godfather - സിനിമയിൽ 500ആനും അച്ഛമ്മയും തമ്മിൽ വൈരാഗ്യം ഉണ്ടാകാൻ ഉള്ള കാരണം എന്താണ് എന്ന് പറയുന്നില്ല ,മറിച്ച് ഇവർ തമ്മിൽ ഉള്ള ശത്രുത കാരണം ആനപറ കാർ തിലകന്റെ കഥാപാത്രം ത്തിന്റെ കല്യാണ tymil വധുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകനെ കൊണ്ട് കല്യാണം കഴിപ്പിക്കും ,ഇത് valiya issue ആയിട്ട് ആണ് ആ വഴക്കിൽ 500 ante ഭാര്യ മരിക്കുന്നതും 500aan അച്ഛമ്മയുടെ ഭർത്താവിനെ കൊല്ലുന്നതും .but why anaparakar do all these things ,still a mystery Do watch godfather guys im clear in my content
@anaghasudheep3095 Жыл бұрын
ആനപ്പാറ യിൽ അച്ഛമ്മയും അഞ്ഞൂറാനും പണ്ട് പ്രണയത്തിലായിരുന്നു... അവരുടെ വിവാഹം ഉറപ്പിച്ചിരുന്നു... എന്നാൽ വിവാഹത്തിന് തൊട്ട് മുമ്പുള്ള ദിവസം അഞ്ഞൂറാൻ ലക്ഷ്മി എന്ന പെൺകുട്ടി യെ ഒരു കുറച്ചു ഗുണ്ടകയ്യിൽ നിന്നും രക്ഷിക്കുന്നു..... അവൾ ഒരു അനാഥ യാണെന്നും ഇനിയും അപകടത്തിലേക്ക് ആണ് അവളുടെ പോക്കെന്നും തിരിച്ചറിഞ്ഞ അഞ്ഞൂറാൻ അവളെ വിവാഹം ചെയ്യുന്നു.... എന്നാൽ അച്ഛമ്മ ക്ക് ഇത് വലിയ നടുക്കമുണ്ടാക്കി.... അഞ്ഞൂറാൻ തന്നെ പ്രണയം നടിച്ചു ചതിക്കുക യായിരുന്നു എന്നവർ വിശ്വസിച്ചു....അവരുടെ ഉള്ളിലെ പ്രണയം പകയായി മാറി... വാശിക്കാരിയായ അച്ഛമ്മ അതേ മുഹൂർത്തത്തിൽ തന്നെ മറ്റൊരാളെ വിവാഹം ചെയ്യുന്നു... അഞ്ഞൂരാന്റെ ഭാര്യ നാല് കുട്ടികളെ പ്രസവിച്ചപ്പോൾ ഇവിടെ അച്ഛമ്മ യും നാല് മക്കളെ പ്രസവിച്ചു... ഒരു പക്ഷെ ബാലരാമന്റെ വിവാഹത്തിന്റെ അന്ന് പെണ്ണിനെ കൊണ്ട് തന്റെ മകനെ വിവാഹം കഴിപ്പിച്ചതും മാലു വിനെ കൊണ്ട് രാമഭദ്രനെ പ്രണയിച്ചു വഞ്ചിക്കാൻ പ്രേരിപ്പിക്കുന്നതും ഒക്കെ താൻ അനുഭവിച്ച വേദന അഞ്ഞൂറാന്റെ മക്കളും അറിയട്ടെ എന്ന് കരുതിയാകും.... പ്രണയവും പകയും തമ്മിൽ ഒരു ചെറിയ നേർപോളയുടെ അന്തരമേ ഉള്ളു എന്ന് പറയും പോലെ അഞ്ഞൂറാൻ എന്തിനാണ് അച്ഛമ്മ യോടുള്ള ദേഷ്യ ത്തിന് മുഴുവൻ സ്ത്രീകളെയും വെറുത്തത്?? അയാളുടെ ഭാര്യ അത്രയും സ്നേഹ സമ്പന്ന ആയിരുന്നിട്ടും...? അച്ഛമ്മ യെ അയാൾ അവരെ കാളൊക്കെ ഇരട്ടി സ്നേഹിച്ചത് കൊണ്ട്.... Climax scene കല്യാണ മണ്ഡപത്തിൽ വച്ച് സിദ്ധിഖ് ഇറങ്ങി പോകാൻ പറയുമ്പോൾ അച്ഛമ്മ വേദന യോടെ അവിടെ നിന്ന് പോകാനൊരുങ്ങുന്നത് കണ്ടു അഞ്ഞൂറാൻ sympathetic ആവുന്നുണ്ട്.... ആ സമയം അച്ഛമ്മ യുടെ എല്ലാ തെറ്റുകളും ക്ഷമിച്ചിരിക്കുന്നു എന്ന് അഞ്ഞൂറാൻ പറഞ്ഞപ്പോൾ അവർ അയാളെ നോക്കുന്ന ഒരു നോട്ടമുണ്ട്... It feels like once they love each other....
@CINEMAAPREVIEWMALAYALAM Жыл бұрын
@@anaghasudheep3095 🤩 Amazing 👏
@CSInfoTechLeadingInnovations Жыл бұрын
@@anaghasudheep3095 Oh my Dear പൊന്നു മോളെ , നിങ്ങൾ ഒരു സിനിമ പിടിച്ചാൽ അത് മലയാള സിനിമ ചരിത്രത്തിൽ ഒരു പൊൻത്തൂവലായി നിലനിൽക്കും. ഒരാൾ ആ സിനിമ ഇത്രയും നന്നായി Detailed Observation നടത്തുമെന്ന് ആ സിനിമയെ നിർമ്മിച്ചവരും അത് സംവിധാനം ചെയ്ത siddique & Lal പോലും വിച്ചാരിച്ച് കാണില്ല. Amazing, very Beautiful observation നിങ്ങളിൽ വലിയ ഒരു ആസ്വാദക ഉറങ്ങി കിടക്കുന്നുണ്ട്, നല്ലൊരു നിരീക്ഷകയാണ് നിങ്ങൾ, I like you very much
@antonymalayattoor7678 Жыл бұрын
@@anaghasudheep3095 oh😳 bhayangaram thanne 🤙
@mr_woodpecker4974 Жыл бұрын
മാധവൻ ആണ് ആ പണം മാറ്റിയത്. അതിന് ശേഷം പിള്ളേച്ഛന്റെ വീട്ടിൽ കൊണ്ടുപോയി എറിഞ്ഞു കൊടുക്കുന്നുണ്ടല്ലോ 😃. അതിൽ ₹5000/- കൊച്ചിൻ ഹനീഫ എടുത്ത് ഓടിയത് 😜
@CINEMAAPREVIEWMALAYALAM Жыл бұрын
Bro but pillechan kuzhichidunna PanAm coins + notes ann ,madhavan thirichu kodukunne full notes um ,so madhavan ann Panam eduthu mathiyethengil agane ethina cheyunne
@mr_woodpecker4974 Жыл бұрын
@@CINEMAAPREVIEWMALAYALAM അത് ശരിയാണല്ലോ 😃
@CINEMAAPREVIEWMALAYALAM Жыл бұрын
@@mr_woodpecker4974 😁
@jerinvkm7643 Жыл бұрын
🤣
@sreeragm.s1376 Жыл бұрын
Bro onnu kudi observe cheyth video idanam... Godfatheril vykthamayi siddhique kanahayodu parayunna scene und.. Anjooran jayilil poyath vare... Athupole meeshamadhavanil dileep aanu aa cash mattiyathinulla vyakthamaya scene athinte aduth vanna scenekalil kanikunnund... Dileep cash jagathyude monthaku cash erinju kodukkunna scene
@CINEMAAPREVIEWMALAYALAM Жыл бұрын
Godfather il ee randu families thammil ethinanu enimity ennu parayunilla pakaram thilakan chettante kalyana tymil bride(malus mom) ne anaparakar thattikondu poi avarde makane kond kettitikum ee issuil ann anapara karkk avarde achaneyum ,500an pullide bharyeyum nashtham akunne but ethinu anapara kar kalyana tymil bride ne kondu poi sherikkum ivarkku enthanu problem ennu cinemayil parayunilla 2)meesha madhavan il njgalkku mistake patti ennu sammathikunnu😌😁 Thankyou for point outing the mistakes will definitely try to make better contents 💖
@vinums2237 Жыл бұрын
അത്ഭുതദ്വീപിൽ അവർ 5 പേരുമല്ലാതെ ആരാണ് ആ കപ്പൽ ഓടിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല 🤔
@CINEMAAPREVIEWMALAYALAM Жыл бұрын
Njnum athaa orthe ,pinne movie mistakes cheyumbol add akkam ennu karuthi ,aa narabhojikal thanne kashtapetta aa kappal odichu kondu varunne
@jimeshmurukesan8840 Жыл бұрын
2:38 നാട്ടിൽ എത്തി. അതുകൊണ്ടല്ലേ അവർ വേറെ സിനിമകളിൽ അഭിനയിച്ചത്
@gopika_br Жыл бұрын
🤣🤣😂
@ShaluPazhayidathu-ch5pd Жыл бұрын
ഗോഡ് ഫാദർ സിനിമയിൽ ആ പ്രശ്നം എന്താണ് എന്ന് അഞ്ഞൂറാൻ പറയുന്നുണ്ട് കൊല്ലം തുളസി അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തോട് ഒരു കല്യാണ പ്രശ്നത്തിൽ പെട്ട് അഞ്ഞൂറാന്റെ ഭാര്യയും ആനപ്പാറ അച്ചാമയുടെ ഭർത്താവും മരിച്ച കഥ. സിനിമ ഒരു തവണ കൂടി കണ്ട് നോക്ക് 👍 But your content is best Keep going 👍❤️
@CINEMAAPREVIEWMALAYALAM Жыл бұрын
Illa bro thilakante kalayana time il anapara kar bride ne thattikondu pokum Avark edayile revenge kond ,athukond ann bakki issues ondakunne
@rijonikitha4372 Жыл бұрын
മീശമാധവനിൽ ആ പൊതി മാറ്റിയത് ദിലീപ് തന്നെയാകും. കാരണം മാധവൻ അവിടെയുണ്ടാകുമോ എന്നറിയാൻ മണ്ടനായ ത്രിവിക്രമൻ എട മാധവോ എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. ശരിക്ക് പറഞ്ഞാൽ അതൊരു കോമഡി കാണിച്ച രംഗമാണ്. പക്ഷേ ആ ഒരു വിളിയിൽ ദിലീപ് എഴുന്നേറ്റിട്ടുണ്ട്. തന്നെയുമല്ല ഒരു കള്ളനായ ദിലീപ് ആ ദിവസം കക്കാൻ പുറത്തുപോയിട്ടുണ്ടായിട്ട് തിരിച്ചു വന്നിട്ടുള്ള ദിവസവും ആയിരിക്കും. അപ്പോപ്പിന്നെ ദിലീപ് അവർ കുഴിച്ചിടുന്നത് തീർച്ചയായും കണ്ടിട്ടുണ്ടാവും.
@CINEMAAPREVIEWMALAYALAM Жыл бұрын
yes thivikram aa viliyil madhavan ariyunne. mistake from our part 💖
@amrutheshvr5364 Жыл бұрын
ഏപ്രിൽ ഫൂൾ സിനിമയിലെ കുറുപ്പ് സർ, മനസ്സിനക്കരെ സിനിമയിൽ ഡ്രൈവർ വാസു ആരാണെന്ന് പറയുന്നില്ല അത്ഭുത ദ്വീപിന്റെ ക്ലൈമാക്സിൽ ആ വലിയ ബോട്ട് അവർ എങ്ങനെ ഓടിക്കും. വലിയ നരഭോജികൾ തന്നെ ഒരുപാട് പേർ ശ്രമിച്ചാണ് അത് നിയന്ത്രിച്ചത്
@CINEMAAPREVIEWMALAYALAM Жыл бұрын
Ambo 🔥 mahn observation level🔥😍
@greeshmavijay203211 ай бұрын
@@CINEMAAPREVIEWMALAYALAMalbuthadweep il avar navy officers alle
@MuhammedSinan.o-zw2vz Жыл бұрын
Bro, thalarthan orupaad perundaakum, adh mind cheyyanda, keep going❤
@CINEMAAPREVIEWMALAYALAM Жыл бұрын
💖 Thankyou ✨
@AayishaMehanas Жыл бұрын
4:44 athoru fact avaam mostly tour time il girlsinu periodsum boys cgicken box allangi fever varunath palarkkum relatable aanu ...athukond vechathaavaam...
Robinhood il atm kalavu cheythittu last aa paisa ellam thirich kodukkunund.. (nanmayulla lokame bgm) appo pinne swantham kayyil ninnum paisa mudakki anu petrol adichu keralam muzhuvan nadannathu...
@CINEMAAPREVIEWMALAYALAM Жыл бұрын
just for a rasam😂🤣
@AkashAkashs-kc5sn Жыл бұрын
Cid moosa ...💯😁🔥
@rijonikitha4372 Жыл бұрын
ഗോഡ് ഫാദറിലെ പ്രശ്നം ഏകദേശം ആ സിനിമയിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിൽ എല്ലാം മറന്നു കൂടെ എന്ന് വക്കിൽ പറയുമ്പോൾ അഞ്ഞൂറാൻ പറയുന്നുണ്ടല്ലോ, ഈ വീടിന്റെ ലക്ഷ്മി പിടഞ്ഞു പിടഞ്ഞു മരിച്ചത് ഞാൻ മറക്കണോ എന്ന്. അതിൽ നിന്ന് ഏകദേശം ഊഹിക്കാം, ആനപ്പാറയിലെ അച്ചാമ്മ കാരണമാണ് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടത് എന്ന്..
@CINEMAAPREVIEWMALAYALAM Жыл бұрын
illa bro siddique sir inte oru interview il thanne parayunnd aavar thammil ulla problem thinte main reason reveal cheytitilla nnn ,ithink cinima chirima or safari tv ,sherikkum eni movie kanumbol onn nokku
@rijonikitha4372 Жыл бұрын
കഥാനായകനിൽ ആ ഓട്ടം കാണുമ്പോൾ പുറകിൽ നിന്നും ഏകദേശം മനസ്സിലാകും. അത് ദിവ്യ ഉണ്ണിയെ കൊണ്ടുപോകുന്നത് തന്നെയാണ്. കാരണം ആ സിനിമയിൽ അത്രയും മുടിയുള്ളതും ആ അതേ ബോഡി ലാംഗ്വേജ് ഉള്ളതും ദിവ്യ ഉണ്ണിക്കാണ്. ബാക്കി ആ സിനിമയിൽ ചെറുപ്പക്കാരിയായിട്ട് ആരും തന്നെ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവർക്കൊക്കെ അത്യാവശ്യം വണ്ണവും ഉണ്ട്. ഇത് ദിവ്യ ഉണ്ണി തന്നെയാകും.
@CINEMAAPREVIEWMALAYALAM Жыл бұрын
may be ,ee video de part 2 channelil ond if you find interest pls check that too
@fkworld5195 Жыл бұрын
2:38 by the by ആ കപ്പൽ ആരായിരിക്കും ഓടിക്കുന്നത് 🤔
@CINEMAAPREVIEWMALAYALAM Жыл бұрын
sheriyallo bro , brilliant thought 🔥😲 eni auto mode vallthum ,
സൂപ്പർ ശരണ്യയിൽ ശരണ്യ മണ്ടത്തരത്തിൽ സൂപ്പർ ആണെന്നാവും ഉദ്ദേശിക്കുന്നത്
@abbaspeechani3369 Жыл бұрын
ആദ്യം കണ്ടപ്പോൾ ക്ലിക്ക് ആയില്ലെങ്കിലും പിന്നീട് മാസ്സ് ആയ ചില ഡയലോഗ് ഉണ്ട്. ധ്രുവത്തിൽ ഹൈദർ മരക്കാർ പറയുന്ന മരിച്ച മഹാന് എന്റെ പേരിൽ ഒരു റീത്തു കൂടി വച്ചേക്കു. പിന്നീട് ക്ലിക്ക് ആയി പുള്ളി തട്ടി കളഞതാണെന്ന് ബിഗ് ബി. ജോർജ് വണ്ടി കത്തിയാൽ നമ്പർ പ്ലേറ്റ് എങ്കിലും കിട്ടും. ജോർജ്നെ കത്തിച്ചാൽ അത് പോലും കാണില്ല എന്നാണ് മീനിങ്
@CINEMAAPREVIEWMALAYALAM Жыл бұрын
hidden meanings ulla dialogues 👍🔥
@Sreelakshmi150 Жыл бұрын
0:53 ath madhavan thanne aan maattiyath. Next scene il ath kaaninnunn und. Cash pillechane thirich elppikkunnath.
@CINEMAAPREVIEWMALAYALAM Жыл бұрын
Madhavan Paisa thirichu kodukunnd but ath vere arrange cheyunnth anennan thonnune ,pillechan coins +notes olla kizhi anu kuzhichidunna but madhavan full note aa kodukunne
@jimeshmurukesan8840 Жыл бұрын
4:41 പ്രതിഫലം കൂടുതൽ ചോദിച്ചു കാണും
@CINEMAAPREVIEWMALAYALAM Жыл бұрын
😂
@rahulhari2198 Жыл бұрын
Aadhyam movie sherikk kanditt kandupidithavumaai vaa .... Verum shokam observation
ആദ്യം നീ എല്ലാ സിനിമയും പോയി കാണു. ആദ്യം പടുത്തം പിന്നെ മതി കണ്ടുപിടുത്തം
@CINEMAAPREVIEWMALAYALAM Жыл бұрын
entha mone.💥 scene ano
@binnybabu2432 Жыл бұрын
Aram thampuran njn orupad kandittu ondu but chilath clear ayyitilla manju warrier arude makal annu narendra prasadnte aniyante anno aa pulli enthiye aa kutty engane oduvilnte kayil varunath pinne mohanlalnte achan ara manjuvinte achante frnd anno pulliye enthina kallan akiye angane alle sheevile kallil idichu marichath??? 🤔
@CINEMAAPREVIEWMALAYALAM Жыл бұрын
Manju warrier inte character Dhathan thampurante mol ann .dhathan tampurante wife aann sree vidya .sreevidya de life spoil cheyta revenge okke ann narendra prasad kanimangalam karode kanikunne ,oduvil dhathan thampurante kovilakath music padipikkan vannthann ,ambalathil vech narendra prasad um dhathan thampuran um thammil vazhak akumbol ath sahikathe ann mohanlal father (temple poojari) thala thalli marikunnth ,igane anu kadha ennu thonnunu
@Hornet_Boy_1254 Жыл бұрын
Manassinakkare il Thoovanathumbikal cinema yile clara yude reference anu
@CINEMAAPREVIEWMALAYALAM Жыл бұрын
🤔
@Parthiban-x2g Жыл бұрын
ഷാജഹാനും പരീക്കുട്ടിയും എനിക്ക് അത്ര ഇഷ്ട പെട്ടില്ല.കോമഡി എല്ലാം കൊള്ളാരുന്നു.പിന്നെ യഥാർത്ഥത്തിൽ ഉള്ള പി എന്ന കാമുകൻ പ്രിത്വിരാജാണോന്നു ഞാൻ ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ ആലോചിച്ചു.