എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ ശൈലി ആണ് തിരുവനന്തപുരം ഭാഷ
@bijukumar9364Күн бұрын
ഈ നീട്ടൽ തമിഴ് നാട്ടിൽ നിന്നും തുടങ്ങിയ സംസാരം ആണ് പെർത്തേകിച്ച് നാടാർ സമുദായത്തിൻ്റെ സംസാരം ആണ് ഇവർ തമിഴിലും ഇതേ നീട്ടൽ സംസാരം ആണ് മുല്ല പഞ്ചുടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടാ സൌരഫിയം അതാണു സത്യം