എനിക്കുണ്ട് ഭ്രാന്ത് ഇവിടെ പിരാന്ത് I തിരിയുന്നോര്ക്ക് തിരിയും I Sufi Song 2024 I sufi Song

  Рет қаралды 85,917

Mnb Publications

Mnb Publications

Күн бұрын

#Branth #enikkundBranth #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani
DIRECTION: AKK PONNANI
ALBUM : BRANTH (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
www.facebook.c...
INSTAGRAM ID-
www.instagram....
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
chat.whatsapp....
For program booking : 📲 (80895 375354,+91 95267 53074)===
LYRICS...................................................................................
എനിക്കുണ്ട് ഭ്രാന്ത്
ഇവിടേ പിരാന്ത്
ഇലാഹിന്റെ നൂ തേടി പാറും പരുന്ത്
ഉരുളാത്ത പന്ത്
ഉടലാകെ മന്ത്
അകം പൂട്ടി നീ ഇഷ്‌ക് തിരിയാതെ മാന്ത്
--------
ളാഹിറും ഫാനായി ബാത്തിനും 2----
=====================
കുല്ലും ബാബത് , ബാ ഇനെ , നീതുറക്കത് 2
അതിലെ പുള്ളി കണ്ട നീ ഫിക്‌ർ മുറ്റിയ അബ്‌ദിനെ ഭ്രാന്തനാക്കുന്നോ..2
അലമ അറഫക്ക് താഴെയാ
അറഫ ഹയ്യൂന്റെ തോഴനാ ..2
അഹാ ത്വാസീം ഹഖ് ഊറ്റലാ ...
ഇളം മന്ദഹാസം , അകം ചന്ദ്രപാശം
അവർ കണ്ണിൽ മോശമെലും അനന്തപ്രകാശം..
അത് തിരിഞ്ഞാൽ നിനക്കും ഇഭ്രാന്തിന് വിശേഷം ..
--------
നിന്റെ അറിവില്,ഇസ്മു തൊണ്ണൂറ്റി ഒമ്പത് 2
ഈ ആലമും, അതിന് മേലെയും ,നിറഞ്ഞുള്ളവനെ.. നിന്റളക്കല് ..2
നീ എണ്ണി എണ്ണി തേടേടോ
ഈ ഭ്രാന്തർ പാടി പോട്ടെടോ
ഖൗഫും ഇഷ്‌കും രണ്ടും രണ്ടെടോ
അകം മിസ്കിന് വാറ്റ് , പുറം ജദ്ബ് ഊറ്റ്
അലിഫിലാം അയക്കുന്ന കുളിർ തെന്നൽ കാറ്റ്
അതിൽ ലയനം കൊണ്ട്‌ റബ്ബിൽ അലിവിന്റെ മുറ്റ്
#ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2024
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio

Пікірлер: 178
@Barakha46
@Barakha46 3 ай бұрын
Maa shaah allah ______ "എനിക്കുണ്ട് ഭ്രാന്ത് ഇവിടെ പിരാന്ത് ____ ഈ ഭ്രാന്തിൽ ജീവിച്ചു മരിക്കാൻ വിധിക്കൂട്ടണേ നാഥാ...
@mohamedalfas8850
@mohamedalfas8850 16 күн бұрын
ഈ ഭ്രാന്തിൽ അലിഞ്ഞു ചേർന്ന് അതിലേക്ക് കഴിക്കാൻ എല്ലാർക്കും മജ്ലിസുൽ മദീനയിലേക്ക് സ്വാഗതം സ്വല്ലള്ളാഹു അലൈഹിവസല്ലം 💚💚💚
@spmvga
@spmvga 3 ай бұрын
Masha Allah ❤❤❤❤ ഈ പിരാന്ത് ഉള്ളവരല്ലോ വിജയികൾ എല്ലാ ആശംസകളും നേരുന്നു 🎉🎉🎉
@aslambatheri9386
@aslambatheri9386 3 ай бұрын
അർത്ഥവത്തായ വരികൾ ഇലാഹി ഇഷ്‌ഖിലായി ജീവിതം നയിക്കാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
@muneermuni170
@muneermuni170 3 ай бұрын
ആമീൻ
@shahanamumthas738
@shahanamumthas738 3 ай бұрын
Ameen
@kmsalih2921
@kmsalih2921 3 ай бұрын
Ameen ya rabalaalameen
@Abcd-f5i
@Abcd-f5i 3 ай бұрын
Lyrics കൂടി pin ചെയ്താൽ നല്ലത്...❤❤❤❤❤❤
@mansoorputhanathani
@mansoorputhanathani 3 ай бұрын
description
@blecksong3662
@blecksong3662 3 ай бұрын
ആ ഭ്രാൻത്തി ൽ അള്ളാഹു സുബ്ഹ നതാല നന്മളെ ലയിപ്പിക്കട്ടേ
@MuhsinUk-ok5vw
@MuhsinUk-ok5vw 3 ай бұрын
ആഹ വല്ലാത്ത അനുഭൂതിയേകുന്ന വരികൾ അതിന്റെ സ്റ്റാറ്റസ് വീഡിയോ കാണുന്ന അന്ന് മുതൽ എന്ന് ഇറങ്ങുമെന്ന് ചോദിച്ചും അത് തിരിഞ്ഞ് കൊണ്ടും നടന്നു. അവസാനം ഇറങ്ങി ..... الحمدلله❤❤❤❤ അല്ലാഹു സ്വീകരിക്കട്ടെ..... അണിയറ പ്രവർത്തകർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ..... امين يا رب العالمين
@Fathimamubashira209
@Fathimamubashira209 3 ай бұрын
آمين يارب العالمين
@ppanassar
@ppanassar 3 ай бұрын
ماشاء الله ആ ഭ്രാന്ത് പിടിച്ചു മരിക്കാൻ കനിവേകണേ സുബ്ഹാനെ
@MALLUKDY
@MALLUKDY 3 ай бұрын
Short's കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നു ഞാൻ എന്നപോലെ കാത്തിരുന്നവരുണ്ടോ
@sayyedsiraj2811
@sayyedsiraj2811 25 күн бұрын
ഹബീബിലൂടെ അല്ലാഹുവിലേക്ക് 😭
@sayyedsiraj2811
@sayyedsiraj2811 25 күн бұрын
എനിക്ക് ഹബീബിനോടുള്ള പിരാന്ത് വേണം 😭😭
@sumayyaanvarnilambur1705
@sumayyaanvarnilambur1705 3 ай бұрын
നിന്റെ അറിവില്... ഇസ്മു തൊണ്ണൂറ്റി ഒമ്പത്തു ... ഈ ആലമും അതിനു മേലെയും നിറഞ്ഞുള്ളവനെ നിന്റളക്കല്...... 🥺 അസ്മാഉൽ ഹുസ്നയ്ക്കും അപ്പുറമുള്ള റബ്ബിനെ നമുക്ക് പാടി പുകഴ്ത്താം.... റബ്ബേ ഞങ്ങളെ പൊരുത്തപ്പെടണേ 🥺❤️❤️❤️🤲🤲
@hamzakonnalath
@hamzakonnalath 3 ай бұрын
ഹബീബിലേക്ക് ലയിക്കാൻ ഈ വരികളിൽ കൂടുതൽ വേറെന്ത് വേണം. റബ്ബേ,, യഥാർത്ഥ ആഷിക്കിങ്ങളിൽ നീ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲 പ്രിയ ഗായകൻ മന്സൂറിന്ന് ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤
@786madeena
@786madeena 3 ай бұрын
കാത്തിരുന്ന കാത്തിരുന്ന അവസാനം ❤️❤️റബ്ബിനെ അറിയേണ്ടതുപോലെ അറിയാനും ഇഷ്‌കെന്ന ലഹരിയിൽ മുങ്ങാനും ആ ഭ്രാന്തിലായി മരിക്കാനും പ്രണയ നാഥൻ തൗഫീഖ് നൽകേട്ടെ Aameen
@mansoorputhanathani
@mansoorputhanathani 3 ай бұрын
ആമീൻ ❤️🕊
@shanavasnadeera9621
@shanavasnadeera9621 3 ай бұрын
Aameen
@asiyaluthfa447
@asiyaluthfa447 3 ай бұрын
ആമീൻ
@ponnusmol123ponnus9
@ponnusmol123ponnus9 Ай бұрын
❤️🤲❤️
@salihmuhammed4264
@salihmuhammed4264 Ай бұрын
ആമീൻ
@AbdulKareem-rb9un
@AbdulKareem-rb9un 3 ай бұрын
ആ ഇശ്‌ഖിലായി ജീവിച്ച് മരിക്കാൻ നാഥൻ തുന്നക്കട്ടെ ആമീൻ
@muhammedrayi325
@muhammedrayi325 3 ай бұрын
امين امين امين يارب العالمين
@alialikp4118
@alialikp4118 29 күн бұрын
Ameen
@Shaheer-w3u
@Shaheer-w3u 3 ай бұрын
എജ്ജാതി ❤️‍🔥 Sensational singing 💗❤️‍🩹
@Aliakbarkp786
@Aliakbarkp786 Ай бұрын
Masha Alla superb🎉
@Jamsheed5511
@Jamsheed5511 3 ай бұрын
മാഷാ അല്ലാഹ്❤🕊️ ഹൃദയത്തിലേക് തട്ടുന്ന ഇഷ്‌കിന്റെ വരികൾ ❤🕊️
@sadeedasadeeda2683
@sadeedasadeeda2683 3 ай бұрын
ഇതിൻ്റെ അർഥം ഒന്ന് 😊പറഞ്ഞ് തരുമോ
@ishqmedia4451
@ishqmedia4451 3 ай бұрын
മുത്തേ വല്ലാത്ത വരികൾ ❤❤
@ummerqi3239
@ummerqi3239 3 ай бұрын
ഒരു മജ്‌ദൂബ് എങ്കിലും ആയി കിട്ടിയാൽ അൽഹംദുലില്ലാഹ്
@shihabsouda7559
@shihabsouda7559 3 ай бұрын
മാഷാ അല്ലാഹ് ❤❤നല്ല വരികൾ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ നാഥൻ തുണക്കട്ടെ ആമീൻ
@RaseenaBekal
@RaseenaBekal 3 ай бұрын
Enick paatinde artham onnum manassilayilla pakshe Ketirickaan nalla rasam ❤❤❤❤ iniyum ithe pole nalla nalla varikal ezhuthaan allahu thaufeeq nalkatte
@beefathima_traveler1104
@beefathima_traveler1104 10 күн бұрын
InshaAllah.. മനസ്സിലാകും chengala (cherkala) സ്വലാത്ത് majlisil കൂടിയാൽ മതി. അവിടെ വരാറുണ്ട് ഈ പാട്ടുകാരൻ 🤍🤍
@Fathimamubashira209
@Fathimamubashira209 3 ай бұрын
Alhamdulillah.. Entha parayende ariyilla.. mashallah..❤❤❤
@arshusart3065
@arshusart3065 3 ай бұрын
Alhamdulillah
@muhammed__sanink2250
@muhammed__sanink2250 3 ай бұрын
Masha allah... എന്തൊരു varikala 😢
@husnamuthalib9099
@husnamuthalib9099 Ай бұрын
Today's class song ✨
@SaleenaSali-ug6gg
@SaleenaSali-ug6gg 2 ай бұрын
എന്റെ يـــا رسـول الـلـه ﷺ മദ്ഹ് പാടി ഒരു പാട് ഉയരത്തിൽ എത്തട്ടെ... *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
@ebrahimkutty9677
@ebrahimkutty9677 3 ай бұрын
Mashaallahu supper. ❤❤❤🎉❤❤
@siyadpothanoor5972
@siyadpothanoor5972 3 ай бұрын
Priya suhurth mansoor 🔥🔥🔥🔥🔥🔥
@Abcd-f5i
@Abcd-f5i 3 ай бұрын
Lyrics കൂടി pin ചെയ്താൽ നല്ലത്...❤❤❤❤❤❤
@Sameera_Ramshad.8089
@Sameera_Ramshad.8089 3 ай бұрын
Check distribution
@basheerpoozhithara9203
@basheerpoozhithara9203 3 ай бұрын
Super 👍💐❤
@mrfamily4606
@mrfamily4606 3 ай бұрын
Mansoor
@sahalacholackal9687
@sahalacholackal9687 Ай бұрын
ഒരു പാട് പ്രാവശ്യം കേട്ടു❤
@hubb_786
@hubb_786 3 ай бұрын
അറിയാതെ ഇലാഹിലേക്ക് ലയിച് ചേരും വരികൾ... 🤌🥺❤️
@abdulrazakmv5039
@abdulrazakmv5039 Ай бұрын
❤❤❤
@MuhammadMuhammad215-el7kr
@MuhammadMuhammad215-el7kr 3 ай бұрын
Gooood സോങ് 👍🏻👍🏻👍🏻ഇലാഹിനെ കിട്ടാനുള്ള പ്രാന്ത് gooood ഫീലിംഗ് 👍🏻👍🏻👍🏻
@sareenaanchukandan3591
@sareenaanchukandan3591 Ай бұрын
❤❤❤❤🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
@muhammedrafeeque3471
@muhammedrafeeque3471 3 ай бұрын
ما شاء الله 🎉🎉🎉
@husnamuthalib9099
@husnamuthalib9099 3 ай бұрын
مَاشَاء اللّٰه 2:42 4:30 ഖൽബിൽ കോറിയിട്ട വരികൾ ഇഷ്‌ഖ് എന്ന ഭ്രാന്തിൽ ലയിച്ചു മഹബ്ബത്തിന്റെ മധു നുകരണം മനതാരിൽ നൂറുൻ അലാ നൂറിൻ ﷺ പ്രഭാ പരക്കണം. വിധിയേക് പുരാനെ 🤲🏻
@NajmuAvNajmuAv
@NajmuAvNajmuAv Ай бұрын
❤❤❤❤❤❤❤❤❤❤❤
@muneermuni170
@muneermuni170 3 ай бұрын
അല്ഹന്ദുലില്ലാഹ് 😍
@allamanasirvp8032
@allamanasirvp8032 3 ай бұрын
♥️ *مــــــا شــــــاء اللّــــــه* ♥️
@sajeersiraj992
@sajeersiraj992 2 ай бұрын
❤masha Allah barakallah swallallahu alaihiwasallama yaa habeebi seyyidhi ❤sanadhi yaa rasoolallah ❤❤
@abdusamed5373
@abdusamed5373 3 ай бұрын
Masha Allah ❤
@Muhammadsavad-mv5lz
@Muhammadsavad-mv5lz 3 ай бұрын
@ummerfarook1957
@ummerfarook1957 3 ай бұрын
💚💚💚💚
@MohammedSafuvaT
@MohammedSafuvaT 3 ай бұрын
Masha allah
@abusalih1480
@abusalih1480 Ай бұрын
Varikal ❤❤❤ ഇതൊക്കെ എവിടുന്ന്❤❤❤
@saeedziyad9081
@saeedziyad9081 3 ай бұрын
أَسْتَغْفِرُ اللّٰـهَ رَبِّي مِنْ كُلِّ ذَنبٍ وَأَتُوبُ إِلَيهِ😢
@mujeebkurikkal4686
@mujeebkurikkal4686 3 ай бұрын
❤❤❤❤❤ സൂപ്പാർ ഫീൽ
@sunsegallery648
@sunsegallery648 3 ай бұрын
ഇതിന്റെ Meaning oru video cheyyamo
@mansoorputhanathani
@mansoorputhanathani 3 ай бұрын
ഇൻശാഅല്ലാഹ്‌ 🕊 പണിപ്പുരയിലാണ്
@zeenathArif28
@zeenathArif28 3 ай бұрын
അൽഹംദുലില്ലാഹ് . വേറെ ഒന്നും പറയാനില്ല 🥹
@shihab_nellaya
@shihab_nellaya 3 ай бұрын
സൂപ്പർ
@myummiismyworld3901
@myummiismyworld3901 3 ай бұрын
അൽഹംദുലില്ലാഹ് masha allah
@lifixmedia491
@lifixmedia491 3 ай бұрын
Mashaalla oru rakshayumilla
@IlliyasIllu-y8e
@IlliyasIllu-y8e 2 ай бұрын
Ithinte full corect aayittulla artham aarelum paranju tharumo
@arafaagencies9931
@arafaagencies9931 3 ай бұрын
വളരെ മനോഹരമായ ഈണം 🎉❤🌹
@shaheenps8921
@shaheenps8921 3 ай бұрын
അള്ളാഹുവിന്റെ സ്നേഹത്തിൽ ലയിച്ച മഹാൻമാരായ സൂഫികൾകളെ കുറിച്ച് ഉള്ളപാട്ട് ❤
@FathimaBeevi_onUtube
@FathimaBeevi_onUtube 3 ай бұрын
Bhranth kond nededo...... 😘
@anhaanha9728
@anhaanha9728 3 ай бұрын
❤❤❤❤❤❤👌👍
@masusma9177
@masusma9177 3 ай бұрын
Masha allah😍
@hubb_786
@hubb_786 3 ай бұрын
Ohww🥺❤️വരികൾ,
@fidhafathimap9001
@fidhafathimap9001 3 ай бұрын
Super
@Qarizsaad
@Qarizsaad 3 ай бұрын
🍎🍎🍎
@ashfaqueashfaque6456
@ashfaqueashfaque6456 2 ай бұрын
😢😢😢❤❤❤
@vahidabeegumck2249
@vahidabeegumck2249 3 ай бұрын
Super vallatha sugam ee pattu kelkubol inium orubadu iganathe pattu padan allahu thoufiq nellkatte aameen
@msbt6755
@msbt6755 3 ай бұрын
മാഷാ അള്ളാ
@MuhsinUk-ok5vw
@MuhsinUk-ok5vw 3 ай бұрын
🖤🖤🖤
@SAM__YT_100K
@SAM__YT_100K 3 ай бұрын
الحمد لله ❤❤❤❤❤
@Sts-qx5cc
@Sts-qx5cc 2 ай бұрын
🎉 ഇദ്ദേഹത്തിന്റെ നമ്പർ കിട്ടോ
@hisanapardha5541
@hisanapardha5541 3 ай бұрын
Maasha allaah sooper jazakallah khair ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kamalkamlu3448
@kamalkamlu3448 3 ай бұрын
🎉🎉🎉love onlly u
@AbidAlisaquafi
@AbidAlisaquafi 3 ай бұрын
മാഷാ അള്ളാഹ് 🌹🌹
@mohammedshafikt1252
@mohammedshafikt1252 3 ай бұрын
സൂപ്പർബ് 🥰🥰🥰
@HafizAnas-jt7pq
@HafizAnas-jt7pq 3 ай бұрын
മാഷാഅല്ലാഹ്‌
@MFQ78697
@MFQ78697 3 ай бұрын
ماشاء الله بارك الله
@mohammedmukthar7181
@mohammedmukthar7181 3 ай бұрын
എനിക്കു മുണ്ട്🎉🎉🎉
@kamarunnisasafuvan6696
@kamarunnisasafuvan6696 3 ай бұрын
ഈ ഭ്രാന്തിനായി ഉള്ള തേട്ടം 🤲🏻🤲🏻🤲🏻💫💫💫
@raihanathmj1263
@raihanathmj1263 3 ай бұрын
Masallh
@jaleelashrafi319
@jaleelashrafi319 Ай бұрын
❤❤❤❤❤❤❤
@suhailreddevil2698
@suhailreddevil2698 3 ай бұрын
ഇശ്ഖ് ♥️🙌🏼
@vahidabeegumck2249
@vahidabeegumck2249 3 ай бұрын
Allhamdulillah ❤❤❤
@khalidmk9018
@khalidmk9018 3 ай бұрын
💞 ما شاء الله 💞
@naufalk2847
@naufalk2847 3 ай бұрын
Ma shaa Allah
@isha_ameen
@isha_ameen 2 ай бұрын
❤️‍🔥
@Noorudheen-r6l
@Noorudheen-r6l 3 ай бұрын
ഇഷ്ഖിൻ മധുരം. نور الدين اندونا ഈ ലോകത്ത് നിറഞ്ഞതല്ലാം ഇഷ്ഖാണ്, പ്രണയമാണ്, ഹുബ്ബാണ്, ആ ഇഷ്ഖിനേയും പ്രണയത്തേയും തിരിച്ചറിയണമെങ്കിൽ ഒരുപാട് തേടണം. തേടി തേടി തേൻ മധുരം പോലെ രുചിക്കണം. എത്രമേൽ മനോഹരമായിട്ടാണ് ഈ പാട്ടിൻ്റെ വരികൾ നമ്മെ കൂട്ടി കൊണ്ട് പോകുന്നത് ചിന്തിച്ചിരുന്നോ...? ഇലാഹിനെ വർണ്ണിക്കുന്ന മധുരമുള്ള വരികൾ. യാ അല്ലാഹ്.. എൻ്റെ റബ്ബേ .... മധുമുള്ള വരികളിൽ മനസ്സിൽ പൈതിറങ്ങുന്നത് മഴയേ... നീ അല്ല.. നീ തോറ്റുപോകും മഴയേ... നിന്നെക്കാൾ പെെതിറങ്ങിയത് പ്രണയമായിരുന്നു. ആ സമയത്ത് ഒരു സുഗന്ധമുള്ള മണം മനസ്സിൽ നിറയുന്നുണ്ട്. നാഥനെ ഓർത്ത് ചിലപ്പോൾ കരയുന്നുണ്ടാവും... അതെ സുഖമുള്ള ഭ്രാന്ത്. ഭ്രാന്തൻ എന്ന് ആരോക്കെയോ വന്ന് വിളിച്ചാലും അനുരാഗികൾക്ക് മധുരം നുകരുന്നത് ഇലാഹി പ്രണയത്തിലായിരുന്നു. നിന്നെ അറിഞ്ഞോനെ നിൻ നൂറാണ് ഖൽബിൽ ആ നൂറിലും അനുരാഗികൾ ആനന്ദിക്കുന്നു. ഹൃദയത്തിൽ മാത്രമല്ല ആത്മാവിനെ തട്ടിയുണർത്തുന്ന വരികൾ അല്ലാഹ്.... നീ ബർക്കത്ത് നൽകേണമേ.... ഇനിയും ധാരാളം നിൻ പ്രണയം എഴുതാനും പാടാനും നീ തൗഫീഖ് പ്രധാനം ചെയ്യേണമേ... آمين يارب العالمين
@muhammednizamudheen9457
@muhammednizamudheen9457 3 ай бұрын
Dua yil oridam emaan kitaan
@shakeebsuhsha9335
@shakeebsuhsha9335 3 ай бұрын
👏🏻👏🏻👏🏻❤️
@ummusgvr-9994
@ummusgvr-9994 3 ай бұрын
ما شاء الله ഇത് ശുജാഈ കുഞ്മുഹമ്മദ് മുസ്ലിയാരുടെ വരികളാണോ? ?
@abduraheemraheem7619
@abduraheemraheem7619 3 ай бұрын
ഇശ്ഖും വേണം ഖൊഉഫും വേണം രണ്ടും വേണം
@okaysstuffs
@okaysstuffs 3 ай бұрын
ഇഷ്‌ക്ക് v/s ഹൊഉഫ്, ഇശ്‌ഖിലൂടെ കർമങ്ങൾ ചെയ്യാൻ നിങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
@hubburasool6175
@hubburasool6175 3 ай бұрын
💚💚💚💚👌👌👌
@Hamee709
@Hamee709 3 ай бұрын
👌👌👌👌👌👌❤️❤️❤️👍👍👍👍
@jabirshafeeh4820
@jabirshafeeh4820 3 ай бұрын
പ്രപഞ്ച സൃഷ്ടാവ് ലോകത്ത് നന്മകൾ നൽകിക്കൊണ്ടിരിക്കുന്നു,,, എന്നാൽ എന്നെപ്പോലെ ഉള്ള ചുരുക്കം ആളുകളെ കൊണ്ട് ലോകം നശിച്ചുകൊണ്ടിരിക്കുന്നു
@nusrathkareem4293
@nusrathkareem4293 3 ай бұрын
🥺🤲🏻🤲🏻
@razanvpz9767
@razanvpz9767 3 ай бұрын
😔
@muhammednizamudheen9457
@muhammednizamudheen9457 3 ай бұрын
ഞാൻ എന്റെ റബ്ബിനെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു,അവൻ എന്നേ സ്നേഹിച്ച കൊണ്ടിരിക്കുന്നു😢
@shaheenps8921
@shaheenps8921 3 ай бұрын
അള്ളാഹുവിൽ ലയിച്ചു പിരാന്ത് ആയ സൂഫികളെ കുറിച്ച് ആണ് ഈ പാട്ട് ❤
@nazirinaziriyamol8325
@nazirinaziriyamol8325 3 ай бұрын
Mashaallah ❤❤❤
@najmalsha1256
@najmalsha1256 3 ай бұрын
❤️🙏❤️🙏❤️
@RahmathK-iv5kc
@RahmathK-iv5kc 3 ай бұрын
Music illathe song അവതരിക്കാമോ
@fakrudheenrazi781
@fakrudheenrazi781 2 ай бұрын
ഒരു ഭ്രാന്തൻ ആകണേ......😊
@rifayipak
@rifayipak 3 ай бұрын
Letter B.. N is better... To open... Noon val kalami va ma yasthuroon
@yunusakalad7880
@yunusakalad7880 3 ай бұрын
❤😢
@safu2360
@safu2360 2 ай бұрын
BADUSHA SHAHIDI FAIZY
@muhamedsirajudheenmarukara5377
@muhamedsirajudheenmarukara5377 3 ай бұрын
Ok, piraantha
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 6 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 9 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 6 МЛН