Anarkali and amma ethra open mind aanu.. Good interview. ❤
@shivbaba26726 ай бұрын
After Nadia Mouthu not much girls from this community
@human123.universe-earth5 ай бұрын
എല്ലാം തുറന്ന് പറയാൻ കഴിയുന്ന ഒരമ്മ ഉണ്ടാവുന്നത് തന്നെ ഒരു ഭാഗ്യമാണ്.. അതിലേറെ ഭാഗ്യമാണ് എപ്പോഴും തല്ലുകൂടാത്ത പേരെന്റ്സ് ഉണ്ടാവുക എന്നത്..
@shaheerkk7 ай бұрын
ഉമ്മയും മകളും ആയിരുന്നോ? രണ്ടു പേരെയും ഒരുപാടി ഇഷ്ട്ടം
@sheminreji357 ай бұрын
Pavam amma എത്ര അഭിമാനത്തോടെയാണ് മകളെക്കുറിച്ച് സംസാരിക്കുന്നത്❤❤
@artworks20157 ай бұрын
The pure soul anarkali marikar..❤❤🥰🥰🥰🥰love u so much...voice👌...my favourite singer,dancer and actress
@ahwellprince12287 ай бұрын
ഉപദേശകർ ദയവ് ചെയ്തു ഈ ഇന്റർവ്യൂ കാണരുത് കാരണം നിങ്ങളുടെ ഉപദേശം കൊണ്ട് ഇവർക്കൊന്നും കിട്ടാനില്ല.... എല്ലാം കണ്ടറിഞ്ഞാണ് അവരീ ലോകത്ത് ജീവിക്കുന്നത്... ഉപദേശിക്കുന്ന നിങ്ങളും ഞാനും സ്വന്തം നഫ്‌സിലേക്ക് നോക്കി എല്ലാം തികഞ്ഞവരാണോ എന്ന് സ്വയം ചിന്തിക്കുക.... അപ്പൊ ഈ ആവേശമൊക്കെ പതിയെ തണുത്തോളും. ഹാസിബൂ ഖബ് ല അൻ തുഹാസിബൂ..... തിരിയേണ്ടവർക്ക് തിരിഞ്ഞു കാണുമെന്ന് പ്രതീക്ഷിക്കുന്നു 🚶♂️
@NanmaMaanika7 ай бұрын
I adore this mother
@rasheedkottedath48997 ай бұрын
അനാർക്കലി നല്ല കഴിവുള്ള കുട്ടിയാണ് നല്ല ഉയർച്ചയിൽ എത്തട്ടെ ❤❤
@gurusukumaran13044 ай бұрын
ഇതാണ് ഉമ്മ ഇങ്ങനെ ആവണം ഉമ്മ അപ്പൊ കുട്ടികൾ ഒന്നും ഒളിച്ചു വെക്കില്ല എല്ലാം പറയും അപ്പൊ അത് ശരിയാണൊ എന്ന് ചൊദിച്ചാ മതി അവര് ആലൊചിച്ചൊളും
@StellaBiju-h6o7 ай бұрын
Nalla interview
@rijinthalasserry35707 ай бұрын
Nallaoru interview👏👏👏👏
@bibinpaulose72273 ай бұрын
Sagakkal❤❤❤❤❤❤
@anki9337 ай бұрын
Anarkali Chechiii ❤❤❤Ammaa😍❤️
@jithinlal80566 ай бұрын
Beautiful personalities ❤️
@hp18027 ай бұрын
You spoke about perunnal, food for so much time....dont ask similar Qs again and again. "Ee prayathilum nalla dressing" youre calling her old bro...she isnt even that old
@Anu-urself7 ай бұрын
This is how parents should be
@AyanNihal-p4d2 ай бұрын
ഈ anchor സംയുക്തമേനോൻ മുഖചായ ഉള്ളതുപോലെ എന്നുള്ളവർ like
@jrworld38055 ай бұрын
Good mom and girl
@bibinpaulose72273 ай бұрын
Sagakkal❤
@aneeshbabukochi88286 ай бұрын
പനീർ പാലക്ക് ❤ or പാലക്ക് പനീർ
@dontreply3-re2ho6 ай бұрын
Beautiful mother and daughter☺️☺️
@AbdulMajeed-z7s6p7 ай бұрын
Super parents
@muhammedshafi39144 ай бұрын
ഓരോ ജന്മങ്ങൾ
@amal-vr4xe4 ай бұрын
Umma girl💞
@AbdulMajeed-z7s6p7 ай бұрын
Informative interview
@Adhilfarooq4 ай бұрын
Athe athe next psc kk itheenn questions varum 🫡💯
@AbdulMajeed-z7s6p4 ай бұрын
@@Adhilfarooq നിന്റെ frustration തീർക്കുവാനല്ല മതയോളീ ഞാൻ കമന്റിടുന്നത് നിനക്ക് സത്യങ്ങൾ അംഗികരിക്കുവാൻ കഴിയാത്തത് എന്റെ കുഴപ്പമല്ല
Wonderful guests but really cringeworthy questions. Had to pause in between to recover from cringe pro max feeling.
@user-tq1rl9mc9b6 ай бұрын
Kumbalangi nightle ammayano
@siyakasim4 ай бұрын
Yes
@fathimaasma52317 ай бұрын
കുറച്ച് വിശ്വാസി എന്ന ഒന്നില്ല. വിശ്വാസമില്ലാതെ അനുഷ്ഠാനം ചെയ്യുന്നവരെ മുനാഫിഖ്-കപട വിശ്വാസി- എന്ന് പറയും എന്നാൽ ഈ മാനുണ്ട് പക്ഷെ അനുഷ്ഠാനങ്ങളിൽ വീഴ്ച വരുത്തുന്നു എന്നു പറയുന്നവർ നല്ല ഹൃദയമുള്ളവർ
@joseph_augustine7 ай бұрын
ഈമാൻ ഇല്ല 😂 കുറച്ചു വിശ്വാസി എന്ന് ഉദ്ദേശിച്ചത് ദൈവവിശ്വസി എന്നായിരിക്കും മുത്തിനെ വിശ്വസിക്കാൻ കൊള്ളില്ല എന്നായിരിക്കും ഉദ്ദേശിച്ചത്
@hoplesszindagi96497 ай бұрын
Annarkaliyude father is muslim mother hindhu avar drama acters annu now avar divorce ayn father vere mrg ayn So anarkalik religous alla bcz madrasa poyitilla hindu aya mother nte onnich jeevichad so
@hanskitchenbyhannafathimi7 ай бұрын
@@hoplesszindagi9649 lali aunty is not hindu. She is born and brought up in a well reputed Muslim family. Avark ipo ulla religious status and spiritual status is completely their choice. As far as I know she is an independent woman with a good heart. Makkalum independent aayt karyangal chyunnath avar ishttappedunnumund. But, Anarkali thanne parayunnund whenever she needs an emotional support her mom s there… enn. As far as I know both of them are very genuine. Ningal veruthe enthinaan ingane negative parayunnath?
@sali555443 ай бұрын
🌹☑️നബിയേ, നിന്റെ പത്‌നിമാര്‍, പുത്രിമാര്‍, വിശ്വാസികളുടെ സ്ത്രീകള്‍ ഇവരോടെല്ലാം തങ്ങളുടെ മൂടുപടം താഴ്ത്തിയിടാന്‍ പറയുക. അവരെ തിരിച്ചറിയാന്‍ ഏറ്റം പറ്റിയ മാര്‍ഗമതാണ്; ശല്യം ചെയ്യപ്പെടാതിരിക്കാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്. (Sura 33 : Aya 59) (നബിയെ)സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ സൗന്ദര്യം വെളിവാക്കരുത്. മറച്ചുവെക്കുന്ന സൗന്ദര്യത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. (Sura 24 : Aya 31) വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്‌കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്‌കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും. (Sura 24 : Aya 58) നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (Sura 24 : Aya 59) വിവാഹജീവിതം പ്രതീക്ഷിക്കാത്ത വൃദ്ധകൾ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (Sura 24 : Aya 60) വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. (Sura 2 : Aya 208) വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും നിങ്ങള്‍ തെന്നിമാറിപ്പോവുകയാണെങ്കില്‍ അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (Sura 2 : Aya 209) അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ. (Sura 33 : Aya 36)
@sali555443 ай бұрын
❓👉കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്മ കല്‍പിക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്‍ഗത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്‍മികര്‍ തന്നെ. (ഖുർആൻ-9:67) കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കും സത്യനിഷേധികള്‍ക്കും അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് നിത്യമായ ശിക്ഷയുണ്ട്. (ഖുർആൻ-9:68)
@Mukesharchana8887 ай бұрын
രണ്ടും അന്തങ്ങൾ ആണ്...എന്നാണ് രസകരം ആയ വേറൊരു കാര്യം...😂😂😂anyway അനാർക്കലിയെ ഇഷ്ടം ആണ്...❤
@aadithyan1007 ай бұрын
നീ ഇഷ്ടപ്പെട്ടില്ലേൽ അവള് കഞ്ഞി കുടിക്കില്ലാരിക്കും, ഒഞ്ഞു പോയെടാ 😅
@Mukesharchana8887 ай бұрын
@@aadithyan100 ഞാൻ ninne ഇഷ്ടപ്പെട്ടിട്ട്ടാണോ ബോംബോളി നീ കഞ്ഞി കുടിക്കുന്നത്...എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയാൻ നിന്റെ അനുവാദം വേണ്ടെടാ ബോംബോളി...
@Mukesharchana8887 ай бұрын
@@aadithyan100 @aadithyan100 ഞാൻ ninne ഇഷ്ടപ്പെട്ടിട്ട്ടാണോ ബോംബോളി നീ കഞ്ഞി കുടിക്കുന്നത്...എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയാൻ നിന്റെ അനുവാദം വേണ്ടെടാ ബോംബോളി...
@Mukesharchana8887 ай бұрын
@@aadithyan100 @aadithyan100 ഞാൻ ninne ഇഷ്ടപ്പെട്ടിട്ട്ടാണോ ബോംബോളി നീ കഞ്ഞി കുടിക്കുന്നത്...എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയാൻ നിന്റെ അനുവാദം വേണ്ടെടാ ബോംബോളി...
@sheminreji357 ай бұрын
♥️
@PrasannaKumar-yr7nk5 ай бұрын
Next time call Divya ias also.
@lonesoul51687 ай бұрын
Asthrafullah 😢
@Nandhz-x1o6 ай бұрын
😂
@shafeeque17585 ай бұрын
ഇത്രയും കാലം ഇഷ്ട്ടം ആയിരുന്നു. ഈ പരിവാടി കണ്ടതോടെ ആ ഇഷ്ടം പോയി 🥲. ഇത്ര നിലവാരം ഇല്ലാത്ത വരവും എന്നു കരുതിയില്ല. അപ്പൊ ഉപ്പ വേറെ ബന്ധം നോക്കി പോയത് ഇത് കൊണ്ടു ഒക്കെ ആയിരുന്നു ല്ലേ. കഷ്ടം, അയാളെ പറഞ്ഞിട്ടും കാര്യം ഇല്ല, ഇങ്ങനെ ഉള്ളവരെ കൂടെ ജീവിച്ചാൽ പിന്നെ കുടുംബം എന്നതിന് അർത്ഥം ഇല്ലാതെ യാവും.
@thealchemist95045 ай бұрын
ഈ നിലവാരം എന്നുള്ളത് കൊണ്ട് നീ ഉദ്ദേശിക്കുന്നത് എന്താണ്?
@shafeeque17585 ай бұрын
@@thealchemist9504 ഒരു സോഷ്യൽ animal keep ചെയ്യേണ്ട കുറച്ചു സോഷ്യൽ വാല്യൂസ് ഉം കമ്മിറ്റിമെന്റ് ഉം റെസ്‌പെക്ട് ഉം ഒക്കെ യുണ്ട്. അതില്ലെങ്കിൽ അവിടെ അയാളെ personality തരം താഴ്ന്നത്തവും. അയാൾക്ക് തെറ്റായ കാര്യങ്ങൾ ശെരി എന്ന് വാതിക്കാൻ തോന്നും തെറ്റിനെ ന്യായീകരിക്കാൻ അതിന്റെ പല ലൂപ് കളും പരതും, എന്നിട്ട് ഓരോന്ന് പയറ്റും അത്ര തന്നെ. അല്ലേലും വിവരം കൂടിയാലാണ് ചില ആളുകൾ മോശം കാഴ്ചപാടുകൾ സ്വീകരിക്കുന്നത്. ഒരു റിലേഷൻ നു പുല്ല് വില കല്പ്പിക്കുന്ന വർക്കേ ഇങ്ങനെ പറയാൻ കഴിയു. അതായ്‌തു അവർക്കു ഇത് ഒരു മാർക്കറ്റ് പോലെ യാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ റിലേഷൻ നെ വെറും ഒരു agreement ൽ ഒതുക്കുന്ന രീതി. ഇത്തരം കാഴ്ചപ്പാടിനെക്കാളും നല്ലതു വിവാഹം എന്നത് ഒഴിവാക്കി വേശ്യാലയം തുടങ്ങുന്നതനു. അതിനു ഈ പറഞ്ഞ സോഷ്യൽ വാല്യൂസ് ഉം commitment ഉം മാങ്ങാ തൊലിയും ഒന്നും വേണ്ടല്ലോ.
@nidhinkanjiramparambil16774 ай бұрын
Shooo kashtaaayittooooooo
@BinduBinoy-i6f7 ай бұрын
നല്ല നിലവാരം കുറഞ്ഞ ഇന്റർവ്യൂ. വളവളാ ചോദ്യങ്ങൾ ചോദിച്ച്, മുന്നിൽ ഉള്ളവർക്ക് തന്നെ ബോർ അടിച്ചൊരു ഇന്റർവ്യൂ.
@VishnuPriya-yx6nx6 ай бұрын
എനിക്കി ബോർ അടിച്ചില്ല
@BinduBinoy-i6f6 ай бұрын
@@VishnuPriya-yx6nx അതിന് നിങ്ങളാണോ മുന്നിൽ ഇരുന്നത്. ആ അമ്മയും മോളുടെയും കാര്യമാണ് പറഞ്ഞത്. എല്ലാത്തിലും വന്ന് ഞോണ്ടിക്കോളും ഇങ്ങനെ കുറെയെണ്ണം 😡
@VishnuPriya-yx6nx6 ай бұрын
@@BinduBinoy-i6f ഒരു പേര് പോലും ഇല്ലാണ്ട് comment ഇടുന്ന താൻ അല്ലെ എല്ലാടത്തും പോയി തോണ്ടുന്നത്.
@BinduBinoy-i6f6 ай бұрын
@@VishnuPriya-yx6nx എവിടെ പേരില്ല? Keerthana AP എന്നു കാണുന്നില്ലേ?
@MPARAHEEMRAHEEM7 ай бұрын
അഭിമാനം എന്ന വാക്കിൻ്റ. അർത്ഥം ശരിക്കും എന്താ? കഷ്ട്ടം
@മരയ്ക്കാർചരിത്രം5 ай бұрын
അനാർക്കലിക്ക് മരയ്ക്കാർ എന്ന പേര് എങ്ങനെ കിട്ടി
@Newyear-iz5cs7 ай бұрын
Ethra mosamaanu comments... they are good humans ❤