സത്യത്തിൽ ഇതൊരു വേറെ കുടുംബമാണെന്ന് ഒരു നിമിഷം മറന്നു പോയി.ഇതു നമ്മടെ ഏട്ടനും അച്ഛനും അമ്മയും പഴയ കാര്യങ്ങൾ പറഞ്ഞിരിക്കാറില്ലേ അതു പോലെയാ തോന്നിയത്. ♥♥♥😍😍 മക്കൾക്ക് എത്ര പ്രായമായാലും അമ്മമാരുടെ മുൻപിൽ അവർ കുട്ടികൾ തന്നെ ആണ് ❤❤
@thenursescafe34993 жыл бұрын
അമ്മ ദൈവം 🙏ഇതുപോലെ അമ്മയെ പോയി കാണാനും അമ്മ വിളമ്പി തരുന്ന ഭക്ഷണം കഴിക്കാനും കൊതിയാക്കുന്നു. അജയൻ ചേട്ടനും അമ്മയ്ക്കും ഒരുപാട് സ്നേഹം🙏
@shoukathali77853 жыл бұрын
അമ്മയുടെ ഭാഗ്യമാണ് മോൻ മോന്റെ ഭാഗ്യമാണ് അമ്മ അമ്മയ്ക്കും മകനും ഒരായിരം അഭിനന്ദങ്ങൾ.
@indira75063 жыл бұрын
സത്യം
@sandhyaraghavan99213 жыл бұрын
പൊന്നുമോനും അമ്മയ്ക്കും ആയിരമായിരം അഭിനന്ദനങ്ങൾ.
@windencaves58043 жыл бұрын
🎆ഒരുപക്ഷേ അമ്മയ്ക്കും അച്ഛനും കിട്ടിയ നിധിയാണ് പക്രു ചേട്ടൻ😘
@roshninair98833 жыл бұрын
I think they r a blessing for each other..
@rajikarthikeyan4293 жыл бұрын
Pakru nu kittiya nidhi aanu amma, pakru nta valarchayil pradhana pangu ammakkanu 🤩
@sivaranjini88643 жыл бұрын
@@roshninair9883 qq
@ambily16733 жыл бұрын
ആ അമ്മയുടെ വിവരണങ്ങൾ കേട്ടപ്പോൾ എന്റെ മക്കളേ സ്നേഹിച്ചത് മതിയായിരുന്നോ 😍മക്കൾക്ക് വേണ്ടി ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ട് എന്നൊരു തോന്നൽ..... രണ്ട് പേർക്കും സ്നേഹത്തോടെ ഉമ്മ 😘😘😘😘
@sherlyfrancis10452 жыл бұрын
മകൻ്റെ കാര്യങൾ അമ്മ പറയുന്നത് കേട്ടിരിക്കാൻ കൗതുകം തോന്നി..അമ്മക്കും അച്ഛനും മകനും നന്മകൾ നേരുന്നു
@lathavenugopal6790 Жыл бұрын
3:14 3:14
@lathavenugopal6790 Жыл бұрын
3:14 3:14
@roshiox13 жыл бұрын
എൻ്റെ മകന് ഒരു കുറവുമില്ല എന്ന അമ്മയുടെ attitude ആണ് അജയൻ ചേട്ടൻ്റെ വിജയത്തിന് കാരണം ❤️
@santhakumariammaamma74923 жыл бұрын
പ
@mathewcherian99403 жыл бұрын
lĺ
@suharbanmammu28223 жыл бұрын
@@mathewcherian9940 0
@jameelashahul27333 жыл бұрын
ൽ
@omanadamodar1632 жыл бұрын
@@santhakumariammaamma7492,
@jishaanish15323 жыл бұрын
മോളും കൂടി വേണമാരുന്നു. അച്ഛന്റെ കുട്ടികാലകഥകൾ കേൾക്കാൻ😃 .അമ്മ മുത്താണ് ❤❤❤
@nkmedia97303 жыл бұрын
ഈ അമ്മയ്ക്കും മകനും ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും ദൈവം തരട്ടെ
@nechuichusvlog10943 жыл бұрын
ജീവിതത്തിൽ എവിടെ തോറ്റാലും അമ്മമാരുടെ മനസ്സിൽനമ്മൾ എവിടെ ജയിക്കണം എവിടെയും തോൽക്കാൻ അവർ സമ്മതിക്കില്ല അതിന് ഉദാഹരണമാണ് ഈ അമ്മ പേര് കൊണ്ടുപോലും മോനെ താഴ്ത്തി കെട്ടുന്നത് അമ്മക്ക് സഹിക്കില്ല എല്ലാ അമ്മമാരുംഇങ്ങനെ തന്നെ ❤❤❤amma
@Surprisevlogs10603 жыл бұрын
പക്രു എന്നുള്ള പേര് തളർച്ച അല്ല വളർച്ചയാണ് വെരുത്തിയേകുന്നത് 🔥🔥🔥അമ്മ പറഞ്ഞത് സത്യം ❤️❤️
ഒത്തിരി ഇഷ്ട്ടമായി . ഒരു ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ പക്രു ചേട്ടൻ😍🤗🤗. അമ്മമാരുടെ സ്നേഹത്തെ കുറിച്ച് മറ്റൊന്നും പറയേണ്ടതില്ലല്ലോ.
@sukumariamma44513 жыл бұрын
❤️❤️❤️❤️❤️❤️😀😀😀👍👍👍
@geethakumaryamma87013 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു episode ❤
@vibinvb89963 жыл бұрын
വിജയിയ്ക്കാനായി ജയിച്ചവൻ, നമ്മുടെ അജയൻ ചേട്ടൻ... ഈ അമ്മയുടെ മകൻ അല്ലേ.... ചേട്ടൻ ഇത്രയും ഉയർച്ചയിൽ നന്മയിൽ വളരുവാനും കാരണം ഈ അമ്മ തന്നെയാണ്, നിസംശയം പറയാനാകും... ആയുരാരോഗ്യ സൗ ഘ്യം സർവേശ്വരൻ നൽകട്ടെ ഈ അമ്മയ്ക്ക്... 🙏🙏🙏🙏🙏🙏, അജയൻ ചേട്ടാ അടിപൊളി വീഡിയോ... ഇനിയും വരണേ 🤝🤝🤝🤝
@vasanthkumarik44463 жыл бұрын
ആ വീടും ചുറ്റുപാടും പിന്നെ അമ്മയുടെ രാമായണം വായനയും 🙏 . വല്ലാത്തൊരു ഫീൽ 🥰🥰🥰🥰❤ 🙏അമ്മ അച്ഛൻ അജയൻ സർ 🙏🙏🙏🥰🥰🥰
@teslamyhero85813 жыл бұрын
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മനസിന് ഒരു നിറവ് ❤❤❤അജയനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു 🙏🙏🙏🤝🤝🤝
@nishapraveen21193 жыл бұрын
Mother can create wonders in her child. This is an living example May God bless the family and all the wonderful parents❤🙏
@Lady-A000 Жыл бұрын
So true.. Prime example is this son
@SunijaBahuleyan Жыл бұрын
@@Lady-A000. .
@tomperumpally67503 жыл бұрын
ഈ അമ്മയെ കാണുമ്പോൾ, അമ്മ അനുഭവിച്ചിട്ടുണ്ടാവുന്ന വേദനകളെക്കുറിച്ച് ആലോചിക്കുമ്പോൾ വല്ലാത്തൊരു ആദരവ് തോന്നുന്നു... അമ്മയുടെ സംസാരത്തിലെ നർമ്മബോധം തന്നെയാണ്, അജയൻ എന്ന പയ്യനിൽ നിന്ന്, ഗിന്നസ് പക്രു എന്ന അതുല്യ നടനിലേക്കുള്ള പ്രയാണത്തിൽ താങ്കൾക്ക് മുതൽക്കൂട്ടായതെന്ന് കരുതുന്നു... ആശംസകൾ...
@trendyvisions95333 жыл бұрын
ഗിന്നസ് അജയനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. സുഖമായും സന്തോഷമായും ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു.
@lovetoday96353 жыл бұрын
നിങ്ങളാണ് ഞാൻ കണ്ടതിൽ ഏറ്റവും നല്ല വലിയ മനസിന് ഉടമ ഉള്ള മനുഷ്യൻ ❤️😘😘😘😘
@nrsmini66793 жыл бұрын
അ അച്ഛന്റെയും അമ്മയുടെയും നിധിയാണ് പക്രു ചേട്ടൻ😘😘😘❤❤❤
@prabinprabakar92053 жыл бұрын
Orupadssthosaamai
@prabinprabakar92053 жыл бұрын
😄👌👌👌
@josekmcmi3 жыл бұрын
The glorious story of a disabled, "small" man! From 2 feet height he grew to the pinnacle of glory . Very talented, humble, well spoken Pakru.! Do we humans, really have to be 6 feet tall? We salute you, Pakru.
@RajeshChirakkal-c4m Жыл бұрын
🤱അമ്മക്കി 🥰🥰🥰🥰🥰🥰🥰🥰🥰🥰കടലോളം ചക്കര ഉമ്മ ഇ മോന്റെ
@bindhuraman35913 жыл бұрын
അജിക്കുട്ടനെ വർഷങ്ങൾക്കു മുൻപ് ഒരിക്കൽ റെഡ്ക്രോസിൽ വച്ച് കണ്ടിട്ടുണ്ട്. അന്ന് ഞങ്ങളാണ് മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കോണ്ടു പോയത്.ഒന്നുകൂടി അജികുട്ടനെ കാണാൻ മോഹമുണ്ട്
@NAKULSGAMING3 жыл бұрын
ഇത്രയും നല്ലൊരു മകനെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ഉള്ളവരാണ്
@remanptpl21273 жыл бұрын
അജയൻ്റെ അച്ഛനും,അമ്മയും,എത്ര ഭാഗ്യം ചെയ്തവരാണ്.അജയൻ്റെ വെള്ളം ചേർക്കാത്ത സംസാരം എത്ര കേട്ടാലും ബോറടികില്ല.
@akhilarahul62743 жыл бұрын
പൂജമുറിയിൽ കുമാരനല്ലൂരമ്മ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ നിറഞ്ഞല്ലോ 🙏🙏🙏🥰🥰🥰
@fcvlog31373 жыл бұрын
ഈ മുത്തിന് പകരം വെക്കാൻ വേറെ ആരും ഇല്ല 😍
@manikandannarayanan72133 жыл бұрын
“Amma is really Wonder Woman..”super chetta..❤️from Chennai.
@ManojKumar-bi3ge3 жыл бұрын
നല്ല ഒരു അമ്മയുടെയും അച്ഛന്റെയും അതിലും നല്ലൊരു മകൻ ❤
@sreelalbhaskaran90473 жыл бұрын
അമ്മയുടെ പ്രാർത്ഥന... അമ്മയുടെ ഐശ്വര്യം...കരുതൽ 🙏👍
@nvnarayan91603 жыл бұрын
ഈ ചെറിയ മനുഷ്യന്റെ വലിയ ലോകം .... അമ്മയുടെ ത്യാഗത്തിന്റെ പ്രതിഫലം ...
@mohennarayen71583 жыл бұрын
A really good simple humble parent with thier own precious SON..GOD Bless u all...All the best..
@jarvese19913 жыл бұрын
'അമ്മ ഇട്ട അജയൻ എന്ന പേര് എത്ര അർത്ഥവത്തായത് 🤔🔥👍🏽.
@mr_Yt_Hacker923 жыл бұрын
കണ്ണിനും മനസ്സിനും ഒരുപോലെ കാഴച്ച ഒരുക്കാൻ സാധിച്ചു. അമ്മ ❤പക്രുചേട്ടാ ഒരുപാട് ഇഷ്ട്ടം ❤
@sulekasaji99513 жыл бұрын
ഈ മോന്റെ വളർച്ച ഈ നല്ല അമ്മയിലൂടെ ആണല്ലോ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമേൻ 🌹🌹🌹🌹🌹🌹
@ARTworldbyparvathy3 жыл бұрын
അമ്മ പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അത് ഒരു കൗതുകത്തോടെ കേട്ടിരിക്കാൻ തോന്നുന്നു 👍
@mr_arif7949 Жыл бұрын
സൂപ്പർ അമ്മയും അച്ഛനും ആ ചെടികളും വച്ചിരിക്കുന്ന രീതിയും ഒത്തിരി ഇഷ്ട്ടായി അച്ഛന്റെ ക്രീറ്റിവിറ്റി 👍🏻 👍🏻👍🏻👍🏻👍🏻👍🏻
@zainaabas6030 Жыл бұрын
Peru. Adipoli❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@suneeshnt10903 жыл бұрын
മിസ്റ്റർ പക്രു.... ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്താണ് താങ്കളുടെ വിജയരഹസ്യം എന്ന്... ഇപ്പോൾ എനിക്ക് ഉത്തരം കിട്ടി.. ഈ അമ്മ തന്നെ..🥰🥰🥰🙏
@bijuravi85223 жыл бұрын
അജയെട്ടാ...വളരെ മനോഹരം..💕💕👌👌
@esack20213 жыл бұрын
90 s ൽ സ്കൂളിൽ വെച്ച് ചേട്ടൻ്റെ കഥാപ്രസംഗം ഞാൻ കണ്ടിട്ടുണ്ട്, അന്ന് കൗതുക പൂർവ്വം നന്നായി ആസ്വദിക്കുകയും ചെയ്തു, ഓർമ്മകളിൽ മഹാഭാഗ്യമായി ഇന്നും തങ്ങി നിൽക്കുന്നു
@shyjusopanam84433 жыл бұрын
അജയൻ ബ്രോ... നിങ്ങൾ എല്ലാം തികഞ്ഞവൻ തന്നെ. നിങ്ങളാണെന്റെ ഹീറോ 💪💪😘
@pmaya693 жыл бұрын
മോളെ കൊണ്ട് പോകാതെ ആണോ അമ്മയുടെ അടുത്ത് പോയത്? അമ്മയെ ഒത്തിരി ഇഷ്ടം. 💖💖💖 ഇത് പോലെ ഒരു അമ്മയുടെ മകൻ ആകാനും ഭാഗ്യം വേണം. 🤩🤩
@stylesofindia58593 жыл бұрын
പക്രൂന്ദ്ര ഡിസൂസ ഫുൾ ടൈം ഫയങ്കര സ്ട്രിക്റ്റാണ്
@sarathangel63183 жыл бұрын
എന്താണ് താങ്കളുടെ അമ്മക്ക് പ്രശ്നം...
@eldhosepk82793 жыл бұрын
Valare thanks. SRI Ajay nte vedeo start cheythathil. Midukkiyaya amma &karya gawaravam ulla achan pinne God's gift aya Ajay🙏🙏🥰🥰❤❤🤩🥰
@user-ue1pl3ul6t3 жыл бұрын
എന്റെ പക്രൂചേട്ടാ എന്തുരസകെട്ടിരിക്കാൻ രണ്ടുപേരും നല്ല കോമഡിആണല്ലോ 😃😃
@pavithapaul84843 жыл бұрын
Hi Ajayan, it was indeed a wonderful and loving conversational video. Me and my daughter laughed at ur self description of yours during ur childhood as "vava Suresh"🦂🦟🐛🕷🕸🐞🦗🦎🥰I cud sense ur mother's sadness in her son not being known by the lovingly kept name for her son Ajayan. Anyways, we enjoyed this candid video and our best wishes and prayersfor a beautiful life ahead for ur family. God bless all .
@beatricebeatrice70833 жыл бұрын
അജയ് എന്ന പേര് famous ആക്കണം. അതാ നല്ല പേര്. അമ്മയുടെ ടെൻഷനും കഷ്ടപ്പാടിനും ഈശ്വരൻ അജയ് യെ അനുഗ്രഹിക്കുന്നു. ഒപ്പം അമ്മയെയും.രണ്ടുപേരുടെയും സംസാരം സൂപ്പർ.
@FishUnivers3 жыл бұрын
കമന്റ് ഇട്ടിട്ടു വീഡിയോ കാണാൻ തുടങ്ങി. കണ്ടു തീരുന്നതിനു മുൻപ് ചേട്ടൻ കമന്റിനു ലൈക് ഉം ചെയ്തു.. 😍😍😘😘
@gokulnaths63603 жыл бұрын
ചെറുപ്പത്തിലേ കഥകൾ അമ്മ പറയുമ്പോൾ മൈ ബിഗ് ഫാദറിലെ കുഞ്ഞോന്റെ മോനെ പെട്ടെന്ന് ഓർമ്മ വന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍
@dhruvi.k4323 жыл бұрын
മലയാള സിനിമ നമുക്ക് ഒരുപാട് താരങ്ങളെ തന്നിട്ടുണ്ട്..എങ്കിലും അജുഏട്ടൻ എന്നും ഏവർക്കും വലിയ പ്രചോദനം ആവുന്നു. Wishing you all pleasure & prosperity 💖💖💖
@muhammedkp65633 жыл бұрын
Bhayankara sandoshamayi ee video kandapol,,,,, ❤❤❤❤❤ great father and mother ever ❤❤❤
@subairkarumalloor6254 Жыл бұрын
അമ്മ അതൊരു പ്രകാശം ആണ് അത് എന്നും കൂടെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🙏🙏
@foodiecorp98123 жыл бұрын
Pwoliii ഇനിയും kidilan videos vendiii Waiting😍❤
@hollyhaydenmaconfaces16903 жыл бұрын
Wow, super, ചെറിയ ശരീരം വലിയ മനസ്, കൂടുതൽ എന്ത് പറയാൻ, നല്ല ഒരു അമ്മ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം. 👌
@shihabshaz39523 жыл бұрын
ഒരു പാട് സന്തോഷം പക്രു ചോട്ടാ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ . എന്നും സന്തോഷത്തോടയും സമാദാനത്തോടയും ജീവിക്കാൻ കഴിയട്ടെ ❣️
@user-yd8ff2ip3w3 жыл бұрын
Sir ji, When I seeing this video A great respect to ur family.. I am seeing ur video for 1st time.. I am waiting to c ur further videos... God bless you
@nanichand3 жыл бұрын
നല്ല അമ്മയും അച്ഛനും, ഗുരുത്വമുള്ള മകനും. 🌹നാളികേരം വലുപ്പത്തിലുള്ള മുഴ മച്ചിങ്ങ ആക്കാൻ പറ്റുമോന്ന് 😁😁😁😄
@tanujalakshman32233 жыл бұрын
Oru cinema kanunnathu pole undu... Great Going 👍👍👍..All the very best.
@rajuk.m4973 жыл бұрын
അച്ഛനും അമ്മയ്ക്കും big salute
@remanptpl21273 жыл бұрын
മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം.അജയൻ (ഗിന്നസ് പക്രു) എത്ര പാവമാണ് ആ കുടുംബം.എൻ്റെ എല്ലാ ആശസകളും നേരുന്നു.
@annammajohn21753 жыл бұрын
Ammyum makanum adipoli. God bless you all
@fatimajerome84243 ай бұрын
Ajayetta..... You are lucky having this loveable ❤❤Amma &Achan ❤❤❤❤....
@manjuradhakrishnan87213 жыл бұрын
എന്നും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ എല്ലാവരും
@nandachinnu31913 жыл бұрын
Supr video ammaye orupade ishttam ❤️
@babuthekkekara2581 Жыл бұрын
God Bless Your Family Members Take Care and Prayers 🙏😘🙏🙏👍🙏👍🙏👍🙏👍😊😊😊❤❤❤🎉🎉🎉🎉😅😅
@HyzemhyZu3 жыл бұрын
അച്ഛനും അമ്മയും മോനും സൂപ്പർ 🥰
@vishnuk34553 жыл бұрын
super ചേട്ടാ നന്നായിറ്റ് ഒണ്ട് പ്രോഗ്രം... അമ്മ കലക്കി.....😍🌹❤️❤️
Love your humble talking and I'm a big fan of yours 😊. Lots of love and support 🥰🥰🥰
@JJ_Sparks3 жыл бұрын
😀 parents are truly a blessing 😍🥰 nalla sneham maryadha bhahumanamokkeyulla makan nalla sneham ulla thankapetta maathapithakkal 🥰 achanem ammaem monem ee episodesum okke ishtamaayi😍😍 onam episode with wife and kunj ishtaayi🥰 best wishes and blessings to your family.. stay Happy and blessed. God bless🥰 God bless your family ajayan chetta 🥰.. honouring your mother's wish😀🥰 Valanpuli thanneya And chorum kariyum all ma favourites🥰
@kanmanissmallworld9173 жыл бұрын
പക്രു ചേട്ടാ പൊളിച്ചു. അമ്മയും അച്ഛൻ 👍. ❤.
@SanjuKs-g5c3 жыл бұрын
വീഡിയോ തീർന്ന് പോയതറിഞ്ഞില്ല അത് പോലെ മനസ്സങ്ങ് ഇരുന്നു പോയി.. സത്യം ❤❤👌
@lathikanair9764 Жыл бұрын
Ammaum monum valare santhosham ❤❤❤
@abdulrahiman4385 Жыл бұрын
Nalla ammayum monum super adipoli ❤️👌👏💯
@mansoorali75453 жыл бұрын
അമ്മക്കൊരുമ്മ 😍😍 💙💙
@amalmohank24333 жыл бұрын
Orupad ishtapedunna oru vyakthi aanu pakru chettan.... Onnu kaanan agrahond😌😌
@aryasaji83453 жыл бұрын
Orupadu sneham ❤❤❤❤❤❤
@sulekhagopi36573 жыл бұрын
മിടുക്കി ആയ അമ്മയുടെ മിടുക്കനായ മകൻ 😍👍👏
@vijayalakshmijayaram67103 жыл бұрын
Achanum ammayk kittiya nithiyanu Ajay. Enikum orupadu ishtamanu pulium mulakum, cheriya ullium easy, simple and tasty aaya curry👌😋ithundengil vere curry onnum venda. Athrayku tasty aanu. Veendum nalloru videoyku vendi cathirikunnu.😘🤩🥰💕💕🙏
@abhilashmvpa97883 жыл бұрын
ചേട്ടാ നമ്മുടെ ദീപ്ത കുട്ടി എന്തിയെ😍😍😍😍😍
@foodntravelwithmallufamily22633 жыл бұрын
അജയനെ പോലെ തമാശ പറയുന്ന ഒരു അച്ഛനും അമ്മയും 😍 എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ അച്ഛനും അമ്മയ്ക്കും ഒരുപാട് കഷ്ടപ്പെട്ട് ഒരു പാവം അമ്മ 😘
@gokulnaths63603 жыл бұрын
പക്രു എന്ന പേര് തളർച്ച അല്ല, വളർച്ചയാണ്.. 🤗❤️❤️✌🏼✌🏼✌🏼✌🏼