എനിക്കിവൻ ഭീകരൻ! || MY PET || GUINNESSPAKRU IN MEDIA

  Рет қаралды 186,671

GUINNESS PAKRU IN MEDIA

GUINNESS PAKRU IN MEDIA

Күн бұрын

Пікірлер: 366
@sanketrawale8447
@sanketrawale8447 3 жыл бұрын
ഈ ചെറിയ മനുഷ്യൻ വലിയൊരു മനസ്സിന്റെ ഉടമയാണെന്ന് പലപ്പോഴും തോന്നീട്ടുണ്ട്. all the best mr. Pakru 🙏🏼🙏🏼 ❤️
@mr_Yt_Hacker92
@mr_Yt_Hacker92 3 жыл бұрын
വലിയ മനസ്സുള്ള ഈ ചെറിയ മനുഷ്യനെ ഒത്തിരി ഇഷ്ടം 🥰❤
@petsjunctionpetsfarm459
@petsjunctionpetsfarm459 3 жыл бұрын
അച്ചന്റെയും മകളുടെയും സ്നേഹം കണ്ടിട്ട് എന്റെ മനസ്സ് നിറഞ്ഞ നിമിഷം...🦜🐶😍🥰❤️
@zioncommunicator4468
@zioncommunicator4468 3 жыл бұрын
പണ്ട് ഏറ്റുമാനൂർ ഗവ.സ്കൂളിൽ വച്ച് മനോരമ ബാലജനസഖ്യത്തിന്റെ കലാമത്സരത്തിന് പ്രച്ഛന്നവേഷ മത്സരാർത്ഥിയായി ശ്രീകൃഷ്ണ വേഷമിട്ട്, അമ്മയുടെ ഒക്കത്തേറി വന്ന പക്രുവിനെ ഓർക്കുന്നു. ഞാൻ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് കണ്ടത്. അന്നത്തെ കുഞ്ഞു പക്രു ഇത്ര വളർന്നിരിക്കുന്നു. സന്തോഷം, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.
@Linsonmathews
@Linsonmathews 3 жыл бұрын
അബു ഭീകരൻ... കൊടും ഭീകരൻ 😄 ഇതായിരിക്കും പക്രു ചേട്ടന് അവനെ കാണുമ്പോൾ ഓർമ വരിക 🤗❣️
@angelsofmispa2621
@angelsofmispa2621 3 жыл бұрын
ജാഡ ഇല്ലാത്ത നല്ല മോൾ 😊. പട്ടി യെയും കുട്ടികളെയും ഇഷ്ടമായി. പട്ടിയെ പേടിയുള്ള ഈ ചെറിയ വലിയ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😄👍👍👍
@shilpasilendran6218
@shilpasilendran6218 3 жыл бұрын
Ajayettan ethra nannayitta avatharipppikkunne..... keep going.... always support you
@preethidileep668
@preethidileep668 3 жыл бұрын
🥰🥰🥰മോളുടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ് 😘
@indirarajendran3731
@indirarajendran3731 3 жыл бұрын
👌👌👌👍👍👍
@Happylifevlogbyashraf
@Happylifevlogbyashraf 3 жыл бұрын
ഇനിയും ധാരാളം വീഡിയോസ് പ്രതീഷിക്കുന്നു
@akhilknairofficial
@akhilknairofficial 3 жыл бұрын
അവൻ ആള് കൊള്ളാലോ 🔥😍❤️ Vlogging അടിപൊളി ആകുന്നുണ്ട് പക്രു ചേട്ടാ 😍
@deva.p7174
@deva.p7174 3 жыл бұрын
സ്നേഹ വീട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ 🙏👍👍🙏🌹🌹🌹🌹🌹🌹🌹
@LambzEfx
@LambzEfx 3 жыл бұрын
ഈ വ്ലോഗ് ഫുൾ കാണുന്നവരായിരിക്കും ഈ ചാനലിലെ പൂരിഭാഗം audiencum ❤
@Manx1749
@Manx1749 3 жыл бұрын
മോൾ ഇതു വായിക്കാണെങ്കിൽ മനസ്സിലാക്കണം...മോളുടെ അച്ഛൻ സൂപ്പറാണ്😘😘
@DrRahul4044
@DrRahul4044 3 жыл бұрын
Last paranja words pakru chettaaa👍👍 Sathyam aaya kaaryam🙏🙏🙏🙏🙏🙏🙏
@bindhuraman3591
@bindhuraman3591 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. അജികുട്ടൻ പറഞ്ഞത് സത്യം "നായ"യുടെ സ്നേഹം 👍👍👍❤❤❤
@siyadsiyad2418
@siyadsiyad2418 3 жыл бұрын
😊😊വളരെ ഇഷ്ടപ്പെട്ടു പക്രു ചേട്ടാ. എനിയും ഉഷാറാവട്ടെ 😊😊😊😊
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 жыл бұрын
Beagil ഒരു രക്ഷയും ഇല്ല കിടിലൻ ആയിട്ട് ട്രെയിൻ ചെയ്തു എടുക്കാം ❤❤❤❤
@manikandannarayanan7213
@manikandannarayanan7213 3 жыл бұрын
You’re a true gift to the people in your life..video super chetta..❤️from Chennai.
@lineeshdp1084
@lineeshdp1084 3 жыл бұрын
കീർത്തി മോൾ പക്രു ചേട്ടാ ദേവദത്ത എല്ലാവർക്കും ഹായ് കുറച്ച് ദിവസം ആയല്ലോ കണ്ടിണ്ട് ടിന്റോ പട്ടികൂട്ടി super 💖
@kanmanissmallworld917
@kanmanissmallworld917 3 жыл бұрын
പക്രു ചേട്ടാ ഒത്തിരി ഇഷ്ടമാ മോളെയും . സംസാരം cute ആണ്. അബു ഭയങ്കരം തന്നെ..... ദേവ് mon പൊള്ളിയാ ❤👍.... എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല place.... അമ്മയും അച്ഛനും ഉള്ള place അടിപൊളിയാ ❤....
@shyrilmichael6814
@shyrilmichael6814 3 жыл бұрын
We buy fish from darmajan coz we love him so much such a original human being like you keep going. All luck and wishes for you.
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
കൊള്ളാം good വീഡിയോ 😍😍
@asadarsh8056
@asadarsh8056 3 жыл бұрын
സന്തോഷം പകർന്നു വീഡിയോ..❣️
@rameshsathyadevan
@rameshsathyadevan 3 жыл бұрын
എന്റെ dp എന്റെ അപ്പുട്ടൻ..16വർഷവും ഒരു മാസവും, കൂടും തുടലുമൊന്നും ഇല്ലാതെ ഞങ്ങളൊപ്പം ജീവിച്ചു. 6 വർഷങ്ങൾക്കിപ്പുറവും അവന്റെ ഓർമ്മകൾ ഒരു നൊമ്പരമായി കൂടെയുണ്ട്❤.
@jokivlogz4231
@jokivlogz4231 3 жыл бұрын
🥺 Iam sorry for Ur lose..
@jerryvdo
@jerryvdo 3 жыл бұрын
sorry for your loss bro 😕❤️
@anwarkv5384
@anwarkv5384 3 жыл бұрын
Dog 16 വർഷം ജീവിക്കുമൊ 10 അല്ലെ
@rameshsathyadevan
@rameshsathyadevan 3 жыл бұрын
@@anwarkv5384 സർ, ഞങ്ങൾക്ക് അപ്പുട്ടനെ കിട്ടുന്നത് 1999 ഡിസംബർ 31ന് ആണ്. അന്ന് അവന് ഏകദേശം 45 ദിവസം പ്രായമുണ്ടായിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങൾ വെറും ഒരു വളർത്തുനായയായി അവനെ കണ്ടെങ്കിലും, വളരെ പെട്ടന്നാണ് അവൻ ഞങ്ങളുടെ എല്ലാമെല്ലാമായി മാറിയത്. പിന്നീട് അവന്റെ ജന്മദിനം അറിയാനായി അവനെ വിറ്റ വീട്ടുകാരോട് ചോദിച്ചെങ്കിലും, അത് കൃത്യമായി അവർക്കും ഓർമ്മയില്ലായിരുന്നു. അപ്പുട്ടൻ ഞങ്ങളെ വിട്ടുപോകുന്നത് 2015 ഡിസംബർ 10ന് ആണ്. നമ്മൾ അവയെ പരിചരിയ്ക്കുന്ന പോലെയായിരിയ്ക്കും ഏത് ജീവജാലങ്ങളുടെയും ആയുർദൈർഘ്യം. മറ്റ് അസുഖങ്ങളും അപകടങ്ങളും ഉണ്ടായില്ലെങ്കിൽ അവ ഏറെനാൾ ജീവിച്ചിരിയ്ക്കും. അപ്പൂട്ടന് ഹൃദയത്തിന് ചെറിയ അസുഖം ഉണ്ടായിരുന്നു. സർജറി ചെയ്താൽ ചിലപ്പോൾ അവനെ നഷ്ടപ്പെടുമെന്ന് അവനെ ചികിൽസിച്ചിരുന്ന ഡോക്ടർ പറഞ്ഞപ്പോൾ (ഗവണ്മെന്റ് വെറ്റിനറി ഹോസ്പിറ്റൽ, കൊക്കാലെ, തൃശ്ശൂർ) മരുന്നുകൾ കൊടുത്തുകൊണ്ട് ഞങ്ങൾ അവനെ പരമാവധി ശ്രദ്ധിച്ചു. അവസാന നാളുകളോട് അടുത്ത് അവൻ തളർന്നു വീണപ്പോൾ ഡോക്ടർ അച്ഛനോട് പറഞ്ഞു: "മാമൻ, നിങ്ങളുടെ അപ്പുട്ടന് മനുഷ്യരുടെ വയസ്സുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 80-90 വയസ്സായി. നിങ്ങൾ അവനെ നല്ലപോലെ പരിചരിയ്ക്കുന്നതുകൊണ്ട് ഒരു ശരാശരി Dog ജീവിയ്ക്കുന്നതിലും ഏറെ നാൾ ജീവിച്ചു. ഇനി അധികം നാൾ അവൻ നിങ്ങളോടൊപ്പം ഉണ്ടാകില്ല, അത് നിങ്ങൾ ഉൾക്കൊള്ളണം" 29ഉം 28ഉം 27ഉം വർഷങ്ങൾ ജീവിച്ചിരുന്ന Dogsഉം ഉണ്ട്. ഈ ലിങ്കിൽ പോയാൽ താങ്കൾക്ക് അത് കാണാം. en.wikipedia.org/wiki/List_of_longest_living_dogs
@veenaarun6656
@veenaarun6656 3 жыл бұрын
10.02 second to 10.10 second Pakruji, Suuuuper😍😍😍😍
@jokivlogz4231
@jokivlogz4231 3 жыл бұрын
പോസിറ്റീവ് Vibes എന്നൊക്കെ പറഞ്ഞാൽ.. ദെ ഈ ചാനൽ ആണു ✨️❤️ GP. Adipoli 🔥❤️
@Aryanandha584
@Aryanandha584 3 жыл бұрын
എല്ലാവരും പൊളിച്ചു 👌👌👌👌👌👌🥰🥰🥰🥰🥰🥰🥰
@milnasvlogz
@milnasvlogz 3 жыл бұрын
Great.Ajayan brother....Respect you
@sreejak.v1445
@sreejak.v1445 3 жыл бұрын
ഡിറ്റോ ♥️♥️ സൂപ്പർ ലവ് യു ആൾ ♥️🥰😍👍❤
@ആയിരത്തിൽഒരുവൻ-ഹ6ച
@ആയിരത്തിൽഒരുവൻ-ഹ6ച 2 жыл бұрын
പക്രു ചേട്ടാ എന്നു വിളിക്കുന്നതിൽ സങ്കടം തോന്നരുത് അതാണ് എനിക്കിഷ്ടം താങ്കൾ അവസാനം തന്ന മെസ്സേജ് എനിക്ക് വളരെ ഇഷ്ടമായി😥😍😍
@susupappa9777
@susupappa9777 3 жыл бұрын
പക്രു സാറിനെ എനിക്ക് വലിയ ഇഷ്ട്ടാമാണ് ഞാൻ പറയാൻ പോകുന്നത് ആദ്യം സാറ് പറഞ്ഞില്ലേ നടനെ വാങ്ങാമെന്നു പിന്നീട് ഒരു പുച്ഛം പോലെ ഒരിക്കലും അത് പാടില്ല കാരണം സാറ് ഒരു സാധാരണ അവസ്ഥയിൽ ആയിരുന്നു എങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ അതാണ് നടൻ നായയുടെ അവസ്ഥ ആവകാണികൾ പിന്നെ സാറ് ലാസ്റ്റ് പറഞ്ഞത് വളരെ ഇഷ്ട്ടപെട്ടു സന്തോഷം കൊണ്ട് വയറു നറഞ്ഞു
@krishbms77bms43
@krishbms77bms43 3 жыл бұрын
മോളോട് എന്തൊരു സ്നേഹമാണ്
@windencaves5804
@windencaves5804 3 жыл бұрын
🎆ആള് ഇത്തിരി ഹെവി ഐറ്റം ആണ് 🔥
@kottayamkaran7150
@kottayamkaran7150 3 жыл бұрын
Good Pakruchetta....Very Happy to see you
@sheebasreelal5984
@sheebasreelal5984 3 жыл бұрын
ഇടുന്ന എല്ലാ വീഡിയോ യും ഇഷ്ട മാണ്
@sathidevadas8285
@sathidevadas8285 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും..... 😍😘😘😘
@nishabinupulari7754
@nishabinupulari7754 3 жыл бұрын
Ditto super ആണ്.പക്ഷേ ഒന്നേ പറയുന്നുള്ളൂ ചേട്ടാ take care... മോളുവും ദേവനും 💖💖💖💖
@ranimenon6610
@ranimenon6610 3 жыл бұрын
Ditto അടിപൊളി ആണല്ലോ 😍😍
@9995213370
@9995213370 3 жыл бұрын
Superb chetto.....Chettan powli aane
@SHIJUMIOW85
@SHIJUMIOW85 3 жыл бұрын
ഇതും 1million views അടിക്കും..👍👍👍
@sreekumarkc2651
@sreekumarkc2651 3 жыл бұрын
നല്ല മനസിന് നന്ദി, ആ മ്യൂസിക് നായക്കക്കുര വളരെ ഇഷ്ടായിട്ടോ..
@jeemolrajeev1000
@jeemolrajeev1000 3 жыл бұрын
Love love love 🥰🥰🥰♥️♥️♥️God bless!!!!
@reney1452
@reney1452 3 жыл бұрын
Valare satyam. Njanoru single mother aanu, ente pets pinne kure Street dogs aanu ente stress mattunne... Ennal athu mattullavarkkum neighbours num manassilavilla... Othiri budhimudhimuttu street dogs ne feed cheyyunnu ennu paranju banglore malayalalis vare enne threathen cheyyunnu. Nammale help cheyyan aarum illa.
@fidhahazeek
@fidhahazeek 3 жыл бұрын
Pakruchettane kanumbo vallathoru respect aann ... Neril kanan valare agraham und sir... 😌❤
@wolf.hwoling
@wolf.hwoling 3 жыл бұрын
Pakru chettan Uyir💞😍
@JsihaPs
@JsihaPs 2 ай бұрын
Hat's of you chetaaa🥰🥰🥰🥰👏👏last words... 🙏👏
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
@archanaakhil8012
@archanaakhil8012 2 жыл бұрын
Love you too dear molutty @ Achachi God bless you dear
@julitfcc5550
@julitfcc5550 3 жыл бұрын
നമ്മൾ സ്നേഹം കൊടുത്താൽ നൂറിരട്ടി സ്നേഹം അല്ല ,ആയിരം ഇരട്ടി സ്നേഹം തിരിച്ചു തരും പക്രു ചേട്ടായി സത്യമാണത്. പക്ഷേ നഷ്ടപ്പെട്ടാൽ നമ്മുടെ ചങ്കുതകരും. ഭീകരജീവിയെ എനിക്കിഷ്ടമായിട്ടോ.
@lailasaheer3188
@lailasaheer3188 3 жыл бұрын
കുട്ടികൾ രണ്ടു പേരും ഒരേ പോലെയുണ്ട് കാണാൻ 👌👌👌👌
@albinea9144
@albinea9144 3 жыл бұрын
സ്കിപ് ചെയ്യാതെ കാണുന്ന അപൂർവം ചില വീഡിയോകളിൽ ഒന്നാണ് ഇതു 👌👌😍😍
@adithyag7400
@adithyag7400 3 жыл бұрын
Adipoli kood ithupoloru kood evide kittum kure anyeshichu... beagle dog poliyaanu
@tastyandyummyfoodworld1323
@tastyandyummyfoodworld1323 3 жыл бұрын
Deepthakeerthyum Devanum superb. Pinne Pakru chettan parayandallo.Kidu.
@SureshKumar-sx6bo
@SureshKumar-sx6bo 3 жыл бұрын
അച്ഛനും മകളും ഇതും പൊളിച്ചു 👍🏻👍🏻👍🏻
@chandraraju1212
@chandraraju1212 3 жыл бұрын
എല്ലാവരെയും ഇഷ്ടപ്പെട്ടു. വിഡിയോയും prethyekichu puppyye
@shakunghaladevish9357
@shakunghaladevish9357 3 жыл бұрын
താങ്കളുടെ എല്ലാ വീഡീയോസും എനിക്ക് വലിയ ഇഷ്ടം ആണ്. താങ്കളും അമ്മയും ആയുള്ള ഇന്റർവ്യൂ സൂപ്പർ. കുലീനായ ഒരു അമ്മ. ഈശ്വര ഭക്ത. അതാണ് താങ്കളുടെ ജീവിത വിജയത്തിന് പിന്നിൽ. താങ്കളുടെ മകൾ ഒരു സുന്ദരി കുട്ടിയായി വരുന്നു. സൂക്ഷിക്കണം. ജീഹാദി കമ്മികൾ എന്നും ഹിന്ദു പെൺകുട്ടികളെയാണ് നോട്ടം വച്ച് നശിപ്പിക്കുന്നത്. എനിക്ക് താങ്കളുടെ എല്ലാ വീഡീയോസും ഇഷ്ടമാണ്. ഒരു ജാടയും ഇല്ലാത്ത നല്ല ഒരു വ്യക്തി. താങ്കളുടെ ഭാര്യയും കുലീനായ ഒരു അടക്കവും ഒതുക്കവും ഉള്ള വീട്ടമ്മ. താങ്കൾ അമ്മയുടെ സെലെക്ഷൻ ആണ് സ്വീകരിച്ചത് എന്നു പറഞ്ഞു നല്ല സെലെക്ഷൻ അമ്മയുടെത്. താങ്കൾ അമ്മക്കുവേണ്ടി പണിത വീടും നന്നായിരിക്കുന്നു. ദെയ് വം എക്കാലവും നിങ്ങൾക്ക് എല്ലാ വിധ ഐശ്വര്യങ്ങളും സന്തോഷവും ആരോഗ്യവും തരട്ടെ
@teamthiruvarangattam
@teamthiruvarangattam 2 жыл бұрын
10:05 😂😂😂 വെറുതെ പറഞ്ഞതാടാ..
@jerryvdo
@jerryvdo 3 жыл бұрын
ഗിന്നസ് പക്രു ചേട്ടൻ ലാസ്റ്റ് പറഞ്ഞത് മനസ്സ്സിൽ തട്ടി ശെരിക്കും. ❤️
@Xerox.005
@Xerox.005 3 жыл бұрын
Enjoyed this video.. Very beautiful
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Video orupadu ishtamayi ketto 👌👌👌 oppam nammude puppyeum😘🤩🥰❤️❤️❤️😊🌹🙏
@statusonlye746
@statusonlye746 3 жыл бұрын
I ❤️guiness pakru sir🙏🙏
@shamsiyashamsi1159
@shamsiyashamsi1159 3 жыл бұрын
Dress combination adipoliyayto👌👌👌👌
@bijoychandran2096
@bijoychandran2096 3 жыл бұрын
Dear Ajayan, video content is very important in vlogging. Pakruvinte cinema viseshangal, yathrakal, food, daily habits ithokke kaanuka aavum viewersnu priyam. Ee video molkk cheyyavunna onnu mathramay thonni. Content sradhikkane. Vinayathode, oru nirdesam maathram. Sneham❤❤❤❤😘
@sonog6496
@sonog6496 3 жыл бұрын
Supper muttimuzhutha kotha vum mulakalum anallo deeptha keerthikku 👍
@lovetoday9635
@lovetoday9635 3 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️
@ushasajen388
@ushasajen388 3 жыл бұрын
Munnu perkkum snehan niranja abhinandanagal . Pakruchetta you are great, so happy to see your daughter. God bless you.
@susupappa9777
@susupappa9777 3 жыл бұрын
സാറ് കൊടുത്ത മെസേജ് സൂപ്പർ
@merink331
@merink331 3 жыл бұрын
Keep going with best content
@sugeshn8382
@sugeshn8382 3 жыл бұрын
God bls u chetan nd family❤️
@AdarshAdj
@AdarshAdj 3 жыл бұрын
powli chettaaaa ❤‍🔥
@shibikp9008
@shibikp9008 3 жыл бұрын
Pakru chetta😍😍😍. Molum monum sooperanutto
@prabhinibiju3726
@prabhinibiju3726 3 жыл бұрын
Oho super iniyum nalla videos ayi suddenly varane ok 💕💕💕💕💕💕💕💕💕💕💕💕
@jijoanjana
@jijoanjana 3 жыл бұрын
ഒത്തിരി ഇഷ്ടം 🥰❤❤❤❤❤❤❤❤❤❤❤🥰
@googlecarloxt5004
@googlecarloxt5004 3 жыл бұрын
Pubg kalikkarrundoo
@jijoanjana
@jijoanjana 3 жыл бұрын
@@googlecarloxt5004 yes 🥰
@explodus9311
@explodus9311 3 жыл бұрын
Super Ditto. Kadich sheelippikkaruth.
@jyothishvalsaraj1979
@jyothishvalsaraj1979 3 жыл бұрын
Kidu video😍👌
@LambzEfx
@LambzEfx 3 жыл бұрын
പക്രു ചേട്ടൻ ❤
@hanze7772
@hanze7772 3 жыл бұрын
👀 *Cameraman* poliyanallo 👍👍
@gj-art-_4409
@gj-art-_4409 3 жыл бұрын
her voice 😍
@ARTworldbyparvathy
@ARTworldbyparvathy 3 жыл бұрын
Enikyu iee dittoyae ishttam ayi full active anallo cute 😁👍❤️
@ChayamEventstravels_2020
@ChayamEventstravels_2020 3 жыл бұрын
ഗിന്നേട്ടൻ 🔥🥰❤️
@leenabinu9214
@leenabinu9214 3 жыл бұрын
Pakru chetta you are a big example for everybody
@crazyvlogs8158
@crazyvlogs8158 3 жыл бұрын
Pakruchettane bayankara ishtam
@sugusugu8102
@sugusugu8102 3 жыл бұрын
Super video🎥👍👍👍👍
@petsjunctionpetsfarm459
@petsjunctionpetsfarm459 3 жыл бұрын
Thanks Chettai For Your Support...😍🥰❤️🙏🏻
@muhammedniyas3528
@muhammedniyas3528 3 жыл бұрын
🤗Mashallah 🤲🏻🤲🏻🤲🏻🤲🏻pakruchetten enikishttam🤝🏻
@lifeofannmariya238
@lifeofannmariya238 3 жыл бұрын
Ditttooo😍😍
@VKB101
@VKB101 2 жыл бұрын
Mowlluzzey 🥰🥰😙😙
@nikilalucky9841
@nikilalucky9841 3 жыл бұрын
Last chettan paranjath correct aanu👏..super cute video ❤️
@vineeshm1119
@vineeshm1119 3 жыл бұрын
Orupadu ishtam
@connectbasil-h2c
@connectbasil-h2c 3 жыл бұрын
Happy faces🥰
@sreejithramakrishnan8957
@sreejithramakrishnan8957 3 жыл бұрын
Molusine orupad ishtam 🤗😍😍✌️✌️😘😘
@jacobmathew1647
@jacobmathew1647 3 жыл бұрын
നല്ല മ്യൂസിക്ക് നല്ല ഷോട്ട് നല്ല. പവർ ഫുൾ വീഡിയോ ഒരു പഴശി രാജ ലുക്ക്
@sofithahussain820
@sofithahussain820 3 жыл бұрын
Ee valiya manushyanodum kudumbathodum orupaad ishtam😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏Hay
@007sankb
@007sankb Жыл бұрын
എന്റെ begle രണ്ടര വയസിൽ പാമ്പുമായുള്ള യുദ്ധത്തിൽ പാമ്പിനെ കൊന്നെങ്കിലും മരിച്ചു.. താങ്കളുടെ ഈ മിടുക്കന്റെ പ്രകടനം കണ്ടു സത്യത്തിൽ I miss my coco. എനിക്ക് പല breed നായകളും ഉണ്ടെങ്കിലും beagle നെപ്പോലെ ഇത്ര മാത്രം ഹൃദയത്തിൽ തൊട്ട ഒന്നില്ല..❤❤
@shajis5507
@shajis5507 3 жыл бұрын
Nice presentation and interesting 👌👌🙏🙏🙏
@editsandeditsonly7762
@editsandeditsonly7762 3 жыл бұрын
Chettaaa ..street dogs paavam aanu..nanniyullavarnu....breedersne supportakale
@muhammedkp6563
@muhammedkp6563 3 жыл бұрын
Achodaaaaaa ❤❤❤❤❤
@DrRahul4044
@DrRahul4044 3 жыл бұрын
Pakru chettaaaaa🙏🙏🙏🙏🙏🙏
@ratheeshm5097
@ratheeshm5097 3 жыл бұрын
പക്രു ചേട്ടാ... നീതുമോളു.... ❤️❤️❤️❤️
@ambili3766
@ambili3766 3 жыл бұрын
Pakru you are great....
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
MY  BlG FATHER & MOTHER || GUINNESS PAKRU IN MEDIA
29:11
GUINNESS PAKRU IN MEDIA
Рет қаралды 459 М.
Old age home for stray dogs l Sam Varghese Johnny l
15:53
Mystic Media
Рет қаралды 374 М.
Chakkappazham | Flowers | Ep#84
21:31
Flowers Comedy
Рет қаралды 3,1 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН