എന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു |Bodyshaming from relatives | How did I overcome | Weightloss

  Рет қаралды 224,356

MEGHA SUREJ

MEGHA SUREJ

Күн бұрын

• DWD#97 | 30mins Daily ...
• DWD#90 | 30mins Daily ...
• 20 min Fat Burning Wor...
• 20 Min Fat Burning HII...
• 🔥30 Min DANCE CARDIO W...
You can connect with me on Instagram : www.instagram....
#weightlossjourney #weightloss #workoutmotivation #weightlossmotivation #zumbadance #zumbaworkout #aerobics #weightlosstransformation #weightlosstips

Пікірлер: 368
@MeghanaBaby-xx7op
@MeghanaBaby-xx7op 9 ай бұрын
ഞാൻ ഈ വീഡിയോ കാണുന്നത് കരഞ്ഞുകൊണ്ടാണ് മേഘ. തടി കാരണം ഒരുപാട് ഇൻസൾട്ട് അനുഭവിച്ച ഒരാൾ ആണ് ഞാൻ 😢
@mariyajohnson2255
@mariyajohnson2255 10 ай бұрын
സ്വന്തം ജീവിതം കേൾക്കുന്നപോലെ തോന്നി 🙂🙂🙂 കേട്ട് കേട്ട് സ്വന്തം കോൺഫിഡൻസ് പോലും നഷ്ടം ആയി 😒 കണ്ണാടി നോക്കാൻ പോലും ഇപ്പോൾ കോൺഫിഡൻസ് ഇല്ല 😔😔😔 സങ്കടം വരും എപ്പോളും. ഒന്നും എനിക്ക് ചേരില്ല എന്ന് സ്വയം തോന്നാൻ തുടങ്ങി. ഉരുണ്ട് ഇരിക്കുന്നു ഫുട്ബോൾ ആയി 😒 കേട്ട് കേട്ട് തകർന്നു.
@devika2545
@devika2545 10 ай бұрын
ഒന്ന് ശ്രമിച്ചു നോക്കു... വണ്ണം കുറയും... ഞാൻ 78.3 kg യിൽ നിന്ന് 62.3 kg ആയി... 16 kg കുറച്ചു.... എനിക്കും ഭയങ്കര വിഷമം ആയിരുന്നു..... ഇപ്പൊ ഒരുപാട് സന്തോഷം ആണ്.... ശ്രമിച്ചാൽ നടക്കും.... ഞാൻ workout ഒന്നും ചെയ്തില്ല... ആഹാരം മാത്രം നിയന്ത്രിച്ചു... 6 മാസം എടുത്തു...
@adhinsworld9654
@adhinsworld9654 10 ай бұрын
Diet enganeya
@shamnas7109
@shamnas7109 10 ай бұрын
@ mariyajohnson.. സെയിം അവസ്ഥ ആണ് എന്റെയും..😢😢😢😢
@devika2545
@devika2545 10 ай бұрын
@@adhinsworld9654 രാവിലെ 5 ബദാമാണ് വെറും വയറ്റിൽ കഴിക്കുന്നത്. ഏകദേശം 6:30 ന്. 8:30 ഒക്കെ ആവുമ്പൊ ഒരു ദോശ / 2 ഇഡ്ഡലി + സാമ്പാർ / ചട്ണി (മധുരം ആഴ്ചയിൽ ഒരു ദിവസം മാത്രം... എനിക്ക് chocolate ഒത്തിരി ഇഷ്ടം ആണ്.. ഞായറാഴ്ച cheat day ആണ്. അന്ന് chocolate കഴിക്കും..) ഉച്ചയ്ക്ക് 12:30 ന് 1 കപ്പ്‌ ചോറും അവിയൽ / തോരൻ + മീൻ / ചിക്കൻ കറി... (മീൻ ആണെങ്കിൽ 1 കഷണം, ചിക്കൻ ആണെങ്കിൽ 2 കഷണം) ഏതെങ്കിലും ദിവസം vegetarian കഴിക്കാൻ പറ്റിയാൽ വളരെ നല്ലത്.. അങ്ങനെ കഴിച്ചാൽ weight പെട്ടന്ന് കുറയും.. രാത്രി ഒന്നും കഴിക്കില്ല.. വൈകിട്ട് 6 മണിക്ക് ½ സാലഡ് cucumber + ½ carrot + ½ lemon juice + ഒരു നുള്ള് ഉപ്പ്....ഇത് അങ്ങ് കഴിക്കും.. ആദ്യം ഒക്കെ കുറച്ചു പ്രയാസം ആയിരുന്നു.. ഒരാഴ്ച കൊണ്ട് അതൊക്കെ മാറി.. രാവിലെ മുതൽ വൈകിട്ട് 6 വരെ 2 ലിറ്റർ വെള്ളം കുടിക്കുമായിരുന്നു... എന്നും 2 ലിറ്റർ കുടിക്കില്ല... ചിലപ്പോൾ 1½ ലിറ്റർ ഒക്കെയേ കുടിക്കുള്ളു... വൈകിട്ട് 6:30 ന് ശേഷം ഒന്നും കഴിക്കില്ല.... ചില ദിവസമൊക്കെ veg salad ഒഴിവാക്കി ആപ്പിൾ, ഓറഞ്ച്, sweet melon അങ്ങനെ എന്തേലും കഴിക്കും.. ഞായറാഴ്ച cheat day ആണെങ്കിലും അന്ന് ഉച്ചക്ക് മാത്രമേ ആഹാരം കഴിക്കുള്ളു... തിങ്കൾ, ശനി vegetarian ആണ് ഞാൻ കഴിക്കുക.. Digital weighing machine ൽ ആണ് weight നോക്കുന്നത്... അത് കൊണ്ട് 500 gm കുറഞ്ഞാലും അറിയാൻ കഴിയും.. ആദ്യം 78.3 ആയിരുന്നു. ഒരാഴ്ച കൊണ്ട് 1 kg കുറഞ്ഞു.. രാവിലെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞു ആണ് weight നോക്കാറുള്ളത്.. ഇപ്പോൾ weight ഇതുപോലെ നിർത്താൻ ആണ് നോക്കുന്നത്.. അത് കൊണ്ട് ഏതെങ്കിലും ദിവസം food കുറച്ചു കൂടുതൽ കഴിച്ചാൽ പിറ്റേന്ന് നല്ല പോലെ control ചെയ്യും...
@nithyasumesh3025
@nithyasumesh3025 10 ай бұрын
Njan intermittent fasting eduth 3months kond 10kg kuracchu
@sanjunak775
@sanjunak775 10 ай бұрын
ചേച്ചി തടി ഉണ്ടായിരുന്നപ്പോഴും ഇപ്പോ മെലിഞ്ഞപ്പോഴും ഭംഗി കുറവൊന്നും തോന്നിയില്ല.... നാട്ടുകാരും കുടുംബക്കാരും അസൂയ കൊണ്ട് പറയുന്നതാ.. മെലിഞ്ഞു ഉണങ്ങിയാൽ അത്രയും സന്തോഷം.. പിന്നെ ചിലവര് എത്ര തടി ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറ്റം തന്നെ പറയുള്ളു.. ഒരിക്കലും നല്ലത് എന്ന് ആരും പറയില്ല.. അതുകൊണ്ട് നമ്മള് കണ്ണാടി നോക്കുമ്പോ നമ്മൾ okay ആണെങ്കിൽ അത് maintain ചെയ്തു പോവാ.. Healthy ആയിട്ട് ഇരിക്കണം അത്രേയുള്ളൂ.. 🙏🏻
@prajithpn3485
@prajithpn3485 10 ай бұрын
Video +ജീവിതം അനുഭവം അതൊക്കെ നേരിട്ടതും poli ആണ് സഹോദരി ❤️❤️❤️❤️ കുറച്ച് പേർക്ക് എങ്കിലും കണ്ടു മനസിലാക്കും ഈ വീഡിയോ
@favme6992
@favme6992 10 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല വെയ്റ്റ്ലോസ് വീഡിയോ കണ്ടു ❤️👍🏻
@meghasurej
@meghasurej 10 ай бұрын
🥰
@cookwithjumana7455
@cookwithjumana7455 9 ай бұрын
എനിക്ക് 79 കിലോ വെയിറ്റ് ഉണ്ടായിരുന്നു. 2014 തൊട്ട് തടി കുറക്കാൻ പരിശ്രമം തുടങ്ങി.ജിമ്മിൽ പോയിട്ടും അല്ലാതെയും നിരവധി വർക്ഔട്ട്കൾ തുടങ്ങി. 2022 ഇൽ ഓൺലൈൻ വഴി ഒരു ടീച്ചറുടെ കീഴിൽ യോഗ അഭ്യസിച്ചു. ഒരു വർഷത്തോളം ടീച്ചറുടെ ക്ലാസ്സ്‌ൽ തുടർന്നു. പിന്നീട് സ്വന്തമായി ചെയ്യാൻ തുടങ്ങി. ഇപ്പോളും തുടരുന്നു. ഇന്ന് എനിക്ക് 58 കിലോ ആണ് തൂക്കം.നല്ല മാറ്റം വന്നു. ബോഡി ഷേമിങ്ങിനെ കുറച്ചു പറയാതെ വയ്യ. തടിച്ചിരുന്ന സമയത്തു അതിനായിരുന്നു കളിയാക്കൽ. മെലിഞ്ഞപ്പോൾ അതിനെ കളിയാക്കും. എന്തൊരു കോലമായി മുഖം അങ്ങിനെ ബോഡി ഇങ്ങനെ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. ആളുകൾക്ക് എല്ലാത്തിനും കുട്ടമാണ്. അവർക്ക് എന്തൊക്കെയോ മാനസിക സുഖം ലഭിക്കുന്നു എന്ന് തോന്നുന്നു. പണ്ടൊരു ഭ്രാന്തൻ പറഞ്ഞ പോലെയാണ്. "അനങ്ങിയാൽ കൊല്ലും അനങ്ങാതെ നിന്നപ്പോൾ പറഞ്ഞു അനങ്ങിയില്ലേലും കൊല്ലും. ഇതാണ് അനുഭവിക്കുന്നവരുടെ അവസ്ഥ.
@e2d3family50
@e2d3family50 7 ай бұрын
Ee parayunnavark nammale vishamippikkanam athre ullu.
@myworld-py3wh
@myworld-py3wh 10 ай бұрын
താൻ പറഞ്ഞത് എത്ര ശേരിയ എനിക്ക് foodnodu അത്ര താൽപര്യമില്ല but മറ്റുള്ള problems kond എന്നിക്ക് ഒട്ടും kurayunnilla but എന്തേലും പരിപാടിക്ക് പോകുമ്പോൾ ഫുഡ് കഴികുമ്പോൾ പറയും കുറച്ചു കഴികടി ഇനിയും തടി കൂടും അപ്പോ നമ്മുടെ അവസ്ഥ
@phoenix-pq2nm
@phoenix-pq2nm 7 ай бұрын
Ennod chodhikkunne onnum kazhikkunnivilla pinne entha ee thadeede reshasymnna
@ingu2002
@ingu2002 9 ай бұрын
എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു.... ശരിക്കും വല്ലാത്തൊരു അവഗണനയാണ് . ശരിക്കും ഇത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.....❤
@taniac1137
@taniac1137 10 ай бұрын
Ithu kanunna Le Relatives..”ival bynkara ahankari aanu “ 😂😂 Well said Megha and so outspoken ❤️
@manjushabose4770
@manjushabose4770 10 ай бұрын
True
@Sunshine-ly6sc
@Sunshine-ly6sc 8 ай бұрын
The same happens with me body shaming from family while i was in Dubai and i was 74 kg .Then i moved to another country and i started my fitness journey, and now im back to 58 kg still continuing.
@jow1882
@jow1882 10 ай бұрын
Open aayitt samsarichathinu orupaad thanks❤... Njanum thudagunnu
@meghasurej
@meghasurej 10 ай бұрын
Very good 😊 keep going dear
@Haneebee9336
@Haneebee9336 10 ай бұрын
Very good precentation. നല്ല വക്തമായിട്ട് ശരിയായ കാര്യം പറഞ്ഞുതന്നു 🥰
@ranaya96
@ranaya96 10 ай бұрын
Thadi ullapazhum thadi illathapazhum you look beautiful😊 you are a good human being that's the secret😊
@meghasurej
@meghasurej 10 ай бұрын
So happy to hear this ❤
@hazzle-kl9po
@hazzle-kl9po 10 ай бұрын
Your skin looks soo good. Pls share your skin care am and pm routine
@anilakk9158
@anilakk9158 10 ай бұрын
എനിക്ക് 6 മാസം മുന്നേ ആയിരുന്നു ഡെലിവറി. അത് പോലും ഓർക്കാതെ എന്നെ പരിഹസിച്ച ഒന്ന് രണ്ട് ആളുകൾ ഉണ്ട്. മറക്കില്ല ഒരിക്കലു. വെറുത്ത് പോയി.
@deepthyvs3566
@deepthyvs3566 8 ай бұрын
Ente kunjinu ippo 4 masam njan ippo 95 😢
@sankeerthana3413
@sankeerthana3413 10 ай бұрын
Same prblm enikum ind food kachichalum pinneyum vishakum..ath kond oru proper diet maintain cheyan pattunilla..enth test ayirunu nokiyath..
@Shopping_and_shipping
@Shopping_and_shipping 10 ай бұрын
Look like aparna thomas
@malavikanair3157
@malavikanair3157 10 ай бұрын
Weightloss tips maatram alla, positivity nalkkunna video ✨️😍💗
@meghasurej
@meghasurej 10 ай бұрын
So glad that you liked my video ❤
@husnak1192
@husnak1192 10 ай бұрын
I had gone through same experiences before..😊....it was a journey from 82 to 68😅.....but..fun part is...that... people those who criticised before, changed their words after my weight loss, like...now u r look like very tired and so and so...😂😂😂..So we can't change the society, but we can change ourselves in any ways whatever we like...love ourselves the way we are...no need of bothering others❤❤❤❤
@meghasurej
@meghasurej 10 ай бұрын
@JordanLijo-vx4rp
@JordanLijo-vx4rp 7 ай бұрын
Tips for weight loss?
@tr9262
@tr9262 7 ай бұрын
Swandham anubhavam parayunna pole😢.I like you Meghna❤
@elz123
@elz123 10 ай бұрын
ഇതൊക്കെ പണ്ടേ ഉള്ളതാ ചേച്ചി ഈ പറയുന്നവർ മിക്കവാറും മെലിഞ്ഞു ഇരിക്കുന്നവർ ആണല്ലോ അല്ലേ. നല്ല ചക്ക പോലെ ഇരിക്കുന്ന aunty മാർ ആരിക്കും ഈ പറയുന്നേ 😄 പിന്നെ അവർക്കൊരു മനസുഖം
@sharonkid2553
@sharonkid2553 10 ай бұрын
Well said megha.. Truly an inspiring vedio ❤
@meghasurej
@meghasurej 10 ай бұрын
🥰
@renjitharajendran7255
@renjitharajendran7255 10 ай бұрын
Truly an inspiring young lady😊
@meghasurej
@meghasurej 10 ай бұрын
🥰
@hibanafisa3207
@hibanafisa3207 4 ай бұрын
Healthy choice of food and portion controll is main.
@azj7897
@azj7897 10 ай бұрын
Backil erikunha flower basket avidannu vanghiyadhe pls reply
@rafii458
@rafii458 9 ай бұрын
എന്തായാലും തോമസ് ജോസഫ് sir നെ കാണണം ഞാൻ ഓൺലൈൻ ചെക്ക് ചെയ്തപ്പോ burdubai ആസ്റ്ററിൽ sir ഇപ്പോഴും ഉണ്ട്
@nishalmr1442
@nishalmr1442 10 ай бұрын
Njan pettannu aparna thomas aanu karuthi ..( jeevayude wife ) .
@arya_chand
@arya_chand 8 ай бұрын
First kandapo njn vijarichu aparna thomas aayirikunn
@meghasanal2848
@meghasanal2848 10 ай бұрын
Me too this stage.... thank you Megha
@meghasurej
@meghasurej 10 ай бұрын
Keep going dear ❤You can do it
@teenasajin4173
@teenasajin4173 9 ай бұрын
ഞാൻ 82kg യിൽ നിന്നും 66 ആയി.കളിയാക്കൽ kettu നാണക്കേടുകൊണ്ടുമാത്രം weight കുറച്ച ആളാണ് ഞാൻ.ഞാൻ ഒരു സ്ഥലത്തു ചെന്നാൽ എന്റെ വണ്ണം ആയിരുന്നു പ്രശ്നം. പഠിക്കുന്ന കാലത്ത് അവിടെ നിന്നും കേട്ടു, കല്യാണം കഴിഞ്ഞപ്പോൾ ഭർത്തവോഴിച്ചു ബാക്കി എല്ലാവരും കളിയാക്കി. ഇപ്പൊ എല്ലാവരും എന്നോട് എങ്ങനെ കുറച്ചു എന്ന് ചോദിച്ചു varunnu😂.വണ്ണം ഉള്ളവർ വിഷമിക്കണ്ട നിങ്ങൾക്കു പറ്റുമെങ്കിൽ കുറച്ചാൽ മതി. പക്ഷെ പറ്റും. 👍. സമയം എടുക്കും.
@manjup.v2244
@manjup.v2244 9 ай бұрын
Ethra masam eduthu
@teenasajin4173
@teenasajin4173 9 ай бұрын
7 മാസം.
@e2d3family50
@e2d3family50 10 ай бұрын
Thank you very much.
@ayanamohan9093
@ayanamohan9093 10 ай бұрын
You're correct. That pain will haunt you always
@HamdanHamdu-nu1vy
@HamdanHamdu-nu1vy 10 ай бұрын
Tambalinl jeevayude wife aparnayude pole nd❤❤
@divyakurup7467
@divyakurup7467 10 ай бұрын
Very beautifully pen down all the thoughts which comes across a person who is struggling to loose weight.. thanks for motivation nd kuddos to wat u achieved lots of love frm Mumbai
@nimyapn4831
@nimyapn4831 10 ай бұрын
Pinne thadi kurenjennu parayan valare bhudhimuttannu mattullavarkku thadi koodiyenkil matram parayum thadi koodiyennu kurenjal parayilla from my experience orupadu kaliyakal Kettittund Njan Weightloss journey il annu
@SainabaAboobacker
@SainabaAboobacker 10 ай бұрын
തടി ഉള്ളപ്പോഴും കാണാൻ നല്ല ഭംഗി ഉണ്ടല്ലോ....❤
@meghasurej
@meghasurej 10 ай бұрын
@adithyac.s7975
@adithyac.s7975 8 ай бұрын
idhupole kaliyakkal kettitt egne weightloss cheyyan nokkan venditt vanna njn chechide video kandadh orupadd happy aayi chechi paranjadh sheriya nammal nammak vendi thadi korakkanam thank u soo much checchi ee support nn thadi koodiyadhinde peril avaganana anubhavikkunnavark valya oru ashwasam aan chechide ee words njn ndhayalum weightloss cheyum enik vendi
@sumakesavankutty3972
@sumakesavankutty3972 10 ай бұрын
മോൾ നല്ല സുന്ദരി ആണല്ലോ തടി ഉള്ളപ്പോൾ 😘
@elizabetht8896
@elizabetht8896 9 ай бұрын
This is the first video i saw urs today. But this tells how honestly speaking this. Well said🎉 Thought of commenting only because of it.
@jishadavis8064
@jishadavis8064 10 ай бұрын
Swantham experience kekunapole indarnu, Thanks for this video ❤️
@jinnjer8283
@jinnjer8283 10 ай бұрын
Dr. Jaison Body Perfect Holistic Center 🥵🥵😤😡 Keep going megha✨️🫰🏻 no one can stop you🎉
@chelsiyansunny6592
@chelsiyansunny6592 10 ай бұрын
Well said.... When i gained weight after marriage,the people around me said that they thought I'm pregnant I still cant believe the incident aand asking into someone face about their personal stuffs😅. Some people think that we are their football to kick. Dont be. Stay strong 💪
@anishagopal748
@anishagopal748 10 ай бұрын
Im still hearing t after giving birth to two kids ....they focus on my stomach ....also only on pimples and marks on face ...they dont care about emotions ....
@raashiraashis6070
@raashiraashis6070 10 ай бұрын
Tq for ur advice. I'm also facing this problem...
@امامان-ش3ظ
@امامان-ش3ظ 8 ай бұрын
Vimarshikkunnavaraan thadi kurakkanulla motivation ..അല്ലെങ്കിൽ ആ തടിയും വെച്ചു ഇരിക്കും nammal...
@SarfasRafeek
@SarfasRafeek 10 ай бұрын
നല്ല ഭംഗി ഉണ്ട് ചേച്ചി യെ കാണാൻ നല്ല രസം ഉള്ള ശരീരം 🥰👍
@anugrahamerindaniel7051
@anugrahamerindaniel7051 10 ай бұрын
Chechi njn nalla slim aan.. height um illa🥲so...i experienced the worst body shaming ever...🤕and also experiencing everyday... especially when we are forced to be in an arranged marriage system 🥲
@meghasurej
@meghasurej 10 ай бұрын
Hi Anugraha!!! Mindset of people is not gonna change so they keep on commenting on other’s life. We shouldn’t spoil our mental health for them rather be strong enough where nobody can hurt you in anyway and just love yourself ❤ Enteyum arranged marriage aanu it’s not about marriage aarayalum enthayalum ellarum oru pole nammale manasilakkanamennila namal nammale snehikuka. Please don’t change your body for others😊
@anugrahamerindaniel7051
@anugrahamerindaniel7051 10 ай бұрын
This means a lot to me....❤️Thanku chechii😻
@SherinShameerVlogs
@SherinShameerVlogs 10 ай бұрын
omg!!! i just came across your vdo now , i am someone who is facing extreme bodyshaming, i agree with whatever you said , almost same experiences i had . loved your vdo keep going . all the best
@Mishab___Editz
@Mishab___Editz 10 ай бұрын
You are so cooll❤..... adhyayitta oru journey skip cheyyadhe kandadh...thnkyouuuu❤❤
@fragrence2000
@fragrence2000 8 ай бұрын
നാട്ടിൽ എനിക്ക് പോകാൻ പേടി ആകുന്നു 😭... They are seeing me after 5 years. . മുന്നേ കണ്ടത് 1st child ആയി കഴിഞ്ഞു. . But അത്രെയും തടി വെച്ചില്ലാഞ്ഞിട്ടൂടെ body shaming husinte വീട്ടുകാരുടെ വക ഉണ്ടാരുന്നു. . Now going after 2nd nd 3rd pegnancy, അന്ന് അവർ കണ്ടതിന്റെ double size look. .back to back pregnancies എന്നെ 52 kg il നിന്ന് 75 kgil എത്തി നില്കുന്നു . . 3 kids ആയിട്ട് excersing അങ്ങട് ചെയ്യാൻ സമയം കിട്ടാനില്ല . . ഈ mayil കുറക്കാത്ത പോയാൽ എനിക്ക് പൊങ്കാല ഉറപ്പാ. . ഞാൻ depression അടിക്കാൻ തയാറല്ല. . Most likely ധികാരി/തർക്കുത്തരം പറയുന്നവൾ എന്നാ പേര് ഞാൻ ചാർത്തേണ്ടി വരും 😔
@nasiaabdulkareem5668
@nasiaabdulkareem5668 10 ай бұрын
Super motivation. Njanum ethokke anufavichittundi
@meghasurej
@meghasurej 10 ай бұрын
@sananv7973
@sananv7973 10 ай бұрын
so soo relatable! felt like she was saying my thoughts out loud!
@annamariya4527
@annamariya4527 10 ай бұрын
Ororuthar Nalla dress edumbol sherikum kothiyavum, vannam oru preshnam allanoke Dilougue adichalum, Chila time oke ath matti parayan thonum, prethekich; trip pokukbol, college reunion, pine purath evedekilum pokumbol okke,😢 Ipo enik 21 age anu but weight und ..egnekilum kurakanm 😢
@EmicaPremAnju
@EmicaPremAnju 10 ай бұрын
No one needed you have such a supporting husband❤
@donajoy2261
@donajoy2261 9 ай бұрын
Well said and good motivation 👏
@princy6155
@princy6155 10 ай бұрын
So true.. the way the people react.. just ഒരു passing comment ആകും അവർക്കത് ..നമ്മൾ ഏതോ ഇരുണ്ടക്കുഴിയിലേക്ക് ആണ് വീണുപോവുക .. വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും .. Food ഒക്കെ ഒന്നുകുറച്ചൂടെ എന്നൊക്കെയുള്ള comments .. The pain is real.. dress won’t fit.. will buy new ones.. later those new dresses won’t fit… it’s tough.. more for the mind than for the body..
@ashmis175
@ashmis175 10 ай бұрын
Nki e chechi paryumbpo nala pole relate chyund.. Nxt month nde marrg ann kanan varaunaar oke paryund nala tadichu lo enn.. In polum irinu karanju njn... Nki pcod ind.. Orupad alkar chumma tadichh parnj oru kali akal ind ath matulork negne feel avum arinillaa arkim
@luxworld4798
@luxworld4798 9 ай бұрын
Well said same problem s i faced
@unaisak6017
@unaisak6017 10 ай бұрын
Aparna thomas ന്റെ ആരെങ്കിലും ആണോ
@enlightwithprism2683
@enlightwithprism2683 10 ай бұрын
Looking like aparna thomas in the thumbnail picture.
@renjitharajendran7255
@renjitharajendran7255 10 ай бұрын
Loved it Megha ♥️Me being a new mom,working a 9 to 5 job ,no help at home often find zero time for myself Like you said the only source of energy for me is my husband ,but still can’t find any time for myself Inspired this video a lot dear ❤
@meghasurej
@meghasurej 10 ай бұрын
Don’t worry dear This too shall pass and once your baby gets older you can start your workouts. As I said it might take some time but trust me you can do it!! Now all you have to do is love the way you are ❤
@dundustrendz
@dundustrendz 10 ай бұрын
So sad
@SUSMI-y5e
@SUSMI-y5e 8 ай бұрын
Yes kalyanam Kazhinjaal nammade usually undayirunna nammade veettile food culture maari vere veettile food culture kond varunnatha.Athinoru study thanne nadathittind.
@vidya9370
@vidya9370 10 ай бұрын
Well said megha.Can you pls share which threadmill you are using.
@manaswiniv3173
@manaswiniv3173 8 ай бұрын
Ee body shame cheyyunna alkar thanne body fit avumboo ayyo theere melinj bhangi poyenn pinneyum parayum...They'll always have something to comment about..Never listen to anyone else... Be happy.. Love yourself as u said... Our body is our choice. Even i hate people commenting about other people's body. Your video is really genuine and inspiring...
@bhavyamohanm
@bhavyamohanm 10 ай бұрын
Now same experience 😢 I like ur talking because very polite. And i can understand ur feelings 😢
@godsowncountry3973
@godsowncountry3973 10 ай бұрын
Enth parayanam ennariyilla da..very positive talk..ente trainer enekond kazhiyilla enn paranj avoid cheythit mattullork wrkout paranj kodukumbo njn noki nikumayrunu.. sankadam kond kann niranj ozhukeetund ente.. marakkilla njn ..oru junk fud um kazhikunna aalumalla njn ..ennitum
@meghasurej
@meghasurej 10 ай бұрын
Ente experience il kandille ithu pole Kure ennam undu avarku angane namalodu behave cheyan namal ninnu kodukaruthu. Ottaku cheyan patunna orupad workouts undallo ini angane slowly cheythu ready aaki eduthal mathi. Be happy😊
@ammuswonderland8486
@ammuswonderland8486 9 ай бұрын
Thumbnail kandapo Aparna Thomas aanennu thonni❤
@jasnaa9505
@jasnaa9505 Ай бұрын
Good explanation.. keep going dear❤
@ancykashraf5187
@ancykashraf5187 10 ай бұрын
നല്ല വീഡിയോ ആയിരുന്നു ❤❤❤
@hawahanna2375
@hawahanna2375 10 ай бұрын
Enikkum ithu same anubavichathu
@sreejak3753
@sreejak3753 10 ай бұрын
Thank u sister
@v_jewel_love_store
@v_jewel_love_store 10 ай бұрын
Dear how freindly way u shared.. Thanku ❤
@shebiniya2159
@shebiniya2159 10 ай бұрын
Well said. Thankyuu for motivating us
@nayantararajagopal
@nayantararajagopal 10 ай бұрын
Well said…Can relate this a lot!
@rifnafahad
@rifnafahad 10 ай бұрын
Thankyou dear❤ well said 💯
@meghasurej
@meghasurej 10 ай бұрын
My pleasure 😊
@celestialhomes183
@celestialhomes183 10 ай бұрын
Can you please tell which was the test done . Thank you
@nandanaanil379
@nandanaanil379 9 ай бұрын
Very helpful vedio....thnku chechii❤
@lnd_._a
@lnd_._a 4 ай бұрын
Chechii thank you so much for putting out your journey, I've watched many fat loss journey but this video made some sense for me!!! Thank you so much❤❤
@rinulinu2766
@rinulinu2766 10 ай бұрын
Thanks dear❤
@shebinsam2686
@shebinsam2686 10 ай бұрын
Well spoken! Can relate to you so well. How I have wished people in india could be more sensible when they make conversations. Thats from my experience too😢
@aryaaadyaworld5057
@aryaaadyaworld5057 10 ай бұрын
Good sharing Megha.enikku orupadu ishtamanu eyale ,pandu meghayude story muzhuvan oru night full erunnu kettathanu .orupadu vishamam aayi Eppol orupadu happy aayi ,Pinne story ellam delete cheythu .Good sharing dear ,Well done 👏👏👏😍😍.So cute dear .
@srilakshmimenon
@srilakshmimenon 10 ай бұрын
Very Honest Video! ❤ Fitness is a choice and a life long journey!! Once u start enjoying it, then it starts becoming easy… initially we all have faced all these at some point of life…. 🙏🏻 More power to you..😊
@meghasurej
@meghasurej 10 ай бұрын
Absolutely!! 🥰
@neethuchacko3693
@neethuchacko3693 10 ай бұрын
Well said Megha❤
@ajitharajeev946
@ajitharajeev946 10 ай бұрын
Correct mole ,I think this is the exact way of weight loss because our body need all nutrients.
@rainajoy6705
@rainajoy6705 9 ай бұрын
I second it....feel u
@nishalmr1442
@nishalmr1442 10 ай бұрын
Correct aatto first paranjath .. aalkkar kanumpo thadiye kurichu mathram samsaarikkollu vere oru visheasham chodikkilla athode nammude full mood pokum ...pinne nammude manassil ath ingane neerikkondirikkum 😢
@rishafathimamv5145
@rishafathimamv5145 10 ай бұрын
Skin care routine share cheyyumo
@priyashibydhas7679
@priyashibydhas7679 10 ай бұрын
Same situation here.. U r an inspiration dear.. ❤
@stephythomas6941
@stephythomas6941 10 ай бұрын
Absolutely correct 👏👏👏
@rizwanasherinrizwana2501
@rizwanasherinrizwana2501 9 ай бұрын
Very true vedio kalynm kayingit thadi veche ella girls nthayalum avrde surroundings face cheythe karyngal 😅
@anusha2465
@anusha2465 10 ай бұрын
I had tears hearing your trauma. I am going to kerala next month and i am not even happy to go because i am sure the comments i am going to hear as i gained weight now.
@meghasurej
@meghasurej 10 ай бұрын
I was totally down after all the comments about my body but I don’t want others to feel the same way. This is the mindset of people and it’s never gonna change. So when someone pass a comment never pay any attention to them they should know that you are least interested to hear from them. 😊 Never bother about it. Enjoy your vacation don’t let others spoil your happiness ❤
@aisymphony8304
@aisymphony8304 9 ай бұрын
Thankyou... Same pinch to everything u said
@Ash_Brownbox-yp8vp
@Ash_Brownbox-yp8vp 10 ай бұрын
After delivery Njan thadi vachu 76 kg ay .. c sec ayathkond pettenn exercise onnum start chythilla .. kureee kettytund ente mugath nokki ninte bangi poy ni chakka pole ay cylinder pole ay ennoke kaliyakkarund .. delivery shesham ettavum relatives discuss cheytha vishayam thanne ente thadi ayirikkum atleast Njn parayum njn veetil irunnn veruthe food kzhch thadichathalla .. oru kunj Jeevan vannathallle ah oru difference enthayalm ente body l kanum but ah samayath Valare veshmichirunnu Njan after delivery relatives kure pere okke verutha days ayirunnu ath
@meghasurej
@meghasurej 10 ай бұрын
Ottum vishamikanda ivar okke paranjathu orthu karanam after delivery weight gain cheythathinu ithrakum body shaming cheythenkil avarkonnum alppam polum vivaram illa angane ullavare paranju manasilakkanum patila. Baby onnu valuthayitu swantham body healthy aayathinu shesham mathram workout cheythal mathi. Vishamikanda😊 Ellarum ipo namal chindhikunna pole chindhichenkil Ee lokam ethra nannayene..
@parvathysathyan6492
@parvathysathyan6492 8 ай бұрын
Well said chechi❤️👏🏻.Very much relatable content👍🏻.
@nayananayana4602
@nayananayana4602 7 ай бұрын
Stretchmark undayirnno? Athu pokaan nthu cheyyanam... Skin valland sagging aakunn
@MyWayByKalyani
@MyWayByKalyani 10 ай бұрын
@meghasurej
@meghasurej 10 ай бұрын
@Anusriiiii
@Anusriiiii 10 ай бұрын
Ishani Krishnade oru face cut❤
@AnsiaShihab-wj5zc
@AnsiaShihab-wj5zc 10 ай бұрын
Skin care tips paranju tharo chechi
@abymathew575
@abymathew575 10 ай бұрын
radio taiso exercise simple and good one aanu. busy work life il ellavarkkum prefer cheyyan pattunna just simple workout aanu.
@meghasurej
@meghasurej 10 ай бұрын
🤝
@farzascookworld4113
@farzascookworld4113 10 ай бұрын
Aparnaye pole und
@vaishnavisuresh
@vaishnavisuresh 10 ай бұрын
Well said dear....completely relatable🙂
@meghasurej
@meghasurej 10 ай бұрын
Glad to hear that ❤
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,5 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
||Boy Parents/Girl Parents||Sanju&lakshmy||Malayalam Comedy video||Enthuvayith||
11:36
Enthuvayith(എന്തുവായിത്)
Рет қаралды 783 М.
My Workout Q & A Vlog | Ishaani Krishna.
42:40
Ishaani Krishna
Рет қаралды 165 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,5 МЛН