എനിക്കും നിനക്കും വേറെ വേറെ റബ്ബോ.? അതെന്താണിങ്ങനെ.. Sufi Song 2024 I Sufi Song Malayalam I Ente Rab

  Рет қаралды 63,577

Mnb Publications

Mnb Publications

2 ай бұрын

#enteRabballa #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani
DIRECTION: AKK PONNANI
ALBUM : NEE MATHRAM (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
mansooralims...
INSTAGRAM ID-
mansoor_put...
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
chat.whatsapp.com/D0hgIKsagR0...
For program booking : 📲 (80895 375354,+91 95267 53074)===
നിന്റെ റബ്ബല്ല..2
എന്റെ റബ്ബ് വേറെയാണെടോ
എന്റെ റബ്ബേന്നാൽ സ്നേഹമാണ്
പേടിയല്ലെടോ.
അബ്ദിനോടെന്നും കാരുണ്ണ്യം റാഹിമാണെടോ
പിഴ വന്നോന്ക്കും തൗബക്ക് ബാബ് തരുമെടോ
ഇന്നെന്നിലുള്ള എല്ലാം അത് അവൻ തന്നെടോ
എന്നിൽ ഓനാണെടോ
------
നരകത്തെ മാത്രമോതി നടക്കല്ലെടോ
നീ അവനെഭയമായിട്ട് പറയുന്നെടോ...
സ്വർഗ്ഗത്തെ കൊതിച്ചിട്ട് വണങ്ങല്ലേടോ
അവനിൽ പ്രിയം വെച്ചാൽ അത് മാത്രം മതിയായെടോ..2
ഇവിടെ ഇഷ്‌ക്കല്ലാതെ ഒന്നുമില്ലാ..
ഇഷ്‌ക് മിസ്ക്കാക്കി നൂറേ സ്വലല്ലാഹ്... 4
----
തെറ്റ് പറ്റിയൊരൊക്കെങ്ങിനെ മോശമാവെടോ
അവരെ മോശമാക്കും നീ തന്നെ മോശമായെടോ
തമ്മിൽ സ്നേഹിക്കാൻ അറിയാത്ത ആളെന്തെടോ
ഉള്ളിൽ കിബ്റ് വെച്ച് കൈനീട്ടൽ ഓന്ക് വേണ്ടെടോ
അലിഫ് ലാമ് ലാമ് ഹൂ അല്ലാഹ്
അഹ്മദ് ഹാ റഹ്മത്തിലെ മുല്ലാഹ്
========================================================================================================================
#ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2024
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio

Пікірлер: 132
@user-ew5kz6qy8d
@user-ew5kz6qy8d 6 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ❤❤❤🎉
@user-qk5cs6bg8b
@user-qk5cs6bg8b 2 ай бұрын
തിരിയുന്നവൻ തിരിയും ഇല്ലാത്തവൻ നട്ടം തിരിയും
@Thwalibathul
@Thwalibathul 2 ай бұрын
എത്ര പാപങ്ങൾ ചെയ്താലും ചെയ്യില്ലെന്ന് പറഞ്ഞു എത്ര തൗബ ചെയ്തിട്ടും തെറ്റിലേക്ക് മടങ്ങി പിന്നേം തൗബക്ക്‌ വന്നാലും പഴയതെല്ലാം മറന്നു ചേർത്ത് നിർത്തുന്നവൻ തെറ്റ് ചെയ്തിട്ടും അനുഗ്രഹം തന്ന് കൊണ്ടിരിക്കുന്നവൻ പ്രതീക്ഷയെ വെറുതെ ആക്കാത്തവൻ എന്ത് ചോദിക്കാനും സ്വാതന്ത്ര്യം തന്നവൻ ഇത്രമേൽ സ്നേഹം ആരിലും കണ്ടില്ല റബ്ബേ ഒരുപാട് ചോദിച്ചതും നമ്മക്ക് വേണ്ടാത്തത് മുന്നേ മനസ്സിലാക്കി തടഞ്ഞവൻ അതിൽ മനോഹരം തന്നവൻ 👍🏻🌹
@user-cb8cz2lh2s
@user-cb8cz2lh2s Ай бұрын
Rabbine ithratholam manassilaakiiya vyakthikal baagyavaanmaar.... Proud of u.❤
@Sayi-sd9ib
@Sayi-sd9ib 12 күн бұрын
പ്രിയ സഹോദരാ... താങ്കൾ പാടിപറയൂ, കേൾക്കാൻ കൊതിക്കുന്നവർ തുച്ഛമാണെങ്കിലും ഇവിടെ കാത്തിരുപ്പുണ്ട് 🤝❤️❤️❤️
@jalhuspb2417
@jalhuspb2417 2 ай бұрын
എൻ്റെ റബ്ബെന്നാൽ സ്നേഹമാണ് പേടിയല്ലെടോ ❤❤❤❤❤🎉🎉🎉
@shihabareekode
@shihabareekode 2 ай бұрын
സ്വർഗത്തേക്കാൾ നിന്റെ നാമം എനിക്കു പ്രിയം അള്ളാഹ്... നരകത്തേക്കാൾ നിന്റെ കോപം എനിക്കു ഭയം അള്ളാഹ്.... എന്റെ മുത്തുമണികളുടെ കൂട്ടായ്മയിൽ നിന്നുറവ തീർത്ത ഇലാഹിയ്യ സമ്മാനം... ❤❤❤ #shihab_areekode
@adilym6255
@adilym6255 2 ай бұрын
കൂട്ടികാലത്തു പോലും എല്ലാവരിൽ നിന്നും പകർന്നു കിട്ടിയ വാക്കുകൾ റബ്ബിന്റെ പേടി പെടുത്തുന്ന ചിത്രങ്ങൾ മാത്രം.. ഒരു അലിവ് ഉണ്ടെന്ന് പറയുന്ന ഒന്നും ഇന്നോളം കേട്ടില്ല.. നരകം ഖബർ ശിക്ഷ അങ്ങനെ പലതും.. കുട്ടികളെ മദ്രസയിലും റബ്ബിനെ സ്നേഹിക്കാനും ആ സ്നേഹത്തിനും വേണ്ടി ജീവിക്കാൻ പഠിപ്പിച്ചാൽ ഈ പേടിപിച്ചു വളർത്തുന്നതിൽ നിന്ന് ഉള്ളതിനേക്കാൾ നല്ല തലമുറകൾ ഉണ്ടാവും.. ഇത് ഫുൾ പേടിപ്പിക്കൽ എന്നിട്ട് കുട്ടികൾ വളരുമ്പോൾ വേറെ ഒരു ലവൽ ജീവിതം 🙏
@mansoorputhanathani
@mansoorputhanathani 2 ай бұрын
മദ്രസകൾ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് അടിസ്ഥാന ദീനീ വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ഇടമാണ്❤️ ആ അറിവുകളെ മെച്ചപ്പെടുത്താൻ നമ്മൾ അല്ലാഹ്നെ അറിഞ്ഞു മക്കൾക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുക❤️ നാഥൻ മാറ്റാരെക്കാളും നമ്മെ സ്നേഹിക്കുന്നു😭 ആ സ്നേഹം മറന്നവരെ നാളെ അവൻ സ്നേഹിക്കാതെ അകറ്റും അവന്റ സ്നേഹത്തെ അറിഞ്ഞാൽ അവനെ അവൻ സ്നേഹിച്ചു സ്നേഹിച്ചു പകരം തരും❤️
@aur907
@aur907 2 ай бұрын
അങ്ങിനെ പറയരുത് സോദരാ മദ്റസയിൽ പഠിപ്പിക്കുന്നതിനെ പറ്റിവിവരമില്ലാതെ ഒന്നും പറയരുത്
@AbooSalih-ly1bh
@AbooSalih-ly1bh Ай бұрын
നീ മദ്റസയിൽ പേടിച്ചു പോയിട്ടില്ല എന്ന് തോന്നുന്നു
@cmishamilhishami4052
@cmishamilhishami4052 Ай бұрын
മദ്റസയിൽ പോയില്ല എന്ന് തോന്നുന്നു
@r7gaiming706
@r7gaiming706 27 күн бұрын
അള്ളാഹു റഹ്മാൻ ആണ് റഹീം ആണ്
@RishanaRishana-o4y
@RishanaRishana-o4y Күн бұрын
ماشاء الله الله اکبر ☺
@ayyoobpunnathala157
@ayyoobpunnathala157 2 ай бұрын
എന്റെ റബ്ബെന്നാൽ സ്നേഹമാണ് ❤ പേടിയല്ലെടോ............... 🥰
@shajahanchekintakath1501
@shajahanchekintakath1501 4 күн бұрын
Nalla song
@kamarunnisasafuvan6696
@kamarunnisasafuvan6696 18 күн бұрын
അനുഭവിച്ചാലേ ഈ 🥰എന്റെ🥰 🤍✨റബ്ബിനെ🤍✨ അറിയാൻ കഴിയു 🤲🏻🤲🏻🤲🏻💫💫💫💫....
@fathimasafvananaseehauvais7099
@fathimasafvananaseehauvais7099 19 күн бұрын
_യാ സയ്യിദീ ﷺ... 🤲🏻💔_ _വേദനകളെ വകഞ്ഞ് മാറ്റി എന്നേ മദീനത്തേക്ക് വിളിക്കാമോ...🥹💔_*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*💚🕊️
@jumailathjumi2689
@jumailathjumi2689 2 ай бұрын
എന്റെ റബ്ബേ സ്നേഹം മാണ് പേടിയല്ലടോ ❤❤😘😘
@raihanathmusthafa1534
@raihanathmusthafa1534 2 ай бұрын
കണ്ടോനെ കണ്ടു പടീ കാട്ടിത്തരും കലിമ പിന്നെ ഖൽബിനെന്നും വലീമ 🥰❤
@mom-of-three-princes
@mom-of-three-princes 2 ай бұрын
സ്വർഗത്തെ കൊതിച്ചിട്ട് വണങ്ങല്ലേടോ.... ആരാണ് അല്ലാഹ് നിന്നോട് പ്രിയം വെച്ച് വണങ്ങുന്നോർ.. എല്ലാർക്കും വേണ്ടത് സ്വർഗ്ഗമാണ്.. അതാണ് തേടുന്നതും.. ഈ ഞാനും.. അങ്ങനല്ലാതെ നിന്നോടുള്ള പ്രണയത്താൽ വണങ്ങുന്നോർ വിജയിച്ചിരിക്കുന്നു.. നിന്നോടുള്ള പ്രണയം എന്നിൽ നിറയ്ക്ക് നാഥാ.. മാ ഷാ അല്ലാഹ്.. ❤️ സ്നേഹാശംസകൾ ❤️
@ajmal5116
@ajmal5116 2 ай бұрын
ആമീൻ 🤲
@abuabubaker1667
@abuabubaker1667 2 ай бұрын
👁️
@Salam702
@Salam702 9 күн бұрын
👍👍👍👍❤❤❤❤❤❤❤❤❤😢😢
@noushadep6777
@noushadep6777 2 ай бұрын
മൻസൂർ താങ്കൾ പാടി പറ മൗലവി മാർ പറയാൻ മടിച്ചത് ഹഖ് 🤲♥️🌹
@wheelsgold9806
@wheelsgold9806 Ай бұрын
എന്റെ --റബ്ബാ ണ് എല്ലാ --അടയാളങ്ങളും എല്ലാ -- അനക്കങ്ങളും നിന്റെ - റബ്ബായി - ദർശിച്ചറിയ ടോ --/ സൃഷ്ട്ടി യിൽ --നില- കൊള്ളുന്ന-സത്ത --യാണ് - നിന്റെ കാഴ്ചയും --- എന്ന് ഖുർആനിലൂടെ തിരിച്ചറിയ ടോ
@nadujifil263
@nadujifil263 2 ай бұрын
ആഗ്രഹിക്കുമ്പോ വരും ഓരോ പാട്ടിന്റെ രൂപത്തിൽ.. Alllllhhhh
@raihanathmusthafa1534
@raihanathmusthafa1534 2 ай бұрын
ഹുബ്ബാണ് വലുത്
@noushadep6777
@noushadep6777 2 ай бұрын
അതാണ് എല്ലാത്തിൻടെയും ചാവി
@Mhdibrahim786
@Mhdibrahim786 23 күн бұрын
മാഷാ അല്ലാഹ് ❤️❤️❤️
@saeedziyad9081
@saeedziyad9081 21 күн бұрын
Ishq illatha njan Oru pad karanju kondbketta song..yadartha aashiqath aavan aavan ee kanunnavar enikk vendi duaa cheyyaney😭💔
@SajirK-tr7cp
@SajirK-tr7cp 2 ай бұрын
മാഷാഹളളാ എന്തൊരു ഭംഗിയാണ് കോൾകാൻ അർത്ഥമുള്ള വരികൾ ❤ ഒന്നും പറയാനില്ല ❤❤❤
@rahoofcherikkal4093
@rahoofcherikkal4093 2 ай бұрын
അള്ളാഹുവിന്റെ കാരുണ്യം 😥ആ കാരുണ്യത്തിന്റെ വരികൾ നന്നായി ഹൃദയത്തെ കീഴിടാക്കി 😥റബ്ബിന്റെ കാരുണ്യത്തിൽ ജീവിതവും അവസാനം നന്നാവാനും ഭാഗ്യം നൽകണേ അള്ളാഹ് 🤲
@rajnapazheri356
@rajnapazheri356 Ай бұрын
ഞാൻ ഒരുപാട് ചിന്തിച്ചു ഈ വരികൾ എന്റെ റബ്ബിനെ കുറിച് 😭👍
@alameen7530
@alameen7530 2 ай бұрын
correct 100%correct എല്ലാരും പറയും പടച്ചോനെ pedikkan പക്ഷേ പടച്ചോനെ snehiķumbo padachonodu ഒരുപാട് ishttam ആണ് പേടി ഇല്ല. allahuvinte noorinu വലയം cheyyunna കണ്ണുകൾ allahuvinte ishttem കൊണ്ട് aa ishkil അങ്ങ് layikkum kanunnavarkku വട്ടാണോ എന്ന് തോന്നും 💚💞🤍🌹❤💘
@promedia7942
@promedia7942 2 ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ അൽഹംദുലില്ലാഹ്
@abduljaleel6501
@abduljaleel6501 28 күн бұрын
സ്നേഹമാണ് പേടിയല്ലടോ.. 👍
@hussainmk5025
@hussainmk5025 2 ай бұрын
ഹായ് മൻസൂർ
@GuidanceMalayalam
@GuidanceMalayalam 2 ай бұрын
ഓരോ വരിയും സൂപ്പർ .. 🎉
@786madeena
@786madeena 2 ай бұрын
Alhamdulillah നല്ല വരികൾ റബ്ബിനെ അറിയാൻ തുടങ്ങുമ്പോഴേ അറിയൂ പ്രണയനാഥൻ സ്നേഹം മാത്രം ആണെന്ന്🥰, ഓരോ സെക്കൻഡും അവന്റെ സ്നേഹം നമുക്ക് തിരിയും.
@Fathimamubashira209
@Fathimamubashira209 2 ай бұрын
എത്ര കേട്ടാലും മതിവരില്ല 😢😢
@hasanikilt4532
@hasanikilt4532 Ай бұрын
ഹുബ്ബ്‌ വെച്ചാൽ ജീവിതത്തിൽ ഇബദ്ധത്തുകൾ വർധിക്കും.... പരസ്യമായ നിസ്ക്കാരം പോലും പുച്ഛമായി തോന്നില്ല
@user-vw6oq1rd1h
@user-vw6oq1rd1h 2 ай бұрын
മാഷാഅല്ലാഹ്‌ അടിപൊളി
@SafuvanSafuvan-cn3sc
@SafuvanSafuvan-cn3sc 26 күн бұрын
Masha Allah. Alhamdulillah
@user-mo1fd2mi7q
@user-mo1fd2mi7q 2 ай бұрын
Masha Allah
@shahithasaleem285
@shahithasaleem285 2 ай бұрын
അൽഹംദുലില്ലാഹ്
@naufalk2847
@naufalk2847 2 ай бұрын
Ma shaa Allah
@muhammedmusthafa2580
@muhammedmusthafa2580 Ай бұрын
Rabbinod snehavum ,bayavum ,pradeekshayum ellam venam.soofi words avarude logaman.allahuvinte hubbil layichavaran.sadaranakkar atharam wordsugal parayan thanne pedikkanam.quran allahuvine kurich paranjath manasilakkuga.snehahavum bayavum pradeekshayum ellam vishwasikkundavum
@Muhammedali-do6fr
@Muhammedali-do6fr 2 ай бұрын
മാഷാഅല്ലാഹ്‌ 👍🏼👍🏼👍🏼❤❤🤲🏼🤲🏼
@safiyathnasim6074
@safiyathnasim6074 Ай бұрын
Mashaallah Alhamdulillah
@FirozAli-vk5tn
@FirozAli-vk5tn Ай бұрын
Masham Allah super aayi ❤
@Fathimamubashira209
@Fathimamubashira209 2 ай бұрын
Entha varikal mashallah ❤
@shazzcreations6993
@shazzcreations6993 2 ай бұрын
Ethreyo Kalamayi parayan agrehicha varikal ❤️❤️❤️
@NoorjiAbu
@NoorjiAbu 2 ай бұрын
ഭയം നിറച്ചു കൊന്നു ഉസ്താദ് മാർ കുടുംബം ഒക്കെ. ഇന്ന് ഞാൻ ഇങ്ങനെ ആണ് സ്നേഹം ആണ് എന്റെ റബ്ബിനോട്
@muhammedmusthafa2580
@muhammedmusthafa2580 Ай бұрын
Bayavum pradeekshayum snehavum rabbinod venam.arhan shari. Soofigal allahuvinte hubbil layicha original soofigalund.avare pole chila words sadaranakkark parayilla,ennalla padilla,adinokke kurach padikkanam.song kelkumbolekk usthadumarude nenjath kayaranda, quraan allahuvine kurich enthano paranjath ath manasilakkuga,pediyum snehavum pradeekshayum ellam venam.ath oronn vekthamayi padikkanam
@shahulhameed7823
@shahulhameed7823 25 күн бұрын
Darveesh ♥️♥️♥️
@hameedhami2013
@hameedhami2013 2 ай бұрын
masha allah
@hariskh8786
@hariskh8786 Ай бұрын
ഒന്നാം ക്ലാസിൽ പഠിക്കുന്നവന് പേടിവേണം . 2ക്ലാസിൽ പഠിക്കുന്നവന് സ്നേഹവും മൂന്നാം ക്ലാസിൽ പഠിക്കുന്നവന് സ്നേഹം നഷ്ടപ്പെടുമോ എന്നപേടിയും ഒപ്പം വലിയ പ്രതീക്ഷയും ആവശ്യമാണ്. മുത്ത് നബിയുടെ അടിമ ആവാത്ത മനുഷ്യർക്ക് അല്ലാഹുവിൻറെ അടിമ ആവാൻ ഒരിക്കലും സാധിക്കില്ല. അതാത് കാലഘട്ടങ്ങളിലെ നബിമാരുടെ അടിമ ആകാത്ത ആളുകൾക്ക് ഒരിക്കലും ആ നബിയുടെ റബ്ബ് മായി ഒരു ബന്ധവും ഉണ്ടാവില്ല.
@monuasdmonuasd2275
@monuasdmonuasd2275 2 ай бұрын
എന്താ സുഖം 👍👍👍👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲😁😁😁😁😁😁😁😁
@ansarkodakkallu5687
@ansarkodakkallu5687 2 ай бұрын
മാഷാഅള്ളാ 👍👍👍🌹🌹🌹മനോഹരം
@ebrahimkutty9677
@ebrahimkutty9677 2 ай бұрын
Mashaallah supper ❤❤❤❤❤
@mujeeblebba
@mujeeblebba 2 ай бұрын
അതേ സ്നേഹം ഇഷ്ഖ്
@nejumaa3143
@nejumaa3143 Ай бұрын
Masha allah
@muneermuni170
@muneermuni170 2 ай бұрын
മാഷാഅല്ലാഹ്‌ 😍
@saharafatima4386
@saharafatima4386 25 күн бұрын
💖💖💖💖💖
@arshadm254
@arshadm254 Ай бұрын
മാഷാ അല്ലാഹ് ❤
@s_h_a_n_a7084
@s_h_a_n_a7084 2 ай бұрын
ماشاءالله ❤❤❤
@anwarcr7450
@anwarcr7450 2 ай бұрын
❤Alhamdulillah ❤☝️💕☝️🤲
@midlajov7553
@midlajov7553 Ай бұрын
Correct 💯💯💯💯
@masusma9177
@masusma9177 2 ай бұрын
🥰
@sahiyact
@sahiyact 2 ай бұрын
Mashaallah
@sarafuedasseri9411
@sarafuedasseri9411 2 ай бұрын
❤❤❤
@user-fl8sf8vb3o
@user-fl8sf8vb3o 2 ай бұрын
❤️
@user-gp6ms1gy7d
@user-gp6ms1gy7d 2 ай бұрын
💚💚💚💚💚
@SayyidJafar-cg4qd
@SayyidJafar-cg4qd 2 ай бұрын
❤❤❤❤❤❤❤👍
@ThameemMuhammad-cj9yi
@ThameemMuhammad-cj9yi 2 ай бұрын
👍👍
@muriyanavimufeed
@muriyanavimufeed 2 ай бұрын
❤❤❤❤
@aysha9363
@aysha9363 2 ай бұрын
❤❤
@Nasreenfaizal
@Nasreenfaizal 2 ай бұрын
❤❤❤ satyam
@Thwalibathul
@Thwalibathul 2 ай бұрын
I can't hear soofi song But this addicted Lines❣️🙌🏻
@mansoorputhanathani
@mansoorputhanathani 2 ай бұрын
Ishk🕊
@RasheedRasheed-re6oh
@RasheedRasheed-re6oh 2 ай бұрын
❤❤❤❤❤❤❤❤❤
@jaisaltirur1846
@jaisaltirur1846 2 ай бұрын
Ishq❤
@hibaskhaan
@hibaskhaan 2 ай бұрын
മാഷാ അള്ളാ ❤❤❤❤❤🎉🎉🎉
@thajuch
@thajuch Ай бұрын
الله
@moosakoya3756
@moosakoya3756 2 ай бұрын
👍🏻
@fathimakasimkoyafathima4344
@fathimakasimkoyafathima4344 2 ай бұрын
Allah 😢😢
@faeezahharif
@faeezahharif 2 ай бұрын
👍
@user-qf8fg1ql2u
@user-qf8fg1ql2u Ай бұрын
🎉🎉🎉🎉❤❤❤❤❤🎉🎉🎉❤❤🎉🎉🎉🎉❤
@anwar808
@anwar808 2 ай бұрын
😭♥️👍🤝
@muhammadarif8414
@muhammadarif8414 2 ай бұрын
وكن بين هاتين من الخوف والرجا فبشر بعفو الله إن كنت مسلما قال الشافعي رحمه الله
@sameerbabu2944
@sameerbabu2944 2 ай бұрын
😢😢😢😢😢😢😢😢 🎉🎉🎉🎉🎉🎉🎉🎉 അമേസിങ്... 🫂🫂🫂
@mohammedvn7159
@mohammedvn7159 17 күн бұрын
അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും പ്രതീക്ഷയും ഉൾക്കൊള്ളുന്നതാണ് ഈമാൻ.ലോകരിൽ ഏറ്റവും ഉത്തമൻ റസൂൽ വരെ അല്ലാഹുവിനെ പേടിക്കുകയും അല്ലാഹുവിൻറെ ശിക്ഷകളിൽ നിന്നും അല്ലാഹുവിനോട് കാവൽ ചോദിക്കുകയും ചെയ്യുന്നു.ഈ പാടുന്ന ജാഹിൽ റസൂലിനേക്കാളും സ്വഹാബത്തിനേക്കാളും വലിയവനാണോ.ഇവൻ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ശൈത്താൻ ആണ്
@mansoorputhanathani
@mansoorputhanathani 17 күн бұрын
അൽഹംദുലില്ലാഹ് 🍃 ഞാൻ നന്നാവാൻ വേണ്ടി ദുആ ചെയ്യണേ. .. അതോടൊപ്പം സൂറത്ത് റഹ്മാൻ ഒന്ന് പഠിപ്പിച്ചു തരണേ എനിക്ക്
@farshad.p4241
@farshad.p4241 2 күн бұрын
അല്ലാഹുവിനെ ഭയപ്പെട്ടിട്ടില്ല. അവൻ നഷ്ടമാവുമോ എന്നാണ് ഭയം
@swalihmo9226
@swalihmo9226 2 ай бұрын
വളരെ കറക്റ്റ്
@shahidibnuramla5235
@shahidibnuramla5235 2 ай бұрын
🤍
@rajilabeeviishakunju7174
@rajilabeeviishakunju7174 2 ай бұрын
Rahman aaya rabb snehamallathe matenthan. Eth thanneyalley madrassayil padhichathum
@nusaibabeevi7798
@nusaibabeevi7798 2 ай бұрын
Lyrics undo
@mansoorputhanathani
@mansoorputhanathani 2 ай бұрын
description
@MuhammadAli-cr5do
@MuhammadAli-cr5do 2 ай бұрын
ഇതു പറഞ്ഞാൽ നമ്മളെ യുക്തിവാദിയാക്കും, പിന്നെ നിരീശ്വരവാദിയാക്കും😅😅 ❤❤
@loveshore7069
@loveshore7069 2 ай бұрын
ഈ പറയുന്ന റബ്ബല്ലേ മോ ഞ്ഞേ മനുഷ്യരെ ഉണ്ടാക്കുന്നതിന് മുമ്പ് നരഗം ഉണ്ടാക്കി കാത്തിരിക്കുന്നത് ആളുകളെ എണ്ണയിലിട്ട് പൊരിക്കാൻ എന്നിട്ട് 65 ആക്കി മൂപ്പർക്ക് തിന്നാൻ അല്ല മോഞ്ഞേ.
@jmr495
@jmr495 2 ай бұрын
സ്വർഗം ഉണ്ടാക്കിയാണ് ഞങ്ങളെ റബ്ബ് കാത്തിരിക്കുന്നത്.. റബ്ബിനെ അനുസരിക്കുന്നവരെ നരകത്തിലേക്ക് അടുപ്പിക്കൂല... തെറ്റ് എല്ലാവർക്കും പറ്റും..തെറ്റിൽ നിന്നും മാറി നിന്ന് മാപ്പ് ചോദിക്കാൻ മരണം വരെ കാരുണ്യവാനായ എൻ്റെ റബ്ബ് അവസരം നൽകു നൽകുന്നുണ്ടല്ലോ.''
@mansoorputhanathani
@mansoorputhanathani 2 ай бұрын
സുഹൃത്തേ നിങ്ങൾ ഈ പറയുന്ന റബ്ബല്ല എന്റെ റബ്ബ് എന്നാണ് പാട്ടിൽ പറയുന്നത് ❤️. സ്നേഹമാണ് നാഥൻ അത് മനസ്സിലാവാണമെങ്കിൽ യഥാർത്ഥ പഠനം അനിവാര്യമാണ് ❤️. ഇപ്പോൾ നിങ്ങൾ എത്ര മോശമായാണ് അല്ലാഹുവിനെ മനസ്സിലാക്കിയത് എന്ന് നോക്കൂ. . എങ്കിലും നിന്നോട് അവനിക്ക് വല്ലാത്ത പ്രണയമാണ് ❤️. നമ്മൾ അവനെ കുറ്റപ്പെടുത്തുന്നത് വരെ അവൻ തന്ന ഔദാര്യത്തിന്റെ ബലത്തിലാണ് ❤️
@loveshore7069
@loveshore7069 2 ай бұрын
സ്വർഗ്ഗം😀 എന്താണ് സ്വർഗ്ഗ സങ്കൽപം ഒരാൾക്ക് 72 ഹൂറികളും മദ്യപ്പുഴയും 1 ഹൂറിയുമായി ഒരാൾ ബന്ധപ്പെടുമ്പോൾ 1 വർഷം നീണ്ടുനിൽക്കുമെത്രെ അപ്പോൾ 72 ഹൂറിയുമായി ഒരു പ്രാവശ്യം ബന്ധപ്പെടാൻ 72 വർഷം അപ്പൊ 72 വർഷം ഇവൻ്റെ ഭാര്യ ഇവൻ കെട്ടി മറിയുന്നത് കണ്ടിരിക്കാ ല്ലെ😀 എൻ്റെ സുഹൃത്തെ മാന്യമായ കുടുംബ ജീവിതം ആഗ്രഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല ഇസ്ലാമിലെ സ്വർഗ്ഗം അവിടെ എല്ലാവർക്കും 30 വയസ്സ് എന്നാ പറയുന്നത് അതായത് കള്ള് കുടിച്ചും പെണ്ണു പിടിച്ചും ആസ്വദിച്ച് നടക്കാമെന്ന് അവിടെ കുടുംബം കുട്ടികൾ ഉപ്പ ഉമ്മ വല്യപ്പ വല്യുമ്മ ഒന്നുമില്ല എല്ലാവരും സമപ്രായക്കാർ
@loveshore7069
@loveshore7069 2 ай бұрын
ഇസ്ലാമിനെ കുറിച്ച് നല്ലോണം പഠിച്ചത് കൊണ്ട് അതിൽ നിന്ന് രക്ഷപ്പെട്ടു 25 വർഷം ഉസ്താദുമാർ പറയുന്നത് കേട്ടു അവരുടെ അടിമകളായി ജീവിച്ചു നശിച്ചകാലം മിച്ചം ഉസ്താദുമാർ കാശുണ്ടാക്കി എന്നല്ലാതെ എന്ത് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാക്കാം മക്കളെ ഉസ്താദുമാർ തങ്ങമാർ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പൊട്ടക്കഥകളും ആചാരങ്ങളും നമ്മളെ പറഞ്ഞ് വിശ്വസിപ്പിച്ച് കാശുണ്ടാക്കാൻ നടക്കുവാണന്ന് വ്യക്തം.
@mansoorputhanathani
@mansoorputhanathani 2 ай бұрын
@loveshore7069 നിങ്ങൾ പഠിച്ചിട്ടുണ്ടാകാം.. പഠനം നോക്കുകയാണെങ്കിൽ ഇബ്‌ലീസ് അത്യാവശ്യം അറിവുള്ള ആളാണ്. പക്ഷെ അറിഞ്ഞിട്ടില്ല അറിയുമായിരുന്നേൽ ഇങ്ങനെ പറയില്ല ❤️
@sidhiksidhikkm
@sidhiksidhikkm 2 ай бұрын
മാഷാ അല്ലാഹ്
@zakariya.k9937
@zakariya.k9937 2 ай бұрын
❤❤❤👍🏻
@Twoobunaizummu
@Twoobunaizummu Күн бұрын
Mansoorka number tharumo?
@muhammed__sanink2250
@muhammed__sanink2250 2 ай бұрын
Masha allah
@user-kv8vk1pn5y
@user-kv8vk1pn5y 2 ай бұрын
❤❤❤
@abdulazeesasivp1130
@abdulazeesasivp1130 Ай бұрын
@zeenathArif28
@zeenathArif28 2 ай бұрын
👍
@ayaanibnu8896
@ayaanibnu8896 2 ай бұрын
❤❤❤❤
@shahidibnuramla5235
@shahidibnuramla5235 2 ай бұрын
🤍
@user-jf9wm1fq9k
@user-jf9wm1fq9k 2 ай бұрын
❤❤❤
@AbdulMuneez
@AbdulMuneez 2 ай бұрын
❤❤❤
@shareefbava4469
@shareefbava4469 Ай бұрын
❤️❤️
@IMARTAGENCIES
@IMARTAGENCIES Ай бұрын
❤❤❤
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
🤔Какой Орган самый длинный ? #shorts
00:42
Aham Kondu
5:14
Mnb Publications
Рет қаралды 14 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 916 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 508 М.
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,4 МЛН