ 1- ലോക ഐയ്സ് ദിനം *ഡിസംബർ 2- ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം *ഡിസംബർ 2- അടിമത്തനിർമാർജന ദിനം *ഡിസംബർ 3- ഭോപ്പാൽ ദുരന്ത ദിനം *ഡിസംബർ 3- ലോക വികലാംഗ ദിനം *ഡിസംബർ 3- സംസ്ഥാന കിഴങ്ങുവിള ദിനം *ഡിസംബർ 4- ദേശീയ നാവികസേനാ ദിനം *ഡിസംബർ 5-ദേശീയ മാതൃസുരക്ഷാ ദിനം *ഡിസംബർ 5 -അന്താരാഷ്ട്ര മണ്ണ് ദിനം *ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം *ഡിസംബർ 6 -മഹാപരിനിർവാൺ ദിവസ് *ഡിസംബർ 7 -ദേശീയ സായുധസേനാ പതാക ദിനം *ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം *ഡിസംബർ 9- അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം *ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം *ഡിസംബർ 10- അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം. ശുഭദിനം സാർ 🙏 *(ബാക്കി അടുത്ത വീഡിയോയിൽ കമന്റ്‌ ചെയ്യാം)
@sreekanthmadhavan7419
@sreekanthmadhavan7419 2 жыл бұрын
Great effort 👌👌👌👏
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
@@sreekanthmadhavan7419 🤗
@bindhum1221
@bindhum1221 2 жыл бұрын
Thankyou Friend
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
@@bindhum1221 🤗
@akhilapraveen8680
@akhilapraveen8680 2 жыл бұрын
Attendance -----at ten dance
@anishkvarghese
@anishkvarghese 2 жыл бұрын
1.'യൂറോപ്പിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം :തുർക്കി 2.'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം :മ്യാൻമാർ 3. ഇന്ത്യ ഹൗസ് എവിടെയാണ് :ലണ്ടൻ 4.കേരള ഹൗസ് എവിടെയാണ് :ഡൽഹി
@skpmathschannel6851
@skpmathschannel6851 2 жыл бұрын
Gd morning സാർ 🙏🏻.... മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നു പറഞ്ഞത്...... ശ്രീ നാരായണ ഗുരു 🙏🏻
@santhoshm3604
@santhoshm3604 2 жыл бұрын
"മഹത്തായ 2 വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികത യുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃ രാജ്യത്തിന്റെ ഏക പ്രതീക്ഷ" -- സ്വാമി വിവേകാനന്ദൻ
@maneshsr
@maneshsr 2 жыл бұрын
വാരിജം - താമര , വാരിദം- മേഘം വാരിധി- സമുദ്രം
@ArunKumar-po2or
@ArunKumar-po2or 2 жыл бұрын
ദേശീയ ലിപി - ദേവനാഗരി ദേശീയ നൃത്തം -ഭരത നാട്യം ദേശീയ പാനീയം -ചായ ദേശീയ ഉരഗം - രാജവെമ്പാല ദേശീയഭാഷ -ഹിന്ദി (1965)
@kannans7877
@kannans7877 2 жыл бұрын
സർ, GK എല്ലാപേരും ഇടുന്നത് നല്ലതാണ്. യൂട്യൂബ് കമന്റ്സ് ആയി ഇടുന്നതിനേക്കാളും നന്നായി എല്ലാപേർക്കും കമന്റ്‌ ചെയ്യാൻ പറ്റുന്ന ഒരു ടെലിഗ്രാം ചാനലിൽ ആയാൽ കുറച്ചു കൂടി നന്നായിരിക്കും.
@pranimasurendran5575
@pranimasurendran5575 2 жыл бұрын
ദേശീയ മനുഷ്യവകാശ കമ്മീഷൻ - 1993 October 12 ദേശീയ ന്യൂനപക്ഷ കമ്മിഷൻ - 1993 പഞ്ചയത്തിരാജ് നിയമം - 1993 april 24 നഗരപാലിക നിയമം - 1993 jun 1 മഹിളാ സമ്യദ്ധി യോജന - 1993 October 2
@rekhamanurekhamanu6627
@rekhamanurekhamanu6627 2 жыл бұрын
🌹End inequalities end AIDS - 2021 എയ്ഡ്‌സ് ദിനപ്രമേയം
@rekhamanurekhamanu6627
@rekhamanurekhamanu6627 2 жыл бұрын
Present tense past tense past participle വേണം
@anithadas767
@anithadas767 2 жыл бұрын
1.ഇന്ത്യയുടെ 25മത് നാവിക സേന മേധാവി യായി നിയമിതനായത് -R ഹരികുമാർ *ദക്ഷിണ നാവിക സേന ആസ്ഥാനം -കൊച്ചി 2.കേരള പോലീസിന്റെ സിറ്റിസൺ പോർട്ടൽ -തുണ 3.പെറ്റമ്മയും പോറ്റമ്മയും എന്ന കവിത രചിച്ചത് -പ്രഭാവർമ്മ 4.രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചിലവിടുന്ന സംസ്ഥാനം -കേരളം 5.51മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പുരസ്‌കാരം നേടിയ ഗോത്ര കലാകാരി -നഞ്ചിയമ്മ 6.സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി -മഗ്ദലീന ആൻഡേഴ്‌സൺ
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
👍
@athiraharidas1138
@athiraharidas1138 2 жыл бұрын
സ്വീഡനിൽ സമ്പൂർണ്ണ വോട്ട് അവകാശത്തിന്റെ ശതാബ്ദി വേളയിൽ വനിതാ പ്രധാനമന്ത്രിയായ ധനമന്ത്രി - മഗ്ദലന ആൻഡേഴ്സൺ ( രാജിവെച്ചു ) പാർട്ടി - സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി * നാവിക സേന മേധാവി ആകുന്ന ആദ്യ മലയാളി? R. ഹരികുമാർ
@rintusebastian8871
@rintusebastian8871 2 жыл бұрын
yes sir you can told
@Simimuhammad
@Simimuhammad 2 жыл бұрын
Baalandheyor പുരസ്‌കാരം 2021നേടിയത് - ലയനൽ മെസ്സി.(പി. എസ്. ജി ) ഏഴാം തവണയും ഈ പുരസ്‌കാരം നേടുന്ന അര്ജന്റീന താരമാണ് മെസ്സി. (2009,2010,2011,2012,2015,2019,2021) മികച്ച സ്ട്രൈക്കർ അവാർഡ് നേടിയത് - റോബർട്ട്‌ ലെവൻഡോവിസ്കി (bayen munik) മികച്ച വനിതാ താരം - aleksiya puttellas (bazhsellona) Thank you സർ 🙏🙏🙏🙏🙏🙏
@achu7083
@achu7083 2 жыл бұрын
🎯ലോക വ്യാപാര സംഘടന യുടെ അംഗബലം - 164 🎯 സർക്കിലെ അംഗബലം- 8 🎯 ആസിയാൻ അംഗബലം- 10 🎯ആഫ്രിക്കൻ യൂണിയനിലെ അംഗബലം- 55 🎯 ഏഷ്യൻ ഡെവലപ്മെൻ്റ് ബങ്കിലെ അംഗബലം- 68 🎯ഐക്യ രാഷ്ട്ര സഭയുടെ അംഗബലം- 193 🎯 നാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗബലം- 206
@bbhaskarkp9473
@bbhaskarkp9473 2 жыл бұрын
നാവിക സേനയുടെ chief ആയി നിയമിതനാകുന്ന ആദ്യ മലയാളി - R Harikumar.
@soumyamohan8148
@soumyamohan8148 2 жыл бұрын
ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം - ബാർബഡോസ് (കരീബിയൻ ദ്വീപ് രാഷ്ട്രം ) Capital- bridge town ആദ്യ president - sandra mason പതാക - റോയൽ സ്റ്റാൻഡേർഡ് വീര നായിക -റിഹാന ഐബിഎം CEO- അരവിന്ദ് കൃഷ്ണ
@nithinm363
@nithinm363 2 жыл бұрын
Year ബുക്ക് 2021 , India 2021 , Indian constitution by mv paili ഈ മൂന്ന് ബുക്കും പഠിക്കാൻ വാങ്ങി.. അതിൻ്റെ എല്ലാം ഇൻഡക്സ് പേജ് കണ്ടപം തന്നെ ഞൻ ഞെട്ടി പോയി .... വിവരങ്ങൾ അതർക് പരത്തി കിടക്കുന്ന ... ഇത് എല്ലാം വായിച്ച് padikn നിർദ്ദേശിച്ച chakpani sir nu ഒരായിരം നന്ദി 🤗 . ഈ കമൻ്റ് വയികുന്ന എല്ലാവരും ഈ ശ്രീധരൻ te ഇന്ത്യ ചരിത്രം കൂടി ഒന്ന് വായിക്കൻ ഞൻ recommend chynunn...
@ambikasivadas5538
@ambikasivadas5538 2 жыл бұрын
കരൾ 🍧ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി 🍧കരളിൽ ഉണ്ടാകുന്ന പിത്തരസം പിത്താശയതതിൽ സംഭരിക്കപെടുനനു 🍧അധികമുള്ള പഞ്ചസാരയെ കൊഴുപ്പു രൂപത്തിലാക്കി ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്നു 🍧വിറ്റാമിൻ A,D,B12, എന്നിവയുടേയും ഇരുമ്പിൻറേയും സംഭരണ കേന്ദ്രം 🍧കരൾ കോശങ്ങൾ തുടർചയാരി ജീർണ്ണികുനന്ന അവസഥ = സീറോസിസ്
@hafsuptb4828
@hafsuptb4828 2 жыл бұрын
Synonym of quiver- Shiver(വിറയ്കുക) Antonym of zenith (ഔ൬തൃ൦) - Nadir(നിചാവസ്ഥ)
@safeenat3359
@safeenat3359 2 жыл бұрын
New navy chief of India : R .Harikumar (Malayali)
@elbysaji9884
@elbysaji9884 2 жыл бұрын
4bit -1nibble 8 bit-1 bytes 1024 bytes -1KB 1024 KB-1MB 1024MB-1 GB 1024GB-1TB 1024TB-1PB 1024PB-1EB 1024EB-1ZB 1024ZB-1YB
@anju1530
@anju1530 2 жыл бұрын
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ കബനി-56.6 K.M - വയനാട് ഭവാനി - 37.5 K.M-പാലക്കാട് പാമ്പാർ-25 K.M-ഇടുക്കി
@tenyshiju2009
@tenyshiju2009 2 жыл бұрын
1.Largest zoo in India -Alipore zoological gardens 2. Largest auditorium in India - sri. Shanmukhanandha hall
@jesuslovesme5896
@jesuslovesme5896 2 жыл бұрын
Hold your horses-be patient Synonym of malady-disease De jure means according to law Antonym of quit -remain
@shymasreejith7648
@shymasreejith7648 2 жыл бұрын
Gdmng sir.... 1 കേരത്തിലെ ഏക കായൽ ക്ഷേത്രം -anadhapuram ക്ഷേത്രം 2 കാസർഗോഡ് ജില്ലയിലെ പ്രസിദ്ധമായ മുസ്ലിം ക്ഷേത്രം -മാലിക് ദിനാർ
@arjunanjana8711
@arjunanjana8711 2 жыл бұрын
Synonym of Quiver - shiver Antonym of Zenith- nadir Plural form of 'maid of honor'-maids of honor.
@drisyam.d2922
@drisyam.d2922 2 жыл бұрын
അന്താരാഷ്ട്ര മണ്ണ് ദിനം - ഡിസംബർ 5
@hananoushad9408
@hananoushad9408 2 жыл бұрын
15 ആം നിയമസഭ Excise minister..MV Govindhan Legalmeterological minister..GR Anil
@rajip8113
@rajip8113 2 жыл бұрын
പൊതു ഭരണത്തിന്റെ പിതാവ് -വുഡ്രോ വിത്സൻ *ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ് -പോൾ H ആപ്പിൾ ബേ *അപേക്ഷിക പൊതു ഭരണത്തിന്റെ പിതാവ് -FW റിഗ്ഗ്സ്
@suvarnaks6975
@suvarnaks6975 2 жыл бұрын
2022:അന്തർദേശീയ ഗ്ലാസ്‌ വർഷം ആയി ഐക്യരാഷ്ട്ര സംഘടന പ്രഖ്യപിച്ചു. 2023: പരുക്കൻ ധന്യങ്ങൾക്കുള്ള അന്തർദേശീയ വർഷം.
@nilavu234
@nilavu234 2 жыл бұрын
2020 ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് മഹാരാഷ്ട്രക്കാരിയായ പ്രിയങ്ക മോഹിതേക്ക്. 2021 ലെ ബുക്കർ പ്രൈസ് ' ദി പ്രോമിസ് ' എന്ന നോവലിന്റെ രചയിതാവായ ഡേമൻ ഗാൽ ഗട്ടിന്
@rintusebastian8871
@rintusebastian8871 2 жыл бұрын
forty
@Veena3485
@Veena3485 2 жыл бұрын
ഞാൻ തിരുവനന്തപുരത്തുകാരി. 1. കേരളാ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽ മ) ആസ്ഥാനം - പട്ടം, തിരുവനന്തപുരം 2. ചരിത്ര പ്രസിദ്ധമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം - തിരുവനന്തപുരം 3. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ - പാലോട്, തിരുവനന്തപുരം
@anjanaprakash3432
@anjanaprakash3432 2 жыл бұрын
ഭരണഘടനയുടെ ഹിന്ദി കൈയെഴുത്ത് പതിപ്പ് തയ്യാറാക്കിയത്. - വസന്ത് കൃഷ്ണ വൈദൃ
@meshahana14
@meshahana14 2 жыл бұрын
December 2.. computer literacy day December 2... ദേശീയ മലിനീകരണ നിയന്ത്രണ ദിനം Forms of verbs don't Stop
@sajeenasathar7965
@sajeenasathar7965 2 жыл бұрын
ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണം ആണ് ജനാധിപത്യം "". എബ്രഹാം ലിങ്കൺ
@raghudasraghu8600
@raghudasraghu8600 2 жыл бұрын
ഇംഗ്ലീഷ് ക്ലാസ് 23 തീയതി കഴിഞ്ഞ് കാണും സാർ 23 ആം തീയതി ഫീൽഡ് വർക്കർ എക്സാം ഉണ്ട്. 🌹 നൊബേൽപ്രൈസ്2020 വൈദ്യശാസ്ത്രം-1. മൈക്കിൾ ഹൗ ട്ടൺ(ബ്രിട്ടൻ),2. ചാൾസ് എം റൈസ് (യു എസ് എ) 3. ഹാർവി ജെ ആൾട്ടർ (യു എസ് എ) ഹെപ്പറ്റൈറ്റിസ്-c വൈറസിന്റെ കണ്ടുപിടിത്തത്തിനാണ് ഇവർക്ക് ലഭിച്ചത്.
@dhanyachandran2183
@dhanyachandran2183 2 жыл бұрын
Dec 1 - Aids day Dec 2 - computer literacy day Dec 3 - Day of physically disabled person
@AD-is2qf
@AD-is2qf 2 жыл бұрын
മാന്റൊ ടെസ്റ്റ് - ക്ഷയം എലിസാ ടെസ്റ്റ് - എയ്ഡ്സ് ഹിസ്റ്റാമിൻ ടെസ്റ്റ് - കുഷ്ഠം പാപ് സ്മിയർ ടെസ്റ്റ് - ഗർഭാശയഗള കാൻസർ
@athifathi8878
@athifathi8878 2 жыл бұрын
Thank u sir ✴️മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ 1968-ൽ കൊച്ചുപാകിസ്താൻ സൃഷ്ടിക്കുകയാണെന്ന് വിമർശനം ഉയർത്തി അതിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിന്ന നേതാവ്? കെ.കേളപ്പൻ
@amalaa5899
@amalaa5899 2 жыл бұрын
അസുര വാദ്യം എന്നറിയപ്പെടുന്നത് ചെണ്ടയാണ് .ഷി ഗെല്ല എന്ന രോഗ ത്തിന് കാരണം ബാക്ടീരിയ ആണ് . ലോക ഹൃദയ ദിനം സെപ്തംബർ 29 . ബന്യാമിൻ്റെ ഒരു കൃതിയാണ് മരീചിക
@thekombanalprides3755
@thekombanalprides3755 2 жыл бұрын
ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്റ്റേറ്റ് വിനോദസഞ്ചാര വകുപ്പ് ആരംഭിക്കുന്ന പദ്ധതി -STREET S-sustainable(സുസ്ഥിരം ) T- tangible(കണ്ടറിയാവുന്ന ) R-responsible E-experiental(അനുഭവവേധ്യമായ ) E-ethnic(പാരമ്പര്യതനിമയുള്ള ) T-tourism hubs(ടൂറിസം കേന്ദ്രങ്ങൾ ) കാലാവധി -4വർഷം UN ന്റെ World ടൂറിസം ഓർഗാണൈസേഷൻ ന്റെ "tourism for inclusive growth "എന്ന മുദ്രാവാക്യത്തിൽ പ്രചോദനം ഉൾക്കൊണ്ട്‌ രൂപീകരിച്ച പദ്ധതി..
@avniaishu549
@avniaishu549 2 жыл бұрын
1)ലോകത്തെ ഏറ്റവും ജീവിതച്ചെലവേറിയ നഗരം - ടെൽ അവീവ് ( ഇസ്രായേൽ ) രണ്ടാം സ്ഥാനം - പാരീസ്, സിംഗപ്പൂർ (രണ്ട് നഗരങ്ങൾക്ക് ) (ഇക്കണോമിസ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇക്കണോമിസ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട വിവരപ്രകാരം. ) 2)ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരം - അഹമ്മദാബാദ് (ഗുജറാത്ത്‌ ) 3)ജീവിതച്ചെലവ് കുറഞ്ഞ ഒന്നാമത്തെ നഗരം -ഡമാസ്കസ് (സിറിയൻ തലസ്ഥാനം )
@anzilmuhamed9351
@anzilmuhamed9351 2 жыл бұрын
Manorama 😜🔥
@gate-nr9mv
@gate-nr9mv 2 жыл бұрын
ഓരോ ക്ലാസുകൾ കഴിയുന്തോറും ഇംഗ്ലീഷ് ഭാഷയോടുള്ള ആത്മവിശ്വാസവും സ്നേഹവും വർദ്ധിക്കുന്നു...നന്ദി Sir...🙏 നന്ദി CP2.0 team !!! ക്യാമറയും മറ്റെല്ലാ സാങ്കേതിക കാര്യങ്ങളും സുഗമമായി കൈകാര്യം ചെയ്യുന്ന സൂരജ് സാറിനും വിഷ്ണു സാറിനും പ്രത്യേക നന്ദി...!!!
@karthikasunil4549
@karthikasunil4549 2 жыл бұрын
ജെ സി ബി പുരസ്‌കാരം നേടിയ എം. മുകുന്ദന്റെ കൃതി :ഡൽഹി ഗാഥകൾ
@PSCTIPS-ldc-fso-keralapsc
@PSCTIPS-ldc-fso-keralapsc 2 жыл бұрын
nanni sir. ഫാസിസം - ഇറ്റലി - മുസ്സോളിനി - കരിക്കുപ്പായക്കാർ (Black shirts) നാസിസം - ജർമ്മനി - ഹിറ്റ്ലർ - Brownshirts . ചരിതത്തിലെ ഏറ്റവും വലിയ ചതി - മ്യൂണിച്ച് ഉടമ്പടി (1938)
@aabblenovo1509
@aabblenovo1509 2 жыл бұрын
Inter nation for abolition of slavery -december -2
@rejithkrishnan6046
@rejithkrishnan6046 2 жыл бұрын
Important Days ഫെബ്രുവരി 13 - World radio day ഫെബ്രുവരി 11- International womens and Girls science day..
@pradeepkumarbc1795
@pradeepkumarbc1795 2 жыл бұрын
മോക്ഷപ്രദീപ കണ്ടനം - ചട്ടമ്പിസ്വാമികൾ.
@thusharathiruvarppu5323
@thusharathiruvarppu5323 2 жыл бұрын
ചെടികൾ പൂക്കാൻ സഹായിക്കുന്ന ഹോർമോൺ. ഗ്ലോറി ജൻ
@blissdise
@blissdise 2 жыл бұрын
സാർ, എന്റെ കുട്ടികൾ എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും സുരക്ഷിതത്വം പറഞ്ഞറിയിക്കാൻ പറ്റില്ല. ആരോ ഒരാൾ ഉള്ളത് പോലെ, മുന്നോട്ടു പോകാൻ, സാർ last ചാൻസ് ആണ്, പേടിയുണ്ട്. എന്നാലും സാറിനോടൊപ്പം മുന്നോട്ടു തന്നെ. കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ, ക്യാഷ് കൊടുത്തു പഠിക്കാൻ നിവർത്തി ഇല്ലാത്ത ഒരു വീട്ടമ്മ. സാറിന്റെ കുട്ടി എന്ന അഭിമാനം 🙏
@tenyshiju2009
@tenyshiju2009 2 жыл бұрын
Enteyum last chance anu
@blissdise
@blissdise 2 жыл бұрын
@@tenyshiju2009 1986 ആണോ?85 ആണോ?
@sajikumar719
@sajikumar719 2 жыл бұрын
കിട്ടും ✨️
@arunkumar6384
@arunkumar6384 2 жыл бұрын
എൻ്റെ ജില്ല എറണാകുളം പ്രധാന സ്ഥലങ്ങൾ 1. ആലുവാ മണപ്പുറം (ശിവരാത്രി ബലി തർപ്പണം പ്രശസ്തം),ആലുവ 2.അരീക്കൽ വെള്ളച്ചാട്ടം, പിറമാടം 3. ബാസ്റ്റൻ ബംഗ്ളാവ്,നേപി യർ സ്ട്രീട്,ഫോർട്ട് കൊച്ചി. 4.ഭൂതത്താൻ കെട്ട് ഡാം,കോതമംഗലം 5. ബോൾഗാട്ടി പാലസ്, മുളവുകാട്,കൊച്ചി,1744 ൽ ഡച്ച്കാർ പണിതു. 6.പാലിയം പാലസ്,പറവൂർ( കൊച്ചി മന്ത്രിമാർ ആയ പാലിയത്ത് അച്ഛൻ മാരുടെ ഭവനം) 7.ചെറായി ബീച്,ചെറായി തുടരും
@aabblenovo1509
@aabblenovo1509 2 жыл бұрын
3:58-നു first good morning സാർ ഇന്ന് ഡിസംബർ 2-കമ്പ്യൂട്ടർ സാക്ഷരത ദിനം
@athiraharidas1138
@athiraharidas1138 2 жыл бұрын
1984 ഡിസംബർ 2 ഭോപ്പാൽ ദുരന്തം
@sajithajku7291
@sajithajku7291 2 жыл бұрын
2021 ലെ ആഗോള അഴിമതി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം -77 ആഫ്രിക്കയിലെ ഉയരം കൂടി പർവ്വതമായ കിളിമഞജേരാ കീഴടക്കിയ മലയാളി വനിത - മിലാഷ ജോസഫ് 20 21 ലെ JCB സാഹിത്യപുരസ്കാരം നേടിയ മലയാളി സാഹിത്യക്കാരൻ - M മുകുന്ദൻ- ഡൽഹി ഗാഥകൾ എന്ന നോവലിന്റെ പരിഭാഷക്കാണ് ലഭിച്ചത്
@ABHIRAJ-jj3dd
@ABHIRAJ-jj3dd 2 жыл бұрын
ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് നമ്മുടെ കേരളത്തിൽ ആണ്.
@raghudasraghu8600
@raghudasraghu8600 Жыл бұрын
Repetition is the mother of teaching 🙏🏿🙏🏿🙏🏿
@divya1510
@divya1510 2 жыл бұрын
പോർച്ചുഗിസുകാർ നിർമിച്ച സെന്റ് അഞ്ചലോ കോട്ട ഏതു ജില്ലായിലാണ് കണ്ണൂർ
@anjusumesh1300
@anjusumesh1300 2 жыл бұрын
ഡിസംബർ 1- അൻറാർട്ടിക്ക ദിനം . ഡിസംബർ 2 - ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം. ഈ വർഷത്തെ തീം :Literacy for human - centered recovery : Narrowing the digital divide. 1984 ഡിസംബർ 2 - ഭോപ്പാൽ ഗ്യാസ് ദുരന്തം നടന്നത്. മീഥൈൽ ഐസോസയനേറ്റ് - ഭോപ്പാൽ ഗ്യാസ് ദുരന്തത്തിന് കാരണമായ വിഷവാതകം.
@minusujith9550
@minusujith9550 2 жыл бұрын
Head load workers act : 1978 Max load for male : 55 kg Female : 35 kg Thank you sir.
@resmiajish1186
@resmiajish1186 2 жыл бұрын
ഡോക്യുമെന്ററി രംഗത്തെ സംഭാവനകൾക്ക് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വാ ചിത്രമേളയുടെ ഭാഗമായി ഉള്ള ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് ലഭിച്ചത്-രഞ്ജൻ palith(സംവിധായകൻ&ഛായാഗ്രാഹകൻ) അവാർഡ് തുക-2ലക്ഷം
@nivedyavava7055
@nivedyavava7055 6 ай бұрын
Sit on a fence - unable to reach a decision
@sambhunamboothiris5400
@sambhunamboothiris5400 2 жыл бұрын
1)Nephew-Niece 2)Idiom 'Hell on earth'-An extremely unpleasant situation 3)We should try not to depend --------others.preposition On 4)Antonym of 'Legal' Illegal 5)'en masse - All together
@shaheenamols4539
@shaheenamols4539 2 жыл бұрын
Sheriya sirrr answer sheriyakumpol orupad sandosham
@aishwaryaaash2740
@aishwaryaaash2740 2 жыл бұрын
Present past past participle kond orupad gunam undayttund sir..englishil classukalil arum namuku paranju thrathathanu.... Ath kond eni english class avasanikunna vare past participle venam... Ethra venelum oru classil thannalum kuzhapamilla☺🥰😇
@shaijusatheesh4429
@shaijusatheesh4429 2 жыл бұрын
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്‌ - വേങ്ങന്നൂർ കേരളത്തിലെ ആദ്യ റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത് - തിരുവനന്തപുരം 1943 ൽ
@divyac.r7560
@divyac.r7560 2 жыл бұрын
നരേന്ദ്രനാഥ ഭട്ടാചാര്യ=MN Roy
@gkworld7297
@gkworld7297 2 жыл бұрын
പെരുമ്പാടപ് സെരൂപം - കൊച്ചി നേടിയുരുപ്പ് സെരൂപം - കോഴിക്കോട്
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
സ്വരൂപം
@jithjayakumar1358
@jithjayakumar1358 2 жыл бұрын
📎2021 ballon d'Or പുരസ്‌കാരം നേടിയ വനിത❓️ 🟢 Alexia Putellas (Spain)
@remyasukumaran9629
@remyasukumaran9629 2 жыл бұрын
സ്വയം സഹായ സംഘങ്ങൾക്ക് സബ്സിഡിയുള്ള ബാങ്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി -ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM)
@sureshbabuuthaman6920
@sureshbabuuthaman6920 2 жыл бұрын
2021 ലെ ബാലൻ ഡി ഓർ പുരസ്കാരം നേടിയത് പുരുഷ താരം - ലയണൽ മെസ്സി (7 തവണ നേടിയിട്ടുണ്ട്)
@athiraharidas1138
@athiraharidas1138 2 жыл бұрын
2021 ൽ ബാലൻ ഡി ഓർ പുരസ്കാരം നേടിയ വനിത - - - -അലക്സിയ പുതെയ്യാസ് ( സ്പെയിൻ ) *ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പുരസ്കാരമാണ് * ലോകമെമ്പാടുമുള്ള ഫുട്ബോൾ ജേർണലിസ്റ്റാണ് വോട്ട് ചെയ്യുന്നത് * പുരുഷ ഫുട്ബോൾ രണ്ടാം സ്ഥാനം - ലെവൻ സോവ സ്കി
@prasanthss9925
@prasanthss9925 Жыл бұрын
Thank You Sir 🤩🥰🥰
@harithahari4365
@harithahari4365 Жыл бұрын
Thank you sir🙏🙏🙏
@achugaming5629
@achugaming5629 2 жыл бұрын
ബട്ടർ ഫ്ലൈ പാർക്ക് _ തെന്മല കമ്പ്യൂട്ടർവൽക്കൃതപാർക്ക് _ വെള്ളനാട്
@achugaming5629
@achugaming5629 2 жыл бұрын
Sorry പാർക്ക് അല്ലകമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്_വെള്ളനാട്
@Prasanth322
@Prasanth322 Жыл бұрын
Thank you sir
@thansasworld4735
@thansasworld4735 2 жыл бұрын
A wet blanket-A soure of discouragement Down to the earth- be humble A storm in a tea cup-a big fuss over trivial matter A chicken heart person-. A fearful person /a coward Ex- officio- by way of office/virtue of office Exparte- one sided A swan song - last performance A fish out of water- uncomfortable Once in a bluemoon-very rarely Flue and cry- a loud public protest.
@sha-qw9qt
@sha-qw9qt 2 жыл бұрын
Thank you sir🙏
@neenuneenu4843
@neenuneenu4843 2 жыл бұрын
Well said sir..... Venom sir
@rammuhammadsingazad4738
@rammuhammadsingazad4738 2 жыл бұрын
Minister s Panchayathiraj - giriraj sing Railway - aswany Vaishnavu
@devudevuttyvlogs7133
@devudevuttyvlogs7133 2 жыл бұрын
1.രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പണം ചിലവിടുന്ന സംസ്ഥാനം _കേരളം 2. പെറ്റമ്മയും പോറ്റമ്മയും എന്ന കവിതയുടെ രാജയിതാവ് _പ്രഭാവർമ്മ 3. കേരള പോലീസ്ന്റെ സിറ്റിസൺ പോർട്ടൽ _തുണ
@micgtuhtt
@micgtuhtt 2 жыл бұрын
👍
@krishnakumarmr7001
@krishnakumarmr7001 2 жыл бұрын
നാടൻ English🔥
@PSCAudioclasses
@PSCAudioclasses 2 жыл бұрын
Good morning Sir😍 ലോകത്തിലെ ഏറ്റവും വലിയ Retailer Company - Wallmart (USA)
@harithajs3723
@harithajs3723 2 жыл бұрын
1).Ayurveda museum-- Thaikkattusseri(Ollur),Thrissur 2).Araykkal museum--Kannur 3).Heritage museum-- Ambalavayal,Wayanad 4).Mural arts museum-- Thrissur 5).Light house museum--- Alappuzha
@anujohn3884
@anujohn3884 3 ай бұрын
Thanks sir
@chithramolkc8918
@chithramolkc8918 2 жыл бұрын
Apiary----A place where bees are kept , Aviary ---A place for keeping birds Celibacy ---The state of being unmarried , Contagious ---That which spreads easily ,especially a disease
@divyaarun2499
@divyaarun2499 2 жыл бұрын
ഭൂമി ഒരു വലിയ കാന്തം പോലെ വർത്തിക്കുന്നു എന്ന് ആദ്യം മനസിലാക്കിയത് -വില്യം ഗിൽബർട്ട്
@divyaarun2499
@divyaarun2499 2 жыл бұрын
സർassistant sailman kare marakkalle..
@sreelakshmi9925
@sreelakshmi9925 2 жыл бұрын
Thanks Sirrr
@viswa....7565
@viswa....7565 2 жыл бұрын
Goodmorning sir...
@holycross5589
@holycross5589 2 жыл бұрын
First day randu ennam pinne Ella day um orennam .. Thumba chedi ude leaf kazhichal lungs clean aakm No side effect venenkl sir nu kazhikkam .. Result in one week👌👌
@anjukajith2049
@anjukajith2049 2 жыл бұрын
Thank u sir
@nithyamohanan9882
@nithyamohanan9882 2 жыл бұрын
Sir Very useful class
@soumyavs4146
@soumyavs4146 2 жыл бұрын
കേരളത്തിലെ ഏറ്റവും വടക്കുള്ള വന്യജീവി സാങ്കേതം - ആരളം
@sureshbabuuthaman6920
@sureshbabuuthaman6920 2 жыл бұрын
തെക്കുള്ളത് - നെയ്യാർ
@arifmankada
@arifmankada 2 жыл бұрын
കേരളത്തിൽ ഇപ്പോൾ ആകെ എത്ര വന്യ ജീവി സങ്കേതങ്ങൾ ഉണ്ട്? Ans: 14
@shereena5854
@shereena5854 2 жыл бұрын
@@arifmankada 18അല്ലെ?
@anuratheesh7156
@anuratheesh7156 2 жыл бұрын
ഗോര, ഗീതാഞ്ജലി -രവീന്ദ്ര നാഥ ടാഗോർ -ഭാഷ -ബംഗാളി സേവസധൻ, പ്രേമാശ്രമം, രംഗഭൂമി, ഗോദൻ -പ്രേം ചന്ദ് -ഭാഷ ---ഹിന്ദി
@shimasajil6962
@shimasajil6962 2 жыл бұрын
Fleet of ship Flock of sheep Crowd of people Swarm of bees
@sujithsuresh3532
@sujithsuresh3532 2 жыл бұрын
thank you very much sir 🙏 lndia yil sampurana saksharatha kaivaricha aadyathe jila - Ernakulam(1990) anathe Prime Minister - V.P Singh
@aneeshkk2515
@aneeshkk2515 2 жыл бұрын
Antonyms of, Prestige × insignificance Sterile × fertile Desist × continue
@neenuneenu4843
@neenuneenu4843 2 жыл бұрын
Take care dear sir
@hy-hz9lj
@hy-hz9lj 2 жыл бұрын
1) ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം? A) മംഗളൂരു
@revathy.s4706
@revathy.s4706 2 жыл бұрын
Thnq u sir
@anithanishaj9769
@anithanishaj9769 2 жыл бұрын
Good morning sir...
ENGLISH LESSON 45 KERALA PSC EXAM SYLLABUS BASED CLASSES
41:18
chakrapani classes 2.0
Рет қаралды 18 М.
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,6 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 13 МЛН
LP UP English previous year question paper | 2016 - 2022 |
1:07:05
Renjit's English
Рет қаралды 16 М.
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 15 М.
ENGLISH TEST PAPER SERIES 20 KERALA PSC EXAM SYLLABUS BASED CLASSES
34:33
chakrapani classes 2.0
Рет қаралды 30 М.
ENGLISH LESSON 43 KERALA PSC EXAM SYLLABUS BASED CLASSES
50:50
chakrapani classes 2.0
Рет қаралды 26 М.