എന്നോട് മര്യാദക്ക് നിന്നാൽ ഞാനും മര്യാദക്ക് നിൽക്കും : മീര ജാസ്മിൻ | Meera Jasmin | Kairali TV

  Рет қаралды 1,360,193

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
ഞാൻ ഒട്ടും റീലിജസല്ല.:നല്ല മനുഷ്യരിലാണ് ദൈവം | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 968
@sajnamansoor8589
@sajnamansoor8589 3 жыл бұрын
മീരയുടെ ഗ്രാമഫോൺ മൂവി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️
@njan3908
@njan3908 3 жыл бұрын
സോങ് സൂപ്പറാ
@divergent_commuter
@divergent_commuter 3 жыл бұрын
രസതന്ത്രം and പാഠം ഒന്ന് ഒരു വിലാപം is the best.
@kesss8708
@kesss8708 3 жыл бұрын
Enikum Jude ❤😍
@adithilakshmi1841
@adithilakshmi1841 3 жыл бұрын
@aswinajit2174
@aswinajit2174 3 жыл бұрын
Kasthooriman anu ente ❤❤❤❤❤
@തക്കുടുവാവ-sh
@തക്കുടുവാവ-sh 3 жыл бұрын
മീര ചേച്ചി സൗന്ദര്യവും അഭിനയവും എല്ലാം ഒത്തിണങ്ങിയ ഒരു നടിയായിരുന്നു❤️❤️❤️❤️❤️👈👈
@nabeelahammed6977
@nabeelahammed6977 3 жыл бұрын
Sippy
@തക്കുടുവാവ-sh
@തക്കുടുവാവ-sh 3 жыл бұрын
@@nabeelahammed6977 Haa 😂👈
@varshavalsan8986
@varshavalsan8986 3 жыл бұрын
Kavyayude atra swabava shuddi ella
@jordijuan4615
@jordijuan4615 3 жыл бұрын
രണ്ടും ഒത്തുകൂടുമ്പോൾ കുറച്ച് "തലക്കനം" വരും 😂... സ്വാഭാവികം 🤣🤣
@santhoshsanthu1612
@santhoshsanthu1612 2 жыл бұрын
Yes
@seenaantony2316
@seenaantony2316 3 жыл бұрын
ഞാനും അങ്ങനെ തന്നെ. ഇങ്ങോട്ട് മര്യാദ എങ്കിൽ മര്യാദ. അയാളുടെ കിള്ളികിഴിച്ച ചോദ്യത്തിന് നല്ല രീതിയിൽ reply കൊടുത്തു.😂👏👏👏
@preethupaul4711
@preethupaul4711 3 жыл бұрын
ഒരാളെ പിടിച്ചിരുത്തി അവരോട് തന്നെ പറയുവാ നിങ്ങൾ കൊള്ളില്ലെന്നു... എന്തൊക്ക മനോഹരമായ ആചാരങ്ങൾ....😜മീര ക്ക് ദേഷ്യം വരാത്തത് ആരുടെയോ ഭാഗ്യം
@sreekanthunnikrishnan4863
@sreekanthunnikrishnan4863 3 жыл бұрын
2:55 to 3:00 portion il deshyam mukath kandath pole thonni. Control cheythu.
@ashavijayan3105
@ashavijayan3105 3 жыл бұрын
Yess
@anjanasivaparvathy3987
@anjanasivaparvathy3987 3 жыл бұрын
Supriya menonte latest rand intrws lu britasne pati parayunnathayi thonni. Munnilirikunna alk respect kodukathe intrw cheyyaruth nn okke
@padminipp7761
@padminipp7761 2 жыл бұрын
Meera, vrithiyulla, kuttiyannu
@kiranbaby5216
@kiranbaby5216 3 жыл бұрын
ഇപ്പോൾ നിങ്ങളുടെ "പാഠം ഒന്ന് ഒരു വിലാപം" movie കണ്ടതെ ഉള്ളു , uff എന്തൊരു acting ആണ് ...🔥👏🏼💯.. really appreciable movie and a moral to society...👍🏼
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 жыл бұрын
നല്ല ഒരു നായിക ആയിരുന്നു മീര. ഇപ്പൊഴും കാണാൻ നല്ല സുന്ദരി ആണ് 😊
@noufalshaikhsn6653
@noufalshaikhsn6653 3 жыл бұрын
Ath putty yaaanu
@abhiramr5863
@abhiramr5863 3 жыл бұрын
@@noufalshaikhsn6653 aaayikote sundari
@theprofessor5844
@theprofessor5844 3 жыл бұрын
Kayilirippu konda
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Makeup ittalum illenkilum she have still very beautiful features..her eyes, nose, lips, face cut, smile..everything.. something attractive feeling that we all feels when we see her face. She equally suits modern makeup and traditional makeup .
