സിനിമയിൽ കാണുന്ന ആളല്ല മോഹൻലാൽ | കുടുംബത്തെ തിരിഞ്ഞു നോക്കാറില്ല

  Рет қаралды 152,358

Master Bin

Master Bin

Күн бұрын

Visit Us: masternewskera...
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskera...
#mohanlal #lalettan #antony #antonyperumbavoor #bijugopinathanair #mohanlalbrother

Пікірлер: 582
@siyadmansoor
@siyadmansoor 10 ай бұрын
അയാൾ അയാളുടെ കഴിവ് കൊണ്ടു രക്ഷപെട്ട് അതിനു എല്ലാവരെയും സഹായിക്കണം എന്ന് നിയമം ഒന്നും ഇല്ല എത്ര കൊടുത്താലും കൊറച്ചു കൂടി പോരട്ടെ എന്ന് പറയുന്ന ആൾകാറാണ് മനുഷ്യർ ...
@Amk5824
@Amk5824 7 ай бұрын
കറക്ട്
@MuneerKhan-qq7dj
@MuneerKhan-qq7dj 7 ай бұрын
After vaaliban I see in the interwie
@GreenConstructionGreen
@GreenConstructionGreen 4 ай бұрын
എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം. ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...
@NithinzMedia
@NithinzMedia Ай бұрын
​@@GreenConstructionGreen enikku Mammoottyil ninnum moshamanubhavam undaayittundu
@sujithpillai1554
@sujithpillai1554 Ай бұрын
നീ സുടാപ്പി ചെറ്റ ആയിരിക്കും ​@@GreenConstructionGreen
@varun1226
@varun1226 11 ай бұрын
ലാലേട്ടന്റെ വിജയരഹസ്യം ഇപ്പൊ മനസിലായി.... ഈ അലവലാതികളെ അടുപ്പിക്കാത്തതാണ് ലാലേട്ടന്റെ ശക്തി..... വല്ല പണിക്കും പോടോ വല്ലവന്റെയും പൈസ നോക്കി ഇരിക്കാതെ....
@ismailpsps430
@ismailpsps430 11 ай бұрын
വല്ലവനോ സ്വന്തം ജേഷ്ട്ടനല്ലേ?
@vibezmalayalam7472
@vibezmalayalam7472 11 ай бұрын
​@@ismailpsps430ഏത് വകയിൽ?? 😄
@ismailpsps430
@ismailpsps430 11 ай бұрын
@@vibezmalayalam7472 വക ചോദിച്ചാ എന്താ പറയാ? ലാലിന്റെ അച്ഛന്റെ അനുജന്റെ മകനല്ലേ ഇക്കക്ഷി അപ്പ വകയായല്ലോ 😔
@Warthofgod
@Warthofgod 11 ай бұрын
ഈവക ടീം സിനെ അടുപികത്തെ നോക്കുന്നത് ആന്റണി ആയിരിക്കും. അതാണ് മോഹലാൽ ആന്റണി യെ കൈ വിടാത്തത്. അല്ലെങ്കിൽ മോഹലാൽ പാപർ suit file ചെയേണ്ടി വന്നെന്നെ
@Warthofgod
@Warthofgod 11 ай бұрын
@@ismailpsps430 വക ...ചോതിച്ചു കൊണ്ട് ചെന്നത് കൊണ്ടാ. പിന്നെ അടുപികഞ്ഞത്
@sacredbell2007
@sacredbell2007 11 ай бұрын
മോഹൻ ലാലിനോട് എന്തെങ്കിലും സ്നേഹം ഉണ്ടെങ്കിൽ ഇയാൾ ഇതുപോലെ പബ്ലികിൽ അദ്ദേഹത്തിന് എതിരെ ഒന്നും പറയില്ല. ഇത് അസൂയ കൊണ്ടാണ്.
@pojis4654
@pojis4654 11 ай бұрын
സത്യ സന്ദത സത്യം അതുപറയാൻ ആരുടെയും മുഹം നോക്കേണ്ട ആവശ്യമില്ല.. അതു സ്വന്തം അച്ഛനായാലും..
@SirajMogral-s6f
@SirajMogral-s6f 11 ай бұрын
​@@pojis4654??????
@MidhunMathew5770
@MidhunMathew5770 10 ай бұрын
​@@pojis4654നിന്റെ മലയാളം കണ്ടാൽ മനസ്സിലാവും നിന്റെ സത്യസന്ധത 😂😂😂.
@Kbkayamkulam
@Kbkayamkulam 5 ай бұрын
​@@pojis4654സത്യം❤❤
@Roseroseeee860
@Roseroseeee860 Ай бұрын
​@@pojis4654കോപ്പാണ്, ലാലേട്ടന്റെ സഹോദരൻ മരിച്ചുപോയി, സഹോദരന്റെ മക്കളെ നോക്കുന്നത് ലാലേട്ടനാരുന്നു, അല്ലാതെ ഇയാളാരാ, അത് കൊള്ളാം
@Thehappyshots
@Thehappyshots 10 ай бұрын
എനിക്കും ഉണ്ട് ഇതുപോലത്തെ ഒരു മാമൻ ഒരു ദിവസം കരണം നോക്കി കൊടുത്തു ഇപ്പോൾ സ്വസ്ഥം 🤍
@remyakrishna4846
@remyakrishna4846 10 ай бұрын
😂
@vibinchandran8157
@vibinchandran8157 9 ай бұрын
😂😂
@akshayram8458
@akshayram8458 9 ай бұрын
😂👍👌👌🔥🔥🔥🔥
@SS-wu2ej
@SS-wu2ej 8 ай бұрын
Mamanmaare thalliyal paapam aanu makane😂
@geethugeethu3456
@geethugeethu3456 6 ай бұрын
ഓഹ് തല്ലിയോ, അതു വേണ്ടായിരുന്നു.... 😢
@shekhaandjenavlogs5527
@shekhaandjenavlogs5527 11 ай бұрын
ചോദിക്കുമ്പോൾ ലക്ഷങ്ങൾ എടുത്തു തന്നാൽ ലാൽ നല്ലവൻ 😃
@stylesofindia5859
@stylesofindia5859 11 ай бұрын
😃😃😃😃😃athra thanne
@akshay-ui5mr
@akshay-ui5mr 11 ай бұрын
അതെ ❣️
@GuhanNair9
@GuhanNair9 11 ай бұрын
സത്യം 🤣
@appu5570
@appu5570 11 ай бұрын
Well said😂
@mohammednavas5242
@mohammednavas5242 11 ай бұрын
😂😂😂
@anishsnair3655
@anishsnair3655 11 ай бұрын
ആ മൂന്ന് കാര്യങ്ങൾ 🤣🤣🤣🤣1. കൂടോത്രം 2. വീണ്ടും കൂടോത്രം 3... അതും ഏറ്റില്ലെൻകിൽ... ചാത്തനേറ്
@aliceneetha4956
@aliceneetha4956 11 ай бұрын
😂😂😂😂
@hhhj6631
@hhhj6631 9 ай бұрын
There sure is a campaign against Mohanlal. Hei is actually normal❤❤❤❤❤❤❤❤🎉🎉😢😢😮😮
@offscreenmedia9991
@offscreenmedia9991 11 ай бұрын
നാട്ടുകാരുടെ സമയം നോക്കുന്ന അണ്ണന് സ്വന്തം സമയം അറിയില്ലെ
@jockerjo8944
@jockerjo8944 11 ай бұрын
Your agenda is very clear from your programs Mr Masterbin
@SunilKumar-rs4qw
@SunilKumar-rs4qw 11 ай бұрын
ഇയാളെ പോലെ ഉള്ളവരെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന മാസ്റ്റർ ബിൻ ന്റെ നിലവാരം സൂപ്പർ..
@GreenConstructionGreen
@GreenConstructionGreen 4 ай бұрын
എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം. ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...
@sujithpillai1554
@sujithpillai1554 Ай бұрын
​@@GreenConstructionGreenനീ എല്ലാടത്തും ഉണ്ടല്ലോ. നിന്റെ തള്ളയെ ലാലേട്ടൻ പണിഞ്ഞോ
@trivandrumlife8118
@trivandrumlife8118 11 ай бұрын
ഇതിൽനിന്നും ഒരു കാര്യം മനസിലായി ഞങ്ങളെപ്പോലെ പൊട്ടന്മാരായ നിങ്ങൾ രണ്ടുപേരും മോഹൻലാലിനെ കാണാൻ ഒരു അവസരം കാത്തു നിൽക്കുന്നു😂😂❤️❤️
@harisuaq2640
@harisuaq2640 2 ай бұрын
😂😂😂
@vishnukk9620
@vishnukk9620 11 ай бұрын
അല്ലെങ്കിലും കുടുംബത്തിൽ ഒരുത്തൻ നന്നവുന്നത് ബാക്കി ഉള്ളവർക്ക് ഇഷ്ടം ആവില്ല.. ആൻ്റണി യെയും ലാലേട്ടനെ യം തെറ്റിക്കാൻ നോക്കിയപ്പോ അല്ലേ ലാലേട്ടൻ അടുപ്പിക്കത്തെ ഇരുന്നത്.. സഹായം ചോദിക്കുന്നതും ഉറ്റി നടക്കുന്നത് വരെ സഹയിക്കത്തത്തും രണ്ടും രണ്ട് ആണ്
@GreenConstructionGreen
@GreenConstructionGreen 4 ай бұрын
എനിക്ക് മോഹൻലാലിൽ നിന്നും ധാരാളം കൈപ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതു പോലെ മോഹൻലാലുമായി നേരിട്ട് അനുഭവം ഉള്ളവർക്കും ധാരാളം മോശം പെരുമാറ്റം ഉള്ളതായി എനിക്ക് വേറെയും അറിയാം. ആള് ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നുള്ളൂ...
@MadhuMadhu-gk3jk
@MadhuMadhu-gk3jk 4 ай бұрын
😊​@@GreenConstructionGreen
@kannanappu8696
@kannanappu8696 11 ай бұрын
നല്ല കുടുബക്കാരൻ .ഇതു പോലെത്തെ കുടുബത്തിൽ ജനിക്കണം. നല്ല സഹോദരൻ😁
@esasidharan6573
@esasidharan6573 11 ай бұрын
അത് കലക്കി.
@hhhj6631
@hhhj6631 9 ай бұрын
It does not matter if Mohan lal does not shave. His charm is in gesturesand voice. ❤❤❤❤❤❤😂😂😂😂😂😂😢😢😮😮❤❤❤❤
@SanthoshKumar-sy1gr
@SanthoshKumar-sy1gr Ай бұрын
ആന്റണി കൂടെ ഉള്ള കാലം വരെ lal സാറിൽ നിന്നും ഒരു നന്മയും പ്രതീക്ഷിക്കണ്ട
@GodisThruth
@GodisThruth Ай бұрын
മാന്യതയുടെ മുഖം മുടി അണിഞ്ഞു നടക്കുന്ന ഇയാളുടെ എല്ലാ കഥകളും കേരളത്തിലെ മലയാളികളുടെ മുന്നിൽ എത്തിച്ച താങ്കൾക് ഒരായിരം കൂപ്പ് കൈ 🙏🙏🙏🙏🙏🙏
@Boogey_M4N
@Boogey_M4N 11 ай бұрын
- ഈ മനുഷ്യൻ എന്തിനാ പൈസ കടം ചോദിക്കുന്നെ..? ഈ ഡയലോഗ് ഒക്കെ അടിക്കുന്ന സമയത്ത് വല്ല പണിക്കും പൊയ്ക്കൂടേ.. 13 ലക്ഷം വലിയ തുക തന്നെ ആണ്... അത് കൊടുത്താൽ തിരിച്ചു കിട്ടില്ല എന്ന് മോഹൻലാലിന് അറിയാം.. - numerology = ഉണ്ടം പൊരി... - ആൾക്ക് ഇഷ്ടമുണ്ടെങ്കിൽ സഹായിക്കും.. ഇല്ലെങ്കി ഇല്ല.. അതല്ലേ നല്ലത്.. മോഹൻലാൽ അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലെ... സഹായിച്ചില്ല പോലും.. Aiyye. ഈ cousin ന് നാണം ഇല്ലേ...😢🙌🏻
@SS-wu2ej
@SS-wu2ej 8 ай бұрын
Iyaalkku 2 laksham ennokke parayunnathinte Vila ariyilla,korangan. Nalla adipoli kodukkanam
@അർജൻ്റീന
@അർജൻ്റീന 2 ай бұрын
@sumith007
@sumith007 11 ай бұрын
സുഹൃത്തേ, നിങ്ങള് രക്ഷപെടമെനങ്ങില് നിങ്ങള് തന്നെ വിചാരിക്കണം .കഷ്ടപ്പെടണം...അല്ലാതെ അങ്ങേരെ ഓസി എത്ര നാൾ ജീവിക്കും?
@billabush2873
@billabush2873 11 ай бұрын
പുള്ളി അഭിനയിച്ചില്ലേലും 500 വർഷത്തേക്കുള്ള അഭിനയം കാഴ്ചവെച്ചിട്ടുണ്ട് മൂന്നരക്കോടി ജനങ്ങളുടെ ഇടയിലുള്ള സിനിമ ചെയ്തു കഴിഞ്ഞു അതുകൊണ്ട് പുള്ളിയുടെ ഇമേജിനു ഒരു കോട്ടവും വരില്ല വർഷത്തിൽ ഒരു സിനിമ അഭിനയിച്ചാൽ മതി ചുമ്മാ ഒരു രസത്തിന്
@kumarvasudevan3831
@kumarvasudevan3831 10 ай бұрын
വിയർപ്പിൻ്റെ അസുഖം, അതിൻ്റെ മാരക വെർഷൻ....'
@fantasticbeast8200
@fantasticbeast8200 11 ай бұрын
വേറെ ഒരു യൂട്യൂബ് ചാനലിൽ കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാലായി തെറ്റി പിരിഞ്ഞു എന്ന് പറഞ്ഞിരുന്നു. പിന്നെങ്ങനെ ഇതൊക്കെ അറിയുന്നു?? ഇയാൾ പറയണതൊക്കെ എല്ലാ മലയാളിക്കും അറിയാവുന്ന കാര്യങ്ങളാണ്. അതൊക്കെ ചൂണ്ടി ഇവിടെ വന്ന് പറയണ്. ലാലു ചേട്ടൻ അടിപ്പിക്കണില്ല😂
@CinemakkaranRiyas
@CinemakkaranRiyas 11 ай бұрын
ഞാൻ മോഹൻലാൽ ഫാൻ ഒന്നുമല്ല പക്ഷെ ഇത്രയും തരം താഴ്ന്ന അവന്മാരെ ഇന്റർവ്യൂ ചെയ്ത് റീച്ച് കൂട്ടേണ്ട ആവശ്യമുണ്ടോ പലർക്കും എത്ര പണക്കാരൻ ആയാലും കുടുംബപ്രശ്നങ്ങൾ ഉണ്ടാകും അവരുടെ കുടുംബത്തിൽ ഉള്ള ശത്രുക്കളെ തപ്പി പിടിച്ചാൽ ഇതിലും മോശമായി പറയുന്നവരെ കിട്ടും
@BeenaVarughese-rg3uw
@BeenaVarughese-rg3uw 11 ай бұрын
എല്ലാ മനുഷ്യനും ജനിക്കും, മരിക്കും രോഗം വരാം, നല്ലഉയരത്തിൽ എത്താം. മോഹൻലാൽ ജനിച്ചു, രോഗങ്ങൾ തീര്ച്ചയായും ഉണ്ടായിരിക്കും പക്ഷേ അതിജീവിക്കുന്നു. എല്ലാവരെപോല്ലേ ഒരിക്കൽ മരിക്കും. പക്ഷേ വളരെ ചിലർക്ക് മാത്രം സാധിക്കുന്ന നേട്ടങ്ങൾ, ധനം ഒക്കെ സാമ്പാദിച്ചു, കുറച്ചു പോയും കാണും. ഇതെല്ലാം സാധിച്ചു ജീവിതം ധന്യം ആക്കിക്കഴിഞ്ഞ ലാലിന് തങ്ങളുടെ ഒരു കിണ്ടിയും ആവിശ്യമുണ്ടെന്നു തോന്നുന്നില്ല.
@aswathyj.4485
@aswathyj.4485 11 ай бұрын
Perfect example of jealous relative. Why should Mohanlal give his money to this man? Did he give back any of the money that he claimed to get from Mohanlal or his wife.
@PramodPn-e8u
@PramodPn-e8u 3 ай бұрын
എന്റെ പൊന്നു ബിജു ലാലേട്ടന്റെ അനിയൻ എന്ന് പേര് കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത് ഞാൻ elanthur കാരൻ ആണ്
@mohanan53
@mohanan53 11 ай бұрын
ഒരു മനുഷ്യന് ഉയരവുന്നിടത്തോളം ലാൽ ഉയർന്നു മനുശ്യസഹജമായ എല്ലാം അദ്ദേഹത്തിന് ബാധകം താങ്കൾക്കു എന്തെല്ലാം കുറവുണ്ട്
@Bala23_234
@Bala23_234 7 ай бұрын
ഇത് പോലെ ഒരു മാമൻ എനിക്കും ഒണ്ടാരുന്നു കുടുംബം കലക്കി എന്ന് ആരുന്നു പേര്. ലാസ്റ്റ് നാട്ടുകാരുടെ ആടി കൊണ്ട് ആണ് ചത്തത് 😢
@lekhanasasi7544
@lekhanasasi7544 5 ай бұрын
മോഹൻലാൽ എന്ന പേരു കേട്ടാൽ രോമാഞ്ചം കൊള്ളുന്ന മലയാളി മക്കൾ കാണാൻ ആണോ .? ഈ ഇന്റർവ്യു ഇവർ 2 പേരും ലോക ഉട് യിപ്പാണ് എന്ന് എല്ലാവർക്കും മനസ്സിൽ ആയി.
@chandrikadevi7377
@chandrikadevi7377 4 ай бұрын
Very cheap interview.
@dodge9600
@dodge9600 9 ай бұрын
Waste ബിൻ എല്ലാവിധ ആശംസകളും. ഇനിയും കൊതിയും നുണയും മസാലയും ഉള്ള പരദൂഷണ ഇൻ്റർവ്യൂ ഇറക്കി ആൾക്കാരെ സുഖിപ്പിക്കുന്ന പരിപാടി തുടരട്ടെ.
@anaszain6491
@anaszain6491 10 ай бұрын
Mohanlal എന്നതിന് പകരം Mohanlaaal എന്നാക്കാം.. Prime Minister ആകട്ടെ
@nishadnishad5375
@nishadnishad5375 11 ай бұрын
പടച്ചാ തബുരാൻ അല്ലാതെ ആർക്കും ആരുടെയും ഫാവി പറയാൻ കഴിയില്ല 🙏🏻
@AshleyThomas144
@AshleyThomas144 11 ай бұрын
മനുഷ്യൻ വിചാരിച്ചാൽ, വേണമെങ്കിൽ 10 പടച്ച് തമ്പുരാൻന്മാരെ ഉണ്ടാക്കും
@AshleyThomas144
@AshleyThomas144 10 ай бұрын
​@@wereever-vb5xhellarkkum thalparyam kaanillam. Mathramalla pidichu nilkkaan, vijayikkaa padaanu. 1000 kanakkinu padacha thampuranmaaril ippo moonu naalennam alle baaki ollu? Baaki ellam flop movies aayille?
@arjunsr1338
@arjunsr1338 10 ай бұрын
, najan parayam , ,daily u will eat ,drink , breath, u go toilet, one day u will die .., definitely, one or other way,u will dilute in earth ,either as a worm or Ash ....,this no body can change....till today.
@chivalrynvalour
@chivalrynvalour Ай бұрын
​@@AshleyThomas144 proud of youngsters like you who think logically
@MyJayadevan
@MyJayadevan 11 ай бұрын
ചുമ്മാതല്ല ഇങ്ങേരെ കഴുത്തിനു പിടിച്ചു വെളിയിൽ തള്ളിയത്...
@MrRajsajin
@MrRajsajin 5 ай бұрын
🤣😂
@foodiejourney633
@foodiejourney633 11 ай бұрын
Iyaleyoke vilichu interview cheyyunna .. channel nilavaram ..kashtam..lalettante peruvachal reach kitumallo alle...
@padminisreedevi4882
@padminisreedevi4882 4 ай бұрын
Mohanlal super nalla manushya annanu allavarum parayunnad
@vint_the
@vint_the 11 ай бұрын
ഇവനോട് ശ്രീനിവാസനെ പരിചയമുണ്ടോ എന്ന് ചോദിക്കു. പുള്ളി അച്ഛന് നല്ലത് മാത്രം വരണം എന്ന് എതോ സിനിമയിൽ ഡയാലോഗ് എഴുതിയത് ഈ പുള്ളിയെ കണ്ടിട്ടഅവാൻ ചാൻസ് ഉണ്ട്
@enigmaticbloke1129
@enigmaticbloke1129 10 ай бұрын
സ്വന്തം ഫാമിലിയിൽ പെട്ട ഒരാളെ കുറിച്ച് മോശമായിട്ട് Public platform ൽ ഇരുന്നു പറയുന്നുണ്ട് എങ്കിൽ അത് വേറെ അസുഖം ആണ്. Problems ഉണ്ടാകാം പക്ഷേ ഇഷ്ടമുള്ളവരുടെ കുറവുകൾ ആരും ഇങ്ങനെ Public ആയിട്ട് വിളിച്ച് പറയില്ല.
@mskalim8409
@mskalim8409 5 ай бұрын
Asooya
@esasidharan6573
@esasidharan6573 11 ай бұрын
ഈ പറഞ്ഞ കാര്യങ്ങളൊന്നും ഒരു ആളുടെ കുറ്റമല്ല. ഒരാള് സമൂഹത്തിൽ കുറച്ചു നന്നായി പ്പോയി എന്ന കുറ്റം മാത്രമാണ് ഉള്ളത്. അദ്ദേഹവും മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഹേ.
@sm19724
@sm19724 11 ай бұрын
അസൂയയുടെ പല വേർഷനുകൾ കണ്ടിട്ടുണ്ട്.. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ : incurable.. ഇതിനു മരുന്നില്ല.. എന്റെ നായരെ ... പേരിലെ വാലിലെ ആ " ർ" വെട്ടിക്കളഞ്ഞ് ഗോപിനാഥൻ നായ എന്നാക്കുക.. ന്യൂമറോളജി പ്രകാരം ചിലപ്പോൾ താൻ നന്നായാലോ🤭
@akshay-ui5mr
@akshay-ui5mr 11 ай бұрын
Super🤣✌🏻
@kumarsanal1085
@kumarsanal1085 11 ай бұрын
🙏💯
@aprajanrajan186
@aprajanrajan186 10 ай бұрын
അത് കലക്കി
@lalithavijayakumar3339
@lalithavijayakumar3339 5 ай бұрын
👌👍
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
അദ്ദേഹം ഒരിക്കലും ആരെയും ഒന്നും പറയാറില്ല. മര്യാദകാരനാണ്.
@BinduPK-p7k
@BinduPK-p7k Ай бұрын
അവനൊന്നും ഒരാളെയും ഒരു വിലയും ഇല്ല, സ്വന്തം കാര്യം മാത്രം. അവൻ ആരാ മോൻ. അതാണ്‌ ദൈവം അവന്റെ ജീവിതം ദുരിതത്തിൽ ആക്കുന്നെ, സാർ ഇവന്റെ ഒക്കെ സ്വഭാവം പുറം ലോകത്ത് എത്തിച്ചുവല്ലോ, 👌👌
@mystatus2641
@mystatus2641 11 ай бұрын
പണിക് പോകാത്ത എല്ലാവർക്കും ലാൽ ക്യാഷ് കൊടുക്കണോ
@SukumaranVD-e8y
@SukumaranVD-e8y 8 ай бұрын
ലക്ഷങ്ങൾ കൊടുക്കാത്തത് കൊണ്ടായിരിക്കാം ശരിക്കും അസൂയ മൂത്തിരിക്കുന്ന ആൾ
@ajuzi998
@ajuzi998 11 ай бұрын
മോഹൻലാലിനെ കുറ്റം പറയുന്നവർ ഇപ്പോൾ യൂട്യുബിലും, സോഷ്യൽ മീഡിയലും, ഫേസ്ബുക്കിലുംവൻ തിരക്കാണ് കാണുന്നത് അതിലുപരി നല്ല കാശും കിട്ടുന്നുണ്ട് ചില ആൾകാർ ഇതൊരു വരുമാനമായി കൊണ്ടുപോകുന്നു.... മുൻപ് മോഹൻലാലിന്റെ ഫിഗർ ചെയ്താണ് ചില ആർട്ടിസ്റ്റ് വളർന്നത്....ഇ ലോകത്തിൽ ഒരു നടനെ ഇതുപോലെ അറ്റാക്കിങ് ചെയുന്നത് ആദിയം... അതാണ് മലയാളീസ് തൊഴുത്തിൽ കുത്ത്, പാര, 😃😃ext ok. ഇതിൽ നിന്നു മനസിലാകാം മോഹൻലാൽ എന്ന മഹാ നടന്റെ റേഞ്ച് വളരെ വലുതാണ് മമ്മുട്ടി പോലും 2അടി മാറി നില്കും അതാണ് ഇപ്പോഴത്തെ മോഹൻലാൽ.... വിമർശിക്കട്ടെ അത് മോഹൻലാലിന്റെ ഉയർച്ച വീണ്ടും കൂടുകയുള്ളു..... God bless you lalettaaaa നിങ്ങളുട കഴിവിനെ🔥🔥🔥 the complete Actor, അല്ല No:1 Actor Mohanlal 🔥🔥🔥❤❤❤❤❤
@bindumathew8912
@bindumathew8912 4 ай бұрын
മോഹൻലാലിനെ ഇങ്ങനെ കുറ്റം പറയുന്ന താൻ എങ്ങിനെ?? നല്ല family സ്നേഹി ആണോ
@GuhanNair9
@GuhanNair9 11 ай бұрын
ഇങ്ങേർ ഞങ്ങടെ വീടിന്റെ അടുത്ത ഉള്ളയാ ഇങ്ങേർ full time വെള്ളംഅടിച്ചു നടപ്പാ..ഇതിൽ എന്തൊരു മാന്യൻ 😮. ഇവനെ ഒക്കെ interview ചെയുന്നവമാരെ പറഞ്ഞ മതിയെലോ 😂
@faisalnadi5081
@faisalnadi5081 11 ай бұрын
ഇയാൾ എൻ്റെ ഒരു സുഹൃത്താണ് നല്ല ഒരു മാന്യൻ
@GuhanNair9
@GuhanNair9 11 ай бұрын
@@faisalnadi5081 evda ചേട്ടന്റെ വീട് 🙄.ഇയാൾ ഞങ്ങടെ അടുത്ത ഉള്ളതാ ഇടക് കാണാറുണ്ട് മിക്കവാറും വെള്ളംഅടിച്ചു roadil ഒക്കെ കാണാം. നാട്ടുകാരോട് ചോദിച്ച മതി..
@VenugopalP-kj8mt
@VenugopalP-kj8mt 10 ай бұрын
ഇയാൾക്ക് എന്താണ് ജോലി
@GuhanNair9
@GuhanNair9 10 ай бұрын
@@VenugopalP-kj8mt insurance agent
@Bala23_234
@Bala23_234 7 ай бұрын
ഇയാളുടെ വീട് എവിടാ
@cocktail3926
@cocktail3926 11 ай бұрын
എന്റെ അച്ഛന് നല്ലത് മാത്രം വരുത്തണെ എന്നാലും ആ പരമ ദുഷ്ടൻ 😅😄😄
@sobhasivarajan6665
@sobhasivarajan6665 4 ай бұрын
😂
@Akku_ff_36
@Akku_ff_36 4 ай бұрын
28വർഷം ഒരു അച്ഛന്റെ സ്നേഹം തന്ന ഡ്രൈവർ ന്റെ വിഡിയോ കണ്ടു പാവം എന്തൊരു സ്നേഹം ആണ് അയാൾക്. അയാളെ തിരിഞ്ഞു നോക്കുന്നില്ല ലാൽ വീട് നിലം പൊത്താനായി ഇപ്പോഴും ലാൽ നെഞ്ചിലാണ് ആ പാവത്തിന്റെ
@unnikrishnan4907
@unnikrishnan4907 9 ай бұрын
മോഹൻലാൽ എന്ന വ്യക്തി /നടൻ ഇദ്ദേഹം പറയുന്ന വാക്കും കേട്ട് ചോദിക്കുന്ന പൈസയും കൊടുത്താൽ🤔🤔🤔...നല്ല ഒരു മനുഷ്യൻ....😁😁😁
@GuhanNair9
@GuhanNair9 11 ай бұрын
പിന്നെ നിനക്ക് paisa തരാൻ ലാലേട്ടൻ world ബാങ്ക് അല്ലെ.. വെല്ലോ പണി എടുത്ത് ജീവിക്കട കോപ്പേ 😂
@binulal9002
@binulal9002 11 ай бұрын
😁😁😁😁😁😁😁😁😁
@ui526
@ui526 10 ай бұрын
എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ 2 മലര് കള്‍
@jijidaskurishingal5459
@jijidaskurishingal5459 11 ай бұрын
മോഹൻലാൽ രക്ഷപെടണമെങ്കിൽ ഇയാളുടെ അടുത്ത് വന്നു മൂന്ന് കാര്യം ചെയ്യണം പോലും....😂.😂നിനക്ക് രക്ഷപെടണമെങ്കിൽ മൂന്നു കാര്യം ചെയ്യണ്ട ഒറ്റ കാര്യം ചെയ്‌താൽ മതി... രാവിലെ എഴുനേറ്റു പണിക്കു പോയാൽ മതി കേട്ടാ...
@sheeja_subhash
@sheeja_subhash 4 ай бұрын
Correct 💯
@അർജൻ്റീന
@അർജൻ്റീന 2 ай бұрын
@sanalkinavoorraghavan3859
@sanalkinavoorraghavan3859 Ай бұрын
😂😂😂🤣🤣🤣😛😛😛🤪🤪🤪
@meenusanjath9963
@meenusanjath9963 4 ай бұрын
Very good cousin attitude. And family exposure.😃😀🤣 specially of a celebrity cousin .😃😀🤣
@jeevanbabu3159
@jeevanbabu3159 11 ай бұрын
13 lakhs chodikkan nanamille 😅
@sajikumar8136
@sajikumar8136 10 ай бұрын
കഷ്ടപെട് പണം ഉണ്ടാക്കിയാൽ അതിൻ്റെ വീതം വേണം. നമ്മൾ തന്നെ പണം ഉണ്ടാകുക അധ്വാനിച്ച് . അല്ലാതെ വേറെ ഒരാളുടെ പോകെക്റ്റ് ലെ പൈസ നോക്കി ഇരിക്കരുത് സഹോദരാ 😮😮😮
@AnilkumarAnilkumar-md7tt
@AnilkumarAnilkumar-md7tt 11 ай бұрын
ഞാൻ 130000 ലക്ഷം ചോദിച്ചു തന്നി ല്ല അവൻ പനവൻ 200000 ചോദിച്ചു അപ്പോ ൾ തന്നു ഞാൻ തിരിച്ചു കൊടുത്തില്ല ഞാൻ നല്ലവൻ 😄😄😄😄😄😄😄🙏🙏🙏🙏🙏🙏
@realwarrier574
@realwarrier574 5 ай бұрын
മോഹൻലാൽ അയാൾക്ക് ഇഷ്ടം തോന്നുന്ന പോലെ ജീവിക്കട്ടെ അതിൽ മറ്റുള്ളവർക്കു കാര്യമില്ല.
@sangeerpurayil6653
@sangeerpurayil6653 11 ай бұрын
Mohanlal is a great actor..in movies and life..
@basheervkpadi643
@basheervkpadi643 11 ай бұрын
ലാലേട്ടൻ ❤️❤️❤️
@lekhanasasi7544
@lekhanasasi7544 5 ай бұрын
@jrjtoons761
@jrjtoons761 11 ай бұрын
ഇവന്റെ രോഗം ഞാൻ പറയാം ആറാട്ട് സന്തോഷ് സിൻഡ്രം with ചൊറിച്ചിൽ and വിയർപ്പിന്റെ അസുഖം
@muneercholakkal5034
@muneercholakkal5034 9 ай бұрын
വാങ്ങിയ പണം ഒരിക്കലെങ്കിലും തിരിച്ചു കൊടുത്ത് നോക്കണ്ടേ വാങിക്കൊണ്ടേ ഇരുന്നാൽ ആരെങ്കിലും വീണ്ടും തരുമോ ലാലിനെ കുറ്റം പറഞ്ഞു നല്ലവനാവാൻ നോക്കണ്ട നിങ്ങളീ തിരുവനന്തപുരതുകാർ വെറും ആക്രാന്തകാരാണ് വിട്ടോ വണ്ടി വിട്ടോ ശ്രീ പത്മനാഭൻ പോലും കിടന്നുകൊണ്ട് അനുഗ്രഹിക്കുന്നത് നിങ്ങൾ കാലുവാരും എന്ന് ഭയന്ന് പിന്നെയാണോ മോഹൻലാൽ
@v.a2979
@v.a2979 11 ай бұрын
ശ്രീ മോഹൻലാൽ രക്ഷപ്പെടണമെങ്കിൽ ഇയാൾ വിചാരിക്കണം പോലും 😂😂
@karthikcind1981
@karthikcind1981 8 ай бұрын
😂😂
@reejavallittayil6002
@reejavallittayil6002 4 ай бұрын
😂
@kkgireesh4326
@kkgireesh4326 10 ай бұрын
മോഹൻലാലിന്റെ മകനും മകളും വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല ഒരു മുത്തചൻ ആകാൻ മാത്രം ഭാഗ്യം ഇല്ലേ മമ്മുട്ടിയെ സംബദ്ധി ച് കടുംബ പാരാ ബര്യം എല്ലാം നിറവേറ്റി ഭാഗ്യവാൻ
@deepsJins
@deepsJins 11 ай бұрын
വെറുതെ അങ്ങേരുടെ കുടുംബത്തിൽ കയറി തോണ്ടുവാണ്. ഈ ചാനലിൽ ഇന്റർവ്യൂ കൊടുക്കുന്നതിനുള്ള ഒരേയൊരു യോഗ്യത മമ്മൂട്ടിയിയെയും മോഹൻലാലിനെയും തെറി പറയുക എന്നതാണ്. എന്ത് ഇന്റർവ്യൂ ആണിത്?
@nvnv2972
@nvnv2972 10 ай бұрын
അർഹതയില്ലാത്തതാണ് സഹായം ലഭിക്കാതിരിക്കാൻ കാരണം.
@jakuttan001
@jakuttan001 10 ай бұрын
ഒരാൾക്ക് എത്ര തവണ സാമ്പത്തികമായി സഹായിക്കാൻ സാധിക്കും. കടം വാങ്ങിച്ചു തിരിച്ചു കൊടുക്കണം. മോഹൻലാൽ hardwork effortless ആക്കി മാറ്റുന്നു. പണം തന്നാൽ നല്ലവൻ ഇല്ലെങ്കിൽ വെറും മോശകാരൻ. Character assasination ചെയ്യുക ഇവിടെ അതു തന്നെ ഒരു രാഷ്ട്രീയമാണ്.
@AravindN-x3t
@AravindN-x3t 4 ай бұрын
Namal ishtapetta lalettan nadodikattu, devasuram, kilukam, nadhanam, ravanaprebhu. Ee oru timeil ulla lalettan❤️💥
@sajithakp8668
@sajithakp8668 Ай бұрын
Mohan lal super ❤❤❤
@CinemakkaranRiyas
@CinemakkaranRiyas 11 ай бұрын
നുമറോളജി 😂😂😂 ഈയാൾക്ക് രക്ഷപെടാൻ പറ്റില്ലേ 🤣🤣🤣😊
@SabuKoya-jc8ye
@SabuKoya-jc8ye 3 ай бұрын
ഇദ്ദേഹത്തിന് എല്ലാ ലൊക്കേഷനിലും ഒരു ഫുള്ള് ബോട്ടിൽ വാങ്ങിച്ചു കൊടുത്താൽ എല്ലാ സിനിമയും ഹിറ്റ് ആകും
@Chinjus-oz3lw
@Chinjus-oz3lw 4 ай бұрын
ഒരു രൂപയെങ്കിലും നമുക്ക് അത്യാവശ്യഘട്ടത്തിൽ സഹായിച്ചിട്ടുണ്ടെങ്കിൽ അത് നന്ദിയോടെ ഓർക്കു. കിട്ടാതിരുന്ന് വിളിച്ചു പറയാണ്ട് കിട്ടിയതിന്‍റെ താങ്ക്സ് പറയു, ബെസ്റ്റ് സംസ്കാരം😔 നിങ്ങളെപ്പോലുള്ളവർക്ക് ദൈവം വീണ്ടും അയുസു തരുന്നുണ്ടല്ലോ
@JojyJesusgrace123
@JojyJesusgrace123 11 ай бұрын
നേരെ കിടക്കുന്ന കാര്യം... ഒന്നര ലക്ഷം വാങ്ങിയത് തിരിച്ചു കൊടുത്തില്ല... അതുകൊണ്ട് 13 ലക്ഷം കൊടുത്തില്ല... നിസ്സാരം.....
@jimmysbak
@jimmysbak 10 ай бұрын
Biju is not Mohanlals brother. Hes a cousin who did not get any attention from him. Now he is giving interviews to channels and trying to get famous
@user-yy4uc5db2k
@user-yy4uc5db2k 8 ай бұрын
ഈ ചാനൽ ന്റെ പേര് മാറ്റി കൊതിയും നുണയും എന്ന് ആക്കിയാൽ നന്നായിരിക്കും
@mortalgod.
@mortalgod. 10 ай бұрын
Nice relative's
@RajuKc-l3h
@RajuKc-l3h Ай бұрын
ഇഷ്ടമില്ലാത്ത ആളെ ആരും നല്ലത് പറയില്ല നല്ല ചെയ്താലും നല്ലത് പറയില്ല എല്ലാറ്റിലും കുറ്റം മാത്രമേ കണ്ടു പിടിക്കുകയുള്ളൂ അതാണ് നടന്നുകൊണ്ടിരിക്കുന്നതെല്ലാം
@shajypabraham3679
@shajypabraham3679 4 ай бұрын
മോഹൻലാലിന് പോലും നാണം തോന്നും ഇതേപോലൊരു സഹോദരൻ ഉണ്ടെന്നറിഞ്ഞാൽ തന്നെ തന്നെപ്പോലുള്ള ആൾക്കാരെ അടുപ്പിക്കാത്തതാണ് ആണ് അദ്ദേഹത്തിന്റെ വിജയം
@gopinadhankj9906
@gopinadhankj9906 11 ай бұрын
Dear man why are you spitting venom on this great actor. Due to jealousy?
@sangeerpurayil6653
@sangeerpurayil6653 11 ай бұрын
Great actor doesn't mean he should be a great human being..
@bindaasbanda8134
@bindaasbanda8134 9 ай бұрын
​@@sangeerpurayil6653ninoodu oru sathyam parayate..no human is great..there is a grey in every one😂😂😂 Greatukkal angu pandu pandu....
@sangeerpurayil6653
@sangeerpurayil6653 9 ай бұрын
@@bindaasbanda8134 yes..point is good people are great people but all great people may not be good..
@tonystark1466
@tonystark1466 9 ай бұрын
For money of course
@malleenadhnk7214
@malleenadhnk7214 10 ай бұрын
മാസാമാസം അക്കൗണ്ടിൽ പൈസ ഇട്ടുകൊടുക്കാത്തതിന്റെ പ്രശ്നമാണ്...!എല്ലാത്തിനും ഒരു പരിധി ഇല്ലേ ചേട്ടാ..
@lionbro9035
@lionbro9035 11 ай бұрын
ഈ ഒരു കാര്യതതിൽ ഞാനും ലാലേട്ടനും ഒക്കെ ഒരുപോലെ ആണ്.ബന്ധുക്കൾ എന്ന് പറയുന്ന മയിരുകൾക്ക് ഞങൾ നന്നവുന്നത് കണ്ടൂട 😂😂
@user-yy4uc5db2k
@user-yy4uc5db2k 8 ай бұрын
ഒന്നിനേം കൊണ്ട് ഒരു ഗുണവും ഇല്ല താനും, പാര വെക്കുകേം ചെയ്യും.
@daneyraju8433
@daneyraju8433 5 ай бұрын
Ath oru big family yile richest family yod ellavarum help chodikum athe samayam purakil ninn kuthukayum cheyum
@sheelabvattoth
@sheelabvattoth 10 ай бұрын
എങ്ങനെ ആയാലും ഇഷ്ടം ഉള്ളവർ ഉണ്ട്.. ലാലേട്ടൻ. മമ്മുക്ക... Insult ചെയുന്ന വീഡിയോസ് ഇപ്പോൾ എല്ലാവരും ചെയ്യാൻ ശ്രെമിക്കുന്നത്.... ഭംഗി നോക്കി അല്ല അവരെ ഇഷ്ടം പെടുന്നത്..
@geethadevi2045
@geethadevi2045 9 ай бұрын
Mammootty ye kandu padikkatte
@sonofsivan
@sonofsivan 8 ай бұрын
10:55 ഇതാണ് അപ്പോ കറക്റ്റ് സംഭവം ഇത് കൊണ്ട് തന്നെ ആയിരിക്കും അടുപ്പിക്കാത്തത് 😂😅
@rajanvelayudhan7570
@rajanvelayudhan7570 4 ай бұрын
വേറെയൊന്നും പറയാനില്ല, മുതിർന്ന പൗരന്മാരാണ് ഇന്നും മലയാളസിനിമ നായകർ, അവരെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
@Warthofgod
@Warthofgod 11 ай бұрын
ചേട്ടൻ... 25 കൊല്ലം മുമ്പ ഇതേ പോലെ ആണോ ചേട്ടൻ ഇരുന്നത്. പിന്നെ ചേട്ടൻ 2.5 ലക്ഷം തിരിച്ചു കൊടുത്തു ഇരുനെങ്കിൽ പിന്നെ ചോദിക്കുമ്പോൾ തരും ആയിരുന്നില്ലേ. അയാൾക് എത്ര ഉണ്ടായിരുന്നനാലും മേടിച്ച് തിരിച്ചു കൊടുക്കേണ്ട
@sheebasabu4061
@sheebasabu4061 4 ай бұрын
അല്ലേലും അങ്ങനെ ആണ് മിക്കവരും വളരെ കുറച്ചു ആൾകാർ മാത്രമേ കൂട്ടത്തിൽ ഉള്ള ബന്ധുക്കളെ സഹായിക്കു
@puttus
@puttus 10 ай бұрын
15 കൊല്ലം മുന്നേ...2 lakh ഒരു വലിയ തുക തന്നെയാ..
@koshygeorge7826
@koshygeorge7826 9 ай бұрын
നുമേറോളജി അറിവുള്ളവൻ സ്വന്തം കാര്യം നോക്കി രക്ഷ പെട്ടുകൂടെ...🎉
@pettythiefstube4609
@pettythiefstube4609 7 ай бұрын
Brother oru doctor ey kaananam. Fingers clubbing und. Heavy smoker aayondavum. Nnalum onnu check cheytho.
@yogitech9951
@yogitech9951 11 ай бұрын
Numerology ok bie 😂😂 I think he is cousin
@johnwick-qi2ht
@johnwick-qi2ht 10 ай бұрын
ചില കാര്യങ്ങൾ സത്യം ആണ് പുള്ളി പുതിയ പിള്ളാർക്ക് അവസരം കൊടുക്കാൻ പാട്‌ ആണ് 😢😂😂
@gopinadhankj9906
@gopinadhankj9906 11 ай бұрын
Do not write as brother but cousine brother.
@arunsnair5805
@arunsnair5805 11 ай бұрын
It's a wrong usage....just cousin...not cousin brother or sister
@Art3479-o7b
@Art3479-o7b 11 ай бұрын
ആ മൂന്ന് കാര്യം താങ്ങളൊന്ന് പറഞ്ഞുകൊടുക്കണേ.. പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹
@KuttuzParuz
@KuttuzParuz 10 ай бұрын
SG🔥🔥🔥🔥❤️👍👍👍
@prasanna.subramanyan
@prasanna.subramanyan 5 ай бұрын
ലാലേട്ടനു ❤️❤️❤️❤️❤️❤️
@hhhj6631
@hhhj6631 9 ай бұрын
Why can't you find your own money? You can't expect such help from your own children or wife. 😂😂🎉🎉🎉🎉😢😢❤❤❤❤❤❤
@mohamedsalim9459
@mohamedsalim9459 11 ай бұрын
മോഹൻലാലിന്റെ "മിഥുനത്തിൽ "ഇന്നോസ്ന്റ് അഭിനയിച്ച റോൾ ഇങ്ങേർ അതിലും ഭംഗി യാവും... സോട്ടന് വേറെ എന്തെങ്കിലും വേണോ 😄😄r
@kaleshks4880
@kaleshks4880 11 ай бұрын
കാശ് കൊടുത്തില്ലെങ്കിൽ തീർന്നു എല്ലാ ബന്ധങ്ങളും 😮
@ThomasAntony-x1z
@ThomasAntony-x1z 11 ай бұрын
ഇയാൾ അറിയപ്പെടുന്നത് തന്നെ ലാലേട്ടന്റെ പേരിൽ ആണ്
@antonyklouis6615
@antonyklouis6615 4 ай бұрын
Lal super aanu....
@Roseroseeee860
@Roseroseeee860 Ай бұрын
സിനിമാ അഭിനയം നല്ല എളുപ്പമുള്ള ജോലിയല്ല ചേട്ടാ ഒരുപാട് കഷ്ട്ടപെട്ടാണ് അവര് അത് ചെയുന്നത്, അപ്പൊ കിട്ടുന്നതെല്ലാം ഓരോ ബന്ധുക്കർക്ക് കൊടുത്തേച്ചിരുന്നാൽ അദ്ദേഹം കഷ്ട്ടപെടുന്നത് ബന്ധുക്കൾക്ക് വേണ്ടിയാവില്ലേ, അങ്ങനെയാണോ എല്ലാരും, നിങ്ങൾക്ക് ജീവിയ്ക്കാണങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ തയ്യാറാവുക, മറ്റുള്ളോരുടെ അധ്വാനം കൊണ്ട് ജീവിയ്ക്കാനല്ല നോക്കേണ്ടത്, പലതവണ കാശുചോദിയ്ക്കുമ്പോഴും തരും അത് പതിവാക്കി എന്ന് മനസിലാവുമ്പോഴാണ് പലരും പിന്നീട് ചോദിക്കുമ്പോൾ ഇല്ല എന്ന് പറയുന്നത്, ചോദിയ്ക്കുന്നോർക്ക് മര്യാദ ഇല്ലെങ്കിൽ കൊടുക്കുന്നൊരു ആ മര്യാദ പഠിപ്പിയ്ക്കും, അപ്പോഴും പഠിയ്ക്കാത്തത് ആരുടെ കുറ്റം,
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 19 МЛН
Mohanlal Wedding Video : Part1
12:03
Mohanlal
Рет қаралды 4,6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН