ENGLISH -നെ പേടിച്ച് ഓടാൻ മാത്രമുണ്ടോ? |

  Рет қаралды 48,408

ജോഷ് Talks

ജോഷ് Talks

Жыл бұрын

#englishspeaking #speakenglish #communicationskills
നിങ്ങളെ മനസിലാക്കുന്ന ഒരു practice partner നോടൊപ്പം ഇനി ഇംഗ്ലീഷും ഈസി. joshskills.app.link/3eKsgvsekvb ഇപ്പോൾ തന്നെ ഇംഗ്ലീഷ് എന്ന വില്ലനെ ജയിക്കാൻ ആദ്യ പടി എടുക്കൂ !
ഇംഗ്ലീഷ് എന്ന് കേട്ടാൽ പേടിച്ചിരുന്നു ഒരു കാലത്തു നിന്നും ഇന്ന് ആയിരങ്ങളെ ഇംഗ്ലീഷ് എന്ന ഭാഷ എങ്ങനെ confident ആയി സംസാരിക്കാം എന്ന് പഠിപ്പിക്കുന്ന Sivakumar എന്ന SK സർ ആണ് നമുക്കൊപ്പം ജോഷ് Talks ൽ. പണ്ട് പല തവണ തനിക്ക് ഇഷ്ടപെട്ട ഭാഷ കാരണം പല രീതിയിൽ പരിഹാസങ്ങൾ നേരിടേണ്ട വന്നിട്ടുണ്ടെങ്കിലും,അതൊന്നും പരിഗണിക്കാതെ തന്റെ ഉറച്ച തീരുമാനത്തിൽ നിന്ന്, ഇന്ന് ആ പരിച്ചവർക്കു മുന്നിൽ തലയുയർത്തി നിൽക്കുകയാണ് ശിവകുമാർ. നമുക്കെല്ലാവർക്കും കാണും, "നിന്നെ കൊണ്ട് ഇത് സാധിക്കില്ല" എന്ന് പലരും ഒറ്റ സ്വരത്തിൽ പറയുന്ന അവസരം പക്ഷേ ആ സമയങ്ങളിൽ തന്റെ കഴിവിൽ ഉറച്ചു നിൽക്കുക എന്നത് നമുക്ക് ശിവകുമാറിന്റെ ജീവിതത്തിൽ നിന്നും കണ്ടു പഠിക്കാം.ഇംഗ്ലീഷ് എന്ന ഭാഷ കേട്ട് പേടിക്കുന്ന ആർക്കും ഇതൊരു motivation തന്നെ ആണ്, കാരണം ഈ കഥ ഇംഗ്ലീഷ് എന്ന വില്ലനെ പൊരുതി ജയിച്ച കഥ ആണ്. വരൂ കേൾക്കാം!
In #joshtalks , SK Sir named Sivakumar teaches thousands of people #howtospeakenglish confidently after being afraid to hear #english . Even though he has faced ridicule in many ways in the past because of his favorite #language Shivakumar is standing tall in front of those strangers because of his firm decision to do so regardless. Many people tell us, "You can't do this," but we can learn from Shivakumar's life to stand firm in those times. This is a story that will inspire anyone who is afraid of #english because it is about fighting and triumphing over the villain #english . Let's listen to this #inspiring story together.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup #youtuber

Пікірлер: 99
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
നിങ്ങളെ മനസിലാക്കുന്ന ഒരു practice partner നോടൊപ്പം ഇനി ഇംഗ്ലീഷും ഈസി. joshskills.app.link/3eKsgvsekvb ഇപ്പോൾ തന്നെ ഇംഗ്ലീഷ് എന്ന വില്ലനെ ജയിക്കാൻ ആദ്യ പടി എടുക്കൂ !
@lexyxavier2411
@lexyxavier2411 Жыл бұрын
Hi2
@shylasaraswathy844
@shylasaraswathy844 Жыл бұрын
സാറിന്റെ മുഖത്തിനെന്താ കുഴപ്പം, സൗമ്യമായ അഹങ്കാരമില്ലാത്ത ആത്മ വിശ്വാസമുള്ള മുഖം
@shreekanthshoranuril
@shreekanthshoranuril Жыл бұрын
ജോഷപ്പൻ പറയുന്നു ഇയാള് വലിയ വാദ്ധ്യാരാണെന്ന് . എന്നാൽ ഇയാളൊരു വാക്യംപോലും ഇംഗ്ലീഷിൽ പറഞ്ഞ് കേട്ടില്ല . പിന്നെ എങ്ങനെ ഈ കഥയൊക്കെ വിശ്വസിക്കും .
@vishnudas7503
@vishnudas7503 Жыл бұрын
@@shreekanthshoranuril bro English ariyunnavar malayalam paranja enda.. bro....endinanu orale kanumbo ingne think cheyane
@sajikeral
@sajikeral Жыл бұрын
സത്യത്തിൽ മലയാളം മീഡിയം സ്കൂളിൽ പഠിച്ചത് കൊണ്ടല്ലേ ഇ ദുർഗതി ഉണ്ടാവുന്നത് ?
@ajmal_org9073
@ajmal_org9073 6 ай бұрын
True
@JJ-fy2mx
@JJ-fy2mx 2 ай бұрын
True 🥲🥲
@harshanasherin9068
@harshanasherin9068 12 күн бұрын
Sathyam eppo njan anubavikkunnu yavide chennallum English aaa ippo oru job kittan vendi spoken English padichondirikkunnu
@biyaaugustin9400
@biyaaugustin9400 Жыл бұрын
Really inspirational👏🏻👏🏻👌🏻👌🏻so happy for u sir ❤️🥰stay blessed🥰
@imooddesign5710
@imooddesign5710 Жыл бұрын
Greatly.... Big Respects to you my Brother & your Frank, Sincere Devoted talk ❤❤❤ Blesses to you My Brother❤❤❤
@nayanak.6972
@nayanak.6972 Жыл бұрын
Great talk ❤
@arifmuhammad8649
@arifmuhammad8649 Жыл бұрын
Thank you sir, very helpfull speech.god bless you ❤️❤️❤️❤️
@baburajank1840
@baburajank1840 Жыл бұрын
ഡിയർ ഫ്രണ്ട് താങ്കളുടെ അനുഭവവിവരണങ്ങൾ വളരെ നന്നായിട്ടുണ്ട് താക്സ്
@ja642
@ja642 Жыл бұрын
Happy to see you in this platform sir 😍
@gopikaraj9907
@gopikaraj9907 Жыл бұрын
Really inspirational👏👏
@dilnac2218
@dilnac2218 Жыл бұрын
Proud Moment...Great 👍
@peony7373
@peony7373 Жыл бұрын
Inspirational story🤝
@Hiba-gc8qt
@Hiba-gc8qt Жыл бұрын
Really inspire😍
@rajeshpr9405
@rajeshpr9405 Жыл бұрын
Great Sir ...❤️👏👏👏
@user-rd9hz8pv3c
@user-rd9hz8pv3c Жыл бұрын
തോറ്റു കൊടുക്കാൻ വിസമ്മതിക്കുന്ന മനസിനെ ആർക്കം തോൽപ്പിക്കാനാവില്ല. എൻ്റെ ഗുരുനാഥന് വന്ദനം
@nibinpthomas4456
@nibinpthomas4456 Жыл бұрын
Great sir God bless you
@audiobooksmalayalam7653
@audiobooksmalayalam7653 Жыл бұрын
Great sir,,💐💐💐
@gemcyxavier8145
@gemcyxavier8145 Жыл бұрын
Very inspiring and heart touching sir
@baburajank1840
@baburajank1840 Жыл бұрын
ഡിയർഫ്രണ്ട് താങ്കളുടെ അനുഭവങ്ങളുടെ വിവരണങ്ങൾ വളരെ നന്നായി ട്ടുണ്ട് താക്സ്
@sarathkumar-xf7yo
@sarathkumar-xf7yo Жыл бұрын
As a friend I feel so happy and proud...Congratulations Dear Sivan for your great journey as an English teacher...this is really inspirational talk....♥
@akhilamuralidhar6670
@akhilamuralidhar6670 Жыл бұрын
It's touching ❤️
@chessvibes8324
@chessvibes8324 Жыл бұрын
Great sir
@jishasuresh2522
@jishasuresh2522 Жыл бұрын
Heart touching 🥰
@sreelakshmilakshmanan6652
@sreelakshmilakshmanan6652 Жыл бұрын
Sivakumar sir💙
@smithlizvoices3945
@smithlizvoices3945 Жыл бұрын
I want to come to this platform oneday.
@jafferkappungal3130
@jafferkappungal3130 Жыл бұрын
Congratulations ✌🏻
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@ganeshganesh-sr3pq
@ganeshganesh-sr3pq Жыл бұрын
നമ്മള്ളേ മാഷ് shiva sir♥
@avanthikasareesh5623
@avanthikasareesh5623 Жыл бұрын
Nammale mash ❤️
@nivinkanth9718
@nivinkanth9718 Жыл бұрын
Great sir😀
@ramyask1867
@ramyask1867 Жыл бұрын
Super 💕💕
@shylasaraswathy844
@shylasaraswathy844 Жыл бұрын
നല്ല ശബ്ദം
@nishadnettayamm5654
@nishadnettayamm5654 Жыл бұрын
സർ ന്റെ യൂട്യൂബ് വീഡിയോ കളുടെ ലിങ്ക് കൂടി ഇട്ടാൽ നന്നായിരിക്കും
@jabirkv2472
@jabirkv2472 10 ай бұрын
Great sir❤
@fidhafathima1593
@fidhafathima1593 Жыл бұрын
സർ എനിക്കും പഠിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട് പക്ഷേ ഇതെങ്ങനെയാണ് തുടക്കം കുറിക്കേണ്ട എന്ന് എനിക്കറിയില്ല 😭
@rajilttr
@rajilttr Жыл бұрын
Inspirational speech ❤️🔥😍
@thankachanni2609
@thankachanni2609 Жыл бұрын
Very very good thankyou.
@musiconly5617
@musiconly5617 Жыл бұрын
Great great great sir
@sudhan123
@sudhan123 Жыл бұрын
Slow and steady wins the race..
@anzzz_.
@anzzz_. Жыл бұрын
❣️
@varadaharidas5177
@varadaharidas5177 Жыл бұрын
So happy to c u here Sir 🥰
@amalganesh6849
@amalganesh6849 Жыл бұрын
@vijie9662
@vijie9662 Жыл бұрын
Wonderful👋👋👍😍
@praseethap010
@praseethap010 Жыл бұрын
👏
@_yakshi__8518
@_yakshi__8518 Жыл бұрын
Mash🥰💙
@vijinapraveen7560
@vijinapraveen7560 Жыл бұрын
മാഷ്💓
@Latheesh770
@Latheesh770 2 ай бұрын
സാർ❤❤❤❤
@jafferkappungal3130
@jafferkappungal3130 Жыл бұрын
Effort is first
@vijinapraveen7560
@vijinapraveen7560 Жыл бұрын
മാഷ് 💓
@dhaneshkumar2082
@dhaneshkumar2082 Жыл бұрын
👏👏👏👏👍👍👍
@unnisidhu6321
@unnisidhu6321 Жыл бұрын
👍👍
@arshidaaboobacker3301
@arshidaaboobacker3301 Жыл бұрын
S.K sir ❤️👍🏻
@athirapv2345
@athirapv2345 Жыл бұрын
മാഷ് ❤ ഒരുപാട് സന്തോഷായി ഇവിടെ കണ്ടപ്പോൾ. എന്താ അറിയില്ല സാർ എന്നെ പഠിപ്പിച്ചിട്ട് 4 /5 വർഷമായി. പക്ഷെ ഹൃദയത്തിൽ തൊട്ട് പറയുകയാണ് 1week ആയി ഞാൻ സാറിനെ വെറുതെ കൊറേ പ്രാവശ്യം ഓർത്തിരുന്നു. സാർ ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ mail id തന്ന് എല്ലാവരോടും കോൺടാക്ട് ചെയ്യാൻ പറഞ്ഞിരുന്നു. പക്ഷെ അന്ന് എനിക്ക് ഫോൺ പോലും ഇല്ലാത്തതുകൊണ്ട് ഞാൻ അതത്ര സൂക്ഷിച്ചില്ല. പക്ഷെ ഞാൻ സാറിനെ ഒന്ന് കണ്ടെങ്കിൽ സംസാരിച്ചെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്താ അറിയില്ല ഒട്ടും പ്രതീക്ഷിക്കാത്ത ഈ സമയത്ത് ഇങ്ങനൊരു വേദിയിൽ നിൽക്കുന്ന മാഷിനെ കാണാനായി. ഒത്തിരി സ്നേഹം നിറഞ്ഞ സന്തോഷം 🥰
@ganeshganesh-sr3pq
@ganeshganesh-sr3pq Жыл бұрын
♥♥
@amalganesh6849
@amalganesh6849 Жыл бұрын
എന്റെ പേര് അമല്‍ ഗണേശ് place കണ്ണൂര്‍ ഏര്യം ഞാന്‍ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പഠിക്കുമ്പോള്‍ ശിവസാറിനെ പരിചയപ്പെടുന്നത് അവിടെ ASAP കോഴ്സിന്റെ trainer ആയിരുന്നു shiva sir ♥♥
@gkumar3004
@gkumar3004 Жыл бұрын
Sir evideyanu
@amalganesh6849
@amalganesh6849 Жыл бұрын
@@gkumar3004 kannur payyanur.. Kakkara aanu place
@ganeshganesh-sr3pq
@ganeshganesh-sr3pq Жыл бұрын
@lifesnavarasam-harshao4986
@lifesnavarasam-harshao4986 Жыл бұрын
❤️❤️❤️❤️❤️samasaram kelkkan enth resama sirnte❤️❤️❤️🙏
@devikaputhiyapurayil073
@devikaputhiyapurayil073 10 ай бұрын
❤️
@abdulmanaf4590
@abdulmanaf4590 Жыл бұрын
💯💯🙏🙏💥💥👍👍
@vinayantk997
@vinayantk997 Жыл бұрын
👍👍👍👍👍
@amaya7297
@amaya7297 Жыл бұрын
Njngalkk asap nu class edtha sir ahnu.full support anu ellattinum. Thank you sir for motivating always💖💖
@amalganesh6849
@amalganesh6849 Жыл бұрын
എന്റെ പേര് അമല്‍ ഗണേശ് place കണ്ണൂര്‍ ഏര്യം ഞാന്‍ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി വെള്ളോറ സ്കൂളില്‍ പഠിക്കുമ്പോള്‍ ശിവസാറിനെ പരിചയപ്പെടുന്നത് അവിടെ ASAP കോഴ്സിന്റെ trainer ആയിരുന്നു shiva sir സാറിനെ കുറിച്ച് പറയുവാന്‍ വാക്കുകള്‍ ഇല്ലാ അത്രമേല്‍ ഇഷ്ട്ടം ♥♥
@ajvavlog4900
@ajvavlog4900 Жыл бұрын
Hi sr🥰
@thasninujoom4255
@thasninujoom4255 Жыл бұрын
Please your youtube channel name
@pathupathupathuzz5256
@pathupathupathuzz5256 Жыл бұрын
njangale sir
@sanjayrajvp280
@sanjayrajvp280 Жыл бұрын
Sir .. ent യൂട്യൂബ് ചാനലിലെ പേരെന്താ. ?
@sumayyaansari428
@sumayyaansari428 Жыл бұрын
@@sanjayrajvp280 sks creative english
@harithak6639
@harithak6639 Жыл бұрын
Njangale ASAP nte sir aayirunnu
@kanjiyumcurryum8545
@kanjiyumcurryum8545 Жыл бұрын
Hii sir
@ayansvlog5462
@ayansvlog5462 Жыл бұрын
Sir brillance il cls aduthittile
@suhairms8038
@suhairms8038 7 ай бұрын
Can you help me for detect his channel.. If you konw anyone please tell me his channel name or link.. Thank you😍❤️
@Jeevan_Uthaman
@Jeevan_Uthaman 6 ай бұрын
Sk’s creative English
@shabanarahmath5603
@shabanarahmath5603 Жыл бұрын
Hanik English padickanam
@ja642
@ja642 Жыл бұрын
Students of SK sir are you here 🙋‍♀️
@amalganesh6849
@amalganesh6849 Жыл бұрын
എന്റെ പേര് അമല്‍ ഗണേശ് place കണ്ണൂര്‍ ഏര്യം ഞാന്‍ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി വെള്ളോറ സ്കൂളില്‍ പഠിക്കുമ്പോള്‍ ശിവസാറിനെ പരിചയപ്പെടുന്നത് അവിടെ ASAP കോഴ്സിന്റെ trainer ആയിരുന്നു shiva sir സാറിനെ കുറിച്ച് പറയുവാന്‍ വാക്കുകള്‍ ഇല്ലാ അത്രമേല്‍ ഇഷ്ട്ടം ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@advaith8362
@advaith8362 Жыл бұрын
Amal സാറിന്റെ യൂട്യൂബ് ചാനൽ ഏതാണെന്ന് അറിയുമോ 🤔
@amalganesh6849
@amalganesh6849 Жыл бұрын
@@advaith8362 yss shiva kuamar type cheyith nokku
@jyothys5957
@jyothys5957 Жыл бұрын
Yr youTube channel name?
@Wedland1234
@Wedland1234 Жыл бұрын
Sk's creative english
@bineeshbalan1
@bineeshbalan1 Жыл бұрын
This is his channel: www.youtube.com/@SKsCreativeEnglish
@old_is_gold_136
@old_is_gold_136 Жыл бұрын
Mannmasinte beauty ningalude mughathundu.nice face.
@joymathew7664
@joymathew7664 Жыл бұрын
U are not able to speak like an English speaker. If u want to study English , use youtube classes from kindergarten to the higher level according to your standard in English . This type classes are not as good as the classes I have mentioned above .
@englishgrammarinstitute
@englishgrammarinstitute Жыл бұрын
Sir, രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ . ഒന്ന് " മാഷ് . എന്നുള്ള വിളി തെറ്റ് ആണ് .മറ്റേത് നിങ്ങള്ടെ ജേഷ്ടൻ നിങ്ങളോട് ചോദിച്ചത് തെറ്റാണു കാരണം നിങ്ങൾ ഇംഗ്ലണ്ട് ൽ ജനിച് ആളല്ല
@advaith8362
@advaith8362 Жыл бұрын
ഒന്ന് പോടാ അവന്റെ ഓരോ കണ്ടുപിടുത്തങ്ങൾ
@shajikolenchery8054
@shajikolenchery8054 Жыл бұрын
Please add me this group
@linuxmalayalam4521
@linuxmalayalam4521 Жыл бұрын
@SKsCreativeEnglish channel is great
@imooddesign5710
@imooddesign5710 Жыл бұрын
Greatly.... Big Respects to you my Brother & your Frank, Sincere Devoted talk ❤❤❤ Blesses to you My Brother❤❤❤
@urmilakalesh9884
@urmilakalesh9884 Жыл бұрын
❤❤
@rasheedamuthalib4862
@rasheedamuthalib4862 Жыл бұрын
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 14 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН