Star Magic | Flowers | EP# 503

  Рет қаралды 1,400,899

Flowers Comedy

Flowers Comedy

Күн бұрын

#StarMagic #flowersTV
ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 100
@haneefathanchengoden2278
@haneefathanchengoden2278 2 жыл бұрын
നമ്മുടെ സുധി ചേട്ടൻ എന്തുപറഞ്ഞാലും ചിരിച്ചു നികുന്നത് അതാണ് നമ്മുടെ സുധി 🥰🥰🥰👍
@Am_nafia
@Am_nafia 2 жыл бұрын
Comedy ആണെങ്കിലും പാവം സുധി ചേട്ടൻ 🙂 എല്ലാം ചിരിച്ചു കളയുന്ന ആ മനസ്സ് 🔥🔥🔥
@AnilKumar-pd8tc
@AnilKumar-pd8tc 2 жыл бұрын
തങ്കു വന്നപ്പോൾ തന്നെ പരുപാടി ഉഷാറായി
@starmagicqueen3285
@starmagicqueen3285 2 жыл бұрын
ഇതിന്റെ oru fun ആയി edukkoo
@jamsheenajamshee8536
@jamsheenajamshee8536 2 жыл бұрын
സുധി ചേട്ടൻ സൂപ്പർ 🙌🙌🙌🙌💋💋💋💋💋💋🥰🥰🥰🥰😂😂
@siyasiyad4189
@siyasiyad4189 2 жыл бұрын
സുധിച്ചേട്ടൻ എന്തൊക്കെ കേട്ടാലും ചിരിച്ചു ഒഴിവാക്കാനുള്ള ആ മനസ് 👌👌
@sifinashibi6639
@sifinashibi6639 2 жыл бұрын
Athe
@roufuthottingal
@roufuthottingal 2 жыл бұрын
Prethikarichal athika naal avide pidich nilkan aavillalo.. vayattypaypinte preshnamanu... athu vittu jeevikkunna kore perum...
@ajithashabu3700
@ajithashabu3700 2 жыл бұрын
Correct
@sathyamsivam9434
@sathyamsivam9434 2 жыл бұрын
അത് സത്യം
@siyasiyad4189
@siyasiyad4189 2 жыл бұрын
@@roufuthottingal അത്‌ അങ്ങനെ കാണരുത് അവർ ആക്ടർസ് എന്നതിൽ ഉപരി എല്ലാവരും നല്ല സുഹൃത്തുക്കളും ആണ്.... നമ്മുടെ ഇടയിലും ഇല്ലേ ഇങ്ങനെ പരസ്പരം ട്രോള്ളുന്ന സുഹൃത്തുക്കൾ ഞങ്ങൾ ഇങ്ങനെ തന്നെ ആണ് ട്ടോ 😄😍
@amjadroshan8742
@amjadroshan8742 2 жыл бұрын
സജിൻ ആലീസ് ഒരുപാടിഷ്ട്ടം 😍എല്ലാവരെയും ഇഷ്ട്ടം ❤️
@favouritemedia6786
@favouritemedia6786 2 жыл бұрын
ആലിസ്...നെ പോലുള്ള ഒരു ഭാര്യ ഏതൊരു ആണിന്റെയും സ്വപ്നം ആണ്... എന്തൊരു സുന്ദരി, നിഷ്കളങ്കത... Sajin is Really Lucky ❣️❣️❣️
@yo_soyteo
@yo_soyteo 2 жыл бұрын
Really
@asithas5855
@asithas5855 2 жыл бұрын
Athentha ithra sundari allaathavare aanuggalk ishtamalle
@muhammedshibil2166
@muhammedshibil2166 2 жыл бұрын
തങ്കുവിന് പകരം തങ്കു മാത്രം ✌️love you Maahn ❤️❤️‍🔥
@sameehvannery6725
@sameehvannery6725 2 жыл бұрын
എന്തൊരു relax👌👌👌 Azeez സ്കോർ ചെയ്തു 😄😄😄👏👏👏👏👏👏👏👏
@രാജമാണിക്യം
@രാജമാണിക്യം 2 жыл бұрын
തങ്കു വന്നപ്പോൾ റെഡി ടൈം അപ്പലോട് പവർ 🔥🔥
@sreekutty3077
@sreekutty3077 2 жыл бұрын
തങ്കു സൈലന്റ് ആയല്ലോ. അനുകുട്ടി മിസ്സിംഗ്‌.
@samsusamsu2991
@samsusamsu2991 2 жыл бұрын
ചിന്നൂനും ഐശൂന്നും ശ്രീവിദ്യക്കും ഉറക്കം വന്ന് കണ്ണ് തളർന്നിരിക്കുന്നു.. ആലീസിന്റെ അഭിനയം സൂപ്പർ.. ഇച്ചായൻ അടിച്ച്.. അറിയാത്ത പോലെ തിരിഞ്ഞ് നോക്കിയത്.. സൂപ്പർ അഭിനയം പൊളിച്ചു.. സ്റ്റാർ മാജിക് മുമ്പത്തെ പോലെ അങ്ങ് ചിരിക്കാൻ കഴിയുന്നില്ല.. ശെരിയാവുമായിരിക്കും.. ഷാഫിക്ക.. അനുമോൾ.. മിസ്സ്‌ ചെയ്യുന്നു 🤝🤝🤝
@midhunpmadhu7564
@midhunpmadhu7564 2 жыл бұрын
Correct ശെരിക്കും scripted ആണെന്ന് മനസ്സിലാകും
@reshmatj1838
@reshmatj1838 2 жыл бұрын
Sharikkum scripted 🤦🏻‍♀️🤦🏻‍♀️
@midhunpmadhu7564
@midhunpmadhu7564 2 жыл бұрын
@@reshmatj1838 🤔🤔
@Giriviswanath
@Giriviswanath 2 жыл бұрын
Nelson വളരെ over
@Giriviswanath
@Giriviswanath 2 жыл бұрын
Nelson നെ കുറച്ച് നാൾ ഒഴിവാക്കുക
@jayanvkd5277
@jayanvkd5277 2 жыл бұрын
തങ്കു വന്നതിനു ശേഷം പരിപാടി കാണാൻ വീണ്ടും തുടങ്ങി. പഴയ vibe പ്രതീക്ഷിക്കുന്നു ❤❤❤❤❤
@golden2686
@golden2686 2 жыл бұрын
🤧🤧
@johnmanohar
@johnmanohar 2 жыл бұрын
👌👌
@sree4714
@sree4714 2 жыл бұрын
Sharikkum
@anoopantony9285
@anoopantony9285 2 жыл бұрын
തങ്കു തിരിച്ചു വന്നതിൽ സന്തോഷം ❤️❤️
@golden2686
@golden2686 2 жыл бұрын
👎👎
@rajeev4132
@rajeev4132 2 жыл бұрын
നോബി ഉല്ലാസ് മതി . ഇയാൾ വേണ്ട ജാഡ തങ്കച്ചൻ
@johnmanohar
@johnmanohar 2 жыл бұрын
👍👍
@user-ek8tb9hq9f
@user-ek8tb9hq9f 2 жыл бұрын
@@golden2686 😏
@aneeshkaniyan574
@aneeshkaniyan574 2 жыл бұрын
@@golden2686 poda ninte adimali
@junusasidharan4589
@junusasidharan4589 2 жыл бұрын
സ്കിറ്റ് 👍 തങ്കു വന്നതിൽ സന്തോഷം സ്റ്റർമാജിക് പവർ കൂടി 👍 ♥️♥️♥️♥️
@firdosp3320
@firdosp3320 2 жыл бұрын
ബിനു അടിമാലി, തങ്കു, ഉല്ലാസ് പന്തളം, നോബി, അസീസ്, ഷാഫി, ബിനീഷ് എല്ലാവരും ഉള്ള എപ്പിസോടുകൾ പോരട്ടെ. പെൺകുട്ടികൾ ഭയങ്കര സൈലന്റ്. ശ്രീവിദ്യയൊന്നും ഉള്ളത്പോലും അറിയുന്നില്ല.
@Salah-n7q5j
@Salah-n7q5j 2 жыл бұрын
അതെ പെൺകുട്ടികൾ waste ആൺ......
@surumisinas9528
@surumisinas9528 2 жыл бұрын
Anu undenkil spr aanu
@savadbinrahim383
@savadbinrahim383 2 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടമാണ് സ്റ്റാർ മാജിക്കിനോട് ❤️
@shafeekshafee9139
@shafeekshafee9139 2 жыл бұрын
തങ്കു ചേട്ടാ പൊളിച്ചു വല്ലാത്ത ഒരു എനർജി കിട്ടിയപോലെ 💚💚💚💚
@Yes0069
@Yes0069 2 жыл бұрын
തുർക്കി ജാം കഴിച്ചോ 😂
@msd785
@msd785 2 жыл бұрын
Athe
@golden2686
@golden2686 2 жыл бұрын
unda
@rajeev4132
@rajeev4132 2 жыл бұрын
ഇയാൾ വേണ്ട ജാഡ .
@shafeekshafee9139
@shafeekshafee9139 2 жыл бұрын
😂😂😂😂
@haridasgopalan9234
@haridasgopalan9234 2 жыл бұрын
തങ്കു വന്നതോടെ സ്റ്റാർ മാജിക് പൂർണമായി തങ്കു ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ilove യു..
@ea7292
@ea7292 2 жыл бұрын
അനുകുട്ടി എവിടെ? അണുകുട്ടീയെ miss ചെയ്യുന്നു . സു സു വിൽ അനുകുട്ടി അടിപൊളിയാ 🥰🥰🥰🥰
@jeenakannan7329
@jeenakannan7329 2 жыл бұрын
സുധിചേട്ടാ super. എല്ലാവരും കളിയാക്കുന്നത് കേട്ടിട്ട് ചിരിച്ചു നിൽക്കുന്ന സുധിചേട്ടാ super
@soumyajayesh4410
@soumyajayesh4410 2 жыл бұрын
Sajin&Alice super❤️💐💐
@hidafaiz6490
@hidafaiz6490 2 жыл бұрын
❤️❤️❤️❤️
@AlenXavioMathew
@AlenXavioMathew 2 жыл бұрын
Alice chechi and sajin chettan ❤
@rfsrk8647
@rfsrk8647 2 жыл бұрын
തങ്കു ഇഷ്ട്ടം ♥️ സുന്ദരനായല്ലോ 🌹
@vishnujayan3592
@vishnujayan3592 2 жыл бұрын
ടീമേ പൗളിച്ചു അത് ഇഷ്ടായി 😊🥰
@sandeeptarak9495
@sandeeptarak9495 2 жыл бұрын
ആലിസ് വളരെ റിയൽ ആയ കുട്ടിയാണ് happy wedding anniversary ആലിസ് സജിൻ ❤️👌👌👌
@amaldev1791
@amaldev1791 2 жыл бұрын
ലോകത്തിന്റെ ഊർജം ആണ് സ്റ്റാർ മാജിക്ക് ✨💥❤️ അസിസ് ഇക്ക പൊളി 😁😁 ഉല്ലാസ് ചേട്ടൻ ,നോബി ചേട്ടനും ഫുൾ എപ്പിസോഡ് വേണം 🥰❤️
@shajithashajitha1025
@shajithashajitha1025 2 жыл бұрын
സ്കിറ്റ് ഒരു രക്ഷയുമില്ല 🤣🤣സുധിച്ചേട്ടൻ പാവം 😍😍ഇഷ്ട്ടായി 😍😍തങ്കു welcome back
@shijianishanish3430
@shijianishanish3430 2 жыл бұрын
കുവൈറ്റിൽ house maid ജോലി ചെയ്യുന്ന എനിക്കും വളരെ യേറെ സന്തോഷം തരുന്ന ഒരു പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌ 😘😘😘😘😘
@maryangel5891
@maryangel5891 2 жыл бұрын
എനിക്കും
@sayasoo7
@sayasoo7 2 жыл бұрын
Ennum daivam Ella sandhoshangalum tharatte jeevithathil
@SubrahmanyanSubrusb
@SubrahmanyanSubrusb Жыл бұрын
Hi
@Niyas777kdy
@Niyas777kdy 2 жыл бұрын
Anukuttiye Miss cheyounnu
@sakeernelliparamb4741
@sakeernelliparamb4741 2 жыл бұрын
നോബി തങ്കച്ചൻ ഉല്ലാസ് അസീസ് ഷാഫി ശശാങ്കൻ ബിനു ഈ ടീം പൊളിക്കും 🌹🌹🌹
@rainbowmoonmedia1845
@rainbowmoonmedia1845 2 жыл бұрын
സജിൻ ചേട്ടനും ആലിസ് ചേച്ചിയും സൂപ്പർ. ഒരുപാട് ഇഷ്ടാണ്
@ajmalnavas.k
@ajmalnavas.k 2 жыл бұрын
😍_തങ്കുവിന്റെ തിരിച്ചുവരവ്_💫_ കൊണ്ട് പഴയ_ power_🔥_🔥_ വന്നു... ഇനിയെന്നും ഇങ്ങനെ തന്നെ പോട്ടെ... Smart boy🤗🤗 തങ്കച്ചൻ ചേട്ടൻ ഇഷ്ടം..." ❤❤❤
@malusaifu2388
@malusaifu2388 2 жыл бұрын
അനു ഷാഫിക്ക ശശു.... എവിടെ... എന്തോ ഒരു മ്ലാനത സ്റ്റാർ മാജിക്‌ മൊത്തം... സുധി ചേട്ടാ തമാശ ക്ക് വേണ്ടിയാനാകിലും ഇത് വേണ്ടായിരുന്നു... പാവങ്ങളുടെ കിങ് മണിച്ചേട്ടൻ &സുധി ചേട്ടൻ 👍🏻👍🏻🌹🌹🌹...
@anithacs1281
@anithacs1281 2 жыл бұрын
തങ്കു വന്നതോടു കൂടി double energy 😍😍😍😍😍😍😍❤️❤️❤️❤️❤️ente ബിനു ചേട്ട ഈ അറിവ് എവിടെ നിന്ന് കിട്ടുന്നു പൊളിച്ചു മുത്തേ പങ്ക വെള്ളം അച്ഛനും അമ്മയും എന്തൊക്കെ പറഞ്ഞാലും സുധി ചേട്ടന്റെ entry പൊളിച്ചു 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍ടീമേ പൊളിച്ചു..... സജിന്റെ സർപ്രൈസ് അടിപൊളി ആലീസ് അടിപൊളി
@amiluamilu7549
@amiluamilu7549 2 жыл бұрын
സജിൻ ചേട്ടന്റെ ചിരി 💕💕💕💕💕💕💕 alice chechi💕 sajin chettan😘
@rintovarghese8969
@rintovarghese8969 2 жыл бұрын
തങ്കു🌹 ബിനു🥰 ഉല്ലസ്😜 അസിസ്🤣 നോബി😜 5 star comedy താരങ്ങലെ എന്നും ഈ program mill നിലനിർത്തുക പൊളിക്കും
@രാജമാണിക്യം
@രാജമാണിക്യം 2 жыл бұрын
സുധി
@ummuhabeeba5555
@ummuhabeeba5555 2 жыл бұрын
Azeeza kkaaa 🥰🥰🥰🥰
@jeisanvmarkos5314
@jeisanvmarkos5314 2 жыл бұрын
സജിൻ സൂപ്പർ 🥰🥰🥰🥰👍👍👍
@niyasiya724
@niyasiya724 2 жыл бұрын
Anu❤️🥰😍😘
@shafeeqat957
@shafeeqat957 2 жыл бұрын
തങ്കു വന്നപ്പോൾ അനു മുങ്ങി 🤔എന്താ സംഭവം 🤔🤔
@jibinpunnuse1901
@jibinpunnuse1901 2 жыл бұрын
സൗദി മരുഭൂമിയിലെ ആശ്വാസം സ്റ്റാർ മാജിക്‌ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rahumanraseena24
@rahumanraseena24 2 жыл бұрын
Athey athey
@araashiu5793
@araashiu5793 2 жыл бұрын
തീർച്ചയായിട്ടും
@neethuchinnus4540
@neethuchinnus4540 2 жыл бұрын
❤️
@shamsivattamkulam07vkm35
@shamsivattamkulam07vkm35 2 жыл бұрын
ഏത് മരുഭൂമിയിലാ
@muhzin2728
@muhzin2728 2 жыл бұрын
Sathyam
@niyasmon2190
@niyasmon2190 2 жыл бұрын
ഐഷുവിന്റെ മൂഹൃത്തം ഡയലോഗ് അസീസിന്റെ ചോദ്യം 🤣🤣🤣പൊളി
@anitha1627
@anitha1627 2 жыл бұрын
എന്ത് രസമാ ആലീസിനെ. രണ്ടുപേരും അടിപൊളിയാ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@NaheenaSubair
@NaheenaSubair 2 жыл бұрын
Thangunte dress adipoli
@sisiradeepak
@sisiradeepak 2 жыл бұрын
My fvt couple ❤️❤️sajin chettan alice chechii💕
@sadikk7258
@sadikk7258 2 жыл бұрын
സുധി ചേട്ടൻ പാവം മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ടം ❤️
@ഭരചന്ദ്രൻı
@ഭരചന്ദ്രൻı 2 жыл бұрын
തങ്കു വന്നപ്പോളെ പരുപാടി പൊളി ആയി ❤️❤️❤️തങ്കച്ചൻ❤️❤️
@harilal.gopinathan9859
@harilal.gopinathan9859 2 жыл бұрын
നെൽസനെ പുറത്തു ആക്കിയാൽ ഒന്നുകൂടി നന്നാവും
@ahmedfawaz9576
@ahmedfawaz9576 2 жыл бұрын
തങ്കുചേട്ടന്റെ എൻട്രൻസ് പൊളിച്ചു but.... (കട തുടങ്ങൽ പരിപാടി അത്ര രെസമില്ല...) പഴയ തങ്കു ചേട്ടന്റെ skit ഒപ്പം സെലിബ്രിറ്റി യാ സ്പെഷ്യൽ ഗസ്റ്റ്.... Game ok ആണ്, പിന്നേ ഒരിടെ എല്ലാ ടീം അങ്കങ്ങളും കൌണ്ടർസ് അടിച്ചിരുന്നു അതു സൂപ്പർ ആയിരുന്നു... ഒപ്പം സൂപ്പർ പാട്ടുകളും മിസ്സ്‌ ആവുന്നുണ്ട്.... ഐശ്വര്യ +....... ശിവകാരടമരു dance from കൊച്ചു കൊച്ചു സന്തോഷം മൂവി അനൂപേട്ടാ പഴയ star മാജിക്കിന്റെ power തിരിച്ചു കൊണ്ടുവരനെ 👍👍👍🥰🥰🥰
@myaccount6128
@myaccount6128 2 жыл бұрын
Thangu vannathil full energy full happy 😊
@hashimhashi5566
@hashimhashi5566 2 жыл бұрын
തങ്കു love you💥
@vishnujayan3592
@vishnujayan3592 2 жыл бұрын
പാവം സുധിച്ചേട്ടൻ എന്നിട്ട് അത് സുധി ചേട്ടൻ നന്നായി ച്വയ്തു നല്ല skit ഉണ്ടാക്കി കൊടുക്കണം വെറുതെ ആ പാവത്തിനെ കൂട്ടം കൂടി ആക്രമിക്കുന്ന ചളി കോമഡി ആയി poyi
@avinashavinash7408
@avinashavinash7408 2 жыл бұрын
💯true....bayankara mosham aan
@rejeenaabdulvahab7617
@rejeenaabdulvahab7617 2 жыл бұрын
Yssss
@aneeshashibu3582
@aneeshashibu3582 2 жыл бұрын
അസീസ് ഇക്കു love you 😘😘😘😘😘ഇങ്ങളെ ചിരി ഭയങ്കര ഭംഗിയാണപ്പാ... 🥰😍
@haridasgopalan9234
@haridasgopalan9234 2 жыл бұрын
അനുപേട്ടാ പൊന്നെ thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തങ്കുനേ വിളിച്ചല്ലോ 💞💞💞💞💞💞💞💞💞
@nisarahoof3863
@nisarahoof3863 2 жыл бұрын
എപ്പിസോഡ് സൂപ്പർ 😍😍അനു ഷാഫിക്ക എവിടെ... ഷാഫിക്കന്റെ പാട്ട് miss ചെയ്യുന്നു...
@cutandcarehairstudio8309
@cutandcarehairstudio8309 2 жыл бұрын
തങ്കു ആണ് താരം 🥰😍
@sajithasaji9464
@sajithasaji9464 2 жыл бұрын
😛ഇതുവരെ star magic കാണാത്ത ഞാൻ.... Alice❤️Sajin നെ കണ്ടപ്പോ വീഡിയോ മൊത്തം കണ്ടു...... Really 👍🏻😀😀😀
@shahulhameedshahul9706
@shahulhameedshahul9706 2 жыл бұрын
ഇത് വരെ സ്റ്റർമാജിക് കണ്ടില്ലേ അത്ഭുതം!
@sonuabhi3242
@sonuabhi3242 2 жыл бұрын
@@shahulhameedshahul9706 ath nighal epozhum kannunond thonunnatha albhutham namude evide ulla payynmarum alkar onum eth kannan ila nighal kanum ennu vechu ellarum kannanm ennu illa bro ee keralathil 3,4 കോടി jennaghal und avr ellarum eth kannum ennu nighalk thonuno ennal eth record ittane followed channel thnne 10 11 million alle ollu njn paranju vanath nighal ath albhutha ayi thoniyath palarkum pala kariyanghal und work und avr ellarum tv phnil eth onum kanilla full ayi chilapol chila clips kandanu varam athre ollu ennum kanuna nigalk ath endho valiya sambhvam ayi thonune
@sajithasaji9464
@sajithasaji9464 2 жыл бұрын
@@shahulhameedshahul9706 എല്ലാവരും കാണണം എന്നുണ്ടാ😬..... എനിക്ക് personally തീരെ ഇഷ്ട്ടല്ല... അതോണ്ട് കാണാറും ഇല്ല.......
@jijijustinmolus5372
@jijijustinmolus5372 2 жыл бұрын
തങ്കു വന്നപ്പോൾ അനുവിനെ കാണാൻ ഇല്ല അനുവിനെ കൊണ്ട് വരൂ❤️❤️❤️❤️
@lijinvl8993
@lijinvl8993 2 жыл бұрын
Binu chettan❤️❤️❤️
@smithasibi9752
@smithasibi9752 2 жыл бұрын
അസിസ്ക ടീം ജയിക്കുമ്പോൾ ഭയകര സന്തോഷമാണ് ❤😘
@Bilalmohammed12996
@Bilalmohammed12996 2 жыл бұрын
സത്യം 👍🏻
@rashidabdulsamad2109
@rashidabdulsamad2109 2 жыл бұрын
Yes 😅
@haseena3292
@haseena3292 2 жыл бұрын
അതെ
@ansiyaanu9113
@ansiyaanu9113 2 жыл бұрын
💯
@sonuabhi3242
@sonuabhi3242 2 жыл бұрын
Apol mattula team thottu kodukanamo ath oru resam illa anghot enghotum thottale avesham undavu epolum oru team win cheythal oru resam illa
@abuthalibabuswalih3898
@abuthalibabuswalih3898 2 жыл бұрын
ഓരോ വ്യക്തിക്കും അവരുടേതായ പെർഫോമൻസ് കാണിക്കാനുള്ള അവസരം കൊടുക്കണം തമാശയാണെങ്കിലും വ്യക്തികളെ അതിക്ഷേപിക്കുന്ന കോമഡി ഒഴിവാക്കണം
@triviyan
@triviyan 2 жыл бұрын
അതിന് ബിനുവും നെൽസനും സമ്മതിക്കണ്ടെ
@nisar8390
@nisar8390 2 жыл бұрын
തങ്കു വന്നപ്പോൾ പോഗ്രാം കാണാനും ലൈക്കും കമൻറു ഇടാനും സന്ദോഷം
@reshmaramesh
@reshmaramesh 2 жыл бұрын
അനു ഇല്ലാത്ത star magic..😭
@malayalis609
@malayalis609 2 жыл бұрын
എൻ്റെ തങ്കച്ചൻ ചേട്ടൻ വന്നതിൽ ഒരുപാട് സന്തോഷം സ്റ്റാർ മാജിക് ഹൈ പവർ❤️❤️❤️❤️
@ushaushafranics3557
@ushaushafranics3557 2 жыл бұрын
Binu ചേട്ടൻ. ❤️❤️❤️❤️അസ്സിസ് ഇക്ക ❣️❣️❣️❣️നെൽസൺ ചേട്ടൻ ❤️❤️❤️❤️
@afsathriyas6346
@afsathriyas6346 2 жыл бұрын
തങ്കു തിരിച്ച് വന്നപ്പോൾ വളരെ സന്തോഷം പക്ഷേ പണ്ടത്തെ ആ ഒരു ഉഷാറില്ലത്തത്ത് പോലെ . പണ്ടത്തെ തങ്കുവിനെയാണ് ഞങ്ങൾക്കിഷ്ടം
@nizammaheen9753
@nizammaheen9753 2 жыл бұрын
തങ്ക വന്നപ്പോഴേക്ക് അടിപൊളി ആയുള്ളൂ
@sahalak1714
@sahalak1714 2 жыл бұрын
തങ്കു വന്നത് കൊണ്ട് കാണാൻ എന്തോ ഒരു പ്രത്യകേ rasam🥰തങ്കു സ്റ്റൈൽ കുടിട്ടുണ്ട് ട്ടോ❤️അനു കുട്ടി എവടെ 😃സ്ക്രിപ്റ്റ് പൊളിച്ചു 😜😁. അസീസ് ഇക്ക kseb👏. ബിനു ചേട്ടൻ മുത്താണ് 🥰✌️✌️
@jayeshe5557
@jayeshe5557 2 жыл бұрын
തങ്കു ♥️♥️♥️വന്നു 💕ഇനി എല്ലാ എപ്പിസോടും കാണാം. പൊളിച്ചു തുടങ്ങി 💕
@althafk2821
@althafk2821 2 жыл бұрын
തങ്കു അടിപൊളി
@anniehiran287
@anniehiran287 2 жыл бұрын
Thankunoppamulla anuvinta episodinai waiting 😍😍😍
@pramodrajendran3216
@pramodrajendran3216 2 жыл бұрын
താങ്കു എനിക് ഒരു പാട് ഇഷ്ടമാണ് എല്ലാ ദിവസവും തങ്കു ഉണ്ടാകുമോ
@smithasibi9752
@smithasibi9752 2 жыл бұрын
അസിസ്ക ഗെയിം ജയിക്കാത്തതിൽ സങ്കടമുണ്ട് ❤❤
@p_chu5845
@p_chu5845 2 жыл бұрын
അസീസ്‌കാ നല്ല അടിയാണ് കൊണ്ടത് 😝
@jishnuv4249
@jishnuv4249 2 жыл бұрын
Sathyam
@sheminreji35
@sheminreji35 2 жыл бұрын
കുറെ നാൾ ആയി star magic കണ്ടിട്ട്. തങ്കു വന്നത് കൊണ്ട് വീണ്ടും സന്തോഷം 😁
@bijishapurushu9551
@bijishapurushu9551 2 жыл бұрын
തങ്കു വന്നതിനു ശേഷം ഞാൻ വീണ്ടും സ്റ്റർമാജിക് കാണാൻ തുടങ്ങി Love you തങ്കു 🥰🥰🥰🥰❤️❤️
@jaspeckers7914
@jaspeckers7914 2 жыл бұрын
ഐഷു 😍😍looking so cute 😍.. Game സൂപ്പർ ആയിരുന്നു 😍.. Skit പൊളിച്ചു 😍😍😍.. ഐഷു യുട്യൂബ് ചാനൽ ഒക്കെ start ആയി കണ്ടതിൽ സന്തോഷം 😍...
@sofiss3416
@sofiss3416 2 жыл бұрын
തങ്കുചേട്ടൻ ഒന്നുകൂടി ഗ്ലാമർ കൂടി
@hudaifsalim4303
@hudaifsalim4303 2 жыл бұрын
athyam ayitta star magic upload akkiya udane kanunne ❤❤❤❤. hpy
@anjalisunil7781
@anjalisunil7781 2 жыл бұрын
തങ്കു വന്നതിൽ ഒരുപാടു സന്തോഷം 🥰🥰😘 ഉല്ലാസ്സ് ഏട്ടനെ ഒരുപാടു മിസ്സ്‌ ചെയുന്നു 😘😄🥰🥰 എല്ലാവരും പൊളിച്ചു 🥰🥰😘
@sameenasemi8585
@sameenasemi8585 2 жыл бұрын
ഈ മെസേജ് ചിന്നു വായിക്കണം ❤️ പ്രവാസികളുടെ മനസ്സിന്റെ ഒരുസമാദാനം കിട്ടുന്ന പരിപാടി 😥👍👍👍🌹
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍👍👍പൊളിച്ചു Happy Anniversary Alice ❤❤❤👍👍👍
@hashimpc2777
@hashimpc2777 2 жыл бұрын
Happy Anniversary Alice ❤
@ManuAlappuzha-d7j
@ManuAlappuzha-d7j 2 жыл бұрын
അസിസ് ഇക്ക super👌
@AbdulSalam-kk3xf
@AbdulSalam-kk3xf 2 жыл бұрын
എല്ലാവരും full power ആണല്ലോ ♥️♥️♥️♥️♥️♥️🥰🥰😌💞💞💞
@irfanippu3774
@irfanippu3774 2 жыл бұрын
Salaamkka enthalllaa
@Bachumusi
@Bachumusi 2 жыл бұрын
Anu 🥰miss you 😥
@jijumadhavan7550
@jijumadhavan7550 2 жыл бұрын
രസായിട്ടുണ്ട് എപ്പിസോഡ്. സുധിക്കുട്ടനെ വച്ച് ഉദ്ഘാടന സ്കിറ്റ് രസായിട്ടാ , ടീമ് സ്കോർ ചെയ്യാർന്നല്ല എപ്പിസോഡിൽ ആദ്യവസാനം.. ഐശു അവസാനം ടീമിനെ പറ്റി ചാട്ടയടി നേരത്ത്പറഞ്ഞത് രസായിട്ടാ. ആലീസ് ഒരായിരം വിവാഹവാർഷിക ദിനാശംസകൾ ....മാജിക്ക് ലേഡി തകർത്ത് . ശ്രീവിദ്യ കൊറിയൻ ലുക്ക് സൂപ്പർ.എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@pravasidevadas8612
@pravasidevadas8612 2 жыл бұрын
അനു ന്യൂ എപ്പി സേഡ് ഷൂട്ടിൽ ജോയിൻ ആയി മക്കളെ കൂടെ ഷാഫിയും
@divindivin4980
@divindivin4980 2 жыл бұрын
തങ്കു വന്നു അനു ശ്രീവിദ്യ എവിടെ miss you
@NitheeshMohan.1178
@NitheeshMohan.1178 2 жыл бұрын
തങ്കു... 💞💞💞🔥
@engineer9458
@engineer9458 2 жыл бұрын
😍ബിനു ചേട്ടൻ പൊളി👍 😆. skit Game 👍എല്ലാവരും പൊളി👍. ദിവസം കൂട്ടുക 🙏🙏
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Anukutty vanna girls side active akum
@pachalambhasi6348
@pachalambhasi6348 2 жыл бұрын
Karthu missing
@rahuldarsana3804
@rahuldarsana3804 2 жыл бұрын
തങ്കു വിൻ്റെ തിരിച്ചു വരവ് കണ്ട് സന്തോഷം ആയി
@sasuke-07-u5l
@sasuke-07-u5l 2 жыл бұрын
ples kam satr magek
@jineearmy649
@jineearmy649 2 жыл бұрын
തങ്കു വന്നിട്ട് പഴയ തുപ്പോലുള്ള ഒരു രസം ഒന്നു ഇല്ല
@jineearmy649
@jineearmy649 2 жыл бұрын
ഉല്ലാസ് പന്തളം എവിടെ
@bijoszrulesz
@bijoszrulesz 2 жыл бұрын
വന്നു അത്രേ ഉള്ളൂ.. പഴയ ഒരു ഗും ഇല്ലാ
@golden2686
@golden2686 2 жыл бұрын
👎👎🤧
@User45724
@User45724 2 жыл бұрын
Thangu thank you❤️
@midhinhari4417
@midhinhari4417 2 жыл бұрын
തങ്കു ചേട്ടൻ പൊളിച്ചു അടുക്കി #tpk family
@iqu5536
@iqu5536 2 жыл бұрын
സുധി ഒരിക്കലും ഇത്രക്കും ഭീകരമായ ബോഡി ഷെയിമിംഗിന് നിന്നു കൊടുക്കരുതായിരുന്നു..
@rejeenaabdulvahab7617
@rejeenaabdulvahab7617 2 жыл бұрын
Ys
@vishnujayan3592
@vishnujayan3592 2 жыл бұрын
ബിനു ചേട്ടന് ആക്ഷേപ ഹാസ്യം മാറ്ററായില്ലേ 😊
@althafk2821
@althafk2821 2 жыл бұрын
തങ്കു സ്റ്റർമാജിക് ന്റെ ബാദ്ഷാ The മാസ്റ്റർ ഓഫ് സോളോ പെർഫോമൻസ്
@kerala2023
@kerala2023 2 жыл бұрын
തങ്കുവിൻ്റെ വരവിൽ അനു പിണങ്ങി പോയോ???? അതോ അനുവിനെ മാറ്റിയാൽ മാത്രമേ വരൂ എന്നാണോ agreement ??
@user-jx1oq9xz1j
@user-jx1oq9xz1j 2 жыл бұрын
Vann kayinju shootil join ayittund
@lucamrc7764
@lucamrc7764 2 жыл бұрын
My dear anumol anukutty pleees come next epsoide
@renoyabraham4781
@renoyabraham4781 2 жыл бұрын
ഓരോ ദിവസവും ഓരോ എപ്പിസോഡ് തരൂ ഞങ്ങൾ പ്രവാസികൾക്ക്❤️
@jishnuk7678
@jishnuk7678 2 жыл бұрын
സ്റ്റാർമാജിക് ഇന്നത്തെ എപ്പിസോഡ് അടിപൊളി തങ്കച്ചൻചേട്ടന്റെ പഞ്ചായത്ത് പ്രസിഡന്റ്‌ മനോഹരൻ എന്ന കഥാപാത്രം അടിപൊളി തങ്കച്ചൻ ചേട്ടൻ വീണ്ടും നല്ല പവറോടെ തന്നെ തിരിച്ചു വന്നു 🔥🔥🔥❤
@Itsmenasi-
@Itsmenasi- 2 жыл бұрын
Alies and sajin❤.. Oru cake cutt cheyyamayirunnu... Anoopetta❤❤
@azmidelhi5308
@azmidelhi5308 2 жыл бұрын
കറുത്തതുകൊണ്ട്മാത്രം സുധിയെ ഇങ്ങിനെ അധിക്ഷേപിക്കുന്നത് എന്തൊരുസംസ്കാരശൂന്യതയാണ്....
@mehshalali9732
@mehshalali9732 2 жыл бұрын
Athin അതിൽ ippa ara നിറം ollath, ekka makup inte നിഴലിൽ nikanatha
Adam Carolla goes off on California leaders as fires rage
14:08
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Star Magic | Flowers | EP# 505
1:03:30
Flowers Comedy
Рет қаралды 1,4 МЛН
Star Magic | Flowers | EP# 502
1:00:10
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | EP# 494
58:53
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
Star Magic | Flowers | EP# 499
1:07:47
Flowers Comedy
Рет қаралды 1,4 МЛН
Star Magic | Flowers | EP# 570
53:02
Flowers Comedy
Рет қаралды 1 МЛН