കവിതയുടെ മാസ്മരികത യിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി.
@mohananalora8999 Жыл бұрын
മഹാനായ എം.കൃഷ്ണൻ നായരെയാണ് ഞാൻ നമിക്കുന്നത് ഇങ്ങനെയൊരു പുത്രനെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ...🙏🙏
@73east43 Жыл бұрын
പ്രതിഭാ ധനനായ ഒരു പ്രാസംഗികൻ കവി ഇതൊക്കെയാണ് മലയാളികൾക്ക് നഷ്ടമായത് അങ്ങ് ഒരു Goverment Officer ആയതിലൂടെ 😢
@jabiralithangal83012 жыл бұрын
ഓ സാർ, താങ്കളുടെ അവതരണം, വിശദീകരണം എന്നെ കോരിത്തരിപ്പിച്ചു കളഞ്ഞു! എനിക്കിഷ്ടപ്പെട്ട മഹാനായ വ്യക്തിയാണ് വയലാർ സാർ! അദ്ദേഹത്തെ കുറിച്ച് താങ്കൾ പറയുമ്പോൾ എല്ലാം നേരിൽ കാണും പോലെ അനുഭവപെടുന്നു! ഇതും വല്ലാത്തൊരു കഴിവാണ് സാർ!! സാറിനെ പരിചയപെടുത്തിയ ഇവരോട് ഒരുപാട് നന്ദി യുണ്ട്! നിത്യയൗവ്വനമാണ്! ഇത് സാർ പരിചയപെടുത്തിയതാണ്! "രാത്രി പകലിനോടെന്നപോലെ, യാത്ര ചോദിപ്പൂ ഞാൻ"
K ജയകുമാർ പറഞ്ഞപോലെ വയലാറിന്റെ ജീവിതഘട്ടം കവി എന്നനിലയിലും, സിനിമഗാനരംഗത്തും,സർഗാത്മകമായ വശ്യചാരുതയോടെ നിറഞ്ഞൊഴുകുന്ന നദിയായിരുന്നു, ഇന്നിതാ വറ്റിവരണ്ടുകിടക്കുന്നു. വയലാർ അനശ്വരനാണ്.
@santhamohananmohanan74612 жыл бұрын
കാവ്യാത്മകമായ പ്രസംഗം കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല... ഒരുപാട് അറിവുകൾ ഇനിയും ജയകുമാർ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു... നന്ദി
@pavithrankannapuram95892 жыл бұрын
ഗുഡ് മോർണിംഗ് ജയകുമാർ സർ, വയലാർ അനുസ്മരണ പ്രഭാഷണം വളരെ മനോഹരമായി. അനുഭൂതി പകർന്നു. " സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം വിതയ്ക്കുന്നുവോ " എന്ന ഉൽകൃഷ്ഠമായ വരികൾ കൈരളിക്കു സമ്മാനിച്ച ജയകുമാർ സാറിന്റെ പ്രസംഗം ലളിത മനോഹരം!!🌹🌹🙏🙏
@santhis30722 жыл бұрын
@@pavithrankannapuram9589
@sasidharana716 Жыл бұрын
❤നമസ്കാരം ജയകുമാർ സാർ ❤. ചൂഴ്ന്നു ഇറങ്ങിയിട്ട് ഒരാറ്റവും കാണാൻ കഴിയാത്ത ഒരു മഹാകാവ്യ മായിരുന്നു വയലാർ രാമവർമ എന്ന നമ്മുടെ പ്രിയപ്പെട്ട കവി. 47വർഷങ്ങൾ മുമ്പ് ഇറങ്ങിപ്പോയ ആ മനുഷ്യ സ്നേഹി യുടെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ ഇരിക്കുന്നു.
@MariamMeha2 жыл бұрын
അഭിനന്ദനങ്ങൾ നല്ലൊരു പ്രസംഗം കാഴ്ചവെച്ചതിനു...
@parameswarank6968 Жыл бұрын
സർ. അങ്ങയുടെ. ഒരു. പാട്ടുമതി. ഞങ്ങൾക്ക്. എന്നും. ഓർമിയ്ക്കാൻ. ഞങ്ങളുടെ. കളക്ടർ 🌹🌹🌹
@sajananpp90582 жыл бұрын
ഓർമ്മകൾക്കുള്ളിൽ മണി ചിലമ്പും കെട്ടി ഓടി നടക്കുന്നു വയലാർ രാമവർമ്മ എന്ന പ്രിയ കവിയുടെ കവിതകളും ഗാനങ്ങളും...
@radharamakrishnan63352 жыл бұрын
പ്രിയപ്പെട്ട വയലാർ.... ഞങ്ങക്ക് ഇത്രയും വലിയ നഷ്ടംനൽകി എന്തിനാ ഇത്രയും വേഗം കടന്നുപോയത്.. മലയാളി ഉള്ള കാലം വരെ വയലാർ ക്ക് മരണമില്ല...കാലത്തിനു മുമ്പ് സഞ്ചരിച്ച കവി.. എന്റെ പ്രിയപ്പെട്ട കവി ❤🙏
@kunj00812 жыл бұрын
Sathyam🙏
@shantharajan91072 жыл бұрын
.
@ramakrishananp.g1736 Жыл бұрын
,.
@AjiPrakashBharghavanPillai5 ай бұрын
അവയെ മാറ്റിനിത്തിയാൽ വയലാർ ഉണ്ടോ സഹോദര
@RathnavalliP.K4 ай бұрын
🙏🙏🏻🙏🙏🏻
@geethaprasadd87092 жыл бұрын
മഹാനായ ജയകുമാർ സർ, മഹനായ വയലറിനെ കുറിച്ചുള്ള പ്രസംഗം 👍🏽👍🏽👍🏽👌👍🏽👍🏽👍🏽
@mohananalora89992 жыл бұрын
വയലാറിനെക്കുറിച്ച് ഇത്രയും ആധികാരികമായുള്ള പ്രസംഗം മറ്റെവിടെ നിന്ന് കേൾക്കുവാൻ സാധിക്കും...? ജയകുമാർ സാർ , പുതു തലമുറക്ക് ഒരു പാഠപുസ്തകം തന്നെയാണ് അങ്ങ് ... നമിക്കുന്നു ...🙏💐💐💐💐💐💐💐💐💐💐💐💐💐💐💐
@leenajoseph14952 жыл бұрын
വയലാർ മരിക്കുമ്പോൾ ഞാൻ പ്രി ഡിഗ്രി ക്കു പഠിക്കുകയായിരുന്നു. സംഗീത പ്രേമിയായ എനിക്ക്അദ്ദേഹത്തിന്റെ മരണം സഹിക്കാൻ പറ്റുമായിരുന്നില്ല. വയലാറിന്റെ മകൻ കവിത എഴുതുമെന്ന് ആരോ പറഞ്ഞത് എന്നെ വളരെയേറെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ പാട്ടുകളുടെ മാസ്മരികത ... കാലത്തെ അതിജീവിക്കുന്നു...
@ratnakumark67432 жыл бұрын
Ratnakumar...k
@subrahmanianmp65092 жыл бұрын
സർ, വയലാറിനെ മനസിലാക്കാൻ സാറിന്റെ പ്രഭാഷണം ഏറെ പ്രയോജനകരമായി. നന്ദി
@saleemvkkodathoor23812 жыл бұрын
മഹാനായ വയലാർ.. അതുപോലെ മധുരമുള്ള പ്രസംഗം ❤️🙏🙏👍
@hussainkoya72672 жыл бұрын
താങ്കളുടെ പ്രസംഗം കേട്ടപ്പോൾ, തോന്നിയത്. സർക്കാരിന്റെ സേവകനായത് കേരള ജനത യുടെ തീരാനഷ്ടം തേൻ നെല്ലിക്ക പോലുള്ള പ്രഭാഷണം കേൾക്കാൻ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ
@harikumartvkanichukulangara2 жыл бұрын
എത്ര ലളിതമായി വയലാർ ഗാനങ്ങളിലൂടെ സഞ്ചരിച്ചു. Great
@ajaywayanadan21 күн бұрын
എന്നെപോലെ 2K കിഡ്സ് ന് ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോ വയലാറിനെ കുറിച്ച് നല്ല വ്യക്തമായി മനസിലായി.. ഒരുപാട് ഉപകാരം ആയി. Thank u sir 😍
@k.s.nkalarikkal66952 жыл бұрын
പ്രിയപ്പെട്ട ജയകുമാർ സാർ അങ്ങ് വയലാർ ആരായിരുന്നു എന്നും എന്തായിരുന്നു എന്നും തുറന്നു പറഞ്ഞു. അങ്ങക്ക് അഭിനന്ദനങ്ങൾ!
ജയകുമാർ സാർ അങ്ങയുടെ ഗാനം ഇഷ്ടം വയലാറിനെ പോലെ 🙏🙏🙏❤
@swaminathan13722 жыл бұрын
വയലാർ എന്ന പ്രതിഭാധരനെ കൂടുതൽ മനസ്സിലാക്കിതന്നതിന് അങ്ങയ്ക്ക് നന്ദി..🙏🙏🙏
@dtpclakepalace65102 жыл бұрын
Wow
@syamalakumari16732 жыл бұрын
വയലാറിനേപ്പോലെയും , അതിലുപരി യും ആയിത്തീരാൻ ജയകുമാർ സാറിന് കഴിയുമല്ലോ. ഇനിയും ധാരാളം സമയം സാറിനുണ്ടല്ലോ. 1.
@unnikrishnan61684 ай бұрын
പടിഞ്ഞാറ്റിനി പട്ടുപുടവയാ ലെൻ മനം കവർന്നു അസ്തമയ സൂര്യൻ സിന്ദുര രാഗം പാടി സിന്ദൂര അരുണ വദനം നിറയെ ചെമ്പൊന്നിൻ ചെപ്പു കമിഴ്ത്തി
@somanadhanc22112 жыл бұрын
കാലങ്ങൾ,എത്ര പിന്നിട്ടാൽ പോലും വയലാർ, എന്ന പ്രതിഭാധനനായ കവി വീണ്ടും, വീണ്ടും ജനഹൃദയങ്ങളിൽ,ജീവിക്കുമെന്ന്,പ്രസിദ്ധ സാഹിത്യകാരൻ സുകുമാർ അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്.
@gireeshgireesh2487 Жыл бұрын
വയലാറേ വയലാറേ മലയാള ഗാനത്തിൻ പനിനീരേ, വരുമോ വീണ്ടും നീയിവിടെ മാനവഗാനങ്ങൾ പാടീടാൻ, മാനവത്വം വീണ്ടെടുത്തീട്ടാൻ🙏
ഈ മഹാകവിയെ ഇത്രയും ആഴത്തിൽ ആസ്വദിച്ച JK Sir നമുക്കിടയിലേ ഒരു മഹാവൃക്തിത്വം തന്നേ .......
@madhusoodhanannair2677 Жыл бұрын
നല്ല മലയാള vocabulary കൊണ്ട് ആ അനുഗ്രഹിച്ച IAS Officer റും കവിയുമായ Jayakumar Sir... അങ്ങേക്ക് നന്ദി... 🙏
@jayaprakashnarayanan29932 жыл бұрын
മാനവികതയുടെ ഈ മഹാകവി വയലാറിന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ജയകുമാർസാറിന്റെ ഹൃദ്യമായ ഭാഷണം കവിക്കുള്ള സവിശേഷമായ സമർപ്പണം....
@rekhag9497 Жыл бұрын
എത് പറഞ്ഞിട്ടുo മതിവരാത്ത സ്മരണാഞ്ജലി. നന്ദി സർ. നല്ല വാക്കുകൾക്ക്. എന്നും എൻ്റെ പ്രാർഥനയിൽ അങ്ങുണ്ട്. സ്വന്തം അന്തരംഗത്തിലെ ഈശ്വരനെ തേടുന്ന ആളെന്ന നിലയിൽ. സ്നേഹം. പ്രാർഥന
@rajamallifarmnursury72662 жыл бұрын
ഒരനുസ്മരണം എങ്ങിനെയായിരിക്കണം എന്നുള്ളതിന് ഉദാഹരണമാണ് ജയകുമാർ സാറിന്റെ പ്രസംഗം
@sivadasanp19922 жыл бұрын
ജയകുമാർ സർ . കോരി തരിച്ച് പോയി. വയലാറിനെ കുറിച്ചുള്ള മരിക്കാത്ത ഓർമ്മകളിലൂടെയുള്ള ഈ യാത്ര .
@balakrishnanvp50612 жыл бұрын
വയലാറിനെക്കുറിച്ച് ഇതിലും നന്നായി ആർക്ക് പറയാൻ കഴിയും
@balakrishnankombilath11432 жыл бұрын
@@balakrishnanvp5061 o pp
@RadhakrisnnanNarath2 ай бұрын
ഇത്രയും മനോഹരമായി വയലാറിന്റെ അവതരിപ്പിച്ച ജയകുമാർ സാറിന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. ടിആർ
@krishnankuttyk29022 жыл бұрын
What a great speech!!!What a great analysis!!!Simply superb.. Jayakumar Sir🙏🙏🙏
@rveendranravathan53032 жыл бұрын
K.. Jayakumar saar, സാറിന്റെ യീ പ്രഭാഷണം,60, വയസുള്ള യനിക്കും 24, വയസുള്ള യന്റെ മകൾക്കും യിതു ഒരു പാഠമാകട്ടെ, താങ്ക്സ് സാർ.
സർ അങ്ങയുടെ ആശയങ്ങൾ അറിവുകൾ ഉത്ബോധനങ്ങൾ എല്ലാം പുതിയ തലമുറയിലേക്ക് എത്തിച്ചു അവരെ രക്ഷിക്കാൻ അങ്ങയുടെ ഭാഗത്ത് നിന്ന് തീവ്ര ശ്രമങ്ങൾ ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@ramachandranpk246 Жыл бұрын
വളരെ കാലമായി ആശയ ഗംഭീരമായ പ്രസംഗം കേട്ടിട്ട് അങ്ങയ്ക്കു നമോവാകം
@devadasn15852 жыл бұрын
അടിപൊളി പ്രഭാഷണം സാർ 👌👌👋
@psalim98112 жыл бұрын
അനർഗ്ഗള നിർഗ്ഗളമായ സാറിന്റെ വാക്കുകൾ, പദപ്രയോഗങ്ങൾ... സമയം പോകുന്നത് അറിയുന്നില്ല ഗംഭീരം 👌🙏🏻
@rveendranravathan53032 жыл бұрын
K. ജയകുമാർ സാർ, ഹൃദയത്തിൽ, നൊന്റു, സാർ.
@MohammedAli-nn1zp2 жыл бұрын
സഫാരി TV ചാനലിലൂടെയുള്ള ചരിത്രം എന്നിലൂടെയുള്ള പരിപാടിയിൽ ഞാൻ ജയകുമാർ സാറിനെ വീക്ഷിച്ചത് " മലയാള ഭാഷാ പ്രയോഗത്തിൽ ആജ്ഞതയോ അതോ പിശുക്കോ ഉള്ളതായിട്ട് " ഈ പ്രെസൻറ്റേഷൻ വീക്ഷിച്ചതോടെ എന്റെ ധാരാണാ പിശക് ബോധ്യമായി. നല്ല അവതരണം. ഇനിയും തിളങ്ങാൻ കഴിയട്ടെ. 🙏🙏❤❤
@anjalyb92602 жыл бұрын
പ്രിയ കവിയുടെ സ്മരണകൾ മുന്നിൽ പ്രണാമം🙏
@summerdreamsproductions8515 Жыл бұрын
അമര ഗന്ധർവന് ജയ്കുമാർ സാറിന്റെ ഗുരു ദക്ഷിണ യാണ് ഈ പ്രസംഗം
@rveendranravathan53032 жыл бұрын
കണ്ണ് നിറഞ്ഞു പോയി സാറേ.
@vaishnavatheertham41712 жыл бұрын
വയലാർ മഹാകവി 🙏🙏🙏🙏🙏
@josephgeorge5575 Жыл бұрын
വയലാറിന്റെ കവിത ജയകുമാർ മാർ ഈവാനിയോസ് കോളജിൽ ഇലക്ഷൻ സമയത്ത് വിജയത്തിളക്കമാക്കി.
Pranamam...Great Vayalar... His endless memories always with us.. Words can't enough to interpret Vayalar The Great... Pranamam... Pranamam... Pranamam... 🙏🙏🙏😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏
@sajith1988d2 жыл бұрын
ചിരികൊണ്ട് നിലാവിന് നിറംകൂട്ടുമിവളെ ഞാൻ ചിറകുള്ള പൂന്തേരിൽ കൊണ്ടുപോകും.
@sureshkumarc33962 жыл бұрын
പൂന്തേരിൽ എന്നല്ലേ...
@sajith1988d2 жыл бұрын
@@sureshkumarc3396 അതെ. എനിക്ക് തെറ്റിപ്പോയതാണ്.
@geneshkumar7435 ай бұрын
കൊണ്ടുപോന്നൂ എന്നല്ലേ ?
@danielabraham34942 жыл бұрын
What a speech....words are dancing in tune with the ideology and the message coated with the taste of our culture and history.....great sir...
@prakashvayalil1766 Жыл бұрын
ഗംഭീരമായ പ്രഭാഷണം 👏👏👏
@kumarisreenivasan73482 жыл бұрын
Very good speech👋👋
@sobhaprabhakar53882 жыл бұрын
What a speech sir as handsome as you We are proud of you.We adore you1🙏🙏🙏🙏🌷
@sheeladas6972 Жыл бұрын
അതി ഗംഭീരം ഈ അവതരണം 🙏
@KavyaSarani2 жыл бұрын
കണ്ണു നിറഞ്ഞു പോയി
@unnikrishnan61684 ай бұрын
ഒരേ പ്രതിബിംബം പല കവികൾ അവർക്ക് പ്രിയമായ രീതിയിൽ വർണ്ണിക്കും
@cpsadiyodi2 жыл бұрын
Sir your speech gave us a clear picture of Vayalar.Thank u sir . pranam 🙏🙏🙏
@joshytlazar2 жыл бұрын
Excellent speach sir👍👍
@kunj00812 жыл бұрын
വയലാർ പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തിന് വേണ്ടി ജനിച്ചതാണ് ദേവരാജൻ മാഷും ദാസേട്ടനും അദ്ദേഹത്തിന്റെ സുന്ദരമായ വരികൾക്ക് അതിന്റെതായ സൗന്ദര്യം കൊടുക്കാൻ മാഷിനും ദാസേട്ടനും കഴിഞ്ഞു പ്രണാമം മഹാനായ കവിക്ക് 🙏🙏🙏🙏❤️❤️🌹🌹🌹🌹
@jayaprakashthampuran65212 жыл бұрын
Why you omitted P.Suseela who sunk most of the female songs of vayalar.
@vijayankc35082 жыл бұрын
പ്രിയ കവിക്ക് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹🌹🌹
@likeit20228 ай бұрын
വയലാറിനെപ്പോലുള്ള കവികളും കലാകാരന്മാരും ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് ,അവരെ മനസിലാക്കാൻ എളുപ്പമല്ല ,അവരുടെ കലാസൃഷ്ടികൾ ആസ്വദിക്കുക മാത്രമേ സാധാരണക്കാർക്ക് സാധിക്കൂ
@2310raj13 ай бұрын
Jayakumar sir was talking to himself ..it appears. an outstanding experience..
@ayyappanpillai2535 Жыл бұрын
Sir അങ്ങയ്ക്കു 1000 പൂച്ചെണ്ടുകൾ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@rveendranravathan53032 жыл бұрын
ജയകുമാർ സാറിനു തന്നെ പറയാൻ പറ്റുന്നില്ല യിടക്കൊക്കെ വാക്കുകൾ യിടരുന്നു താങ്ക്സ് സാർ.
@vinodandrews85472 жыл бұрын
ജയകുമാർ സാർ ....... ഹൃദയത്തിൽ തട്ടി .
@rasheedaryad372 Жыл бұрын
Jayakumar sir big salute
@ganeshkakkancheri12745 ай бұрын
മനോഹരമായ അനുസ്മരണ ഭാഷണം.❤
@capitaltyreplaza Жыл бұрын
jayakumar sir orupadu ishtam
@aldrinewilfred5561 Жыл бұрын
What a beautiful speech. . Thanks for the upload
@saju.p8307 Жыл бұрын
വയലാർ 🙏🙏🙏
@unnikrishnan61684 ай бұрын
എനിക്ക് ഏറെ ഇഷ്ടം " ചന്ദ്ര പളുങ്കു മണി മാല "
@ecsabu76672 жыл бұрын
Sir,It is so touching with the flow of golden memories and beautiful comments.Sabu,Coimbatore.
മലയാളം ഉള്ളിടത്തോളം മലയാളി ഓർക്കുന്ന മനുഷ്യ സ്‌നേഹി ഭാസ്കരൻ മാസ്റ്റർ ദേവരാജൻ മാസ്റ്റർ ഇവരെയൊക്കെ ആരാ മറക്കുക ലാൽസലാം
@sajanks8093 Жыл бұрын
ഓർമ്മകൾ ഓടികളിക്കുന്ന മാർ ഇവനിയോസ് കോളേജ് 🌹
@hahahahahaha11ha2 жыл бұрын
Vayalarinte sir urappayittum great 👍 poet thanneya.also pravachakan.jayakumar sir you also great poet namaste namaste Madhava Prince pangadan monae poliyane monae namaste 🙏 😀 😄 😊 ❤️ 💙 🙏
@puthiavilasanjeevan48012 жыл бұрын
In 2018 l was visited your house. Near kannamula . A servant named Rajesh and a dog. A small statue of chattampi swamy Trippadengal in front . Kindly listen the poietry U tube PUTHIAVILA SANJEEVAN.
@parameswaranpm8354 Жыл бұрын
Nostalgic Speech by Sri Jaya Kumar IAS Sir
@rahmanptpm4986 Жыл бұрын
'മന്ദരാ മണമുള്ള കാറ്റേ നീയൊരു സന്ദേശവാഹനമല്ലേ "
@perumalasokan9960Ай бұрын
"വാഹകനല്ലേ"
@rajendranb44482 жыл бұрын
🙏വയലാറിനെ പ്പറ്റി ശരിയായ രീതിയിൽ സർ സംസാരിച്ചു. കഥയറിയാതെ അകപ്പെട്ടുപോയ നിഷ്ടൂരമായ ഏകാധിപത്യ പ്രത്യയ ശാസ്ത്ര കട്ടിലിൽ കിടന്നു സ്വാതന്ത്ര്യത്തിനു വേണ്ടി ഞെളിപിരികൊള്ളുന്ന മനുഷ്യനെപ്പറ്റിയും സാഹിത്യ കാരന്മാരെപ്പറ്റിയും അദ്ദേഹം പ്രൊക്രൂട്ടസ് എന്ന കവിതയിൽ ഉറക്കെ പറഞ്ഞു.
@jyothimolr79342 жыл бұрын
കെ.ജയകുമാർ സാർ🙏🙏🙏🙏🙏🙏♥️🌹🌹🌹
@perumalasokan9960Ай бұрын
വിപ്ലവഗാനങ്ങൾ എഴുതിയിട്ടുണ്ടെ ങ്കിലും വയലാർ ഒഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. പക്ഷെ നല്ലൊരു മനുഷ്യ സ്‌നേഹി ആയിരുന്നു. അന്നത്തെ സാമൂഹിക അസമത്വമങ്ങൾക്കെതിരെ അന്ന് ജീവിച്ചിരുന്ന പലരെയും പോലെ അദ്ദേഹം കവിതയിലൂടെ പ്രതികരിച്ചിരുന്നു. അത്രതന്നെ.. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല സിനിമ ഭക്തിഗാനങ്ങൾ എഴുതിയതും വയലാർ തന്നെ. ശ്രീ. ജയകുമാർ ഇതു നല്ലതു പോലെ മനസ്സിലാക്കിയതു കൊണ്ടാണ് ഇത്ര വ്യക്തമായി ഉദാഹരിക്കുന്നത്. വരട്ടു തത്വ വാദികളായ അന്തംകമ്മി കൾ (നുണയിടം) ഇതു മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല.