എനിക്ക് നിന്റെ ശരീരം വേണം| സെക്സ് എനിക്കിഷ്ടമാണ്| നടുക്കുന്ന ഓഡിയോ ക്ലിപ്പ് | hema committee report

  Рет қаралды 242,806

Public Kerala

Public Kerala

Күн бұрын

എനിക് നിന്റെ ശരീരം വേണം. സെക്സ് എനിക്കിഷ്ടമാണ്.
സംവിധായകന്റെ കാമ പ്രാന്ത്. നടുക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. this malayalam news about hema committee report

Пікірлер: 327
@FathimaRifa-nt7uv
@FathimaRifa-nt7uv 24 күн бұрын
വിനീത് ശ്രീനിവാസൻ വെറുതെ എല്ല അവരുടെ ചങ്തിമാരെ മാത്രം ഫിലിംഉൾപ്പെടുത്തൂനെ ❤️✅
@Saikbm
@Saikbm 24 күн бұрын
പണ്ട് ആൾക്കാർ പറയുന്ന കേട്ടിട്ടുണ്ട് പക്ഷേ ഇത് സത്യമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.. എന്തൊക്കെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത്.. ജനങ്ങളാണ് സിനിമയെ വളർത്തുന്നത് അതെ ജനങ്ങൾ തന്നെ സിനിമയെ തകർക്കാനും അറിയാം.. #Protectwomen #respectwomen
@ckverghese19
@ckverghese19 24 күн бұрын
Its everywhere... all of them with different different masks
@shibisworldkitchen7662
@shibisworldkitchen7662 24 күн бұрын
സത്യം
@unnikrishnan6168
@unnikrishnan6168 24 күн бұрын
എത്രയോ കാലം മുൻപേ ഉണ്ട് മുൻപ് കാലത്ത് ഭീഷണിപ്പെടുത്താറില്ല എന്ന് മാത്രം ഇപ്പോൾ ഭീഷണിപ്പെടുത്തുന്നു
@davidguettaap4180
@davidguettaap4180 23 күн бұрын
Sinimayil avasaram kittatha roksham ival ingane theerthu
@sudheerzaman3659
@sudheerzaman3659 24 күн бұрын
ഇത് പോലെ ഉള്ള ആളുകളെ മുഗം മുടി കഴിയട്ടെ
@sojafamilyvlogs8106
@sojafamilyvlogs8106 24 күн бұрын
സിനിമയും ആൽബം എല്ലാം ഇങ്ങനെ തന്നെ ആണ്. അതിന്റെ പിന്നാപ്പുറത്തു ഇതൊക്കെ സുലഭമായി നടക്കുന്നു 👍
@SathaaSathaa
@SathaaSathaa 22 күн бұрын
ഷഡി അഴിക്കാതെ ഒറ്റ നടിമാരും ഉന്നത നിലയിൽ എത്തിയിട്ടില്ല... സിനിമ എന്നാൽ മദ്യവും മദിരാശിയും ആണ്...
@shibisworldkitchen7662
@shibisworldkitchen7662 24 күн бұрын
ഇല്ലാത്ത കുറ്റം ചുമത്തി എത്ര ആളുകളെ ജയിലിലടച്ചിട്ടുണ്ട് ഇവരെയൊക്കെയല്ലേ പുറത്ത് കൊണ്ടുവരേണ്ടത് പണം ഉള്ളതുകൊണ്ട് തെറ്റ് തെറ്റാല്ലാതാവുല ആരെയും ആരും സംരക്ഷിക്കണ്ട പെൺകുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആണ് ഓരോന്നിലും ഇറങ്ങുന്നത് ആണുങ്ങൾക്ക് വേണ്ടത് പെണ്ണും 🙏🏻🙏🏻🙏🏻
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 22 күн бұрын
അല്ലാതെ അവളുമാരുടെ സമ്മധം ഇല്ലാഞ്ഞിട്ടല്ല 😂😂
@user-wk2nz8ng8z
@user-wk2nz8ng8z 24 күн бұрын
ഹേമ കമ്മീഷൻ ഹേമ ജഡ്ജ് ന് ഒരു കോടി അഭിനന്ദനങ്ങൾ 🙏🙏🙏
@shehabalomdah8479
@shehabalomdah8479 24 күн бұрын
ഉമ്മൻ ചാണ്ടിക് കൊടുക്കത്ത നീതി ഇവിടെ ആർക്കും വേണ്ട
@bhaskaranunnirs7044
@bhaskaranunnirs7044 24 күн бұрын
സരിതയെക്കൊണ്ട് പീപ്പി വായിപ്പിച്ച ഉമ്മൻചാണ്ടിയല്ലേ
@BijoyEk-f4q
@BijoyEk-f4q 24 күн бұрын
നിന്റെ ഉമ്മയെ കൊണ്ട് കൂടി 😂😂
@HappyLeopard-yk8cj
@HappyLeopard-yk8cj 23 күн бұрын
​@bhaskaranunnirs7044 than kando?? Ganeshkumarin ayalde karmabhalam kity athukond
@user-sh5zy2lt5l
@user-sh5zy2lt5l 23 күн бұрын
Sarita alla pinunta Swapna Suresh alla peeppi vayippichq
@ismailism5486
@ismailism5486 24 күн бұрын
ഇരയാക്കപ്പെട്ട പെൺകുട്ടികൾക്ക് പറയാൻ ഉണ്ടാവും പക്ഷെ അവരുടെ സ്വയരക്ഷയും ജീവനും ഭീഷണിയുണ്ട് ജീവൻ വരെ അപകടത്തിലാവും അവർക്ക് രക്ഷനൽകണം
@lillyvarghese1812
@lillyvarghese1812 24 күн бұрын
ഈ കുട്ടി ഏതോ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ്. നല്ല ശബ്ദം. ഈ ശബ്ദം വരും കാലങ്ങളിൽ സ്ത്രീകൾക്കു വേണ്ടി എങ്ങും അലയടിച്ചു യരട്ടെ...ഭാവുകങ്ങൾ മോളെ...
@Niya-z1z
@Niya-z1z 24 күн бұрын
ഇതു പോലെ മാനസിക സംഘർഷം അനുഭവിച്ച കുട്ടികൾ എല്ലാവരും മുന്നോട്ട് വരട്ടെ തുറന്ന് പറഞ്ഞ് കഴിഞാൽ നിങ്ങൾ കേര-ളത്തിന്റെ പെൺകുട്ടികളുടെ അഭിമാനമായി മാറും അതിറനു ശേഷം ' ഒത്തിരി .. പെൺകുട്ടികളെ നിങ്ങൾ ഇതിലൂടെ രക്ഷപെടുത്തു കയാണ് ചെയ്യുന്നത് ഈ പെൺകുട്ടികളെ സംരക്ഷിക്കുക കൂടി ആരെങ്കിലും ചെയ്യണം
@santhoshchandu89
@santhoshchandu89 10 күн бұрын
Very Very good news sir go ahead we with you
@anithasudarsanan5332
@anithasudarsanan5332 24 күн бұрын
കാദർ കരിപ്പൊടി യുടെ നല്ല സംസാരമാണ് 'താങ്കൾക്ക് ഏതെങ്കിലും ചാനലിൽഇതുപോലെ മാധ്യമപ്രവർത്തകനായിട്ട്ഒരു ജോലി കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു സംസാരിക്കാൻ നല്ല കഴിവുള്ള ആളാണ്.അരുൺ മാപ്രയെ കാട്ടിലും കൊള്ളാം
@SM-hj7hr
@SM-hj7hr 18 күн бұрын
🤭🤣🤣🤣
@sabeethahamsa7015
@sabeethahamsa7015 22 күн бұрын
എൻ്റെ കുട്ടിക്കാലം മുതലേ ഒളിഞ്ഞും തെളിഞ്ഞും ഇതൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ നമ്മൾ നെഞ്ചിലേറ്റിയവർ ഇത്രക്കും മോശമാണ് എന്ന് അറിഞ്ഞപ്പോൾ വളരെ വിഷമം ഉണ്ട് എത്തോട് കൂടി എല്ലാം ക്ലീനാകട്ടെ
@muneesmonish7150
@muneesmonish7150 24 күн бұрын
സിനിമ ക്കാർ എല്ലാം കണക്കാ ഏറ്റവും മോശപെട്ട ഫീൽഡാണ്
@shylasuresh3679
@shylasuresh3679 24 күн бұрын
എല്ലായിടത്തും ഉണ്ട് രാത്രിയിൽ നൈറ്റ് ഉള്ളടത്തും ഇതാണ് പരുപാടി പുറത്ത് ആരും മിണ്ടുന്നില്ല പഠിക്കാൻ ദുരെ പോകുന്നവരും ഇത് തന്നെയാ കാണിക്കുന്നത്.ആരും മോശം അല്ലെ 👍
@ammuthrikkakara2824
@ammuthrikkakara2824 24 күн бұрын
പരസ്പരം സമ്മതത്തോടെ സെക്സ് ചെയ്തതിനുശേഷം റേപ്പ് ചെയ്തു എന്ന് പറയുന്നവരോട് എനിക്ക് യോജിപ്പില്ല അങ്ങനെ ആരും ചെയ്യരുത് അല്ലാത്തവർ ഉണ്ടെങ്കിൽ മാത്രം സത്യസന്ധമായി അതിനെതിരെ പ്രതികരിക്കുക
@ShanisaleemTT
@ShanisaleemTT 22 күн бұрын
സത്യം
@hamzazayan8691
@hamzazayan8691 20 күн бұрын
അതാണ് നടക്കുന്നത് കൊടുത്തിട്ടും പ്രയോജനപ്പെടുത്താൻ പറ്റാത്ത പെണ്ണുങ്ങളുടെ ഫ്രെസ്റ്റേഷൻ തീർക്കുന്നതായിട്ടാണ് തോന്നുന്നത്
@ganga5273
@ganga5273 24 күн бұрын
മാധ്യമപ്രവർത്തകർക്ക് മാത്രമേ സിനിമ ലോകത്തെ അഴിമതി കാണിക്കുന്ന ആണിന്റെയും പെണ്ണിന്റെ പേരുകൾ പുറത്തുകൊണ്ടുവരണം നിങ്ങൾ ഇതൊരു ചലഞ്ച് ആയി ഏറ്റെടുക്കണം അങ്ങനെ സിനിമ ലോകത്തെ പൊതുജനങ്ങൾ ആരാധിക്കുന്ന എല്ലാം നടീനടന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീഴണം
@hillnorhillnor1091
@hillnorhillnor1091 23 күн бұрын
ഒരു പെണ്ണും ഇതിന് സമ്മതിക്കാതിരുന്നാൽ ഇവന്മാർ എങ്ങനെ സിനിമ ഉണ്ടാക്കി പണം വാരും. പെണ്ണുങ്ങൾ സമ്മതിക്കുന്നത് കൊണ്ട് തന്നെയാണ് അവന്മാർ മുതലെടുക്കുന്നത്. പെണ്ണിന്റെ ഭാഗത്തും തെറ്റുണ്ട്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഒരു പെണ്ണും ഈ മോശം കാര്യം ചെയ്യരുത്. കുറേ അവളുമാർ സമ്മതിക്കുന്നത് കൊണ്ടാണ് അവന്മാർ എല്ലാവരോടും ഈ രീതിയിൽ പെരുമാറുന്നത്
@We087-e4k
@We087-e4k 23 күн бұрын
പേരു പറയാനുള്ള ധൈര്യം കാണിച്ചു👍🏻👍🏻👍🏻
@CropD
@CropD 24 күн бұрын
നല്ല പരിചയമുള്ള ശബ്ദം 🤔
@MubashiraKc-ox4mm
@MubashiraKc-ox4mm 23 күн бұрын
എനിക്ക് പെട്ടെന്ന് ബിഗ് ബോസ്സിൽ പോയ ഒരാളുടെ വോയിസ്‌ പോലെ തോന്നി
@sunithanis
@sunithanis 23 күн бұрын
Surabhi
@sunithanis
@sunithanis 23 күн бұрын
Moosakaayeennulla vili😂ith surabhi thanne
@CropD
@CropD 23 күн бұрын
@@sunithanis ഞാൻ ഉദ്ദേശിച്ചത് അവരെയൊന്നുമല്ല. സിനിമയുമായി ബന്ധമില്ലാത്ത എന്നാൽ സിനിമയുമായി ബന്ധപ്പെട്ട മേഖലയിലുള്ള ചിലരൊടെങ്കിലും ഫ്രണ്ട്ഷിപ്പ് ഉള്ള എനിക്ക് പരിചമുള്ള ദുബായിൽ ഉള്ള ഒരു യുവതി. അവർ ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടറ്റീവ് ആണ് ഇന്നലെ ഞാൻ അവരുടെ ഇൻസ്റ്റാഗ്രാം നോക്കിയപ്പോൾ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡിലീറ്റ് ചയ്തു പോയിരിക്കുന്നു. ശബ്ദം കേട്ടപ്പോൾ അവരുടെ ശംബ്‌ദം പോലെ തന്നെയുണ്ട്. പക്ഷെ ഇത് അവരാണോ എന്ന് എനിക്ക് ഉറപ്പില്ലാട്ടാ... എന്റെ ഒരു സംശയം മാത്രമാണ്. സംശയം ഇപ്പൊ ആർക്കും ആരെ വേണെങ്കിലും ആവാലോ 😂
@rose-hs3hh
@rose-hs3hh 18 күн бұрын
​@@sunithanisno
@user-te2tk9tv9w
@user-te2tk9tv9w 24 күн бұрын
ഖാദർ ബ്രോ അടിപൊളി അവതരണം ❤❤ ഇന്ന് ഷർട്ട് ന്റെ കൈ fold chaythath sariyayilla enthu patti 😊😊❤❤❤
@ShanisaleemTT
@ShanisaleemTT 22 күн бұрын
ന്റെ റബ്ബേ.... Shirt ന്റെ കൈ നന്നാവാത്തതിന് ഒരു case കൊടുത്താലോ
@AbdurahmanAbdurahman-qh2vj
@AbdurahmanAbdurahman-qh2vj 21 күн бұрын
😂​@@ShanisaleemTT
@ManuelLoidpaiva
@ManuelLoidpaiva 24 күн бұрын
Big Salute WCC❤❤❤
@aniyankottayam6921
@aniyankottayam6921 24 күн бұрын
എന്തുകൊണ്ട് കേസ്സില്ല..?! നല്ല "കനത്തിൽ "സംഭാവന നൽകുന്ന -- നൽകാൻ കഴിവുള്ള മഹാ "നടന്മാരുടെ " യും മറ്റ് സിനിമാ മുതലാളിമാരുടെയും പേരിൽ കേസ്സെടുത്ത് വെറുതെ ലഭിക്കാവു ന്ന വലിയ "പണ കെട്ടുകൾ' നഷ്ടപ്പെടു ത്തുന്നത് ബുദ്ധിയല്ല'' എന്ന സർക്കാരിന്റെ കുതന്ത്ര തീരുമാനം അസ്സലായി..!! "പണ ദൈവങ്ങൾക്ക് " ഒരു റെഡ് സലൂട്ട്..! ലാൽ സലാം..!
@swethachakki996
@swethachakki996 24 күн бұрын
Surabhiyude sound aayrikuo🤔
@Ragnar_Lothbrok2
@Ragnar_Lothbrok2 24 күн бұрын
Don’t forget about wayanad and mullaperiyar
@ckverghese19
@ckverghese19 24 күн бұрын
Its gone...
@Allwelfare
@Allwelfare 24 күн бұрын
പ്രതികളുടെ പേര് തക്കതായ തെളിവില്ല്ലാതെ വെളിപ്പെടുതാൻ പാടില്ല. ഹേമ കമ്മീഷൻ പ്രതികളുടെ വേർഷൻ ആരാഞ്ഞോ. ഇല്ല. ഏത് പ്രശനവും രണ്ട് ഭാഗവും കേട്ടതിനു ശേഷം വേണം തീരുമാനം.
@aminaakbar406
@aminaakbar406 23 күн бұрын
Lakshmi priyayude voice pole thonunnu
@justs560
@justs560 24 күн бұрын
വയനാട്ടിലേക്ക് സംഭാവന ചെയ്ത മഹാന്മാരുടെ മഹത്തായ ജീവിതകഥ , ജനപ്രതിനിധികളുടെ വായിക്കാൻ നേരമില്ലാത്ത വിലപിടിച്ച ജീവിതം ഹൈക്കോടതിയിൽ വെറും 255 പേജ് .
@aljanah9273
@aljanah9273 24 күн бұрын
എങ്ങനെ പറയാനൊക്കും വലിയ മേലാളന്മാർ അല്ലേ ഏതെങ്കിലും പാവപ്പെട്ടവൻ ആണെങ്കിൽ അവന്റെ പേര് മാത്രമല്ല അവന്റെ അപ്പൻ അപ്പന്റെ പേരും കൂടി പറയും
@pankalees
@pankalees 24 күн бұрын
😂
@linumkbalinumkba1769
@linumkbalinumkba1769 23 күн бұрын
ഒരുപാട് പെൺകുട്ടികൾ പുറത്ത് പറയാൻ തന്നെ പേടിക്കുന്നു സിനിമ ഫീൽഡിൽ നികുന്നവർക് പോലീസിന്റെയും ഭരണികൂടത്തിന്റെയും സപ്പോർട് ഉണ്ട് അതോണ്ട് പുറത്ത് പറഞ്ഞാൽ ഇവരുടെ ജീവൻ വരെ പേടിയാണ് അതോണ്ട് കുറെ പേർ മിണ്ടാതിരിക്കുന്നെ നമ്മുടെ ഭരണകൂടത്തിന്റെ കഴിവുകേടാണ് എല്ലാം
@rohini1856
@rohini1856 24 күн бұрын
Ladies social media ഉള്ളടത്തോളം മുന്നോട്ടു വന്നു വെളിപ്പെടുത്തുക നിയമം നിങ്ങളെ സഹായിക്കില്ല ഒരിക്കലും...
@aynu3088
@aynu3088 24 күн бұрын
മിടുക്കി ഇത്പോലെ ഓരോരുത്തരുടേം കപട മുഖം വലിച്ചു കീറട്ടെ
@kumarbiju2044
@kumarbiju2044 9 күн бұрын
സിനിമയുടെ മറവിൽ ആണല്ലോ ഇതെല്ലാം അതുകൊണ്ട് സമൂഹത്തിൽ യാതൊരു ഉപഹാരം ഇല്ലാത്ത സിനിമ നിർത്തൽ ആകുക
@ammuthrikkakara2824
@ammuthrikkakara2824 24 күн бұрын
റേപ്പ് എത്ര ഭീകരമാണ് എന്നറിയാമോ അനുഭവിച്ചവർക്ക് മാത്രം അറിയുന്ന ഒരു കാര്യമാണ് അങ്ങനെ ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷ കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം പക്ഷേ നമ്മുടെ നാട്ടിൽ അത് ചെയ്യുന്നില്ല
@4love333
@4love333 24 күн бұрын
Mammoty jayaram sureshgopi മൂന്ന്‌ പേരെയും പെണ്‍ വിഷയത്തിൽ വിശ്വസിക്കാം 😍
@SaraswathyT-hw4ue
@SaraswathyT-hw4ue 24 күн бұрын
Mammooty😂😂
@thaheera88125
@thaheera88125 24 күн бұрын
ഇവർ എല്ലാം വിദേശ രാജ്യങ്ങളിൽ സെറ്റപ്പ് ഉണ്ട് പണവും പ്രശസ്തിയും ഉണ്ട് Fivestar ഹോട്ടലിൽ ഈ ധനാഢ്യൻമാർ പെൺ ഇല്ലാതെ തനിയെ കിടക്കുമോ എല്ലാവരും കള്ളൻമാരാണ് മമ്മൂട്ടിയെ സൂക്ഷിക്കണം
@twinklestarkj2704
@twinklestarkj2704 24 күн бұрын
ജയറാം പണ്ട് ഏതോ നടിയുടെ കൂടെ പോയിട്ടുണ്ട് 😂
@shouk931
@shouk931 24 күн бұрын
ജയറാം മൂവിക്ക് വേണ്ടി എടുത്ത വീട്ടിൽ നടിയുടെ കൂടെ ഒരുമിച്ചു താമസിച്ചിട്ടുണ്ട്....
@abbaskpmon
@abbaskpmon 24 күн бұрын
അങ്ങേര് ഇങ്ങളെ പീഡിപ്പിച്ചോ 🤔🤔​@@SaraswathyT-hw4ue
@roypaul03
@roypaul03 24 күн бұрын
സരിതയെ വച്ച് ശ്രീ ഉമ്മന്‍ചാണ്ടി യെ വേട്ടയാടി ഇല്ലാതെയാക്കിയ മലയാള സിനിമായിലെ power group ലെ യും രാഷ്ട്രീയത്തിലേയും പ്രമുഖര്‍ ശിക്ഷിക്കപ്പെട്ട് കാണാനാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത് .വേട്ടക്കാര്‍ ജയിലില്‍ കിടക്കണം ഇല്ലെങ്കില്‍ നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക് ഈ നാട്ടില്‍ ഭായമില്ലാത്ത ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും .😮😮
@sandeepkoyyottu8882
@sandeepkoyyottu8882 15 күн бұрын
സ്ത്രീകൾ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം അല്ലാതെ 10 year കഴിഞ്ഹ പറഞ്ഞിട്ട് കാര്യമില്ല.
@JacobmaniBiju
@JacobmaniBiju 24 күн бұрын
A case was registered against the director and he was arrested from his shooting place kannur ( info park ps kochi City )
@jamnasch2300
@jamnasch2300 24 күн бұрын
Ith surabhi Lakshmi alle
@VinshaVinsha-r8k
@VinshaVinsha-r8k 24 күн бұрын
No
@swethachakki996
@swethachakki996 24 күн бұрын
Enikum thonni
@lulumol6951
@lulumol6951 24 күн бұрын
😢😢😢😢, കഷ്ടം സിനിമാ മേഖലകൾ😢😢😢
@p.c.thankappan6973
@p.c.thankappan6973 24 күн бұрын
എല്ലാം പുറത്തു വരും വരണം. വന്നില്ലെങ്കിൽ
@shylasuresh3679
@shylasuresh3679 24 күн бұрын
വന്നിട്ട് എന്ത് കാര്യം
@rahmathbeevi4755
@rahmathbeevi4755 24 күн бұрын
എന്നിട്ടും ഒരു സിനിമയിൽ മുഖം കാണിക്കാൻ പാഞ്ഞു നടക്കുന്നവർ ഈ ലോകത്ത് എത്രയോ പേരുണ്ട്
@shylasuresh3679
@shylasuresh3679 24 күн бұрын
സത്യം ഇത് ഒന്നും അവർക്ക് വിഷയം അല്ലെ.
@padmanabhankk1413
@padmanabhankk1413 24 күн бұрын
കർണാടക ഭരണം ഉഷാറാവുന്നുണ്ട്.മുഖ്യമന്ത്രി അഴിമതി കുരുക്കിൽ.ഒരു ഡി.കെ മാജിക് വീഡിയോ കാണുമോ
@neelz009
@neelz009 24 күн бұрын
ഇത് സത്യമായിരിക്കും .പടവെട്ട് സിനിമ ഷൂട്ട് കുറച്ചു ഭാഗങ്ങൾ ഞാൻ കണ്ടിരുന്നു. അവൻ ഒര പ്രായമുള്ള സ്ത്രീയുടെ ശരീരത്തിൽ ഊന്നിയാണ് മിക്ക സമയവും നിൽക്കുന്നത് ആ പാവംസ്ത്രീയുടെ മുഖം വളിച്ച് കാണുന്നു
@MavelikaraMediaChannel
@MavelikaraMediaChannel 24 күн бұрын
ബലാത്സംഗം ചെയ്തിട്ട് എത്ര നാളായി ഇവർ എവിടെയായിരുന്നു ഇപ്പോഴാണോ ബോധം വന്നത് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല
@ismailk6474
@ismailk6474 24 күн бұрын
നടിമാർ വന്നു പേര് വെളിപ്പെടുത്തു
@bindushaji
@bindushaji 22 күн бұрын
Ella fieldilum ullavar purathu vannu complaint chyuuu
@user-mmdark
@user-mmdark 23 күн бұрын
മുല്ലപെരിയാർ ഹേമയിൽ മുങ്ങി പോകുവോ?😐
@unnikrishnan6168
@unnikrishnan6168 24 күн бұрын
മടിയിൽ കനമുണ്ടാക്കണം. അതു കൊണ്ട് റിപ്പോർട്ടിൽ മേൽ ഒരു നടപടിയും ഉണ്ടാകില്ല.
@user-js3on8vt7f
@user-js3on8vt7f 24 күн бұрын
അമ്മയുടെ പേരും വെച്ച് ഒരോ കുടുംബത്തിലെ അമ്മമാരും സഹോദരിമാർക്കും ഒരു നീതിയും സിനിമ ലോകത് ഇല്ല കിട്ടുകയും ഇല്ല😌ഇവിടെ ധാരാളംപേരെ പീഢിപ്പിച്ച് ആസ്വദനം കണ്ടെത്തുന നടൻമാരും സവ്വിധായകരുമാണ് ഇത് നിയന്ത്രിക്കുന്നത് എത്രയോ 100 സത്യങ്ങൾ🤐🤫😎🙈
@5625-c1r
@5625-c1r 24 күн бұрын
Crime Nadakumar has reasons published in his videos. Previous DGP, the present MD of Cochin Metro who was taken more benefits, Honey 🌹was his favorite. John Britas knew this before 5 years and influenced his contacts . That is the reason this government hide it and now it was published to subbottage Mullapperiyar dam agitation and Wayanad duritham donations fund misuses.
@salmakp1446
@salmakp1446 19 күн бұрын
You are correct bro 👍
@LovelyDreams-de2wt
@LovelyDreams-de2wt 23 күн бұрын
ആണുങ്ങൾ ചോദിക്കുന്നത് കുറ്റം. പെണ്ണുങ്ങൾ പോയി കിടന്നുകൊടുക്കും. അവളുമാർക് പേരും പ്രസക്തിയും ഒക്കെ ആവുമ്പോൾ കിഡ് കിടന്ന ആണുങ്ങൾ കുറ്റക്കാര്. പേരും പ്രസക്തിയും പൈസക്കും വേണ്ടി പെണ്ണ് സിനിമ ഫീൽഡിൽ ഇറങ്ങിയോ അവളറ്റോക്ക് ആരുടെ കൂടെയും പോയി കിടക്കും. എല്ലാം നേടും.. ലാസ്റ്റ് എന്തേലും ഇഷ്യൂ ഉണ്ടാവുമ്പോൾ ഇതുപോലെ ക്ലിപ്സും കൊണ്ട് വരുഓ...😂😂😂😂😂😂😂
@Teamnbr.
@Teamnbr. 23 күн бұрын
അഭിനയ മോഹവും മായി ഞാൻ പോയപ്പോൾ. എന്നോട് ചോദിച്ചത് 50000 റൂബ ഞാൻ ആണായതുകൊണ്ട് പൈസ ചോദിച്ചു. കഴുവിനെ അല്ല ഇവടെ അവർ. നോക്കുന്നത് ആണാണെകിൽ ക്യാഷ് പെണ്ണ്. ആണെകിൽ. ശരീരം. കഷ്ട്ടം. തന്നെ 😏
@ishsghsjshsusy8979
@ishsghsjshsusy8979 24 күн бұрын
സിനീ മാനടികൾക്ക് പരപുഷ ബദ്ദം നിർബദമാകും അതിന്ന് തയ്യാറായി കൊണ്ടല്ലാതെ ഈരഗത്തേക്കവർ ഇറങ്ങുകയില്ല
@haritha7205
@haritha7205 24 күн бұрын
പേര് ഒന്നും പുറത്ത് വരില്ല അഖിൽ മാരാർ paranja ആളുകളുടെ പേരുകൾ പുറത്ത് vanno..? അന്നൊക്കെ നല്ല charcha ആയതാണല്ലോ.. പിന്നെ ഒന്നും ഇല്ലാതായി
@UmmerPp-bd8sd
@UmmerPp-bd8sd 24 күн бұрын
താരങ്ങൾ. ഇത്തരം 'ച്ചില നടൻമാർ ആണ് ത്ര' സലി ബ്രർട്ടി' ഇവർ ക്കാണ് - മാനിത ' ച്ചാർത്തേണ്ടത്. മാനി മായി ജീവിക്കുന്ന പിച്ചക്കാരോടോ ജനം'ച്ചിന്തിക്കണം
@Noufalchelari
@Noufalchelari 24 күн бұрын
ഈ കേസ് മുൻപേ ഉള്ളത് അല്ലേ
@rasheedasajeev6417
@rasheedasajeev6417 23 күн бұрын
Big boss ഇൽ കേട്ട ശബ്‌ദം
@nasserpp1497
@nasserpp1497 24 күн бұрын
പൈസ ഉണ്ട് എന്ന് വിചാരിച്ചു എന്തും ചെയ്യാം അവനൊക്കെ എന്താ ചെയ്യാൻ നല്ല ശിക്ഷ കൊടുക്കണം
@jazzu4866
@jazzu4866 24 күн бұрын
സുരേഷ് ഗോപി and ജയറാം ഫാൻസ്‌ like❤❤❤
@nasarkhalid1503
@nasarkhalid1503 24 күн бұрын
എന്താ ഇങ്ങനെ ഒരു ചോദിയം
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 24 күн бұрын
fan, ആ വരുത് മണ്ടത്തരമാണ് കലയെ അംഗീകരിക്കാം അന്ധമായ ആരാധന നന്നല്ല മണ്ടൻമാരാണ് അങ്ങനെ ചെയ്യുന്നത് കഥാപാത്രങ്ങൾ വ്യക്തികളല്ല ഈ ആരാധനയാണ് ഇവരെ ഇത്രയേ റെ തോന്ന്യാസികളാ ക്കുന്നത്
@SiniSri
@SiniSri 24 күн бұрын
​@@nasarkhalid1503avare decent ollu
@mylittlethoughts1823
@mylittlethoughts1823 24 күн бұрын
😂​@@nasarkhalid1503
@thanks5729
@thanks5729 24 күн бұрын
parayaaraayittilla😅 . ladies iniyum vaa thurakaathavarund
@rasiktp8357
@rasiktp8357 24 күн бұрын
പടവെട്ട് എന്ന സിനിമ ഒരു ഒന്നന്നര പടക്കം💣 ആയിരിന്നു
@minumonu937
@minumonu937 22 күн бұрын
സകല സിനിമ മേഖലനശിച്ചു പോകട്ടെ സിനിമാ മേഖല സകല സിനിമ മേഖലയിൽ ദാരിദ്ര്യം കൊണ്ടും പട്ടിണി കൊണ്ടും ദുരിതം പിടികൂടാതെ ദാരിദ്ര്യം കൊണ്ടും പിടികൂടാതെ പാവപ്പെട്ട ജനങ്ങൾ ടിക്കറ്റെടുത്ത് പാണം മുടക്കി നടക്കുമ്പോൾ പാവപ്പെട്ട ജനങ്ങളെ നിങ്ങൾ ഓർക്കുന്നില്ലേ ഇതുപോലെത്തെ സംഭവിക്കും എന്തിനാണ് പാവപ്പെട്ട ജനങ്ങളെ അധ്വാനിച്ച് നിങ്ങളുടെ അവസരത്തിന് പണം സിനിമാ മേഖലയിലേക്ക് കൊണ്ടു കൊടുക്കുന്നത് നിർത്തുക സകല സിനിമ കാണൽ നിർത്തുക സകല സിനിമ മേഖല തന്നെ നശിച്ചു പോകട്ടെ ഒരു ഗുണവുമില്ലാത്ത സിനിമ മേഖല അതുകൊണ്ട് ദാരിദ്ര്യം കൊണ്ടും ദുരിതം കൊണ്ട് അനുഭവിക്കട്ടെ സകല സിനിമ മേഖല അങ്ങനെയൊക്കെ പഠിക്കട്ടെ
@HussainKunhi-s5o
@HussainKunhi-s5o 21 күн бұрын
എല്ലാരുടെയും കേട്ട് ഇനി നിന്റെ അന്വേഷണം കൂടി ബാക്കി ഉണ്ട് കാദർ
@RugmaPDharmarajan
@RugmaPDharmarajan 24 күн бұрын
അർത്ഥരാത്രി സൂര്യനുദിച്ചാൽ..😂 നമ്മൾ കേട്ടിട്ട ല്ലേയുള്ളൂ ..... ഇതാ സൂര്യനുദി ച്ചിരി ക്കുന്നു !!!😂😂😂😂 കണ്ണ് തുറന്ന് കണ്ടോളൂ....
@zainulabid2029
@zainulabid2029 22 күн бұрын
Orupad serial nadnadanmar athmahatya cheithu ath pole cenema fieldilum
@juna8527
@juna8527 24 күн бұрын
ആബി സലീമിൻ്റെ ഭാര്യയുടെ സൗണ്ട് പോലെ തോന്നുന്നു
@renjithmaniyappan-no6yj
@renjithmaniyappan-no6yj 24 күн бұрын
Nigal parayunne 1000%sheriyannu .
@manojdubai2474
@manojdubai2474 24 күн бұрын
കോടതി പോലും പറയുന്നു കേസെടുക്കാൻ പറ്റുന്നത് കേസെടുക്കുക ചില കാര്യങ്ങൾ എടുക്കാൻ പറ്റില്ല എന്ന് അറിയാം
@SidhiqKp
@SidhiqKp 21 күн бұрын
Nirthanam. Cinima. Mekala
@RehanAyra-r9j
@RehanAyra-r9j 24 күн бұрын
Kadhar ikka..entea oru opinion parayanu ..Inu namudea keralathil Alla evidayum..sthreekalk surakshithatham ila..athu filim industry Alla evidayum..filimil main aayit ..madhiyam & pennu aanu weekness..! But namale sthreekalk namal respond chaiyunapole irikkum oral namalod adukunath
@user-yj6vj8co3s
@user-yj6vj8co3s 24 күн бұрын
15 പേരുടെ പേര് പുറത്ത് വരട്ടെ
@ruman570
@ruman570 19 күн бұрын
Heama geama KZbin Open Cheithaaal Eppol veronnum kaanunnilla 👂🙆‍♀️
@mohammedallipparambil
@mohammedallipparambil 24 күн бұрын
സുഹൃത്തുക്കളേ, ഇരകളേ വേടക്കാരേ ഹേമ മാലിന്യ കമ്മറ്റി ബലേ ബേഷ്. ഇത്തരം കാര്യങ്ങൾ മലയാള സിനിമയിൽ മാത്രമേയുള്ളൂ മൂത്രക്കുഴികളും, മൂത്രക്കോലുകളുമുള്ളിടത്തോളം കാലം ഇവിടെ ഹേമ മാലിന്യ കമ്മറ്റിയും Wcc യും, അമ്മയും വളർന്നും തളർന്നും ലോകമെങ്ങും, അതാതുസ്ഥലങ്ങളിൽ ഉയർന്നു കൊണ്ടേയിരിക്കണം.😂😂😂😂😂😂😂😂AMD
@user-mg4zh7ew1m
@user-mg4zh7ew1m 24 күн бұрын
Ellavarum perukal parayuka
@mohammadbasheer2384
@mohammadbasheer2384 24 күн бұрын
കോടികൾ ഉള്ള കൊമ്പൻ മാരുടെ പേര് ഒരിക്കലും പുറത്ത് വരാൻ പറ്റില്ല കാരണം പുറത്തുള്ള പല ഉന്നതർക്കും ഗവണ്മെന്റിന്റെ ഉള്ളിൽ ഉള്ളവർക്കും പങ്ക് വെച്ചിരിക്കാം 😂
@soulCRUS
@soulCRUS 23 күн бұрын
ഉള്ളതെല്ലാം പുറത്ത് വരട്ടെ.... എല്ലാ പുല്ലന്മാരുടെയും അണ്ടികഴപ്പ് പൊതു ജനം അറിയട്ടെ
@zainabhaidary9706
@zainabhaidary9706 23 күн бұрын
ഇത്രകാലം വായിൽ ഓറഞ്ച് ഇട്ടിട്ടുണ്ടായിരുന്നോ എന്തുകൊണ്ട് അന്ന് പ്രതികരിച്ചില്ല ഇന്ന് അവസരം കിട്ടിയിട്ടുണ്ടാവില്ല സിനിമ കുറഞ്ഞു അതാണ് കാരണം അല്ലേ
@rekhas5938
@rekhas5938 20 күн бұрын
പേടിച്ചിട്ടാണ്
@rekhas5938
@rekhas5938 20 күн бұрын
Google el നോക്കു 2022 el പരാതി വന്നു
@naseercp9254
@naseercp9254 24 күн бұрын
A directorinte veettil keri kudumbathinte munnilitt thallanam .
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 22 күн бұрын
അങ്ങോട്ടും ഇങ്ങോട്ടും സമ്മതം ഇല്ലാതെ ഇതൊക്കെ നടക്കുമോ. നാട്ടിൽ വേറെ എന്തൊക്കെ ജോലിയുണ്ട് അതൊക്കെ ചെയ്യാതെ ഇവളുമാർ എന്തിനാ വീണ്ടും വീണ്ടും ഇവരുടെ കൂടെ പോവുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല
@DaniyaNu
@DaniyaNu 16 күн бұрын
Sthreekalksamadhansthodeonnuranganum,safeayiyathracheyysnumpattunnundo🥺
@faslapk8270
@faslapk8270 24 күн бұрын
സഹോദര സിനിമ ക്കാർ മാത്രമാണോ ? അല്ലാത്തവരും ഇങ്ങനൊക്കെതന്നെയല്ലേ 100 ൽ 10 പേരൊക്കെ യുണ്ടാക്കയൊള്ളു നല്ലത്! നൗത്തുമ്പില്ലാഹ്
@user-ys9kz1xt3e
@user-ys9kz1xt3e 22 күн бұрын
ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ഒരാളും ശിക്ഷിക്ക പെടുകയില്ല ആരും 18വയസിനു താഴെ ഉള്ളവർ ഇല്ല. ഒരാളിനോട് സെക്സ് ചോദിക്കാൻ പാടില്ലെന്ന് നിയമം ഉണ്ടോ
@aadhimonandpathuoosl9636
@aadhimonandpathuoosl9636 24 күн бұрын
എല്ലാരും ഡിലീപ് കുറ്റം പറഞ്ഞിരുന്നു... അന്ന്... ഇപ്പോൾ എല്ലാരും കുറ്റകാരൻ ആണ്
@miraban181
@miraban181 24 күн бұрын
ബാക്കി ഉള്ള നടന്മാർ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ദിലീപ് ഇന്നും പിടിക്കാപ്പെടാതത്
@neelz009
@neelz009 24 күн бұрын
ദിലീപ് ആണ് ഇതൊക്കെ തോണ്ടിയത് അവനെ നമ്പണ്ട
@JOJOPranksters-o6p
@JOJOPranksters-o6p 24 күн бұрын
*mammootty & mohanlal fans like🔥*
@jazzu4866
@jazzu4866 24 күн бұрын
സുരേഷ് ഗോപി fans🎉🎉🎉
@fahhhhh-e
@fahhhhh-e 24 күн бұрын
​@@jazzu4866😂
@bibinmathew5222
@bibinmathew5222 20 күн бұрын
Dookili directorinte karyam ithanenkil established ayit ollavar engane arikkum
@iqbaliqbal7188
@iqbaliqbal7188 24 күн бұрын
അല്ലെങ്കിലും ഈ ടീംസ് ഒക്കെ മറ്റേ പണിക്കാർ ആണ് എന്ന് ആർക്കാ അറിയാത്തതു
@Malumalu-m7h
@Malumalu-m7h 22 күн бұрын
സംഘടന ഉണ്ടാക്കുന്ന 'ത് തന്നെ ഈ വക കാര്യങ്ങൾ മൂടിവെക്കാനും ഭീഷണിപ്പെടുത്താനുമാണ് യു എൻ രക്ഷാ സമിതി പോലെ😂😂😂 ലോക കുറ്റവാളികളെ സംരക്ഷിക്കാൻ😂😂😂😂
@daredevil1079
@daredevil1079 24 күн бұрын
Keep the names of the victims secret but name and shame these criminals, who flout their millions on the media.
@shajanshanavasps8215
@shajanshanavasps8215 24 күн бұрын
പല അവളുമാരും പോകും കിടക്കും. അപ്പോള് കൊള്ളാം. ചാൻസ് ഇല്ലേ. ഇടയും
@Revathi323
@Revathi323 24 күн бұрын
എന്ത്‌കൊണ്ട് rape നടന്ന samayath പരാതിപ്പെട്ടില്ല. ഹേമ റിപ്പോർട്ട്‌ വരാൻ കാത്ത് നിൽക്കണ്ടിയിരുന്നോ.
@DaniyaNu
@DaniyaNu 16 күн бұрын
Eehemacommitteereportillayirunnengiliniyumithavarthikkum,athpadilla
@ammuthrikkakara2824
@ammuthrikkakara2824 24 күн бұрын
ഇവരുടെ ആദ്യലക്ഷ്യം സൗഹൃദം സ്ഥാപിക്കുക രണ്ടാമത് നമ്മുടെ നിസ്സഹായ അവസ്ഥയിൽ നമ്മളെ സഹായിക്കുക മൂന്നാമത് നമ്മളെ റേപ്പ് ചെയ്യുക നാലാമത് അത് പറയാതിരിക്കാൻ വേണ്ടി പൈസ തന്ന് അതിനെ ഒതുക്കി തീർക്കാൻ നോക്കുക എത്ര ഭയാനകമായ അവസ്ഥയാണ് എന്നോർത്ത് നോക്കൂ
@azeezkuyyimel3920
@azeezkuyyimel3920 24 күн бұрын
Hats off wcc
@aliaja8028
@aliaja8028 24 күн бұрын
മമ്മുണ്ണിയുടെ സ്വത്ത്‌ വിവരം ED അന്വേഷിക്കണം
@huzainhuzain9887
@huzainhuzain9887 24 күн бұрын
ചൊറിയുന്നുണ്ട്.അല്ലേ.
@neelz009
@neelz009 24 күн бұрын
സങ്കിപ്പൊട്ടൻ
@popzworldstudio1327
@popzworldstudio1327 24 күн бұрын
തച്ചോളി മോഹനനെ ആനകൊമ്പ് കേസിൽ അറസ്റ്റ് ചെയ്യണം 😊
@abdulazeez6348
@abdulazeez6348 24 күн бұрын
എന്താ നിൻ്റെ അപ്പൻ്റെ പണമുണ്ടോ മമ്മൂട്ടിയുടെ കയ്യിൽ പിച്ചക്കാരൻ്റെ മോനെ
@rishadrishad2867
@rishadrishad2867 24 күн бұрын
അപ്പൊ ലാലുണ്ണി കോമാളിയേ ഉരുട്ടി സത്യം പറയിക്കേണ്ടി വരും 🤣🤣
@haqibansari
@haqibansari 23 күн бұрын
സുരേഷ് ഗോപി സവിധായകനോട് പ്രായംകുറഞ്ഞ ആൺ കുട്ടികളെ വരെ ആവശ്യപെട്ടിട്ടുണ്ട്. 1998ൽ ആണ് സംഭവം. എന്റെ അടുത്ത സുഹൃത്താണ് സംവിധായകൻ. അങ്ങെനെ എന്തൊക്കെ................ it’s part of it 😁
@user-zt9iy1wt1r
@user-zt9iy1wt1r 22 күн бұрын
നല്ല നുണ പറയു അനിയാ. മുസ്ലിം ആയോണ്ട് parayunnathalle
@shiburajkts2355
@shiburajkts2355 24 күн бұрын
Vedipurak fire pidichu 😮eni oru valiyapottitheri pratheekshikam , karanam vedikalk enthum parayam 😅
@sureshPs-li6sv
@sureshPs-li6sv 21 күн бұрын
മമ്മുട്ടിയെ കുറിച്ചും പറയണം അവരുടെ പേരും ഇതിൽ ഉണ്ട്
@saleemperinganam4216
@saleemperinganam4216 21 күн бұрын
വെറുതെ എന്തെങ്കിലും പറഞ്ഞോണ്ട് കാര്യം ഇല്ല ല്ലോ തെളിവ് ഇല്ലാതെ എങ്ങനെ ഇത് വിശ്വസിക്കും
@YADHAVMENONAppuAppuzz
@YADHAVMENONAppuAppuzz 24 күн бұрын
Yadhav wanted to become a film director from Yadhav's childhood..🔥🔥🥺🥺
@angelina.anil.thomas4007
@angelina.anil.thomas4007 24 күн бұрын
Icha 💕😘😃
@YADHAVMENONAppuAppuzz
@YADHAVMENONAppuAppuzz 24 күн бұрын
@@angelina.anil.thomas4007 What're u laughing at..?❤❤😘😘Did u thnk wt ur Yadhav Icha said was funny..?😒😒
@angelina.anil.thomas4007
@angelina.anil.thomas4007 24 күн бұрын
@@YADHAVMENONAppuAppuzz Nay💕🙏
@YADHAVMENONAppuAppuzz
@YADHAVMENONAppuAppuzz 24 күн бұрын
@@angelina.anil.thomas4007 Okey.. 😘😘❤❤
@YADHAVMENONAppuAppuzz
@YADHAVMENONAppuAppuzz 24 күн бұрын
@@angelina.anil.thomas4007 R u happy.. 😘😘❤❤
@ibrahimmbbarva-se4mk
@ibrahimmbbarva-se4mk 24 күн бұрын
Red street industry this group??
@junaidcm4483
@junaidcm4483 20 күн бұрын
👍🥰🥰
@EkKunhimuhammed-cs9tk
@EkKunhimuhammed-cs9tk 21 күн бұрын
യൂ ട്യൂബ് ,ഫേസ്ബുക്ക് വഴി പണമുണ്ടാക്കുന്ന കാലമല്ലേ Dear അപ്പോൾഇത് അമ്മേടെ Episode ആയി കണ്ടു കൊണ്ടിരിക്കുക
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН