കേൾക്കുമ്പോൾ തന്നെ വർണ്ണിക്കണ കഴിയാത്ത ചിന്തയിലേക്കെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട സൂഫി ഗാനങ്ങൾ

  Рет қаралды 198,880

Mnb Publications

Mnb Publications

Күн бұрын

Пікірлер: 218
@fabyjafar2431
@fabyjafar2431 Жыл бұрын
യാ അല്ലാഹ് 😢 ഒന്ന് രാത്രിയാവാൻ കൊതിക്കുന്നു.. നാം കണ്ടതോ അറിഞ്ഞതോ ആസ്വദിച്ചതോ അല്ല ജീവിതം.. ആത്മീയ ലഹരി ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲
@salmancalicut
@salmancalicut Жыл бұрын
100 💯
@mohammedrahees8129
@mohammedrahees8129 Жыл бұрын
ആമീൻ
@iconicgoal846
@iconicgoal846 11 ай бұрын
❤ആമീന്‍
@SayyidathFathima209
@SayyidathFathima209 7 ай бұрын
Correct ❤️❤️
@Aflah_786
@Aflah_786 5 ай бұрын
Ameen
@sabisabisarafu6766
@sabisabisarafu6766 7 ай бұрын
Masha allah ✨️.. അൽഹംദുലില്ലാഹ് പ്രിയ ഉസ്താദ് ആണ് എന്റെ നബി(s) song ഞങ്ങളിൽ എത്തിച്ചത് .... സൂഫിസം ഇഷ്ടപെടുന്നവർക്കേ ഈ വരികളെ കാണാൻ കഴിയൂ... എത്ര മനോഹരമായ ചിന്ത!! ഇലാഹീ പ്രണയം, ആസ്വദിക്കാനും. അതിലേക്ക് അടുക്കാനും... ആഗ്രഹിക്കുന്ന ഏതൊരുവനും, ഒരുവൾക്കും ഈ വരികൾ എക്കാലവും പ്രയോജനപ്പെടും... പ്രിയസഹോദരൻമാർക്ക് നന്മകൾ നേരുന്നു!❤
@mansoorputhanathani
@mansoorputhanathani 7 ай бұрын
Ishk🍃🕊
@syamlalkm1495
@syamlalkm1495 Жыл бұрын
എൻ്റെ ഒന്നും എൻ്റെ അല്ല എല്ലാം നിൻ്റെ ആണ് ജല്ല ആഹാ മനോഹരം ❤ എല്ലാം ഈശ്വരൻ്റെ(അല്ലാഹുവിൻ്റെ )🙏🙏🙏
@manavankerala6699
@manavankerala6699 Жыл бұрын
❤❤❤ പരബ്രഹ്മം
@abutpk670
@abutpk670 Жыл бұрын
ദൈവത്തിന് സ്തുതി❤
@Footbol-d
@Footbol-d 7 ай бұрын
മാഷാ അല്ലാഹ്. ഞാൻ ഇന്നലെ മുതൽ ആണ് soofisong കേൾക്കാൻ തുടങ്ങിയത് വല്ലാണ്ട് ഫീൽ ചെയ്യുന്നു ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉണ്ടാകുന്നു പടച്ചോനോട് കൂടുതൽ അടുക്കാൻ തോന്നുന്നു. 🤲.
@muhammednizamudheen9457
@muhammednizamudheen9457 4 ай бұрын
Allahumma barik❤
@muhammedshafi3541
@muhammedshafi3541 Жыл бұрын
അല്ലാഹുവിന്റെ ഔലിയാക്കൾ നിത്യമായ പരമാനന്തത്തിന്റെ മഹാരാജാക്കൾ ❤❤❤❤❤
@jabinezzath87
@jabinezzath87 6 ай бұрын
Allahu vinte yadhartha. auliyakkalaya nabimar vare anthya nalil bayathode aanu nilkkuka, muhammad nabi allathavarokke, Ennittanu ee vyaja auliyakkalokke, Enthina aalukale islamil ninnum purath chadikkunnathu? Iblis nte pani thoreekathukar etteduthu nadathukayano?
@ctjahamgircheruvady7779
@ctjahamgircheruvady7779 Жыл бұрын
അർത്ഥമുള്ള ഗാനം❤ ഇത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു 👍
@rahoofcherikkal4093
@rahoofcherikkal4093 Жыл бұрын
മാഷാഅല്ലാഹ്‌.. 😊😊റബ്ബേ ഇലാഹി ചിന്തയിൽ ജീവിക്കാൻ ഈ പാപിക്കും അഹല് കാർക്കും ഭാഗ്യം നൽകണെ അള്ളാഹ് ആമീൻ 🤲😥
@minimumthaz3493
@minimumthaz3493 Жыл бұрын
Aameen
@suhailchachu8243
@suhailchachu8243 11 ай бұрын
Ameen
@shamsudheen2204
@shamsudheen2204 6 ай бұрын
Ameen
@rabeehpk
@rabeehpk 5 ай бұрын
Ameen
@The_sniiThe_sni
@The_sniiThe_sni 7 күн бұрын
Ameen
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
വൈകി വന്ന വസന്ധംഞാൻ എന്റെ റബ്ബിൽ അലിയുന്നു
@voiceofashrafyamani8166
@voiceofashrafyamani8166 5 ай бұрын
മാഷാഅല്ലാഹ്‌... റബ്ബിൽ മാത്രം അഭയം... അവൻ ഇഷ്ട്ടപ്പെട്ട വരും, അവനെ ഇഷ്ട്ടപ്പെട്ടവരേയും കണ്ടെത്താൻ വേണ്ടി നമ്മൾ എപ്പോഴും പ്രാർത്ഥനയിൽ കഴിഞ്ഞു കൂടിയാൽ ലക്ഷ്യം റബ്ബ് കാണിക്കും.. അള്ളാഹു തൗഫീഖ് നൽക്കട്ടെ ആമീൻ
@FathimaShabeer-qs8pm
@FathimaShabeer-qs8pm Жыл бұрын
Kitchenil ente kootin soofigaanangal ❤
@Whiteman5671
@Whiteman5671 Жыл бұрын
Endeyum😊❤
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
​@@Whiteman5671എനിക്കും
@ancymuhammed7255
@ancymuhammed7255 Жыл бұрын
മാഷാ അള്ളാഹ്. തനിച്ചിരിക്കുമ്പോൾ കേട്ടാൽ ഹൃദയം മരവിക്കുന്ന വരികൾ. കണ്ണ് നിറയുന്നത് പോലും അറിയില്ല 😰😰😰
@tksiddique5759
@tksiddique5759 6 ай бұрын
ഒറിജിനൽ സൂഫിസം നമ്മുടെ കണ്ണുകൾ തുറപ്പികുന്നു അങിനെ നാം നമ്മുടെ പ്രേമഭാജനത്തെ കാണുന്നു ❤അതോടെ നമ്മുടെ ചങ്ങലങ്ങൾ പൊട്ടുവാൻ തുടങ്ങുന്നു 🌹
@irfan.a439
@irfan.a439 Ай бұрын
ഈ വരികൾക്ക് എന്തൊരു feel ആണ് റബ്ബേ ❤
@nishamtp7846
@nishamtp7846 5 ай бұрын
മാഷാഅല്ലാഹ്‌👌....അൽഹംദുലില്ലാഹ് ഇത്‌ കേൾകാൻ സാധിച്ചതിൽ ❤️
@anwarhuck1189
@anwarhuck1189 Жыл бұрын
രാത്രി മയങ്ങി തുടങ്ങുമ്പോൾ ആത്മാവിലെ കിളി സന്തോഷത്താൽ ചിറകടിക്കുന്നു..പ്രണയഭാജനത്തോടുള്ള ഒടുങ്ങാത്ത പ്രണയം 🥰
@muhammedmubashir8321
@muhammedmubashir8321 4 ай бұрын
😍
@KudamuttamAMRafi
@KudamuttamAMRafi 6 ай бұрын
അർത്ഥ വത്ഥമായ വരികൾ masha allllaaahhh
@sadiksadiq6303
@sadiksadiq6303 Жыл бұрын
വാർണിക്കാൻ പറ്റാത്ത വരികൾ❤
@ABDULKHADER-v6i
@ABDULKHADER-v6i Жыл бұрын
Nannayitund
@musthafaakpl1029
@musthafaakpl1029 11 ай бұрын
മനസ്സിൽ പ്രകമ്പനം കൊള്ളിക്കുന്ന വരികൾ, ആലാപനം വളരെ മനോഹരം
@Srambikkal-ei2qf
@Srambikkal-ei2qf 3 ай бұрын
മദ് ഹ് പാടാൻ അറിയാത്ത ഞാൻ മുത്ത് നബി സ യുടെ നാട്ടിൽ നിന്നും ഉസ്താദിൻ്റെ മദ് ഹി ൻ്റെ വരികൾ കേൾക്കും.... എന്തൊരു വരികൾ മാശ അല്ലാഹ്
@shuhaibshubu4703
@shuhaibshubu4703 Жыл бұрын
പല തവണ കേൾക്കാൻ കൊതിക്കുന്ന വരികൾ 👍👍👍
@ilovemyunitedarabemiratesl2881
@ilovemyunitedarabemiratesl2881 Жыл бұрын
Njaanum und soofisemthilekk
@mansoorputhanathani
@mansoorputhanathani Жыл бұрын
varoo,, iskilekk
@thehappinessofthechildren
@thehappinessofthechildren Жыл бұрын
'ഹൂ ' കൊണ്ട് തണുക്കും 😢 നല്ല വരികൾ 👍👍
@abithaabitha3037
@abithaabitha3037 Жыл бұрын
അർത്ഥമുള്ള ഗാനം👍🏻👌🌹🌹🌹
@POPPINS313
@POPPINS313 7 ай бұрын
Ooro varikal amoolyamaan manasil thatunna varikal Masha allha.. Alhamdulila
@mahaboobvarattiyodanmattan7207
@mahaboobvarattiyodanmattan7207 8 ай бұрын
അല്ലാഹു ഖൈറിൽ ആക്കട്ടെ ഇനിയും ഒരുപാട് കാലം ഈ ശബ്ദം നിലനിർതട്ടെ ആമീൻ
@അത്തർഇല്യാസ്
@അത്തർഇല്യാസ് 4 ай бұрын
അനുരാഗ മഴ പെയ്തിറങ്ങുന്ന പ്രണയ രാവുകൾ,,,,, ഇലഹീ ഇഷ്ഖുo, സ്നേഹിതരും മാത്രം ❤❤❤❤❤️❤️❤️നാഥൻ നമുക്കും തൗഫീഖ് തന്നെങ്കിൽ!!!!!!. ആമീൻ യാ അല്ലാഹ്,,,,
@ayishabeegam3906
@ayishabeegam3906 10 ай бұрын
Suuuuuuuuuuuuper Sr ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@ShabeebCc
@ShabeebCc 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ShareefaMC-cw2lq
@ShareefaMC-cw2lq Жыл бұрын
👍Haywa adipoli Yende rabbinn othiri lshtamaayitundavum to Allahu Yenn kelkubol thanne Yendoru aanadhamaann😍
@MFQ78697
@MFQ78697 7 ай бұрын
സൂഫി സഫാരി ചാനൽ mashallah
@KudamuttamAMRafi
@KudamuttamAMRafi 5 ай бұрын
Masha allllaaaahhh അർത്ഥ വത്തആയ വരികൾ
@noushadv5525
@noushadv5525 3 ай бұрын
Mash allha mash allha❤❤❤
@saneenmuhammed977
@saneenmuhammed977 6 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ASCHANNEL2.0-i8j
@ASCHANNEL2.0-i8j 5 ай бұрын
മാഷാ അല്ലാഹ്
@ansarpv5619
@ansarpv5619 Жыл бұрын
രജന സൂപ്പർ സംഗീതം അടിപൊളി
@noushadv5525
@noushadv5525 3 ай бұрын
mash allha ma brook
@mohammedsabith4120
@mohammedsabith4120 4 ай бұрын
മാഷാഅല്ലാഹ്‌ ❤❤❤❤
@MFQ78697
@MFQ78697 7 ай бұрын
اللهم اجعل من محب الاولياء امين
@shafikms9430
@shafikms9430 Жыл бұрын
വല്ലാതെ ഇഷ്ടപ്പെട്ടു.... മോശം പരസ്യങ്ങൾ ഇടക്ക് വരുമ്പോൾ എന്തോ ഒരു ഇത്
@mohamedci2890
@mohamedci2890 4 ай бұрын
masha allaha…
@fayis....2208
@fayis....2208 Жыл бұрын
writer ...big salute
@shafikms9430
@shafikms9430 Жыл бұрын
നല്ല സൂഫീ ഗാനം.... ഇടക്ക് പരസ്യം കണ്ടപ്പോൾ ഒരു വിഷമമായി പ്പോയി
@muneerrahman4494
@muneerrahman4494 Жыл бұрын
❤Masha allah വരികൾ 😢😢😢😢
@ShafeeqK-qk6wo
@ShafeeqK-qk6wo Жыл бұрын
Mashallah ethranalla varikal❤❤❤❤
@excelites2557
@excelites2557 5 ай бұрын
21:01 ❤❤❤
@thameemvlogs9855
@thameemvlogs9855 Жыл бұрын
അൽഹംദുലില്ലാഹ് 😢
@AnuAnwar-h3g
@AnuAnwar-h3g 10 ай бұрын
Great msg💌
@shanavassanu2964
@shanavassanu2964 Жыл бұрын
What a feel സൂപ്പർ 😍
@hamdaanbadark9558
@hamdaanbadark9558 Жыл бұрын
മാഷാ അല്ലാഹ്...
@abubacker5935
@abubacker5935 11 ай бұрын
ഈ പാപി ക്ക് വേണ്ടി ദുആ ചെയ്ണേ❤❤❤❤❤❤❤
@HaseenaHamsa-ck1yu
@HaseenaHamsa-ck1yu 6 ай бұрын
Alhamdulillha 🤲🏻💐
@HasanathKunjol
@HasanathKunjol 11 ай бұрын
Nalla arthamulla madh song😊😊😊
@ummermt5014
@ummermt5014 Жыл бұрын
നന്നായിട്ടുണ്ട്
@minhajpk9689
@minhajpk9689 Жыл бұрын
♥️♥️♥️ നന്നായിട്ടുണ്ട്... 👍👍
@noushicalicut
@noushicalicut 4 ай бұрын
Alhumdulillah
@AneefaValappil
@AneefaValappil 4 ай бұрын
Mashallah
@shihabsouda7559
@shihabsouda7559 Жыл бұрын
Layichu pokunna varilal❤❤
@malim2004
@malim2004 Жыл бұрын
നല്ല ഫീലിംഗ്
@AbdulJabbar-bt1ms
@AbdulJabbar-bt1ms 3 ай бұрын
Masha All a
@manzur45
@manzur45 Жыл бұрын
❤ എന്ത് സുന്ദരം
@shajahanpurangu7961
@shajahanpurangu7961 Жыл бұрын
Feel Spiritual Congratulations 👏👏👏
@Barakha46
@Barakha46 7 ай бұрын
Masha allah... Njan ipo aan ee channel kanunne😢othiri vaikippoyi enn thonninu kekku kazhinjappol😒
@mansoorputhanathani
@mansoorputhanathani 7 ай бұрын
അൽഹംദുലില്ലാഹ്. . ഇവിടെ ഇഷ്‌ക്കിന്റെ പെയ്ത്താണ് ❤️
@siddiqevo3194
@siddiqevo3194 Жыл бұрын
പഹയാ ഞാൻ നിന്നെ ❤❤❤❤
@ebrahimkutty9677
@ebrahimkutty9677 Жыл бұрын
Mashaalla supper
@muhammadqasimnm9446
@muhammadqasimnm9446 6 ай бұрын
14:27
@ayoobmr5456
@ayoobmr5456 Жыл бұрын
ന്റെ മാഷേ 👌🖤🖤
@hafeesmuhamed8615
@hafeesmuhamed8615 Жыл бұрын
Wow.. 👌 What a feel
@razakkc4465
@razakkc4465 Жыл бұрын
❤❤ പെരുത്ത് ഇഷ്ടായി
@shahithasaleem285
@shahithasaleem285 Жыл бұрын
Alhamdulillah
@MuhammadAslam-py3uz
@MuhammadAslam-py3uz 11 ай бұрын
يا الله 😢
@sakeenasakeena5605
@sakeenasakeena5605 Жыл бұрын
Mashaallaah 👍👌
@sajirhazrath7931
@sajirhazrath7931 Жыл бұрын
മാഷാഅല്ലാഹ്‌... വല്ലാത്ത വരികൾ
@FasilAthikaran-pv8jv
@FasilAthikaran-pv8jv Жыл бұрын
Itta usttada
@AshrafAshraf-ww4hc
@AshrafAshraf-ww4hc Жыл бұрын
Allah ❤❤❤❤❤❤❤
@vahidabeegumck2249
@vahidabeegumck2249 Жыл бұрын
Allhamdulillah
@mohdishaq9479
@mohdishaq9479 Жыл бұрын
Maha allha🌹🌹❤👍
@minhanoushad6261
@minhanoushad6261 Жыл бұрын
കൂടെ കൂടി
@creativemedia5550
@creativemedia5550 Жыл бұрын
മനോഹരമായ വരികൾ
@sirajudheenp4688
@sirajudheenp4688 Жыл бұрын
Super❤❤
@cksmediakalikavu4876
@cksmediakalikavu4876 Жыл бұрын
വളരെ അധികം ഇഷ്ടമായി
@koyamusliyarkoyamusliyar1175
@koyamusliyarkoyamusliyar1175 Жыл бұрын
ماشاء الله
@Aliparambbil
@Aliparambbil Жыл бұрын
Ya moula 🤲🤲🤲
@sumayyaakemvak1545
@sumayyaakemvak1545 7 ай бұрын
മാശ അ ള ള😢😢😢😢😊😊😊😊🤲🤲🤲🤲🤲🤲🤲👍👍👍🤲🤲
@asjadfarhan996
@asjadfarhan996 4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shafimohammed7649
@shafimohammed7649 Жыл бұрын
Masha Allah ❤
@hibishibi5704
@hibishibi5704 Жыл бұрын
Masha allah🤲🤲🤲🤲
@sanfeersanfi519
@sanfeersanfi519 Жыл бұрын
❤❤ suppar
@mehzas1
@mehzas1 10 ай бұрын
ചൂണ്ടുന്ന കൈവിരലിൽ minnoorullath darshicho എന്ന വരിയുടെ അർത്ഥം എന്താണ് ആർകേലും അറിയോ?
@mansoorputhanathani
@mansoorputhanathani 10 ай бұрын
ഹബീബ് സ്വ. തങ്ങളുടെ നൂർ സയ്യിദന ആദം നബി അ ആദ്യമായി കണ്ടത് അവിടുത്തെ ചൂണ്ടു വിരലിന്റെ അറ്റാതാണ്.. അതാണ് മുസബ്ബഹ വിരൽ എന്ന് അതിന് പേര് വരാനും നിസ്കാരത്തിൽ അതാഹിയാതിൽ അവിടേക്ക് നോക്കണമെന്നും പറയുന്നത്
@mehzas1
@mehzas1 10 ай бұрын
Alhamdulillah maasha Allah... jazaakallah khair 🌹🤲പുതിയ അറിവാണ്..
@asjadfarhan996
@asjadfarhan996 4 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി വബറകാതുഹ് ​@@mansoorputhanathani
@AshrafAshraf-ww4hc
@AshrafAshraf-ww4hc Жыл бұрын
Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kunhippathangal8524
@kunhippathangal8524 Жыл бұрын
🎉🎉🎉🌹🌹🌹🌹
@mueenudheenp5919
@mueenudheenp5919 Жыл бұрын
Good 👍👍👍
@fasnasulaiman5540
@fasnasulaiman5540 Жыл бұрын
Mashallah ❤❤
@mahsumali2608
@mahsumali2608 Жыл бұрын
❤❤❤
@kamarusalam9983
@kamarusalam9983 Жыл бұрын
Super
@ramshadmajeed4351
@ramshadmajeed4351 3 ай бұрын
🤲🤲🤲🤲
@moideenmoideen-tp5li
@moideenmoideen-tp5li 11 ай бұрын
ameen
@ihjasahammed8790
@ihjasahammed8790 Жыл бұрын
❤️❤️❤️❤️❤️😍😍😍
@zeenathsalim528
@zeenathsalim528 Жыл бұрын
🤲👍👍
@hanakareemdhweep
@hanakareemdhweep Жыл бұрын
IKAAAAA VERE LVEL
@shamandshammu6323
@shamandshammu6323 Жыл бұрын
💚💚💚💪🏼
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 26 МЛН
ഉമ്മത്തിന്റെ ഒറ്റുകാർ ummatthinte ottukar
10:03
Rahasyangalude Rathri
8:11
Mnb Publications
Рет қаралды 22 М.