എനിക്കാരെയും പേടിയില്ല l എനിക്കൊന്നും ഒളിക്കാനുമില്ല l വെട്ടിത്തുറന്ന് സാമ്രാജ്!!!

  Рет қаралды 60,847

VP Talks

VP Talks

5 ай бұрын

#malayalam
#magic
#viralvideos
#recentnews
#trending
#trend

Пікірлер: 257
@LD72505
@LD72505 5 ай бұрын
എത്ര നാളായി സാമ്രാജ് സാറിനെ കണ്ടിട്ട്. മുതുകാടൻ കാരണം അങ്ങനെ ഗുണമുണ്ടായി. സാമ്രാജ് സർ ❤❤❤
@rajeevmk9788
@rajeevmk9788 5 ай бұрын
Samraj sir, മാന്ത്രികരുടെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി. കേരളത്തിലെ മാന്ത്രികർ താങ്കളുടെ കൂടെ.
@Voice_Of_Comment_Box
@Voice_Of_Comment_Box 5 ай бұрын
"മനുഷ്യത്വം ഇല്ലാത്ത മജിഷ്യൻ" കാടത്തം നിറഞ്ഞ മനസിനുടമയായ കോട്ടിട്ട ചെന്നായയെ പൊതു സമൂഹത്തിനു കാണിച്ചു കൊടുത്ത സാമ്രാജ് സർ ന് അഭിനന്ദനങ്ങൾ
@adarshvnair9713
@adarshvnair9713 5 ай бұрын
കേരളത്തിലെ No 1 മജിഷ്യൻ ആയിരുന്ന ഒരാൾ, മാജിക്‌ കൊണ്ട് പേരും പ്രശസ്തിയും കിട്ടാവുന്ന ആനുകൂല്യങ്ങളും ഒക്കെ സ്വീകരിച്ച ഒരാൾ പെട്ടെന്ന് ഒരു ദിവസം പറയുകയാണ് ഞാൻ ഇനി മാജികിന്റെ രഹസ്യങ്ങൾ എല്ലാവരെയും പഠിപ്പിക്കാൻ പോവുകയാണ്, എല്ലാവരിലേക്കും മാജികിന്റെ രഹസ്യങ്ങൾ എത്തിക്കാൻ പോവുകയാണ്... എന്തൊരു ചതിയാണ് മാജിക് രംഗത്ത് നിൽക്കുന്നവരോടും വളർന്നു വരുന്ന മജിഷ്യൻ മാരോടും കാണിച്ചത്.. എന്നോട് കൂടി കേരളത്തിലെ മജിഷ്യൻ മാർ അവസാനിക്കണം.. മാജിക്കിൽ ഒറ്റ പേര് മാത്രം ഗോപിനാഥ് മുതുകാട്. തനിക്കു അന്നം തന്നിരുന്ന കലയോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത!!!ഒപ്പം കൂടെ നിൽക്കുന്നവരുടെ അന്നത്തിൽ ഒരു പിടി മണ്ണും.
@noushadnkvnkv351
@noushadnkvnkv351 5 ай бұрын
ബ്രോ മുതുകാട് പറഞ്ഞു തരുകയൊന്നും വേണ്ട മാജിക്കിന്റെ രഹസ്യങ്ങൾ ഇന്റർനെറ്റിൽ തപ്പിയാൽ തന്നെ കിട്ടും
@honeyjayan6975
@honeyjayan6975 5 ай бұрын
100% സത്യം
@ashiquesworldc3681
@ashiquesworldc3681 5 ай бұрын
ഈ കമന്റ് ഞാന് എടുക്കുന്നു. മുതുകാടിന്റെ ചാനലിൽ ഇടണം
@feastoftaste3668
@feastoftaste3668 5 ай бұрын
കഴിവുള്ള ഒരു ശിഷ്യൻ എങ്കിലും പുള്ളിക്ക് ഉണ്ടോ
@seenavp928
@seenavp928 5 ай бұрын
💯
@nazeernihal4063
@nazeernihal4063 5 ай бұрын
നല്ലൊരു മജീഷ്യനും❤ നല്ലൊരു മനുഷ്യനുമായ സാമ്രാജ് സാർ 👍 ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിനൽകി. മുഖംമൂടി അണിഞ്ഞവരെയും. മുഖംമൂടി അണിയാത്തവരെയും മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടെ🤝
@6d36muhammadnihaln4
@6d36muhammadnihaln4 5 ай бұрын
👍
@jaykayvarier5113
@jaykayvarier5113 5 ай бұрын
മലയത്ത് സർ പറഞ്ഞത് തന്നെയാണ് സാമ്രാജ് പറയുന്നത്. മുതുകാടിന് പല മുഖങ്ങൾ ഉണ്ടെന്ന്
@jaykayvarier5113
@jaykayvarier5113 5 ай бұрын
തുടക്കം പലതും അറിയില്ല എന്ന് പറഞ്ഞ സാമ്രാജ് മുതുകാട് എന്ന് അധമനെ കൃത്യമായി വരച്ച് കാണിച്ച് തന്നു. നന്ദി
@aboobackermanaladi3724
@aboobackermanaladi3724 5 ай бұрын
മുത്തുകാടിനെ വെളുപ്പിക്കാൻ ഇറങ്ങിയതാ അല്ലേ? Best! തെറ്റിദ്ധരിപ്പിക്കൽ മുതുകാടിന്റെയും ശിഷ്യന്മാരുടെയും പൊതുരീതി ആയതുകൊണ്ട് ഈ കമന്റിൽ ഒട്ടും അത്ഭുതമില്ല. നിലവിൽ മുതുകടിനെതിരെ ഉള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുതുകാടിനെ വെളുപ്പിക്കാൻ വേണ്ടിയല്ലാതെ വീഡിയോ കാണുന്നവർക്കെല്ലാം വ്യക്തമാണ്. 'DAC യിലും MAGIC PLANET ലും നടക്കുന്ന കാര്യങ്ങൾ എനിക്ക് കൂടുതൽ അറിയില്ല' (വിഡിയോയിൽ മൂന്ന് മിനിറ്റ് കഴിഞ്ഞ്. കൃത്യമായി പറഞ്ഞാൽ 3:05 ന്.) നിങ്ങൾ എത്ര വെളുപ്പിച്ചാലും നിങ്ങളുടെ മുതുകാട് എന്ന പൂജാ ബിംബം വെളുക്കില്ല മക്കളേ... 🙏🏼
@manumancompu4859
@manumancompu4859 5 ай бұрын
ഇതിൽ അവസാനം പറഞ്ഞ സംഭവം വിദേശത്ത് ഉള്ള അനുഭവം സാമ്രാജ് സാർ വർഷങ്ങൾക്കു മുമ്പ് പറഞ്ഞത് ആണ് ഒരു കലാകാരന് നേരിട്ട വളരെ വലിയ തിരിച്ചടി ഈഗോ ആണ് പ്രശ്നം വന്ന വഴി പോലും മറന്ന് ആണ് മുതുകാട് എല്ലാം വെട്ടി പിടിച്ചത് പക്ഷെ സാമ്രാജ് സാർ ഇന്നും ഈ പ്രയത്തിലും കുടുംബത്തെ ഒപ്പം കൂട്ടി മാജിക് ഷോ ചെയ്യുന്നു കല കൊണ്ട് ജീവിതം നയിക്കുന്നു എനിക്കും ആരേയും ഭയക്കണ്ട ഇത് പൊതുമുതൽ ആണ് ഒരാളുടെ കാൽ ചുവട്ടിലെ പുഴുക്കൾ അല്ല അങ്ങനെ മുതുകാട് ചിന്തിക്കുന്നു അതിന്റെ തിരിച്ചടി ആണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ച എന്റെ പരിപാടി കഴിഞ്ഞു അടുത്ത പ്രദേശത്ത് പോകുന്ന വഴിക്ക് ഉണ്ടായ അനുഭവം ആണ് സാമ്രാജ് സാർ പറഞ്ഞത് ഈ അവസ്ഥ ഞങ്ങൾ മറ്റു മജീഷ്യൻസ് ആരുടേയും തെറ്റ് അല്ല മജീഷ്യൻസ് സാധാരണ മനുഷ്യർ തന്നെ ആണ് ആർക്കും ശൂന്യതയിൽ നിന്നും ഒന്നും ഉണ്ടാക്കാൻ ഉണ്ടാക്കാൻ കഴിയില്ല ഇത് ഒരു കലാരൂപം മാത്രം ആണ് ഇത് ഉടായിപ്പും തട്ടിപ്പും ആയി ഇപ്പോൾ കമന്റ് വരാൻ കാരണം മുതുകാട് തന്നെ ആണ് മുതുകാട് തന്നെ ആണ് മുതുകാട് തന്നെ ആണ് താങ്കൾ സ്വന്തം കല ചെയ്യ്ത് അതിൽ നിന്നും വിയർപ്പ് കൊണ്ട് നേടുന്ന പണം കൊണ്ട് ജീവിതം നയിച്ചു ബാക്കി പൈസ കൊടുത്ത് ജീവകാരുണം ചെയ്യണം അല്ലാതെ രാവിലെ തൊട്ട് മോട്ടിവേഷൻ കൊണ്ട് വന്നു കോഡീശരൻ മാരേയും സർക്കാരിന്റെ ഫണ്ടുകൾ പോക്കറ്റിൽ ആക്കി മജീഷ്യൻമാരുടെ ഉന്നമനത്തിന് വേണ്ടി എന്ന് പറഞ്ഞു വഞ്ചന നടത്തിയത് മാപ്പ് ഇല്ല ഇനിയും പലതും വിളിച്ചു പറയും സതൃങ്ങൾ സൂപ്പർ തലത്തിൽ എല്ലാ ജില്ലകളിലും കൊണ്ട് വരാൻ ശ്രമിച്ചത് മാജിക് ഉപകരണങ്ങൾ ബിസിനസ് നടത്തുന്ന ലക്ഷ്യം ആയിരുന്നു അവിടേയും മാജിക് ബിസിനസ് ആയിരുന്നു അത് ഞങ്ങൾ പ്രതികരിച്ചത് ഇതുപോലെ ഒരുപാട് ഉണ്ട് ഈ കഷിയുടെ ലീലാ വിലാസങ്ങൾ കഷ്ടം ലജ്ജ തോന്നുന്നു പോയി പണി ചെയ്തു ജീവിക്കണം ഇത് ഒരു അർഥത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി മോഡേൺ തെണ്ടൽ ആണ് പണം പണം പണത്തിന് മീതേ പരുത്ത് പോയിട്ട് ഓ കാക്ക പോലും പറക്കില്ല
@KabeerVKD
@KabeerVKD 5 ай бұрын
ഗോപിനാഥ് മുതുക്കാട്.. നല്ലൊരു അഭിനേതാവാണ്.
@sivasylammathira2988
@sivasylammathira2988 5 ай бұрын
മുതുകാടിനെതിരെ ഇതിലും വലിയ തെളിവ് വേറേ ഇല്ല...
@gangadharanp.b3290
@gangadharanp.b3290 5 ай бұрын
ഗോപിനാഥ് മുതുകാടിൻ്റെ ഡീ എ സി യുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എല്ലാം, ചിലതല്ല, ശരിയായിരിക്കാനാണ് കൂടൂതൽ സാദ്ധ്യത എന്ന് സാമ്രാജ് സാറിൻ്റെ അഭിമുഖം വ്യക്തമായി ..രണ്ടുപേർക്കും അഭിനന്ദനങ്ങൾ.. അഭ്
@pradeepKumar-tl4er
@pradeepKumar-tl4er 5 ай бұрын
എല്ലാം വ്യക്തമായി കേട്ടു ഒരു കാര്യം ഞാൻ നിങ്ങളോട് പറയുകയാണ് സ്നേഹം കൊണ്ടാണ് സൂക്ഷിക്കുക ഇതുപോലെ കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുന്നത് കൊണ്ട് കായികമായി നിങ്ങളെ നേരിടാൻ സാധ്യതയുണ്ട് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും വലിയ മാന്ത്രിക വിദ്യകളാണ് ഇത്രയും കുഴപ്പങ്ങൾ മുതുകാട് കാട്ടിയിട്ടും എന്തുകൊണ്ട് സർക്കാർ സംവിധാനങ്ങൾ അനങ്ങുന്നില്ല സർക്കാരിന്റെ ഒത്താശയോടുകൂടിയാണോ ഗോപിനാഥ് മുതുകാട് ഇതെല്ലാം കാണിക്കുന്നത് നിങ്ങളെപ്പോലുള്ള ചാനലുകാർ ഇതുപോലുള്ള സത്യം ജനങ്ങളെ ഇനിയും വിളിച്ചറിയിക്കണം അതിനുള്ള എല്ലാ തന്റേടവും നിങ്ങൾക്ക് ഉണ്ടാകണം ഞങ്ങളുടെ സപ്പോർട്ട് നിങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എസ്.. പ്രദീപ്
@IKEA16
@IKEA16 5 ай бұрын
1.പ്രൗഢ ഗംഭീരമായ ശബ്ദം 2.ആരെയും പിടിച്ചിരുത്തുന്ന കണ്ണുകൾ അതാണ് ഈ മനുഷ്യൻ്റെ പ്രത്യേകത ഷോ കാണാൻ അതുകൊണ്ട് തന്നെ ഒരു പ്രത്യേക interest ആണ്
@mollyjoseph7752
@mollyjoseph7752 5 ай бұрын
ആ കണ്ണുകളിൽ എന്തൊരു മാസ്മരികത. തീക്ഷണമായ നോട്ടം.. പക്ഷെ,പ ഞ്ഞിപോലെ മനസുള്ള ഒരു പാവം മനുഷ്യൻ ♥️♥️♥️
@ashasbits4595
@ashasbits4595 5 ай бұрын
നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം.. ദുബൈയിൽ വെച്ചു അറിയാമായിരുന്നു നേരിട്ട് എനിക്ക് cards കൊണ്ടുള്ള ഒരു item കാണിച്ച് തന്നിരുന്നു...ഇന്നും രഹസ്യം മനസ്സിലായിട്ടില്ല
@ajikumart6945
@ajikumart6945 5 ай бұрын
മീഡിയ മാനിപുലേഷന്റെ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ച കേരളത്തിലെ ഏക മജിഷൻ ആണ് ഗോപിനാദ് .മാജിക്കിന്റെ ജീവനും സൗന്ദര്യവും അതിന്റെ രഹസ്യം ആണ് .അത് അർഹത പെട്ടവരിലേക്കു മാത്രമേ എത്താവു ....എനിക്കുശേഷം പ്രെളയം എന്നരീതിയിൽ ഗോപിനാഥു അത് വില്പനച്ചക്കു ആക്കി .സ്വന്തം ഗുരു മലയാത്‌സറിനു തന്നെ പണികൊടുത്തവണനിൽ നിന്നും അതിൽ കൂടുതൽ എന്തു പ്രേതീഷിക്കാൻ .
@mujeebidl
@mujeebidl 5 ай бұрын
സാമ്രാജ് സാറും വേണു സാറും സൂപ്പർ,വേണു സിറിൽ നിന്ന് ഇനിയും ഇത്തരം വീഡിയോകൾ. പ്രതീക്ഷിക്കുന്നു
@muhammedanas4489
@muhammedanas4489 5 ай бұрын
മാജിക്‌ എന്ന കലയെക്കുറിച്ച് നന്നായി പഠിച്ച് നടത്തുന്ന ഇന്റർവ്യൂ. ഇതുപോലെ ഓരോ പോയിന്റിലുമുള്ള അദ്ദേഹത്തിന്റെ മറുപടിയും വ്യക്തം. സാധാരണ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞ് കാഴ്ച്ചക്കാരെകൂട്ടാതെ എക്കാലവും റെഫർ ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ... രണ്ട് പേർക്കും അഭിനന്ദനങ്ങൾ
@JBElectroMedia
@JBElectroMedia 5 ай бұрын
വളരെ നല്ല ഇന്റർവ്യൂ സാമ്രാജ് വളരെ വക്തമായി മുതുകാടിന്റെ രീതി ശരിയല്ലെന്നു പറഞ്ഞു. സാമ്രാജ് സാറിന്റെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ് അദേഹം Humanity ക്ക് വളരെ പരിഗണന കൊടുക്കുന്ന വ്യക്തിയാണെന്ന്. അദ്ദേഹം നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം പരസ്യപ്പെടുത്തുന്നില്ല. എന്നാൽ മുതുകാട് നേരെ തിരിച്ചും.
@vismayaentertainer2434
@vismayaentertainer2434 5 ай бұрын
സ്പഷ്ടമായ ചോദ്യവും, വ്യക്തമായ ഉത്തരവും.... നന്ദി വേണു sir &great samraj sir 🎩🎩🎩
@m4manu12
@m4manu12 5 ай бұрын
വേണു സാർ പാവപ്പെട്ട തെരുവ് മാന്ത്രികർക്ക വേണ്ടി മാജിക്ക് പ്ലാനെറ്റ് തുടങ്ങി ഒരു ചായ പോലും അവിടെ നിന്നും പൈസ എടുക്കില്ല എന്ന് പറഞ്ഞ മുതുകട് ക്ര ഉമ്മൻ ചാണ്ടി ശ്രി മോഹൻലാൽ ശ്രീ അച്ചുദാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ അടങ്ങുന്ന സദസിൽ ഞാൻ അടക്കം ആയിരകണക്കിന് മജീഷ്യൻസ് കൈയടിച്ച പ്രസ്ഥനം ഇന്ന് ഒരു മജീഷ്യനും അവരുടെ അവകാശങൾ ഗവൻ്റിന്നെ നെറ്റിദ്ധരിപ്പിച്ചു സ്വന്തം കാര്യം നേടി സമൂഹത്തിൽ മേട്ടിലേഷൻ കഥകൾ പറഞ്ഞു മാജിക്ക് കലയേ പടു കുഴിയിൽ ആക്കിയ പ്രവണത വേദന്ന ഉണ്ട് ഇതിൽ പറഞ്ഞ ചിലത് സത്യം തന്നെ ആണ് മജീഷ്യൻ പ്രദീപ് ഹൂഡി നോ ആണ് മാജിക് പാർക്ക് കോഴിക്കോട് തുടങ്ങിയത് കോരളത്തിൽ ഏറ്റവും കൂടുതൽ ദൂരം കണ്ണ് കെട്ടി ബൈക്ക് യാത്ര നടത്തിയ മജീഷ്യൻ ട്രെയിൻ പാളത്തിൽ എസ്കേപ്പ് നടത്തിയ മജിഷ്യൻ ഷിബു പ്രഭു ആണ് വിഷ്യൻ കട്ടിംങ്ങ് കേരളത്തിൽ വേദികളിൽ ആദ്യമായി അവതരിപ്പിച്ചത് പക്ഷ മുതുകാട് അതിൻ്റെ ക്രടിറ്റ് അടിച്ചു മാറ്റി സ്വത്യം ഒരു നാൾ പുറത്ത് വരും ഒരു കോഡി രൂപ വച്ച് സംഭാവന നൽകുന്ന കോടീശ്വരൻ മാര് ശ്രദ്ധിക്കുക അർഹത ഉള്ള ആരുടെയും കൈയിൽ ഒരു രൂപ പോലും എങ്കില്ല ചിലപ്പോൾ ജനങ്ങളുടെ കണ്ണിൽപെടിയിടാൻ കുറച്ചു നക്കാപിച്ച പാവങ്ങൾക്ക് നൽകി മുഖ്യഭാര മാദ്യമങ്ങൾ വഴി നല്ല പിള്ള ചമക്കും രാവിലെ കുറച്ചു കഥകളും ഇല്ലാത്ത ജീവി ധ കാര്യങ്ങളും പറഞ്ഞു ഇനിയും വരു മാജിക്ക അങ്കിൾ കഷ്ട്ടം ആദ്യം പോയി പണി എടുത്തു ജീവിക് നമ്മൾ അടക്കുന്ന നികുതി പണം സർക്കാരിന്നെ പറ്റിച്ച് ഉണ്ട അടിമാത്രം ഇദ്ദേഹത്തിന് മാത്രം എല്ലാ വാതിലുകളും തുറക്കുന്നു എല്ലാ രാഷ്ട്രീയ സാമൂഹീക നോതാക്കളും മാജിക്കുകാരൻ്റെ അത്ടുതത്തിൽ പെട്ടു പോയി. ചിലർക്ക് പൊക്കാതെ ഇരിക്കാനും കഴിയില്ല പെട്ടു പോയവരും ഉണ്ട് ഇതുവരെ മജിഷ്യൻമാരുടെ പേര് പറഞ്ഞു വാങ്ങിയ സർക്കാർ ഫണ്ട് അനിൻ്റെ തെളിവുകൾ ആണ് ആദ്യം വേണ്ടത് അല്ലാതെ 60 വയസിൽ 60 പൂമ്പാറ്റ കഥകളും ഭാര്യയോട് ഉള്ള സ്നഹവും മറ്റും പെക്കി പറയുന്ന സാമൂഹിക മാദ്ധ്യമ സർക്കസ് അല്ല വേണ്ടത് എല്ലാം കണ്ട് മൗനം ആട്ടുന്ന മജീഷ്യൻമാരെ വെറും പുഴുക്കൾ ആകരുത് ഇനി സർക്കാരിൻ്റെ കജനാവിലെ ഫണ്ട് മുതുകാടിന്ന് കൊടുത്താൽ ഞങ്ങൾ മജീഷ്യൻസ് പാവപെട്ട തെരുവ് സർക്കസ് കാർണിവൽ സ്റ്റേജ് മാന്ത്രികർ ഉൾപ്പെടെ താങ്കളുടെ മാജിക്ക് പ്ലാന്നെറ്റിന് മുന്നിൽ വന്ന് പട്ടിണി സമരം ചെയ്യും വിവിധ സർക്കാരുകൾ ഓരോ കലാ വിഭാപങ്ങൾക്ക് ബജറ്റിൽ ഓരോ വർഷവും പണം അനുവദിക്കുന്നു പക്ഷേ മജീഷ്യൻ മാരുടെ അവകാശങ്ങൾ ഇടേ
@Noisy-silence
@Noisy-silence 5 ай бұрын
ആ ചങ്ങായി പക്കാ ഉടായിപ്പ് ആണല്ലേ 😮 എല്ലാ മനുഷ്യരെയും ഒരുമിച്ച് പറ്റിക്കാൻ കഴിവുള്ള വിരുതൻ
@babumasterkalabavanhighnes9703
@babumasterkalabavanhighnes9703 5 ай бұрын
സത്യസന്ധമായിട്ടുള്ള കാര്യങ്ങൾ ആണ് samraj sir പറഞ്ഞത്.❤❤മാജിക് എന്ന കലാരൂപം കൊണ്ട് ജീവിക്കുന്ന സാധാരണക്കാർക്ക് നല്ലൊരു പ്രതിക്ഷ ആണ് ഇതിൽ നിന്നും കിട്ടുന്നത് 😊തിരിച്ചറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി 🙏🙏
@straightforward7781
@straightforward7781 5 ай бұрын
കേരളത്തിലെ തൊണ്ണൂറു ശതമാനം വരുന്ന മജിഷ്യൻസും, മുതുകാട് നെക്കുറിച്ചു നല്ലതു പറയില്ല ...എന്നാൽ 100 ശതമാനം മജിഷ്യൻസും പറയും സാമ്രാജ് സർ ഞങ്ങളുടെ പ്രിയപ്പെട്ടവൻ ആണെന്ന് ...അതിൽ അറിയാം മുതുകാടിന്റെ സ്വഭാവം,
@michealbond077
@michealbond077 5 ай бұрын
True..
@hafiznizarma
@hafiznizarma 5 ай бұрын
സാർ പറയുന്നതാണ് സത്യം മാജിക്കിൻ്റെ രഹസ്യമാണ് - അതിൻ്റെ സൗന്ദര്യം...👍👍
@salomysalim8355
@salomysalim8355 5 ай бұрын
സാർ പറയുന്നത് 100 ശതമാനം ശരി ഓരോരുത്തരും അവരവരുടെ തൊഴിൽ ചെയ്യട്ടെ
@MadMagicMindSandeepFradian
@MadMagicMindSandeepFradian 5 ай бұрын
Yes
@sreenivasanpoolakkamannil8967
@sreenivasanpoolakkamannil8967 5 ай бұрын
മാജിക്‌ രഹസ്യം തുറന്നു കാട്ടപ്പെടുന്ന വീഡിയോകൾ സുലഭം.അതുകൊണ്ട് ഈ കലാരൂപത്തിന് പ്രസക്തി കുറഞ്ഞു.
@wesolveeasy9011
@wesolveeasy9011 5 ай бұрын
മുതുക്കാട് ഒരു പുതിയ ബിസ്സിനസ്സ് ആരംഭിച്ചു കലാഭവനൊ കലാനിലയമൊ പോലെ അഭിനേതാക്കളായി പാവം മന്ദബുദ്ധികളെ തിരഞ്ഞെടുത്തു അതാണ് ഹൈലേറ്റ് പിന്നെ ആ കുട്ടികളെ വെച്ച് ഹൈടക്ക് തെണ്ടൽ തുടങ്ങി സർക്കാരുൾപ്പെടെ പല പ്രമുഖരും അതിൽ വഞ്ചിക്കപ്പെട്ടു എല്ലാത്തിനെയും സത്യം കണ്ടുപിടിക്കാൻ നടക്കുന്ന ഫാസിൽ ബഷീർ വരെ മുതുക്കാടിൻ്റെ പക്ഷത്താണ് ഒരു കാര്യം സത്യമാണ് എല്ലാക്കാലത്തും എല്ലാവരെയും ഒരുപോലെ ചതിക്കാൻ ബുദ്ധിമുട്ടാണ്
@natasha2990
@natasha2990 5 ай бұрын
സമ്രാജ് സർ.. 👍👍അയാൾ മറുനാടന്റെ ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്... എനിക്കിങ്ങനെ ഒരു കുട്ടി ഇല്ല.. എന്റെ കുടുംബത്തിലും ഇല്ല എന്നിട്ടും ഞാൻ എന്റെ career ഉപേക്ഷിച്ചിട്ടു ഈ field ഇൽ വന്നു എന്ന്.. അത് സർ ഒന്നു കേൾക്കണേ.. പിന്നെ അവിടെ വിട്ടുപോന്ന അമ്മമാരോടും പറഞ്ഞിട്ടുണ്ട് എന്ന് അമ്മമാർ പറയുന്നു..
@vijayank3815
@vijayank3815 5 ай бұрын
ഇതാണ് ശരി സാമ്രാജ് ചിന്ത 100 ൽ 100ഉം ശരിക്കും ശരി നന്ദി
@Poothangottil
@Poothangottil 5 ай бұрын
എത്ര രഹസ്യം അറിഞ്ഞാലും മാജിക് അത്ഭുതകരമായി അവതരിപ്പിക്കാന്‍ വലിയ കഴിവുതന്നെ വേണം.
@mahmoodhassan8963
@mahmoodhassan8963 5 ай бұрын
48:00 മുതുകാട് ആരാണ് ന്ന് മനസിലാക്കാൻ ഇത് തന്നെ ധാരാളം 😡😡😡😡
@rahamanabdul6843
@rahamanabdul6843 5 ай бұрын
Excellent interview, big salute for magician Samrat❤❤❤❤❤
@krishnamehar8084
@krishnamehar8084 5 ай бұрын
മാജിക്ക് പഠിപ്പിക്കാൻ തുടങ്ങിയതോടെ ആണ് ആ കലയുടെ പവിത്രതയും പാവനത്വവും നഷ്ട്ടപെടാൻ തുടങ്ങിത്.കൈയ്യടക്കം ആണ് അതിന്റ മെയിൻ.
@noushadnkvnkv351
@noushadnkvnkv351 5 ай бұрын
പിന്നെ നിങ്ങൾക് മാത്രം അറിഞ്ഞ മതിയോ ഈ magic. നിങ്ങൾക്കൊരു വിചാരമുണ്ട് magic എന്തോ വലിയൊരു സംഭവാണെന്ന്
@UmmerPp-bd8sd
@UmmerPp-bd8sd 5 ай бұрын
സാമ്രജ്സാറ് ' പറഞ്ഞത്. 100 കലയോടുള്ള 'സ്നേഹം മാത്രമാണ്. അർഹതപേട്ടവരുടേ 'കയ്യിൽ ' എത്തണം.. ഈ കല'ച്ചേത്രകലയിൽ. 27)സ്ത്താനം ഉണ്ട് അത് എന്ത് വില കോടുത്തിട്ടായാലും 'നഷ്ട്ട പേടാൻ പാടില്ല
@feastoftaste3668
@feastoftaste3668 5 ай бұрын
​@@noushadnkvnkv351എന്നിട്ട് എത്ര പേര് ഒണ്ടക്കി
@someonelikeyou6138
@someonelikeyou6138 5 ай бұрын
​@@noushadnkvnkv351ചമ്മുനിസ്റ്റ് സോഷ്യലിസ്റ്റ് ആയിരിക്കും അല്ലേ മോൻ..ഡേയ് ലോകത്തിലെ എല്ലാ കാര്യങ്ങളും എല്ലാ മനുഷ്യർക്കും ചുമ്മാ കൊടുക്കാൻ പറ്റില്ല.. എല്ലാവർക്കും എല്ലാ മാജിക് ട്രിക്സും അറിയാമെങ്കിൽ പിന്നെ അതിനു പിന്നെ എന്ത് വിലയാണ് ഉള്ളത്.
@AnnieSaEr-kc4mb
@AnnieSaEr-kc4mb 5 ай бұрын
​@@someonelikeyou6138ആളെ പറ്റിക്കുന്ന കലയൊക്കെ പൊളിച്ചടുക്കപ്പെടണം, അത് മാജിക്കായാലും എന്ത് കുന്തമായാലും. എല്ലാം എല്ലാവർക്കും പറ്റില്ല എന്നത് സങ്കികൾക്ക് പോലും ഇന്ന് പ്രാവർത്തികമാക്കാൻ പറ്റില്ല.
@Focuson623
@Focuson623 5 ай бұрын
ഒരു കലയെയും നശിപ്പിക്കരുത്.. Magic ൻറ്റെ രഹസ്യം ആണല്ലോ നമ്മളെയൊക്ക രസിപ്പിക്കുന്നത്. മുഖ്യധാരാമാധ്യമങൾ എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടുന്നില്ല എന്നാണ് തോനുന്നത്.
@rajankn932
@rajankn932 4 ай бұрын
സാമ്രാജ് എൻ്റെ നാട്ടുകാരൻ 🥰❤️❤️
@jubileesagi4080
@jubileesagi4080 5 ай бұрын
എന്റെ വീട്ടിൽ ഇങ്ങനെ ഒരു കുട്ടി ഇല്ല എന്നുള്ള വിവരക്കേട് മുതുകാട് പറയില്ല എന്ന് സാമ്രാജ് സർ പറഞ്ഞത് അദ്ദേഹത്തോടുള്ള ഇഷ്ടം ഉള്ളിൽ ഉള്ളതുകൊണ്ടാകാം പക്ഷെ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് മുതുകാട് തന്നെ ഒരു വിഡിയോയിൽ പറയുന്നുണ്ട് ...
@victorozuko171
@victorozuko171 5 ай бұрын
ഇഷ്ടം ആയിരിക്കില്ല.അതിൻറെ പേരാണ് "മാന്യത"
@salilar.a5651
@salilar.a5651 5 ай бұрын
ശരിയാണ് മാജിക്‌ techniques രഹസ്യമായിരിക്കണം.... 🙏🏻🙏🏻🙏🏻
@user-nj4qq4ck4h
@user-nj4qq4ck4h 5 ай бұрын
ഫാസിൽ ബഷീർ കുറെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചിരുന്നു ആ വെളുപ്പിക്കലിന് ശേഷം മോടിവേഷൻ ക്ലാസ്സുമായി വീണ്ടും അയാൾ വന്ന് തുടങ്ങി
@jrjtoons761
@jrjtoons761 5 ай бұрын
വെളുപ്പിക്കലിന്റെ പിറ്റെ ദിവസം അവൻ പുറത്ത് ചാടി
@sajeevable
@sajeevable 5 ай бұрын
Very dedicated to profession, Samraj Sir 👌👌😍
@midunsree3111
@midunsree3111 5 ай бұрын
മുതുകാടിനെ സാർ സാർ എന്ന് വിളിക്കുന്ന അവതാരkan എന്തുകൊണ്ട് സാമ്രാൻ സാറിനെ സാർ എന്ന് വിളിക്കുന്നില്ല😡
@jrjtoons761
@jrjtoons761 5 ай бұрын
സാർ എന്നല്ല പൂർ എന്നാ
@adhamkutty585
@adhamkutty585 5 ай бұрын
സാമ്രാജ് sir പൊളിച്ചു 👍
@orumaplastics
@orumaplastics 5 ай бұрын
മാജിക്കിൽ മാത്രമല്ല ഒട്ടുമിക്ക മേഖലയിലും പഠിച്ച കോഴ്സ് കൊണ്ടുനടക്കാറില്ല
@ttechview6053
@ttechview6053 5 ай бұрын
വർഷം 2003 സ്കൂളിന്റെ പിറകുവശത്തെ ഗേറ്റ് വഴി എക്കാലത്തെയും മികച്ച വാഹനമായ മിസ്തുബുഷി ലാൻസെർ ഗോൾഡൻ കളർ നിഗൂഢമായി ഒഴുകി വന്നു എവിടെയോ മറയുന്നു. ചിലർ പറയുന്നു "അയാൾ വന്നു. മറ്റു ചിലർ ചോദിക്കുന്നു "പുള്ളി തന്നെ ആണോ അത്?. അതെ അത് അയാൾ തന്നെ എന്ന് സ്റ്റേജിൽ വച്ച് ഉറപ്പിക്കുന്ന ആ അന്നൗൺസ്‌മെന്റ് ഇപ്പോഴും ഓർമയുണ്ട്."ടൈറ്റാനിക് മുങ്ങിയ സമയത്തു ഒട്ടേറെ കലാകാരമാരും കടലിന്റെ ആഴങ്ങളിൽ മാഞ്ഞു പോയിരുന്നു. എന്നാൽ അവരിലൊരാൾ ഇപ്പോൾ ഈ നൂറ്റാണ്ടിൽ വീണ്ടും പുനർജനിച്ചു നിങ്ങളെ കൂടി കൊണ്ട് തന്റെ ലോകത്തേക്ക് പോകാൻ എത്തിയിരിക്കുന്നു. ***റോബർട്ട് സാമ്രാജ്***. 17 വയസ്സിൽ മാജിക് ഷോ കഴിഞ്ഞു ഓട്ടോ പിടിച്ചാണ് വീട്ടിലേക്കു പോയത്. കാരണം നടന്നു പോകാൻ പേടിച്ചിട്ടു. റോബർട്ട് സാമ്രാജ് പിന്നാലെ വന്നെങ്കിലോ. Best Stage event of my Life. Samraj's Horror Magic show
@sujakurian3429
@sujakurian3429 5 ай бұрын
ഈ മുതുക്കാട് ഇപ്പോഴും"" എന്നെ ജീവിതം എന്ത് പഠിപ്പിച്ചു എന്നു ""ഒരു സ്പീച് തന്റെ ഉടായിപ്പു വെളുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്
@PRABUTALKS
@PRABUTALKS 5 ай бұрын
അന്ന് മൗനം പലിച്ചപ്പോൾ....സത്യം പറഞ്ഞാല് വെറുപ്പ് തോന്നി....ഇപ്പൊൾ നിങ്ങള് തെളിയിച്ചു.... വളയാത്ത നട്ടെല്ലിന് ഒരുടമയാണെന്ന്......❤❤❤❤❤
@user-bs5nx3ir9x
@user-bs5nx3ir9x 5 ай бұрын
ശ്രീ ഗോപിനാഥ് മുതുകാട് മാജിക്ക് എന്നു കേട്ടാൽ ശ്രീ വാഴക്കുന്നം നമ്പൂതിരി കഴിഞ്ഞാൽ ആദ്യം മനസിലെത്തുന്ന നാമം...നിഷ്കളങ്ക വ്യക്തിത്ത്വം..ശാന്ത സ്വഭാവി..അദ്ധേഹത്തെ തകർക്കാനൊന്നും ആരും ഇറങ്ങിതിരിക്കേണ്ട .അദ്ധേഹം ചെയ്യുന്ന സത് പ്രവർത്തികൾകണ്ട് അസൂയ പൂണ്ട് എന്തൊക്കെയാ നിങ്ങൾ പടച്ചുണ്ടാക്കുന്നത്....അദ്ദേഹം സമൂഹത്തിൽ വെളിച്ചമാണ്..നിങ്ങൾ പരത്തുന്ന അന്ധകാരം അതിനുമുന്നിൽ വെറും ശൂന്യം....നിങ്ങളാണ് ശരിയെന്നത് നിങ്ങൾക്കു മാത്രം തോനുന്നതാണ്.നിങ്ങളുടെ തൊഴിൽ മറ്റൊരാൾ പഠിക്കുന്നതിനെ എതിർക്കുന്ന നിങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് വിനയപൂർവ്വം ക്ഷമ....🙏
@ashasbits4595
@ashasbits4595 5 ай бұрын
മാജിക് ആർക്കും കാണാൻ interest ഇല്ലാതായി..
@vgrajeev373
@vgrajeev373 Күн бұрын
You are right sir. I am a magician self taught
@vasantharavi9533
@vasantharavi9533 5 ай бұрын
I was expecting your video. Thank you.
@seasonfert8765
@seasonfert8765 5 ай бұрын
❤❤❤👌സല്യൂട്ട് 🙏
@NiATV
@NiATV 5 ай бұрын
Sir അങ്ങയുടെ പ്രോഗ്രാം കളമശേരിയില്‍ വെച്ച് ഞാന്‍ കണ്ടിട്ടുണ്ട്. ഉഗ്രന്‍ ആയിരുന്നു.
@MagicianPrashanthsHegde
@MagicianPrashanthsHegde 5 ай бұрын
Samraj ji Excellent interview
@babumpm7407
@babumpm7407 5 ай бұрын
മുതുകാട് ഫ്രോഡ്
@basheerkerala3618
@basheerkerala3618 5 ай бұрын
മാജിക്ക് ഒരു അത്ഭുത കലയാണ്, അത് ഒരു കലയായിത്തന്നെ ആസ്വദിക്കാൻ കഴിയണം, മാജിക് ഉടായിപ്പാണെന്നു പറയുന്നത് അവരുടെ വിവരക്കേടായി കണ്ടാൽമതി, ഒരുകലയുടെയും രഹസ്യങ്ങൾ പുറത്താക്കുന്നത് ശെരിയായ നടപടിയല്ല,
@user-ym4um1ym5g
@user-ym4um1ym5g 5 ай бұрын
മുതുകാടിനെ തകർക്കുക എന്നത് ചിലരുടെ ലക്ഷ്യമായിരുന്നു എന്ന് ഇപ്പോൾ ബോധ്യമാകുന്നു.
@jishat.p6101
@jishat.p6101 5 ай бұрын
Very clear &interesting interview 👌👌👌👍
@user-df2rh4kg3d
@user-df2rh4kg3d 5 ай бұрын
Samraj ji 💯✔️ Njanum oru magic artist aanu.
@radhamanipc3492
@radhamanipc3492 5 ай бұрын
Valarae valarae nandi ethram karyangal paranjuthannathinu njan njan enna ahamnkaram ayalae nasippikkum eyaldude oru motivation classum njan kettittilla chathiyananayal kuttikalude ammamarude sapam athil ayal neeri neeri chakum athurappu
@balanpm1871
@balanpm1871 5 ай бұрын
Samrat u done a great job. 👌🌹
@radhakrishnanmayalil9279
@radhakrishnanmayalil9279 5 ай бұрын
കുളനടയിൽ ഫയർ എസ്കേപ്പ് നടത്തി മജിഷ്യൻ മരിച്ചത് ഓർത്തു പോയി.
@josephcherian7187
@josephcherian7187 5 ай бұрын
Good presentation sir, full support
@lissyjohnson9396
@lissyjohnson9396 5 ай бұрын
ദൈവത്തെ ആരധിച്ചാൽ പോരെ മനുഷ്യനെ എന്തിന് ആരാധിക്കണം?
@kik722
@kik722 5 ай бұрын
മുതുകാടിൻ്റെ ആത്മവിശ്വാസവും , ധൈര്യവും സമ്മതിക്കണം . മോഹൻലാലിൻ്റെ യും . എന്തെങ്കിലും ലാലേട്ടന് പറ്റിയിരുന്നെങ്കിൽ മുതുകാടിൻ്റെ അവസ്ഥ എന്താവുമായിരുന്നു? നമുക്ക് ദൃശ്യം , ദൃശ്യം 2 , നേര് , ലൂസിഫർ ഒക്കെ കിട്ടുമായിരുന്നോ? ഇവരുടെ confidence and hard work സമ്മതിക്കണം എന്തൊക്കെ പറഞ്ഞാലും. എന്തായാലും ലാലേട്ടൻ ചെയ്യാതിരുന്നത് നന്നായി
@Boo2019-zf3gs
@Boo2019-zf3gs 5 ай бұрын
ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി😅
@middleastkhan
@middleastkhan 5 ай бұрын
Samraaj bro you are realistic and purely normal human being i like your speech God bless you from against fraud
@reghunadh.583
@reghunadh.583 5 ай бұрын
🙏 ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കാൻ മാത്രം ബുദ്ധിശൂന്യനായ ഒരു മജീഷ്യനായിരുന്നുവോ മുതുകാട്... പെട്ടെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ല പക്ഷേ! വിശ്വസിച്ചേ പറ്റൂ... അദ്ദേഹം... തിരഞ്ഞെടുത്ത മാർഗ്ഗം ഹീനവും..നിന്ത്യവും വളരെ ക്രൂരവുമായി പോയി... അദ്ദേഹം എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും ഇനിയും .. ലോകം അദ്ദേഹത്തെ അംഗീകരിക്കുമെന്ന്.. കരുതനാവില്ല.!!! 😂 ഇനി അദ്ദേഹം മുതുകാട് അല്ല.... വെറും ഒരു "മുതുകാടൻ" ആയിമാറിയില്ലേ.?😄
@siyadmajeed3406
@siyadmajeed3406 5 ай бұрын
കൃത്യമായ മറുപടി❤
@daisyantoney9600
@daisyantoney9600 5 ай бұрын
Samraj sir ...humanity❤❤❤
@smithap-lr9dy
@smithap-lr9dy 5 ай бұрын
ഒരു പക്ഷെ അന്ന് ലാലേട്ടൻ അത് ചെയ്തിരുന്നെങ്കിൽ അയാൾ ഇന്ന് ജീവിച്ചിരിക്കാൻ സാധ്യത കുറവായിരുന്നു എന്നതാണ് മുതുകാടിൻ്റെ ഇന്നത്തെ മുഖം നമ്മളെ ഓർമിപ്പിക്കുന്നത്
@beemat.m7983
@beemat.m7983 5 ай бұрын
Yes
@vpv3654
@vpv3654 5 ай бұрын
😂
@rajesh.snediyanthala4144
@rajesh.snediyanthala4144 5 ай бұрын
സാഹതപം വേണ്ട...ഈ വ്യക്തി തന്നെ പറയുന്നു സാഹതപമാണ് ഭിന്നശേഷിയുള്ളവര്‍ക്ക് വേണ്ടത് എന്നാണ്...
@MrSunilleoak
@MrSunilleoak 5 ай бұрын
സാമ്രാജ് സാർ ❤❤❤
@rajesh.snediyanthala4144
@rajesh.snediyanthala4144 5 ай бұрын
ഇദ്ദേഹം അദ്ദേഹത്തെ മുമ്പും വിമര്‍ശിച്ചിട്ടുണ്ട് പക്ഷേ മുതുകാട് അത് ചെയ്യുതതായി കണ്ടില്ല അതാണ് വ്യക്തിത്വം..ഒരു തരം അസൂയ..
@valsaprakash7955
@valsaprakash7955 5 ай бұрын
ഇനിയും എന്തെല്ലാം ഉണ്ടായിരിക്കും നമ്മൾ അറിയാൻ.
@thomasvc7263
@thomasvc7263 5 ай бұрын
കാട് കറുത്ത കാട്
@varghesevarghese2401
@varghesevarghese2401 5 ай бұрын
Good information mr.smraj🎉🎉
@teresa29810
@teresa29810 5 ай бұрын
Samrat sir very good magician .also how handsome he is.
@user-hg2kt8dv2z
@user-hg2kt8dv2z 5 ай бұрын
Good interview
@paruskitchen5217
@paruskitchen5217 5 ай бұрын
😊🎉❤Great thoughts explanations,congratulations samrat sir😊
@rabiamustafa3103
@rabiamustafa3103 5 ай бұрын
You can fool somebody for always everybody for sometimes but you can't fool everybody for always
@vasantharavi9533
@vasantharavi9533 5 ай бұрын
Sir, please go ahead with this type of videos.
@shafeequekadengal197
@shafeequekadengal197 5 ай бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് എനിക്ക് തോന്യത് സാമ്രാജ് മുതുകാടിനെതിരെ ശബ്ദിക്കാൻ കാത്തിരിക്കുന്നതുപോലെയാണ്.നല്ലൊരു ചാൻസ് കിട്ടിയപ്പൊ ഒന്നും നോക്കിയില്ല.....
@MayaDevi-bq9ti
@MayaDevi-bq9ti 5 ай бұрын
Idhehamokkeyanu varendath muthukad pakka business man anu allenkil adheham thurannu parayatte God bless you
@basheerthangal319
@basheerthangal319 5 ай бұрын
സാമ്രാജ് സാർ പറയുന്നത് 100/ശതമാനം സത്യം
@GopanNeyyar
@GopanNeyyar 5 ай бұрын
33:30 "I am least bothered about that." ആണ് ശരി. not least bothered എന്നതല്ല.
@aneeshia1672
@aneeshia1672 5 ай бұрын
Nalla sound
@humanindian1698
@humanindian1698 5 ай бұрын
കലക്ക വെള്ളത്തിൽ മീൻ പിടിക്കണം .
@vinodrlm8621
@vinodrlm8621 5 ай бұрын
അതായത് ആരോ കണ്ടുപിടിച്ച രഹസ്യങ്ങൾ സിഡിയിൽ ആക്കി കോൺഗ്രീറ്റ് ഇട്ട് മൂടിയതിനു ശേഷം നാട്ടിലെ എല്ലാവരെയും ഫീസ് വാങ്ങി രഹസ്യങ്ങൾ പഠിപ്പിച്ചതിനു ശേഷം ചാനലിൽ പാലിക്കേണ്ട രഹസ്യം ചുരുളഴിച്ചു കാശുണ്ടാക്കുന്നു. അങ്ങനെയാണോ? 😁
@jabbarp4313
@jabbarp4313 5 ай бұрын
DAC ഗവൺമെന്റ് ഏറ്റെടുത്തു നടത്തണം...
@k.v.thomas287
@k.v.thomas287 5 ай бұрын
സൂക്ഷിക്കണേ സാമ്രാജ്, ഉച്ച കഞ്ഞി കൊടുക്കാൻ കടം വാങ്ങിയ h. m മാരെ കോൺസൾട്ട് ചെയ്യൂ, pls.
@kumaryravy25
@kumaryravy25 5 ай бұрын
മാജികിനെ തകർത്തില്ലേ ഫാസിൽ പുള്ളിടെ വീഡിയോസ് കണ്ട് മാജികിനെ ഇഷ്ടം തോന്നാറില്ല പിന്നെ മുതുകാടിന്റെ ഫ്രോഡ് തരം കൂടി ആയപ്പോൾ മാജിക് അടിയേ പോയി.
@blackcats192
@blackcats192 5 ай бұрын
Muthugadinetire aaropanangal Vanna nal mutal nan thangalude nilapad ariyan kathirikkukayayirunnu..Magecian Samraj..
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 5 ай бұрын
Merlin പുരസ്‌കാരം ഇദ്ദേഹത്തിന് കിട്ടിരുന്നോ?. ഞാൻ കരുതി മുത്തുകടിനു മ്മതമേ ഉള്ളൂ എന്ന്
@shornurravi7174
@shornurravi7174 5 ай бұрын
മുതു കാടിനു മെർലിൻ പുരസ്കാരം ലഭിച്ചിട്ടില്ല അത് ലഭിച്ച ഏക മജിഷ്യൻ സാമ്രാജ് ആണ്
@vismayaentertainer2434
@vismayaentertainer2434 5 ай бұрын
​@@shornurravi7174 sir, muthukad, vaidarsha എന്നീ മലയാളികൾക്കും മെർലിൻ പുരസ്‌കാരം ലഭിച്ചിരുന്നതായി എവിടെയോ കേട്ടിരുന്നു... 🎩🎩സത്യമല്ലേ 🤔
@Smarty78
@Smarty78 5 ай бұрын
Tricks fasil.. Ithine yum veluppikkan varumo... 😂😂
@k.v.thomas287
@k.v.thomas287 5 ай бұрын
അമ്മ പോലെ സംഘടന magic ഫീൽഡിൽ സാധ്യമോ?
@beenavs9968
@beenavs9968 5 ай бұрын
സാമ്രാട്ടിനെ കാത്തിരിക്കൂക യായിരുന്നു
@jrjtoons761
@jrjtoons761 5 ай бұрын
മുതുകാട് വഴിയെ പോയവർക്കും വള്ളക്കാർക്കും ഇട്ട് പണി കൊടുത്തു. അവസാനം അവനു അത് തിരിച്ചു കിട്ടി.
@kwalitycommunications3516
@kwalitycommunications3516 5 ай бұрын
മാജിക്കിൻ്റകാര്യത്തിൽ ഇദ്ദേഹം മുതുക്കാടിൻ്റ ഏഴു അയലത്ത് എത്തില്ല
@ranjithnathan3469
@ranjithnathan3469 5 ай бұрын
യോചിക്കുന്നു ❤
@bloorainmedia
@bloorainmedia 5 ай бұрын
❤❤❤
@kar146
@kar146 5 ай бұрын
ഇന്ന് മാജിക് എന്ന കലയുടെ രഹസ്യങ്ങള്‍ എല്ലാം പബ്ലികിന്റെ മുന്നില്‍ യൂടുബിലൂടെ ലഭ്യമാണ്..
@jrjtoons761
@jrjtoons761 5 ай бұрын
അത് പണ്ടെ ഉണ്ട് discovery, national geographic, then axn, Sony pix ൽ ഒക്കെ കാണിക്കുമായിരുന്നു a masked magician
@user-hg2kt8dv2z
@user-hg2kt8dv2z 5 ай бұрын
👍👍
@achu1258
@achu1258 5 ай бұрын
🙏👍
@sadgamaya2168
@sadgamaya2168 5 ай бұрын
ഇവരൊക്കെയാണ് മുതുകാടിനെ താറടിക്കുന്നത്.
@shan.ekhader5188
@shan.ekhader5188 5 ай бұрын
😊
@binilmk8085
@binilmk8085 5 ай бұрын
Ellam ottakku thinnanam ennulla kothi angananu kandittu thonniyathu
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН