അടിപൊളി ആയിരുന്നു. ചിരിച്ച് ചിരിച്ച് ഒരു വഴിയായി പോയി കേട്ടാൽ മനസ്സിലാകാത്ത ഭാഗങ്ങൾ എല്ലാം ഏട്ടൻ എനിക്ക് വ്യക്തമായി വിശദീകരിച്ചു തന്നു. ഇടയ്ക്കിടയ്ക്ക് അലക്സ അലക്സ എന്ന് വിളിച്ചത് കേട്ടപ്പോൾ എനിക്ക് മനസ്സിലാകാത്തത് കൊണ്ട് അവിടെ നടന്നതെല്ലാം ഏട്ടൻ എനിക്ക് പറഞ്ഞു തന്നു. ശബ്ദത്തേക്കാൾ ബഹുരസമായ ശൈലികൊണ്ട് ഓമനയമ്മ തന്നെയാണ് എന്റെ താരം.. ഇത് കണ്ട ഏട്ടനും കേട്ട ഞാനും ഒത്തിരി ചിരിച്ചു. ടോക്കിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഞാൻ ഈ കമന്റ് സ്വന്തമായി എഴുതിയത്.🥰🌹😍
@Jerikottayam4 ай бұрын
😊🤝
@saneeshmaniyanАй бұрын
Amma😜 മനസാക്ഷി ഇല്ലാത്തവൻ വയ്യാത്ത എന്നെ കൊണ്ട് വരെ പണിയിപ്പിച്ചു😂😂😂
@asanganak85064 ай бұрын
രാംജിറാവു സ്പീക്കിംഗ് സിനിമ കണ്ടതിനുശേഷം ഇത്രത്തോളം പൊട്ടിച്ചിറിച്ചില്ല.... പ്രായോഗിക ഹാസ്യത്തിന്റെ ആനന്ദങ്ങൾക്ക് നമോവാകം 🙏🏻🙏🏻
@josnashaiju2564 ай бұрын
🌅🏖️
@evergreen90372 ай бұрын
👍👍👍
@RathySKumar4 ай бұрын
Polichu pavam pennugal pettupoyi
@sarinteeba31714 ай бұрын
❤
@geetharamadas64554 ай бұрын
😂😂😂 polichu .chirichu chathu😅
@villagevlog211tijo4 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@sujazana76574 ай бұрын
Omanamma pwoly😂Naarry😂😂😂
@MrJoy88884 ай бұрын
ഇതിലും ഭേദം ഞങ്ങളുടെ നാട്ടില്ലെ കള്ളൻ അലക്സായിരുന്നു .... പോയതു പോയി ....😢😢😢😢 ഏതായാലും UK യിൽ ചെന്ന് പെണ്ണുമ്പിള്ളേടെ അടുത്ത് അലക്സ കളിക്കാഞ്ഞത് നന്നായി😅😅😅😅
@RajammaPrasad-x6i4 ай бұрын
Kollam super
@prasadmechery4 ай бұрын
Orru Alexa poyyappol...,3 Alexa thirichu vannu...👌👌✌️😍 Jeri Bro അവസരം ഒരുപാട് മുതലെടുക്കണ്ടാ...😜😜😜