മതാപിതാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ ഒരിക്കലും അൻസിബ ഉണ്ടാക്കിയിട്ടില്ല❤❤❤
@SreehariSree-qj1jm6 ай бұрын
ഉളുപ്പള്ളവരല്ലേ തലയിൽ മുണ്ടിട്ടു നടക്കുകയുള്ളൂ. ഉളുപ്പില്ലാത്തവർക്ക് ഒന്നുമില്ല
@sindhujayakumar20706 ай бұрын
@@SreehariSree-qj1jmlike jasmin
@nishasangeeth41306 ай бұрын
Very true ..paisa alla ellam! Abhimanathode thala uyarthi nadakuka, athu ee kutti parentsinu kodutha sammanamanu ..athinu 👏👏👏👏👏
@basheerthurakkal12876 ай бұрын
neeyangine undakki alle , allenkilum ninte swabhavam shariyalla
@JeenaM-t4x6 ай бұрын
ഇതുപോലെ ഒരു മരുമകൾ നിങ്ങളുടെ വീട്ടിൽ വരട്ടെ
@susmithamalayali3666 ай бұрын
ബിഗ്ബോസിൽ വരുന്നതിനുമുൻപ് പൂജയെ ഇഷ്ടം ഇല്ലായിരുന്നു. പൂജ യെയും അൻസിബയെയും ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്
@anitaanitacottage44586 ай бұрын
Randu perfect alla So matullavarey kutam parayan oru yogyathum ella
@njanmahaanalla82796 ай бұрын
ഒലിച്ചു ഇറങ്ങി 😂😂
@praseethahari88486 ай бұрын
Athe
@rasheedasajeev64176 ай бұрын
എന്തൊക്കെയായാലും ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ നിന്നും ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കി ഒരു പെൺകുട്ടി എങ്ങനെയായിരിക്കണം എന്നുള്ളതിന് ഉദാഹരണം ❤️അൻസിബ❤️ ഒരു പെൺകുട്ടി എങ്ങനെ ആയിരിക്കരുത് എന്നുള്ളതിന് ഉദാഹരണം നമ്മുടെ ജാസുമോൾ 😂😂
@Grmx3kr6 ай бұрын
Satyam
@AkhilR-e9q6 ай бұрын
Satyam ❤❤❤ansiba
@PraseedaPG6 ай бұрын
❤❤❤❤
@PraseedaPG6 ай бұрын
❤❤❤❤
@PraseedaPG6 ай бұрын
❤❤❤❤
@Hadiii966 ай бұрын
അൻസിബ എന്തുകൊണ്ടും അപ്സരേക്കാൾ മികച്ചതാണെന്ന് ഇപ്പോൾ അപ്സരത്ത് ബുദ്ധിയുണ്ടെങ്കിൽ മനസ്സിലായിക്കോളും
@alakanandha228136 ай бұрын
അൻസിബ പുറത്തായി എന്ന വാർത്ത വന്നപ്പോൾ വളരെയധികം വിഷമം ആയി,ഈbigg boss show യെ വെറുത്തു പോയി
@sameenap72886 ай бұрын
❤സത്യം മുറുകെപ്പിടിക്കുന്നവർക്ക് എവിടെയെങ്കിലും വിജയം ഉണ്ടാവും എന്ന് പറയുന്നത് എത്ര ശരിയാണ് അൻസിബ ഇത്താത്തയിൽ നിന്നും നമുക്ക് മനസ്സിലാക്കാം 💓
@@Fathima-l7g2t നല്ലത് കാണുമ്പോൾ അംഗീകരിക്കാൻ മടിയുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല😡
@lailasugathan39206 ай бұрын
That is not ego but self respect of a selfmade woman
@sheebaprasad56466 ай бұрын
അൻസിബയുടെ ഭാഗത്താണ് ന്യായം. ഹോട്ടലിനെ കുറച്ചു ഒന്നും അറിയാത്തവരാണ് bad comments പറഞ്ഞത്. ഞാൻ ഇങ്ങനെഅ ച്ചടക്കം ഇല്ലാത്ത ഹോട്ടലിൽ പോകില്ല.Ansiba you are a nice girl. I respect you👍🏽❤️
@anitaanitacottage44586 ай бұрын
Hotelil pokella....so you go watch Ansiba Tamil movie kanu paranjyothi nobody is perfect
@shabeershumsudheen67736 ай бұрын
@@anitaanitacottage4458Ellayidathum undallo ee comment ..Divasakooli aano. Its all about actors proffesion.. Cinemayille character allathe jeevithathil Ansiba is good.
@valsalakollarickal74216 ай бұрын
ഇതുവരെയുള്ള സീസൺ നോക്കുമ്പോൾ അൻസിബയെ പോലെ അൻസിബ മാത്രം. ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️🥰അൻസിബ.. മോൾക്കും ജിന്റയ്ക്കും ഷെയർ ചെയ്താ വോട്ട് ചെയ്തത്. രണ്ടുപേരും topil വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. Evite ആകുന്ന രണ്ട് ആഴ്ച ജിന്റോക്ക് vote ചെയ്യാതെ മോൾക്ക് ചെയ്തു. വോട്ടിന്റെ കുറവ് അല്ല. മനഃപൂർവം പുറത്താക്കി സങ്കടം ഉണ്ട്.. മോൾക്ക് എന്നും നന്മ മാത്രമേ ഉണ്ടാകു... ❤️❤️❤️❤️ansiba ❤️❤️❤️❤️❤️❤️❤️
@unniyettan72226 ай бұрын
ഇതിനെയാണ് നിലപാട് എന്ന് പറയുന്നത്.. വെറുതെ മോന്ത വെച്ച് ഗോഷ്ടി കാണിക്കുന്നതോ, ചന്ത വർത്താനം പറയുന്നതൊക്കെ ആണ് വലിയ സംഭവം ആയിട്ട് pr ടീംസ് പൊക്കി നടക്കുന്നത് 😆😆😆😆...... കണ്ടു പഠിക്കാൻ പറയു അവളോട് പുറത്ത് ഇറങ്ങിയിട്ട്..... അൻസിബ 😍❤️pure ഹാർട്ട് person.. Gem ആണ് 😍
@JeenaM-t4x6 ай бұрын
വ്യക്തി വൈരാഗ്യം ഇല്ല എന്ന് ഇപ്പോഴും തെളിയിച്ചു തന്നിട്ട് ഉണ്ട്. അവിടെ 10 പേരുണ്ട്. തന്നെ പുകഴ്ത്തി പറയാത്തവരെ താൻ അംഗീകരിക്കില്ല ടോപ് 3 പറഞ്ഞ അൻസിബയ്ക്കു ARJUN അവന്റെ പേരെങ്കിലും പറയാം ആയിരുന്നു. ഇതുപോലെ ഒരാൾ
@karthikadeepam2686 ай бұрын
അർജുൻ അനിസബയുടെയും ഋഷിയുടെയും കൂടെ നിന്ന് ചതിച്ചതാണ്.. എന്തിനാ അവനെ പറയുന്നത്. വായ തുറന്ന് സംസാരിക്കാത്ത അവൻ ഒക്കെ top 5 ൽ വരാത്തതാണ് നല്ലത്
@Itsmydreams63656 ай бұрын
നല്ല ഒന്നാന്തരം gem ആണ്.. ആധികാരികമായി സംസാരിച്ചു ഫലിപ്പിക്കാൻ അറിയാം thats all
@Chinnu123abc6 ай бұрын
@@karthikadeepam268അത് ശരിയാ അൻസിബയുടെ കൂടെ നിൽക്കാത്തവർ എല്ലാം മോശം സ്വഭാവം ഉള്ളവരാണ്. അൻസിബ രാജാവ് മറ്റുള്ളവർ പ്രജ 🤣🤣🤣🤣നല്ല നായം 🤮🤮🤮🤮🤮🤮
@anithasasikuamar83336 ай бұрын
സ്വന്തം നിലപാട് വ്യക്തമായി പറയാൻമടിയില്ലാത്ത അൻസിബ💕
@amaljoajay66836 ай бұрын
Ansiba ❤️❤️❤️ഒരുപാട് ഇഷ്ട്ടം ആണ് അൻസിബയുടെ നിലപാടുകളും, പേഴ്സണാലിറ്റിയും ❤️👍Hotel ടാസ്ക് കുളം ആക്കിയത് അപ്സര സായി ടീമും പിന്നെ ജാസ്മിൻ സിജോ ടീമും ആണ് 💯💯💯ശരിക്കും പറഞ്ഞാൽ വന്ന ഗസ്റ്റ് കളും den ടീം ഒഴിച്ച് ബാക്കിയുള്ള ടീമുകളും പിന്നെ weakend എപ്പിസോഡിൽ ഡയറക്ടറും നിങ്ങളെ ടാർഗറ്റ് ചെയ്യുക ആയിരുന്നു. അല്ലാതെ നിങ്ങളുടെ പവർ ടീം അത്ര മോശം ഒന്നും ആയിരുന്നില്ല ❤️
@amsankaranarayanan68636 ай бұрын
അൻസിബ പറഞ്ഞത് ശരിയാണ്. സാബു അകത്തും, പുറത്തും വേറെ വേറെ രീതിയിൽ ആണ് സംസാരിച്ചത്.
@sheebaprasad56466 ай бұрын
അൻസിബ പറഞ്ഞതാണ് കറക്റ്റ്. ഒരിക്കലും owners ഗസ്റ്റിന്റെ അതുപോലെ ജോലിക്കാരുടെ ചൊല്പടിക്കു നിൽക്കണ്ട. സാബു പറഞ്ഞത് വളരെ മോശം പരാമർശം. മറ്റുള്ള പണിയേക്കാൾ കിച്ചൻ പണിയാണ് ബുദ്ധിമുട്ട്
@Chinnu123abc6 ай бұрын
ഗസ്റ്റ് വന്നപ്പോൾ ജാസ്മി നോട് നല്ലൊരു ഡാൻസ് കളിക്കാൻ പറഞ്ഞിരുന്നു ജീൻസ് മൂവിയിലെ അതിനുവേണ്ടിയാണ് അടുക്കളയിൽ ചെന്ന് അവരെ വിളിച്ചത് അപ്പോൾ അപ്പോൾ അൻസിബയും റസ്മിൻനും ഗസ്റ്റിന് എന്ത് വിലയാണ് കൊടുത്തിട്ടുള്ളത് ജാസ്മിനെ കളിയാക്കി വിടുകയല്ലേ ചെയ്തത് അപ്പോഴല്ലേ അവിടെ വഴക്ക് ഉണ്ടായത് ഇതിനെല്ലാം കാരണം ആ കുശുമ്പി അൻസിബയാണ്😂😂😂😂
Apo ini jasmin purath vanl arem kuttamparayilarikulo le
@haifa70736 ай бұрын
ഇത്രയും common sense ഇല്ലാത്ത ഒരാളാണോ അൻസിബ..ഇതൊരു ഷോ ആണെന്നും അതിലെ ഒരു ടാസ്ക് ആണെന്നും ഈ പൊട്ടന്മാരൊന്നും മനസിലാകുന്നില്ലേ.. ഒരു ടാസ്ക് കൊടുക്കുമ്പോൾ അതിന്റെ രീതിയിൽ ആണ് ചെയ്യേണ്ടത് അല്ലാതെ റിയാലിറ്റിയിൽ ഒരു ഹോട്ടൽ എങ്ങനെ ആണോ അതേ പോലെ ആണോ ടാസ്ക് കളിക്കേണ്ടത് .. ഏജനെ ആണെങ്കിൽ ഏത് ഹോട്ടലിലാണ് ഓണേഴ്സ് വന്ന് ഫുഡ് ഉണ്ടാകുന്നത്, അവിടെ ഉള്ള ജീവനക്കാർക്ക് ഓണേഴ്സ് ആണോ ശമ്പളം കൊടുക്കൽ അതുപോലെ ഏത് ഹോട്ടലിലാണ് ഇതേപോലെ റോബോട്ട് ഉള്ളത്.. വെറുതെ വെളുപ്പിക്കാൻ നോക്കാൻ..
@pravi_KL9girl6 ай бұрын
Hotel task il.... എഡിറ്റർ പുന്നാര മോൻ ആയിരുന്നു എല്ലാത്തിനും കാരണം..... Allathe power rooms nte തെറ്റ് അല്ല
@AkhilR-e9q6 ай бұрын
Correct aanu paranghath
@muhammedsaleem53126 ай бұрын
🤣🤣🤣🤣🫢🫢
@ZaynMalik-cr1mx6 ай бұрын
Kandayirunnu
@PraseedaPG6 ай бұрын
Ansiba ❤
@vidhy19746 ай бұрын
Guestnte double standardum kaaranmayirunnu
@Raju-g1i6l6 ай бұрын
Ansiba k vote cheuthavar👍 Ansiba ❤️❤️❤️
@PraseedaPG6 ай бұрын
❤❤❤❤
@PraseedaPG6 ай бұрын
❤❤❤❤
@PraseedaPG6 ай бұрын
❤❤❤❤
@PraseedaPG6 ай бұрын
❤❤❤❤
@manjushathottingal33806 ай бұрын
❤❤❤
@amrithabindhu81706 ай бұрын
Top 5 എത്തേണ്ട പ്ലേയർ ആയിരുന്നു അൻസിബ ❤
@risha12396 ай бұрын
but kattilil kidannu time waste cheydhu
@amrithabindhu81706 ай бұрын
@@risha1239 edit cheyth big boss annanmar ath mathram alle aadyam okke kaanicholluu...
@rijasali39686 ай бұрын
@@amrithabindhu8170 ഏതു നേരവും കട്ടിലിൽ കിടന്നാൽ അവര് വേറെ എന്ത് വെച്ച് എഡിറ്റ് ചെയ്യും. ഉള്ളിൽ ഉള്ളവർ തന്നെ ബെഡ്സിബ എന്നാണ് പറഞ്ഞോണ്ട് ഇരുന്നത്
@amrithabindhu81706 ай бұрын
@@rijasali3968 athipo baaki Ella sthalavum fully booked analloo, vazhatottathil kamukanmar, main sofayik sijo yum gangum, purath norahiyude pichum peyum parayunna sthalam. Pine Oru karyam edit cheyunavare nyaayikarikan onnum aarum varanda..avanmre edit cheyth nashipicha Pala karyangalum ellarkum Ariyam...
@minnu25076 ай бұрын
അൻസിബയുടെ ഉമ്മാക്കും സഹോദരന്മാർക്കും എന്നും അഭിമാനിക്കാം, ഇങ്ങനെ ഉള്ള ഒരു മോളെ /സിസ്റ്ററെ കിട്ടിയതിൽ. ❤️
@Fathima-l7g2t6 ай бұрын
Aah shariya full time paradhooshanam kelkaloa
@JeenaM-t4x6 ай бұрын
തന്നെ പുകഴ്ത്തി പറയുന്നവർ കൊലക്കുറ്റം ചെയ്താലും അത് തെറ്റാണെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കില്ല. നല്ല ബ്രദർ സിസ്റ്റർ ബന്ധം പുലർത്തുന്ന ഒരുപാട് വയനാശീലം കാഴ്ച്ച പ്പാടുള്ള വ്യക്തി. ഇത് പോലെ സിസ്റ്റർ ഇല്ലാത്തത് ആണ് ഭേദം. നാട്ടുകാരെ ബ്രദറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും 😊
@DavidJhonsonKottarathil6 ай бұрын
@@Fathima-l7g2tഅൻസിബ എന്താണ് പരദൂഷണമായി പറഞ്ഞിട്ടുള്ളത്
@Chinnu123abc6 ай бұрын
@@DavidJhonsonKottarathilകണ്ട് നോക്ക് അൻസിബയെ ഇഷ്ടപ്പെടുന്ന കണ്ണു മാറ്റി വച്ചിട്ട് മനസ്സുകൊണ്ട് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാവും അവൾ എന്താണ് അവിടെ വിഷം കുത്തിവച്ചത് എന്ന്
@HaridasanKklm-gu6hc6 ай бұрын
സത്യത്തിൽ അൻസിബ പോയതോടെ ബിഗ്ബോസ് കാണാൻ ഇന്ട്രെസ്റ്റ് തീരെ ഇല്ലതായി ടോപ് ഫൈവിൽ എത്തേണ്ട contestend ആയിരുന്നു 😔
@Chinnu123abc6 ай бұрын
അവൾക്ക് തന്നെ അവളെ വിശ്വാസം ഉണ്ടായിരുന്നില്ല പിന്നെയാണ് ജനങ്ങൾക്ക് ഓരോ പ്രാവശ്യവും നിന്നും രക്ഷപ്പെടുമ്പോൾ അവൾ തന്നെയും മറ്റുള്ളവരെ പരിഹസിക്കാറുണ്ടായിരുന്നു എന്നെ എന്ത് കണ്ടിട്ടാണ് നിങ്ങൾ വോട്ട് ചെയ്യുന്നത് എന്ന് പലവട്ടം അവളുടെ മുഖത്ത് മിന്നി പറയാറുണ്ടായിരുന്നു
@NishaAsharaf-nl2od6 ай бұрын
കരുതികൂട്ടി ആർക്കോ വേണ്ടി അൻസിബയെ ഒക്കെ ടാർഗറ്റ് ചെയ്താണ് സാബുമോൻ വന്നത്. അൻസിബ ❤️❤️.
@Fathima-l7g2t6 ай бұрын
Sabu mon vannit power roomil ninnu irangiyitilla. Kitchen duty kaiyil vannathini sheshaman roomil ninnu irangiyath. Ath sabu shwethayoad parayunnund
@jenna.72306 ай бұрын
Ade swethayum eshtaked paranjirunnu
@ssp24086 ай бұрын
Sabu was taught by Diya and show director. That’s why he said all negatives.
@reyana10956 ай бұрын
Sabu made it into Ammini lodge by talking and supporting Apsara gang and having a soft corner to Apsara, which was evident from the beginning of the task.Just like we see in movies of c class lodge or one in colored streets.
@thressiyammatom31476 ай бұрын
Ansiba✅ഇഷ്ടം മാത്രം 🥰🥰🥰
@rohithr12396 ай бұрын
Hotel task sabu prank ചെയ്തു കുളം ആക്കി എന്നിട്ട് എല്ലാം power room ൻ്റെ തലയിൽ ആക്കി അതാ നടന്നത്😂
@onelittleteardrop9756 ай бұрын
സത്യം💯
@JeenaM-t4x6 ай бұрын
Dilrob സീസണിൽ ലക്ഷ്മി ചെയ്ത പൊങ്ങച്ചക്കാരി ഗസ്റ്റ്, naadira സീസണിൽ രജിത് sir കൈകാര്യം ചെയ്ത രീതി, അപ്പോൾ ജുനൈസ് മാനേജർ എത്ര കണ്ട്രോൾ ആയിരുന്നു. ഗസ്റ്റ് പറയുന്നതിനനുസരിച്ചു നിൽക്കുകയും അതേ സമയം ഗസ്റ്റിന്റെ അടുത്ത് 👌ഗുണ്ടായിസം കാണിക്കാതെ പോയിന്റ് collect ചെയ്യാൻ മാനേജർ അടക്കം നോക്കിയതും എല്ലാവരും കണ്ടത് അല്ലേ ഇത് ഇങ്ങനെ ഗസ്റ്റ് പറയണം എന്ന് പറയുന്ന ഓണർസ് ഈ സ്ക്രിപ്റ്റ് writer ക്ക് ഹോട്ടൽ സ്റ്റാഫിനെയും ഓണർസിന്റെയും സ്വഭാവം എടുത്ത് എടുത്തു പറഞ്ഞത് മനസ്സിലാക്കാൻ കഴിയുന്നില്ല
@shabeershumsudheen67736 ай бұрын
@@JeenaM-t4xeda potta..hr inum power roominum guestil ninn coins collect cheyyan pattilla.. nee season 6 thanneyano kandath mandaa
@minimanoj11256 ай бұрын
Sabu bhooloka udayippan
@pramodmk-gj7rx6 ай бұрын
സാബു കോപ്പാണ്
@DavidJhonsonKottarathil6 ай бұрын
എന്തോ വല്ലാതെ ഇഷ്ടപ്പെട്ടുപോയി ഈ കുട്ടിയെ. അൻസിബ പോയതോടെ live കണ്ടിട്ടേയില്ല എപ്പിസോടും
@rohinisatheesh93056 ай бұрын
ഞാനും
@sumabhanu97946 ай бұрын
Ansibha. ❤❤❤അൻസിബ പുറത്ത് ആയ ശേഷം മോർണിംഗ് ഡാൻസ് കാണുമ്പോൾ എല്ലാ ദിവസവും മിസ് ചെയ്യാറുണ്ട് എനിക്ക് അൻസിബയുടെ ഡാൻസ് ആയിരുന്നു ഇഷ്ടം
@srivishnupk97006 ай бұрын
സത്യം
@amrithabindhu81706 ай бұрын
Ansiba you have been an amazing player. Oru quality ulla person aan and you have said it you did not go down for some one like Jasmine. People might prefer a dramatic queen like jasmine in big boss but in real life you are an amazing individual.
@humanbeing14386 ай бұрын
ഏത് ഹോട്ടലിൽ ആണ് guest കൾ വന്ന് ownersne വിളിച്ചോണ്ട് പോവാൻ പറയുകയും ആ സ്റ്റാഫ് വന്ന് ownersne ഓർഡർ ചെയ്യുകയും ഓണേഴ്സിൻ്റെ പണി നിർത്തുകയും ഫൈറ്റ് ചെയ്യുകയ്യും ചെയ്യാറ്..ബിബി ഹോട്ടലിൽ മാത്രമേ കാണു.എന്നിട്ട് തെറ്റ് ഓണേഴ്സിൻ്റെ 😂😂റോബോട്ട് പറയുന്നു എനിക്ക് ശമ്പളം തരുന്നത് guest ആണ് എന്ന് അതാണ് കോമഡി ആയത്.റോബോട്ടിന് ശമ്പളം കൊടുക്കുമോ എന്നത് അതിലും വലിയ കോമഡി😂😂
@msradon6 ай бұрын
hotel taskil guest nu annu most priority ,guest ne santhoshipikuka points neduka enathan game , orale polum grudge vech perform cheyan vidathe ansibha and power team full kolamaki
@souvinu6 ай бұрын
She has maintained her class throughout the show. It shows her upbringing. Her parents can be proud. She is also a person on whom a family depends. Classy Ansiba❤
@JeenaM-t4x6 ай бұрын
എവിടെ പേർസണൽ ഗ്രേഡ്ജ് ചത്താലും വിടില്ല എന്ന് ക്ലാസ് ആയി കാണിച്ചു. ARJUN ആ പേര് പോലും ഓർമ്മയില്ല. ഇന്നലെ പരദൂഷണം അത് പോലെ വിഴുങ്ങിയ അഭിഷേക് മനസ്സിൽ കത്തി നിൽക്കുന്നു
@rijasali39686 ай бұрын
സത്യം..! ഏഷണി പരദൂഷണം കുത്തി തിരിപ്പ്, സദാചാരം എല്ലാം മൈന്റൈൻ ചെയ്തിട്ടുണ്ട്.
@faeriekrystal48606 ай бұрын
@@rijasali3968ithokke evdya kaniche num koode para tta especially sadacharm
@0708im6 ай бұрын
What a clarity in her words..!! Very smart and intelligent girl. Classy. ♥️
@rajithasanthosh54566 ай бұрын
അൻസിബ യ്ക്കു വോട്ട് ചെയ്തത് ഒരിക്കലും പാഴായില്ല എന്ന് വീണ്ടും തെളിയിച്ചു. A genuin and pure soul പേഴ്സണാലിറ്റി. ഉയരങ്ങളിൽ എത്തട്ടെ. 👍
@sarishmamanoj17376 ай бұрын
Ansiba is a real, loyal,well behaved girl who stands for her family, which you will never find in this new gen..
@Anandasahasram6 ай бұрын
അൻസിബ.. നീ അർജുനെ സ്നേഹിച്ചു ഒരു പ്രാവശ്യം പോലും നോമിനേറ്റ് ചെയ്തില്ല.. പക്ഷെ അർജുൻ നിരന്തരം നിന്നെ നോമിനേറ്റ് ചെയ്തു ഇന്ന് പോകും നാളെ പോകും എന്ന് ജാസ്മിനുമായി എപ്പോളും പറഞ്ഞുകൊണ്ടിരിക്കൽ ആയിരുന്നു.. അതൊക്കെ കണ്ടോ.. വിഷമിക്കേണ്ട.. Jhangal ഉണ്ട് കൂടെ.. 👍❤️
@vidyakizhakkeppat34506 ай бұрын
സത്യം ❤...... അവൻ അപ്സറയുടെ കൂടെ കൂടി അൻസിബയുടെ കുറ്റം പറയുമായിരുന്നു.
@vidyakizhakkeppat34506 ай бұрын
അവൻ ഒരു ഫ്രോഡ് ആണ്.
@onelittleteardrop9756 ай бұрын
ഗബ്രി ഔട്ട് ആയ സമയം അൻസിബ save ആയി എന്നറിഞ്ഞപ്പോൾ അർജുൻ്റെ മുഖമൊന്നു കാണേണ്ടത് തന്നെയാണ്..... മനസ്സിൽ പക ഇല്ലാത്ത pure soul🙄
@sreedevisukumaran80846 ай бұрын
അർജുൻ ചതിക്കും, എന്നിട്ട് കരഞ്ഞു അഭിനയിക്കും. എന്തു തെറ്റ് ചെയ്താലും അതു ok ആക്കാൻ അവൻ കരഞ്ഞു അഭിനയിക്കും. He is hundred persent fraud. പാവം അൻസിബയും ഋഷിയും പാവങ്ങൾ ഇപ്പോഴും അവനെ സ്നേഹിക്കുക യും protect ചെയ്യുകയും ചെയ്തു.
@vidyakizhakkeppat34506 ай бұрын
@@onelittleteardrop975 സത്യം.....he is a fraud guy. ഈ അന്തം കണ്ണാപ്പി ഫാൻസ് അവനെ പൊക്കി നടക്കും.
@baijujohn20006 ай бұрын
Quality and elegancy is visible in her talk.
@abhikrishna.s48436 ай бұрын
Ansiba Chechiyude ഓരോ interview waiting aanu Ansiba chechi ❤️
@PraseedaPG6 ай бұрын
❤❤❤❤
@raizafathima83516 ай бұрын
Avde undayiruna very few quality contestants il oraalanu ansiba..
@VISHNUPRIYA20156 ай бұрын
She said good points ❤
@rasalrazi72686 ай бұрын
Correct. എന്തൊരു പക്വതയാർന്ന സംസാരം. 👍💕🔥
@_j_i_s_h_n_u_2226 ай бұрын
Ansi❤️Rishi❤️Jintappan❤️Abhi❤️
@_mehrbaaa_10236 ай бұрын
Ndhaayalum jasminekala better ansiba aan😊good girl aan
@PraseedaPG6 ай бұрын
Ansiba ❤
@nidheeshbhaskar13276 ай бұрын
Wowe ..classy lady❤..what a way she spoken all things...Real lady ❤
@jubimathew31696 ай бұрын
Such an inspirational lady. Theetta poo and apasmara onnu Kanu
@amaljoajay66836 ай бұрын
ഗബ്രി പോയ ആഴ്ച്ച ഏറ്റവും കുറവ് വോട്ട് ഗബ്രിക്കും നോറയ്ക്കും ആയിരുന്നു. BB കളിച്ചില്ലെങ്കിൽ ആ ആഴ്ച്ച ഗബ്രി ഔട്ട് ആകും എന്ന് എല്ലാവർക്കും അറിയാമായിരുന്നു 💯Ansiba ❤️🔥👍
@SajithaImpiyas6 ай бұрын
Miss you ansiba❤❤❤❤
@santhasankar41546 ай бұрын
അൻസിബയെ പോലെ ഒരു നല്ല വ്യക്ത്തിക്ക് പറ്റിയതല്ല ബിഗ് ബോസ് സീസൺ 6. എനിക്ക് അൻസിബയെ വല്യ ഇഷ്ടമായിരുന്നു. അവിടെനിന്നും ഇറങ്ങിയത് നല്ല സമയത്താണ്...😊😊
@HaseenaHA-p1l6 ай бұрын
അൻസിബ ജെനുവിൻ തന്നെയായിരുന്നു ❤️
@Chinnu123abc6 ай бұрын
അൻസിബ ഉണ്ടായാണ് 😡😡😡😡😡
@Mimiko_san2476 ай бұрын
അൻസിബ നല്ല ഇഷ്ടമാണ്. നല്ല കൂട്ടി ❤❤❤❤❤❤❤❤❤❤❤❤
@AkhilR-e9q6 ай бұрын
Unfair eviction ansiba top 5 deserving contestant aanu ❤❤❤❤❤❤
@jamsheenapk88556 ай бұрын
Ansiba is a good person❤
@chaitanya6876 ай бұрын
Foodinte karyam paranathu correct ane. Cookery showk poyikude enu parihasikunath kandal thonum Ansiba kitchen team chothichu vanghunatha enu. Baki ulavark ariyam Ansiba akumbo complaints iland food correct time kitum. Avarku valya strain onum ilatha duties cheythu task cheythu nadakam. Survival show akumbo kodukuna duties correct ayitu cheyunathum oru task ane. Energy kitan food show makers alla undaki kodukunath
@mjp77776 ай бұрын
അൻസിബയെയും പൂജയെയും ഭയങ്കര ഇഷ്ടം... Love u മുത്തുമണീസ്
@sonamariat35056 ай бұрын
Ansibaa❤ chechiiii❤ uyir
@mashoodk1186 ай бұрын
Classy lady Sabunod pokann paray
@rtvc616 ай бұрын
❤❤❤ഇഷ്ടം മാത്രം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... 🙏🏻🙏🏻
@haseenak93696 ай бұрын
അൻസിബ😍😍😍😍🥰🥰🥰🥰🥰
@PraseedaPG6 ай бұрын
Ansiba ❤
@ambikababu38656 ай бұрын
❤അൻസിബയെ ബിബിയിൽ കണ്ടതു മുതൽ വല്ലാതെ ഇഷ്ടമായി....എന്റെ മോൾ എന്നോടു പറയും അമ്മയെപ്പോലെ തന്നെയാണ് അൻസിബയുടെ പെരുമാറ്റവും എന്ന് .....ശരിയിണ് നൂറു ശതമാനം ഞാനും മോളെപ്പോലെ തന്നെയാണ് സ്വഭാവം....എന്തിഷ്ടമാണെന്നോ.. ..മോൾക്ക് നല്ലതേ വരു ❤
@shamnadkanoor95726 ай бұрын
അൻസിബ ❤❤❤❤❤❤❤❤❤👍👍👍👍
@Tozkidoz6 ай бұрын
*I still don't get it, why the hell did BB throw her out even when her voting was high*
@meenuNambiar6 ай бұрын
Ansiba can be a strong opponent to their fav contestant.......
@Tozkidoz6 ай бұрын
@@meenuNambiar I concur 😇
@RefseenaTm6 ай бұрын
Mookkala jasmine ansiba ne kandu padikkanam....❤❤ansiba❤❤❤
@user-xz8pi5fu3k6 ай бұрын
ഞങ്ങടെ മുല്ലെനെ തൊട്ടു കളിച്ചാൽ കത്തി കത്തി കത്തിക്കും കേരളം ഞങ്ങൾ കത്തിക്കും 💪💪💪
@shabeershumsudheen67736 ай бұрын
Mind Gamer of the Season 6 Best Class contestant - Ansiba🎉🎉
@smithagopi63176 ай бұрын
അൻസിബ പോകുന്നത് വരെ ഞാൻ വോട്ട് ചെയ്തത് അൻസിബാക്കുട്ടിക്ക് മാത്രം, എന്നെങ്കിലും കാണണമെന്ന് ഒരുപാട് ആഗ്രഹം ❤
@Tozkidoz6 ай бұрын
*Apsara thalla ane full hotel task alambiyathe*
@Grmx3kr6 ай бұрын
Satyam. Endoru alamb aayrunu
@meenuNambiar6 ай бұрын
Exactly
@________athira_________6 ай бұрын
Exactly 💯
@shafna41426 ай бұрын
Sai also
@vidyakizhakkeppat34506 ай бұрын
Apsara🤮
@shanum-hd8mg6 ай бұрын
എപ്പിസോഡ് കണ്ടപ്പോൾ തന്നെ ഒരുപാട് വിഷമം തോന്നി അൻസിബ അ സമയത്ത് അനുഭവിച്ച മെൻ്റൽ പ്രഷർ എത്രയായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതെ ഒള്ളു സാബുവും ശ്വേതയും ജാസ്മിന് വേണ്ടി മാത്രമാണവിടെ സംസാരിച്ചത് ഡാകിനി തള്ളയുടെ ചിരി എന്ന് പറഞ്ഞത് പോലും സാബു ന്യായികരിക്കുന്നുണ്ടായിരുന്നു
@Fathima-l7g2t6 ай бұрын
Game kalikunnavare prothsahipikukayum kalikathavare kaliyilek irakan vendiyum an avar kayariyath. Onnum kalikathe full time power roomil irikunna ansibaye prothsahipikanamayirunno?
@kukkus9596 ай бұрын
Live കാണാത്തത് കൊണ്ടാണ്.....😂😂😂😂
@saranyasaru92966 ай бұрын
Sabumon biased aayirunmu... Adhehathinu pattiya gamer Jasmine ayirunnu... So he supported her
ശ്വേത and സാബു ജാസ്മിനെ പിടിച്ചിരുത്തി താൻ നല്ല player ആണെന്നും ദേഷ്യം കുറക്കണം എന്നും വാക്കുകൾ സൂക്ഷിക്കണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നത് കേട്ടാൽ തന്നെ അറിയാം പറഞ്ഞു വിട്ടതാണെന്ന്..
@sarathk.s97056 ай бұрын
ആരും മനസിലാകില്ല ബിഗ് ബോസ് തിരുമിനക്കും അതാണ് സത്യം മനസിലാക്ക്
@pravi_KL9girl6 ай бұрын
Ansiiii❤❤❤.......
@PraseedaPG6 ай бұрын
Ansiba ❤
@African_protea6 ай бұрын
bb യിൽ ബഹളം ,കോലാഹലം ,അടി, ഇടി ,തെറി, ഇതിനിടയിലേക് bb crew മനഃപൂർവം ഇറക്കി ഇട്ടത് ആണ് അന്സിബയെ , ഇവർ bb യിൽ ഒരു dialogue പറയുന്നുണ്ട് "ഞൻ ആദ്യമേ bb team നെ അറിയിച്ചതാണ് എനിക്ക് അധികം ബഹളം ഒച്ച ഒന്നും ഇടാൻ അറിയാത്ത ആളാണ് എന്ന് " അതിനർത്ഥം അവർ എല്ലാം അറിഞ്ഞു തന്നെ select ചെയ്തതാണ് .. bb സമൂഹം എപ്പോഴും തല്ലും ബഹളങ്ങളും ഉള്ളവർ മാത്രം പോരല്ലോ .. പിന്നെ ansiba കുറ്റും കുശുമ്പും പറയുന്നത് ,നമ്മളിൽ ആരാണ് ഇത് ചെയ്യാത്ത മനുഷ്യർ 🤔 .... Classy Lady Ansiba ✌️
@RefseenaTm6 ай бұрын
Unfair eviction....miss uu ansibaaa❤❤1❤
@minijoby34886 ай бұрын
Good lady ❤
@JeenaM-t4x6 ай бұрын
ഒട്ടും വിവരം ഇല്ലാതെ എനിക്ക് ഭയങ്കര അറിവാണെന്ന് പറഞ്ഞു ബുക്ക് മാത്രം വായിച്ചു ജീവിക്കുന്ന ഒരു സ്ക്രിപ്റ്റ് writer
@shynishijushynishiju92216 ай бұрын
ഇതാണ് അൻസിബയുടെ ക്വാളിറ്റി ❤️❤️❤️ ലവ് യൂ അൻസിബ...ഗോഡ് ബ്ലെസ് യൂ... 🥰🥰🥰🥰
@RefseenaTm6 ай бұрын
Ansiba ishtam❤❤❤❤
@subramanayam98406 ай бұрын
Ansibha ne support cheyyunnavar Rishi ye support cheyyu please Ansibhak atreyu istaman Rishi ye ❤
@PraseedaPG6 ай бұрын
Ansiba brilliant ❤❤❤
@chaitanya6876 ай бұрын
Hotel taskum, vanna guests oke makers enthinu kondu vannatha enu kanuna kurachu alkark enkilum manasilakumalo. Last season hotel task Vishnu manager aya Junaizine obey cheythila enu paranitu ayirunu kuttam. Ithavana hotel task avaru maati pidichathavum
@Grmx3kr6 ай бұрын
Correct
@________athira_________6 ай бұрын
Athe annu hotel task serious ayi cheyyan paranju inn fun ayi cheyyan
@PraseedaPG6 ай бұрын
Ansiba ❤
@beenavinod25676 ай бұрын
Love you Ansiba. A well born girl.❤❤❤❤
@fousiya_jamshad.5366 ай бұрын
അൻസിബ ഷൂപ്പാറ... ❤️❤️
@DReaM_WalKeRr6 ай бұрын
Ansibaa❤️🔥❤️🔥❤️🔥❤️🔥❤️🔥 Lady biggbosss❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Ansiba will not talk to much.but she says correct point at correct time
@tituspartheesh41926 ай бұрын
Ansiba top 5 varendathayirunnu she is good human being ❤❤
@JyoRetheesh6 ай бұрын
❤❤❤❤❤ ansiba
@Myikigai-z7t6 ай бұрын
Family week il Ansiba team ne ayirunu best team kodukendiyirunath, but jasmin team ne koduthu
@raizafathima83516 ай бұрын
Ansiba power team nallathayrunu.. but mattu contestants along with the guests avare pottikkan aanu sramichath. Athu kondanu aa task kolamaayath
@mercyanto23916 ай бұрын
എന്തൊരു നല്ല കുട്ടിയാണ് അൻസു....... ♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘
@sreekalapromod15156 ай бұрын
Ansiba we all love you. Good luck❤❤
@sreedevid22476 ай бұрын
അൻസിബ നല്ലൊരു കുട്ടിയാണ് സാബു BB ക്ക് വേണ്ടി കളിച്ചതാണ് അഭിഷേകിനെ സാബു എന്ത് മോശമായിട്ടാണ് പറഞ്ഞത് എന്നിട്ട് ഇപ്പോൾ അഭിഷേക് അല്ലേ Ticket finale ജയിച്ചത്
@lettuce7226 ай бұрын
Ansiba ❤ You deserved top 5! We didn’t expect you will be out this soon!😢
ശ്വേത and സാബു ജാസ്മിനെ പിടിച്ചിരുത്തി താൻ നല്ല player ആണെന്നും ദേഷ്യം കുറക്കണം എന്നും വാക്കുകൾ സൂക്ഷിക്കണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നത് കേട്ടാൽ തന്നെ അറിയാം പറഞ്ഞു വിട്ടതാണെന്ന്..
@ramlanavas40376 ай бұрын
Anshiba love you❤
@chimmulub65106 ай бұрын
powerful lady 👑
@dilshajareesh83176 ай бұрын
Ansiba 🥰🥰
@akshararetheeshbabu77836 ай бұрын
Her maturity ♥️
@ntr_vkj59836 ай бұрын
ഹോട്ടൽ ടാസ്കിനിടയിൽ, റെസ്മിൻ - ജാസ്മിൻ വഴക്കിനിടയിൽ അൻസിയുടെ ആറ്റിറ്റ്യൂടും, നിലപാടും മോശം ആയിരുന്നു. അത് തിരുത്തേണ്ടത് തന്നെ ആയിരുന്നു. ബാക്കി ഒന്നും തന്നെ എന്നെ അലോസരപ്പെടുത്തിയില്ല. അൻസി genuine ആണ്, നല്ല വ്യക്തി ആണ്. Best wishes❤❤
@Itsmydreams63656 ай бұрын
Very good കമന്റ് ❤️
@anjupv71416 ай бұрын
അൻസി ❤️❤️❤️
@dignamaria33756 ай бұрын
You are so great ❤️🥰❤️👍ആ സാബുവിനേം സ്വേതയെയും അന്ന് വെറുത്തത ഇന്നും I hate them