| എന്നെ ഇപ്പോൾ ആരും കാണാൻ വരാറില്ല | കലാഭവൻ മണിയുടെ അവസാന വാക്കുകൾ ആരെയും കരയിപ്പിക്കുന്നത് |

  Рет қаралды 14,712

Master Bin

Master Bin

Күн бұрын

ഭാരതീയം എന്ന സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും കലാഭവൻ മണിയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പേ അദ്ദേഹവുമായി നടത്തിയ സൗഹൃദ സംഭാഷണത്തെ കുറിച്ചും സംവിധായകൻ ശ്രീ സുരേഷ് കൃഷ്ണൻ വിവരിക്കുന്നു.
#bhaaratheeyammalayalammovie #kalabhavanmani #suhasinimaniratnamactress #maniratnamdirector #sureshgopi #bernyignatiusmusicdirectors #mgsreekumarsinger #interview #masterbin

Пікірлер: 24
@123su92
@123su92 2 жыл бұрын
മണിച്ചേട്ടനെ സ്നേഹിച്ചപോലെ ഒരു നടനെയും മലയാളികൾ ഇത്ര സ്നേഹിച്ചിട്ടുണ്ടാവില്ല..... കണ്ടതല്ലേ മണിച്ചേട്ടൻ മരിച്ചപ്പോ 😪🙏🌹
@vinuvinod5122
@vinuvinod5122 16 күн бұрын
മരിച്ചപ്പോ ആണ് സ്നേഹം വന്നത്. അതിന് മുൻപ് ആര് സ്നേഹിച്ചു.
@gopinadhankj9906
@gopinadhankj9906 20 күн бұрын
Many were great philanthropists. Humanitarian. Great actor.
@thomasvarghese3552
@thomasvarghese3552 2 жыл бұрын
Mani chettan nte maranam keralathinde nashttam anu
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@Niz311
@Niz311 2 жыл бұрын
Njan ellareyum kaanan challarund... aatti vidum enne....athaa sheelam
@mrboban5049
@mrboban5049 2 жыл бұрын
മ്യാവു
@naaztn1392
@naaztn1392 2 жыл бұрын
മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾ 25 ലക്ഷം മേടിച്ചപ്പോൾ വാല് കണ്ണാടി എന്ന ചിത്രത്തിൽ മണി മേടിച്ചത് 3 കോടി രൂപ ആയിരുന്നു
@rejithrajan7004
@rejithrajan7004 2 жыл бұрын
അതിന് തെളിവ് ഉണ്ടൊ സുഹൃത്തേ?
@cinemakaraneditz7647
@cinemakaraneditz7647 2 жыл бұрын
ഒന്നുപോടെ 😖
@satheeshkumar3977
@satheeshkumar3977 2 жыл бұрын
🙄🙄🙏എന്തോ അങ്ങോട്ട്‌ പറ്റുന്നില്ല വിശ്വസിക്കാൻ. അതും മലയാള സിനിമയിൽ.....
@tvoommen4688
@tvoommen4688 2 жыл бұрын
Aa cinemayude total budget aayirikkum 3 cr.
@ashokkumar-cf6ho
@ashokkumar-cf6ho 2 жыл бұрын
Ciniemayude motha budgettum ithra avilla
@renukarenu5982
@renukarenu5982 2 жыл бұрын
ഭാര തീയം ഉലക്ക പടം ചേട്ടൻ പണി നിർത്തി യത് നന്നായി
@rajeshtd7991
@rajeshtd7991 2 жыл бұрын
😂😂😂😂👌
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
как попасть в закулисье в schoolboy runaway
0:51
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН