മാതാവേ ഈ ചേച്ചിയെ സൗഖ്യപ്പെടുത്തിയതിനു ഒത്തിരി നന്ദി ❤️
@Sruthy-j9nАй бұрын
🙏❤️
@printujose1549Ай бұрын
Amn🙏🙏🙏🙏
@miniraj6772Ай бұрын
🙏
@rosammageorge4802Ай бұрын
Ammem.
@shyjuus7850Ай бұрын
❤🙏🙏
@anithachristopher7732Ай бұрын
🙏🙏എന്റെ അമ്മ മാതാവേ ഈ മകളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ വലിയ സാക്ഷിയാക്കിത്തത്തിന് അമ്മ മാതാവിന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏
@sheejamathew9297Ай бұрын
🙏🙏🙏🙏
@jomolmathai1732Ай бұрын
🙏🙏
@BeenaSundaresanАй бұрын
Ave maria
@sindhuanilkumaranilkumar5577Ай бұрын
🙏🙏🙏🙏
@reejarajesh26127 күн бұрын
🙏
@JG-ub2tfАй бұрын
ഇത്ര ഹൃദയസ്പർശിയായ ഒരു സാക്ഷ്യം ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ 🙏🏻🌹
@LeenaSudhakaran-ms4uuАй бұрын
അമ്മേ മാതാവേ എന്റെ മോളുടെ ബയോപ്സി നെഗറ്റീവ് ആക്കി തന്ന അമ്മയ്ക്കും തിരു കുമാരനും ഒരായിരം നന്ദി എന്റെ മരുമകന് ജോലി നഷ്ടപ്പെടാതെ ഈ മാസം തന്നെ അമ്മ ജോലി സ്ഥിരം ആക്കണേ 🙏
@jancyshibu8468Ай бұрын
Sakhyam parayane njan Ella sakyathinte adoyilum nigale message kanum appol ellam pray cheyyum .thank you ave maria. Sakhyam parayane maraklle.
@NandanaS-s7sАй бұрын
Amen 🙏❤
@aswathyachu4801Ай бұрын
❤
@LeenaSudhakaran-ms4uuАй бұрын
@@jancyshibu8468തീർച്ചയായും മക്കൾ നാട്ടിൽ വന്നാൽ ഉടൻ അവരോടൊപ്പം വന്നു സാക്ഷ്യം പറയും അമ്മ തന്ന അനുഗ്രഹങ്ങൾ ഏറെയുണ്ട് മരുമകന്റെ ജോലി സ്ഥിരം ആകാൻ പ്രാർത്ഥിക്കണം 🙏
@midhya2214Ай бұрын
🙏
@josephpanakal9920Ай бұрын
അമ്മേ ഈ സഹോദരിയെ ഇനിയും ഒരുപാട് അനുഗ്രഹിക്കേണമേ 💓
@Sruthy-j9nАй бұрын
❤️🙏
@jeenapauline252123 күн бұрын
Amen 🙏🙏🙏
@jomolmathai1732Ай бұрын
ഈ സഹോദരി അനുഭവിച്ച ദുരിതം അത്ര മാത്രം ആയിരിക്കും അതാണ് അതിനു ഇത്ര സന്തോഷം 🙏❤️ അമ്മേ മാതാവേ സഹോദരിക്ക് കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ 🙏
@aswathysuresh6719Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@savitapushan143726 күн бұрын
Amen 🙏🙏
@ranipulikkal7787Ай бұрын
എന്റെ അമ്മേ അഹങ്കാരികളെ എന്നെപോലെയുള്ളവരെ എളിമപ്പെടുത്താൻ ഈശോയുടെ പൊന്നുമകളുടെ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് അമ്മേ നന്ദി
@gracychacko4901Ай бұрын
അമ്മേ ഞാൻ പാപിയാണേ... എന്നെ നവീകരിക്കണേ... സ്വയം പറ്റുന്നില്ല.... അമ്മ സഹായിക്കണേ... പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ... 🙏
@printujose1549Ай бұрын
🙏🙏🙏🙏
@manjumahi4675Ай бұрын
🙏🙏🙏
@sruthireji738Ай бұрын
🙏🙏🙏
@jinujohnson6343Ай бұрын
🙏🙏🙏
@savithricv603828 күн бұрын
Amme kaniyaname
@sophishaju4166Ай бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ മക്കളെ അനുഗ്രഹിക്കണേ 🙏🏼
@printujose1549Ай бұрын
🙏🙏🙏🙏
@rejimohan763425 күн бұрын
അമ്മ മാതാവേ രോഗം മൂലം അസ്വസ്ഥത അനുഭവിക്കുന്ന എല്ലാ മക്കൾക്ക് രോഗം സൗഖ്യം നല്കണമേ ഈശോയെ
@valsalakollarickal7421Ай бұрын
അമ്മേ മാതാവേ ഈ സഹോദരിക്ക് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@NeethuBaburaj-x5uАй бұрын
അമ്മേ മാതാവേ ചേച്ചിയുടെ എല്ലാ സങ്കടങ്ങളും മാറ്റികൊടുത്ത അമ്മ മാതാവിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@myhomemyschool8342Ай бұрын
അമ്മേ എനിക്കും ഒരു അമ്മയായി ഭാര്യയായി സഹോദരിയായി ആൻ്റിയായി ജീവിക്കാൻ എനിക്കും ആയുസ്സ് തരണമേ........
എന്റെ മാതാവേ എന്റെ സാഹചര്യങ്ങളുടെ മേൽ കനിയണമേ.. എന്റെ ശരീര ആരോഗ്യത്തെ മെച്ചപ്പെടുത്തേണമേ... ആത്മ വിശ്വാസം നൽകേണമേ... എന്റെ സാമ്പത്തിക മാനസിക അവസ്ഥകളെ മെച്ചപ്പെടുത്തേണമേ.....
@madusura7745Ай бұрын
കൃപാസനം എൻ്റെ മാതാവിന് ഒരായിരം നന്ദി
@ShivaSthuthi-ke8weАй бұрын
മാതാവേ നിന്റെ കൃപക്ക് ഒരായിരം നന്ദി.ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jancyjoseph7279Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ മാതാവേ 🙏എല്ലാം അന്ധകാര ശക്തിയെയും ഇല്ലാതാക്കണമേ മാതാവേ 🙏
@rosysebastian1098Ай бұрын
അമ്മേ ഈ സഹോദരി എന്തു മാത്രം വിഷമങ്ങൾ സഹിച്ചു.. അമ്മേ ഈ സഹോദരി യെ അനുഗ്രഹിച്ച യത് പോലെ ഇനിയും ആ കുടുബത്തെ അനുഗ്രഹിക്കണേ 🙏🏽
@soniyajose2536Ай бұрын
അമ്മേ എന്റെ മക്കളെ അമ്മേ കാത്തുകൊളാണമേ ആവേ മരിയ 🙏🏻🙏🏻🙏🏻
@shynikm9047Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ 22വർഷമായിട്ടുള്ള മദ്യപാനം മാറ്റി തന്നു എന്റെ കുടുംബത്തിന് മനസമാധാനം തരണേ 🙏🙏🙏🙏
@sheejamathew9297Ай бұрын
ആമേൻ 🙏🙏
@manjumahi4675Ай бұрын
Amen 🙏🙏🙏
@boidboss6305Ай бұрын
എന്റെ വാതരോഗം പൂർണമായും മാറ്റി തരണമേ. എന്റെ നീര് മാറ്റി തരണമേ. വേദന മാറ്റി തരണമേ അമ്മേ 😥🙏
@SeemaKerla-hy4wlАй бұрын
❤️🙏🙏🙏❤️
@SherlyRajan-t4u16 күн бұрын
എന്റെ അമ്മ മകൻ അലൻ വളരെ വേദനിച്ചിരുന്നു, അവന്റെ ഫ്രണ്ട് പിണങ്ങി ഇരുന്നതിനാൽ. ഇന്ന് അവർ പരസ്പരം സംസാരിച്ചു.. നന്ദി അമ്മേ. എല്ലാം ദൈവഹിതം ആക്കി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
@soumyassundar7550Ай бұрын
നന്ദി അമ്മേ 🙏🙏🙏🙏
@aneeshr6987Ай бұрын
അമ്മേ മാതാവേ ഈ മകളെ അമ്മ സൗഖ്യം ആക്കിയതിന് കോടാനുകോടി നന്ദി പറയുന്നു
@prasannashynibhavan4771Ай бұрын
അമ്മ മാതാവേ എല്ലാ രോഗികൾക്കും വേണ്ടി പ്രആർത്ഥിക്കണമെ🙏
@jessyjohnson8468Ай бұрын
പരിശുദ്ധ അമ്മേ അമ്മയുടെ നാമം മഹത്വ പെടുത്തട്ടെ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@SeemaKerla-hy4wlАй бұрын
❤️🙏🙏🙏❤️
@Sunitha-jl5geАй бұрын
ആമേൻ, കോടാനുകോടി, നന്ദി, നന്ദി, നന്ദി,
@georgethampan3531Ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏
@roysonsebastian579Ай бұрын
അമ്മേ ഈ മകളുടെ കുടുംബത്തിന് ഈശോയും അമ്മയും കൊടുത്ത എല്ലാ അനുഗ്രഹത്തിനും നന്ദി. ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ.
@dhanyag8857Ай бұрын
അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹങ്ങളക്ക് ഒരുപാട് നന്ദി😢😊
@Sunitha-jl5geАй бұрын
അമ്മേ, എനിക്കും, സുഖം, തരണമേ,
@mollybiju2893Ай бұрын
എന്റെ അമ്മേ എന്റെ ടെൻഷൻ maattitharaname🙏🏻
@LijoThomas-i3oАй бұрын
അമ്മേ മാതാവേ ഈ സഹോദരിയെ ഇനിയും അനുഗ്രഹിക്കേണമേ 🙏
@AishaUnnikrishnanАй бұрын
അമ്മേ മാതാവേ ഈ മകൾക്ക് കൊടുത്ത അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന ഹല്ലേലുയ്യാ ആവേ മരിയ 🙏🙏🙏
@asharavi6378Ай бұрын
🙏
@sabukuriakose9749Ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷിക രണത്തിന്റെ നിത്യ സാക്ഷിയായിഉയർത്തണമേ
@NeethuBaburaj-x5uАй бұрын
എന്നെ എന്റെ അമ്മ കൈവിടില്ല എന്ന് ഞാൻ 100%വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@jessypaul710Ай бұрын
അമ്മേ മാതാവേ എല്ലാ ഭക്ഷണവു കഴിക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ എല്ലാ ഭക്ഷണവും കഴിക്കാൻകൃപനൽകണമേ എന്നെ സുഖപ്പെടുത്തണമേ
അമ്മേ മാതാവേ എന്റെ ശ്വാസം മുട്ടും മൈഗ്രെയിനും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ എന്റെ മോന്റെ കാലുവേദനനും എന്റെ മോൾടെ തലവേദനയും മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ ഭർത്താവിന്റെ അസ്വസ്ഥതകളെല്ലാം മാറ്റി സൗക്യം നൽകി അനുഗ്രഹിക്കണേ കൈവിടല്ലേ അമ്മേ
@globalwings975Ай бұрын
One of the ever best witneses in the history of Kreupasanam 🙏🙏🙏
@julieantappan1230Ай бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ 🙏🙏🙏
@jolyroy8124Ай бұрын
Amme sthothram
@gishiflexen6894Ай бұрын
ഈ മകൾക്ക് അനുഗ്രഹങ്ങൾ വാരി കൊടുത്തതിന്നു അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Deepaps-qb3rqАй бұрын
Ente amme mathave enne anugrahikkaname 😢😢😢🙏🙏🕯️🕯️🕯️amen
@LeenaSudhakaran-ms4uuАй бұрын
അമ്മേ മാതാവേ എന്റെ മരുമകൻ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ ഡിസംബർ 15 നോടെ കുവൈറ്റ് മിനിസ്ട്രിയിൽ സ്ഥിരപ്പെടുത്തേണമേ 🙏
@anuniravel3503Ай бұрын
ജോലി കിട്ടണേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephpanakal9920Ай бұрын
അമ്മേ എന്നെ സഹായിക്കാൻ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ 💓
@valsammamathew9876Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@manuthomas3927Ай бұрын
Ente kaline poornamayi suggapeduthaname Amma mathave
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭😭🙏🙏
@radhavk4677Ай бұрын
എന്റെ പാവം എല്ലാം ഏറ്റെടുത്തു സാക്ഷിയാക്കി ഉയർത്തണെ അമ്മേ
@nimyapv1795Ай бұрын
Amme ee cheachik soukyam nalkiyathu Pole enikum ente aniyathikum soukyam tharename.. ammayude prathiksheekaranathinte saakshiyakeneme
@aryaaruchamy16Ай бұрын
അമ്മേ എന്റെ മകന് സൗക്യം കൊടുക്കണേ 🙏🙏🙏
@joicyvincent7740Ай бұрын
ഈശോയെ നന്ദി, സ്തുതി, ആരാധന 🙏🙏
@ashlychacko5586Ай бұрын
Ammae entae chechikku nalla oru thirumanam life yil edukkan avalude mel karuna thonnaname
@mariyajoseph6376Ай бұрын
Mathave eeshoye karunayayirikyaname entemel 😭🙏🏻
@boidboss6305Ай бұрын
എന്റെ പാപങ്ങൾ പൊറുക്കണംമേ അമ്മേ 😢
@l.rcrafts4220Ай бұрын
എൻ്റെ ഈശോയെ എൻ്റെ അമ്മേ മാതാവേ ഈ ചേച്ചിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി