"മുണ്ടഴിഞ്ഞതൊന്നും Tovi-ക്ക് ഒരു പ്രശ്നമല്ലായിരുന്നു" | Kala - Moor's Exclusive Interview

  Рет қаралды 997,383

Behindwoods Ice

Behindwoods Ice

3 жыл бұрын

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#SumeshMoor#Kala#TovinoThomas
Reviews & News, go to www.behindwoods.com/
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Пікірлер: 2 000
@ra_mi3375
@ra_mi3375 3 жыл бұрын
ടോവിനോകൂടി നിർമിക്കുന്ന പടം ആയിട്ടുകൂടി സ്വന്തം character kk മികവ് കൊടുക്കാതെ പുതുമുഖങ്ങൾക് അവസരം കൊടുത്ത ടോവിനോ തോമസ് ന് ഇരിക്കട്ടെ ലൈക്‌ ❤️❤️❤️❤️❤️
@fazilka849
@fazilka849 3 жыл бұрын
Adhaaanu❤️
@MSWorldKL74
@MSWorldKL74 3 жыл бұрын
❤❤
@sibinbabuputhanpurakkal4182
@sibinbabuputhanpurakkal4182 3 жыл бұрын
❤️❤️
@zedonemedia5115
@zedonemedia5115 3 жыл бұрын
Moor puthumukam alla 8 olam cinema cheythitunde
@shammushaz7043
@shammushaz7043 3 жыл бұрын
😍😍
@roshanrajan4094
@roshanrajan4094 3 жыл бұрын
ഷാജിയെ അടിച്ച് പഞ്ഞിക്കിട്ട് ഇവൻ ബീഡി വലിച്ച് പുക വിടുന്ന ആ scene... മാസ്സ് 🔥🔥🔥
@reubencareubenca2120
@reubencareubenca2120 3 жыл бұрын
Sathym broo athrem nerm irunit petten athu kanumpo mass scene thanna💥
@muhammedmuhammed8695
@muhammedmuhammed8695 3 жыл бұрын
Eath movi
@roshanrajan4094
@roshanrajan4094 3 жыл бұрын
@@muhammedmuhammed8695 കള
@ARUNJAYASANKAR
@ARUNJAYASANKAR 3 жыл бұрын
Enna pinne full story ezhuthy itto
@fasilzpv
@fasilzpv 3 жыл бұрын
PWOLI...🔥
@kileriachu2100
@kileriachu2100 3 жыл бұрын
ആ കുരുമുളക് ചാക്ക് പൊട്ടിച്ചിട്ട് ഓന്റെ ഒരു ചിരി യാ മോനെ........ 🥰🥰
@sreerajp1593
@sreerajp1593 3 жыл бұрын
😂 filim full simplicity anu
@sreerajp1593
@sreerajp1593 3 жыл бұрын
Prakirthi vibavangalkondulla upayogam anu 🔥
@bibinwilson4495
@bibinwilson4495 3 жыл бұрын
🔥🔥🔥🔥
@kingragnark
@kingragnark 3 жыл бұрын
Athanu scn💥💯
@eldhophilip1912
@eldhophilip1912 3 жыл бұрын
Pakka sccen 💯💯
@maneeshmohanan2082
@maneeshmohanan2082 3 жыл бұрын
ലാസ്റ്റ് Gate അടച്ചിട്ടു പുറത്തോട്ട് പോകുമ്പോൾ ടോവിനോയെ നോക്കി ഉള്ളു ചിരി👌👌👌
@akashvgopi
@akashvgopi 3 жыл бұрын
Sathyam ufff
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Ufffffffffff..ufffffftt.uffffffft.uffffffffr..uffffftft
@maneeshmohanan2082
@maneeshmohanan2082 3 жыл бұрын
@@akashvgopi 🔥
@maneeshmohanan2082
@maneeshmohanan2082 3 жыл бұрын
@@survivalofthefittest5654 🔥
@bimalajo
@bimalajo 3 жыл бұрын
kzbin.info/www/bejne/jpvOXqODaNiGh9E
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Vere level acting
@adi7hyas.k317
@adi7hyas.k317 3 жыл бұрын
@Jasiah Rodney nice acting by both bots @Watson Krew and @Jasiah Rodney
@180nowfalk5
@180nowfalk5 3 жыл бұрын
@@adi7hyas.k317 😂😂😂
@sharathkannur9561
@sharathkannur9561 3 жыл бұрын
Acting ninak story manasilayoda
@sabith9921
@sabith9921 3 жыл бұрын
Oru pet mayam
@nivedh9353
@nivedh9353 3 жыл бұрын
ഏക പാത്താലും നീയേ
@sreethuravoor
@sreethuravoor 3 жыл бұрын
എങ്ങനെ എങ്കിലും ഫിലിം തീർന്നാൽ മതി എന്നുവരെ തോന്നി.. അത്രയും ടെൻഷൻ ആയിരുന്നു. നല്ല അഭിനയം ❤️❤️
@shihabshiya7162
@shihabshiya7162 3 жыл бұрын
Njanum 🙏
@kgfsellusebi5866
@kgfsellusebi5866 3 жыл бұрын
സത്യം😂😂😁
@ginithavinodh7137
@ginithavinodh7137 3 жыл бұрын
ശരിക്കും
@fasiramsi7142
@fasiramsi7142 3 жыл бұрын
ശെരിക്കും......
@anjulekshmiofficial
@anjulekshmiofficial 3 жыл бұрын
Sathyam
@roxhame450
@roxhame450 3 жыл бұрын
ഇവൻ കേറും മലയാളം ഫിലിം മാത്രമല്ല തമിഴ്ലും തെലുങ്കിലും കന്നടയിലും ഒക്കെ എത്തും ഒരു പുതു നക്ഷത്രമായി തിളങ്ങും ഉറപ്പ്.... നല്ല റിയൽ കലാകാരൻ...
@arunjith2213
@arunjith2213 3 жыл бұрын
സിനിമ കണ്ട് വന്ന് ഇത് കണ്ടപ്പോ ഒരു പ്രത്യേക ഇഷ്ട്ടം തോന്നി......... ചെക്കൻ പൊളി 👌👌👌👌👌👌💥💥💥💥
@earlragner9748
@earlragner9748 3 жыл бұрын
പടത്തില്‍ ടൊവിനോയെക്കാളും മച്ചാന്‍ ആണ് മികച്ചു നിന്നതായി എനിക്ക് തോന്നിയത്...Amazing character.....
@Fabi1988
@Fabi1988 3 жыл бұрын
റിയൽ 100%
@Sanazshi
@Sanazshi 3 жыл бұрын
Sathyam
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 3 жыл бұрын
കറക്റ്റ്
@mrs.954
@mrs.954 3 жыл бұрын
Sathyam
@munavvirok4487
@munavvirok4487 3 жыл бұрын
🔥
@ajmal_gazam
@ajmal_gazam 3 жыл бұрын
കള കണ്ടതിന് ശേഷം കാണുന്നവർ ഉണ്ടോ 🤗
@jerryaj1145
@jerryaj1145 3 жыл бұрын
കള കാണാതെ പിന്നെ നായാട്ട് കണ്ടിട്ട് ഇത് കാണണ്ട കാര്യം ഇല്ലല്ലോ
@nithinnithi5562
@nithinnithi5562 3 жыл бұрын
@@jerryaj1145 ee interview mathram kandal
@ajinkunju4840
@ajinkunju4840 3 жыл бұрын
@@jerryaj1145 😂😂 savage 🤭🤭🤭
@karthikvlogsreactions4126
@karthikvlogsreactions4126 3 жыл бұрын
und
@divyaprabhaanil
@divyaprabhaanil 3 жыл бұрын
Yes കള കണ്ടിട്ട് ഇവന്റെ interview കാണാൻ വേണ്ടി KZbin ൽ വന്ന ഞാൻ
@abhiyadav100
@abhiyadav100 3 жыл бұрын
വിവേകത്തോടെ സംസാരിക്കാൻ പറ്റുന്ന നടൻ... Range 👍
@worldwideweb3095
@worldwideweb3095 3 жыл бұрын
Enna hot aanu le,,thani aanu
@Helo-ms1xs
@Helo-ms1xs 3 жыл бұрын
😍
@Born2eat4
@Born2eat4 3 жыл бұрын
കള കണ്ടതിനു ശേഷം ഈ പയ്യന്റെ ഫാൻ ആയിപോയി 😍😍😍😍
@user-ky7en3wp3n
@user-ky7en3wp3n 3 жыл бұрын
വേടന്റെ ലുക്ക്‌ ഉണ്ട്‌ ബ്രോക് 💥
@vivekvb4696
@vivekvb4696 3 жыл бұрын
athe
@ivartheboneless9978
@ivartheboneless9978 3 жыл бұрын
Yes
@Shathrugnan
@Shathrugnan 3 жыл бұрын
True..both are bloody handsome ❤️
@user-oj3df9cc8q
@user-oj3df9cc8q 3 жыл бұрын
Njan vedan aanennu vicharich..
@methhead6912
@methhead6912 3 жыл бұрын
Sariyanu💥💥
@jithinpbm8832
@jithinpbm8832 3 жыл бұрын
എന്തിനാണ് കുറേ തമിഴനും തെലുങ്കനും വില്ലനായിട്ട് ഇനി മലയാളത്തിൽ... ഇതുപോലെ ഉള്ളവർ കയറി വരട്ടെ
@Sarathchandran0000
@Sarathchandran0000 3 жыл бұрын
Bro moor anu protagonist ...Means main character namukku nayakan ennum vilikkam ...Villain tovino ayal enthe .....
@rishi5349
@rishi5349 3 жыл бұрын
@@Sarathchandran0000 protogonist is the charector story focus on.Shaji is the protogonist.And he is the villain too.
@ananthu4141
@ananthu4141 3 жыл бұрын
@@Sarathchandran0000 No he is Protagonist by only our Mind site...but in the movie he is Antagonist
@nidhilalith6414
@nidhilalith6414 3 жыл бұрын
Moor വില്ലൻ അല്ല നായകനാണ്
@vineethcp6528
@vineethcp6528 3 жыл бұрын
നല്ല അഭിപ്രായം.... വില്ലൻ ആയിട്ട്..
@ajik.k5643
@ajik.k5643 3 жыл бұрын
മലയാളിയുടെ ധനുഷ്... കിടു അഭിനയം 👍👍👍👍
@seethalkumar5350
@seethalkumar5350 3 жыл бұрын
@Jayasankar g s athe..
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Unda...ivane kandal chekittathu 2 ennam pottikkan thonnum
@seethalkumar5350
@seethalkumar5350 3 жыл бұрын
@@survivalofthefittest5654 athena
@ajik.k5643
@ajik.k5643 3 жыл бұрын
@@survivalofthefittest5654 അങ്ങനെ തോന്നിപ്പിച്ചതാണ് ആ നടന്റെ മിടുക്ക് 😍
@thedude1696
@thedude1696 3 жыл бұрын
@@survivalofthefittest5654 asoooya 😆😆
@dilshadkodinhiyath5844
@dilshadkodinhiyath5844 3 жыл бұрын
ഓട് പൊട്ടിച്ച് മുകളിൽ ഇരുന്ന് ബീഡി വലിക്കുന്ന സീൻ ufff🔥🔥🔥❤️
@Fabi1988
@Fabi1988 3 жыл бұрын
സിനിമ കണ്ടവർക്ക് അറിയാം ഇങ്ങേരു എത്ര mass ആണെന്ന് 😍😍
@sreekanthazhakathu
@sreekanthazhakathu 3 жыл бұрын
ഒരു സാധാരണ, എന്നാൽ ഉള്ളിൽ ഒരു തീയുള്ള നടൻ..
@user-um7jw6yv9f
@user-um7jw6yv9f 3 жыл бұрын
ഇവൻ ഇതിനു മുൻപ് 18ആം പടിയിൽ അഭിനയിച്ചിട്ടുണ്ട്....👍👍👌👌👍👌💯💯💯💯
@usedbikesmalapuram8415
@usedbikesmalapuram8415 3 жыл бұрын
Really😍
@Ajit17171
@Ajit17171 3 жыл бұрын
Ivane njangal thrissur theatre vechu kandirunu...appozhum valare simple dressing aayirunu..oru saadarana payyan
@amdotz8743
@amdotz8743 3 жыл бұрын
💯
@Vishnudevan
@Vishnudevan 3 жыл бұрын
Correct he's Fantabulous actor
@user-mh5nd4vl5f
@user-mh5nd4vl5f 3 жыл бұрын
വില്ലൻ ഏതാ നായകൻ ഏതാ എന്ന് മനസ്സിലായില്ല പക്ഷെ എനിക്ക് ഇഷ്ടം പയ്യൻ ആണ് 🔥🔥🔥 ഇജ്ജാതി അഭിനയം 💯
@nikzleads5564
@nikzleads5564 3 жыл бұрын
പതിനെട്ടാം പടിയിൽ ഈ ചങ്ങാതി യെ കണ്ടതിൽ നിന്നും ഒരുപാട് മാറ്റമായി പ്രകടനങ്ങൾക്ക്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
@anjenayanvlogs273
@anjenayanvlogs273 3 жыл бұрын
എന്റെ മൂറെ തമിഴകം നീ പിടിച്ച് കുലുക്കും ഒരു രക്ഷയുമില്ല ചങ്ങായി നമ്മുടെ സുകുവേട്ടന്റെ സൊപ്നം നിന്നിലൂടെ നടന്നു. അച്ഛന് കൊടുത്ത ഏറ്റവും വലിയ സമ്മാനം 🙏🙏🙏😍😍😍
@sagarksanthosh905
@sagarksanthosh905 3 жыл бұрын
A എന്ന് കേൾക്കുമ്പോൾ മറ്റേത് ആണെന്ന് വിചാരിക്കുന്ന സമയമൊക്കെ മാറി.....ലോകോത്തര നിലവാരത്തിൽ മലയാളം പടങ്ങളൊക്കെ എടുക്കുന്ന directors ഉണ്ടാകണം...
@rahul-kb7xn
@rahul-kb7xn 3 жыл бұрын
Yes
@christin1594
@christin1594 3 жыл бұрын
Ambada
@mfkorgorg2697
@mfkorgorg2697 3 жыл бұрын
Tovonomarum undavanam.
@karaoke8230
@karaoke8230 3 жыл бұрын
@@mfkorgorg2697 theevandiyilum, kalkiyilum okke tovino thanna😂
@indianbyheart2075
@indianbyheart2075 3 жыл бұрын
I don't understand what he is saying I just watched 'kala ' tamil dubbed version with English subtitles His role is just in movie "No words" Fabulous Best luck for his future Love from Maharashtra
@kannur184
@kannur184 3 жыл бұрын
Kala കണ്ടു കിളിപോയി tention അടിച്ചു അടിച്ചു പെട്ടന്ന് തീരാൻ തന്നെ ചിന്തിച്ചു പോയി, Pwoli അഭിനയം
@srikalaprajith2180
@srikalaprajith2180 3 жыл бұрын
Njn ente husinod deshyapettu ee film kanich തന്നതിന്..pedich pandaradagi
@kannur184
@kannur184 3 жыл бұрын
@@srikalaprajith2180 😀 എല്ല പിഞ്ഞേ
@user-tx8ek1hp5r
@user-tx8ek1hp5r 3 жыл бұрын
ഇവൻ ഒരു ജൂനിയർ രാജനികാന്ത് ആണോ ആ ഇരിപ്പും സ്റ്റൈലും സംസാരവും കൊള്ളാം
@moinmoin9194
@moinmoin9194 3 жыл бұрын
പൊളി
@nanduvnair7888
@nanduvnair7888 3 жыл бұрын
look at the shirt
@Renjith_rj
@Renjith_rj 3 жыл бұрын
😁
@dwint6x_
@dwint6x_ 3 жыл бұрын
Hamboo
@stephy4533
@stephy4533 3 жыл бұрын
സത്യം. മനസ്സിൽ വിചാരിച്ചതെ ഉള്ളു
@__-gz3bp
@__-gz3bp 3 жыл бұрын
എവിടെയോ ഒരു കൈതിയിലെ അർജുൻ ദാസ് look ❤
@rayappan3906
@rayappan3906 3 жыл бұрын
Yaa
@sinjithkk5789
@sinjithkk5789 3 жыл бұрын
Nennache,,
@gokuulhh.__
@gokuulhh.__ 3 жыл бұрын
ഞാനും ഓർത്തെ ഒള്ളു... 😅💯💯💯
@sanoopramakrishnan3011
@sanoopramakrishnan3011 3 жыл бұрын
ശെരിയാണ്
@sarath2494
@sarath2494 3 жыл бұрын
സത്യം കോപ്പ് ജ്ഞാൻ ഓർത്തു വന്നപ്പോൾ ഈ cmt കണ്ടത്
@sreejithjithu7984
@sreejithjithu7984 3 жыл бұрын
ആ കുരുമുളക് ചാക്ക് പൊട്ടിച്ചു കഴിഞ്ഞിട്ട് രണ്ടു ഭാഗത്തെകൂടെയും പുക വിടുന്ന ഒരു സീൻ ഉണ്ട്....യാ മോനെ എജ്ജാതി സീൻ🔥🔥🔥
@justin-George
@justin-George 3 жыл бұрын
🔥🔥🔥
@worldwideweb3095
@worldwideweb3095 3 жыл бұрын
@@justin-George ambada gallaaa
@vipindas9561
@vipindas9561 3 жыл бұрын
ടോവീനോയേക്കാൾ മികച്ച performence ആയിരുന്നു. ഒരു പുരസ്‌കാരം അർഹിക്കുന്നു. Wish u good luck man
@shahidareekode1307
@shahidareekode1307 3 жыл бұрын
പടം സെക്കന്റാഫാണ്‌ മാരകമായത്.. മൂറിന്റെ വരവോടെ പടം കത്തിക്കേറി.. മൂർ എന്റെ നായകൻ 😍😍😍💜👌👌👌
@worldwideweb3095
@worldwideweb3095 3 жыл бұрын
Moor hot and sexyyyyy
@user-ei2sx5rz5n
@user-ei2sx5rz5n 3 жыл бұрын
അർജുൻ ദാസിനെ ഓർമ വന്നവരുണ്ടോ
@gmix596
@gmix596 3 жыл бұрын
Ya
@sujairaj3169
@sujairaj3169 3 жыл бұрын
S
@Mitzvibe
@Mitzvibe 3 жыл бұрын
Exactly
@Nandhitha88
@Nandhitha88 3 жыл бұрын
Yes
@AkshayKumar-F250
@AkshayKumar-F250 3 жыл бұрын
ആരാ അർജുൻ ദാസ്..?
@minzzart7055
@minzzart7055 3 жыл бұрын
സിനിമ കണ്ടു വരുന്നോരുണ്ടോ. മൂവി കഴിഞ്ഞപ്പോ moor നോട്‌ പ്രത്യേക ഇഷ്ടം തോന്നി
@niksonlenin3271
@niksonlenin3271 3 жыл бұрын
Avnte peraanu moor
@minzzart7055
@minzzart7055 3 жыл бұрын
@@niksonlenin3271 tnku🥰
@niksonlenin3271
@niksonlenin3271 3 жыл бұрын
@@minzzart7055 🙂
@rijorajuputhoor7539
@rijorajuputhoor7539 3 жыл бұрын
പയ്യൻ..വില്ലനായാലും നായകനായാലും മസിലും സിക്സ് പാക്ക് ഒന്നും വേണ്ടാന്ന് കാണിച്ചു തന്ന സിനിമ 🥰💞
@karaoke8230
@karaoke8230 3 жыл бұрын
Enthonnade🙄. Ennit tovino nalla bodyil anallo ithil
@sudeepos2403
@sudeepos2403 3 жыл бұрын
ചുമ്മാതല്ല ദനുഷ് സ്റ്റാർ ആയതു
@rijorajuputhoor7539
@rijorajuputhoor7539 3 жыл бұрын
@@karaoke8230 ഞാൻ മൂറിന്റെ കാര്യം ആണ് പറഞ്ഞത് അലീന...
@rijorajuputhoor7539
@rijorajuputhoor7539 3 жыл бұрын
@@sudeepos2403 💓
@rijorajuputhoor7539
@rijorajuputhoor7539 3 жыл бұрын
@@karaoke8230 കമെന്റ് എഡിറ്റ്‌ ചെയ്തേക്കാം 😂
@navasnavas7620
@navasnavas7620 3 жыл бұрын
എന്റെ പൊന്നെ.. ആത്മാർഥ മായി ഹൃദയത്തിൽ തട്ടി പറയുന്നു,.. മോനു നല്ലൊരു ഭാവി ഉണ്ട്.. അത്രയും നന്നായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ 💓💓നന്നായി അഭിനയിച്ചു മോനു എല്ലാ അനുഗ്രഹവും ദൈവം തരട്ടെ..എന്റെ പ്രാർഥന എന്നും ഉണ്ടാകും വലിയൊരു വിജയത്തിന് ആയി കാത്തിരിക്കുന്നു..💖💖💖💖💖👌👌👌👌👌👌👌👌
@abhijith6488
@abhijith6488 3 жыл бұрын
മുത്തേ എന്തായാലും നിന്റെ ആദ്യ പടം കഴിഞ്ഞപ്പോ ആരും തിരിച്ചറിഞ്ഞില്ല എന്ന സങ്കടം രണ്ടാം പടത്തോടെ തീർന്നില്ലേ 🤗🤗🤗🤗🤗 അതും ichayante ഒപ്പം കട്ടയ്ക്കു നിക്കണ അഭിനയത്തിലൂടെ 😘😘😘😘😘
@cinimajeevitham
@cinimajeevitham 3 жыл бұрын
Adya padam ethaa
@abhijith6488
@abhijith6488 3 жыл бұрын
പതിനെട്ടാംപടി
@nihalxil1439
@nihalxil1439 3 жыл бұрын
Rantam padam alla 3 am padam valiyaperunnal aan rantamathe
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
Aara ee ichayan? Mate tik tokil ollavan aano?
@reshmaraju676
@reshmaraju676 3 жыл бұрын
@@jagannathanmenon3708 Tovino
@sreejithpillai5332
@sreejithpillai5332 3 жыл бұрын
മുത്തേ ഒര് രക്ഷയില്ലാത്ത അഭിനയം .......✌️👌👌👌💕💕
@athiraathi4424
@athiraathi4424 3 жыл бұрын
ആ ഇരുപ്പും ബോഡി language ഉം അടിപൊളിയാണ്😍😍😍😍😍😍മനോഹരമായ ചിരി
@abhiramium8616
@abhiramium8616 3 жыл бұрын
Athira chechiiii ❤️❤️
@Wafflerplays
@Wafflerplays 3 жыл бұрын
Kumbidi
@manusankar6800
@manusankar6800 3 жыл бұрын
Ethiyoo
@dicxon5303
@dicxon5303 3 жыл бұрын
kzbin.info/www/bejne/rKnPaX9uf62AZ6s
@worldwideweb3095
@worldwideweb3095 3 жыл бұрын
Sexyaaanalle
@sreedasappu4870
@sreedasappu4870 3 жыл бұрын
കുരുമുളകിന്റെ ചാക്ക് ഗുണ്ട് എറിഞ്ഞു പൊട്ടിച്ചുട്ടുള്ള ഒരു നിൽപ്പുണ്ട് മച്ചാൻ....🔥
@arunsanu2834
@arunsanu2834 3 жыл бұрын
Ambooo ath pwoli aanu 🔥
@y2j107
@y2j107 3 жыл бұрын
🔥🔥
@justin-George
@justin-George 3 жыл бұрын
Cigarette spreading both sides 🔥🔥🔥
@worldwideweb3095
@worldwideweb3095 3 жыл бұрын
Ennaa hot aanalle
@kdramalover8868
@kdramalover8868 3 жыл бұрын
സത്യം പറഞ്ഞാൽ ടോവിനോയെ കാണാൻ വേണ്ടിയാണ് തിയേറ്ററിൽ പോയതെങ്കിലും ഈ മൊതലിന്റെ അഭിനയത്തിന്റെയും ഫിലിമിലെ ഓരോ വിഷ്വൽസിന് മുന്നിലും അറിയാതെ ലയിച്ചു ഇരുന്നു പോയി. ടോവിനോ എന്ന നടനെ എനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല.. ഷാജി എന്ന charecter മാത്രമേ കണ്ടുള്ളൂ.. എപ്പോളൊക്കേയൊ അദ്ദേഹത്തോട് തോന്നിയ ദേഷ്യം തന്നെയാണ് അതിനുള്ള തെളിവ്. ഫിലിം ഒത്തിരി ഇഷ്ടായി. കഥയുള്ള സിനിമകൾ എന്ന ചിന്തകൾക്ക് പകരം വത്യസ്തതയാർന്ന ഇത് പോലുള്ള സിനിമകളെയും പ്രേക്ഷകർ സ്വീകരിക്കും. എനിക്ക് ഒത്തിരി ഇഷ്ടായി... ♥️ ആശംസകൾ മൂർ 👍👍👍
@adarsh9915
@adarsh9915 3 жыл бұрын
ആദ്യമായിട്ടാണ് ഒരു മലയാള പടത്തിലെ ആക്ഷൻ കണ്ടിട്ട് ഒരുമാതിരി ഫീൽ ആയത്.... ഈ saw ഒകെ കാണുമ്പോ ഉള്ള same ഫീൽ 😎😎pwoli സാനം
@shynus7856
@shynus7856 3 жыл бұрын
❤️❤️❤️❤️❤️
@shanlocs7872
@shanlocs7872 3 жыл бұрын
Chappakurush kand nokkk. Fahad. Vineeth
@Vpr2255
@Vpr2255 3 жыл бұрын
@@shanlocs7872 അത്‌ ഇത്രയും വരില്ല
@manivasakamj
@manivasakamj 3 жыл бұрын
Credits to Tovino.... To make max screen space .... Mass intro for him.... and break that hero villain concept.... 🔥🔥 ..... Camera, Sound and editing out of the world 🔥💯
@ramvinayak5153
@ramvinayak5153 3 жыл бұрын
Well said
@sonusoman5264
@sonusoman5264 3 жыл бұрын
Correct view anu bro
@mrmotorrad426
@mrmotorrad426 3 жыл бұрын
18-ആം പടിയിലെ ആ ചെഗുവര കുട്ടൻ Mass ആണെന്ന് അറിഞ്ഞില്ല 🥰
@viveknarayanan574
@viveknarayanan574 3 жыл бұрын
Ayyo.. athu ivan ayirunalle... Look vallatha matram und
@jerinnj1999
@jerinnj1999 3 жыл бұрын
Aaa oorma vannu
@aadhi3546
@aadhi3546 3 жыл бұрын
Athinu nee 18am padiyile ambadi ne kanditilla
@yaseenmubarak4442
@yaseenmubarak4442 3 жыл бұрын
എവിടെയോ ഒരു അർജുൻ ദാസ് ചായ കാച്ചൽ
@THE-gl6wj
@THE-gl6wj 3 жыл бұрын
ഒണ്ട് ഒണ്ട്
@divinkrishna3582
@divinkrishna3582 3 жыл бұрын
🤜🏻🤛🏻
@bizarrebenevolent6536
@bizarrebenevolent6536 3 жыл бұрын
Sathyam😃
@nikishamerin170
@nikishamerin170 3 жыл бұрын
Yaa
@ikkrumon3258
@ikkrumon3258 3 жыл бұрын
ഹ്മ്മ്...
@harispm1411
@harispm1411 3 жыл бұрын
മലയാള സിനിമയ്ക്ക് പുതിയ താരോദയം, പൊളിച്ച അഭിനയം bro
@appusappus229
@appusappus229 3 жыл бұрын
കണ്ടായിരുന്നു മികച്ചു നിന്നു തുടർച്ചയായി വിജയങ്ങൾ നെടുവാൻ കഴിയട്ടെ,നല്ല കഥാപാത്രങ്ങൾ തേടിയെത്തട്ടെ 👍
@kthomastony
@kthomastony 3 жыл бұрын
ചിരി..... ഒരു രക്ഷയുമില്ല... പടം first show കണ്ട ഞാൻ...cane corso ആരാധകനായ ഞാൻ... ചെക്കന്റെ ആരാധകനായി...1000000 love you da muthe
@neethuneethu3376
@neethuneethu3376 3 жыл бұрын
മാസ്സ് പയ്യൻ 😎💪എല്ലാ questions നും satisfied ആയിട്ട് മറുപടി പറഞ്ഞു. 👌
@shafeeqvalanchery2545
@shafeeqvalanchery2545 3 жыл бұрын
മുത്തേ നീയാണ് ഇനി ഞങ്ങടെ ഹീറോ 😘😘😘😘😘😘😘😘😘😘😘😘😘😘 എന്തു അഭിനയമാണ് മുത്തേ ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
@vysakhkj3649
@vysakhkj3649 3 жыл бұрын
കളയുടെ ക്ലൈമാക്സ്‌ ആണ് എനിക്ക് ഇഷ്ടമായത്. അതിന് മാറ്റ് കൂട്ടിയത് മൂറിന്റെ ചിരിച്ചു കൊണ്ടുള്ള ആ നടത്തവും, അഭിനയവും!
@99.8ksubscribers2
@99.8ksubscribers2 3 жыл бұрын
ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ഹോളിവുഡ് പടങ്ങൾ onnum കാണാത്ത, family പടങ്ങൾ മാത്രം കണ്ടുശീലിച്ച കുറച്ച് ടീംസ് ആണ്...... അവരുടെ അഭിപ്രായം നോക്കിനിൽകുവാണേൽ നഷ്ടമാകുന്നത് നല്ല ഒരു കിടുക്കാച്ചി ഫിലിം ആണ്. തീയേറ്ററിൽ തന്നെ പോയി കാണേണ്ട ഫിലിം💥.
@afzl3645
@afzl3645 3 жыл бұрын
Ys. Ivanmark aa Pulp Fictionum fight club okke kaanich koduthal
@99.8ksubscribers2
@99.8ksubscribers2 3 жыл бұрын
@@afzl3645💯💥
@johnzack8023
@johnzack8023 3 жыл бұрын
💯💯💯😂😂
@edwinjithu6078
@edwinjithu6078 3 жыл бұрын
💯
@yokez8310
@yokez8310 3 жыл бұрын
@@afzl3645 correct
@ajithas9456
@ajithas9456 3 жыл бұрын
സംശയം ഇല്ല നായകൻ ഈ മച്ചാൻ തന്നെ ആണ് 💥💯💖👏👏👏
@rafi_6137
@rafi_6137 3 жыл бұрын
No. nayakan tovichayan thanneyan nayakan
@enforcer767
@enforcer767 3 жыл бұрын
@@rafi_6137 Padam kandavar parayilla 😁
@rafi_6137
@rafi_6137 3 жыл бұрын
@@enforcer767 ha 😀
@rafi_6137
@rafi_6137 3 жыл бұрын
Ath sheriyan ennalum toviyan
@aswing2706
@aswing2706 3 жыл бұрын
ഇവൻ ഒരു സൈക്കോ ആണ്. പട്ടിയെ കൊന്ന ഷാജി ഒരു നാറി തന്നെ. എന്നാൽ അതിനു മാപ്പ പറഞ്ഞിട്ടും ഷാജിയെ കുത്തി കൊല്ലാൻ നോക്കുന്ന നോക്കുന്ന ഇവനെ ന്യായീകരിക്കാൻ പറ്റില്ല നോക്കുന്ന ഇവനെ
@robzferno
@robzferno 3 жыл бұрын
വേടനുമായി സാമ്യം തോന്നിയവരുണ്ടോ...😅♥️
@kiranpn808
@kiranpn808 3 жыл бұрын
ശരിക്കും തോന്നി 👍👍👍
@seenathp7661
@seenathp7661 3 жыл бұрын
Ha und
@ayshu830
@ayshu830 3 жыл бұрын
Seriously yaar
@manojkumaran9276
@manojkumaran9276 3 жыл бұрын
"ഷാജിയെ കൊല്ലുക എന്നതൊന്നും ഒരു വിഷയം അല്ല"..പൊളി👌
@baskarank5323
@baskarank5323 3 жыл бұрын
Recently i watched this movie kala... Till the climax fight my mind was totally supporting Thomas... but when he sat with helpless hand and moor's few last words made me to accept moor as hero with no time... brilliant acting by Moor... Though am a tamilian, i always love to watch malayalam movies... kala, simple plot but well executed... kudos to the team. 👏👏👏
@shibinbabu4457
@shibinbabu4457 3 жыл бұрын
വ്യക്തമായ ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും 💯
@anandhuanandhu2323
@anandhuanandhu2323 3 жыл бұрын
Muscle പെരുപ്പിച്ചു കട്ട ആയി നിന്ന ഷാജിയെ മെലിഞ്ഞു ഒരു പയ്യാൻ അടിച്ചു ചുരുട്ടി ഇട്ട moor വേറെ level
@lidadil7633
@lidadil7633 3 жыл бұрын
😂
@Mediatechy1465
@Mediatechy1465 3 жыл бұрын
Film aadaa pulle.. Ijjathi വാണം
@anandhuanandhu2323
@anandhuanandhu2323 3 жыл бұрын
@@Mediatechy1465 🙄Ano
@worldwideweb3095
@worldwideweb3095 3 жыл бұрын
@@anandhuanandhu2323 viddi anandhu
@navaneethkrishnan7664
@navaneethkrishnan7664 3 жыл бұрын
Kala ippo kandd vannavar undo 😂
@azrusaga8570
@azrusaga8570 3 жыл бұрын
Indilla
@ajiteuu
@ajiteuu 3 жыл бұрын
Ila.
@mightyrhino586
@mightyrhino586 3 жыл бұрын
😂😀me
@karthikvlogsreactions4126
@karthikvlogsreactions4126 3 жыл бұрын
Ind
@ljp8590
@ljp8590 3 жыл бұрын
ഇല്ല 😢
@saifmuhammed6360
@saifmuhammed6360 3 жыл бұрын
Mature speaking 😇😇
@shajitha6763
@shajitha6763 3 жыл бұрын
Athe.
@user-yo5qt4ed6n
@user-yo5qt4ed6n 3 жыл бұрын
*ഒരു രക്ഷയും ഇല്ല ഇന്നാണ് കണ്ടത്.. കിടു move ❤❤❤❤❤👍👍👍👍👍👍👍 കിടു ആക്ടിങ് നായകനെ വെല്ലുന്ന വില്ലൻ 👍👍👍❤*
@neelimasanesh
@neelimasanesh 3 жыл бұрын
Moor sooopprrr adipoliiii ......last scene soooppprr😍😍movie kanda Udan eyaale thappi KZbin ill vannatha.....congrats for future plans...🤩🤩🤩
@KattileKannan98
@KattileKannan98 3 жыл бұрын
ഇവൻ. കിടു..ആണ്. പതിനെട്ടാം പടി movie യിൽ പൊളി ആയിരുന്നു
@vivekambarish9646
@vivekambarish9646 3 жыл бұрын
Abooty 😎
@user-bs3sn1ml9h
@user-bs3sn1ml9h 3 жыл бұрын
@@vivekambarish9646 Ampotty
@sajadmohamed3199
@sajadmohamed3199 3 жыл бұрын
*ഒന്നും നോക്കണ്ട.... ചെക്കനെ അധികം വൈകാതെ തന്നെ tamil film ൽ കാണാം*
@aneesmohammed7135
@aneesmohammed7135 3 жыл бұрын
കുരുമുളക് ചാക്കു പൊട്ടിച്ചിട്ട് ഇങ്ങേരുടെ ഒരു നിറുത്തം ഉണ്ട്......യാ മോനേ....🔥🔥🔥🔥
@Shanishani-cm4mz
@Shanishani-cm4mz 3 жыл бұрын
ഞാൻ കണ്ടില്ല ആ സീനിൽ ഇദ്ദേഹത്തിന്റെ നിർത്തം 🙄🤪
@akhilps4791
@akhilps4791 3 жыл бұрын
വരത്താൻ movie scene തോന്നിയോ.. അടുക്കള ഡോർ തകർത്ത് പയ്യൻ അകത് കയറുന്നത് ⚡️⚡️⚡️🔥🔥🔥mass scene.. Al t bzt bro 👍👍
@reneeshkr7240
@reneeshkr7240 3 жыл бұрын
പടം കണ്ടു.... ഒറ്റ വാക്ക്..... മാരകം 😍🤩♥️♥️♥️♥️
@GalmwithRam
@GalmwithRam 3 жыл бұрын
"Most feel bad malayalam movie" എന്ന പരസ്യവാചകവുമായാണ് കള എത്തിയത്. A സർട്ടിഫിക്കറ്റ് മൂവി എന്ന് കേട്ടപാടെ അയ്യേ എന്ന് മുഖം ചുളിക്കാൻ വരട്ടെ വയലൻസ് എന്ന് പറഞ്ഞാൽ വെറും വയലൻസ് അല്ല കളയിൽ ഉള്ളത്. ചോരയിൽ കുളിച്ചു നിൽക്കുകയാണ് കള. പണ്ട്.... പണ്ട്... പണ്ട്... എന്ന് തുടങ്ങി കൃത്യമായ ഒരു രാഷ്ട്രീയ ബോധത്തോടെ മുന്നോട്ട് കുത്തിക്കുന്ന പടം.കള മലയാള സിനിമാചരിത്രത്തിൽ ഇടം പിടിക്കും അത് ഉറപ്പ്. ഇവിടെ നായകനെയും വില്ലനെയും നിങ്ങളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചു നിങ്ങൾക്ക് തീരുമാനിക്കാം. ഒരു ഗ്ലാസ്‌ ചായ വെക്കുമ്പോഴും ഒരു തുണി പിഴിയുമ്പോഴും പൈപ്പ് തുറക്കുമ്പോളും എന്തിനാണിത്ര സീൻ മിക്സിങ്ങും ബിജിഎം ഉം എന്ന് ചിന്തിക്കുവാൻ പോലും സമയം തരാതെ അതെ താളത്തിൽ തുടക്കം മുതൽ ഒടുക്കം വരെ നീങ്ങുന്ന പടം.കേരളത്തിന്റെ തമിഴ് നാടെന്നു പറഞ്ഞു അട്ടപ്പാടിയെയും ഒരു ജനവിഭാഗത്തെയും തഴയ പെടുമ്പോൾ അവരും ഈ ഭൂമിയുടെ അവകാശികളാണെന്നു അടിവരയിട്ട് പോകുന്നുണ്ട് കള."എല്ലാം എന്റെ ഉള്ളിലെ ഭയമാണെന്ന് പറ ഷാജി(ടോവിനോ)"എന്ന് ദിവ്യാപിള്ളയുടെ ഭാര്യ കഥാപാത്രം പറയുന്നുണ്ട്. ശരിയാണ് ഭയം ധൈര്യത്തെ കൊല്ലുകയാണിവിടെ. തനിക്കു ചുറ്റുമുള്ളതെല്ലാം തനിക്ക് അവകാശപെട്ടതും താൻ ആണ് അധികാരി എന്ന് ഊട്ടി ഉറപ്പിക്കുവാൻ ശ്രെമിക്കുമ്പോളും ഓരോ പുൽക്കൊടിയും ഈ ഭൂമിയുടെ അവകാശികൾ തന്നെ എന്ന് ആണയിട്ട് പറയുന്നുണ്ട് കള. ബിജിഎം എന്ന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാത്ത ബിജിഎം 🔥🔥🔥🔥🔥🔥. ഒരോ ശബ്ദവും അത്രയ്ക്ക് പെർഫെക്ട് ആയ്യി ഉപയോഗിചിട്ടുണ്ട്. അടിയെന്നു പറഞ്ഞാൽ ഇതിലും നാച്ചുറൽ ആയി ഇതിനു മുന്നേ ഞാൻ കണ്ടിട്ടേ ഇല്ല 😍😍😘😘🔥🔥🔥🔥. സത്യം പറഞ്ഞാൽ ഇച്ചായന്റെ പടം കാണാൻ പോയിട്ട് "സുരേഷ് മൂർ" എന്ന പുതുമുഖ നടന്റെ ആരാധകനായ പടം. മൂർന്റെ ഓരോ ചിരിക്കും കയ്യടികൾ മുഴങ്ങും. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തു തീപ്പൊരി പോലെ വന്നു ആളി കത്തുകയാണ് മൂർ. കൂടുതൽ പറഞ്ഞാൽ ഇനിയും പടം കാണാത്തവരെ ബാധിക്കുമെന്നതിനാൽ ഓരോ സീനും എടുത്തു പറയുന്നില്ല. ഇച്ചായനോടും ഒരുപാട് ഇഷ്ട്ടംകൂടിയിട്ടേ ഉള്ളൂ ഇത്തരം നല്ല സിനിമകൾ സംഭവിക്കുന്നതിന് അതിന്റെ നിർമാണത്തിൽ പങ്കാളി ആയതിന്.വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും അവരുടേതായ ഇടം നേടുന്നുണ്ട്. അതിനി ഒരു കുഞ്ഞൻ ഉറുമ്പ് ആണെകിൽ പോലും. അത്രയ്ക്ക് നാച്ചുറൽ ആയിട്ടാണ് VFX വർക്ക്‌ പോലും ചെയ്തിട്ട് ഉള്ളത്. എനിക്ക് രോഹിത് എന്ന സംവിധായകനോട് ഭയങ്കര സ്നേഹം തോന്നിയത് എപ്പോഴാണെന്നോ പ്രാകൃതമായ അടിക്കു ശേഷം അത്രമേൽ രോമാഞ്ചം സമ്മാനിച്ചു കള എന്ന സിനിമ അവസാനിക്കുമ്പോൾ എഴുതി തുടങ്ങിയ ക്രെഡിറ്റ്‌ കാർഡിൽ ഇച്ചായന്റെ പേരിനെക്കാൾ മുൻപിലായി മൂർ എന്ന പേര് എഴുതി കാണിക്കുമ്പോൾ. അത്രയേറെ നിങ്ങളെ കീഴ്പ്പെടുത്തിയിരിക്കും മൂർ. സിനിമ സമ്മാനിച്ച രാഷ്ട്രീയത്തോട് നീതി പുലർത്തുന്ന ഒരു ക്രെഡിറ്റ്‌ കാർഡ്❤😘. കള തീയേറ്ററിൽ നിന്നും കണ്ട് തീർക്കേണ്ട ഒരു ഫിലിം തന്നെയാണ് 🔥🔥🔥😘😘😘❤👍❤👍. #Kalamovie #Tovinothomas #moor
@rishad_kakkur
@rishad_kakkur 3 жыл бұрын
Well said... Correct !
@sharul1709
@sharul1709 3 жыл бұрын
🔥🔥🔥
@GalmwithRam
@GalmwithRam 3 жыл бұрын
@@rishad_kakkur tku bro☺️
@GalmwithRam
@GalmwithRam 3 жыл бұрын
@@sharul1709 🔥😍
@sharul1709
@sharul1709 3 жыл бұрын
@@GalmwithRam good observer
@yo_soyteo
@yo_soyteo 3 жыл бұрын
ഇനി താങ്കൾ പേടിക്കണം .... ഇതിലും മുകളിൽ നിൽക്കാൻ ഒരു പാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . നല്ല വേഷങ്ങൾ കിട്ടട്ടെ ..... കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ .... പുതിയൊരു 'നടൻ' ജനിച്ചു ....❤️ Superb acting all actors... Brilliant direction... Editing.. cinematography.. action... ഒന്നും പറയാനില്ല .... KALA.... കലിപ്പ് പടം✌️
@muhammadalthaf3144
@muhammadalthaf3144 3 жыл бұрын
ചെറുപുഴക്കാരുടെ അഹങ്കാരം ❤
@anjusebastian5817
@anjusebastian5817 3 жыл бұрын
ചെറുപുഴയിൽ proper place അറിയോ?
@muhammadalthaf3144
@muhammadalthaf3144 3 жыл бұрын
@@anjusebastian5817 kakkayamchal aano
@anjusebastian5817
@anjusebastian5817 3 жыл бұрын
Aa enik അറിയില്ല 🤭
@Dinil2012
@Dinil2012 3 жыл бұрын
@@muhammadalthaf3144 yes
@midhuntech3872
@midhuntech3872 3 жыл бұрын
Yes. 💥
@shajitha6763
@shajitha6763 3 жыл бұрын
ടോവിയും മൂറും തകർത്തു 💥
@ranjitranjit8896
@ranjitranjit8896 3 жыл бұрын
A new mode of filmmaking in Malayalam. Great performance by Moor, Tovino and Divya. A futuristic Malayalam cinema. Thoroughly enjoyed the film. Congratzz and Best Wishes.
@tinothomas4365
@tinothomas4365 3 жыл бұрын
മലയാളി ആണെന്ന് തോന്നാത്ത പെർഫോമൻസ് ആരുന്നു🔥
@beautylifebook
@beautylifebook 3 жыл бұрын
ഹോ ഇവന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല, പൊളി ആണ് 👏👏👏❤️
@abdulsakeer
@abdulsakeer 3 жыл бұрын
The best part is the climax of the movie walking along with Blackie..👍👍
@divyaprabhaanil
@divyaprabhaanil 3 жыл бұрын
Noor നീ നായകൻ No doubt 👍🏼👍🏼👍🏼 Tovino 👌👌👌👌👌👌👌👌
@eniyasreesree5796
@eniyasreesree5796 3 жыл бұрын
Iam from tamilnadu nenga mass acting 💞
@jamshadjamshu9615
@jamshadjamshu9615 3 жыл бұрын
കണ്ടിട്ട് നല്ല ഭാവിയുള്ള നടനാണെന്ന് തോന്നുന്നു. All the best
@kishorcpy5432
@kishorcpy5432 3 жыл бұрын
Liked his attitude.. style of talking.. ❤️
@shibilek8118
@shibilek8118 3 жыл бұрын
Ejjadiചെക്കൻ.....💥 Acting വേറെ ലെവൽ 🙄🙄
@abhijithps7075
@abhijithps7075 3 жыл бұрын
ചെക്കൻ പൊളി ആണ്... ടോവിനോക്കൊപ്പം കട്ടക്ക് നിന്ന് 😄
@shehinm3350
@shehinm3350 3 жыл бұрын
Tovinoyekal
@siddisking3053
@siddisking3053 3 жыл бұрын
@@shehinm3350 അംബാനിക്കൊപ്പം കോഡീഷരൻ ആണ് അംബാനിയേക്കാൾ 😂😂😂
@JJ-rn8wd
@JJ-rn8wd 3 жыл бұрын
സിനിമയ്ക്ക് നല്ല കഥ ഇല്ല എന്ന് പറയുന്ന ടീമ്സ് പ്ലീസ് അങ്ങോട്ട് മാറി നിക്കു 🙏 ഇവിടെ അവർക്ക് കൊടുത്ത റോൾ എത്ര ടോപ്പ് ആക്കിയാണ് അവർ ചെയ്തേക്കുന്നതു . Acting level 🔥🔥🔥🔥🔥💪👌രണ്ട് പേരും ❤️🔥🔥ഇവരുടെ കഷ്ടപ്പാടിനെ അംഗീകരിച്ചേ പറ്റു 🔥🔥💪ടോവി &മൂർ 👌🔥👌🔥
@krishnac5704
@krishnac5704 3 жыл бұрын
Ippo ulla moovikalkk kaanunnathalla kadha...chindikkaanulla storykal aanu...orupaad und ee movie yil....
@JJ-rn8wd
@JJ-rn8wd 3 жыл бұрын
@@krishnac5704 ആരോട് പറയാൻ ആര് കേൾക്കാൻ 🤣🤣🤣🤣
@Nandana.Sureshh
@Nandana.Sureshh 3 жыл бұрын
Moor adipwolii acting💋🥰😘
@abhaykrishna6453
@abhaykrishna6453 3 жыл бұрын
ആ തോട്ട പൊട്ടിച്ചു സിഗരറ്റ് വലിച്ചു ഒരു ചിരി ഉണ്ട് ന്റെ പൊന്നെ 🔥🔥🔥
@nijasph9920
@nijasph9920 3 жыл бұрын
മലയാളത്തിൽ one ഓഫ് the ബെസ്റ്റ് ആക്ഷൻ മൂവി വേറെ ലെവൽ acting. ടോവിനോ &moore തകർത്തു കട്ടക്ക് 2 പേരും
@Vinaya92
@Vinaya92 3 жыл бұрын
ഹീറോ ജയിക്കുന്ന സ്ഥിരം ക്ലീഷേ ഒഴിവാക്കിയ്തു തന്നെയാണ് ഈ സിനിമയുടെ വിജയം.. സുധിയുടെ നാച്ചുറൽ അഭിനയം parayathurikkan വയ്യ... ഷാജിയുടെ ഉള്ളിലുള്ള ഈഗോ, അഹങ്കാരം എന്ന കളയെ പരിച്ച് മാറ്റാൻ ഈ പയ്യൻ സാധിച്ചു.. 🥰❤
@platypus2141
@platypus2141 3 жыл бұрын
Ee Moviiyil ivan aanu hero tovino oru completely toxic masculinitye represents cheyyunna vekthi
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
@@platypus2141 yes
@sreereshmig73
@sreereshmig73 3 жыл бұрын
Ithil iyalallle hero
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
@@sreereshmig73 alla
@sreereshmig73
@sreereshmig73 3 жыл бұрын
@@user-ih1xb3wr1v athe...nk thonniye angane thannne...
@ARJUN44.0
@ARJUN44.0 3 жыл бұрын
മല്ലു അർജുൻ ദാസ്🔥
@gokuulhh.__
@gokuulhh.__ 3 жыл бұрын
💯😅❣️
@alenjohnson007
@alenjohnson007 3 жыл бұрын
കൈതി വില്ലൻ അർജുൻ ദാസിനെ പോലെ ഉണ്ട് കാണാൻ... സൗണ്ട് അല്ല look...
@paavamnjan1073
@paavamnjan1073 3 жыл бұрын
Enikkum tonni
@murshidpalliyali4190
@murshidpalliyali4190 3 жыл бұрын
അവതാരകൻ തികച്ചും 100% പോസിറ്റീവ് vibe
@sibi9679
@sibi9679 3 жыл бұрын
ചെക്കൻ പൊളിയാ.. acting⚡️🔥
@JFACTSJinujoseph
@JFACTSJinujoseph 3 жыл бұрын
എമ്മാതിരി ആക്ടിങ് ആണ്, pwolichadukki.
@FESTY5S
@FESTY5S 3 жыл бұрын
18 am padi യിൽ കണ്ടപ്പോളെ തോന്നി മലയാള സിനിമ moor നെ ഏറ്റെടുക്കും എന്ന് 🙌
@gokuulhh.__
@gokuulhh.__ 3 жыл бұрын
മാരാ
@vishnu4164
@vishnu4164 3 жыл бұрын
Film innale kandu.... Ee machan vere level anu🔥
@jogabonito5944
@jogabonito5944 3 жыл бұрын
Directing brillianys brought those characters awesome 🙌💯
@moviecapital2344
@moviecapital2344 3 жыл бұрын
ടോവി👌
@arsal8106
@arsal8106 3 жыл бұрын
Moor poli acting 🔥
@anusyam2619
@anusyam2619 3 жыл бұрын
ഞാൻ നിങ്ങളെ അന്നെഷിച്ചു വന്നതാ supper ... 😘😘😘😘😘😘😘😘
@jijibaby6684
@jijibaby6684 3 жыл бұрын
Njaum 💪❤
@niyaash9742
@niyaash9742 3 жыл бұрын
പടം കഴിയുമ്പോ ടോവിനോയെക്കാൾ ഒരു പടി മുന്നിലാണ് ഈ ചേട്ടൻ.. പൊളിയാണ്..
@aneeshsivan374
@aneeshsivan374 3 жыл бұрын
കിടിലൻ പെർഫോമൻസ് .. 🔥🔥🔥🔥🔥🔥🔥🔥🔥 കള സൂപ്പർ മൂവി.. ടോവിനോ & സുമേഷ്‌ മൂർ ❤️🔥😍❤️😍❤️🔥😍🔥
@abhishekkrishna4751
@abhishekkrishna4751 3 жыл бұрын
Moor polichu
@nikhilus1101
@nikhilus1101 3 жыл бұрын
He has a vital strength on him !!! Let him grow and bring something novel to the film industry. Great buddy 👍
@KombanGirlsCuteNaughtySisters
@KombanGirlsCuteNaughtySisters 3 жыл бұрын
His acting was super..loved his art skill talent..good going bro..
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
ഇവൻ വളരണം, വളർത്തണം 👌
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 126 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
ആസിഫ് അലി മുത്തല്ലെ
1:06
vMv edits
Рет қаралды 7 М.
Govt. High School Vattaparambhu STD10 C  | Latest Malayalam Movie | Anki Bros
48:06
Moor - Here & Now
25:44
Wonderwall Media Network
Рет қаралды 88 М.
3 августа 2024 г.
0:21
Kagiris twins
Рет қаралды 1,5 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 2 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 3,7 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 50 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 2,3 МЛН