@jobinjose534
@jobinjose534 3 жыл бұрын
🥴🥴🥴🥴
@jaselvp8929
@jaselvp8929 3 жыл бұрын
1990 ജനിച്ചവരുടെ പ്രിയ നടിമാരിൽ ഒരാൾ എന്നും മീരാജാസ്മിൻ ..
@kichumeenuvlogs5496
@kichumeenuvlogs5496 3 жыл бұрын
Enik kavya ആയിരുന്നു ഇഷ്ടം. Kavya ishtam ❤❤❤
@malabarpenn1988
@malabarpenn1988 3 жыл бұрын
Adhendha adhinsgesham janichavarko ...munp janicheverko ishtamelenn aano
@varghesevarkichan276
@varghesevarkichan276 3 жыл бұрын
1980 kalileyum
@varghesevarkichan276
@varghesevarkichan276 3 жыл бұрын
First meera..
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
Navya and kavya 👌🏻👌🏻
@Deek45
@Deek45 3 жыл бұрын
മീര ജാസ്മിൻ a wonderfull actress ❣️
@nithinnitz1239
@nithinnitz1239 2 жыл бұрын
അവർ മികച്ച നടിയാണ്. മറ്റുള്ളവർ എത്രത്തോളം താഴ്ത്തിക്കെട്ടാൻ തുനിഞ്ഞാലും. നിങ്ങളുടെ കഴിവിൽ ഉറച്ചു വിശ്വസിക്കുക. നമുക്കുണ്ടാകുന്ന പാകപ്പിഴകൾ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങളായി മാറുന്നത് നിങ്ങൾ പോലും പലപ്പോഴും അറിയാറില്ല. തോറ്റു കൊടുക്കാൻ തുടങ്ങിയാൽ ചവിട്ടിത്താഴ്ത്താൻ ഒരുപാട് കാലുകൾ ഉയരും. പൊരുതി ജീവിക്കുക. മറ്റുള്ളവരുടെ അസൂയ ഗൗനിക്കേണ്ടതില്ല മറ്റേതൊരു നടിക്കും ലഭിക്കാത്തത്ര മികച്ച വേഷങ്ങൾ മീരാ ജാസ്മിൻ എന്ന നായികയിലൂടെ പ്രേക്ഷകർ തിരിച്ചറിഞ്ഞതാണ് ഒരിക്കൽ. നിങ്ങൾക്ക് തിരിച്ചു വരവിലും മികവ് തെളിയിക്കുന്ന വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
@jibujoseph5207
@jibujoseph5207 3 жыл бұрын
മീരാ ജാസ്‌മിൻ മികച്ച നടിയാണ്. അത് അവർ പല സിനിമകളിലൂടെ തെളിയിച്ചതാണ്. അവർ നമ്മെ പോലെ തന്നെ ഒരു വ്യക്തിയുമാണ്, അവരുടെ സ്വകാര്യ ജീവിതം തീരുമാനിക്കേണ്ടത് അവർ തന്നെ യാണ്, അതിൽ ആരും ഇടപെടേണ്ട എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അവർ അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ. നാം സിനിമ ആസ്വദിക്കുക, ആരുടേയും സ്വകാര്യ ജീവിതത്തിൽ കേറി ചൊറിയാതിരിക്കുക.....
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
Correct
@Chavarp4824
@Chavarp4824 2 жыл бұрын
Uniqu answers.... മീര ഇത്രയും uniq ആണെന്ന് കരുതിയില്ല ❤️❤️❤️❤️❤️❤️. Hats of u 🌹🌹🌹
@ranjithramachandran3468
@ranjithramachandran3468 3 жыл бұрын
ബ്രിട്ടാസിന് ആവശ്യമുള്ള answer കിട്ടുന്ന വരെ ഇങ്ങനെ ചൊറിഞ്ഞൊണ്ടിരിക്കും 😏
@homedept1762
@homedept1762 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@bazzmon2859
@bazzmon2859 3 жыл бұрын
😂🤘🏻
@muneerkmd5827
@muneerkmd5827 3 жыл бұрын
ഒരു ശീലം
@sangeethjoseph7377
@sangeethjoseph7377 3 жыл бұрын
Sathyam renjith
@jyothsnachandran2791
@jyothsnachandran2791 3 жыл бұрын
Muneer Kmd 🤣🤣🤣🤣🤣
@Fcmobile3465
@Fcmobile3465 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടി ആയിരുന്നു 🙄🙄🙄.. Miss ചെയുന്നു
@sangeethjoseph7377
@sangeethjoseph7377 3 жыл бұрын
Enikkum...
@noushadmahaboob6145
@noushadmahaboob6145 3 жыл бұрын
Enikum
@Afna123
@Afna123 3 жыл бұрын
True 😢
@amanmon8007
@amanmon8007 3 жыл бұрын
Yea yea
@annajose9260
@annajose9260 3 жыл бұрын
Enikum❤️❤️
@nithyasreekanth9719
@nithyasreekanth9719 3 жыл бұрын
മീരയുടെ പക്വത ബ്രിട്ടാസിനു ഇല്ലാതെ പോയി
@muhammedsinansinan1426
@muhammedsinansinan1426 3 жыл бұрын
Britas is best brilliant interviewer in kerala moole athu manassilakku moole
@muhammedsinansinan1426
@muhammedsinansinan1426 3 жыл бұрын
ingane okke paranjittum meera addehathodulla oru respect karanam addehathodu deshyappedunnilla athanu addehathinte range
@nithyasreekanth9719
@nithyasreekanth9719 3 жыл бұрын
@@muhammedsinansinan1426 inganoru interview I'll deshyappettal athu moshamanallo athakam
@AbdulMajeed-hp8xs
@AbdulMajeed-hp8xs 3 жыл бұрын
@@muhammedsinansinan1426 thengakkola.iyal verum shokam aan.pritvirajine okke oru interviewil choriyunnath kandittundo.pritvi Nalla marupadiyum koduthu
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Crct
@annacyril57
@annacyril57 3 жыл бұрын
She is such a bold girl ❤️
@afsalpcafu4343
@afsalpcafu4343 5 ай бұрын
Hy
@Vishnu-bx6of
@Vishnu-bx6of 3 жыл бұрын
Goodness in love is god....im agree with u meera.. u r simply amazing.
@karthikak8657
@karthikak8657 3 жыл бұрын
Chorinjal alkardenn kittum alla pinne.. Meera is such a strong headed , fierce woman..
@usmantk6325
@usmantk6325 3 жыл бұрын
Dear മീര ജാസ്മിൻ love 😘 you ❤️ very good actress strong personality like it കാണാൻ ആഗ്രഹമുണ്ട്❤️
@Expect3210
@Expect3210 3 жыл бұрын
Meera is the most beautiful and talented actress have i ever seen
@neenurinu6833
@neenurinu6833 3 жыл бұрын
നല്ലൊരു നായിക ആയിരുന്നു... മിസ്സ്‌ യു mera
@nassarbabus5950
@nassarbabus5950 3 жыл бұрын
Best Actress.Ore Kadal entha abhinayam congratulations
@vidyanair2995
@vidyanair2995 3 жыл бұрын
Hatts off to her patience....❣
@rajeevrajeev802
@rajeevrajeev802 3 жыл бұрын
മീര is very brilliant, ബ്രിട്ടസിനു പിടി കൊടുക്കില്ല
@jishavasanth1483
@jishavasanth1483 3 жыл бұрын
I 'm a big fan of her. Very talented actress🥰 "achuvinte amma"" Film ethra vattam kandu ennu enikku ariyilla. No words about meera &urvassi👌👌
@ushanayar7158
@ushanayar7158 3 жыл бұрын
I like very much Meera. Beautiful, very good actress.
@classtwelvel6444
@classtwelvel6444 3 жыл бұрын
Karupinazhagu girls r my fav., Both of them r awesm on screen bhavana nd meera ..
@anniea6081
@anniea6081 3 жыл бұрын
True, Meera at end of they day no matter what if you are happy and what you did make you happy then move on. If people are restless thinking about you that their problem. Good luck to you with everything you do. God bless you.
@gto861
@gto861 3 жыл бұрын
ഹൊ ആംഗലേയത്തിൽ ഉള്ള സംവാദം, ഒന്നും മനസിലായില്ല
@anniea6081
@anniea6081 3 жыл бұрын
@@gto861 നന്നായ്
@anujoseph9590
@anujoseph9590 3 жыл бұрын
My fav actresses Nithya menen and Meera Jasmine. Just waiting for them to be back in malayalam industry ❤️
@revathyvarma.p.c8322
@revathyvarma.p.c8322 2 жыл бұрын
Same
@salamy4577
@salamy4577 3 жыл бұрын
മീരാ ജാസ്മിൻ Best Actor .Wishes.
@satishnarekkat613
@satishnarekkat613 3 жыл бұрын
She's a nice soul !!!
@thezly8947
@thezly8947 3 жыл бұрын
Wow I really love the transformation that happened to Meera..what a growth girl.....the views and thoughts ...more power to you girl.
@charuthamaneesh1498
@charuthamaneesh1498 3 жыл бұрын
Ende priyapetta actress aayrnu .. aayrnu enn alla.... Eni angottum Aaanu still I love you Meera Jasmine chechiiii... Ende life le oru ashabhilasham aaanu nerit kannanamenu....😘😘😘
@itzgrandtwo3169
@itzgrandtwo3169 3 жыл бұрын
Meera jasmin is very beautiful in every manner.. either physically or in heart ......❤️❤️❤️
@jaleelkarassery4243
@jaleelkarassery4243 3 жыл бұрын
Britas Piles Clinic... അതാണ് ഈ പ്രോഗ്രാമിന് പറ്റിയ പേര്...
@aiswaryasivaraman6990
@aiswaryasivaraman6990 3 жыл бұрын
🤣
@geethutachuthan1979
@geethutachuthan1979 3 жыл бұрын
🤣🤣🤣🤣🤣🤣
@thanooja4324
@thanooja4324 3 жыл бұрын
🤭🤭🤭🤭🤭🤭🤭
@aravindb1905
@aravindb1905 3 жыл бұрын
😁😁😁
@sarajohn7425
@sarajohn7425 3 жыл бұрын
🤣🤣🤣🤣🤣
@anandnair4076
@anandnair4076 3 жыл бұрын
മീരയുടെ acting വേറെ ലെവൽ
@rens403
@rens403 3 жыл бұрын
She is a very kind hearted girl with lovable voice and beauty....just show ur middle finger against them those who are against you.... Always believe in you.... ❤️❤️❤️
@narayan3901
@narayan3901 3 жыл бұрын
How you know?she was a late person creating lots of trouble in the sets.
@joejohnsoncube
@joejohnsoncube 3 жыл бұрын
@@narayan3901 how do you know?
@narayan3901
@narayan3901 3 жыл бұрын
@@joejohnsoncube I am from this field and wonder how people believe everything when a lady talks.
@feather3006
@feather3006 3 жыл бұрын
save your middle finger for something productive
@rens403
@rens403 3 жыл бұрын
@@feather3006 my finger is with me nd use in apted times 😆😆
@airasworldaira8130
@airasworldaira8130 3 жыл бұрын
Love u Meera 😍
@binsiyajasar3995
@binsiyajasar3995 3 жыл бұрын
മീര,നവ്യ,ഗോപിക,കാവ്യ, മഞ്ചു ,ഉർവ്വശി, സംവൃത,സംയുക്ത, ശോഭന, ഭാവന, ഒക്കെ ആയിരുന്നു നല്ല നടിമാര്‌.
@cibinmathai1238
@cibinmathai1238 3 жыл бұрын
Yes
@gayathrikb4808
@gayathrikb4808 3 жыл бұрын
except samvritha
@ummerbp7806
@ummerbp7806 3 жыл бұрын
💕🌹
@sabeesabeena650
@sabeesabeena650 3 жыл бұрын
Yes
@lailamajnoo6639
@lailamajnoo6639 3 жыл бұрын
@@Krishnakc-nd1qy നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്..?
@sunithakcsunitha955
@sunithakcsunitha955 3 жыл бұрын
Kasthooriman movieyile meeraye enikku orupadu ishtamanu
@rajlashdiyan2223
@rajlashdiyan2223 3 жыл бұрын
മീര ജാസ്മിൻ favrt one actress😍😍
@sherinsherinsulthan2585
@sherinsherinsulthan2585 3 жыл бұрын
miss u meera mem, aa britas nte kayyinnu vangikkum
@НаушадОман
@НаушадОман 3 жыл бұрын
Vendatto
@userfrndly32
@userfrndly32 3 жыл бұрын
നവ്യ, മീര, കാവ്യാ, ഭാവന, ഗോപിക.. അതൊക്കെ ഒരു കാലം.. ഇപ്പോ കുറെ ചവറുകൾ
@pranavprakash9281
@pranavprakash9281 3 жыл бұрын
💯 correct
@malabarpenn1988
@malabarpenn1988 3 жыл бұрын
Adhoke 80 Khalil janicha nadikalayrunu.ipo adhil nayanthara mathreme ipo thilaghinikunuloo.
@shujahbv4015
@shujahbv4015 3 жыл бұрын
@@malabarpenn1988 സത്യം പിന്നെ പാർവതി എന്ത് parannalum ഈ പറഞ്ഞവരേക്കാൾ കഴിവ് ഉള്ള നടി ആണ് അത് ഇപ്പോളത്തെ നടി അല്ലെ പിന്നെ പാർവതി കരയിച്ചപോലെ acting ഇൽ ഇവരാരും ഇല്ലാ ഇവർ ഒക്കെ വലിയ നായിക മാർ തന്നെ എങ്കിലും പാർവതിയെ പോലെ കുറച്ചു good actress ഉം ഉണ്ട് പിന്നെ മഞ്ജു വാര്യർ ടെ കാര്യം പറയണ്ടല്ലോ ഇപ്പോളും ഇവർക്കു ശേഷം ഉള്ളു മറ്റു
@amalvenu_vm4844
@amalvenu_vm4844 3 жыл бұрын
ഗോപിക അത്ര വലിയ പെര്ഫോമർ ഒന്നുമല്ല. ചില നടിമാർ പെട്ടെന്ന് കേറി തിളങ്ങും പെട്ടെന്ന് അങ്ങു പോകും. Jst like samvritha roma bhama. But മഞ്ജു കാവ്യ നവ്യ മീര ഭാവന ഒരു നിരയിൽ ഇടം പിടിച്ചവരാ പടങ്ങൾ ഇല്ലെങ്കിൽ പോലും മുൻ നിരയിൽ നിന്ന് പുറകിലോട്ട് വരില്ല ഇവർ
@moviesonline3572
@moviesonline3572 3 жыл бұрын
💯💯
@binoybenny8123
@binoybenny8123 11 ай бұрын
Meera Jasmine don't worry.I will with you.
@Krishnakc-nd1qy
@Krishnakc-nd1qy 3 жыл бұрын
ശോഭന,Manju warrier, meera jasmine, kavya madhavan എന്നിവരുടെ acting ability കണ്ടു ഇന്നത്തെ താരം അനു സിതാര യുടെ acting കണ്ടാൽ തല thalli ചാകാൻ തോന്നും...
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
Correct
@Kingini1991
@Kingini1991 3 жыл бұрын
കാവ്യയ്ക്ക് എന്ത് acting 🙄🙄🙄🙄
@swara5937
@swara5937 3 жыл бұрын
@@Kingini1991 kavya naloru nadii thanneyanu....plz go nd watch gaddama
@thappoosvlogss956
@thappoosvlogss956 3 жыл бұрын
Ennittum Anu sithare pokki kondu nadakkunnallo ellarum.kavuayude soundharyam aanathre ...kandechalum mathi
@axxoaxx288
@axxoaxx288 3 жыл бұрын
Anu sitharakkentha kuzhappam
@vidya.B5997
@vidya.B5997 3 жыл бұрын
Meera chechi parayunathil karyam und.meera chechiyude english kellkumboll oru pretheka sugam und. മീര ചേച്ചി അങ്ങനെ സെറ്റിൽ വെച്ച് ഇറങ്ങിപ്പോകുന്ന വ്യക്തിയാണെങ്കിൽ ജോൺബ്രിട്ടാസ് ഇത്തരം ക്വസ്റ്റ്യൻസ് കേൾക്കുമ്പോ ദേഷ്യം വന്ന്,ഇപ്പൊ നമ്മളെപ്പറ്റി നമ്മൾ ഇല്ലാത്തത് കേൾക്കുമ്പോൾ നമുക്ക് ദേഷ്യം വരും, നമ്മൾ എന്തൊക്കെ ഈ ചോദിക്കുന്നത് പറഞ്ഞ് ചീത്ത പറയാം അതുപോലെ സെറ്റിൽ നിന്നൊക്കെ ദേഷ്യപ്പെട്ട് ഇറങ്ങി വരുന്ന ആൾ ആണെങ്കിൽ JB ജംഗ്ഷനിൽ നിന്ന് എപ്പോ ഇറങ്ങി പോണം ആയിരുന്നു
@pathmamadhawan4300
@pathmamadhawan4300 3 жыл бұрын
I really respect her thoughts and opinions. Beautiful & talented. Little ❤️ from malaysia.
@sajancherian2773
@sajancherian2773 3 жыл бұрын
Iam not relegious. Good stand. മനുഷ്യരോട് ആയിരിക്കണം കടപ്പാട്. മീര ✌️🌹
@deepamohan6545
@deepamohan6545 3 жыл бұрын
Muslims ozhichu bakki ellavarum prathyekichu cheruppakkar eppol religious alla. Avar dhaivathelkalum manushyare snehikkunnavar anu.
@deepamohan6545
@deepamohan6545 3 жыл бұрын
@Free Indian Christian I did not tell that there is wrong in being religious. There are religious people who killed thousands of people for god. Ex. Bin laden. Don't like that.
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
Best actor possitive vibe...✌️
@judycleetus1127
@judycleetus1127 3 жыл бұрын
I like Meera
@Abcwe191
@Abcwe191 3 жыл бұрын
Enthukondu iniyum abhinayichukooda??? Nalla glamour, sound and nalla actor..njangal iniyum pretheekshikkunnu..cinemas kanan agrahikkunnu
@feather3006
@feather3006 3 жыл бұрын
no one willing to handle her arrogance and tantrums
@lalukadappal
@lalukadappal 3 жыл бұрын
എന്താണ് ഇവരുടെ പേരിലുള്ള വിവാദം....?വിവാദം.....വിവാദം...എന്നു പറഞ്ഞു ഒരു വിവാദം ഉണ്ടാക്കരുത്....ഇവിടെ ആരും വിവാദവുമായി ജനിക്കുന്നില്ല,ഈ ലോകമാണ് അവരെ വിവാദത്തിൽ ആക്കുന്നത്....
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Nice comment
@Knight_ff1957
@Knight_ff1957 3 жыл бұрын
കൂതറ
@pushpa837
@pushpa837 3 жыл бұрын
Crct....
@sinujojo3529
@sinujojo3529 3 жыл бұрын
🤗🤗🤗🤗🤗🤗 good meera, you are correct 🤗🤗🤗🤗🤗🤗
@dds6234
@dds6234 3 жыл бұрын
Meera jasmine.. Natural actor.. Superb actress.. 👍👏
@selfishworld2147
@selfishworld2147 3 жыл бұрын
Ammboo.. Meeraa pwoli 😍😍😍😍
@fazoosfoodcraft5357
@fazoosfoodcraft5357 3 жыл бұрын
Meera nallaoru actress aayirunnu yenikk orupad ishtamaan
@meghamohan4919
@meghamohan4919 3 жыл бұрын
Polichu 🔥 പറയുന്നവർ എന്തോ പറഞ്ഞോട്ടെ Don't care it and live yr own lyf ✌️
@abhijithas6722
@abhijithas6722 3 жыл бұрын
✌️✌️
@meghamohan4919
@meghamohan4919 3 жыл бұрын
@@abhijithas6722 😁 ithaaru 🤓
@abhijithas6722
@abhijithas6722 3 жыл бұрын
@@meghamohan4919 😁
@musicthaaz5048
@musicthaaz5048 3 жыл бұрын
My favorite actor... Thirike varu... 😔😞
@aishwarya9560
@aishwarya9560 2 жыл бұрын
Avar inghane kaiyyum kaalum adichu parayunnengjil it's their problem.... Not mine.... excellent reply....she is confident in herself...
@poem009
@poem009 3 жыл бұрын
She loves herself......... 😘🥰👍🏻👍🏻
@binoybenny8123
@binoybenny8123 11 ай бұрын
Meera Jasmine GOD and BINOY BENNY BLESS YOU
@SALIMTT-yw1hn
@SALIMTT-yw1hn 3 жыл бұрын
കഴിവുള്ള കലാകാരി
@binoybenny8123
@binoybenny8123 9 ай бұрын
Meera ഞാനും നീയും Same age ആണ് . Meera February 15 BINOY March 6.❤❤❤❤
@fathimahenna8197
@fathimahenna8197 3 жыл бұрын
Meera jasmine is my favvv
@harithavenkiteswarapai3406
@harithavenkiteswarapai3406 3 жыл бұрын
Athe swantham manasakhikku chernnathe cheyyavu😍😍😍 athinaye thripthipeduthendakaryqmullu nice words miss u Hope u come back with films😘😘😘😗😗🤗🤗🤗🤗
@VikasSonnad
@VikasSonnad 3 жыл бұрын
2000- ന് ശേഷം മലയാള സിനിമക്ക കിട്ടിയ രണ്ട് extrem talent നടിമാരാണ് പത്മപ്രിയ ❤️ മീര ജാസ്മിൻ..... എന്തൊക്കെ പറഞ്ഞാലും ഇവർക്ക് ഒപ്പം അഭിനയിക്കാൻ കഴിവുള്ള നായിക നടികൾ അന്ന് ഇല്ലായിരുന്നു... മീരയുടെ Kasthoorimaan , കൽക്കട്ട ന്യൂസ്, ഒരേ കടൽ , swapnakkoodu പത്മപ്രിയയുടെ വടക്കുംനാഥൻ , കറുത്ത പക്ഷികൾ, പഴശ്ശിരാജ , നാല് പെണ്ണുങ്ങൾ , കാഴ്ച , അമൃതം etc..
@sajiyakuttithodi1565
@sajiyakuttithodi1565 3 жыл бұрын
Meera chechiye enik orupaad ishtam aan ❤🥰
@muneerramlapresscholakkal7648
@muneerramlapresscholakkal7648 3 жыл бұрын
മീരാ, മോളെ നിനിന്നെകുറിച്ചൊത്തിരികേൾക്കുന്നും അതൊന്നും ഉൾക്കൊള്ളാൻ മനസ്സില്ല നീ നീയ്യായിട്ടിരിക്കുക നല്ലകുട്ടിയായി
@binoybenny8123
@binoybenny8123 11 ай бұрын
Meera BINOY ഞാൻ ഉള്ളപ്പോൾ നീ ആരെയും പേടിക്കണ്ട👍👍👍👍👍👍😍😍😍😍😍😍
@vijithaj9868
@vijithaj9868 3 жыл бұрын
Enik orupadishtam thoniya Nadi😍.age koodiyitum cute Ai thanneund. Soothradharan film il 👌👌
@ambareesha3863
@ambareesha3863 6 ай бұрын
നല്ല മറുപടി.
@sabreenakp574
@sabreenakp574 3 жыл бұрын
Enik ishtta meeraye 😘
@samraj1448
@samraj1448 2 жыл бұрын
എന്തായാലും ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
@priyamohammedali905
@priyamohammedali905 3 жыл бұрын
I wish director Kamal would watch this video. He was the one who made this statement.
@omkar2735
@omkar2735 3 жыл бұрын
Nice name urs..... Nice imagination......
@jeevansmns7103
@jeevansmns7103 3 жыл бұрын
@@omkar2735 Ithinidaikk athum kandupidicho?
@sonasonyta6006
@sonasonyta6006 3 жыл бұрын
Kamal paranja incident sathyamaan.. meera misbehave cheythitund
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
@@sonasonyta6006 kamal oru nadiye peedipt itch ആമിയുടെ സെറ്റ്ഇല് ഒരു യുവ നടി കേസ് ഒതുക്കി
@sonasonyta6006
@sonasonyta6006 3 жыл бұрын
@@മുരളീധരൻവിനോദ് ath ariyilla bt gramaphone filminte setil meera jasmin costume valich keeri ennath sathyamaan
@krishibhavankottappady3420
@krishibhavankottappady3420 3 жыл бұрын
Good Meera!Be happy!Keep it up!!Let dogs bark! Don't give ears!U innocent clear face nake them feel u can fooled!Stay strong n unshakeable!
@s.george1351
@s.george1351 3 жыл бұрын
How can Britas speak such language...kachada ...on someone's face even if he is quoting someone . Then he should take the name of that person who spoke like that about her. We audience still like her
@rubyshafeeque9991
@rubyshafeeque9991 3 жыл бұрын
എവിടെപ്പോയി മീരാ കണ്ടതിൽ സന്തോഷമായി
@sarithasaritha6538
@sarithasaritha6538 3 жыл бұрын
I miss you meera എനിക്കു ഒരുപാടു ഇഷ്ട്ടമുള്ള നാടിയായിരുന്നു 🌹🌹🌹♥
@F10-y4p
@F10-y4p 2 жыл бұрын
My favourite actress ❤️ Love you Meera ❤️
@sandhyakrishna3042
@sandhyakrishna3042 3 жыл бұрын
My fav actress forever
@ishasdairy4131
@ishasdairy4131 3 жыл бұрын
Good actr aayirunnu ipo evidey
@shajahan9462
@shajahan9462 3 жыл бұрын
എന്റെ ഇഷ്ട നടി ♥️♥️
@MUHSALJANNAS
@MUHSALJANNAS 3 жыл бұрын
മീര ഇനിയും അഭിനയിക്കണം
@sunilkallil8924
@sunilkallil8924 3 жыл бұрын
മീരാ ജാസ്മിൻ proud of you
@pathoosh1712
@pathoosh1712 3 жыл бұрын
Meera bhavana kavya samuktha anghne chilar aarkum replace aakan kayyathe💯🔥
@abdulazeez-hb7hz
@abdulazeez-hb7hz 3 жыл бұрын
ബ്രിട്ടാസിനോടും മീരയോടും ഒരഭ്യർത്ഥന - ഖുർആൻ മലയാള പരിഭാഷ നല്ല വൃത്തിയോടെ നല്ല മനസോടെ ഒരാവർത്തി വായിക്കു -👍 ദൈവം സമാധാനം നൽകും🙏
@jips186
@jips186 3 жыл бұрын
അതേ അതേ ഖുർആൻ വായിച്ചു നന്നായി മനസിലാക്കിയ പലരും യുക്തിവാദിയായി കൊണ്ടിരിക്കുന്നു..😋😋😋😂😂
@mohammedshafi6837
@mohammedshafi6837 2 жыл бұрын
Thangalkonnum vere paniyonnumilleedoo
@faisalvkd
@faisalvkd 3 жыл бұрын
My fav actress meera and her fav movies are kasthoori man and Gramaphone.
@manilachaba6982
@manilachaba6982 3 жыл бұрын
മലയാള samsarikku because ഞാന്‍ മലയാളി അല്ലാത്ത കര്‍ണാടക സ്വദേശി പക്ഷേ കണ്ടോ njan typ ചെയ്യുന്ന മലയാളമാണ് i love യു
@akhila2084
@akhila2084 3 жыл бұрын
It's her personal choice 😃
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
നല്ല നടിയാണ്, 💕💞
@sushanthneethu4090
@sushanthneethu4090 3 жыл бұрын
Malayalam cinema industry missing you..real..meera
@edwindmorris5916
@edwindmorris5916 3 жыл бұрын
Ente brittasse enthina engane chothichu medikkunne
@minishiju1451
@minishiju1451 3 жыл бұрын
Meera jasmine ,study bible and then talk to your conscious, ask jesus before all your work. Thank you .you are a good artist and actress
@zehra-dl6zo
@zehra-dl6zo 3 жыл бұрын
Study quran
@binoybenny8123
@binoybenny8123 11 ай бұрын
Meera your mind I know because I am a extra ordinary Personality
@greyg1537
@greyg1537 3 жыл бұрын
I miss meera jasmine as an actresses
@vishnuj9545
@vishnuj9545 2 жыл бұрын
Meera chechi ennikku nannayi mridangam vayikkan ariyam njan kelppikkatte
@aparnamohan7629
@aparnamohan7629 3 жыл бұрын
Madam, please come back. We look forward for your wonderful acting days, once again... Lots of love...
@feather3006
@feather3006 3 жыл бұрын
jeevikkaan vidoollaa le?
@dangerthings9142
@dangerthings9142 3 жыл бұрын
Meera ippo evideya..active allallo
@shameerv2050
@shameerv2050 3 жыл бұрын
Meera great actress
@fernandocreations1283
@fernandocreations1283 3 жыл бұрын
Evydayirunu?
@sabithadivaram6670
@sabithadivaram6670 3 жыл бұрын
Abhinayathilekk thirichuvaraan aagrahikkunna nadi
@sreeramratheesh1334
@sreeramratheesh1334 3 жыл бұрын
I Love you my dear meera
@aneeshaneesh8453
@aneeshaneesh8453 3 жыл бұрын
Aani chechiyute voice... Yenikumathramano thonniyath.
@aaerecz9521
@aaerecz9521 3 жыл бұрын
Nkum thonni
@gopalpillai5859
@gopalpillai5859 2 жыл бұрын
She looks beautiful and from inner side she is beautiful ❤️
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
Padam Onnu Oru Vilapam Malayalam Full Movie. | Meera Jasmine | HD |
1:37:46
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН