നമ്മുടെ അയൽക്കാരനാണ് ശുദ്ധ മനുഷ്യൻ ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത മനുഷ്യൻ.
@susheelas50432 ай бұрын
വാസവദത്ത പേര് നന്നായി 🤣🤣🤣..... S. G
@DhanyaVinu-n4b3 ай бұрын
എന്റെ ഇഷ്ട നടൻ. ബിജുമേനോൻ ആണ് ❤
@rmn34392 ай бұрын
Nice presentation! Ashraf ji 😊. Paavam Biju Menon Rekshapettu!
@ShuhaibShoy3 ай бұрын
അദ്ദേഹത്തോട് ആർക്കാ പ്രണയം തോന്നാതിരിക്കുക
@jayadevanvk31803 ай бұрын
താങ്കളുടെ ശബ്ദത്തിന് ശ്രീ പ്രേം നസീറിൻ്റെ ശബ്ദവുമായി നല്ല സാമ്യമുണ്ട്. Good luck.
@v.m.abdulsalam68613 ай бұрын
മിമിക്രി ആദ്യമായി അവതരിപ്പിച്ചത് ആലപ്പി അഷ്‌റഫ് ആണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആദ്യമായി മിമിക്രിക്ക് ഒന്നാം സ്ഥാനം നേടിയ ആളാണ് ആലപ്പി അഷ്‌റഫ്. പ്രേംനസീറിനെ ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷ്‌റഫ്.
@rileeshp73873 ай бұрын
ജയനുമായി അല്ലേ
@Rajesh410453 ай бұрын
കോളിളക്കം സിനിമ യിൽ ജയൻ ന് voice ഡബ് ചെയ്തോട്ടുണ്ടെന്ന് തോന്നുന്നു
@v.m.abdulsalam68613 ай бұрын
@@rileeshp7387അല്ല, പ്രേംനസീറിന്റെ ശബ്ദമാണ് ഉള്ളത്.
@SabuXL3 ай бұрын
@@Rajesh41045 കോളിളക്കം ഉൾപ്പെടെ അഞ്ച് പടങ്ങൾ ആ മഹാനടന്റെ വിയോഗ സമയത്ത് ഷൂട്ടിംഗ് പൂർത്തിയായി ഡബ്ബിംഗിന് കാത്തു കിടപ്പുണ്ടായിരുന്നു. അവയിൽ ശബ്ദം നൽകിയത് അഷറഫിക്ക ആണ്. 🤝
@saijashamsudeen69753 ай бұрын
പെൺകുട്ടികൾ രഹസ്യമായി പ്രണയിച്ച ഒരേ ഒരു നടൻ ആണ് ബിജു മേനോൻ 😂. പ്രണയം ഒരു തെറ്റായ വികാരമല്ല
@deepeshkrishnan42133 ай бұрын
പാവം ബിജു മേനോൻ ' താങ്കൾ മുൻപ് പറഞ്ഞത് പോലെ കാലം എല്ലാത്തിനും കണക്ക് ചോദിച്ചിട്ടേ പോകൂ. പത്മജ ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്'' ഇതു പോലുള്ള സംഭവങ്ങൾ ഇനിയും പോരട്ടെ..
@sheebashane16123 ай бұрын
പദ്മജ mla ആയിട്ടുണ്ടോ. നിന്ന ഇലക്ഷൻൽ ഒക്കെ തോറ്റ ചരിത്രം ആണ്.
@ratheeshthomas64943 ай бұрын
Avar alla avar mla ayittu illa
@SabuXL3 ай бұрын
@@sheebashane1612 അതിന് അവർ എംഎൽഎ ആയെന്ന് ദീപേഷ് പറഞ്ഞിട്ടില്ലല്ലോ ചങ്ങാതീ.
@ManojLive24Hrs2 ай бұрын
@@sheebashane1612 MLA അല്ല . ഭീഷ്മാചാര്യരുടെ മകൾ .
@Anoop_Sasi2 ай бұрын
Padmaja aanu mla vilichathu
@indiraep66182 ай бұрын
പണ്ട് സിനിമ ശബ്ദരേഖ കേൽക്കുമ്പോൾ തന്നെ ഭയങ്കര ഇഷ്ടമായിരുന്നു.
@AbdulHameed-cr5rt3 ай бұрын
ലളിത സുന്ദരമായ അവതരണം ശബ്ദഗാഭീര്യവും 5:44
@Manishyathvam3 ай бұрын
നസീർ ഇക്കയുടെ ചിട്ടയായ സംഭാഷണ ശൈലിയും, ജയൻറെ ശബ്ദവും കൊള്ളാം❤❤❤
@Manishyathvam3 ай бұрын
താങ്കൾ വാസവദത്തയുടെ പാട്ട് പാടിയപ്പോഴെ ആളെ മനസ്സിലായി കരുണാകരൻ പറഞ്ഞിട്ടുണ്ട് പുള്ളിക്കാരി പിടിച്ചാൽ ഉടുംപ് പിടിയാണ് എന്ന്.
@samakaleenam3 ай бұрын
@@Manishyathvam Naseer ikka?
@sumabalachandran41393 ай бұрын
@@Manishyathvamആരാണ് ആ lady?
@Manishyathvam3 ай бұрын
@@sumabalachandran4139 ഇതുവരെ മനസ്സിലായില്ലേ...
@sumabalachandran41393 ай бұрын
@@Manishyathvam full കമെന്റ് വായിച്ചു കഴിഞ്ഞപ്പോൾ ആളെ പിടികിട്ടി
@pradeepmnair3Ай бұрын
ഒരാളുടെ വ്യക്തിപരമായ കാര്യം പബ്ലിക്കായി പറയുന്നത് ശരിയല്ല
@anilkurian36383 ай бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല ഉഗ്രൻ കഥകളുമായി സാർ വരണം.
@Ranjith-ni9fn3 ай бұрын
നുണ ആണെങ്കിലും കേൾക്കാൻ സുഖം ഉണ്ടല്ലേ 😂😂😂😂
@mohandaspillai66162 ай бұрын
@@Ranjith-ni9fn Correct 😂
@m4tech7423 ай бұрын
കഥ ബിജു മേനോന്റെ പ്രണയം വിജയകരമായി തുടരുന്നു.. കാഥികൻ ആലപ്പി അഷറഫ്
@Sini8573 ай бұрын
ആ സമയത്തു ഒട്ടു മിക്കവാറും പെൺപിള്ളേരുടെ ആരാധ്യാ പുരുഷനായിരുന്നു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല mallayya
.. കെ.കരുണാകരന്റെ കാലത്തുള്ള ഒരു വനിത എംഎൽഎ... ഒരു.. എത്ര... ആലോചിച്ചിട്ടും....... എത്തും പിടിയും കിട്ടുന്നില്ല...,. 🙄
@sathimurali8822 ай бұрын
ബ്ജു മനോന്ന ഒത്തിരി പെൺ കുട്ടികൾ ക് ഇഷ്ടം ആയിരുന്നു. എന്റെ മകൾ കും ഇഷ്ടമായിരുന്നു
@UshaDutt-d1xАй бұрын
അവരൊക്കെ കൊച്ചു പെൺകുട്ടികൾ ആയിരിക്കും. അമ്മയുടെ പ്രായമുള്ള ശോഭന ജോർജ് ആണെന്ന് പറയുന്നത് ശരിയല്ല..
@lifehealing693 ай бұрын
ശാന്തിവിള അണ്ണനെ തകർക്കരുത് ഇക്കോയ്😂
@arunp75833 ай бұрын
😂😅😊🙏🙏🙏👍👍
@jithingeorge5179Ай бұрын
😄😄
@sunilrayaroth71813 ай бұрын
ചെറുപ്പക്കാരി ആയ mla ആകെ ഉണ്ടായിരുന്നത് ശോഭന ജോർജ്ജ് മാത്രം ആണ്.
@martinjeaks3 ай бұрын
എനിക്കും അങ്ങനെ ഒരു സംശയമുണ്ട്
@travel4food7942 ай бұрын
എനിക്കും തോന്നി @@martinjeaks
@lailakumaripr34422 ай бұрын
അവര് പക്കാ ഫ്രോഡ്
@kripaindu17872 ай бұрын
May be Shobhana George. He character also like that.
@edenthram2 ай бұрын
😂😂
@sindhuvishnu33 ай бұрын
Sir, അവതരണം 👌👌👌👌
@Dazz293 ай бұрын
Shobhana george
@vishramamАй бұрын
ശോഭന ജോർജ് നു ഇപ്പോൾ 63 വയസ്സ് ! ബിജു അതിനേക്കാൾ വളരെ ചെറുപ്പവും !
@UshaDutt-d1xАй бұрын
@@vishramamഎന്റെ ചേച്ചിയുടെ കൂടെ പഠിച്ചത്. 66 വയസ്സ്..
@joseabraham295114 күн бұрын
പേര് പറയാതെ 😊😊😊😊😊
@shanaspmohammedp73 ай бұрын
ഇക്കയുടെ വീഡിയോകൾ കാണാൻ waiting ആണ് 🙂. നസീർ സാറിനെ പറ്റി വലിയ ഒരു വീഡിയോ ചെയ്യുമോ pls
@VASUDv-p3y3 ай бұрын
Padmaja is a very silent unbiased bold lady leader. We know her attitude since she is in politics. That is the reason, we always support her though she left the party.
@augustine762 ай бұрын
She was corrupt even before she entered politics. When Antony, Karunakaran etc. were in power, they used to run a mafia - they have taken money from thousands of people for favours. It was open, blunt, shameless corruption that Kerala has never seen before. It is Karunakaran and his family that has lowered Kerala politics to the level it was never seen before. People should have a bit of common sense and values before praising thieves like Karunakaran, Murali and Padmaja. Most politicians are corrupt but Karunakaran and his family were at another level. Even when Antony ruled, Karunakaran took money and got things done. Shameless, disgusting, family and people. I am not talking about what he said here, I have no idea about it.
@bindum29413 ай бұрын
കഴിവുള്ള നടൻ ബിജുമേനോൻ ❤️👍
@jayaprakash67742 ай бұрын
കേൾക്കാൻ. നല്ല. രസം വലിച്ചു നീട്ടലുകൾ. ഇല്ല. കാര്യമാത്ര പ്രസക്തം സർ. ഉദ്ദേശിച്ച. ആ. M L A ആരാണെന്നു മനസ്സിലായി സർ. തന്നെ അവസാന. ലാപ്പിൽ. ലാപ്പിൽ. അതു പറയാതെ പറഞ്ഞു അവരെ കുറ്റം പറയാൻ. പറ്റില്ല. ബിജുമേനോൻ. സർ. ഒരു സംഭവം തന്നെയാണ് അദ്ദേേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ് അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടേ എന്നു പ്രാർത്ഥിക്കുന്നു
@sasikalanair92503 ай бұрын
പണ്ട് റേഡിയോയിൽ കണ്ടതും കേട്ടതും കാത്തിരുന്ന പോലെ... കാത്തിരിക്കുന്നു 🙏❤
@sreejith_kottarakkara3 ай бұрын
7:30 ആ സേനന്റെ മകനാണ് ഇന്നത്തെ producer സന്ദീപ് സേനൻ
@Achu22292 ай бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ട് എന്റെ അച്ഛനും അമ്മയും ബിജുമേനോനെ കൊണ്ട് കല്യാണം കഴിപ്പിക്കാം എന്ന് എന്നോട് പറഞ്ഞു ഞാൻ വളരെ ആഗ്രഹത്തോടെ മറ്റും ആരെയും പ്രേമിക്കാതെ കാത്തിരുന്നു 😂😂
ഒരു രാഷ്ട്രീയക്കാരിക്ക് പ്രണയാർദ്രമായ ഒരു മനസ്സുണ്ടായത് തന്നെ വലിയ കാര്യം. ആ പ്രണയപാത്രം ബിജു മേനോൻ ആണെന്ന് അറിയുമ്പോൾ കൂടുതൽ മതിപ്പു തോന്നുന്നു.
@lailakumaripr34422 ай бұрын
poda
@NijaJayakrishnan3 ай бұрын
ചിത്തിര തിരുനാൾ മഹാരാജാവിനെ പ്രണയിച്ച സുന്ദരി ചെല്ലമ്മയെ പോലെ
@manjulaap57203 ай бұрын
ഇത് അതു പോലെ അല്ല. അത് വേറെ ലെവൽ
@nootham71523 ай бұрын
Chellammayokke atrayo bhedam ivalokke verum fraud......
@sathinair27433 ай бұрын
അത് നിഷ്കളങ്ക , ഇത് കാമ ഭ്രാന്ത് ,
@Sameera1730Ай бұрын
നല്ല ശബ്ദം
@jenharjennu22583 ай бұрын
മോഹൻലാലിനെ നായകനാക്കി എടുത്ത നിന്നിഷ്ടം എന്നിഷ്ടം നല്ലൊരു ചിത്രമാണ് ആലപ്പി അഷറഫ് എന്നാ പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ചിത്രം അതാണ്
@josebernard99463 ай бұрын
പക്ഷേ... എന്തു പറയാനാ എന്നിഷ്ടം നിന്നിഷ്ടം എന്നചിത്രം ചാർലി ചാപ്ലിന്റെ വളരെ പേരുകേട്ട സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിന്റെ വികലമായ കോപ്പിയടിയാണ്.....
@sajeevkumar6246Ай бұрын
ആളിനെ മനസിലായി. പഴയ chegannoor
@MohanP-h8t3 ай бұрын
പേരു പറയണ്ടാ. എല്ലാവരും സന്തോഷത്തോടെ കഴിയട്ടേ
@mareenareji46003 ай бұрын
ഒരു രാഷ്ട്രീയ കീടം വിചാരിച്ചാൽ ആരെ വേണമെങ്കിലും കുടുക്കാൻ പറ്റും അല്ലേ......... എന്തൊരു നാട് ആണ് ഇത് 😮😮😮
@usnvpm47883 ай бұрын
വെടികൾ വിചാരിച്ചാലും
@thomaskovoor27513 ай бұрын
നല്ല അവതരണം 👌
@mathewtharakan71143 ай бұрын
Nalla thanmayathvamulla avatharanam
@saraswathyclt48822 ай бұрын
Sir, നല്ല അവതരണം. കേട്ടിരിക്കാൻ നല്ല സുഖം. 🙏🙏🙏padmaja മാഡത്തിനു big സല്യൂട്ട്
@ManojKumar-vd1wx3 ай бұрын
Bro very happy to see you here. Also Special Congratulations for reaching 8k plus subscribers within a "wink of an eye" Ceylon? SRILANKA has a cricket team. Since 1972 it is Srilanka officially but we cannot do away with Ceylon completely eg., Ceylon Cinnamon...Ceylon Tea...Ceylon moss.. I know the brutal world of Amma which includes but not limited Dileep and other assholes ...didn't give you membership in Amma. Keep your fingers crossed and watch. It is just the beginning... All the best bro...
@Jabirjavan3 ай бұрын
ആ വനിത എംഎൽഎ ആരാണെന്ന് കത്തിയോ
@sunnypullokkaran17852 ай бұрын
അതാണ് തൃശ്ശൂർക്കാർ 😂
@pradeepkvengara3 ай бұрын
നല്ല ശോഭയുണ്ടായിരുന്ന അഭിനേത്രിയിപ്പോൾ ഇടത് പാളയത്തിൽ ഒരു വകുപ്പിന്റെ ചെയർപേഴ്സൺ ആണെന്ന് എത്രപേർക്കറിയാം.
@MV-yl8lw3 ай бұрын
ബിജു മേനോൻ്റെ അമ്മയാകാൻ പ്രായമുണ്ടല്ലോ അവർക്കു
@salessales62873 ай бұрын
@@MV-yl8lwഇന്നാടാ ഗ്ലാമർ പോയത്. ശോഭന ചേച്ചി നല്ല കിടിലൻ ചരക്ക് ആയിരുന്നു. കരുണാകരൻ, ചെന്നിത്തല എന്നിവരെ വരച്ച വരയിൽ നിർത്തി
@MV-yl8lw3 ай бұрын
@@salessales6287 , ഞാൻ അവർ ചരക്കണോ അല്ലിയോ എന്നല്ല പറഞ്ഞതെഡാ...അവർക്ക് ബിജു മേനോനെക്കാൾ പത്തു വയസ്സിൻ്റെ വ്യത്യാസമുണ്ട്... എന്നാണ്
@rps4482 ай бұрын
വളരെ രസകരം😂😂😂
@ambarishS-qz8cv3 ай бұрын
Good,. ഇനിയും പ്രതീക്ഷയോടെ
@kunnathsteel80482 ай бұрын
ആ MLA ആരാണെന്നു കൂടി പറയുക
@DheerajPaleriАй бұрын
ശോഭന ജോർജ്
@Tony_Montana65910 күн бұрын
He won't say, because he lives with these types of gossips
@kamalrama60333 ай бұрын
മാവേലിക്ക ഭാഗത്ത് ഉള്ള Adv, MLA
@arunsreedharan6642 ай бұрын
Yes
@dr.padmapanikkar37373 ай бұрын
It is not Ceylon,but Sri Lanka for several years now.
@ManojKumar-vd1wx3 ай бұрын
From 1972 it is officially Srilanka but Ceylon is still officially a trade name eg., Ceylon Cinnamon
@tvabraham47852 ай бұрын
@@ManojKumar-vd1wx who the hell needs stupid names. What beautiful name was bombay. It was changed to rotten mumbai. Madras changed to chennai. How beautiful was burma, what is it now. All previous names had meaning and sweet.
@navyaprakash35392 ай бұрын
ഇപ്പോളും പലരും മദ്രാസ്, ബോംബെ എന്നൊക്കെ തന്നെ അല്ലെ പറയുക. ഇതും same. Nothing wrong since this is not done officially.
@dineshkumar-ws8jj3 ай бұрын
ലക്ഷണം കേട്ടിട്ട് ഇടക്കിടെ ക്രൈം പത്മകുമാർ പറയുന്ന ഒരു പഴയ എംഎൽഎ ആണെന്ന് സംശയിക്കുന്നു
@salimcochin67393 ай бұрын
ക്രൈം പത്മകുമാറല്ല ക്രൈം നന്ദകുമാർ എരപ്പാളി നന്ദകുമാർ
@sreejatsreedharan27283 ай бұрын
എല്ലാവരും you tube chanel തുടങ്ങിയോ
@sabithamohamedali68152 ай бұрын
സൂപ്പർ ഇക്ക
@swapnathomas-io2nc3 ай бұрын
ശോഭന ജോർജ് ആകാനാണ് വഴി. 🙄 താടകയുടെ പിടിയിൽ നിന്നും രക്ഷപെട്ടല്ലോ. ഭാഗ്യം
@SSK369-S6U3 ай бұрын
😂😂
@ഊക്കൻടിൻ്റു3 ай бұрын
😂😂😂
@joejim89313 ай бұрын
എങ്ങനെ മനസ്സിലായി? 🤔
@swapnathomas-io2nc3 ай бұрын
@@joejim8931 നമ്മുടെ നാട്ടിലെ രാഷ്ട്രീക്കാരുടെ സ്വഭാവം മനസ്സിലാക്കാനാണോ പ്രയാസം. കോൺഗ്രസ് എന്ന് പറഞ്ഞപ്പോഴേ കത്തിയില്ലേ. Ice cream കുട്ടിയെ ആണ് അവൾ വരച്ച വരയിൽ നിർത്തിയിരിക്കുന്നത് 😄
@sathinair27433 ай бұрын
വാസവാദത്ത
@Kkpp-cp6se3 ай бұрын
ഇത് പോലെ എത്രയെത്ര ഉപകാരങ്ങൾ, ലീഡറും കുടുംബവും, വീട്ടിൽ വരുന്ന ആളുടെ പാർട്ടി ഏതെന്ന് പോലും നോക്കാതെ ചെയ്തിരിക്കുന്നു........
@himamohan13223 ай бұрын
Athe athe oru oru studentne konnu kathikkanum angane ethra ethra ariyakadhakal.
@knightofgodserventofholymo75003 ай бұрын
@@himamohan1322 മകളോടുള്ള ഒരു അച്ഛന്റെ സ്നേഹം
@naadan7513 ай бұрын
Aasritha valsalan!
@augustine762 ай бұрын
ചെയ്യും. പക്ഷേ കൃത്യമായി കണക്ക് പറഞ്ഞ് വാങ്ങും. ആർക്കും ചെല്ലാം, കാശ് കൊടുക്കാം, കാര്യം നടത്താം.😂
@jayamohanns33712 ай бұрын
@@himamohan1322police did it na, not karunakaran
@raje34813 ай бұрын
ഇ ലങ്ക വല്ല്യ പ്രശ്നമാണല്ലോ? മുൻപ് ഒരു ഉഗ്രൻ നടൻ ഇ നശിച്ച ലങ്ക കാരണം അഭിനയം നിറുത്തി പത്ത് വർഷമാണ് ലേലു ലല്ലു ജപിച്ച് മാറിനിന്നത്
@lekshmivyga94023 ай бұрын
Sg ano.. Athentharunn preshnm
@PrasanthJNair3 ай бұрын
@@lekshmivyga9402 : ലങ്ക എന്ന സിനിമയിൽ ലങ്ക എന്ന പേരിൽ അഭിനയിച്ച നടി. കഥ തീർന്നു.
@malumalu293 ай бұрын
@@lekshmivyga9402മമ്ത മോഹൻദാസ് പ്രശ്നം
@nasardirham31983 ай бұрын
അഷറഫ് ഇക്ക പറയുന്നത് പ്രകാരം - ഹേമ കമ്മറ്റിയിൽപ്പെട്ട് കിടക്കുന്ന നായകന്മാരുടെ പേരിലെന്ന പോലെ എതിർകക്ഷി ഒരു പീഡന കേസ് കൊടുത്താൽ നിലനിൽക്കുമെല്ലോ
@DEVAN443 ай бұрын
Good performance. Good video🙏.
@majus55553 ай бұрын
ഏതായാലും ഒരു പീഡന കേസിൽ നിന്നും ആ പാവം രക്ഷപെട്ടു..
@gangatharangangatharan19983 ай бұрын
സിദ്ദിഖ് ന്റെ ഛായ ഉണ്ട് ആലപ്പീ.സൂക്ഷിക്കൂക
@MohanP-h8t3 ай бұрын
ഇക്കാ. Thank you
@AkshayThrishivaperoor3 ай бұрын
Padmaja chechi is a genuine personality❤
@sunilkv73653 ай бұрын
അഷറഫ് പറയുന്ന കാലം 1995 -2000 ആണ്.. അക്കാലത്ത് കോൺഗ്രസിന് ഉണ്ടായിരുന്നത് മൂന്ന് വനിത എംഎൽഎമാരാണ് രാധാ രാഘവൻ (വയനാട്) സാവിത്രി ലക്ഷ്മണൻ (ചാലക്കുടി) ശോഭന ജോർജ് (ചെങ്ങന്നൂർ). അന്നുതന്നെ നല്ല പ്രായമുള്ള സാവത്രി ലക്ഷ്മണനോ ഭരണത്തിൽ കാര്യമായി പിടിയൊന്നുമില്ലാത്ത രാധാ രാഘവനോ ആകാൻ വഴിയില്ല
@chaxmax1233 ай бұрын
Oru Kerala Sherlock Holms…….
@coconutpunch1233 ай бұрын
പക്ഷെ അന്ന് LDF ആയിരുന്നു ഭരിച്ചിരുന്നത്
@AkbarAli-vj2dg3 ай бұрын
Ithiloralavaan aanu sadhyadha
@sajithharidas79203 ай бұрын
Shobhana George aano 😂😂😂?
@sasisasi14013 ай бұрын
ചേർത്തലയിൽ മരിച്ചത് ഏത് നടി ?
@SunilKumar-hq1vj2 ай бұрын
Samyukthavarmma kelkenda
@ushasajeevan24833 ай бұрын
എനിക്കും ബിജുമേനോനെ ഇഷ്ടമാണ് ❤️
@സ്രാങ്ക്3 ай бұрын
താമസിച്ചു പോയി....
@sureshdivakaran81163 ай бұрын
വരണം ഇക്ക എല്ലാ കേസുകളും പറയണം
@kasaragodkal1483 ай бұрын
❤❤❤Good
@preethynair7563 ай бұрын
അതാരാവോ ആ MLA
@Digital-Swami3 ай бұрын
can u do an interview with Biju Menon on this issue , Ashraffikka? just to let everyone aware on the credibility of this story, ikka...love u
@nFLjNb3 ай бұрын
Great 🎉
@SurajmrSurajmr3 ай бұрын
അവതരണം സൂപ്പർ👍👍👍👍👍
@viswajithviswanathan2502Ай бұрын
Shobhana George ??????
@AnwarshaAnwarsha-h4q3 ай бұрын
സംയുക്തവർമ്മ ഇതൊക്കെ കേൾക്കുമ്പോൾ ബിജുമേനോനെ കളിയാക്കും ... കഥയും പാട്ടും കേട്ടു ചരിച്ചു ചത്തു....😂😂😂😂😂 ഞാൻ ശോഭരാജൻ
@jeenathomas3935Ай бұрын
😂😂😂
@anandtakira55013 ай бұрын
Ashraf ji Very decent presentation All the best sir
@santhoshkrishna41803 ай бұрын
മനസ്സിൽ ആയി ആര് എന്ന്....... ഒട്ടും ശോഭനമല്ലാത്ത ഒരു സ്ത്രീ 🤣🤣
@FaisFais-s2r3 ай бұрын
ആരാ ആള്
@UshaDutt-d1xАй бұрын
ശോഭന അല്ല
@reshmiak220415 күн бұрын
@@UshaDutt-d1x വേറെ ഏതാ വനിത mla?
@user-sm4wk6pv4f2 ай бұрын
Biju menon ഒരു നല്ല മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണ്. ഒരുപാട് കണ്ടിട്ടുണ്ട്... Aa തമ്പുരാട്ടി കൊച്ചു ഭാഗ്യവതി തന്നെ...
@gopinadhankj9906Ай бұрын
Good
@NijaJayakrishnan3 ай бұрын
സാറ് ലൈക് ചെയ്യുന്നത് പോലും വളരെ സൂക്ഷിച്ചാണ്
@nirmalbabu77993 ай бұрын
I like your presentation sir, thanks for the story presentation 😊
@nithinansarisworld78623 ай бұрын
Nice video Sir.Biju Menon Ettan ❤️😍
@beena11463 ай бұрын
Sir your voice resembles with Mr Prem Nazir voice
@VASUDv-p3y3 ай бұрын
Let this channel be an unbiased and trustworthy media for the public like his creator Mr. Ashraf.
@sacredbell20073 ай бұрын
ആലപ്പി അഷ്‌റഫ് സാർ സ്വന്തം ചാനൽ വഴി സിനിമ രംഗത്തുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും പൊതുസമൂഹത്തിനെ അറിയിക്കണം. രണ്ടുപേർ തമ്മിൽ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന അവിഹിതമൊന്നും നിയമവിരുദ്ധമല്ല. അതൊക്കെ ഒഴിവാക്കി കൊള്ളുക.
@kgirishkumar20502 ай бұрын
❤❤❤❤❤❤
@Magicframezproductions2 ай бұрын
Too much noise on sound pls fix that…
@jayarajlcc2 ай бұрын
ആ ഉടായിപ്പ് mla യുടെ പേര് പറയണമായിരുന്നു .
@SunrisesVlogs3 ай бұрын
ഇക്ക ഇതൊക്കെ സത്യം ആണോ 🤔
@sreelathag26712 ай бұрын
Super 👌 Chiriyum varunnu.😀
@SGM6272 ай бұрын
Ashraf ikka..Athaara caril marichu kidanna aa nadi?
@anoopprabhakar48563 ай бұрын
Biju menon had a ladylove in his college days with a young woman in Thrissur/Trichur.B She also wanted to marry him but herparents and family members opposed it as her income and social status was above his family level.So the marriage never took place as there was stiff opposition from her family.This is a known story by several people in Thrissur/Trichur.She married another man.He married famous former malayalam cinema actress Samyuktamenon.
@PrasanthJNair3 ай бұрын
സംയുക്ത വർമ്മ
@B_lux3 ай бұрын
Ayinu?
@newsteps283 ай бұрын
😂😂😂😂😂😂😂😂😂😂
@kiron11533 ай бұрын
It's common for everyone, will have romance with different people
@jayalekshmishiney44013 ай бұрын
താങ്കൾ സിനിമക്കാരൻ എന്നതിലുപരി ഒരു പക്കാ കോൺഗ്രസ്‌കാരൻ ആണെന്ന് പലതും കേൾക്കുമ്പോൾ അറിയാം
@jonhees0072 ай бұрын
Bro Try to enjoy his story and way of presentation, Rather than going into who he is or what is political affiliation....
@taramenon234412 күн бұрын
Padmaja ❤
@aneeshveliyam3 ай бұрын
ശോഭന ജോർജ്
@harikumarb86733 ай бұрын
ഈ സംഭവത്തിന് സാമ്യമായി വാസവദത്തയെ ഉപമിച്ചത് നന്നായി. ആശാൻ്റെ കരുണയിലെ കഥാശം അഷറഫ് ആലപിച്ചത് യഥോചിതം . എല്ലാ സംഭവത്തിനും സസ്പെൻസ് ആണല്ലോ
@midhunmidhu70843 ай бұрын
ഇനിയും പോരട്ടെ കഥകൾ...
@prasithakv15293 ай бұрын
Padmja ❤❤❤❤
@sadanandanpillai95893 ай бұрын
ഒരു ശോഭനമായ തകർന്ന പ്രണയം...
@UshaDutt-d1xАй бұрын
ശോഭനാ ജോർജ് അല്ല.. അവർക്ക് എന്ത് പ്രായക്കൂടുതൽ ആണ്..
@shinykumar52793 ай бұрын
Nalla avatharanam , your stories kettirikkan kollam👍😁
@sheebashane16123 ай бұрын
എല്ലാവരും പദ്മജയെ പറയുന്നു. അവർ MLA ആയിട്ടില്ല ഇതുവരെ.
@welkinmedia48133 ай бұрын
ശോഭന ജോർജ് 😂
@jancyjose91852 ай бұрын
ആ പിശാശാ ണോ@@welkinmedia4813
@UshaDutt-d1xАй бұрын
@@welkinmedia4813അവർക്ക് ഇപ്പോൾ 66 വയസ്സുണ്ട്
@naaneraajakumaraАй бұрын
Avarku 64 vayas engando ille@@welkinmedia4813
@praveens59063 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമ എന്നിഷ്ടം നി ന്നിഷ്ടം ആണ് അത് കഴിഞ്ഞ് താങ്കൾക്ക് മറ്റൊരു ഹിറ്റ് തരാൻ പറ്റാത്തത് എന്തായിരുന്നു കാരണം? ചാനൽ വഴി പറയാമോ