കലാഭവൻ മണിക്ക് വേണ്ടി ഹിറ്റ് പാട്ടുകളെഴുതിയ അറുമുഖൻ വെങ്കിടങ്ങിന്റെ വീടിന്റെ താക്കോൽമാറ്റം! | BoChe

  Рет қаралды 44,555

The Signature

The Signature

Күн бұрын

Пікірлер: 103
@maliniantharjanam8043
@maliniantharjanam8043 7 ай бұрын
ഏതൊയാലും ബോബി ചെമ്മണ്ണൂർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും നന്ദി നന്ദി
@PudukadPudukad-xu4rc
@PudukadPudukad-xu4rc Жыл бұрын
ഇതുപോലെ ഒരുപാട് കലാകാരന്മാരെ തഴഞ്ഞു പോയിട്ടുണ്ട് അവർക്ക് ഇതുപോലെ തിരിച്ചുവരാനുള്ള ഒരു അവസരം ഇതുപോലുള്ള നല്ല മനസ്സുകൾ ഉണ്ടെങ്കിൽ അത് യഥാർത്ഥമാകും നന്മകൾ ഉണ്ടാവട്ടെ
@velayudhankp6430
@velayudhankp6430 2 ай бұрын
എല്ലാവർക്കും എന്നും നല്ലത് മാത്രം ദൈവം തരട്ടെ
@azizma705
@azizma705 Жыл бұрын
ബോച്ചേ 🌹❤❤❤
@georgear8082
@georgear8082 4 ай бұрын
അധ്വാനിച്ചു വിശപ്പടക്കി.. പീടികതിണ്ണയെ കൊട്ടാരമയികണ്ടു സമാധാനമായി കിടന്നുറങ്ങി ഉണരുന്നവൻ കോടാനുകോടി ഈശ്വരൻ.... കോടീശ്വരൻ അവനാണ് ഭാഗ്യവാൻ..ഒരുവനെ വാനോളം പുകഴ്ത്തി ജീവിക്കുന്നത് നല്ലതാണ് അത് ദെയിവത്തെ ആയിരിക്കണം
@KabirHydru
@KabirHydru 7 ай бұрын
ഇനി. ബോച്ചേചാനെൽ. എന്നാ ഒരു. Tv.ചാനെൽ തുടങ്ങണം... ❤️😄
@saudiastories-gt7ik
@saudiastories-gt7ik 7 ай бұрын
കലാഭവൻ മണിയുടെ അടുത്ത് എത്തില്ല ഒരു നാടൻ പാട്ടുകാരനും മണി പോയതൊടെ നാടൻ പാട്ട് മരിച്ചു
@radhakrishnanr1722
@radhakrishnanr1722 Жыл бұрын
Boche your great.big salute for you.
@vishnuthottungal8077
@vishnuthottungal8077 Жыл бұрын
ആറുമുഖൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ അതിൽ ആ ചേട്ടൻ പറയുന്നുണ്ട് പുള്ളി എഴുതുന്ന പാട്ടുകൾ നേരിട്ട് മണിടെ കൈയിൽ അല്ല കൊടുക്കുന്നത് മാരുതി ഓഡിയോന്റെ കൈയിൽ ആണ് പിന്നെ മണിടെ സഹായംകൊണ്ട് ഒരു പടത്തിൽ അഞ്ചു പാട്ടുകൾ എഴുതാൻ അവസരം കിട്ടിട്ട് ഉണ്ടെന്നു
@vavavava6057
@vavavava6057 7 ай бұрын
നന്ദി ഒന്നുവേണം. കൂടാതെ പരിശ്രമം കൂടി വേണം. എന്നാലേ അറിയപ്പെടു. ഇപ്പോൾ മണിച്ചേട്ടൻ ഈ ഭൂമിയിൽ ഇല്ലാത്ത അവസരത്തിൽ ഇവർ പറയുന്നത് ചെറ്റത്തരം. ഇവർ മണിച്ചേട്ടന്റെ പേര് തന്നെ വീണ്ടും വേണ്ടി വന്നല്ലോ അറിയപ്പെടാൻ 😁😁😁🤭🤭
@shemirmuhammed8776
@shemirmuhammed8776 Жыл бұрын
Polichooo..super..boche❤
@Sajida-sk6wg
@Sajida-sk6wg 7 ай бұрын
കലാഭവൻ മണി ജീവിച്ചിരുന്നപ്പോൾ പാട്ടുകൾക്ക് അവകാശികൾ ഇല്ലായിരുന്നു ഇപ്പോഴത്തെ അവസ്ഥ
@HariMannarkkad
@HariMannarkkad 7 ай бұрын
പെട്ടെഴുതിയതിനുള്ള കാശൊക്കെ അന്ന് കിട്ടിയിട്ടുണ്ടാവും. അഥവാ കിട്ടിയിട്ടില്ലെങ്കിൽ അന്ന് വാങ്ങണമായിരുന്നു. പിന്നെ ഒരുഗായകൻ പാടിയപാട്ടുകളെ ആ വ്യക്തി എന്റെപാട്ടുകളെന്നും ഞാൻ പാടിയപാട്ടുകൾഎന്നുപറയുന്നതും തെറ്റല്ല. പിന്നെ മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പറയണമായിരുന്നു ഇത്. മണി ചേട്ടൻ ❤️❤️❤️❤️
@bobenbenjamin8571
@bobenbenjamin8571 6 ай бұрын
Boche you are great 👍 ❤️ God bless you 🙏🙏🙏
@PudukadPudukad-xu4rc
@PudukadPudukad-xu4rc Жыл бұрын
നന്മകൾ ചെയ്യുന്നവർക്ക് നേരെ കുറ്റപ്പെടുത്തലുകൾ എന്നും ഉണ്ടാവും ചെയ്യുന്നത് സത്യമാണെങ്കിൽ അത് നിലനിൽക്കും കുറ്റപ്പെടുത്തലുകൾ അതിന് പരിഹാരമല്ല സത്യമാണെങ്കിൽ നന്മകൾ ചെയ്യുന്നവരെ പിന്തുണയ്ക്കുക അതാണ് ഒരു നല്ല മനുഷ്യൻ മണിച്ചേട്ടന്റെ ഓർമ്മകൾ എല്ലാവരുടെ മനസ്സിലുണ്ട്
@shivanachu736
@shivanachu736 Жыл бұрын
വെങ്കിട്ടരാമൻ പാട്ട് എഴുതുന്ന കാലം സോഷ്യൽ മീഡിയ അത്ര സജീവമല്ല മണി പാടിയത് കൊണ്ടാണ് രാമൻ എന്ന് എഴുത്തുകാരൻ കേരളക്കര അറിയപ്പെട്ടത്
@kalakairali4639
@kalakairali4639 Жыл бұрын
അതെ.,... മണി ഇല്ലെങ്കിൽ.. ഈ രാമൻ ചേട്ടൻ ഇല്ല.. മണി മരിച്ചപ്പോൾ രാമൻ ചേട്ടന്റെ എഴുതും മരിച്ചു.. 🤔
@vinoajvinoaj435
@vinoajvinoaj435 Жыл бұрын
രാമൻ എന്ന് എഴുത്തുകാരൻ അറിയപ്പെട്ടത്ത് മണിപാടി യത് കൊണ്ട് ആണ് അത് മറക്കരുത്
@Prakash-rs3ju
@Prakash-rs3ju Жыл бұрын
ആരുമുഖൻ ചേട്ടനെ ആരറിഞ്ഞു? മണി അറിയിച്ചില്ലല്ലോ.
@kalakairali4639
@kalakairali4639 Жыл бұрын
@@Prakash-rs3ju ആരും ആരെയും അറിയിക്കേണ്ട കാര്യം ഇല്ല...100% കഴിവും അതിനു വേണ്ടി രാപ്പകൽ പരിശ്രമവും ആണ്.. ഒരാളുടെ വിജയം..അത് മണിക്ക് ഉണ്ട്.. ആരുമുഖം ചേട്ടന് കഴിവ് ഉണ്ട് പക്ഷെ.. പരിശ്രമം ഇല്ല അതാണ് പരാജയം മോഹൻലാലിനെ ആദ്യം നായകനായി സിനിമയിൽ കൊണ്ട് വന്ന സംവിധായകന്റെ പേര് സുഹൃത്തിനു അറിയോ? വെഞ്ഞാറമൂട് സുരാജിന് സിറ്റുവേഷൻ കോമഡി പറഞ്ഞു കൊടുക്കുന്ന മിമിക്രി അര്ടിസ്റ്റ്കളെ അറിയോ? ചേട്ടന്റെ കയ്യിൽ ഒരു കുല ഉണ്ട്.. എനിക്ക് ഇഷ്ടപ്പെട്ടു 100 രൂപയ്ക്കു വാങ്ങി ഞാൻ 1000 രൂപയ്ക്കു എന്റേത് എന്ന് പറഞ്ഞു വിറ്റു.. ലാസ്റ്റ് ചേട്ടന്റെ കുല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ? പിന്നെ ഒരിക്കൽ മാത്രമേ ഒരാളെ പറ്റിക്കാൻ പറ്റുള്ളൂ എപ്പോഴും പറ്റിക്കാൻ പറ്റില്ല... എപ്പഴും ആരുമുഖൻ ചേട്ടനെ പറ്റിച്ചു എങ്കിൽ അത് അയാളുടെ കഴിവ് കേടു.. ഇപ്പോഴും അറുമുഖo എന്ന പേര് പോലും താങ്കൾ ഉച്ചരിക്കുന്നത് മണി ഉള്ളത് കൊണ്ടാണ്.......
@Babus-ob7pr
@Babus-ob7pr 8 ай бұрын
❤​@@Prakash-rs3ju
@AquilanSurjosha-jd8mg
@AquilanSurjosha-jd8mg 7 ай бұрын
എന്റെ അമ്മ കിട രോഗി ആണ്... എനിക്ക് തീ പോള്ളൽ ഏറ്റിട്ട് ഒരു ബലം ഇല്ല... എന്റെ വീട് മഴ വെള്ളം വീണു ഇടിഞ്ഞു വീഴും.... SSസഹായിക്കുമോ
@sajanbabu7822
@sajanbabu7822 7 ай бұрын
King Boche🎉🎉 ❤❤❤❤❤❤
@tastyfoodkerala7106
@tastyfoodkerala7106 Жыл бұрын
Nee😍yantdu കാര്യം madà.... കാരുണ്പ്രാവദനം.... യൂട്ബ്.. നടത്തിയ നിനക്ക്.... Kasukittum
@ramyamrajan1603
@ramyamrajan1603 7 ай бұрын
ശാന്തേച്ചി ❤❤❤🎉🎉🎉😢💔😘
@chandrababuc1176
@chandrababuc1176 Жыл бұрын
ഇത് ബോബിയെ പൊക്കിപ്പറയാനുള്ള വേദിയാക്കി മാറ്റി ഷൈൻ. മണിച്ചേട്ടനെ താഴ്ത്തിപ്പറഞ് ബോബിയുടെ കാശടിച്ചു മാറ്റാനുളള തന്ത്രം മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഷൈൻ ഇത് പറയാത്തതെന്ത്. ജോലിചെയ്തതിന് കൂലി അന്ന് കൊടുത്തുകാണും . അങ്ങിനെയെങ്കിൽ ഇവിടുള്ള പാട്ട് എഴുത്ത് കാർക്കൊക്കെ നടൻമാരും നടിമാരും സഹായങ്ങൾ ചെയ്യേണ്ടതല്ലെ . ഒരാളുടെ അടുത്ത് വന്ന് പോക്കി പറഞ്ഞാൽ സഹായം കിട്ടുമെന്ന് ഷൈനിന് അറിയാം
@vinodkumarvinodkumar1103
@vinodkumarvinodkumar1103 Жыл бұрын
പണി എടുത്തതിന് അന്ന് കാശു കൊടുത്തു കാണും
@shinemelophilez
@shinemelophilez Жыл бұрын
താങ്കൾ ആണല്ലോ അന്ന് എല്ലാർക്കും കൊടുത്തിരുന്നത്.... പുറമെ നിന്ന് പുക പോലെ കാണുന്നതല്ലാതെ ഉള്ളിൽ കത്തുന്ന തീ തൊട്ടറിയണം ചുമ്മാ ഓരോന്ന് പറയണ്ട ക്യാഷ് കാര്യം ആരും ഒന്നും പറഞ്ഞിട്ടില്ല....
@SailorMan38
@SailorMan38 Жыл бұрын
@@shinemelophilez sathyam
@vasunm1383
@vasunm1383 Жыл бұрын
ഇത് കൊണ്ട് ഒന്നും മണിക്ക് ഒരു കുറവും വരില്ല കറുത്ത കുപ്പായം ഇട്ട മൈ സഹോദര😅
@Ishq-wi3tr
@Ishq-wi3tr 7 ай бұрын
Athan😂❤️‍🔥
@rameshtk9641
@rameshtk9641 Жыл бұрын
Boochee, 💐💐💐💐
@AnoopKunnekkat
@AnoopKunnekkat Жыл бұрын
Arumugan chettan marichupoyi😢
@kp.ratheeshkp.ratheesh
@kp.ratheeshkp.ratheesh 7 ай бұрын
Boche🎉🎉🎉❤❤❤❤❤❤
@Babus-ob7pr
@Babus-ob7pr 8 ай бұрын
നിങ്ങൾ ❤️❤️❤️
@KabirHydru
@KabirHydru 7 ай бұрын
മണിയുടെ അമ്മാമൻ എഴുതി എന്നാണ് ഞാൻ അറിഞ്ഞത്...😢
@JKMusictvm
@JKMusictvm Жыл бұрын
❤❤ congratulations 🎉🎉🎉
@mollysabraham835
@mollysabraham835 Жыл бұрын
Veedum karyangangalum onnu kaanikkane..
@user-Thulasi
@user-Thulasi 7 ай бұрын
Boche🙏🏻🙏🏻🙏🏻
@stylesofindia5859
@stylesofindia5859 Жыл бұрын
ഇദ്ദേഹം എഴുതിയ 100 കണക്കിന് ഹിറ്റ് പാട്ടുകൾ ഏതൊക്കെയാണ് എന്ന് ആർക്കുമറിയില്ല
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@shinemelophilez
@shinemelophilez Жыл бұрын
നിങ്ങൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ മതി.. എല്ലാരേയും ഏറ്റെടുക്കണ്ട.... അറിയേണ്ടവർക്ക് കാര്യങ്ങൾ അറിയാം
@PrakashKrishnan-cj8jz
@PrakashKrishnan-cj8jz Жыл бұрын
നിങ്ങൾക്ക് അറിയില്ലെങ്കിൽ അതു പറഞ്ഞാൽ മതി.. നിങ്ങളുടെ അറിവില്ലായ്‌മ ഞങ്ങൾക്ക് മനസ്സിലാകും.. ചാലക്കുടി ചന്തയ്ക്ക് പോയപ്പോൾ... പകല് മുഴുവൻ പണിയെടുത്തു കിട്ടുന്ന കാശിനു കള്ളു കുടിച്ചു.. അങ്ങനെ ഹിറ്റ്പാട്ടുകൾ...
@stylesofindia5859
@stylesofindia5859 Жыл бұрын
അത്ര തന്നെ ഞാനും പറഞ്ഞത് ഏറിയാൽ 10 പാട്ടുകൾ. ഹിറ്റായി കാണും / അതല്ല. നിങ്ങൾക്കറിയാമെങ്കിൽ. 100 ഹിറ്റ് പാട്ടുകൾ ഒന്ന് പറഞ്ഞു തരിക
@kalakairali4639
@kalakairali4639 Жыл бұрын
@@stylesofindia5859 🤣🤣🤣🤣 ചുമ്മ ചൊറിയന്മാർ ആണ് ബ്രോ അതൊക്കെ... മണി മരിച്ചിട്ടും ഇന്നും ജീവിക്കുന്നു.. ഇവിടെ കിടന്നു മണിക്ക് എതിരെ തൂറി മെഴുകുന്നവർ മരിച്ചാൽ ഒരു പട്ടികളും അറിയില്ല. 🤭🤭 ആ പാട്ട് എഴുതിയ ആൾ പിന്നെ ആ പാട്ട് യേശുദാസിനു കൊടുക്കാത്ത എന്താ 100 ഉം മണിക് കൊടുത്ത എന്തിനാ? ഒരു ആൾ ഒരു തവണയേ അടി വാങ്ങുള്ളൂ 100 തവണ അടി ഇരന്നു വാങ്ങില്ല
@rematk6947
@rematk6947 6 ай бұрын
Booche anne.onn.help cheyyamo
@rakeshravi9206
@rakeshravi9206 10 ай бұрын
Eppol avedennu vannu mahan😊
@jayakumarpuzhakkal7140
@jayakumarpuzhakkal7140 Жыл бұрын
Great
@isacpabraham7723
@isacpabraham7723 Жыл бұрын
Shame for bad publicity. Everyone knows Kalabhavan Mani
@robinjacobktm
@robinjacobktm Жыл бұрын
Yes everyone knows Kalabhavan Mani, but came to know about his another face through this great unknown artist.
@v.amedia4082
@v.amedia4082 Жыл бұрын
❤❤❤❤
@somerwellPA
@somerwellPA Жыл бұрын
മണി ഉണ്ടായത് കൊണ്ട് ആറുമുഖ ത്തിനും വീട് കിട്ടി 😍
@shyjumadambi4020
@shyjumadambi4020 Жыл бұрын
മണി മരിച്ചതിനു ശേഷമാണെന്ന് മാത്രം
@kalakairali4639
@kalakairali4639 Жыл бұрын
മണി എന്ന ഒരാൾ ജീവിച്ചു മരിച്ചത് കൊണ്ട്മാത്രം... അറിയപ്പെട്ട രാമൻ ചേട്ടൻ... മണി നാടൻ പാട്ടിലൂടെ സിനിമ ലോകത്ത് വന്നതല്ലല്ലോ .. മിമിക്രി ആയിട്ട് അല്ലെ ... അതിലൂടെ സിനിമ നടൻ ആയതല്ലേ .. അതിനിടയിൽ ഇതുപോലുള്ളവരുടെ പാട്ടുകൾ പാടി അതും മണി പാടിയത് കൊണ്ട് മാത്രം ഹിറ്റടിച്ചു........ രാമൻ ചേട്ടൻന്റെ പാട്ട് യേശുദാസ് നു കൊടുക്കാതെ എന്താ?
@BabeeshEdakkandi
@BabeeshEdakkandi Жыл бұрын
ചെമ്മണ്ണൂർ ചേട്ടനെ ബിഗ് ബിഗ് ബിഗ് സല്യൂട്ട്
@sunilkumarmookkuthala1518
@sunilkumarmookkuthala1518 Жыл бұрын
🙏🙏🙏🙏🙏
@sujasamson3409
@sujasamson3409 Жыл бұрын
What he is doing. Why he could not build a house for his father
@shylendrank9615
@shylendrank9615 Жыл бұрын
🙏🙏🙏
@haridaskanandan6498
@haridaskanandan6498 7 ай бұрын
കാര്യങ്ങളെ കുറച്ചു അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തത് ?
@powersward
@powersward Жыл бұрын
❤❤🎉
@TheSignatureOnline
@TheSignatureOnline Жыл бұрын
🌈🌈🌈
@sindhusneha2587
@sindhusneha2587 Жыл бұрын
Cpongradulaton❤❤❤❤
@vavavava6057
@vavavava6057 7 ай бұрын
ചെയ്തത് നല്ലകാര്യം ബോച്ചെ. പക്ഷെ മണിച്ചേട്ടൻ ഇന്നില്ല. ജീവിച്ചിരുന്നപ്പോൾ എന്ത് കൊണ്ട് നിങ്ങൾ പറഞ്ഞില്ല. ഇപ്പോൾ കുറ്റം പറഞ്ഞു നിങ്ങൾ നേടുന്നത് അത്ര ശെരിയായ കാര്യമായി തോന്നുന്നില്ല. ഒരാളെ ചവിട്ടി താഴ്ത്തി ഒരാൾ പൊങ്ങാൻ പാടില്ല. എത്രയോ പേരെ മനസറിഞ്ഞു സഹായിച്ച വെക്തി ആണ് മണിച്ചേട്ടൻ. യേശു ദാസിനു പാട്ട് എഴുതി കൊടുത്തു പലരും അദ്ദേഹം പാടി ഉയർന്നു വന്നു. നാളെ യേശുദാസ് സഹായിച്ചില്ല എന്നും പറഞ്ഞു എത്ര പേര് വരും. കഷ്ടം തന്നെ
@BoboboBenc
@BoboboBenc Жыл бұрын
Kashttam.mani.kazinje.ollu.arum
@dream_catcher259
@dream_catcher259 Жыл бұрын
Boche app veendum paisa undakkanulla margam
@balakrishnank8690
@balakrishnank8690 Жыл бұрын
🎉
@lintolonappan1746
@lintolonappan1746 Жыл бұрын
🎉🎉🎉🎉
@starmediasudheer
@starmediasudheer Жыл бұрын
❤❤❤👋👋👋
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
മണിയുടെ ഏഴു അയല്പക്കത്തു എത്തില്ല ബോച്ചേ ഇവൻ പബ്ലിസിറ്റി വേണ്ടി ആണ് ചെയ്യുന്നത് പക്ഷെ മണി ഇങ്ങനെ കൊട്ടി ആഘോഷിച്ചു പറയില്ല
@EYECON007ah
@EYECON007ah Жыл бұрын
മണിയുടെ ആ സ്വഭാവമാണ് അറുമുഖത്തിന്റെ മകൻ മുതലെടുക്കുന്നത് മണിയെ പോലൊരാൾ ഇങ്ങനെ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല യാതൊരു പരിചയവും ഇല്ലാത്തവർക്ക് സഹായം ചെയുന്ന മണിക്ക് തന്റെ പാട്ടെഴുതിയ ആളെ കാണാതിരിക്കാൻ പറ്റുമോ
@RasiyaMk-vl2sm
@RasiyaMk-vl2sm 9 ай бұрын
Mani kanichillannullatha sathyam
@EYECON007ah
@EYECON007ah Жыл бұрын
ഇവൻ ആള് ശരിയല്ല
@vijimanoj9050
@vijimanoj9050 Жыл бұрын
സത്യം പറയുന്നവനെ മറ്റുള്ളവർ പറയുന്നത് ഇതൊക്കെ തന്നെ ആണ്
@MathewVarghese-d2f
@MathewVarghese-d2f Жыл бұрын
Enthonnu pooche
@tastyfoodkerala7106
@tastyfoodkerala7106 Жыл бұрын
PochaArada..... കലാഭാമാനിയാ.... Kutuaamuparyan..., കലാഭവൻ മണിയുടെ kuttam പറയാൻ
@balakrishnank8690
@balakrishnank8690 Жыл бұрын
Good😂
@sujasamson3409
@sujasamson3409 Жыл бұрын
He is taking advantage of his father's ability for publicity
@sudheerv.s6594
@sudheerv.s6594 Жыл бұрын
അറുബോറൻ
@dream_catcher259
@dream_catcher259 Жыл бұрын
😅
@vavavava6057
@vavavava6057 7 ай бұрын
ഇവനെന്താ പാടുന്നത് 🙄🙄
@shijishiji9088
@shijishiji9088 7 ай бұрын
Mane.frod
@SudheeshSudhee-tt5lc
@SudheeshSudhee-tt5lc 7 ай бұрын
Poda kunne
@zxcvbnm9292
@zxcvbnm9292 Жыл бұрын
വലിയ കുലയുള്ളവൻ കുലയെ കലാപരമായി ഉപയോഗിക്കണമല്ലോ? അതായിരിക്കും കലാകാരനായത്.
@chandrannedumbil4622
@chandrannedumbil4622 Жыл бұрын
ബോ ചെയെ പുകഴ്ത്തിക്കോളൂ ,,, അതിനു വേണ്ടി തന്നെയാണ് ഇത്തരത്തിൽ അദ്ദേഹം പ്രവർത്തിക്കുന്നത് ,,,,,, പക്ഷെ ,,,, ഈ സാഹചര്യത്തിൽ മഹാനായ അന്തരിച്ചു പോയ കലാഭവൻ മണിയെ അപമാനിക്കുന്ന വിധം ഹെഡ് ലൈൻ കൊടുത്തത് തീർത്തും തെറ്റായി പോയി.
@shinemelophilez
@shinemelophilez Жыл бұрын
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ.... തെറ്റും ശരിയും കാലം നിശ്ചയിക്കും
@anoopmj30
@anoopmj30 Жыл бұрын
അനുഭവിച്ചവർക്ക് അറിയാമ അതിന്റെ വിങ്ങൽ അല്ലാത്തവർ maniയെ ആരാധിക്കു. ഇപ്പൊ അവർക്ക് നല്ലത് വരാൻ ബൊച്ചേ വേണ്ടി വന്നു.. മണി okke പോയി..
@sunilkumarmookkuthala1518
@sunilkumarmookkuthala1518 Жыл бұрын
🙏🙏🙏🙏🙏
@sunilkumarmookkuthala1518
@sunilkumarmookkuthala1518 Жыл бұрын
🙏🙏🙏🙏🙏
@ചില്ലകൾ-ച9ര
@ചില്ലകൾ-ച9ര Жыл бұрын
Ezhuthathu അദ്ദേഹം ആയിരിക്കാം... പക്ഷേ സംഗീതം nallki പാടി famousakiyathu മണി തന്നെയാണ്.... നമ്മൾ എഴുതിയത് കൊണ്ട് ഹിറ്റവണ്മെന്നില്ല ഓരോന്നിനും നിയോഗമാണ്....
@kayyoomkalikavu2811
@kayyoomkalikavu2811 Жыл бұрын
❤❤
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,8 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 22 МЛН
Comedy Utsavam │Flowers│Ep# 109
54:39
Flowers Comedy
Рет қаралды 730 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 13 МЛН