എനിക്ക് ജനങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്; പി.വി അൻവർ പ്രതികരിക്കുന്നു | PV Anvar

  Рет қаралды 98,486

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 248
@abdulgafoorp.c5743
@abdulgafoorp.c5743 Ай бұрын
അൻവർസാഹിബ്‌ നിങ്ങൾ നിങ്ങളുടെ നിലപാടുമായി മുന്നോട്ട്പോവുനിങ്ങളുടെ കൂടെ കേരളത്തിലേ സാധാരണ ജനങ്ങലുണ്ട് 💪🏻
@S16-q1k
@S16-q1k Ай бұрын
Saghavann..sahib olakka
@alavudheenaboobacker2442
@alavudheenaboobacker2442 Ай бұрын
അൻവർ ഭായ് ധൈര്യമായി മുന്നോട്ടു പോകൂ. .. ജനങ്ങൾ കൂടെയുണ്ട്
@sadeeshk5626
@sadeeshk5626 Ай бұрын
ഇക്ക നിങ്ങൾ പുതിയ പാർട്ടി രുപികരിക്കണം എവിടെ ആണെങ്കിലും മരണം വരെ ഞാൻ കൂടെയുണ്ട്❤❤❤❤
@azeezakool2627
@azeezakool2627 Ай бұрын
സത്യത്തിന് കൂടെ കുറച്ച് പേരേ ഉണ്ടാകൂ പക്ഷെ വിജയം സത്യത്തിൻ്റെ കൂടെ തന്നെയായിരിക്കും. അൻവർ MLA'ക്ക് ബിഗ് സല്യൂട്ട്
@rajusainudheen7332
@rajusainudheen7332 Ай бұрын
അൻവർ ഒരുതവണ സ്വന്നാ അത് നൂറു തവണ സ്വന്നമാതിരി, നേരിന്റെ പക്ഷം, സത്യത്തിന്റെ പക്ഷം 🙏🙏🙏🙏🙏🙏🙏🙏
@MuhammadKadeeja
@MuhammadKadeeja Ай бұрын
അബ്ദുള്ളക്കുട്ടിയുടെ ഗതികേട് അൻവറിനു വന്നു ചുരുക്കം അത്രയേ പറയാനുള്ളൂ
@MuhammadKadeeja
@MuhammadKadeeja Ай бұрын
അടുത്തത് ഏതു പാർട്ടിയിലേക്ക് അടുത്ത പോക്ക്
@najeebcnilambur59
@najeebcnilambur59 Ай бұрын
PV അൻവർ കുറച്ചു കാലമായില്ലേ ആര് കേട്ടാലും സത്യമാണെന്ന് മനസ്സിലാകുന്ന ചില കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലൊക്കെ പറയുന്നു... എന്നിട്ട് എന്ത്കൊണ്ടാണ് പാർട്ടിയിൽ പെട്ട ആർക്കും ഇതിനൊന്നും വ്യക്തമായ മറുപടി കൊടുക്കാൻ കഴിയാത്തത്.. പകരം അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചതു കൊണ്ട് കാര്യമുണ്ടോ? പാർട്ടിയാണ് വലുത് എന്നുള്ള മറുപടിയല്ലാതെ ഒരുത്തനും അൻവറിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി പറഞ്ഞതായി അറിവില്ല. 1.പോലീസിന്റെ വയർലെസ് ചോർത്തി. രാജ്യദ്രോഹ കുറ്റം 2. രാജ്യദ്രോഹ കുറ്റമായ സ്വർണം കടത്തലിന്റെ ആളുകളുടെ കയ്യിൽ നിന്നും പകുതി സ്വർണം എടുക്കൽ. 3. മരം മുറിച്ചു കടത്തൽ 4. വീട് നിർമ്മിക്കാൻ കോടികളുടെ സ്ഥലം. 5. ബിനാമികളെ വച്ച് കണക്കിൽ പെടാത്ത സ്വത്തുക്കൾ 6.തൃശ്ശൂർ പൂരത്തിനുണ്ടായ അബദ്ധങ്ങൾ. (പൂരംകലക്കൽ) 7. മാമി തിരോധാനം 8. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്നുകളഞ്ഞ ആർഎസ്എസുമായി കേരളത്തിന്റെ എഡിജിപി കൂടിക്കാഴ്ച . ഈ പറഞ്ഞ ആരോപണ ങ്ങളിലെല്ലാം അൻവർ ആർക്കാണ് പരാതി കൊടുക്കേണ്ടത് ? ഈ പരാതിയിലെ ആരോപണ വിധേയരിൽ ഒരാളാണ് പി ശശി. രണ്ടാമത്തേത് എഡിജിപി . തൃശ്ശൂർ പൂരം കലക്കിയതിന്റെ റിപ്പോർട്ട് സമർപ്പിച്ച എഡിജിപി എന്താണ് സമർപ്പിച്ചത്? കലക്കിയതും അദ്ദേഹം തന്നെ, റിപ്പോർട്ട് സമർപ്പിച്ചതും അദ്ദേഹം തന്നെ.. (കൊണ്ടുനടന്നതും നീയേ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പ എന്നു പറഞ്ഞതു പോലെ) അങ്ങനെയിരിക്കെ അദ്ദേഹത്തെ മാറ്റിനിർത്തിയല്ലേ ആ വിഷയം അന്വേഷിക്കേണ്ടത്? അത് ഇതു വരേ ഉണ്ടായില്ല... വ്യക്തമായ ഒരു മറുപടി പാർട്ടിയിലെ ഒരുനേതാവും പറയുന്നതും കേട്ടില്ല.. പറയുന്നവർ ആക പറഞ്ഞത് പാർട്ടിയാണ് വലുത് പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ ആണ് അല്ലാതെ ഇതുവരെ വ്യക്തമായ ഒരു മറുപടി അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടാൻവേണ്ടി എങ്കിലും ആരും പറഞ്ഞതായി എവിടെയും കണ്ടില്ല.. പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെ പരാതി വന്നപ്പോൾ പാർട്ടി അന്വേഷിക്കട്ടെ എന്നു പോലും പറയാതെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് സഖാവായിട്ടുള്ള മുഖ്യമന്ത്രി (പരാതി പറഞ്ഞവനെ ജനമധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും അവൻ്റെ പിന്നാമ്പുറം ശരിയല്ലെന്ന് പറയുമ്പോൾ) അത് പാർട്ടിയുടെയും അനുഭാവികളുടെയും ശബ്ദമാണെന്ന് വെള്ളം കൂട്ടി വിഴുങ്ങാൻ അണികൾ എല്ലാം അധികാരത്തിൻ്റെ അപ്പകഷ്ണത്തിൽ നിന്നും പങ്ക് പറ്റുന്നവർ അല്ല. എന്തോ ഉള്ളിൽ ചീഞ്ഞിട്ടുണ്ട് സഖാക്കളെ അതാണ് ദുർഗന്ധം വമിക്കാൻ കാരണം. പാർട്ടിക്ക് മുകളിലല്ല ആരും എന്നുള്ള സ്ഥിരം ക്ളീഷേ മറുപടി ഇനിയെങ്കിലും ഒഴിവാക്കണം.. പാർട്ടിക്ക് മുകളിലും ചെങ്കൊടിക്ക് മുകളിലും ആളുകളുണ്ടെന്ന് ചിലരുടെ പെരുമാറ്റംകൊണ്ട് ബോധ്യമായി തുടങ്ങി..
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Ай бұрын
No 8..... താൻ.. ഒറപ്പിച്ചു പറയുന്നത് ആണോ?. എങ്കിൽ അത് ഒന്ന് പരസ്യം ആയിട്ട് പറ.....😮😮
@Unknown007-zp9xu
@Unknown007-zp9xu Ай бұрын
സതീശൻ മീൻ വണ്ടിയിൽ എന്തോ കടത്തിയെന്നോ മറ്റോ അമ്പറിക്ക പറഞ്ഞത് ഈ ലിസ്റ്റിൽ കാണുന്നില്ലല്ലോ...🤭😂🤣🤣
@academyv
@academyv Ай бұрын
കോൺഗ്രസിൻ്റെ ഭാഗമായിരുന്ന ഹിന്ദു മഹാ സഭയും ഗോഡ്സേയും ആണ് മിസ്റ്റർ ഗാന്ധി വധത്തിന് പിന്നിൽ... ആർഎസ്എസ് affiliated അല്ല ഹിന്ദു മഹാ സഭ അന്നും ഇന്നും....
@eyememyself6307
@eyememyself6307 Ай бұрын
Comrades backbones covidil. Pooyi
@rayiss-ayiss5053
@rayiss-ayiss5053 Ай бұрын
ഇതിന് ഒന്നും..മറുപടി ഇല്ല
@ummersaid8679
@ummersaid8679 Ай бұрын
അനീതിക്കെതിരെ ശബ്ദിക്കുന്ന അൻവറിനൊപ്പംജനങ്ങൾ എന്നുമുണ്ടാകും.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Ай бұрын
പ്രിയ സഖാവ് അനുവറിന് അഭിനന്ദനങ്ങൾ ?♥️♥️♥️♥️♥️
@sunilkumarv8179
@sunilkumarv8179 Ай бұрын
എല്ലാവരേയുംജയിലാക്കൂ അൻവർ സാർ ഇവരെ സുരക്ഷിതരായി വിടാൻ അനുവദിയ്കരുത്
@aboobackerkoniyakath3820
@aboobackerkoniyakath3820 Ай бұрын
പാർട്ടിക്കാരും അല്ലാത്തവരും അൻവറിനെ ഇഷ്ടപ്പെടുന്നതായി കാണുന്നു.
@IgnatiusDavis
@IgnatiusDavis Ай бұрын
അൻവർ മുന്നോട്ടു പോകുക. ഞങൾ കുടെ ഉണ്ട് ❤
@athhashimparambil
@athhashimparambil Ай бұрын
സാധാരണ ജനങ്ങൾ സത്യത്തിന് വേണ്ടി അൻവറിൻ്റെ കൂടെ നിലനിൽക്കണം
@abdulgafoorp.c5743
@abdulgafoorp.c5743 Ай бұрын
അൻവർ 100%👍🏻
@Vavaikochu
@Vavaikochu Ай бұрын
അൻവർ നിങ്ങൾ പൊളിയാണ് നിങ്ങൾ മുത്താണ് ❤️❤️❤️
@basheerchakkeeri7759
@basheerchakkeeri7759 Ай бұрын
Pv 👍👍
@ppsureshkumar6919
@ppsureshkumar6919 Ай бұрын
ശ്രീ. അൻവർ ദുഃഖിതനാണ്. എന്നാൽ ഉള്ളിലുള്ള തൻ്റേടം കൊണ്ടദ്ദേഹം പിടിച്ചു നിൽക്കുന്നു. ഒരു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് പൊലീസിനെക്കുറിച്ചും തന്നെ കുറിച്ചുമുള്ള ആരോപണങ്ങൾ അന്വേഷിപ്പിക്കണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യം നടന്നാൽ മാത്രം അദ്ദേഹത്തിനു രക്ഷ കിട്ടും.
@iqooszhrzhr8329
@iqooszhrzhr8329 Ай бұрын
അൻവറിനെ പോലെ ഉള്ള നേതാവിനെ നമ്മുടെ നാടിന് ആവിശ്യം പിണറായി മാത്രം ആയി മാറി പാർട്ടി
@alias6394
@alias6394 Ай бұрын
PV അൻവർ the great
@lulu7864
@lulu7864 Ай бұрын
അൻവർ ഭായ്' നിങ്ങൾക്ക് ഒപ്പം 'ഉറച്ച് നിൽക്കും
@beat902
@beat902 Ай бұрын
ജനങ്ങൾ കൂടെയുണ്ട് അൻവർ ക്ക
@muhmmadali2602
@muhmmadali2602 Ай бұрын
Pv ധീരൻ 💥💥💥💥
@orurasathinu5064
@orurasathinu5064 Ай бұрын
പൂരം കലക്കി പിണറായി
@MathewCvarghese-g4c
@MathewCvarghese-g4c Ай бұрын
BJP
@radhu5400
@radhu5400 Ай бұрын
​@@MathewCvarghese-g4cFor BJP
@AbubakkarCkd
@AbubakkarCkd Ай бұрын
ഞാൻ ഒരു സകാവാണ് പ്രിയപ്പെട്ട അൻവർ ഞാനുണ്ട് താങ്കളുടെ കൂടെ
@TheJunupm
@TheJunupm Ай бұрын
ആൺ കുട്ടിയാണ് മോനെ സമ്മതിച്ചു
@princeantonyjose7052
@princeantonyjose7052 Ай бұрын
അൻവർ ആണ് ശെരി
@abdullabattakkal7379
@abdullabattakkal7379 Ай бұрын
പ്രതിപക്ഷം എവിടെ?
@radhu5400
@radhu5400 Ай бұрын
Anwar പറഞ്ഞത് മിക്കവാറും പ്രതിപക്ഷം പറഞ്ഞതു് ആണ്.അൻവർ നേ പൊക്കി നടക്കേണ്ട ആവശ്യം അവര്ക്ക് എന്ത്???
@sadeeshk5626
@sadeeshk5626 Ай бұрын
പ്രതിപക്ഷം കക്ക വാരാൻ പോയി എന്നാണ് തോന്നുനത് ഇവൻ മാരെ ഇതിനെ പറ്റുകയു.. ള്ളു
@AbuMohammed-f4p
@AbuMohammed-f4p Ай бұрын
സമൂഹത്തിലെ അനീതിക്കും, അക്രമത്തിനും, അരാജകത്വത്തിനും എതിരെ നിരന്തരം ഒറ്റയാന്‍ പട്ടാളമായി പോരാടുന്ന വിപ്ലവ വീര്യമുള്ള നേതാവ്, അതാണ് പിവി അൻവർ💪🔥. പാർട്ടി എന്നുവച്ചാൽ വ്യക്തിയല്ല അതൊരു പ്രസ്ഥാനമാണ് എന്ന് നട്ടെല്ല് നിവർനത്തി തലയുയർത്തി പറയാൻ താങ്കൾ കാണിച്ച ആ ധൈര്യം അതാണ് നിങ്ങളെ ഞങ്ങളുടെ ഹീറോ ആക്കി മാറ്റുന്നത്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കൈത്താങ്ങായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രവർത്തിക്കുന്നു എന്ന് സുസ്ഥിരമായി വളരെ സുതാര്യമായി നിങ്ങൾ അവതരിപ്പിച്ചപ്പോൾ ഈ പാർട്ടിയോടുള്ള മതിപ്പും ബഹുമാനവും എന്നെന്നേക്കുമായി ഇല്ലാതാകുന്നു. മലപ്പുറത്ത് യുഡിഎഫിന് ഇത്ര ജനപ്രതിനിധികൾ ഉണ്ടായിട്ടും അവിടുത്തെ എല്ലാ കൊള്ളരുതായ്മകളും വ്യക്തമായ തെളിവോടുകൂടി പുറത്തുകൊണ്ടുവന്ന നിങ്ങൾക്ക് ഒരു പൊൻ തൂവല്‍ കൂടി. വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും, സ്വജനപക്ഷപാത പ്രവർത്തനം നടത്തുന്നവരും ഉള്ള സഖാക്കൾ ഒഴിച്ച് സാധാരണക്കാരായ എല്ലാ സഖാക്കൾക്കും, അരിയാഹാരം കഴിക്കുന്ന മറ്റുള്ള എല്ലാ പ്രബുദ്ധരായ ജനങ്ങൾക്കും നിങ്ങൾ പറയുന്നത് ഉത്തമ ബോധ്യമുണ്ട്. ആരാണ് ഇവിടെ കുറ്റവാളികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് എന്ന് വ്യക്തം, അവരെ സംരക്ഷിക്കുന്നത്ആരാണന്നെതും വ്യക്തമായ ധാരണയുണ്ട്. ശ്രീ അന്‍വറിന് ആയിരം വിപ്ലവാഭിവാദ്യങ്ങൾ👏💪
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
അൻവറിനൊപ്പം... ❣️🔥
@SameerSameer-kz6jz
@SameerSameer-kz6jz Ай бұрын
PV,❤
@raziyazubair4275
@raziyazubair4275 Ай бұрын
Yes you have taken lot of effort ❤❤❤
@basheer6385
@basheer6385 Ай бұрын
അൻവർ ഒരിക്കലും ഇത് നിർത്തരുത് ഇത്ര യും കാലം മൂടി വച്ചില്ലേ ഇത് എന്താ കുട്ടികളിയോ പെട്ടന്ന് പാർട്ടി ഉണ്ടാക്കാൻ
@7thsense83
@7thsense83 Ай бұрын
എന്ത് ചോദ്യമാണ് അഭിലാഷേ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത് 😊 പാർട്ടി ഉണ്ടാക്കുക എന്ന ചോദ്യത്തിനാണോ ഇപ്പോൾ പ്രാധാന്യം
@muthalibkader7111
@muthalibkader7111 Ай бұрын
പിവി ❤
@muthalibkader7111
@muthalibkader7111 Ай бұрын
ഇലക്ഷൻ നടത്തിയാൽ 10 സീറ്റ്. കേരളത്തിൽ കിട്ടില്ല 100. ഉറപ്പ്
@kmmohanan
@kmmohanan Ай бұрын
CPM ന് 15 സീറ്റ് ലഭിച്ചേക്കാം എന്ന് തോന്നുന്നു. അതും അവരുടെ തകർച്ചതന്നെയല്ലേ i!
@sajukambrath7543
@sajukambrath7543 Ай бұрын
കണ്ണൂർ സഗാക്കൾ ആണ് എന്ന് അറിയാൻ ചോര കളി കളിക്കണം എന്നാ മലപ്പുറത്തു സ്‌നേഹം കൊണ്ട് ഉള്ള ചുവപ്പ് സഗാക്കൾ ആണ് 🥰🥰
@muneerpk7692
@muneerpk7692 Ай бұрын
മടിയിൽ കനമുള്ള പ്രതിപക്ഷം മുങ്ങി
@saleemv6345
@saleemv6345 Ай бұрын
അൻവർ MLA സത്യസന്തമായി കാര്യങ്ങൾ പറയുന്നു കൃത്യമായി കാര്യങ്ങൾ പറയുന്നു തെളിവു സഹിതം സ്വന്തം താൽപര്യങ്ങൾ കല്ല
@GNANADASJ-e7j
@GNANADASJ-e7j Ай бұрын
ഇതുവരെയും ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി യും ജനത്തോട് സത്യം പറഞ്ഞിട്ടില്ല,പറയുകയുമില്ല.
@hyderkolappuram5802
@hyderkolappuram5802 Ай бұрын
അൻവറിനെ ട്രോള്ളുന്ന സമയം യഥാർത്ഥത്തിൽ നിങ്ങൾ ഇതാണോ ചെയ്യേണ്ടത്.... നമ്മുടെ ജില്ലയിൽ നമുക്ക് ഇത്രയും നേതാക്കൾ ഉണ്ടായിട്ട് ജില്ലയിലെ പൊതു ജനങ്ങളുടെ ഒരു പ്രശ്നം പൊതു സമൂഹത്തിൽ കൊണ്ടുവരാൻ അൻവർ വേണ്ടി വന്നു
@IrshadIrshu-m2x
@IrshadIrshu-m2x Ай бұрын
Anwar 🔥🔥🔥👍🏻👍🏻👍🏻👍🏻
@vahabfaizyvahab2565
@vahabfaizyvahab2565 Ай бұрын
പ്രിയ സഖാവേ അങ്ങയുടെ കൂടെ ഞാനുമുണ്ട്❤❤❤❤❤❤❤❤❤❤❤❤❤
@sulaimanathikkai6819
@sulaimanathikkai6819 Ай бұрын
പ്രിയ അൻവർ, കേരള പൊളിറ്റിക്‌സിൽ പുതിയൊരു പാർട്ടി അപ്രായോഗ്യമാണ്. താങ്കൾ യുഡിഎഫിലെ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരുകയാണ് നല്ലത്. സിപിഎമ്മിനോട് ഇടഞ്ഞ സ്ഥിതിക്ക് അവരിൽനിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വരും. ഈ അടിമകളായ അണികളിൽനിന്ന് താങ്കൾ ഒന്നും പ്രതീക്ഷിക്കരുത്.
@LathifLathi-z3v
@LathifLathi-z3v Ай бұрын
അൻവർ പറഞ്ഞത് v100% സത്യം സത്യം സത്യം 👍
@noushadnoushad293
@noushadnoushad293 Ай бұрын
ഒന്നു സത്യമാണ് അൻവറിന് വെണ മെങ്കിൽ സ്വന്തം ക്കാര്യം നൊക്കി മിണ്ടാതെ ഇരിക്കാമായിരുന്നു പാർട്ടിയുടെ തണലിൽ സുരക്ഷിതമായി പക്ഷെ ഇന്ന് ക്കാണുന്ന രീതിയിൽ ആവണ മെങ്കിൽ അതിലിത്തിരി നെരുണ്ട് പാർട്ടിയെ സ്വന്തം ക്കാലിനടിയിലെ ചെരുപ്പിനടിയിലാക്കിയുള്ള നടത്തമാണ് സത്യം സിംഹാസനത്തിന്ന് ഇറങ്ങെണ്ടി വരും രാജാവിന്
@safeerkk2500
@safeerkk2500 Ай бұрын
Anwar❤❤❤
@rafeekerala4397
@rafeekerala4397 Ай бұрын
👍👍👍👍
@abdulvahid8017
@abdulvahid8017 Ай бұрын
Pv❤❤❤
@raziyazubair4275
@raziyazubair4275 Ай бұрын
We are with you go ahead with truth and honesty 💪🏻💪🏻💪🏻💪🏻
@amalsneh2915
@amalsneh2915 Ай бұрын
,Anvar. ❤ aanathamullavan ❤❤❤❤
@AbdulMuneer-ek3ou
@AbdulMuneer-ek3ou Ай бұрын
P v❤❤❤❤❤
@ms-abbas
@ms-abbas Ай бұрын
എനിക്കി മനസ്സിലാകാത്തത് ആര് മുള്ളിയാലും തൂറിയാലും അതിന്‍റെ മണം പിടിച്ചു പോകുന്ന മാധ്യമങ്ങള്‍ ഒന്നും ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്വതന്ത്രമായ ഒരു റിപ്പോര്‍ട്ടിംഗ് ഈ പറഞ്ഞ ഒരു ആരോപണങ്ങളിലും നടത്തിയിട്ടില്ല എന്നുള്ളതാണ്. അവര്‍ക്കും ബോധ്യമുണ്ട് ആരോടാണ് കളിക്കുന്നതെന്ന്. അത് പോലെ പ്രതിപക്ഷം, മുസ്ലിം ലീഗ് എന്നിങ്ങിനെ എല്ലാവരും മൌനത്തിലാണ് ഇതിനെ ഒരു മുസ്ലിം/സ്ഥാനാര്‍ഥി പ്രശ്നം ആക്കി മാറ്റി ശ്രദ്ദ തിരിച്ചു വിടുന്ന തരത്തിലാണ് ഇന്ന് ഗോവിന്ദന്‍ മാഷ് സംസാരിച്ചത് ഇത്തരം ഉപജാപക സംഘങ്ങള്‍ പണ്ടും ഉണ്ടായിരുന്നു. കക്കുന്നതില്‍ നിന്നും കൊട്ടേഷന്‍ കൊലയിലെക്കും അതിന് ഒത്താശ ചെയ്യുനതിലെക്കും മാറുന്നത് "ജനങ്ങള്‍" ചിന്തിക്കേണ്ട കാര്യമാണ്. ഇത് ജനങള്‍ക്ക് മുഴുവന്‍ ബാധകം ആകും . പാര്‍ട്ടിക്കാരന്‍ ആണെന്ന് പറഞ്ഞിട്ടും കാര്യം ഇല്ല. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് തൃശൂര്‍ പൂരം കലക്കല്‍. ഇവര്‍ക്ക് പാര്‍ട്ടിയും പ്രശനം അല്ല, പ്രജകളും പ്രശ്നം അല്ല. ഇവര്‍ക്ക് പണവും പദവിയും മാത്രം അതി. അത് ജനങ്ങള്‍ ചിന്തിച്ചാല്‍ നന്ന്. നാളെ കൈ വിട്ട് പോയിട്ട് കൈ കടിച്ചിട്ട്‌ കാര്യം ഇല്ല
@jestinvarghese3326
@jestinvarghese3326 Ай бұрын
🔥🔥
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V Ай бұрын
അവസാനം. പീസീ.ജോർജ്ജ്. ആയി.😢😢😢😢😢
@najeebav3578
@najeebav3578 Ай бұрын
Araaaa edu
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
സെക്കട്രിയുടെ കഴിവുകേടല്ലേ -പറയണ്ട കാര്യം പറയണ്ട സമയത്ത് പറയാതിരുന്ന 'സെകട്രിയും - ഈ അവസ്തക്ക്. കാരണക്കാരനാ-😂
@riyaspharma07kp69
@riyaspharma07kp69 Ай бұрын
Anwar❤🎉🎉
@siddiqueparambil
@siddiqueparambil Ай бұрын
പുതിയ പാർട്ടി വരേണ്ടത് തന്നെ പക്ഷെ ജലീലിനെ കുട്ടിയാൽ അൻവർ വേദിക്കേണ്ടിവരും
@AbdulMuneer-ek3ou
@AbdulMuneer-ek3ou Ай бұрын
Anwer❤❤❤❤❤❤❤
@VijayKumar-i4t6h
@VijayKumar-i4t6h Ай бұрын
Anwar nanja padakkam.
@Logicalm-n3m
@Logicalm-n3m Ай бұрын
Anvar❤❤❤❤❤❤
@NaseerAbdhulla
@NaseerAbdhulla Ай бұрын
Anvar❤❤❤
@muhammedkv5704
@muhammedkv5704 Ай бұрын
PV anver🫡💪💪
@shihabudeenchelli8220
@shihabudeenchelli8220 Ай бұрын
❤❤❤❤❤❤❤PV ANVER
@safvantanur5003
@safvantanur5003 Ай бұрын
Anwar 👍
@FyshadShamsudheen
@FyshadShamsudheen Ай бұрын
Sport anvr
@bnshadkp3052
@bnshadkp3052 Ай бұрын
Anwar 🐅🐅🐅🐅
@raziyazubair4275
@raziyazubair4275 Ай бұрын
Good answer anvar
@Mallu_b0nd
@Mallu_b0nd Ай бұрын
PV Anwar Puli aannn 🤟🏻
@aboothufail8802
@aboothufail8802 Ай бұрын
കൊടംപുളിയാണോ?
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil Ай бұрын
❤❤❤❤❤❤pv
@saidalloi5502
@saidalloi5502 Ай бұрын
Pv ക്ക് ❤❤❤
@ameerami5022
@ameerami5022 Ай бұрын
Anwar🎉🎉🎉🎉🎉
@ameenasherins.r6979
@ameenasherins.r6979 Ай бұрын
Full support for anvar
@muneerpk7692
@muneerpk7692 Ай бұрын
കേരളമാണ് സൂക്ഷിച്ചോ എന്ന മുദ്രാവാക്യത്തിന് ഇനി എന്ത്‌ വില
@wastecaremanagement1703
@wastecaremanagement1703 Ай бұрын
I support mr MLA❤
@SalmanSalman-vi8zk
@SalmanSalman-vi8zk Ай бұрын
ജനങ്ങൾ അൻവറിനൊപ്പം
@Hyzinzaf4u
@Hyzinzaf4u Ай бұрын
Pv ❤❤❤❤❤
@ANSAR411
@ANSAR411 Ай бұрын
Pv🔥🔥
@travellingfisher
@travellingfisher Ай бұрын
ഇതിൽ ആരാ p v?
@abdulsalamsalam7744
@abdulsalamsalam7744 Ай бұрын
അൻവർ പറയുന്ന കാര്യങ്ങൾ നമ്മുടെ നാട്ടിലെ പ്രസ്നങ്ങളാണ് രാസ്ട്രിയം മല്ല. സത്യം അൻവറിൻ്റെ കൂടെയാണ് ഞാൻ ഒരു CPM കാരനാണ് സത്യം അൻവറിൻ്റെ വാക്കിലാണ്. ഒളിച്ച് കളി നടത്തുന്നത്. എൻ്റെ പാർട്ടിയും മുഖ്യമന്ത്രിയും മാണ്
@AbduRaheem-f3m
@AbduRaheem-f3m Ай бұрын
അൻവറിനെ പോലെ ഉള്ള വരെ യാണ് ജനങ്ങൾ ക്ക് ആവശ്യം
@Dhikkariyayanissaran
@Dhikkariyayanissaran Ай бұрын
8:00😢
@shareeftalks1665
@shareeftalks1665 Ай бұрын
അൻവർ 👍🏼
@SaifullaAshmitha
@SaifullaAshmitha Ай бұрын
Support pv anwer
@FadhiMeppaadam-kz1ui
@FadhiMeppaadam-kz1ui Ай бұрын
Pv❤❤❤❤❤❤❤❤
@sandeepcherayi6131
@sandeepcherayi6131 Ай бұрын
Ethe pole anenkil. Allarum koode undakum
@sheebamol7844
@sheebamol7844 Ай бұрын
Pv
@abdulkareempvr5019
@abdulkareempvr5019 Ай бұрын
Pv❤
@mohammedbasheer2860
@mohammedbasheer2860 Ай бұрын
Pls Go ahead anwar
@serveall7421
@serveall7421 Ай бұрын
പി വി അൻവർ സിന്ദാബാദ്❤❤❤❤
@hannakallidumban777
@hannakallidumban777 Ай бұрын
Anvar 🎉
@abdullatheefkm9633
@abdullatheefkm9633 Ай бұрын
തീച്ചയായും താങ്കൾ പറഞ്ഞത് ശരി
@sadiqchakkini2459
@sadiqchakkini2459 Ай бұрын
Sagavu anvar❤
@muthalibkader7111
@muthalibkader7111 Ай бұрын
കള്ളൻ മാരുടെ കൂടെ എല്ലാരും ഉണ്ടാകും ബ്രോ. നന്മ ആർക്കും ആവശ്യം ഇല്ല.? ബുദ്ധിയുള്ള ആൾക്കാർക്ക് അറിയാം സത്യം. ബട്ട് ആരോട് പറയാൻ …😢
@abdulrasheedcv133
@abdulrasheedcv133 Ай бұрын
sathyam jayikatta
@MohamedIqbalmongam
@MohamedIqbalmongam Ай бұрын
ജലീലിൻ്റെ വെളിപ്പെടുത്തൽ ഒക്ടോബർ 2 ന് വൈകുന്നേരം.
@puppykk1849
@puppykk1849 Ай бұрын
Anwar🎉❤ the men 💯
@shylajamp2958
@shylajamp2958 Ай бұрын
സത്യ സന്ധ്മായ ഭരണം ഉണ്ടാവട്ടെ.. ഭരിക്കുന്ന വർ ക ള്ളത്തരത്തിനു കൂട്ട് നിൽക്കരുത്... നല്ല ഭരണം ഉണ്ടാവട്ടെ.. 👍
@aboothufail8802
@aboothufail8802 Ай бұрын
നടന്നതുതന്നെ!
@Bullettrider33
@Bullettrider33 Ай бұрын
അപ്പൊ ഇത്രയും ദിവസം പറഞ്ഞതെന്താ , ഇയാൾ പറയുന്നതിൽ ഒരു വ്യക്തത ഇല്ല . ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു
@Ranadeepan
@Ranadeepan Ай бұрын
പാർട്ടി സാധാരണ ജനത്തെ മറന്നു
@noushadkattuvayalil2269
@noushadkattuvayalil2269 Ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ആശയം വിത്യാസം പറഞ്ഞാണ് CPI(M) ഉണ്ടായത് അതുകൊണ്ട് CPI ആഭ്യന്തരം കൈകാര്യം ചെയ്യുക
@pathmakumarmp7554
@pathmakumarmp7554 Ай бұрын
അൻവറിനെ പലപ്പോഴും തള്ളിപ്പറഞ്ഞ മാതൃഭൂമി ഇപ്പോൾ അൻവറിനെ ചേർത്തുപിടിക്കുന്നു
@naadan751
@naadan751 Ай бұрын
ശത്രുവിന്റെ ശത്രു മിത്രം!
@martinthankachen8054
@martinthankachen8054 Ай бұрын
ഓണത്തിനു ഞാൻ അരിയും മലരും തന്നു ഇനിയും ക്രിസ്തുമസ് ആണ് വരുന്നതെ ജനങ്ങളെ വന്നു കാണാം. എല്ലാവർക്കും ഒരോ ക്രിസ്തുമസ് കാർഡ് തരാം. അതാ എനിക്ക് നിങ്ങളോടു പറയൻ ഉള്ളത്.
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 3,3 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,9 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 3,3 МЛН