ഭാരതത്തിൽ അധികാരത്തിലിരുന്ന വരുടെയും, ഇപ്പോൾ അധികാരത്തിലിരിക്കുന്നവരുടെയും, പാദസേവകൾ ചെയ്തു, കാര്യം കാണാൻ ശ്രമിക്കുന്ന ക്രൈസ്തവസഭകൾ, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയ ഭാരത ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ മോചനത്തിനായി, അതിന് ശ്രമിക്കുന്ന ശക്തികളുമായി കൈകോർത്ത് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദയാബായിയുടെ ത്യാഗോജ്വലമായ ജീവിതം അതിന് മുതൽക്കൂട്ട് ആകട്ടെ. ഈ അനുഗൃഹീത വനിതയെ ദൈവം അനുഗ്രഹിക്കട്ടെ!!
@philipthomas11223 жыл бұрын
Very true
@leenaaneesh42023 жыл бұрын
ദൈവം ഈ അമ്മക്ക് ദീർഘ ആയുസ് കൊടുക്കട്ടെ
@sujashaju43403 жыл бұрын
ജീവിക്കുന്ന മറ്റൊരു മദർ തെരേസ ദൈവത്തിനു നന്ദി
@aliceachankunju1473 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ! കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം, എല്ലാത്തിനും, കർത്താവിന്റെ കൃപ കൂടെയിരിക്കട്ടെ 🙏🙏
@rampo1433 жыл бұрын
ഇന്ന് ഞാൻ കൺവെൻഷൻ സെന്ററിൽ ദൈവ രൂപം കണ്ടു നന്ദി യേശുവേ ...
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല
@georgemathew96693 жыл бұрын
Amen
@ranibabu23093 жыл бұрын
Amen
@lijokgeorge70943 жыл бұрын
Amen❤✝️🕊Praise the Lord..Glory to our God✝️✝️✝️
@lillykuttydas34963 жыл бұрын
ദയാഭായി പറഞ്ഞത് ഇൻഡ്യയിലെ എല്ലാ കർഷകർക്കുവേണ്ടിയാണ്......നമ്മളും ഇതിന്റെ ഭാഗമാണ്
@ammukutty31703 жыл бұрын
Hi;sister dhaya bhai or Marcy Mathew; you are marvalouse &greate; God blessU always; all the time Amen;
@jacobabraham91803 жыл бұрын
Not just preaching but practising the life of Jesus Christ and that should be Christianity.
@prasannaprasanna54393 жыл бұрын
നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഒരേ ഒരു വ്യക്തി 🌹🙏
@shibuphilip4523 жыл бұрын
I also want meet her that is my dream if anyone know her contact number please let me have it thank you 🙏
@jinimolmathew91033 жыл бұрын
Mee too. Love u amma
@linuthomaskuruvilla62093 жыл бұрын
Njanum
@smithakraju2463 жыл бұрын
I also want to meet her... She is a real woman freedom fighter.. I like her very much.
@ushas49603 жыл бұрын
Inspiring speech . Worth listening to you Daya Baha’i . May God bless you abundantly!!
@elsymathew4093 жыл бұрын
Out of millions, we have one Dhaya Bai who lives in the way she preaches. God bless for your services to humanity.
@nikijarose65493 жыл бұрын
Sister mercy mathew വിൽ നിന്ന് ദയ ഭായിലേക്കുള്ള ദൂരം ചെറുതല്ല.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ഇവരുടെ പുസ്തകം പച്ചവിരൽ വായിച്ചപ്പോൾ സ്നേഹവും ആരാധനയും കൂടി... പാലായിൽ ജനനം.. പൂവരണിയിൽ.. മേഴ്സി മാത്യു വിൽ നിന്ന് ലോകത്തിന്റെ അമ്മയായി മാറിയായ ദയ ഭായി.. I proud of you mam.., ente rol modal..
@alexanderthankacable3 жыл бұрын
What a powerful speech. I would like to meet her once.
@Jacobranni3 жыл бұрын
An example of a true Christian.. God bless you Daya Bbai...
@kurianxavier53523 жыл бұрын
മനോഹരം.... One who litterally put into practice Jesus's teachings... Humble and faithful servant.... ദൈവനാമത്തിന് മഹാത്വമുണ്ടാകട്ടെ
@sanjosebiju10453 жыл бұрын
ഒറ്റനോട്ടത്തിൽ പിച്ചക്കാരിയായ ഒരു പൊട്ടിത്തള്ള, എന്നാൽ വാസ്തവത്തിൽ ഒരു തികഞ്ഞ വിശുദ്ധ . ഇവരെ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.
@beenasunil29163 жыл бұрын
സത്യം
@trueteller9603 жыл бұрын
അവർ വിശുദ്ധ എന്നൊന്നും വിശേഷിപ്പികേണ്ടതില്ല മറിച് മനുഷൃസ്നഹീ.അകയാൽ ദൈവത്തെ പ്രവർത്തിയിലുടെ സ്നേഹിക്കുന്നു
@sanjosebiju10453 жыл бұрын
@@trueteller960 വിശുദ്ധ എന്ന വാക്കിനെ അതിന്റെ ecclesiastical meaning - ൽ എടുക്കേണ്ടതില്ല. ഇന്ത്യയുടെ സ്വഭാവവും അതിൽ അവർ നടത്തുന്ന charity work -ന്റെ രീതിയും തമ്മിൽ എന്തൊരു matching ആണ് . പരമ്പരാഗത സന്യാസിനി വസ്ത്രവുമായിട്ടല്ല അവർ ജീവിയുന്നത്. പിന്നെ പ്രവൃത്തി : അതല്ലെ ഏറ്റവും പ്രധാനം.
@lillykutty51693 жыл бұрын
Really great speech ..its heart touching..God saint like mother Theressa..God give u more strength..health and everthing in the name of Jesus
@marymathew243 жыл бұрын
A true preacher, teacher and a pragmatic personality in action
@abrahamvarghese25573 жыл бұрын
This is true gospel, that should echo in our surroundings. The churches should have a rethinking on gospel of Jesus.
@user-rockstar-1233 жыл бұрын
Oh My God, She is a person with positive energy and filled with Holy Spirit.. Without the touch of the Lord Jesus,she couldn't be so humble and same time knowledgeable..Of course,Lord Is with her.She has the divine touch.Almighty Lord be with her always.❤️I wish I could see this great daughter of Lord and have atleast one word to this Amma in my life.❤️
@susanmathew12483 жыл бұрын
Very great bringing Dayabhai to maramon convention
@geethaabraham69723 жыл бұрын
After a Mother Theresa..God blessed us with a Dayabhayi....Praising God
@johncyvesily7953 жыл бұрын
എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം നേരിട്ട് ഒന്നു കാണണം❤️
@johnsygeorge30353 жыл бұрын
I admire this great person, had the courage to be different to make the world a better place. It is indeed her God experience. May she be our inspiration in our endeavour...
@milananchor5133 жыл бұрын
I am so grateful to God for giving me such a precious soul Daya Bai as my ever best friend.. Feel so happy to see her at this venue .. I am Lucky.. Wish her good comforts and longevity
@jojimathew49783 жыл бұрын
Thanks maramon convention for getting Daya bhai 🙏. We all blessed to listen to a great personality
@clintonandrews90443 жыл бұрын
I ignored this video at the first sight, but within few minutes of listening to it I was inspired and impressed. Overwhelming! 😇😇😇
@learnthebest95153 жыл бұрын
me too
@minijthomas27463 жыл бұрын
Daya bai a real life hero. Blessed to see her at Maramon convention. Inspiring words
@clintonandrews90443 жыл бұрын
Truly an inspiration in a time where the priests and nuns and the churches are looked down at.
@celinjoseph49443 жыл бұрын
Jesus said " what comes out of the mouth proceeds from the heart, and this defiles a person." In other words what comes from the heart indicates the true nature of a person. It is the truth and so this lady is not just a gem but a diamond emanating God's divine rays!
@sunnyvarghese36613 жыл бұрын
ബിഗ് സല്യൂട്ട് . ദൈവം നിങ്ങളെ കാത്തുകൊള്ളണമേ.
@robinmathew573 жыл бұрын
Daya Bhai the great. U r an Encyclopedia Madam. I am Mini Bangalore. I would like to meet u Mam. God bless u. All the best.
@rejisworld183 жыл бұрын
This is what God preached. God bless u Ma'am.
@mk_19583 жыл бұрын
Real follower of Lord Jesus. a true saint .🙏🙏🙏 God make us as true followers as Dayabai.
@shajanjoseph88893 жыл бұрын
She is a real saint.
@merlynsmmi51023 жыл бұрын
God bless you Daya bhaire calling our sharing in Chhindwara n Surlakhsppa. edifying to hear you nto see you after many years. SrMerlyn SMMI ex- Chhindwara.
@RinksTalkz3 жыл бұрын
Lots of respect for Daya Bai🙏🙏
@shinyjoy34633 жыл бұрын
Inspiring message! May the good Lord bless you abundantly!!
@daisammajosephjoseph37623 жыл бұрын
ജീവിക്കുന്ന വിശുദ്ധ ഈശോയേ നന്ദി
@admusics273 жыл бұрын
ജീവിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@trueteller9603 жыл бұрын
അത് സഭയാണ് ഇവരല്ല വിഢിത്വം പറയാതെ!
@rajalakshmi9453 жыл бұрын
Good message mother, have faith in jesus christ, I am try. You are talk more inspiration. Thank you so much, and God bless you abundantly mom. Please pray for us
@sumathomas93643 жыл бұрын
Was worth listening. Very unique personality with different outlook and attitude, practicing what she is preaching.
@susannajohn67423 жыл бұрын
Very good session. Worth listening. Different outlook and attitude.
@binophilip85103 жыл бұрын
A real inspiring speech and Dedicated person.
@lovelyvt82213 жыл бұрын
Good speach
@MariyammaSj3 жыл бұрын
Such an inspiring speech God bless her to do more and of course think what we can do too
@varugheseabraham2133 жыл бұрын
This is what called Gospel; Good news. 🙏
@tinyjose55683 жыл бұрын
Living mother Teresa.Praying for your long life.You are living for the suffering.God bless you abundantly.A big Salute to you Daya Bhai.Your each and every word is inspiring.Love you Daya Bhai Amme
@Paul-lt8hv3 жыл бұрын
Living saint like Mother Theresa.
@lissysaju32413 жыл бұрын
Yes mother Teresa. Realy like Days bai
@aneeshanil50753 жыл бұрын
Mother Theresa was just an agent . Working for the pope. Funded by many terrorist group
@jayasankark9543 жыл бұрын
@@aneeshanil5075 അനീഷ് പറഞ്ഞത് സത്യം, പൂർണമായി യോജിക്കുന്നു. ഇവരുടെ വൃത്തികെട്ട ലക്ഷ്യം മത പരിവർത്തനം മാത്രമാണ്. കാശില്ലെങ്കിൽ ഈ പണി ഇവരൊക്കെ പണ്ടേ നിർത്തി വീട്ടിൽ പോയി കിടന്നേനെ.
@Jayantijohn74243 жыл бұрын
True life of christianity .Daya Bhai you are a real follower of Jesus Christ . Power of holyspirit is at the fullest in you. Thankyou Mam🙏🏻🙏🏻🙏🏻🙏🏻🙏🏻
@rapture59473 жыл бұрын
Marthoma church should go further accepting the biblical truth of Repentance, Babtism & baptism of the Holy Spirit mentioned at Acts of Apostoles 2:38-39.
@supersmart6713 жыл бұрын
They already accept the Baptism of the Holy Spirit not the way Kerala Pentacostals understand it. Acts 2:38-39 is not normative, why do you think the Luke records in Acts speaking in tongues in 2:38-39?
@daenerystargaryen5003 жыл бұрын
Kuthithiruppu is your middle name
@vijikurup8603 жыл бұрын
Wonderful speech Amma ❤️🙏🏻
@bijugeroge6283 жыл бұрын
ഇങ്ങനെ ഉള്ളവരെ ആണ് സമുഹത്തിനും സഭയ്ക്കും വേണ്ടിയത്
@alexanderkmuthalali82483 жыл бұрын
A true and gentle living soul who walk the talk and ofcourse her courage, willpower and concern for the suffering and underprivileged in society is a real inspiration to millions of people...!!! God bless Daya Bai abundantly.....🙏🙏
@arnoldmr33783 жыл бұрын
Marvelous....we are missing her toomuch.A divine character... Saint...
@cicilykuruvilla95253 жыл бұрын
നല്ല അമ്മ... ദൈവം അനുഗ്രഹിക്കട്ടെ 🙏
@sennaxaviour52733 жыл бұрын
What a beautiful testimony!!!
@DMJr882 Жыл бұрын
Wow❤️
@marykuttyabraham3383 Жыл бұрын
Deyabayi doing great work. She is great
@vattaparampilachen3 жыл бұрын
A good message with a good language
@KOCHUS-VLOG3 жыл бұрын
ഇത് കാണുമ്പോൾ മനസിലായി ലൂക്കിലൊന്നും ഒരു കാര്യവുമില്ല എന്ന്..... എനിക്കൊക്കെ എന്നാ അഹങ്കാരമാണ്........... No words amma.... god bless... with prayers 🙏🙏🙏🙏
@mariammageorge11743 жыл бұрын
A talk whichis inspiring, motivating!! And yet the bare,raw truth, beautifully potrayed!!!I admire u!!!
@lissyxavier97493 жыл бұрын
ഈശോയേ ആരാധന
@leelaabraham55773 жыл бұрын
Very simple very touching dear Dayabai l adore you Mercy the name that suits you lam really happy to hear you
@elezebethsebastian41953 жыл бұрын
She looks like mother Theresa..🌹🙏
@sabueapen64413 жыл бұрын
Thanks marthoma church
@leelammakurian46802 жыл бұрын
God bless you 🙏 amen amen 🙏 hallelujah 🙏 hallelujah amen 🙏
@silvivarghese76293 жыл бұрын
I love you Dhayabhai. God bless you.
@mathewjoseph42212 жыл бұрын
ഈശ്വരൻ ചിലരിൽ പ്രവേശിക്കുന്നു, അവർക്ക് മനുഷ്യനേക്കാൾ അതീതമായി പ്രവത്തന മേഖല സജീവമാക്കാൻ കഴിയുന്നു, ഇത് ഈശ്വരന്റെ വരദാനമാണ്
@s.philip51503 жыл бұрын
Thanks for posting! The whole world listens! Go ahead
@angeorge36043 жыл бұрын
ഇശോ മിസ്സിഹയുടെ സ്നേഹത്തെ അനുഭവിച്ചു അറിഞ്ഞ അമ്മ 🙏
@mh01363 жыл бұрын
Listening might had goosebumps but how many hearts decided to give to the transformation God desired through this Message? Rarely anybody could have😪 we need thrilling messages and testimonies but wont give up to the surgery of the Spirit😪
@georgemathew96693 жыл бұрын
God bless you madam
@gracejain44473 жыл бұрын
Inspiring speach Saty blessed Amma🙏
@anuragham3 жыл бұрын
Outstanding speech mother
@mathewskoshy56943 жыл бұрын
May God bless Dayabhai and all!
@manikuttanm18832 жыл бұрын
I love you,,,mam,,veronnum parayanilla,,,🙏🙏
@sumamathew12013 жыл бұрын
May God bless you, Dheya bai 🙏🏽
@thomasabrahamthomas25003 жыл бұрын
Manifestation of God Jesus through a Malayalee Saint.
@beenavpl74393 жыл бұрын
Love you Dayabhayee.....Great follower of Jesus...The legend
@tessysajan1183 жыл бұрын
What a wonderful speech!🙏🙏🙏🌹
@Evg.shijomathaimathaik43433 жыл бұрын
എൻറെ ആനന്ദാ ജീവിതം ........................................ ആനന്ദാ ജീവിതം ആനന്ദമേ എൻ ക്രിസ്തുവിൽ ജീവിതം ആനന്ദമേ പാവത്തിൻ ജീവിത ആനന്ദത്തിൽ നിന്ന് സുവിശേഷം കേട്ടത് എനിക്ക് ആനന്ദമേ നിത്യ നരകം ജീവിതത്തിൽ നിന്ന് എനിക്ക് കർത്താവിൻ ജെല സ്നാനം എനിക്ക് ആനന്ദമേ ദുഷ്ട ആത്മാവിൻ ജീവിധ നിന്ന് പരിശുദ്ധാത്മ അഭിഷേകം എനിക്ക് ആനന്ദമേ ഈ ദുഷ്ട ലോക ദാസന്മാരിൽ നിന്ന് എനിക്ക് ദൈവദാസൻ മാരുടെ സ്നേഹം എനിക്ക് ആനന്ദമേ ലോകത്തിൻ അന്യ ദേവ ആരാധനയിൽ ആനന്ദത്തിൻ നിന്ന് എനിക്ക് ഇലോക സൃഷ്ടിതാവായ ദൈവത്തെ ആരാധിക്കുന്നത് എനിക്ക് ആനന്ദമേ ദുഷ്ടൻറെ അപ്പത്തിൻ ആനന്ദത്തിൽ നിന്ന് എൻ ദൈവത്തിൻ അപ്പത്തിൽ ആനന്ദമേ ആനന്ദ ജീവിതം എത്ര ആനന്ദ ജീവിതം നിത്യമാം യേശുവിൽ ആനന്ദമേ Evg shijomathai K 09446935398
@jaimonjoseph84943 жыл бұрын
Thank U Mem. Thank you so much
@peacebewithus2703 жыл бұрын
She is a great teacher and a human being.
@dhanyanandanam94293 жыл бұрын
You are always great our mother..we all love you...
@sajadevassia85733 жыл бұрын
Good message may God bless you 🙏🙏❤️❤️
@jayajames95383 жыл бұрын
May God bless you..Daya bhai.It was a great message.
@sajijohn10873 жыл бұрын
💐👍 നമിക്കുന്നു അമ്മേ
@shynivarghese46823 жыл бұрын
I can see see Jesus in ur words , in ur life as well.. May God strengthen ur hands mother.
@reenabenoy20473 жыл бұрын
ഈശോയെ🙏🙏🙏🙏
@binujacob44783 жыл бұрын
🙏 ഞാൻ ready കർഷകർക്കൊപ്പം 👍
@anuanutj44913 жыл бұрын
I love you my Jesus God bless u Amma
@nirmalak18752 жыл бұрын
Relegion Convert cheyyarudu please..adinu vendi social worker enna vesham dharikkunnadanengil tettanu
@marykuttythomas95683 жыл бұрын
The life of preast was theory with practical. So It is always be true
@johncyvesily7953 жыл бұрын
Very powerful & motivation msg.God bless you mam.I love you so much ❤️🙏
@samoommen21773 жыл бұрын
ക്രിസ്തു വിൽ ഉള്ള ജീവിതം പ്രത്യാശ ഉള്ളത് അണ്.
@prasannasasidharan34363 жыл бұрын
Halleluah
@ranibabu23093 жыл бұрын
Amen
@rajuthomas36143 жыл бұрын
Ethrayum kashtam sahichu jeevitham munnottu pokunna ee Ammakku oru valiya salute... God bless you always 🙏🙏🙏
@retheeshcku64243 жыл бұрын
Down to earth ദയാബായി 😍😍😍🙏
@AbdulJaleel-ey2es3 жыл бұрын
Big salute to sister Daya Bai really deserves Bharat Ratna for the humanity to mankind.
@anjualakode54702 жыл бұрын
What a wonderful person 😘😘
@aleyamageevarghese52773 жыл бұрын
praise the Lord
@ഡ്രീംസ്-റ6ഘ3 жыл бұрын
Dhaya bhayi......❤️...god bless you mam......❤️
@Thrissurhomepaintingservice3 жыл бұрын
റിയൽ ഹിറോ കൃസ്തു
@wesleyvarghese98623 жыл бұрын
In every battle you will need faith as your shield to stop the fiery arrows aimed at you by satan. Ephesians 6:16(TLB)