എന്നെ കരയിപ്പിച്ച birthday party | Birthday Surprise | Alice Christy

  Рет қаралды 874,624

Alice Christy

Alice Christy

2 жыл бұрын

Hello everyone alice christy here, in this video I am sharing my birthday surprise vlog. Hope you guys enjoy this video. watch more vlogs in my KZbin channel and comment your feedbacks,
Location : Devalogam Darbar Seafood Restaurant
goo.gl/maps/SNeG7txaRqgqR52i8
darbar_seafood_...
PH : +91 86061 17666 (VIPIN)
Cake by Shinoj and Chitra
Confiance bake House
confiance_bake_...
location : maps.app.goo.gl/DM6fMNyki82ms...
Ph :090619 79977
Email - alicechristyvlog@gmail.com
Follow me on Instagram - alice christy

Пікірлер: 1 300
@ammu19822
@ammu19822 2 жыл бұрын
ഒരു പെൺകുട്ടിക്കു കല്യാണ ശേഷം സ്വന്തം അച്ഛനമ്മമാരെ എത്രമാത്രം മിസ്സ് ആകുന്നു എന്നു മനസ്സിലാക്കുക. പക്ഷെ ആ നഷ്ടം പുറത്തു കാണിക്കാതെയാണ് ഓരോ പെണ്കുട്ടികളും ജീവിക്കുന്നത്. കരഞ്ഞു പോയി.... God bless you
@lubaibalubi6906
@lubaibalubi6906 2 жыл бұрын
Reaĺly
@suliamanav8808
@suliamanav8808 2 жыл бұрын
യസ് ശെരിക്കും missing
@ammu19822
@ammu19822 2 жыл бұрын
I understand
@asvlogs3709
@asvlogs3709 2 жыл бұрын
Yes
@shilpasivaraj663
@shilpasivaraj663 2 жыл бұрын
Sherikum misseyum njnum karanjupoyi...
@dreamewoldsarojam8083
@dreamewoldsarojam8083 2 жыл бұрын
സത്യം പറഞ്ഞ എനിക്ക് കരച്ചിൽ വരുന്നു. ചേച്ചിടെ സന്തോഷം കണ്ടപ്പോ. സജിൻ ചേട്ടൻ ചേച്ചിയുടെ ഒരു ഭാഗ്യം ആണ്. Love u a lot
@akashbiju8223
@akashbiju8223 2 жыл бұрын
ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ കാണണം ഇത്രയും സർപ്രൈസ്‌ ഒരുക്കിയ സജിന് ഒരു ബിഗ് സല്യൂട്ട്
@Parvathys23
@Parvathys23 2 жыл бұрын
ആലിസിന്റ സന്തോഷകണ്ണ്നീർ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. ഹാപ്പി ബർത്ത് ഡേ ആലീസ്‌ ❤❤❤
@zeenathkv6115
@zeenathkv6115 2 жыл бұрын
alees adipolli braithday.sneham nilanilkkatte
@shilpaachus230
@shilpaachus230 2 жыл бұрын
H.
@shilpaachus230
@shilpaachus230 2 жыл бұрын
♥️
@shilpaachus230
@shilpaachus230 2 жыл бұрын
@@zeenathkv6115 ♥️
@shijushiju7097
@shijushiju7097 2 жыл бұрын
Happy birthday chechiii...
@ssendlessdreams8627
@ssendlessdreams8627 2 жыл бұрын
ചേച്ചിയുടെ ഭാഗ്യം 🥰🥰 ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന പോലെ night mazhayum 🥰 cake cutting 😇😇 spr and nammade familye miss ചെയ്യുന്ന നേരത്ത് എല്ലാം spr ആയിട്ടുണ്ട് ചേട്ടൻ spr aahtto 😌 happy birthday ❤
@zeenathkv6115
@zeenathkv6115 2 жыл бұрын
Alice husband ne nienn vilikkal shariyanno
@raheebashabeer9769
@raheebashabeer9769 2 жыл бұрын
@@zeenathkv6115 athu shariyaa enthinnaa ithu
@akibadhil7590
@akibadhil7590 2 жыл бұрын
Ninte bagyaman haspent
@majithamaji4363
@majithamaji4363 2 жыл бұрын
U both are lucky 😘 entheyum marriage kayijadaa but njn vijarcha life ellaa enik kittiyad....but kuyapamillaa.. njn adu adjust cheeydu veraan....njn iyy vedio kandhapoo I just cried..sandhoodham kondh...
@aklovers7385
@aklovers7385 Жыл бұрын
sathiyam
@Starvibe-209
@Starvibe-209 2 жыл бұрын
HBD ചേച്ചി ഇങ്ങനെ ഒരു husbandine കിട്ടിയതിൽ ചേച്ചി നല്ല lucky aahn രണ്ടു പേരും poliya ഇനിയും ഇങ്ങനത്തെ adipoli videos predheeshikkunnu love you chechi♥️😍😘
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@Starvibe-209
@Starvibe-209 2 жыл бұрын
@@AliceChristyy Chechi idhin reply tharummenn karudhiyilla iam happy 😍
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep 2 жыл бұрын
Happy birthday dear ❤️ June 6 എന്റെ birthday ആയിരുന്നു .. അന്ന് എനിക്കും കിട്ടി അടിപൊളി സർപ്രൈസ് ...നമുക്ക് പ്രിയപ്പെട്ടവർ ഒട്ടും പ്രതീക്ഷിക്കാതെ തരുന്ന സ്നേഹത്തിനു മുമ്പിൽ വാക്കുകൾ ഇടറി ഞാൻ അന്ന് നിന്നു .. നിങ്ങൾ രണ്ടാളും എന്നും ഇതേ പോലെ ഹാപ്പി ആയിരിക്കട്ടെ ...
@saidalikunnippa6560
@saidalikunnippa6560 2 жыл бұрын
Happy birthday dear June 6 birthday
@alnaanoop4049
@alnaanoop4049 2 жыл бұрын
HBD🎂Alice..അമ്മ വന്ന് ആലിസ് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി ക്രിസ്റ്റി adipoli👍👍👍super surprise
@amrutharaj1677
@amrutharaj1677 2 жыл бұрын
Belated Birthday wishes Chechipenneee love youuuuu😘😘😘😘😘😘😘......Iniyum iniyum kure birthdays ingane agoshikkan pattattea.....Entry-il thanne chechi surprised aayinn ariyam, cheichde mukhathe santhosham kanumpol we are also very happyy..Wishing you a Happy life long dears❤️❤️❤️❤️❤️.....
@varshanandhan5535
@varshanandhan5535 2 жыл бұрын
Hbd ചേച്ചി ഇനിയും ഒരായിരം പിറന്നാൾ ഇതുപോലെ സന്തോഷത്തോടെ കൊണ്ടാടാൻ കഴിയട്ടെ 💕
@aiswaryasunny7232
@aiswaryasunny7232 2 жыл бұрын
surprise aayittu sajin chettan tte family um vannnal kurachu kooodii adipoli aayirunnu.. nthayalum Alice chechii sherikkkum njettii..., ellam set cheyitha sajin chettan pwl..❤💥 Anyway Happiee B'day chechii 🥰🥰💞wish you all the best 🙌 a great Yr ahead 🥂💫🌈🌸
@riyasibrahim8318
@riyasibrahim8318 2 жыл бұрын
ഹാപ്പി ബർത്ത് ഡേ ടു യു ആലിസ് ചേച്ചി എല്ലാ ഒരു ഭാഗ്യമാണ് സജിൻ ചേട്ടനെ കിട്ടാൻ ഏറ്റവും വലിയ ഭാഗ്യം അത്രയും സ്നേഹവും നല്ലൊരു മനസും ആലിസ് ചാച്ചിക്ക് സജിൻ ചേട്ടൻ വലിയുരു ഭാഗ്യമാണ് എന്ന് പറയാം
@murshida1580
@murshida1580 2 жыл бұрын
ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു, എധാണെന്ന് അറിയില്ല, സന്ദോഷം കൊണ്ടന്നോ സങ്കടം കൊണ്ടന്നോ എന്നറിയില്ല, ചേച്ചി ഒരുപാട് ലക്കി ഗേൾ ആണ്,
@treesamary1815
@treesamary1815 2 жыл бұрын
എന്റെയും കൂടി കണ്ണ് നിറഞ്ഞു... Great dears❤❤
@bindueapen5430
@bindueapen5430 2 жыл бұрын
HBD…. 🌹🌹സ്നേഹനിധിയായ ഇച്ചായന്റെ കൂടെ ഒത്തിരി birthday കൾ celebrate ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ..🌹 both of you are amazing. 🍄🍄
@AliceChristyy
@AliceChristyy 2 жыл бұрын
Thanks a alottt
@lightintolifecoloursoflife
@lightintolifecoloursoflife 2 жыл бұрын
Happy birth day chechi😍😍family vannathe heart touching surprise ayirunu ❤enikum karachil vannu
@nusrathbasheer5438
@nusrathbasheer5438 2 жыл бұрын
Sooper... മരണം വരെ സന്തോഷംആയി ജീവിക്കുക....... God bless you....
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@chikoos8601
@chikoos8601 2 жыл бұрын
Happy birthday chechie🤗🤗... Etane chechide bagyamm ann.... Cake cutting timel... Very nice moment in life.... Very hapieee... Kann niranaj poyi... Family kode vannapooo🤗🤗🥰so hapiee🤗😘😘🤗lucky girl❤️
@shalumolvsshalumolvs536
@shalumolvsshalumolvs536 2 жыл бұрын
ആലീസിന്റെ ഭാഗ്യം സജിൻ ചേട്ടൻ 💖💖💖 നമ്മുടെ സജിൻ ചേട്ടന്റെ surprise പൊളിച്ചു 👌
@AliceChristyy
@AliceChristyy 2 жыл бұрын
Thank you 😊
@cuckoo4231
@cuckoo4231 2 жыл бұрын
Happy Birthday Alice 🌹🎂🎁🎈🎉 എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെയുള്ള സജിൻ ചേട്ടൻറെ അഭിനയം😂😂, ഹോ😁 ഒരു രക്ഷയില്ല😂😂 💞നിങ്ങളുടെ സ്നേഹം കണ്ട് ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ💞💞
@adnas179
@adnas179 2 жыл бұрын
Many many ഹാപ്പി ബർത്ത് day to you ആലീസ് 🍰🍰🍰🎂🎂🎂🎂🥧🥧🥧🥧🍫🍫🍫🍫🍧🍧🍧🍧🥞🥞🥞🥞🍨🍨🍨🍨🍩🍩🍩🍩🍞🍞🍞🍞🍦🍦🍦🍦🥃🥃🥃🥃🍰🍰🍰🌹🌹🌹🌹♥️♥️ആലീസ് വീട്ടുകാരെ കണ്ട് കരഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി ആലീസിന്റെ ഭാഗ്യം ആണ് സജിൻ ചേട്ടായി നിങ്ങൾ രണ്ടുപേരും ഒരുപാട് വർഷം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ pls റിപ്ലൈ me ആലീസ്
@ahalyaaneesh4042
@ahalyaaneesh4042 2 жыл бұрын
Happy birthday chechiii🥳❤️🥰 Life long iii happiness ningalodappam undakatte.. ❤️chechiyum chettanum super anutta🥳
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@noufiyanazer6642
@noufiyanazer6642 2 жыл бұрын
🤩 Happy Birthday Chechiii.....god bless you.....🥰chettante abhinayam kollam...😅
@itsme_Nafia
@itsme_Nafia 2 жыл бұрын
Happy Birthday mah fav one Alice chechi💗🥳❤️❤️❤️❤️😘 Awesome couples ❤️
@lynasn2941
@lynasn2941 2 жыл бұрын
Happy birthday 🎉🎉🎉 da ... wonder full vlog❤️❤️❤️ really heart touching scenes
@shamna3116
@shamna3116 2 жыл бұрын
Hpy b'day chechikkutteee🥰🥰🥰 ഇച്ചായൻ always ur luck ❤️❤️God bless u dears❤️❤️
@krithiprakash6696
@krithiprakash6696 2 жыл бұрын
Happy Birthday chechiii ❤️❤️stay long blessed...
@praveenas8223
@praveenas8223 2 жыл бұрын
Chechiyude ettavum valiya baghyam anu chettan... Lyf long ee happiness ningalodoppam undakate❤️....chettan full power anu pinne Chechikuttyum... 😍Love u Dears....
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@rahanazismail4767
@rahanazismail4767 2 жыл бұрын
P0⁰
@ammuschannel4594
@ammuschannel4594 2 жыл бұрын
@@AliceChristyy Hi
@Joanns775
@Joanns775 2 жыл бұрын
Correct Ingne nalla husbandine kittan luck venam ..Alice Christy is very lucky🥰 Daivam anugrahikkatte
@gamingwithrock5581
@gamingwithrock5581 2 жыл бұрын
Super
@aparnav2573
@aparnav2573 2 жыл бұрын
Woww adipoli birthday day surprise 🥰 ith kanunna Aarum Karanju povum... Love u chechi 😘🥰😍
@naisikatk6781
@naisikatk6781 2 жыл бұрын
Happy birthday chechi 😊❤️⭐️
@deepamanikandan7505
@deepamanikandan7505 2 жыл бұрын
ഇത് സിനിമയിലെ റൊമാന്റിക് സീൻ പോലുണ്ട്. പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@Kanmani4832
@Kanmani4832 2 жыл бұрын
Alice nte surprice kandit karanju poyi 😍. Happy bdy 😍
@jewelsaji7850
@jewelsaji7850 2 жыл бұрын
Hpy bdy chechiii....njngale kudi karayipichu😞😞😞...sajin bro chechide bhagiyamaaa
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@jewelsaji7850
@jewelsaji7850 2 жыл бұрын
@@AliceChristyy 🥰🥰🥰🥰🥰💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹
@jelsontesla7912
@jelsontesla7912 2 жыл бұрын
Alice husband നെ നന്നായിട്ട് സ്നേഹിക്കണം.. കാരണം പുള്ളി ഒത്തിരി സ്നേഹിക്കുന്നുണ്ട്.. പുള്ളിക്കും ഇത് പോലെ സർപ്രൈസ് കൊടുക്കണം.
@shahana837
@shahana837 2 жыл бұрын
Athe
@aparnaanandavally5636
@aparnaanandavally5636 2 жыл бұрын
Made for each other. Superb. ❤️❤️❤️God bless you dearrr s. Lots of love .
@riyasanthosh9853
@riyasanthosh9853 2 жыл бұрын
Happy Birthday Alice Chechi 🥰😘❤️
@karthikavijayakumar7681
@karthikavijayakumar7681 2 жыл бұрын
Happy birthday chechii ❤❤
@faibasfamily8018
@faibasfamily8018 2 жыл бұрын
Happy birthday Alice🥳🥳🥳
@ushausharaji1702
@ushausharaji1702 2 жыл бұрын
😘😘😘Happy birthday Alice chechi😘😘😘😘
@manjusibi2502
@manjusibi2502 2 жыл бұрын
Many Many Happy Returns Of The Day Dear Alice..🥳🥳🎊🎊
@anjaliarun4341
@anjaliarun4341 2 жыл бұрын
പൊളിച്ചു 🌹💝 ആലിസ് 😍 സജിൻ😍Happy birthday Alice🍰🍬💝So happie to see this vlog😍Sajin💯😍
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 жыл бұрын
Happy birthday dears... 🥰 Cute couples ... ♥️♥️ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.. ♥️ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 🥰🥰
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 2 жыл бұрын
@@AliceChristyy welcome dear.. ചേച്ചി എനിക്ക് reply തന്നപ്പോൾ തന്നെ ഭയങ്കര സന്തോഷം.. ❤❤thank you so much.. 🥰🥰
@silpasuneeshsilasuneesh4327
@silpasuneeshsilasuneesh4327 2 жыл бұрын
@@AliceChristyy yjkqkh
@drishyarajeev8207
@drishyarajeev8207 2 жыл бұрын
HBD chechikutty 🥰🥰god bless u chechikutty🥰🥰chechide videos vendi katta waiting aayirunnu 🥰🥰chechikku santhoshangal mathram devyam anugrahichu tharatte ennu njan prarthikkaam ennum... Lov u chechikutty 🥰🥰umma...your are so lucky to have this husband.... Chechikkum family kkum ennum nanmakal mathram varatte ennu nerunnu..🥰
@sulekhashihab7948
@sulekhashihab7948 2 жыл бұрын
Sry 4 late wishes Happy Birthday Alice Chechi Stay Blessed 🥰🎁
@arunimaanukkuttan4262
@arunimaanukkuttan4262 2 жыл бұрын
Ithu kandapol ariyathe kannu niranjathu enikku matramaanonnu ariyilla.....live long with lots of happiness... God bless uuu both..... Happpy b day.,. 😍😍😍😍❤❤
@ansilahaseena8872
@ansilahaseena8872 2 жыл бұрын
HAPPAY BIRTHDAY 🥰Alic chechi💋
@sivadasanbabu5930
@sivadasanbabu5930 2 жыл бұрын
Happy birthday ആലീസ്...love u both😍😍😍
@sahidasiyad1992
@sahidasiyad1992 2 жыл бұрын
Hi alice, HBD🥰. super video yellaam videos kanarundu ningalude aa nishkalakatha kanann nalla ishtama, yennum ethupole santhoshathidu erikate❤️
@moidukaruvadi6831
@moidukaruvadi6831 2 жыл бұрын
ഈ സന്തോഷം ജീവിത കാലം മുഴുവനും നിലനിൽക്കട്ടെ
@princymanu7981
@princymanu7981 2 жыл бұрын
Happy birthday chechikutty❤️❤️sajin chettan sherikkum chechiye njettichu kalanju
@gibivarghese134
@gibivarghese134 2 жыл бұрын
Blessed moments❤️ sajin & alice you both are adipoli❤️🥰
@AliceChristyy
@AliceChristyy 2 жыл бұрын
Thank you 😊
@subithagireesh9050
@subithagireesh9050 Жыл бұрын
E😄4e
@juanpigerous7015
@juanpigerous7015 2 жыл бұрын
Happy birthday Alice ..... ambilly's aratike is also one of my favourite
@suhararasheed8963
@suhararasheed8963 2 жыл бұрын
Happy birthday chechi...... Love you💕🥳🥳💖💖
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
പിന്നെ നിങ്ങൾ എന്നും കറക്കം ആണല്ലേ എവിടെങ്കിലും ഇതൊക്ക എല്ലാർക്കും കിട്ടുന്ന ഭാഗ്യം അല്ല അത് കൊണ്ട് അറിഞ്ഞു enjoy ചെയ്യൂ ഇതു പോലെ എല്ലാടവും കൊണ്ട് പോണ ഒരു hus ചേച്ചിയുടെ ഭാഗ്യം ആണ്
@dreamgirl6675
@dreamgirl6675 2 жыл бұрын
Happy Birthday chechi kutti 🥰🥰🥰 ഞങ്ങളുടെ കണ്ണും നിറഞ്ഞു പോയി ചേച്ചി കരഞ്ഞപ്പോൾ. Sajin chettanea husband ayi chechik kitiyilea u are so lucky chechi
@RFR596
@RFR596 2 жыл бұрын
ഭാര്യനോടുള്ള സ്നേഹം ആണ് ഇവിടെ ഇങ്ങനെ കളർഫുൾ ആയത് 🥰
@AliceChristyy
@AliceChristyy 2 жыл бұрын
😄😄😄Thank you 😊
@ashlin_therese
@ashlin_therese 2 жыл бұрын
Happy birthday Alice Chechiii.... 🥰🥰Love youu..... ❤️❤️❤️❤️
@ashwathijacob6321
@ashwathijacob6321 2 жыл бұрын
This bday celebration is really very heart touching... & in fact u might never ever forget this day in ur life... Belated Bday wishes Alice💐💐 💐💐,,,u r very lucky & blessed for owning such a wonderful husband like Sajin.. God bless u dears🙏🏻🙏🏻
@muthubifm276
@muthubifm276 2 жыл бұрын
Njanum karanju poyi 😭😭😭. Sajin chettan chechiyude bagiyamanu👍🏻👍🏻 yapoyum ingane thanne irikatteee
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@muthubifm276
@muthubifm276 2 жыл бұрын
@@AliceChristyy 😘😘😘
@sinu903
@sinu903 2 жыл бұрын
Nmmde swantham ardeyoo bdy functn polee..alicinte santhoshm kanditt njagalkkum happy aayii😍😍sathyamayittum alice karanjappm njanum karanjuu🥺🥺
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@alakanandaalaka5167
@alakanandaalaka5167 2 жыл бұрын
Happy b'day chechikuttyyy 🎂🎂 god bless ur family ❤️❤️love u lotss😘😘
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@adhithyashiju7659
@adhithyashiju7659 2 жыл бұрын
Happy birthday chechii 😍 God bless u both😍❤
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@sunijohn9929
@sunijohn9929 2 жыл бұрын
പൊളിച്ചു. Happy birthday chellakutty🥰
@pinkuusp4
@pinkuusp4 2 жыл бұрын
ഇന്നത്തെ ലൈക് സജിൻ ചേട്ടന് മാത്രം.. പറ്റിക്കാൻ നല്ല മിടുക്കൻ 😂😂😂😂😂😂😍😍😍😍
@meghasara4630
@meghasara4630 2 жыл бұрын
Chechi many many happy returns of the day, god bless you... Bst couple of the year ninghalke thanne... Future life um ethupole happy avatte... Lub u both... 🥰🥰
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@meghasara4630
@meghasara4630 2 жыл бұрын
@@AliceChristyy 😍
@athirakrishnan8349
@athirakrishnan8349 2 жыл бұрын
Happy Birthday chechikuttty ❤️❤️ chechiyude fagyam anu chettane kittiyath, super couples
@sahusha1540
@sahusha1540 2 жыл бұрын
Hi. സുഖമാണോ എല്ലവർക്കും. Happy birthday 🎂🍰💐💐💐🥰🥰🥰♥️♥️♥️🍫😍😍🌹🌹🌹. സാതോഷവും സകടം ഉള്ള നിമിഷം ഫുൾ ഹാപ്പി 😍😍😍😀😀😀
@hridhyavv9900
@hridhyavv9900 2 жыл бұрын
HAPPY BIRTHDAY CHECHI 🎉 you are amazing you are special you are unique you are kind you are precious you are loved 💜
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@achu74339
@achu74339 2 жыл бұрын
കുറച്ചു വൈകിപ്പോയി വീഡിയോ കാണാൻ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️❤️❤️
@rahfabasith884
@rahfabasith884 2 жыл бұрын
Happy B'day Alice Chechi❤️
@KrishnaVeniS-jh6wd
@KrishnaVeniS-jh6wd 2 жыл бұрын
Sajin chettan always pwoli..You're lucky that Sajin chettan unexpectedly delivers whatever Alice chechi wishes..may God showers his blessings to both of u to keep the same always 👍👍👍
@albeenabaiju9775
@albeenabaiju9775 2 жыл бұрын
Happy birthday chechi...blessed moments.. Beautiful couples
@lathaob8661
@lathaob8661 2 жыл бұрын
ആലിസ് മോൾക്ക് ജന്മദിനാശംസകൾ നൂറു വർഷം വരെയും സിജിൽ മോന്റെ കൂടെ ഈ സന്തോഷം നിലനിൽക്കട്ടെ രണ്ടുപേർക്കും സർവ്വേശ്വരൻ അനുഗ്രഹം ഉണ്ടായിരിക്കട്ടെ
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@sajithashajahan5060
@sajithashajahan5060 2 жыл бұрын
Happy birthday Alice🥳🥳..cute couples
@rakshithasaju5658
@rakshithasaju5658 2 жыл бұрын
Happy birthday chechi 🥰 Live long 😇
@athirav6196
@athirav6196 2 жыл бұрын
Happy birthday to you chechikutty ❤️
@lijisibi7696
@lijisibi7696 2 жыл бұрын
Many many happy returns of the day Alice 💖💞😍🙏🙏God bless you abundantly 💞
@anilaanilabinoy5237
@anilaanilabinoy5237 2 жыл бұрын
Belated birthday wishes chechi... ❤️❤️❤️😍😍
@sanha-we7or
@sanha-we7or 2 жыл бұрын
Happy birthday chechii ❤️❤️❤️❤️🥰🥰chechi bayankara lucky anu ith pole husband nne kittiyathum.made for each other love u bothh.i like u both chechiyum chettante chemistry polianuu🥰💕💕💞
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@alluaji7858
@alluaji7858 2 жыл бұрын
Are you very lucky girl ....❤❤ ee snaham ennum indavatte God bless you...💗
@aiswariyas8675
@aiswariyas8675 2 жыл бұрын
Happy Birthday Alice 🥰🥰
@roselingeorgeukken6409
@roselingeorgeukken6409 2 жыл бұрын
Belated Birthday wishes dear Alice Christy.....God Bless You..hope you had a wonderful Day...with your family n friends...
@nandanapradeep4336
@nandanapradeep4336 2 жыл бұрын
Happy Birthday Alice Chechi 🍰
@aryaravi6285
@aryaravi6285 Жыл бұрын
So blessed. Happy ayitt irukkuu ennum eppozhum. Ninglde videos kanumpol njanum bhayangara happy akum bhayangara oru vibe happy peaceful and blessed ❤️
@seenaajayan4182
@seenaajayan4182 2 жыл бұрын
Happy Birthday alice ❤️
@mamdaero_24
@mamdaero_24 2 жыл бұрын
Belated birthday wishes to you! 🌹❤️🎂🎁
@AliceChristyy
@AliceChristyy 2 жыл бұрын
Thank you 😊
@ramzu670
@ramzu670 2 жыл бұрын
Alice ന്റെ മനസ് thottarinja നമ്മുടെ Sajin ബായ് Super anuu 😍😍😍
@bindujabaiju48
@bindujabaiju48 2 жыл бұрын
Hpy b'day chechiii 😘😘... Video Editing ellam super aayitunddd. 👍🥰
@suneeralingal2134
@suneeralingal2134 2 жыл бұрын
സൂപ്പർ ഒരിക്കലും മറക്കില്ല അലിസ് ഈ ഹാപ്പി ബർത്ത് ഡേ 😄😄🥰🥰🥰
@raffisvlog
@raffisvlog 2 жыл бұрын
Respect.. Your husband. Every moment
@sulekhashihab7948
@sulekhashihab7948 2 жыл бұрын
Poli sajin chettaa …… Ennum ithupole santhoshathode irikkatte 🥰
@ajunasunil5794
@ajunasunil5794 2 жыл бұрын
Alice kutty 😘❤️ Happy birthday muthe❤️
@godlysanil4911
@godlysanil4911 2 жыл бұрын
Happy birthday chechiiiiiiii 🥰❤️😍😘😘🥳 May god blesss u chechi 🥳 Luv u both ❤‍🔥❤️❤️❤️
@AliceChristyy
@AliceChristyy 2 жыл бұрын
Thank you 😊
@thazneemrahman123
@thazneemrahman123 2 жыл бұрын
Happy Birthday Chechikutty 🥳🥳🥳❤️❤️❤️😘😘😘💜💜💜
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@__Vism._.ya___
@__Vism._.ya___ 2 жыл бұрын
Happy bday chechiye... Naghale koodi karayipichu🥳❤️I am big fan happy happy birthday Alice chechi🥳💗🥰😘
@AliceChristyy
@AliceChristyy 2 жыл бұрын
Thanks dear ❤️❤️❤️
@achuzzachu912
@achuzzachu912 2 жыл бұрын
Chechyum chettanum super anu......ningala vedio full possitive anu......life long eeee happiness undavatteeeeee❤❤❤❤
@ponnuponnus2709
@ponnuponnus2709 2 жыл бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഒരുപാട് ഇഷ്ട്ടപെട്ടു അമ്മയെ കണ്ടപ്പോൾ ഉള്ള ആ സന്തോഷം വാക്കുകളിൽ പറഞ്ഞാൽ തീരില്ല. ലൈഫ് ലോങ്ങ്‌ ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടുപേരെയും 🙏🙏🙏🥰🥰🥰🥰
@hfzjml5059
@hfzjml5059 2 жыл бұрын
ആലിസ് ഇൻ വണ്ടർലാൻഡ്... 😍.. ദേവലോകത്തു വെച്ച് ഒരു ബർത്ത് day സെലിബ്രേഷൻ... 🥰🥰🥰സൂപ്പർ ആയി... അച്ഛനെയും അമ്മയെയും കണ്ട് കരയുന്ന കണ്ടപ്പോൾ വിഷമം ആയി 😭
@encoredance3248
@encoredance3248 2 жыл бұрын
Egane oru chetaayiye kittan bagyam veenam😍😍
@ahamadmuhammad3478
@ahamadmuhammad3478 2 жыл бұрын
ആലിസ് നിനക്ക് കർത്താവ് നൽകിയ അനുഗ്രഹമാണ് നിന്റെ സജിൻ 🥰എന്നും കർത്താവ് അനുഗ്രഹിക്കട്ടെ 😓🥰🥰🥰
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Star Magic | Flowers | EP# 503
54:00
Flowers Comedy
Рет қаралды 1,3 МЛН
Ebran’s Naughtiness In Mysuru 😂 | Mashura | Suhana
19:08
Mashura Basheer
Рет қаралды 48 М.
Happy Birthday Kanmani
19:23
MUKTHA & KANMANI OFFICIAL
Рет қаралды 122 М.
Lasagu App Super Power | Star Magic | Mega Event | Flowers Ep#09 (Part C)
59:11
അനുക്കുട്ടി Is Locked 🔒ഇനി Wedding Shopping ❤️
38:05
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН