സ്മിതയുടെ എല്ലാ പ്രവർത്തികളും കാണ് മ്പോൾ 'കാണുന്നവർക്ക് മനസ്സിന് ഒരു ആനന്ദമാണ്
@auniquefamily31703 ай бұрын
❤❤❤❤❤❤
@Harini111-s2g3 ай бұрын
സത്യം.... എനിക്ക് ഒത്തിരി ഇഷ്ടായി
@Sajianjilippa3 ай бұрын
സപ്പോർട്ട്
@sunithahari39372 ай бұрын
വളരെ ശരിയാണ് ❤❤❤
@santhai55723 ай бұрын
Hai Smitha, പറമ്പിലെ എല്ലാം കാണിച്ചുതന്നു പറയുമ്പോൾ അത് കാണുവാൻ വളരെ ഇഷ്ടമാണ്. വേപ്പ് നന്നായി ഉണ്ടാകുന്നതിനു പറഞ്ഞുതന്നത് വളരെ ഉപകാരം. ചെയ്യണം. ഇപ്പ്രാവശ്യം തത്തകൾ വരില്ല എന്നു തോന്നുന്നു. അതിന്റെ ഷൈനിങ് കാണുമ്പോൾ അവറ്റകൾ പോകും. ഒരു മുറം നിറയെ പച്ചക്കറികൾ. Super. ഇന്നുണ്ടാക്കിയ 3 കറികളും അടിപൊളി. ഇത്ര രുചിയോടെ കറികൾ ഉണ്ടാക്കിത്തരുന്ന Smitha, ഷാജനും മക്കൾക്കും ഭാഗ്യമാണ്. ❤❤❤❤
Smithaa karikal kanumbol kothy aavunnu ❤❤❤❤❤ God bless you
@auniquefamily31703 ай бұрын
❤❤❤❤❤❤❤
@haha-uw2mf3 ай бұрын
Super 🎉🎉🎉 ningalude hard work
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️
@safiyasafiyakm86613 ай бұрын
സ്മിത ചേച്ചി അടിപൊളി വീഡിയോ❤കറികൾ എല്ലാം സൂപ്പർ
@laisafrancis85033 ай бұрын
Shayettante happiness spr😂😂
@auniquefamily31703 ай бұрын
Thank you ❤❤❤❤❤❤
@auniquefamily31703 ай бұрын
@laisafrancis85❤❤❤❤❤❤❤03
@SumaHakkim3 ай бұрын
വീഡിയോ നന്നായിട്ടുണ്ട് ഹായ് പറഞ്ഞപ്പോൾ എന്റ മോന് ഒത്തിരി സന്തോഷമായി നന്ദി ഉണ്ട് പിന്നെ പച്ചക്കറി മുറിച്ചെടുക്കുന്നത് തന്നെ എത്ര Soft ആയിട്ടാണ് കുട്ടികളെ എടുക്കുന്നതു പോലെ❤
@auniquefamily31703 ай бұрын
❤❤❤❤❤❤❤😘😘
@ushadnambiar41502 ай бұрын
നല്ല പച്ചക്കറിത്തോട്ടം❤ കാണുമ്പോൾ കൊതിയാവുന്നു Kട്ടാ❤
@babygirijasajeevan91043 ай бұрын
Super super
@sandhyabiju2953 ай бұрын
ഒരു കറിവേപ്പ് വെച്ചിട്ടുണ്ട് കിളിച്ചു കിട്ടിയാൽ ഭാഗ്യം കറിവേപ്പ് ഉള്ളവർഡേ വീട്ടിൽ പിന്നെയും പിന്നെയും പിടിക്കും ഇല്ലാത്തവരുടെ വീട്ടിൽ എത്ര നോക്കിയാലും പിടിക്കില്ല.. വിളവെടുപ്പ് കണ്ടു മനസ് നിറഞ്ഞു...
@Sajianjilippa3 ай бұрын
സപ്പോർട്ട്
@auniquefamily31702 ай бұрын
❤❤❤❤❤❤
@indiras40593 ай бұрын
Shajande aa innocent face kanumbol thanne santhosham aanu,smithede aa chiriyum,god bless you dears
@auniquefamily31703 ай бұрын
Indirechii ❤️❤️❤️❤️❤️
@padmad89653 ай бұрын
Smithe vilaveduppum കറികളും എല്ലാം super. 👌സ്മിത വീട്ടിൽ വളർത്തിയ fish കറി vekkille. ❤❤❤
Hi സ്മിത അടിപൊളി വീഡിയോ ❤❤ വേപ്പിൻ തോട്ടം. 👍🏻👍🏻👍🏻👍🏻
@auniquefamily31703 ай бұрын
Sujathechii ❤️❤️❤️❤️🙏
@lakshmikuttynair88183 ай бұрын
Nalla currykalum Nalla varthamanam ❤❤❤❤
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️🙏🙏
@aswathyraj51663 ай бұрын
കാണുമ്പോൾ തന്നെ സന്തോഷം.
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️
@prakashkumar3973 ай бұрын
സൂപ്പർ ❤
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️
@sumathivazhayil3 ай бұрын
Super, smitha❤️❤️👍👍
@auniquefamily31703 ай бұрын
Thank you ❤❤❤❤❤
@ByRenuka3 ай бұрын
Hai, smitha💚💚how are you?.. … യൂണിക് ഫാമിലി സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, കമന്റ് ഇടാറില്ല എന്നെ ഉള്ളൂ,, പണ്ടത്തെ കൃഷിയുടെ ഫോട്ടോസ് ഒക്കെ കണ്ടിരുന്നു, സൂപ്പർ വിളവ് ആണ്, കണ്ടിട്ട് വളരെ ഇഷ്ട്ടപെട്ടു.... അധ്വാനത്തിന്റെ ഫലം🎉🎉 പിന്നെ പാചകവും സൂപ്പർ ആണ്, ഞാൻ ട്രൈ ചെയ്യാറുണ്ട്..❤❤❤
@BindhuAnil-d3y3 ай бұрын
Super
@Beena_manoj3 ай бұрын
Thanku സ്മിതേ 🥰
@auniquefamily31703 ай бұрын
❤❤❤❤❤❤❤
@jayaa99233 ай бұрын
കൊതി വരുന്നു എല്ലാം കണ്ടിട്ട് . I do little gardening but birds eat all leaves and plants when they start growing itself. Pots are covered with lids but when they grow we have to keep open. Tomatoes and capsicum grows very well. But summer comes all dries out. So every year u have to plant.only 4-5 months we can do gardening. U can grow some capsicum. I have all colors.
@Sajianjilippa3 ай бұрын
സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@SHAINAALHAD3 ай бұрын
Smithechi❤❤❤❤
@auniquefamily31703 ай бұрын
Hai Shaina ❤️❤️❤️❤️❤️❤️❤️
@MubinaAjeshMubinaAjesh3 ай бұрын
Chachide manase pola thannaya karivepum ❤
@auniquefamily31703 ай бұрын
Othiri Santhoshm ❤️❤️❤️❤️❤️
@sulekhapriya50913 ай бұрын
Super❤
@noorjimohamed64023 ай бұрын
HI Smitha super video 😍🎉🎉😊
@auniquefamily31703 ай бұрын
Thank you ❤️❤️❤️❤️❤️❤️
@JalajaBahuleyan3 ай бұрын
മോൾടെ ആ മത്തങ്പാത്രങ്ങൾ നല്ല ഭംഗിയുണ്ട്.
@auniquefamily31703 ай бұрын
Jalajchii ❤️❤️❤️❤️❤️❤️❤️
@ranjithmenon86253 ай бұрын
Hii nalla vedio ❤❤❤
@auniquefamily31703 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️
@jayaravindran11223 ай бұрын
Cheemmenit enth kari വെച്ചാലും സൂപ്പർ
@auniquefamily31703 ай бұрын
❤❤❤❤❤❤
@leemathoppil31113 ай бұрын
From where did you buy those silver Arangu,I want to buy. Lots of prvau coming to my house.
സ്മിത 👌👌👌👌👍ഇന്ന് ഷായേട്ടന് ഫുഡ് കുശാൽ. നല്ല അടിപൊളി ഹെൽത്തി ഫുഡ് അല്ലെ സ്മിത എന്നും ഉണ്ടാക്കുന്നത് 👌👌👍❤️❤️❤️❤️
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@lekhanair82223 ай бұрын
Pavakka variety ethanu
@auniquefamily31703 ай бұрын
ഇതിന്റെ പേര് കറക്റ്റ് അറിയില്ല❤️❤️❤️❤️❤️
@Sajianjilippa3 ай бұрын
സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@mariaantony94323 ай бұрын
അടിപൊളി വേപ്പിൻ തോട്ടം സൂപ്പർ ഈ തോരണം വീട്ടിലും ഇട്ടിട്ടുണ്ട് കാക്ക തത്ത ശല്യം ഉണ്ടാകില്ല എൻ്റെ peanut butter ഒരു തവണ പൂത്തു കായ ഉണ്ടായില്ല പിന്നെ ഇത് വരെ ഉണ്ടായില്ല എന്താണ് എന്ന് അറിയില്ല ഇന്നത്തെ വിളവെടുപ്പ് അടിപൊളി ആയിട്ടുണ്ട്❤❤
Super സ്മിത ഒരു ഹായ് പറയണേ ഇതെവിടേയാപാലക്കാടാണൊ കണ്ടിട്ട് ഒരു തോന്നൽ എൻ്റെ വീടും പാലക്കാടാണ് സൂപ്പർ പാചകം.
@auniquefamily31703 ай бұрын
ഹായ് പറയാട്ടാ പാലക്കാട് അല്ല ഇത് തൃശ്ശൂരാണ് ❤️❤️❤️❤️❤️❤️
@Sadiqe-un1lf3 ай бұрын
Hai paranjabol ulla oru sandosham❤❤❤.njan Hafsath.chechiye kanan nalla ageraham und.njannum molum kute video kandu.yenthe huss marichu 9 month ayi 36 vayasayirunnu.😢😢😢molk 10 vayass .nalla isttamann video.kathirikaerunnu.njalk vendi prardikkanam.
@auniquefamily31703 ай бұрын
Suma ❤️❤️❤️❤️❤️❤️ njan pradhikkatta
@Sadiqe-un1lf3 ай бұрын
@@auniquefamily3170 Thanks
@meeramv19193 ай бұрын
Njangalude veetilum und ithupole vepp 😍
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️
@Sajianjilippa3 ай бұрын
മനസിനെ സന്തോഷം
@akkulolu3 ай бұрын
ഹയ് സ്മിത വെള്ള കൈപ്പക്കയാണ് ഞങ്ങൾ വാങ്ങാറ്. വീട്ടിൽ വയ്ക്കുന്നതൊക്കെ ചുരുണ്ട വരും. ഞങ്ങൾ ബീച്ചിനടുത്താണ് താമസിക്കുന്നത്. മണ്ണ് ഫലഭൂയിഷ്ട്ടമല്ല. എന്നാലും ചീരയും വേണ്ടയും മുളകും ഉണ്ടാകും.ഇനി സ്മിത പറഞ്ഞ കവച് വാങ്ങണം. ❤️❤️🥰🥰👌🏻👌🏻
എൻ്റെ പച്ചമുളക് നന്നായി പൂക്കും But മുളക് പി ടിക്കുന്നില്ല എന്തു ചെയ്യണം
@worldofcousins91803 ай бұрын
❤❤❤
@sumamsumam3203 ай бұрын
👌👌👌🥰
@auniquefamily31703 ай бұрын
❤❤❤❤❤❤❤
@sudhakk28433 ай бұрын
Hai ഈയടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്... കൃഷിയും പാചകവും എല്ലാം Super ... ഈ കാലത്ത് ഇങ്ങനെ അദ്ധ്വാനിക്കുന്ന ആളുകൾ കുറവാണ്... വീഡിയോ എത്ര നേരമായാലും ബോറടിക്കുകയേ ഇല്ല..... എവിടെയാണ് ഈ സ്ഥലം..
@auniquefamily31703 ай бұрын
ഒല്ലൂർ തൃശ്ശൂർ❤️❤️❤️❤️❤️❤️❤️
@lalithasasi12213 ай бұрын
സ്മിതകുട്ട്യാവിടുത്തെ, മണ്ണിന്റെഗുനമനു 🎉🎉🎉
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️
@renijohn36613 ай бұрын
Keedanasini kavacham enthanenn parayamo
@auniquefamily31703 ай бұрын
ഗോമാത്രം വെളുത്തുള്ളി വേപ്പെണ്ണ ബാർ സോപ്പ് കാന്താരി മുളക് ഇവ ചേർന്നിട്ടുള്ള മിശ്രിതമാണ് കവജ് ❤️❤️❤️❤️❤️❤️
@renijohn36613 ай бұрын
Thank you
@susanmathew32913 ай бұрын
Chathura payar and Valari payar is it same?I harvested lot of valari payar here
@aswathyraj51663 ай бұрын
Same അല്ല
@auniquefamily31703 ай бұрын
Allatta ❤❤❤❤
@Sajianjilippa3 ай бұрын
@@auniquefamily3170സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@Sajianjilippa3 ай бұрын
സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@sruthibaveesh39893 ай бұрын
Hi chechi. Ella videoyum kanarund. Ente ammayum chechide oru fsn aanu. Adutha videoyil ammakk oru hi parsyuo. Sunitha ennanubammayude peru. 😊
@auniquefamily31703 ай бұрын
Hai Sruthi ❤️❤️❤️❤️❤️, parayatta
@sobhagnair87093 ай бұрын
Smithamole❤❤❤❤🥰🥰🥰🥰
@auniquefamily31703 ай бұрын
Amma ❤️❤️❤️❤️🫂😘😘😘
@minithomas50723 ай бұрын
Very good👍
@auniquefamily31703 ай бұрын
❤❤❤❤❤❤
@indiras40593 ай бұрын
Smithede vegetables kanumbol enikku avidekku varan thonunnu, Bangalore aayathu kond varav nadakkilla, enthayalum oru divasam varum to
@auniquefamily31703 ай бұрын
❤️❤️❤️😘😘😘
@thusharathilakan52023 ай бұрын
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@auniquefamily31703 ай бұрын
Hi Thusharechii ❤️❤️❤️❤️❤️❤️❤️
@nandasmenon95463 ай бұрын
Supr,,Keedathinu adikyunnathu enthanu
@auniquefamily31703 ай бұрын
Kavaj, ഈ ജൈവ കീടനാശിനി മണ്ണുത്തി കാർഷിക സർവകലാശാലയിൽ കിട്ടും❤️❤️❤️❤️❤️
@riyasvlog51703 ай бұрын
Hi, video super.Nammude amara payar uzhar ayallo
@auniquefamily31703 ай бұрын
❤️❤️❤️❤️❤️
@k.pleelavathy76023 ай бұрын
Hai .Smithaവേപ്പ് മരം കാണുമ്പോൾ എന്തൊരു സന്തോഷമാണ്. ഞാൻ കഴിഞ്ഞ മാസം ഒരു 'യു ടുബുറാട് ഒരു വേപ്പിൻ തൈ വാങ്ങിച്ചു കൊറിയർ ചാർജ് അടക്കം 300 രൂപ വാങ്ങി. വീട്ടിലെത്തുമ്പോഴേക്കും ഒടിഞ്ഞു നാശമായത്. മണവുമില്ല എത്ര നട്ടിട്ടും കറിവേപ്പ് പിടിക്കുന്നില്ലSuper വീഡിയോ ?
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️
@binduashokan18473 ай бұрын
Hai smitha❤️
@auniquefamily31703 ай бұрын
Hai bindu chechi❤️❤️❤️❤️
@spicedup47263 ай бұрын
👍🏼👍🏼
@auniquefamily31703 ай бұрын
❤️❤️❤️❤️
@aminakuttyamina68523 ай бұрын
സ്മിത നല്ല വീപുകൾ നിങ്ങളുടെ ma/നും നല്ലതാണ് അവിടെയെല്ലാം veep നന്മയിയുണ്ടാവും.
@auniquefamily31703 ай бұрын
❤️❤️❤️❤️❤️
@Sajianjilippa3 ай бұрын
സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@VijayVijay-ke3ju3 ай бұрын
❤❤❤❤❤
@auniquefamily31703 ай бұрын
First ❤️❤️❤️❤️🎉🎉🎉
@lishaprakash78643 ай бұрын
മഞ്ഞളും ഇഞ്ചി ഇല്ലേ സ്മിത
@auniquefamily31703 ай бұрын
ഉണ്ട്, അടുത്ത വീഡിയോയിൽ കാണിച്ചുതരാട്ടാ ❤️❤️❤️❤️❤️
മണ്ണുത്തി കാർഷിക സർവകലാശാലയിൽ തൈ യാണ് നട്ടന്ത് ❤️❤️❤️❤️❤️
@Life_today4283 ай бұрын
മുളകിന് ഇട്ടിരിക്കുന്ന വല അല്പംകൂടി താഴോട്ട് താഴ്ത്തി ഇട്ടാൽ പക്ഷി കയറില്ല ❤❤
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️
@shyjiajith12193 ай бұрын
Hi Smitha, keedanashinyude peru parayamo?
@auniquefamily31703 ай бұрын
❤❤❤❤❤❤
@girijat73423 ай бұрын
Mann chattiyanalo ellm upayogikne
@auniquefamily31702 ай бұрын
കൂടുതലും മൺചട്ടികൾ ആണ്❤❤❤❤❤
@sunithahari39372 ай бұрын
മൺ ചട്ടി സ്മിതയുടെ വീക്നെസ് അല്ലേ പക്ഷേ ആരോഗ്യത്തിന് നല്ലതാണ് 👍❤️
@AnnieAntony-h6q3 ай бұрын
❤
@auniquefamily31703 ай бұрын
❤❤❤❤❤❤
@Anithapraveen1950achu3 ай бұрын
Eanikku oru cat ine konduvannittundu tto.cheriya cat aanitto neme Ammu kutty 👍
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️😘
@bindukk6383 ай бұрын
Kariveppila kozhikal thinnarille
@auniquefamily31703 ай бұрын
കോഴികൾക്ക് കൊടുത്തു നോക്കിയിട്ടില്ല❤️❤️❤️❤️❤️
@RajaniPaulyАй бұрын
എനിക്ക് കറി വെക്കുന്ന കടാഹി ഭയങ്കര ഇഷ്ടമായി ഇത് കാസ്റ്റ് അയേണിൻ്റെ പാത്രങ്ങളാണോ?
@shailajavelayudhan85433 ай бұрын
Hi Smitha ❤❤
@auniquefamily31703 ай бұрын
Hi Shalajechii ❤️❤️❤️❤️❤️❤️❤️
@ushapv20223 ай бұрын
Super super super ❤❤❤👌👌👌👍👍👍💜💙🩵🤍🥰🥰🥰
@auniquefamily31703 ай бұрын
Thank you Usha ❤️❤️❤️❤️❤️❤️
@sunithahari39372 ай бұрын
ചതുരം പയർ നാടാൻ പ്രത്യേക സീസൺ ഉണ്ടോ ഒന്ന് പറയുമോ
@vimalasvlog95963 ай бұрын
വീട്ടിൽ പണ്ട് ചതുര പയർ ഉണ്ടായിരുന്നു ഞാൻ ഇതുവരെ കഴിച്ചിട്ടില്ല
@auniquefamily31703 ай бұрын
നല്ല ടേസ്റ്റാ കഴിച്ചു നോക്കൂട്ടാ❤️❤️❤️❤️
@hafsathkadooran11763 ай бұрын
സ്മിതേച്ചി ആ കറിവേപ്പില കടയിൽ കൊടുത്തു കൂടെ നമ്മൾ വിഷമിട്ട വേപ്പില അല്ലേ വാങ്ങി കഴിക്കുന്നത്
@auniquefamily31703 ай бұрын
❤❤❤❤❤❤❤
@SimiDileep-m5c3 ай бұрын
Hi.. Smitha🥰❤️❤️💞
@auniquefamily31703 ай бұрын
Hi ❤️❤️❤️❤️❤️❤️
@radhaap59243 ай бұрын
ചെമ്മിൻ അധികം ഇട്ടാൽ രുയി കൂടും
@auniquefamily31703 ай бұрын
❤❤❤❤❤❤
@abdulmajiedarakkal23593 ай бұрын
നല്ലത് മാത്രം ആശംസിക്കുന്നു.എല്ലാ വീഡിയോയും കാണാറുണ്ട്.വളരെ വളരെ ഇഷ്ടമാണ്. ഷായേട്ടനേയും കൺമണിയേയും അന്വേഷണം അറീക്കുക.
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️❤️😘😘 🙏🙏🙏
@Sajianjilippa3 ай бұрын
സപ്പോർട്ട് ചെയ്യാമോ തിരിച്ചു വരും
@vasanthymohandas86673 ай бұрын
സ്മിത, എവിടെ നോക്കിയാലും വേപ്പ് മാത്രം. ഭാഗ്യം എന്റെ വീട്ടിലെ മണ്ണിൽ ഇതേ പോലെ ഉണ്ടാവും ഇവിടെ മണൽ ആയ കാരണം ഉണ്ടാവുന്നില്ല ചേട്ടന്റ ഏട്ടന്റെ വീട്ടിലുണ്ട് കൊത്തമര നല്ല ടേസ്റ്റ് ആണ് തോരൻ വെച്ചാൽ എന്ന് പറയുന്നുണ്ട്. നിങ്ങൾ മണ്ണിനെ പരിപാലിക്കുന്ന രീതി ആണ് നിങ്ങൾക്ക് വിളവ് കിട്ടുന്നത്. അത് കണ്ടിട്ട് ഞങ്ങളുടെ മനസ്സ് നിറയുന്നു. പീനട്ട് ഫ്രൂട്ട് വലുതാവില്ലേ ചെറിയ ഫ്രൂട്ട് ആണോ. പിന്നെ അവിടെ കുവ്വ് നടാറില്ലേ. വളരെ നല്ലത് അല്ലെ അതിന്റ പൊടി. അടുത്ത വർഷം കുറെ നടണം കേട്ടോ. ബിലാത്തി കുവ്വ എന്നാ ഇവിടെ പറയുക.❤❤❤
@auniquefamily31703 ай бұрын
പീനട്ട് ബട്ടർ ചെറിയ ഫ്രൂട്ട് ആണ് ❤❤❤❤❤❤
@auniquefamily31703 ай бұрын
കുവ്വ നടണം ❤️❤️❤️❤️🥰
@jollyasokan12243 ай бұрын
Superrrr 😋😋 ഈ ചട്ടികൾ എവിടുന്നാ വാങ്ങുക നല്ലതായിട്ടുണ്ട്👍🥰🥰❤️❤️
കീടത്തിനു തളിക്കുന്ന keedanahinyude name onnu paraumo?
@auniquefamily31703 ай бұрын
കവജ് ❤️❤️❤️❤️❤️
@lolapadmini3 ай бұрын
ഹായ് എനിക്കും കൂടി
@auniquefamily31703 ай бұрын
തീർച്ചയായും ❤️❤️❤️❤️❤️
@MayaDevi-bq9ti3 ай бұрын
Mic mattyvakkoo bhayankara sound
@auniquefamily31703 ай бұрын
Srandhikkatta ❤️❤️❤️❤️❤️
@sandhyanandakumar92543 ай бұрын
Halloo Hai smithakutty❤
@auniquefamily31703 ай бұрын
Hi ❤️❤️❤️❤️❤️❤️❤️🥰
@menonprasannaraju22193 ай бұрын
Puli idande smitha
@auniquefamily31703 ай бұрын
❤❤❤❤❤
@DXG4533 ай бұрын
നിങ്ങളെ മണ്ണിന്റെ പുഷ്ടി കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നേ എല്ലാ സ്ഥലങ്ങളിലും ഉണ്ടാവില്ല ഇതുപോലെ കൃഷി നല്ല മണ്ണ് ആണ് അതാ
@auniquefamily31703 ай бұрын
❤️❤️❤️❤️❤️❤️❤️
@jaazjaaz89353 ай бұрын
പുഷ്ടി വെറുതെ ഉണ്ടാവില്ല നല്ലോണം അദ്വാനിക്കണം. ഇവർക്ക് അതിനൊരു മടിയുമില്ല അതോണ്ടാണ് ഇത്ര വിളവ് കിട്ടുന്നത്. 😍😍
@DXG4533 ай бұрын
@@jaazjaaz8935 ഇല്ല മണ്ണ് നന്നായാൽ പരിശ്രമത്തിന് ഫലം ഉണ്ടാവും ഞങ്ങളെ ഇവടെ ഇവർ ചെയ്യുന്നപോലെ ചെയ്തിട്ട് ശെരിക്കും ഉണ്ടാവില്ല എല്ലാ സ്ഥലങ്ങളിലെ മണ്ണും ഒന്നല്ല എല്ലാം എല്ലാ മണ്ണിലും ശെരിക്കു ആവില്ല തൃശൂർ spr ആണ്
@prasannaprakasan73343 ай бұрын
അവരുടെ ആത്മാർത്ഥമായ അധ്വാനത്തിന്റെ ഫലം. ദിവസത്തിലെ ഒരു മിനിറ്റ് പോലും സ്മിതയും ഹസ്ബൻഡും വേസ്റ്റ് ആകുന്നില്ല. Congrats smitha. Love you. 🌹